You are on page 1of 5

Plus One : മലയാളം നനാട്ട്

ലാത്തിയും ലവെിയുണ്യും

പാഠസംഗ്രഹം

ലളിതാംബിക അന്തർജനം രചിച്ച പ്രശസ്തമായ നനാവലാണ് " അഗ്നിസാക്ഷി ". ബ്രാഹ്മണ


സമുദായത്തിലല ഒരു സ്ത്രീയുലെ ജീവിതത്തിലല മൂന്ന് ഘട്ടങ്ങളിലൂലെയാണ് കഥ പുനരാഗമിക്കുന്നത്.
നതതിക്കുട്ടി എന്ന ഭാരയയിൽ നിന്നം നദവി ബഹൻ എന്ന സവാതന്ത്ര്യ സമര നസനാനിയായും
സുമിത്രാനന്ദ എന്ന സനയാസിനിയായും മാറുന്ന നദവകി മാനമ്പള്ളിയുലെ കഥയാണിത്. ലമച്ചലെട്ട
വിദയാഭയാസം നനെി ഒരു ആധുനിക വനിതയുലെ രൂപഭാവങ്ങനളാലെ ജീവിച്ച തങ്കം നായരുലെ
ഓർമ്മകളിലൂലെയാണ് കഥ വികസിക്കുന്നത്. നകരളീയ നനവാത്ഥാന മുനന്നറ്റത്തിൽ സ്ത്രീ വയക്തിതവലത്ത
അെയാളലെടുത്തുന്ന ശക്തമായ നനാവലാണ് അഗ്നിസാക്ഷി. അഗ്നിസാക്ഷിയിലല പന്ത്ര്ണ്ാം
അധ്യായം ആണ് 'ലാത്തിയും ലവെിയുണ്യും’ എന്ന പാഠഭാഗം .
1920 - 1940-കാലഘട്ടത്തിൽ നകരളം ലപാതുവായും നമ്പൂതിരി സമുദായം വിനശഷിച്ചം കെന്ന നപായ
സംഘർഷാവസ്ഥകളാണ് അഗ്നിസാക്ഷിക്ക് രൂപംനൽകിയത്. നതതിക്കുട്ടി, നദവകി മാനമ്പള്ളി, നദവി
ബഹൻ എന്നിങ്ങലന പല നപരുകളിലം നിലകളിലം എത്തിനച്ചരുന്ന നനാവലിലല നായികയുലെ
ജീവിതം സഹന സമരങ്ങളിലൂലെയുള്ള യാത്രയായിരുന്ന. പുനരാഗമന ചിന്താഗതിക്കാരനായ
സനഹാദരൻ ഉണ്ായിട്ടം അന്ധവിശവാസം നിറഞ്ഞ പശ്ചാത്തലത്തിനലക്ക് വിവാഹിതയായി
എത്തിയനൊൾ നതതിക്കുണ്ായ അസവാസ്ഥയങ്ങൾ, ഭർത്താവിലെ അവഗണന, സമുദായത്തിലെ
വിലക്കുകൾ തുെങ്ങിയവ ക്രനമണ സവാതന്ത്ര്യത്തിനായുള്ള നപാരാട്ടത്തിനലക്ക് ഉയരുകയാണ്.

