You are on page 1of 3

പന്തലായനി ക

☘ ാല്ലം ☘

ക ാഴികകാട് ജില്ലയില് നിലനിന്നിരുന്ന കലാ പ്പശസ് ത വാണിജയസാംസ്ാക രി


ക പ്ന്തങ്ങളില് ഒന്നായിരുന്നു പന്തലായനി ക ാല്ലം (ഇന്നകെ ക ായിലാണ്ടി
ക ാല്ലം). പന്തലായനി ക ാല്ലെിന് ഒരു ാലെ് മലാക (മകലഷ്യയില്), ഒമാന്,
ക ക ാ, അലക്ാസ പ്ണ്ടിയ, കൈന, മക എന്നീ രാജയങ്ങളുമായി ശക്തമായ-വയാപാര
ബന്ധങ്ങളുണ്ടായിരുന്നു. സാമൂതിരിയുകട ക ാഴികകാടും, ക ാഴികകാട്
തു മുഖവും അന്താരാഷ്്പ്ട പ്പശസ്ിത കനടിയത് പന്തലായനി ക ാല്ലെിന്ക
പ്പ ര്തിദെമായ കസൌ രയങ്ങള് ൂടി ഉപകയാഗകെടുെികകാണ്ടാണ്.
മണ്സൂണ് ാലെ് (വര്ഷ്കാലം) ക ാഴികകാട് തു മുഖെ്
െലു ള് നങ്കൂരമിടു ആസാധ്യമായിരുന്നു, ഈ അവസരം
വയാപാരി ള് പന്തലായനികയയാണ് ആപ്ശയിച്ചിരുന്നത്. അതിനുള്ള ാരണം
പന്തലായനി ക ാല്ലെ് വയാപ മായി ണ്ടു വരുന്ന കൈളിെിട്ട ളിൽ െലു ൾ
സുരക്ഷിതമായി യറ്റികവകുവാൻ ഴിയുമായിരുന്നു എന്നതിനാലാണ്.12ആം
നൂറ്റാണ്ടികല പ്പശസ് ത ഭൂമി ശാസ്പ്തജ്ഞനായ “അല് ഇദിരിസിയുകട”
“നുഹ്സെുല് മുഷ്ാത ഖ് ഫീ ഇഖ്ിത ാകുല് ആഫാക്” എന്ന പ്ഗന്ഥെിലാണ്
ആദയമായി പന്തലായനി ക ാല്ലകെകു ിച്ച് ൈരിപ്തെില് കരഖകെടുെുന്നുന്നത്.
അകേഹം പന്തലായനി ക ാല്ലകെ ഫന് കരര എന്ന് വികശഷ്ിെിച്ചു. ഇബ്ുന
ബെൂെ ഫന്ത ീന എന്നും, കപാര്ച്ചുഗീസു ാര് പണ്ടാരാണി എന്നും,
കൈനകാര് ഫന് കലന എന്നും വിളിച്ചത് പന്തലായനി ക ാല്ലകെയാണ്. വിവിധ്
ാലയളവില് മലബാ ില് എെിയ സഞ്ചാരി ളുകട വിവരണങ്ങളില് നിന്ന് നമുക്
മനസ്സിലാകാം പന്തലായനി ക ാല്ലം അ ബി ളുകടയും, കൈനകാരുകടയും,
ജൂതന്മാരുകടയും വയാപാര താവളമായിരുന്നു എന്നും, ുരുമുള ,് ഏലം മുതലയാവ
യറ്റി അയച്ചിരുന്ന തിരകക ിയ ഒരു തു മുഖ നഗരമായിരുകന്നന്നും.
കൈനകാരുകടയും അ ബി ളുകടയും ൈരിപ്ത അവകശഷ്ിെു ള് ഇന്നും നമുക്
ക ാല്ലെ് ദര്ഷ്ികാം, കൈനകാരുകട ൈരിപ്ത അവകശഷ്ിൊയി
ൈീനപള്ളി ള് ക ാളം ടെു െിനടുെും, അവികട നിന്ന് രണ്ട്
ികലാമീറ്റര് മാ ിയും ാണാം അത് ൂടാകത പന്തലായനി ക ാല്ലെ് നടെിയ
ൈരിപ്ത ഗകവഷ്ണ ഖനനെില് നാകഗശവര കക്ഷപ്തെിനും - ജുമുഅ മസ്ിജ ദിനും
ഇടയിലുള്ള പ്പകദശെു നിന്നും ൈീന പാപ്തങ്ങള് കശഖരികു യുണ്ടായി.
ക ാല്ലകെ പാ പള്ളി ഇന്തയയികല തകന്ന പ്പാജീന മുസ്ിം പള്ളി ളില് ഒന്നാണ്.
