You are on page 1of 15

കേരള ചരിത്രം കേരളത്തിന് അപമാനം !!!

നായന്മാരെ അപമാനിച്ച് കേരള


മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ !!!

ശ്രീ മന്നത്താചാരയന്റെ സമവാേയം. (മുേളിന്റെന്റത്ത ചിത്രം


ശ്രദ്ധിയ്ക്കുേ)
കേരള ചരിത്രം = നായർ ചരിത്രം
നായർ ചരിത്രം = കേരള ചരിത്രം

1
ഇതിൽ ന്റപാതുവായ, ചരിത്രം എന്ന പദം മാറ്റിയാൽ,
സമവാേയം ഇപ്രോരം വായിയ്ക്ാം.
നായർ = കേരളം
കേരളം = നായർ
സനാതധന ധർമ്മത്തിൽ ഊന്നിയ, അതിനാൽ എന്നം
പ്രസക്തിയുള്ള, ഉത്താരാധുനിേമായ ie.Post-Modernനായ,
(അവസാനന്റത്ത ഈ പദാശയകത്താട് ചിെർ
വികയാജികേക്ാം) തനതും, തകേശിയവം, കൊേത്ത്
അറിയന്റെടുന്നതും, പ്രശംസേൾക്് പാത്രമായതും, ആധുനിേ
കേരളത്തിന്റെ അടിത്തറയുമായ ന്റപൌരാണിേ കേരളീയ
സംസ്കാരന്റത്ത സൃഷ്ടിേതും നിെനിർത്തിയതും
പരികപാഷിെിേതും സവർണ്ണ നമ്പൂതിരി-നായർ
കൂട്ടുന്റേട്ടാണ്. ഇവരിരുവരും കേരളത്തിന്റെ ഭരണ
ഉപരിവർഗ്ഗമായിരുന്ന. പില്‍ക്ക്ാെത്ത്, അറികഞാ,
അറിയാന്റതകയാ, അകതാ ോെഗതിയാകൊ തങ്ങൾ
പരിപാെിച്ചു കപാന്ന ഈ സംസ്കാരത്തിന് കമൽ, ഒരു പരിധി
വന്റര േളങ്കം ചാർത്തിയതിനം ഇവരിരുവർക്കം പങ്കുണ്ട്. ഒരു
പരിധി വന്റര എന്ന പറയാൻ ോരണം, സംസ്കാരത്തിന കമൽ
അടിഞ്ഞു കൂടിയ മാെിനയങ്ങളുന്റട പൂർണ്ണമായ
ഉത്തരവാദിതവം നായർ-നമ്പൂതിരിമാരുന്റട ചുമെിൽ
ന്റേട്ടിവയ്ക്ാൻ സാധിക്ില്ല. അവസര വാദിേളായ
ഇതരജാതിക്ാരും, അധിനികവശക്ാരായ ഇതര മതസ്ഥരുന്റട
ഇടന്റപടലുേളും സംസ്കാരത്തികേൽ േറ തീർത്തിട്ടുണ്ട്.