Downloaded from www.hsslive.in


സവാതന്ത്ര്യസമരത്തിലെ ആനവശഭരിതമായ ഒരു ഉജ്ജ്വലമുഹൂർത്തമാണ് ലാത്തിയും ലവെിയുണ്യും
എന്ന നനാവൽ ഭാഗത്തുള്ളത്.
കവിറ്റിന്തയാ സമരം പ്രഖ്യാപിച്ച കാലലത്ത വികാരനിർഭരമായ അനുഭവത്തിലൂലെ നദവി ബഹനിനലക്ക്
എത്തുന്ന ഓർമ്മകളാണ് പാഠം. സവാതന്ത്ര്യത്തിനുള്ള അെങ്ങാത്ത നമാഹവം ഇച്ഛാശക്തിയും മാത്രം
കകമുതലായ നിരായുധ്രായ ജനങ്ങളം, നതാക്കും ലാത്തിയും കണ്ണീർവാതകവമായി നരനവട്ടക്ക്
ഇറങ്ങിയ പട്ടാളക്കാരും തമ്മിലള്ള സംഘട്ടനം ലതരുവിൽ നെന്നലകാണ്ിരിക്കുന്ന. ഉയർന്ന ഫ്ലാറ്റിൽ
ഇരുന്ന് ഈ സംഭവം നനരിട്ട് കാണുന്ന തങ്കം നായരുലെ കാഴ്ചയിലൂലെയാണ് സമരത്തിലെ തീക്ഷ്ണത
ആവിഷ്കരിക്കുന്നത്. കവിറ്റിന്തയാ സമര ഭെന്മാരുലെ ത്രിവർണ്ണപതാക ഏന്തിയുള്ള പ്രകെനം തങ്കം
നായരുലെ ഫ്ലറ്റിന് മുന്നിലല നലാക് െവറിന് സമീപം എത്തുന്ന. കുട്ടികളലെ വിപ്ലവ സംഘമായ വീര
വാനരനസനയും സ്ത്രീകളലെ സംഘെനയായ നാരിനസവാസമിതിയും യുവാക്കളലെ രക്തസാക്ഷി
സംഘവം നചർന്നള്ള വലിയ ജനാവലിലയ പട്ടാളം തെഞ്ഞു. ഇതിനിെയിൽ ഒരു ബാലൻ
മണിമാളികയുലെ മുകളിനലക്ക് ത്രിവർണ്ണ പതാകയുമായി കയറി. രാജയത്തിലെ അഭിമാനം അവിലെ
ഉയർത്താൻ അവന് സാധ്ിച്ചലവങ്കിലം പട്ടാളക്കാരുലെ ലവെിയുണ്കൾ അവലന വീഴ്ത്തി.
രക്തകണങ്ങളതിർത്തുലകാണ്് ഒരു ലവള്ളെറവലയ നപാലല ആ വീരകുമാരൻ താലെ വന്ന
വീണനൊൾ നസവാ സമിതിയിലല ഒരു യുവതി വന്ന അവലന എടുത്തു മാനറാെണച്ച. പട്ടാളവമായി
ഏലറനനരം ഏറ്റുമുട്ടിയ അവർ അവശയായിരുലന്നങ്കിലം കണ്ണുകളിൽ സവാതന്ത്ര്യത്തിലെ
ജവാലകളണ്ായിരുന്ന.
അവരുലെ കണ്ണുകൾ, നനാട്ടം എന്നിവ തങ്കം നായലര നതതിനയെത്തിയിനലക്കും നദവകി
മാനമ്പള്ളിയിനലക്കും പിലന്ന നദവിബഹനിനലക്കും ലകാണ്ടുനപാകുന്ന. നാലൊന്നാലക
നദശസവാതന്ത്ര്യത്തിനു നവണ്ി നപാരിനിറങ്ങുനമ്പാൾ ഹീനയും ദുർബലയുമായ തനിക്ക് ഒന്നം
ലചയ്യാനാവാത്തത്, താനും ഇന്തയക്കാരിയാലണന്ന് പറയാൻ കെിയാത്തത് എന്തുലകാണ്ാലണന്ന്
തങ്കം നായർ വയാകുലലെടുന്ന. നദവകി മാനമ്പള്ളിക്ക് തങ്കംനായരിൽ നിന്നം നമാചനമിലെന്നം ഒരു
കാലഘട്ടത്തിലെ തലന്ന രണ്് മുഖ്ങ്ങളാണ് തങ്ങലളന്നം പുതിയ തലമുറയ്ക്ക് രണ്് അമ്മമാരുലണ്ന്നം
അവർക്ക് നതാന്നന്ന. സാമൂഹയ മാറ്റത്തിനായി നിസവാർത്ഥ നസവനമനുഷ്ഠിക്കുന്ന തയാഗിയായ അമ്മയും
ഒന്നിലം ഇെലപൊലത വയക്തിജീവിതത്തിൽ ഒതുങ്ങിക്കൂടുന്ന മലറ്റാരു അമ്മയും. താൻ സവാതന്ത്ര്യാനന്തര
ഇന്തയയ്ക്ക് നെ മാതൃകയലെന്ന് തങ്കം ആത്മനിന്ദനയാലെ ഓർക്കുന്ന.