വികദശ വയാപാരി ളുകട പ്പതാപ ാലെ് ഇവിടകെ ഖാസിയും മറ്റു പ്പധ്ാനി ളും
ഒമാന് ാര് ആയിരുന്നു, ഈ ുന്നിന് മു ളില് അ ബ് സഞ്ചാരി ളുകടയും,
വയാപാരി ളുകടതുമായി 14ഓളം ഖബ ിടങ്ങള് ാണാം ഇതില് പ്പധ്ാന ഖബ ിടം
ബദര് യുദ്ധെില് പകങ്കടുെ “തമീമുല് അന്സാരിയുകടതാകണന്ന്” രുതകെടുന്നു.
പാ പള്ളിക് സമീപം ടെു കെ പാ ക ട്ടില് ശുദ്ധജലം ലഭികുന്ന ഒരു
നീരു വയും വലിയ ഒരു ാല്പാദവും ാണാം ഇതികന ആദം പാദം എന്ന്
വിളികുന്നു. പാ പള്ളികയ ു ിച്ച് ഇബ്ുന ബെൂെ, പ്ബിട്ടീഷ്് സര്കെ
ഓഫീസര് വാര്ഡ് ആന്ഡ് ക ാര്ണര് എന്നിവര് പരമാര്ശിച്ചു ാണാം.
ൈില ൈരിപ്ത വിവരണങ്ങളില് വാസ്ക ാഡഗാമ സാമൂതിയിരുകട നിര്കദശ പ്പ ാരം
െല് നങ്കൂരമിട്ടത് ാെടല്ല മ ിച്ചു പന്തലായനി ക ാല്ലൊകണന്ന്
കരഖകെടുെുന്നു. കഹര്മന് ഗുണ്ടര്ട്ട്, വില്ലയം കലാഗന്, ൈരിപ്ത ാരന് കഡാ. എം
ആര് രാഗവ വാരയര്, കഡാ. എന് എം നമ്പൂതിരി എന്നിവര് ഈ അഭിപ്പായകാരാണ്.
“ഗാമ തന്ക െലു കള ു ച്ചുനാഴി ള് വടകകാട്ട് നീകി പന്തലായനി
ക ാല്ലെിനടുെ് ടലികലക് തള്ളി ിടകുന്ന കൈറ്റു രയില് നങ്കൂരമിട്ടു” എന്ന
ഗാമയുകട യാപ്തയുമായി ബന്ധകെട്ട ക ാ ിയയുകട വിവരണങ്ങള് സൂഷ്മ മ ായി
പരികശാധ്ിച്ചാണ് കലാഗന് ഇങ്ങകന കരഖകെടുെുന്നത്. ുഞ്ഞാലി
മരകാന്മാര് പന്തലായനി ക ാല്ലെ് ാര് ആയിരുകന്നന്നും കപാര്ട്ട ുഗീസ്
ാര് പന്തലായനിക ാല്ലം ആപ് മിച്ചു നശിെിച്ചകൊള് അവര് ക ാട്ടകലികലക്
താമസം മാറ്റിയതായും പ യകെടുന്നു. കപാര്ട്ട ുഗീസു ാരുകട നിരന്തരമായ
ആപ് മണവും, ക ാള്ളയുമാണ് പന്തലായനി ക ാല്ലെിന്ക ത ര്ച്ചക്
ാരണമായത്. ക രളം സന്ദര്ശിച്ച ൈില വികദശി ള് പന്തലായനി ക ാല്ലകെ പറ്റി
വിലകെട്ട വിവരങ്ങള് നല് ുന്നുണ്ട് അവ എങ്ങകനകയന്നു നമുക് കനാകാം.
☘അല് ഇദിരിസി
എ ഡി 1100ല് ഹമുധ്ാദ് രാജവംശെില് പി ന്ന പ്പശസ് ത ഭൂമി ശാസ്പ്തജ്ഞനായ
“അല് ഇദിരിസിയുകട” “നുഹ്സെുല് മുഷ്ാത ഖ് ഫീ ഇഖ്ിത ാകുല് ആഫാക്” എന്ന
പ്ഗന്ഥെില് പന്തലായനികയ ഇങ്ങകന വിവരികുന്നു. താനയില് നിന്നും
ഫാന്ത ീനയികലക് തീരപ്പകദശെ് ൂടി 4 മര്ഹല ( 64 ികലാമീറ്റര് 1 മര്ഹല)
ദൂരമുണ്ട്. ഫാന്ത ീനപട്ടണം ഒരു നദീ മുഖെ് മനിബാ ിന്ക (മലബാര്)
ഭാഗൊയി സ്ഥിതികൈയ്യുന്നു. ഇന്തയയുകട മറ്റുഭാഗങ്ങളില് നിന്നും സിന്ധില് നിന്നും
ധ്ാരാളം ച്ചവട െലു ള് ഇവികടകയെുന്നു. ഇത് പ്പധ്ാനകെട്ട ഒരു ച്ചവട
