You are on page 1of 41

രാഷ്ട്രീയ സ്വയംസസ്വക സ്ംഘം

ആർ.എസ്.എസ്സുമായി ബന്ധപ്പെടാത്ത
മുഴുവന് സേര്ക്ും, സ്ംഘവുമായി ബന്ധപ്പെട്ടവരില്
ചിലര്ക്് സോലും, ആര്ക.എസ്.എസ് എന്ന
മഹാഷ്ട്േസ്ഥാനപ്പത്ത കുറിച്ച് സ്ംശയങ്ങള് നിരവധി
ആണ്. ആര്ക.എസ്.എസ് എന്താപ്പെന്നും എഷ്ട്ര
വയരയസ്ഥമായ സമഖലകളിപ്പലല്ാം ഇടപ്പേടുന്നുപ്പവന്നും
വിജയി്ുന്നുപ്പവന്നും കാെി്ാനുള്ള ഒരു എളിയ
ഷ്ട്ശമം നടത്തുന്നു.
✾ രൂേീകരെവും ഷ്ട്േവര്കത്തനവും

1925 ഇല് നഗ്േൂരിനു സ്മീേം സമാഹിര വാഡ എന്നാ


സ്ഥലത്ത് ഏരാനും യുവാ്ളുമായി സഡാക്ടര്ക
സകശവ ബലിറാം പ്പഹഡ്പ്പെവാര്ക
സഡാക്ടർ സകശവ ബലിറാം പ്പഹഡ്പ്പെവാര്ക

രുടങ്ങിയ ഈ ഷ്ട്േസ്ഥാനം ഇന്ന് സലാകത്തിപ്പല ഏറ്റവും


വലിയ സകഡര്ക സ്ാംസ്കാരിക ഷ്ട്േസ്ഥാനം എന്ന്
അറിയപ്പെടുന്നു ..ഭാരരത്തിന്പ്പറ വിവി ധ ഭാെങ്ങളില്
ആയിട്ട് ഏരാണ്ട് അന്േരിനായിരം നിരയ ശാഖകള്
ഒസര സ്മയം നട്ുന്നു ,ലക്ഷ കെ്ിന് ഷ്ട്േവര്കത്തകര്ക
േപ്പെടു്ുന്നു . ഇരുേരിനായിരം മുഴുവന് സ്മയ
ഷ്ട്േചാരകന്മാര്ക …നൂറ്റി നാല്േസരാളം േരിവാര്ക
സ്ംഘടനകള് … സ്മൂഹത്തിപ്പന എല്ാ രുറകളിലും
സ്ംഘ സ്വാധീനം കാൊന് സ്ാധി്ുന്നു

സഡാക്ടര്കജി്് സശഷം ഷ്ട്ശീ െുരുജി, ബാലാ സ്ാഹബ്


സേവരസ് ജി , രജ്ജു ഭയ്യ ,സ്ുേര്കശന് ജി, ഇസൊള് ഷ്ട്ശീ
സമാഹന് ജി ഭെവത് എന്നിവര്ക േരസമാന്നര േേവി
ആയ സ്ര്ക സ്ംഘ ചലകന്മാര്ക ആയി ഷ്ട്േവര്കത്തിച്ചു
ഷ്ട്ശീ െുരുജി

ഷ്ട്ശീ സമാഹന് ജി ഭെവത്

വയക്തി നിര്കമാെത്തിലൂപ്പട സ്മാജ നിര്കമാെം എന്ന


ആശയത്തില് സേശ സ്സനഹികള് ആയ വയക്തികപ്പള
ശാഖകളില് കൂടി വാര്കപ്പത്തടു്ുന്നു.. ഒരു മെി്ൂര്ക
നിരയ ശാഖ എന്നത് വയക്തമായ കാരയ േദ്ധരികളാല്
സ്മ്പന്നമാണ് ..ഭാരര ഷ്ട്േരീകമായ േരമ േവിഷ്ട്ര
ഭെവത് ധവജത്തിന് ഷ്ട്േൊം നല്കി രുടങ്ങുന്ന ശാഖകള്
സോറ്റംമയായ ഭാരര മാരാവിപ്പന വന്ദിച്ചു
അവസ്ാനി്ുന്നു