🌹Q 1 . "വായും മൂക്കും ലപാത്തിെിെിച്ച വരിഞ്ഞു ലകട്ടിയ ലപരുമ്പാമ്പിലനനൊലല വിരസമായ നിരത്ത്


നീണ്് കിെക്കുന്ന. " ഈ വാകയം ആ സന്ദർഭത്തിന് നൽകുന്ന അർത്ഥ സാധ്യത വിശദമാക്കുക.
(നാനലാ അനചാ വാകയത്തിൽ ഉത്തരം എഴുതുക. നകാർ 4 )

✅ അഗ്നിസാക്ഷി എന്ന നനാവലിൽ 1942 ലലകവിറ്റിന്തയാ സമരകാലത്ത് കൽക്കത്ത നഗരത്തിലല ഒരു


ലതരുവിലനക്കുറിച്ചാണ് ഈ പരാമർശം. പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നതിനാൽ
ജനശൂനയമായിക്കിെക്കുന്ന ലതരുവാണ്. ബ്രിട്ടീഷ് ആധ്ിപതയവം അെിച്ചമർത്തലം ഇന്തയലയ എത്രനത്താളം
ശവാസം മുട്ടിച്ചിരുന്ന എന്ന് വായും മൂക്കും മൂെിലക്കട്ടി എന്ന പരാമർശം സൂചിെിക്കുന്ന. അഭിപ്രായ
സവാതന്ത്ര്യവം സചാര സവാതന്ത്ര്യവം ഇൊലത സവന്തം നാട്ടിൽ അെിമകളായി ജീവിക്കുന്ന ഇന്തയൻ
ജനതയുലെ പിെച്ചിൽ ഇവിലെ സൂചിതമാണ്. ബന്ധിതമാലണങ്കിലം ഇന്തയയുലെ കവപുലയവം കരുത്തും
ലപരുമ്പാമ്പ് എന്ന സൂചകത്തിൽ ഉണ്്. ഏത് നിമിഷവം ലപാട്ടിപ്പുറലെൊവന്ന ഒരു സമരത്തിലെ
സൂചന നമുക്കീ വരിയിൽ കലണ്ത്താം.

🌹Q 2 . "വിജയിയായ അഭിമനുവിലന നപാലല ആബാലൻ നിൽക്കുകയായിരുന്ന."


"ഒനരസമയത്ത് കരയുകയും ചിരിക്കുകയും ലചയ്യുന്ന ഭാരത മാതാവിലന നപാലല ഉജ്ജ്വലയും
ഗംഭീരവദനയുമായിരുന്ന ആ യുവതി ."
സാദൃശയ കൽെനകൾ ലകാണ്് കഥാ സന്ദർഭത്തിന് കകവരുന്ന ധ്വനയാർത്ഥ സാദ്ധ്യത വിശകലനം
ലചയ്യുക.
(നാനലാ അനചാ വാകയം. നകാർ 4 )