2
പന്റെ ഇന്നം, ഈ സംസ്കാരത്തിന്റെ അടിസ്ഥാന മൂെയങ്ങൾ
ഉൽക്കൃഷ്ടങ്ങളും സനാതനങ്ങളുമാന്റണന്ന് ോണാം.
ആധുനിേ ോെത്ത് നമ്പൂതിരി-നായോരിൽ ചിെർ ഈ
സംസ്കാരന്റത്ത മനസ്സിൊക്ാൻ ശ്രമിയ്ക്ാന്റത, പറ്റിെിടിേ
ചില്ലറയും ന്റചറുതുമായ േളങ്കങ്ങന്റള, മഹാത്മാഗാന്ധിയുന്റട
വാക്കേളിൽ പറഞാൽ excretions-ന്റന ഊതിന്റെരുെിേ്,
പ്രതികൊമമായ മിഷനറി-േമ്മൂണിസ്റ്റ്- നകവാത്ഥാന-
പുരകഗാമന-ഇതര ജാതി കൂട്ടുന്റേട്ടുേളുന്റട
കപ്രാത്സാഹനകത്താന്റട, അവരുമായി കചർന്ന്, കേരളീയ
സംസ്കാരന്റത്തയും ചരിത്രന്റത്തയും പൂർണ്ണമായും താറടിച്ചു
ോണിയ്ക്കുേയും, കേരളിയ സംസ്കാരത്തിന്റെ ഒരു അടരായ
കെത്രാചാരങ്ങന്റള നശിെിയ്ക്ാനള്ള ഉദയമങ്ങളിൽ നിരന്തരം
ഏർന്റെടുേയും ന്റചയ്യുന്നതായാണ് ോണുന്നത്. ഇരിയ്ക്കുന്ന
ന്റോമ്പ് മുറിയ്ക്കുന്ന, സവയം നശീേരണ പ്രവർത്തനങ്ങളിൊണ്
തങ്ങൾ ഏർന്റെട്ടിരിയ്ക്കുന്നത് എന്ന് അവർക്്
(കുെംകുത്തിേൾക്്) തിരിേറിവ് ഇല്ലായിരിയ്ക്ാം !
പത്മനാഭസവാമി കെത്ര സവത്ത് വിഷയത്തിലും, വടയമ്പാടി
‘ജാതി’ മതിൽ വിഷയത്തിലും, ശബരിമെവിഷയത്തിലും
എല്ലാം മുൻപറഞ പ്രതികൊമ കൂട്ടുന്റേട്ടിന്റെ അദൃശയമായ
േറുത്ത കേേൾ, ശ്രമിോൽ ോണാം. ഈ മത-രാഷ്ട്രീയ-
സാമൂഹയ സാഹചരയത്തിൽ ശ്രീ മന്നത്തു പത്മനാഭന്റെ
വാക്കേളും അത് മുകന്നാട്ട് വയ്ക്കുന്ന ആശയങ്ങളും നായർ
സമുദായാംഗങ്ങളികെയ്ക്് പരമാവധി എത്തിയ്ക്ാൻ

3
ശ്രമികയ്ക്ണ്ടതും , അതിലൂന്റട സമുദായത്തിന് കരാഹം
ന്റചയ്യുന്ന ക്ഷുരങ്ങളായ അച്ചുതണ്ടുേളിൽ നിന്നം
സമുദായാംഗങ്ങന്റള സംരെിേ് അേറ്റി, കുെംകുത്തിേളുന്റട
ന്റപരുെം കുറകയ്ക്ണ്ടതും ഉണ്ട്.

മന്നത്താചാെയരെ സമവാക്യവും , അത് ഉരുവാക്കുന്ന


ചിന്തക്ളും

“നായന്‍മാരുന്റട പൂർവ്വ ചരിത്രം തന്റന്നയാണ് കേരളചരിത്രം


എന്നഭിമാനിക്ാന്റമങ്കിലും ഇന്ന നായകരാളം അധഃപതിേ
ഒരു സമുദായം കേരളത്തിൽ ോണുന്നതല്ല "– സമുദായ
ചിന്ത ഒട്ടും തന്റന്ന ഇല്ലാതിരുന്ന മെബാറിന്റെ നായോരിൽ
സമുദായ കബാധം വളർത്താൻ 1930-ൽ ഗുരുവായൂർ നായർ
സമാജത്തിൽ, ശ്രീമാൻ മന്നത്തു പത്മനാഭൻ ന്റചയ്ത അദ്ധയെ
പ്രസംഗത്തിന്റെ ഒരു പ്രസക്തമായ വാചേമാണ് ഇവിന്റട
ഉദ്ധരിേിരിയ്ക്കുന്നത്. (പ്രസംഗങ്ങൾ കപജ് 35)