സ്ംഘം രുടങ്ങിയ നാള് മുരല് എട്ടു േശക് ആയിട്ട്


അരിന്പ്പറ ചിന്താധാര ആര്കജിച്ച ഷ്ട്േഭാവം
അരുലയമാണ് … കഴിഞ്ഞ േശകങ്ങള് ഭാരരത്തില്
രാഷ്ട്രീയ,സ്ാമ്പത്തിക, സ്ാമൂഹയ േരിവര്കരന
രംെങ്ങളില് അസനകം ചിന്താ ധാരകളുപ്പട പ്പകാള്ളിമീന്
സോലപ്പത്ത ഉേയവും ഉയര്കച്ചയും നാം കണ്ടു.എന്നാല്
അവ ഒപ്പന്നാഴിയാപ്പര അരിസവെം അസ്രമിച്ചു
സോകുന്നരും നാം കണ്ടു.അവയില് ചിലത് ശിഥില
സ്വപ്നങ്ങള് എന്ന സോപ്പല രിസരാധാനം പ്പചയ്രു. സ്രവ
പ്പലൌകികം എന്ന് അവകാശപ്പെടുന്ന ചില ഇസ്ങ്ങളുപ്പട
വക്താ്ള് സോലും, അവയുപ്പട രല സരാട്ടെന്മാര്ക
അവപ്പയ ബാധയരയായി കണ്ടു ഉസേക്ഷിച്ചസൊള്
സ്വന്തം നിലോട് ഉറ്ുന്നില് എന്ന് കപ്പണ്ടത്തുന്നു …

എന്നാല് സ്ംഘം ഉയര്കത്തുന്ന ആേര്കശ രാഷ്ട്ര േര്കശനം


നമുപ്പട രാജയത്തില് സ്ാോ ചലനം സ്ൃരിച്ചു പ്പകാണ്ട്
നിരന്തരം വളര്കന്നു വരുന്നു.. ഇന്നപ്പല വപ്പര ശെസയാപ്പട
സ്ംസ്ാരിച്ചവര്ക ഇന്ന് ഉറപ്പ് അരിനു സവണ്ടി
സ്ംസ്ാരി്ുന്നു…

സ്രവസരാന്മുഖമായ സേശീയ േുനരുരനത്തില്


ഏകാധിേരയ ഘടന്് സ്ഥാനമില്.വിവിധ
രംെങ്ങളില് നട്ുന്ന ഷ്ട്േവര്കത്തനങ്ങപ്പള
നിയഷ്ട്ന്തി്ുകയും നിര്കസേശി്ുകയും പ്പചയ്യുന്ന
സകഷ്ട്ന്ദധികാരം നിരവഹി്ാന് സ്ംഘം
ആഷ്ട്െഹി്ുന്നില്, അവ രമിലുള്ള ബന്ധം അമയും
മ്ളും സോപ്പലയാണ് .രങ്ങളുപ്പട അഭിരുചിയും
ഷ്ട്േരിഭയും അനുസ്രിച്ച് മ്ള് വിവിധ
പ്പരാഴിലുകളില് ഏര്കപ്പെടുന്നു ,അവ നടത്തുന്നരിലും
ജീവിരത്തിന്പ്പറ ചിട്ടയിലും അമ നല്കിയ ആകമാന
േരിശീലനത്തിന്പ്പറ മുഷ്ട്േ എല്ാവരിലും കാെുപ്പമന്നു
മാഷ്ട്രം…

അത് രപ്പന്നയാണ് സ്ംഘത്തിന്പ്പറയും


സ്വയംസസ്വകരുപ്പടയും കാരയത്തിലും.അവര്ക സ്വന്തം
പ്പവളിച്ചമാനുസ്രിച്ചു അസനകം മണ്ഡലങ്ങള്
സ്വീകരി്ുന്നു.േപ്പക്ഷ സ്ംഘത്തില് നിന്നും ലഭിച്ച
ആേര്കശപ്പത്ത മുറുപ്പക േിടി്ുന്നു .വിവിധ േരിവാര്ക
സ്ംഘടനകള് എല്ാം രപ്പന്ന രനരായ ഘടനയും
ഷ്ട്േവര്കത്തന ശശലിയും ഉള്ളവയാണ്,അപ്പര സ്മയം
രപ്പന്ന അവപ്പയല്ാം പ്പോരുവായ സേശീയ ലക്ഷയങ്ങളും
അഭിലാഷങ്ങളും സ്സഹാേരയ ബന്ധവുമുള്ള
വിശാലമായ ഒരു കുടുംബത്തിന്പ്പറ ഭാെമായി സ്വയം
അഷ്ട്കുരുകയും പ്പചയ്യുന്നു.