✅ മഹാഭാരത കഥയിൽ പത്മവൂഹത്തിലകലെട്ട അഭിമനുവിന് ദൗതയം നിറനവറ്റാനാലയങ്കിലം


രക്ഷലെൊനായിെ. ബാലനായ അഭിമനു ശക്തരായ ശത്രുനിരയാൽ നിർമ്മിച്ച പത്മവൂഹം നഭദിച്ച്

Downloaded from www.hsslive.in


അകത്തു കെന്നത് നപാലല ചുറ്റുമുള്ള പട്ടാളക്കാരുലെ കണ്ണുലവട്ടിച്ച് വീരകുമാരൻ നലാക് െവറിനു മുകളിൽ
കയറി ത്രിവർണ്ണ പതാക പാറിച്ച. അഭിമനു ശത്രുക്കളാൽ ലകാെലെട്ടത് നപാലല ഒറ്റയ്ക്ക്
ലകാെിമരത്തിൽ കയറിയ ബാലലന ബ്രിട്ടീഷ് പട്ടാളക്കാർ ലവെിവച്ച് വീഴ്ത്തി. രക്തകണങ്ങൾ
ഉതിർത്തുലകാണ്് ഒരു ലവള്ളെറവ നപാലല ആ വീര കുമാരൻ താലെ വീണനൊൾ നസവാ
സമിതിയിലല ഒരു യുവതി വന്ന് അവലന എടുത്തു മാനറാെണച്ച. അവലന ഓർത്ത് യുവതിയുലെ മുഖ്ത്ത്
അഭിമാനവം സങ്കെവം നിറഞ്ഞു. സവാതന്ത്ര്യ സമരത്തിൽ വീരമൃതുവരിച്ചവരുലെ ധ്ീരത ഓർത്ത്
അഭിമാനിക്കുകയും അവരുലെ വിധ്ിനയാർത്ത് കരയുകയുമാണ് ഭാരതാംബ.
വീരകുമാരലെ ധ്ീരത ഓർത്തുള്ള അഭിമാനവം ദുർവിധ്ി ഓർത്തുള്ള ദുുഃഖ്വം ഒനര സമയം
അനുഭവിനക്കണ്ി വരുന്ന ആ യുവതിയുലെ അവസ്ഥയാണ് ഈ സന്ദർഭത്തിൽ ധ്വനിക്കുന്നത്.

🌹Q 3 . " ആകാശത്തിലെ മെിയിൽ നിന്ന് ലെട്ടറ്റ് താലെ വീണ സൂരയെ കുട്ടിലയനൊലല നതാന്നിച്ച ,
ആ ബാലലന കാണ്ാൽ . "
അർത്ഥത്തിനപ്പുറലത്ത അർത്ഥമാണ് സാഹിതയത്തിലെ കവശിഷ്ട്യം. ഇവിലെ തന്നിട്ടള്ള വാകയം
സന്ദർഭത്തിന് നൽകുന്ന ഭംഗി വയക്തമാക്കുക. (നാനലാ അനചാ വാകയം. നകാർ 4 )

✅ ലാത്തിയും ലവെിയുണ്യും എന്ന പാഠഭാഗത്ത് വീരകുമാരലനക്കുറിച്ചാണ് ഈ വാകയത്തിൽ


സൂചിെിക്കുന്നത്.
ഭാരതത്തിലെ ത്രിവർണ പതാക ഉയർത്താൻ നവണ്ി നലാക് െവറിന് മുകളിൽ കയറി നിൽക്കുന്ന
വീരകുമാരലനയാണ് സൂരയലെ കുട്ടിയായി വിനശഷിെിച്ചത്. ചുവന്ന വസ്ത്രം അണിഞ്ഞ് പ്രഭാത സൂരയലെ
ലവയിലിൽ കുളിച്ച് നിൽക്കുന്ന അവൻ ഒരു ലകാച്ച സൂരയലനനൊലല നതജസവിയായിരുന്ന.
ആകാശത്തിലെ മെിയിൽ നിന്ന് ലെട്ടറ്റ് വീണ എന്ന പരാമർശം വരാനിരിക്കുന്ന ദുരന്തത്തിലെ
സൂചനയും നൽകുന്ന. ഇത്തരം സാദൃശയ കല്പനകൾ കഥാഖ്യാനത്തിൽ അധ്ികഭംഗികൾ കൂട്ടിനച്ചർക്കുന്ന.