4
നായന്മാരുരെ പൂർവ്വ
ചെിത്രമാണ് കക്െളചെിത്രും
എങ്കിൽ, കക്െള ചെിത്രും
നായന്മാരുരെ ചെിത്രമാണ് .
ആ ചെിത്രത്തിൽ നായർ
അഭിമാനിയ്ക്കണും എന്നാണ്
മന്നും ഗുരുവായൂരുള്ള
നായന്മാരെ
ഉദ്കബാധിപ്പിച്ചത്.
പതിനഞ്ചു വർഷങ്ങൾക്ക്
കേഷും, ഇകത ക്ാെയും തരന്ന
മരറാരു പ്രസുംഗത്തിൽ മന്നും
ആവർത്തിച്ചു. 1945-ൽ
ചങ്ങനാകേെി താലൂക്കു
നായർ സമാജത്തിരെ 32-ാമത് വാർഷിക്
കയാഗത്തിൽ,കക്ാട്ടയും ജില്ലയിരെ വാഴൂെിൽ രചയ്ത
പ്രസുംഗത്തിരെ ചിെ വാചക്ങ്ങൾ ഇവിരെ കുറിയ്ക്കുന്നു
"കേരള ചരിത്രവം നായർ സമുദായ ചരിത്രവം പെ
സഹസ്രവർഷങ്ങളായി ഒന്നായി കരഖ്ന്റെടുത്തത്തക്വണ്ണം
പാരമ്പരയമുള്ള ഒരു വർഗ്ഗക്ാരാണു നമ്മൾ . അതിനനസരിേ്
ഇന്നന്റത്ത കേരളത്തിലും ജീവിക്ാനള്ള േഴിവേൾ
നമുക്കണ്ടാേണം.സംഘടനയിലും സാമ്പത്തിേ നിെയിലും

5
ന്റപാതുസ്ഥാപനനിർമ്മാണത്തിലും നാം ഇനിയും വളന്റര
പുകരാഗമികക്ണ്ടതായിരിക്കന്ന " – പ്രസംഗങ്ങൾ കപജ് 91.

വാഴൂന്റര പ്രസംഗത്തിലൂന്റടയും മന്നം ഊന്നി പറഞിരിയ്ക്കുന്നത്


കേരള ചരിത്രവം നായർ ചരിത്രവം തമ്മിൽ
കവർന്റപടുത്താനാവിന്റല്ലന്നാണ് . അത്
സഹസ്രവർഷക്ണക്ിന് ഇഴപിരിയാന്റത
നിെന്റോള്ളുന്റന്നന്നം, അത്രയധിേം പഴക്മുള്ള
പാരമ്പരയമാണ് കേരളത്തിൽ നായർ ജാതിയ്ക്കുള്ളന്റതന്നം, ആ
പാരമ്പരയത്തിൽ നമ്മൾക്് അഭിമാനം ഉള്ളവരായിരിയ്ക്ണം
എന്നം അകേഹം അവസരം േിട്ടുകമ്പാന്റഴാന്റക് സവസമുദായ
അംഗങ്ങന്റള ഓർമ്മന്റെടുത്തിന്റക്ാണ്ടിരുന്ന.

പന്റെ സമുദായാചാരയൻ പറഞ പെ ോരയങ്ങന്റളക്കറിച്ചും


അകേഹത്തിന്റെ സമപ്രായക്ാരും നമ്മുന്റട ന്റതാട്ടുമുമ്പന്റത്ത
തെമുറക്ാരുമായ നായർ ജാതി അംഗങ്ങൾ
ോരയമായിന്റട്ടടുത്തില്ല. സവസമുദായത്തിന്റെ ഉൽക്ർഷത്തിന
കവണ്ടി പ്രവർത്തിേ അകേഹന്റത്ത വർഗ്ഗീയവാദിയായും
ജാതിവാദിയായുമാണ് സവസമുദായാംഗങ്ങൾ കപാലും
േരുതിയിട്ടുള്ളത്. അപ്രോരം ചിന്തിേവർ അകേഹത്തിന്റെ
വാക്കേന്റള അവജ്ഞകയാന്റട തള്ളിക്ളയുേയാണ് ന്റചയ്തത്.
അകേഹത്തിന്റെ ോെത്ത് ഇംഗ്ലീഷ് വിദയാഭയാസം െഭിേവർ

6
എൻ. എസ്സ് .എസ്സ് ഒരു വർഗ്ഗീയ- സഭന്റയന്ന് പറഞ്
ആകെപം ഉന്നയിേിരുന്ന. 1931-ൽ, പാെക്ാട്ടു വേ് ന്റചയ്ത
പ്രസംഗത്തിൽ അകേഹം ഇപ്രോരം പറഞിരുന്ന.
“സമുദായ പരിഷ്ക്കരണ ശ്രമത്തിൽ നിങ്ങൾ (പാെക്ാട്ടുോർ )
കുന്ററ പിന്നിൊന്റണന്ന് പറയാന്റത സാദ്ധയമല്ല. വർഗ്ഗീയസഭ
(NSS) ഉണ്ടാക്കന്നത് രാജയത്തിനാപത്തുണ്ടാകുന്ന
ോരയമാന്റണന്ന് വിശവസിയ്ക്കുന്ന ബി.എൽ.ോർ ഈ
കൂട്ടത്തിൽത്തന്റന്ന േകണ്ടക്കം.” (പ്രസംഗങ്ങൾ കപജ് 41).
എന്നാൽ ഇത്തരം ആകെപങ്ങൾന്റക്ല്ലാം അകേഹം
വയക്തമായ മറുപടി യുക്തിപൂർവ്വേമായി ന്റോടുത്തിരുന്ന.
അത്തരത്തിൽ ഉള്ള ഒരു വിശദീേരണം പ്രസംഗങ്ങളിന്റെ
കപജ് 53-ൽ ോണാം. വിസ്താരഭയത്താൽ ഇകൊൾ ഇവിന്റട
പ്രതിപാദിയ്ക്കുന്നില്ല.