✾ ഷ്ട്േരയയശാസ്ഷ്ട്രം

രാഷ്ട്രീയ സ്വയം സസ്വക് സ്ംഘം ഒരു രാഷ്ട്രീയ


ോര്കട്ടിസയാ, മര സ്ംഘടനസയാ അല്, അത് ഒരു
ചരയയാണ്, ധര്കമം ആണ് , ഒരു സേശീയ വികാരം
ആണ്. സലാക സ്മസ്ര സ്ുഖിസനാ ഭവന്തു എന്നാ
സ്നനരന ധര്കമം ഉറപ്പ് ഷ്ട്േഖയാേിച്ചു പ്പകാണ്ട്, രാഷ്ട്ര
സസ്വയാണ് സ്ംഘ ലക്ഷയം. നമുപ്പട രാഷ്ട്രീയ്
ോര്കട്ടികള് പ്പചറിയ ലക്ഷയങ്ങള് ( രാഷ്ട്രീയ ) മാഷ്ട്രം
സനാ്ി ഷ്ട്േവര്കത്തി്ുസമ്പാള്, സ്ംഘം ഭാരരത്തിന്പ്പറ
ജീവരക്തമായ ഹിന്ദു ധര്കമ സ്ംഘടനത്തിലൂപ്പട ( മരം
അല്) സ്മൂഹ ഉന്നരി ലക്ഷയം വച്ച് ഷ്ട്േവര്കത്തി്ുന്നു.
ഓസരാ സ്വയം സസ്വകനും സ്ംഘം വിഷയം
ജീവിരത്തിന്പ്പറ ഒരു ചരയയായി കണ്ടു പ്പകാണ്ട് ആണ്
ഷ്ട്േവര്കത്തി്ുന്നത്.
ഞാന് എന്നാ അഹം ഭാവം ഇല്ാപ്പര, എന്നിലും
നിന്നിലും, സലാകത്തിപ്പല സ്രവ ചരാചരങ്ങളിലും
നിലപ്പകാള്ളുന്നത് എന്നില് ഉള്ള അപ്പര ശചരനയം
ആണ് എന്നും, ആയരിനാല് നാപ്പള ഇഹ സലാക വാസ്ം
പ്പവടിയുസമ്പാള് എന്നിപ്പല ശചരനയം ഈ ഷ്ട്േകൃരിയില്
അലിഞ്ഞു സചസരണ്ടത് ആണ് എന്നും രിരിച്ചറിഞ്ഞ്
ധര്കമത്തില് അധിഷ്ഠിരമായ കര്കമരിലൂപ്പട,
അര്കഥത്തിലൂപ്പട സമാക്ഷ മാര്കെം സരടുകയാണ്
സവണ്ടത്. അങ്ങപ്പന കഴിഞ്ഞാല് അമിരമായ
ആഷ്ട്െഹാങ്ങസലാ, ശവരാെയ ബുദ്ധിസയാ ഇല്ാപ്പര
സ്ാമൂഹിക ജീവിയായി സലാക രാജയങ്ങള്്്
മാരൃകയാകാന് നമു്് കഴിയും. ഭാരരത്തിന്പ്പറ ജീവ
രക്തം ആണ് ശഹന്ദവ ധര്കമം, ആയരിനാല് നമുപ്പട
മഹര്കഷി വരയന്മാര്ക കാെിച്ചു രന്ന ജീവിര ോര
സ്വീകരിച്ച്, നാം സ്വയം േരയാപ്രര സനടെം.
സ്വാമി വിസവകാനന്ദൻ

സ്മൂലമായ േരിവര്കത്തനം അഥവാ വിപ്ലവ


മാര്കെത്തിലൂപ്പട സ്രവ സ്മരം ഉണ്ടാ്ാന് കഴിയും
എന്നാ മക്സ്ിസ്ിന് രരവം േറയുസമ്പാള്, സ്മൂല
േരിവര്കത്തനം പ്പവക്തിയില് ആണ് നടസകണ്ടത്
എന്നും, മാസറണ്ടത് അവന്പ്പറ സ്വഭാവങ്ങള് ആണ്
എന്നും സ്ംഘം രിരിച്ചറിയുന്നു. കമയുെിസ്റ്റ്
ഷ്ട്േരയയശാസ്ഷ്ട്രം ത്തിന്പ്പറ നൂറിരട്ടി വയാപ്രവും,
ആഴവും ഉള്ള സ്നാരന ധര്കമ മാര്കെം ആണ് ഭാരര
േുസരാെരി്് ഉരകുക എന്ന് രിരിച്ചറിവ്
സ്ംഘത്തിന് ഉണ്ട്.

✾ ഷ്ട്േധാന േരിവാർ സ്ംഘടനകൾ

ആര്ക.എസ്.എസ് നു കീപ്പഴ ഷ്ട്േവര്കത്തി്ുന്ന RSS


ആശയം ഉള്പ്പ്ാള്ളുന്ന ഷ്ട്േസ്ഥാനങ്ങപ്പള ആണ് സ്ംഘ
ഷ്ട്േസ്ഥാനങ്ങള് എന്ന് േറയുന്നത്. അത് പ്പകാണ്ട്
രാഷ്ട്രീയസ്വയം സസ്വക സ്ംഘം എന്ന ഷ്ട്േസ്ഥാനം ഒരു
അംഷ്ട്ബല്ാ ഓര്കെശനസസ്ഷനാണ് എന്ന് േറയാം.