🌹Q 4 . അപ്പുവം മധുവം ഇവനരാെ് നചരാതിരിക്കാൻ എത്ര ശ്രമലെട്ടാണ് നാട്ടിനലക്ക് അയച്ചലതന്ന്


അവർ ഓർത്തു.'
'എത്ര ദുർബലയാണ് താൻ ! എത്ര ഹീനയാണ് ! അന്ന് ആ ജനക്കൂട്ടത്തിനലക്ക്
ഓെിയിറങ്ങിഎന്തുലകാണ്് പറഞ്ഞിെ - ൊനും ഇന്തയക്കാരിയാണ് , ൊനും നിങ്ങളലെ കൂലെയാണ് ."
ഒനര കഥാപാത്രത്തിലെ ഈ വയതയസ്ത നിലപാടുകൾക്ക് പിന്നിലല യുക്തി എന്ത് ? (ഒരു പുറം ,നകാർ 6 )

✅ 'അഗ്നിസാക്ഷി' എന്ന കൃതിയിൽ പ്രധ്ാനമായും നെക്കുന്ന സംഘർഷം വയക്തിമനസ്സം


സമൂഹമനസ്സം തമ്മിലള്ളതാണ്. നപാലീസ് നിനരാധ്നം ലംഘിച്ച് വീര വാനരനസനയിലല ഒരു കുട്ടി
ത്രിവർണപതാകയുമായി നലാക്ക് െവറിനലക്ക് കയറുന്ന. ആ കുട്ടിലയ നപാലീസുകാർ ലവെിലവച്ച് വീഴ്ത്തുന്ന.
ഇത് കണ്ടുലകാണ്് വീട്ടിനുള്ളിൽ നിൽക്കുന്ന തങ്കം നായരുലെ ചിന്തകളാണ് ഇത്. അവരുലെ ഭർത്താവ്
ബ്രിട്ടീഷ് സർക്കാരിൽ ഉനദയാഗസ്ഥനാണ്. താൻ അനുഭവിക്കുന്ന സുഖ്സൗകരയങ്ങൾ ഉനപക്ഷിക്കാൻ
അവർ തയ്യാറെ. തലെ മക്കളായ അപ്പുവം മധുവം വീര വാനരനസനയിൽ നചരും എന്ന് കരുതി
അവലര നാട്ടിനലക്ക് പറഞ്ഞുവിട്ട. അവിലെയും അവർ ഗൂഢ സംഘങ്ങൾ ഉണ്ാക്കുകയായിരിക്കുനമാ
എന്ന് തങ്കം നായർ സംഭ്രമനത്താലെ ചിന്തിക്കുന്ന.

എന്നാൽ തലെ മകലന നപാലലയുള്ള ഒരു കുട്ടി നദശത്തിനു നവണ്ി വീരചരമം പ്രാപിക്കുന്നത്
കണ്നൊൾ അവർക്ക് കുറ്റനബാധ്ം ഉണ്ാകുന്ന. താനും ഒരു ഇന്തയക്കാരിയാണ് നാെിലെ
സവാതന്ത്ര്യസമര നപാരാട്ടങ്ങളിൽ ഒെം നിൽനക്കണ്വളാണ്. തലന്നനൊലല ഒരു അമ്മ പ്രസവിച്ചതാണ്
രാജയത്തിന് നവണ്ി ജീവതയാഗം ലചയ്ത ആ കുട്ടിലയയും. അവലെ അമ്മയ്ക്ക് അഭിമാനിക്കാൻ വകയുണ്്.
എന്നാൽ തനിനക്കാ? നാെിലെ നപാരാട്ടങ്ങളിൽ ഇെലപൊലത സുഖ്ത്തിലെ മാരക ലഹരിയിൽ മുഴുകി
കെിയുന്ന. തലെ മക്കലള സുരക്ഷിതരാക്കുന്ന. ആ വീരകുമാരലെ വീരചരമം അവരിൽ കുറ്റനബാധ്ം
ഉണ്ാക്കുന്ന. തങ്കം നായരുലെ ആത്മസംഘർഷമാണ് അവരുലെ വയതയസ്ത നിലപാടുകളിൽ
പ്രകെമാവന്നത്.

