You are on page 1of 4

ശ് മശാനം

thelicham.com/literature/shmashanam/

May 21, 2017

Home » Fiction » Short Story » ശ് മശാനം


FictionShort Story
Editor Thelicham
February 12, 2021

Add comment
1 min read

അയാള്‍ ഉറപ്പിച്ചു

ഒരു ശവപ്പറമ്പൊരുക്കണം
ഓര്‍മ്മകള്‍ക്ക്

മനസ്സിന്റെ പുറമ്പോക്കിലേക്ക് നടന്നു…


ചീഞ്ഞുനാറുന്നവ..

അസ്വസ്ഥപ്പെടുത്തുന്നവ…

അയാള്‍ ആലോചിച്ചു

ഇന്നലെകളെ പ്രകാശപൂരിതമാക്കിയത്
ഇന്ന് ഇരുളു വിതക്കുകയാണ്..

ഹാവൂ.. ഇനി മനസമാധാനത്തോടെ ജീവിക്കാം


തിരിഞ്ഞുനടക്കുമ്പോള്‍..

മുന്നില്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നു


പ്രേതങ്ങള്‍..

പൂര്‍വ്വശക്തിയോടെ…

അയാള്‍ കുഴിച്ചു,

1/4
ശവപ്പറമ്പൊരുക്കണം
ഓര്‍മകള്‍ക്കല്ല

ഭാവിക്ക്.. പ്രതീക്ഷകള്‍ക്ക്…

Editor Thelicham

Thelicham monthly

View all posts


സൈബര്‍ വേട്ട
കിതാബി

Add comment

You may also like

2/4
FictionShort Story

ഒന്നും ലാ
പറവണ്ണ മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ വീട്ടിലാണത് കണ്ടത്. പറവണ്ണ മുഹിയിദ്ധീന്‍ മുസ്ല്യാരുടെ മകളുടെ വീട്ടിലാണത്
കണ്ടത്- ഒരു കാലിഗ്രാഫി. അതൊട്ടും കാലിയല്ല. നിറച്ചും വരവലക്കെട്ട്. ഒന്നും തിരിയുന്നില്ല. പലതും വരിഞ്ഞ്
തിരിഞ്ഞ്...

ഹുദൈഫ റഹ്മാന്‍
October 29, 2021

FictionShort Story

അറബി മുന്‍ഷി ( റിസേര്‍ച്ച് സ്റ്റോറി)

3/4
മലയാളത്തിലെ ആധുനിക എഴുത്തുകാര്‍ ഏതു കോളേജിലാണ് പഠിക്കുന്നതെന്ന് വൈലോപ്പിള്ളി
മലയാളത്തിലെ ആധുനിക കവിതയോടും സാഹിത്യത്തോടും ഈര്‍ഷ്യത്തോടെ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്
ജലദോഷമുണ്ടായിരുന്നെന്നത് അധികമാര്‍ക്കും...

ഹാശിര്‍ മടപ്പള്ളി
February 21, 2021

FictionShort Story

ശേയൂര്‍ പാപ്പ
കഴിഞ്ഞ ക്ലാസിലെ ചോദ്യത്തിലായിരുന്നു ഇന്നത്തെ ക്ലാസ്. നിസ്‌കരിക്കാത്ത
ഔലിയാക്കന്മാരെക്കുറിച്ചായിരുന്നു ചോദ്യം. പിരാന്തായ ഔലിയാക്കള്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്ന്
ഉസ്താദ് . ഔലിയാക്കള്‍ക്ക് പിരാന്തോ എന്ന സംശയത്തിന്...

ഹാശിര്‍ മടപ്പള്ളി
February 21, 2021

4/4

You might also like