ക പ്ന്തമാണ്. ച്ചവടെില് നിന്ന് നല്ല ലാഭം ലഭികുന്നുണ്ട്. ജനങ്ങള് കപാതുകവ
ധ്നവാന്മാരാണ്. ഈ രാജയെിന്ക വലതു ഭാഗൊയി വളകരകയക മല ളുണ്ട്.
ഇവികട പാലജാതി വൃക്ഷങ്ങള് തഴച്ചു വളരുന്നു.ഇടകിടക് പ്ഗാമങ്ങളുണ്ട്
അവര് മൃഗങ്ങകള തീറ്റി കപാറ്റുന്നു. ഏലം സപ്മദ്ധിയായി വളരുന്നു. ഇവികട നിന്ന്
ധ്ാരാളം അവ ധ്ാരാളം യറ്റികൊ ുന്നുണ്ട്. ഏലെിനു ൈണകൈടികയാടു
സാമയമുണ്ട്. ഇതിന്ക കതാടിനുള്ളിലാണ് ുരു.
☘ ☘ ഇബ്ുന ബെൂെ
1344ല് പന്തലായനിയില് എെിയ കമാക ാകന് സഞ്ചാരിയായ ബെൂെ തന്ക
രിഹലകയന്ന യാപ്താവിവരണം പ്ഗന്ഥെില് ഇങ്ങകന കരഖകെടുെുന്നു.
ഞങ്ങള് പിന്നീട് െല് ഇ ങ്ങിയത് ഫന്തരീനയിലാണ് (പന്തലായനി). ധ്ാരാളം
കതാട്ടങ്ങളും, അങ്ങാടി ളുമുള്ള ഒരു വലിയ പട്ടണമാണ് പന്തലായനി. ഇവികട
മുസല്മാന്മാരുകട മൂന്നു മഹല്ലു ളുണ്ട് (കതരുവ്). ഓകരാ മഹല്ലിലും പള്ളിയുണ്ട്.
ഇവിടകെ ജുമാ മസ്ിജ ദ് സമുപ്ദ തീരൊണ്. ഇവികട നിന്നാല് നയനാന്ത രമായ
പ്പപ് തിപ്ദിശയങ്ങള് ാണാം. ഇതികല ഖെീബും, ഖാസിയും അമ്മാന് ാരാണ്.
പണ്ഡിതനും, കയാഗയനുമായ ഇകദഹെിന്ക സകഹാദരനും ഇവികടതകന്ന
പാര്കുന്നു. ൈീന െലു ള് വര്ഷ് ാലെ് ഇവികടയാണ് നങ്കൂരമിട്ടു നില്കു .
☘പ്ഫിയാര് ഒകഡാ ി ്
1322ല് മലബാര് സന്തര്ശിച്ച ഇറ്റാലിയന് പ് ിസ്തയന് മിഷ്ന ിയാണ് ഒകഡാ ി .്
ുരുമുള ് ച്ചവടെിന്ക ക പ്ന്തമാണ് ഫ്ലന്തരീനകയന്നും (പന്തലായനി), പ്പശസ് ത
വയാപാര ക പ്ന്തമായ ഇവികട പ് ിസ്ാ ത നി ളും, ജൂതന്മാരും
അധ്ിവസികുന്നുകണ്ടന്നും, ഇവര് തമ്മില് മികകൊഴും
യുദ്ധെില് ഏര്കെടാ ുകണ്ടന്നും, അതില് പ് ിസ്തയാനി ളാണ് വിജയികാക ന്നും
കരഖകെടുെുെുന്നു. അത് ൂടാകത ഇവിടകെ ജനങ്ങള് പാതി ാളയും, പാതി
മനുഷ്യരൂപമുള്ള ഒരു കദവകെ ആരധ്ികുകന്നന്നും, സ്പ്തീ ള് സതി
അനുഷ്്ട്ടികുകന്നന്നും, നരബലി നടൊ ുകണ്ടന്നും, സ്പ്തീ ള് മധ്യം
കസവികാ ുകണ്ടന്നും, അവരുകട പുരി വും, ണ്പ ീലിയും ക്ഷൌരം കൈയ്തു
നീകിയിരി ു യാകണന്നും കരഖകെടുെുന്നു.
☘ലുകഡാവികകാ ഡി വര്കെമ
1505നടുെ് മലബാ ില് എെിയ ഇറ്റാലിയന് സഞ്ചാരിയാണ് വര്കെമ അകേഹം
പന്തലായനികയ ഒരു ദരിപ്ദ സ്ഥലവും തു മുഖമില്ലെ ഒരു പ്പകദശവുമായി
ാണുന്നു. കപാര്ട്ട ുഗീസ് ആപ് മണങ്ങകള തുടര്ന്ന് അകൊകഴകും പന്തലായനി
കവ ുകമാരു ക മാറ്റ ക പ്ന്ദം മാപ്തമായി മാ ിയിരുന്നു.
ഡവാർകെ ബാർകബാസ