ചരിത്രകബാധം തീന്റര ഇല്ലാത്ത നായോർ!


ന്റതറ്റായ മത-ചരിത്ര-സവതവ കബാധം കപറിയാണ് നായർ
സമുദായാംഗങ്ങൾ ഇക്ാെത്ത് ജീവിയ്ക്കുന്നത്. മാർക്സിസ്റ്റുേളും
മിഷനറിേളും എഴുതിെിടിെിേ ന്റതറ്റായ, വക്രീേരിേ,
അപൂർണ്ണമായ, അർദ്ധസതയങ്ങൾ കുത്തിനിറേ ചരിത്രം
പഠിോണ് ഇന്നന്റത്ത തെമുറയിലുള്ള നായർ ജാതി
അംഗങ്ങൾ സ്ക്കൂൾ-കോകളജ് പഠനം പൂർത്തിേരിേത്. ന്റതറ്റായ

7
ചരിത്ര കബാധം, ചരിത്രകബാധം തീന്റര ഇല്ലാത്തതികനക്ാൾ
അപേടേരമാണ്.
നായർ ജാതിയുന്റട ശിഥിെീേരണത്തിന് ഒരു പ്രധാന
ോരണം ചരിത്രകബാധമില്ലായ്മയാന്റണന്ന് മന്നത്തിന് പൂർണ്ണ
കബാദ്ധയം ഉണ്ടായിരുന്ന. ഇത് അകേഹത്തിന്റെ കൃതിയായ
‘എന്റെ ജീവിതസ്മരണേളിൽ നിന്നം’, അകേഹത്തിന്റെ
പ്രസംഗങ്ങളിൽ നിന്നം വയക്തതകയാന്റട മനസ്സിൊക്ാം.
ചരിത്ര സ്മരണേൾ നായർ ജാതി അംഗങ്ങളിൽ
ഉണർത്താനായി പ്രസംഗങ്ങളിലൂന്റട അകേഹം നിരന്തരം
ശ്രമിേിരുന്ന എന്നം ോണാം. നായർ സമുദായന്റത്ത
ഉകത്തജിെിയ്ക്കുന്നതിനം സംഘടിെിേ് ശക്തിന്റെടുത്തുന്നതിനം
അകേഹം പ്രഗൽഭോരും പ്രതിഭാശാെിേലും നിർഭയരും
കശഷിമാോരും ചരിത്രപുരുഷോരുമായ നമ്മുന്റട പൂർവ്വിേന്റര
ചൂണ്ടിക്ാണിയ്ക്കുമായിരുന്ന. 1929-ൽ േരുവാറ്റായിൽ കചർന്ന
നായർ മഹാസകമ്മളനത്തിൽ ന്റചയ്ത വീജ്ഞപ്തി
പ്രസംഗത്തിൽ അകേഹം ഇപ്രോരം പറഞ്ഞു :
“ദീർഘദർശിയായ രാജാകേശവദാസന്റെ രാജയകേഹവം
ഭരണകശഷിയും, നിർോെിണയനായ കവലുത്തമ്പിയുന്റട
ന്റപൌരുഷശക്തിയും, അയ്യെൻ മാർത്താണ്ഡെിള്ളയുന്റട
തയാഗശീെവം, മങ്ങാട്ടേന്റെ േർമ്മ കുശെതയും, തകോളി
ഒകതനന്റെ പരാക്രമവം , സി.കൃഷ്ണപിള്ള അവർേളുന്റട
സമുദായകേഹവം നമ്മുന്റട പുകരാഗമനത്തിന കനർവഴി
ോണിക്ാനള്ള ദീപസ്തംഭങ്ങളാകുന്ന.” (പ്രസംഗങ്ങൾ കപജ്

8
23) . നായർ-കേരള അഥവാ കേരള-നായർ ചരിത്രത്തിൽ
നമ്മൾക്് ഉടമസ്ഥതയും അഭിമാനവം ഉണ്ടാകുവാനായി
അകേഹം നായർ സമുദായത്തിൽ നിന്നള്ള ഈ
ചരിത്രപുരുഷോരുന്റട നാമങ്ങൾ അെകൊൾ
ഉപകയാഗിേിരുന്ന.