Downloaded from www.hsslive.in


🌹 : Q 5 . 'ഒനര കാലഘട്ടത്തിലല രണ്ടു മുഖ്ങ്ങൾ ‘ലാത്തിയും ലവെിയുണ്യും’ എന്ന നനാവൽ ഭാഗത്ത്
ചിത്രീകരിക്കലെടുന്നണ്് '. ഇവയിൽ ഏതാണ് പുതുതലമുറയ്ക്ക് സവീകാരയമായിത്തീരുന്നത് ? കഥാപാത്ര
നിരൂപണം ലചയ്ത് ഉപനയാസലമഴുതുക. (ഒരു പുറം, നകാർ 8 )

✅ മലയാള നനാവൽ സാഹിതയത്തിൽ അനനയലമന്ന് പറയാവന്ന നനാവലാണ് ലളിതാംബിക


അന്തർജനത്തിലെ അഗ്നിസാക്ഷി. ഒരു കാലഘട്ടത്തിലെ സാമൂഹിക മുദ്രകൾ പതിഞ്ഞുകിെക്കുന്ന ആ
നനാവലിലല ഒരു ഭാഗമാണ് ലാത്തിയും ലവെിയുണ്യും എന്ന പാഠഭാഗം. നദവകി മാനമ്പള്ളി എന്ന
സവാതന്തയ സമരനൊരാളിലയയും തങ്കം നായർ എന്ന മധ്യവർഗ്ഗ വീട്ടമ്മലയയും മുഖ്ാമുഖ്ം നിർത്തി
വിമർശന വിനധ്യമാക്കുന്ന ഒരു ഭാഗമാണിത്.
എൊ കാലത്തും സമൂഹത്തിൽ തയാഗ പൂർണമായി ജീവിക്കുന്നവരും അവനവനിനലക്ക് ഒതുങ്ങുന്നവരും
ഉണ്്. 'ലാത്തിയും ലവെിയുണ്യും' എന്ന പാഠഭാഗലത്ത നദവീ ബഹനും തങ്കംനായരും ഒനര
കാലഘട്ടത്തിലല രണ്ടു മുഖ്ങ്ങളാണ്. ജീവിതത്തിലെ രണ്് വെികളിലാണ് അവർ സചരിച്ചത്. ഒരാൾ
തനിക്കു നവണ്ി മാത്രം ജീവിച്ചനൊൾ മലറ്റയാൾ എൊവർക്കും നവണ്ി ജീവിച്ച. നദവകി മാനമ്പള്ളി എന്ന
നദവി ബഹന് ഭാരതമായിരുന്ന അവരുലെ കുടുംബം. തങ്കത്തിന് അവരുലെ സവന്തം കുടുംബമായിരുന്ന
അവരുലെ നലാകം.
നതതിനയെത്തി, നദവകി മാനമ്പളളി, നദവീബഹൻ എന്നീ നപരുകളിൽ അറിയലെടുന്ന സുമിത്രാനന്ദ
കെിഞ്ഞ തലമുറയിലല സ്ത്രീ ജീവിതത്തിലെ മൂന്ന് മുഖ്ങ്ങലളയാണ് പ്രതിനിധ്ീകരിക്കുന്നത്. മാനമ്പള്ളി
ഇെലത്ത ആചാരങ്ങൾ ഉൾലക്കാള്ളാനാവാലത അവർ സവന്തം ഇെനത്തക്കു മെങ്ങി വന്ന. പിന്നീെ്
സാമുദായിക പരിഷ്കരണ ശ്രമങ്ങളിലം സവാതന്ത്ര്യ സമരത്തിലം സജീവമാകുന്ന. നദവീബഹൻ എന്ന
നപരിൽ ഗാന്ധിജിനയാലൊെം സാമൂഹിക നസവനമനുഷ്ഠിക്കുന്ന. പിന്നീെ് സുമിത്രാനന്ദ എന്ന നപര്
സവീകരിച്ച് സനയാസിനി ആവന്ന. ചുറ്റിലം നെക്കുന്ന സംഭവങ്ങളിൽ ഇെലപടുന്ന അവരിൽ