1500 മുതല് 1516വകര മലബാ ില് തങ്ങിയ കപാര്ട്ട ുഗീസ് ഉകധ്യാഗസ്ഥനാണ്


ബാര്കബാസ. അകേഹം പണ്ടാനാകര എന്ന് പന്തലായനിക ാല്ലകെ
വികശഷ്ിെികുന്നു. പന്തലായനിക് സമീപൊയി ാൊട് എന്ന് വലികയാരു
തു മുഖം ഉകണ്ടന്നും. അവികട ധ്ാരാളം അ ബി ളും, അവരുകട െലു ളും
എൊ ുകണ്ടന്ന് കരഖകെടുെുന്നു.
വാര്ഡ് ആന്ഡ് ക
☘ ാര്ണര്
മലബാര് സര്കെ ഓഫിസര് ആയിരുന്ന ക ാര്ണര് പന്തലായനി ക ാല്ലകെ
പാ പള്ളികയ പറ്റി 1906ല് ഇങ്ങകന പരമാര്ശികുന്നു. ു ുപ്മ്പനാട് താലൂകില് കപട്ട
ക ായിലാണ്ടി മുഹമ്മദിയര്കു ഭൂരിപക്ഷമുള്ള ഒരു ടല്െീരപട്ടണമാകണന്നും.
മകയികല പള്ളിയുകട മാപ്ത യില് നിര്മ്മിച്ച ഒരു പ്പസിദ്ധ മുസ്ീം പള്ളി
അവികടയുകണ്ടന്നും ടല് വഴി സഞ്ചരികുന്ന അ ബി െലു ളികല
യാപ്തകാര് പള്ളിയികലക് കനാകി വണങ്ങാ ുകണ്ടകന്നന്നും എല്ലാ മുസ്ീം
നാവി രും അവികട പ്പാര്ഥനക് എൊ ുകണ്ടന്നും വാര്ഡ് ആന്ഡ് ക ാര്ണ ുകട
1906ല് പ്പസിദ്ധീ രിച്ച A Descriptive memoir of Malabar എന്ന
പ്ഗന്ഥെില് സൂൈിെികുന്നു.
http://charithram-pinnitta-vazhikal.blogspot.in/search
✺ ടൊട്✺
✍ അന്സാരി പി ഹംസ ✍

You might also like