പഴുംക്ാെ കക്െള ചെിത്രും കക്െളത്തിന് അപമാനും !


ഇത് പറഞ്ഞത് മറാരുമല്ല,
കക്െളും ഇകപ്പാൾ ഭെിയ്ക്കുന്ന
മുഖ്യമന്ത്രി പിണറായി
വിജയനാണ് ഈ പൊമർേും
2018 നവുംബർ 21, ബുധനാഴ്ച
നെത്തിയത്. പിണറായിയുരെ
വാക്കുക്ൾ, നവുംബർ 22,
വയാഴാഴ്ചരത്ത മകനാെമ
പത്രത്തിൽ(കപജ് 7)
വാർത്താക്കുറിപ്പായി വന്നതിരെ
പ്രസക്ത വാചക്ങ്ങൾ ഇവിരെ
ഉദ്ധെിയ്ക്കുന്നു. “േബെിമെയുരെ
കപെിൽ പഴയ ക്ാെകത്തക്കു
തിെിച്ചു രക്ാണ്ടുകപാക്ാനുള്ള
ശ്രമങ്ങളാണ് നെക്കുന്നത്. ഇത്

9
കക്െളരത്ത അപമാനിക്കൊണ്. ഇതിരനതികെ ജാഗ്രത
പാെിക്കണരമന്നുും മുഖ്യമന്ത്രി പറഞ്ഞു”……… “കക്െളരത്ത
പികന്നാട്ടു രക്ാണ്ടുകപാക്ാനുള്ള നീക്കരത്ത തുറന്നു
ക്ാട്ടുക്യാണ് മാധയമങ്ങൾ രചയ്യണ്ടത്. പെ
വാർത്തക്ളിരെയുും വിനയാസെീതി നാെിരന പികന്നാട്ടു
വെിയ്ക്കുന്നവർക്ക് ഉകത്തജനും പക്രുന്നതാണ്” .
മകനാെമയിൽ റികപ്പാർട്ട് രചയ്യരപ്പട്ട മുഖ്യമന്തിയുരെ ഈ
പ്രസ്താവനയുരെ വാർത്താക്കറിെ് ഇവിന്റട കചർക്കന്ന.
പഴയോെ കേരള ചരിത്രം അതായത് നായർ ചരിത്രം,
കേരളത്തിന് അപമാനമാന്റണന്ന് മുഖ്യമന്ത്രി
പറഞതിന്റനതികര ഒരു നായർ സംഘടന കപാലും, ഒരു
പ്രസ്താവനയിലൂന്റടന്റയങ്കിലും പ്രതികഷധിച്ചു േണ്ടില്ല.
മുഖ്യമന്ത്രിയുന്റട ഈ പ്രസ്താവന, നായന്‍മാരുന്റട കനർക്കള്ള
പരസയമായ അവകഹളനമാന്റണന്ന് നായോർക്്
മനസ്സിൊയിട്ടുണ്ടാവകമാ ആകവാ!? നായർ -കേരള
ചരിത്രന്റത്ത പരസയമായി ന്റവല്ലുവിളിേ ശ്രീ
പിണറായിന്റക്തികര പ്രതിേരിയ്ക്ാനാവത്ത വിധം നമ്മുന്റട
ഭൂതോെത്തിന്റനക്കറിേ് അജ്ഞോരായിരിയ്ക്കുന്ന നമ്മൾ !?
വരും തെമുറയ്ക്കുകവണ്ടി ഈ ഭൂതോെന്റത്ത വീന്റണ്ടടുത്തു
സംരെിയ്ക്കുവാൻ േടമന്റെട്ടവരാണ് നമ്മളുൾന്റെടുന്ന ഈ
തെമുറ. വർഷാവർഷം യാന്ത്രിേമായി മന്നം ജയന്തി
ആകഘാഷിയ്ക്കുന്ന നമ്മൾ, ആ കവളയിൽ മന്നം കൃതിേന്റള
ഉപജീവിച്ചുള്ള ഉപനയാസ മൽസരവം,സ്കിററുേളും ,