രാജയനേഹവം മനുഷയനേഹവം ഒരുമിച്ച നചർന്നിരിക്കുന്ന. എൊ മനുഷയലരയും തലെ കുടുംബക്കാരായി
കാണാൻ കെിയുംവിധ്ം അവർ വളരുന്ന. ബ്രിട്ടീഷ് പട്ടാളത്തിലെ ലവെിനയറ്റു വീണ ബാലലന മാനറാടു
നചർക്കുന്ന നദവീ ബഹലെ കണ്ണുകളിൽ ഗാംഭീരയവം സങ്കെവം ദർശിക്കാനാവന്ന. നപാരാൊനുറച്ച അവർ
നിസവാർത്ഥതയുലെ പ്രതീകമാണ്.
സവാർത്ഥ താൽപരയങ്ങൾക്കുനവണ്ി മാത്രം ജീവിക്കുന്ന കഥാപാത്രമാണ് തങ്കം നായർ. സുഖ്ം മാരകമായ
ഒരു ലഹരി ആലണന്നം അതിൽ നിന്നം ആർക്കും അത്രലയളെം നമാചനം കിട്ടകയിലെന്നം അവർ
തിരിച്ചറിയുന്ന. കുടുംബത്തിലെ സവസ്ഥതയും താനനുഭവിക്കുന്ന സുഖ്സൗകരയങ്ങളം തകർക്കുന്ന
യാലതാരു പ്രവർത്തിയിലം പലങ്കടുക്കുവാൻ തങ്കം നായർ തയ്യാറെ. വീര വാനരനസനയിൽ തലെ
മക്കളം നചരും എന്ന് ഭയലെട്ട് അപ്പുവിലനയും മധുവിലനയും നാട്ടിനലക്ക് അയയ്ക്കുന്ന. ചുറ്റും നെക്കുന്ന
സവാതന്ത്ര്യ സമര നപാരാട്ടങ്ങളിൽ പലങ്കടുക്കാൻ കെിയാത്തതിൽ അവർക്ക് കുറ്റനബാധ്ം നതാന്നന്നണ്്.
പനക്ഷ അനുഭവിച്ച ലകാണ്ിരിക്കുന്ന സുഖ്ങ്ങൾ കകവിൊൻ അവർക്കാവിെ. തലെ അവസ്ഥലയക്കുറിച്ച്
അവർ ആത്മനിന്ദയിൽ നീറുന്നണ്്.
എൊവലരയും നേഹിക്കുകയും എൊവർക്കും നവണ്ി ജീവിക്കുകയും ലചയ്യുന്ന നദവകി
മാനമ്പള്ളിലയനൊലള്ളവരായിരുന്ന സവാതന്ത്ര്യാനന്തര ഇന്തയലയ നയിനക്കണ്ത്. പനക്ഷ
സവാതന്ത്ര്യനശഷം നവദനയുലെ നവതനം നചാദിച്ച് അവർ എവിലെയും നപായിെ. അവർ മാനവ
നസവനത്തിലെ വെികളിൽത്തലന്ന തലന്ന സമർെിച്ച. തലെ സുഖ്സൗകരയങ്ങളം കുടുംബത്തിലെ
സുരക്ഷയും മാത്രം ഉറൊക്കുന്ന തങ്കം നായരുലെ ജീവിതം സവതന്ത്ര് ഇന്തയയ്ക്ക് ഒട്ടം നെ മാതൃകയെ.

Downloaded from www.hsslive.in


SNM Govt Boys HSS , Cherthala , Alappuzha

HSS

Telegram Channel

hssMozhi : WhatsApp no 79024 79435


HSSLIVE : CLICK HERE

Downloaded from www.hsslive.in

You might also like