10
നാടേങ്ങളും മറ്റം സംഘടിെിേ്, ഇളം തെമുറന്റയ അതിൽ
സജീവമായി പന്റങ്കടുെിേ് ,അവർക്് ോഷ് കപ്രസ്
ഉൾന്റെന്റടയുള്ള കപ്രാത്സാഹനം നകേണ്ടതകല്ല !?

നായർ സമുദായം ഇന്ന് അഭിമൂഖ്രിയ്ക്കുന്ന പ്രതികൂെമായ മത-


രാഷ്ട്രീയ-സാമൂഹയ സാഹചരയങ്ങളിൽ, നമ്മളിൽ ജാതീയമായ
അഭിമാനം ഉണർത്തി, ആത്മവിശവാസം നല്കി,അതിലൂന്റട
നമ്മൾക്് ശക്തിയും േരുത്തും ന്റപൌരുഷവം പ്രദാനം
ന്റചയ്യുന്നതികെയ്ക്ായി, സതയസന്ധമായ ചരിത്ര വിവരങ്ങൾ
കശഖ്രിേ് കക്രാഢീേരിയ്ക്ാൻ കപാലും, നായർ ജാതി
അംഗന്റമന്ന നിെയിൽ നമ്മളിന്റെ ബുദ്ധിജീവിേകളാ,
വിദയാഭയാസ വിദഗ്ദ്ധകരാ, എന്തിന് ഔകദയാഗിേ സംഘടനയായ

11
എൻ. എസ്സ് .എകസ്സാ ശ്രമിേതായി ോണുന്നില്ല! ഇത്
നമ്മുന്റട അെന്തവയമായ കൃതയവികൊപം തന്റന്നയാണ് !
ന്റബൌദ്ധിേവം ആശയപരവമായ പ്രചരണത്തിനം,
അപമാനങ്ങൾക്കം ആകെപങ്ങൾക്കം
ആശയങ്ങളിലൂന്റടയുള്ള ന്റചറുത്തു നില്പിനം ആേണം
സമുദായപ്രവർത്തനങ്ങളിൽ മുൻഗണന ന്റോടുകക്ണ്ടത്.

മന്നത്തിന കശഷം, നായന്‍മാരുന്റട ശരിയായ ചരിത്രം


വീന്റണ്ടടുക്കന്നതിന് ചിെ ഒറ്റന്റെട്ട ശ്രമങ്ങൾ അങ്ങിങ്ങായി
നടന്നതല്ലാന്റത, ശ്രീനാരായണീയന്റരകൊന്റെ
സംഘടിതമായി നമ്മൾ ശ്രമിേിട്ടുകണ്ടാ എന്ന്
സംശയിയ്ക്ാവന്നതാണ് . ഈ വഴിയ്ക്് ഈഴവന്റര
കപ്രാത്സാഹിെിയ്ക്ാൻ േമ്മൂണിസ്റ്റുേളുണ്ടായിരുന്ന.
േമ്മൂണിസ്റ്റ് -ഈഴവ ബന്ധവം അവർ നായോർന്റക്തികര
അണിനിരന്നതും മന്നത്തിന്റെ ഈ വാക്കേളിൽ ന്റതളിഞ്ഞു
ോണാം :- “ആടുന്ന േമ്മൂണിസ്റ്റ് ഗവന്റെന്റു കപാലും
നയായമായ ോരയങ്ങൾ നാം ആവശയന്റെടുകമ്പാൾ നമ്മുന്റട
മുതുേകത്തക്കകൂടി ഭാരം േയറ്റി വയ്ക്കുവാൻ ആഗ്രഹിയ്ക്കുേയാണ്.
നമ്മുന്റട പള്ളിക്കൂടങ്ങളിൽകപാലും നമുക്ക നിയമിക്കവാൻ
അനവാദമില്ല കപാലും. ന്റതാണ്ടയ്ക്േകത്തക്ക കേേടത്തി
നാക്ക പറിന്റേടുക്കന്ന ഈ കൂട്ടന്റര ഒരു നിമിഷം മുമ്പ്
പറഞയക്ണന്റമന്ന് എനിക്ഭിപ്രായമുണ്ട്. ഞാൻ
രാഷ്ട്രീയക്ാരനല്ല. ജാതിയിന്റല്ലന്ന പറഞ് കവാട്ടുപിടിേ

12
കൂട്ടർ(േമ്മിേൾ) പേയായിത്തന്റന്ന ഒരു സമുദായത്തിന്റെ
(ഈഴവർ) േയ്യിൽ അമർന്നിരിക്യാണ്. അവർക്കകവണ്ടി
േള്ളുന്റചന്റത്തന്നം കേത്തറിന്റയന്നം പറഞ് ഭണ്ഡാരം
തുറന്നന്റോടുത്തിരിക്യാണ്.” 1959 മാർേ് മാസത്തിൽ
ന്റപരുന്ന ഹിന്ദുകോകളജ് ഓഡികറ്റാറിയത്തിൽ കൂടിയ നായർ
കനതൃസകമ്മളനത്തിൽ ന്റചയ്ത പ്രസംഗം.(പ്രസംഗങ്ങൾ
കപ.229) . ഈവഴ സമുദായത്തിൽ നിന്നള്ള േമ്മൂണിസ്റ്റ്
മുഖ്യമന്ത്രിയായ ശ്രീ പിണറായി വിജയന്റെ ശബരിമെന്റയ
സംബന്ധിച്ചുള്ള നിെപാടും സമീപനവം തിേച്ചും
യാദൃച്ഛിേമന്റല്ലന്ന് നായർ സമുദായാംഗങ്ങൾ
മനസ്സിൊകക്ണം. അകേഹത്തിൽ സമ്മിശ്രമായിരിയ്ക്കുന്ന
ഹിന്ദുമതസ്പർദ്ധ, വർണ്ണ-സ്പർദ്ധ, ജാതിസ്പർദ്ധ, ഇവയുന്റട
സകമ്മളനമാണ് ശബരിമെ വിഷയത്തിൽ യാന്റതാരു
വിട്ടുവീഴ്ചയില്ലാത്ത േടുത്ത നിെപാട് എടുക്കവാൻ
ോരണമായത് എന്ന് കേരളചരിത്രവം(നായർ ചരിത്രവം)
കേരളത്തിന്റെ േമ്മുണിസ്റ്റ് ചരിത്രവം അറിയാവന്ന ആർക്കം
മനസ്സിൊവന്നതാണ്.
ശബരിമെന്റയ സംബന്ധിേ ആതയന്തിേമായ കോടതി
എന്തുതന്റന്നയായാലും നമ്മൾ അതിൽ നിരാശന്റെടാകനാ,
അതയാഹ്ലാദം പ്രേടിെിയ്ക്ാകനാ മിനന്റക്കടണ്ട. പ്രതികൂെമായ
ബാഹയ സാഹചരയങ്ങൾ എന്തു തന്റന്നയും ആയികക്ാന്റട്ട.
അതിന്റനന്റയല്ലാം അതിജീവിയ്ക്ാൻ സമുദായാംഗങ്ങന്റള
തയ്യാറാക്കവാനാണ് നമ്മൾ കൂട്ടായി ശ്രമികയ്ക്ണ്ടത്.

13
ജാഗ്രത, ജയ് ഹിന്ദ്
ന്ററഫറൻസ് : മന്നത്തു പത്മനാഭന്റെ പ്രസംഗങ്ങൾ ,
എൻ.എസ്. എസ് പ്രസിദ്ധീേരണം (1982)

Note :നകവാത്ഥാനവം, പുകരാഗമനവം ആശാസയേരമായ


മാറ്റങ്ങൾ അല്ല സൃഷ്ടിേത് എന്ന് ഈ െിങ്കിലുള്ള വീഡികയാ
(7.24 mts) ശ്രദ്ധിോൽ മനസ്സിൊക്ാം.
https://youtu.be/8MLFpcfgMCk

14
അഭിപ്രായങ്ങൾ,അത് പ്രതികൂെമായാലും ഉന്റണ്ടങ്കിൽ
അറിയിയ്ക്ാം, Radhakrishnan M S, Padi, Chennai
wayfrr@gmail.com ,
mob : 9444752904
The End
_______________________________________________

15

You might also like