രാജശനരിക രംെത്ത് – ഭാരരീയ ജനരാ ോര്കട്ടി ഹിന്ദു


സ്ംഘടന – വിശവഹിന്ദു േരിഷദ് വിേയാര്കഥി
ഷ്ട്േസ്ഥാനം – അഖില് ഭാരരീയ വിേയാര്കഥി േരിഷദ്
പ്പരാഴിലാളി ഷ്ട്േസ്ഥാനം – ഭാരരീയ മസ്േൂര്ക സ്ംഘ്
കര്കഷകരുപ്പട ഷ്ട്േസ്ഥാനം – ഭാരരീയ കിസ്ാന് സ്ംഘ്
വനവാസ്ി സമഖലയില് – വനവാസ്ി കലയാണ് ആഷ്ട്ശം
അന്ധരുപ്പട സ്ംഘടന – ഭാരരീയ േൃരിഹീന് കലയാണ്
സ്ംഘ് സസ്വന വിഭാെം – സസ്വാ ഭാരരി വിേയാഭയാസ്
രംെത്ത് – വിേയാഭാരരി പ്പടലിവിഷന് രംെത്ത് –
സ്ുേര്കശന് ടി.വി

നാം അറിയുന്ന യുവസമാര്കച്ച എന്നത് ബി.പ്പജ.േി യുപ്പട


യുവജന വിഭാെമാണ്. അത് സോപ്പല ബഷ്ട്ജംഗ് േള്
വി.എച്.േി യുപ്പട യുവ വിഭാെവും േുര്കെ വാഹിനി
സ്ഷ്ട്രീ വിഭാെവും. ശിവസസ്ന, ഹിന്ദു രാഷ്ട്ര സസ്ന, ഷ്ട്ശീ
രാമ സസ്ന രുടങ്ങിയ ഹിന്ദു സ്ംഘടനകള്്്
ആര്ക.എസ്.എസ് ഉമായി ബന്ധമില്.

✾ ലക്ഷയം

ഭാരരത്തിന്പ്പറ ആത്മീയ,ധാര്കമി ക മൂലയങ്ങപ്പള


സ്ംരക്ഷി്ുക എന്ന ഷ്ട്േഖയാേിര ലക്ഷയസത്താപ്പട 27
പ്പസ്പ്റ്റംബര്ക 1925 നു സഡാക്ടര്ക. സകശവ് ബലിറാം
പ്പഹഡ്സെവാര്ക നാഗ്േൂരില് സ്ംഘം സ്ഥാേിച്ചു.
‘വസ്ുശധവ കുടുംബകം’ അപ്പല്െില് സലാകസമ
രറവാട് എന്ന ശഹന്ദവ സ്ംസ്കാര മൂലയം വഴി
ഇന്തയപ്പയ, മറ്റു രാജയങ്ങള്്്ട മാരൃകയാകുന്ന
രീരിയില്, ശക്തമായ രാജയമാ്ി മാറ്റുക എന്നരാണ്
സ്ംഘ ലക്ഷയം. സ്ാമൂഹിക േരിവര്കത്തിനം,
ഹിന്ദു്ളിലുള്ള ഉച്ചനീരരവങ്ങള് ഇല്ായ്മ പ്പചയ്രു
രാപ്പഴ്ിടയിലുള്ള ജനങ്ങപ്പള മുഖയധാരയിസല്്
ഉയര്കത്തി പ്പ്ാണ്ടുവരുക എന്നിവയാണ്
ആർ.എസ്സ്.എസ്സിന്പ്പറ രത്തവ ശാസ്ഷ്ട്രേരമായ
വീക്ഷെെരികള്. സ്ംഘത്തിന്പ്പറ ലക്ഷയം
ഭാരരത്തിന്പ്പറ േരം ശവഭവം എന്നരാണ്,
അരിനുള്ള മാര്കെം ഹിന്ദുരവവും.
✾ എന്താണ് േരംശവഭവം?

േരം ശവഭവം എന്നാല് േരമമായ ശവഭവം, അഥവാ


ഉന്നരി. രാജയത്തിന്പ്പറ േരം ശവഭവം സനടാന്
അരിപ്പല ജനങ്ങള് മുഴുവന് യാപ്പരാരു
ഷ്ട്േരിഭാപ്പലച്ചയും ഇല്ാപ്പര സ്വയം സസ്വകരായി ഈ
നാടിപ്പന, നാടിപ്പല ജനങ്ങപ്പള സസ്വി്ുകയാണ്
സവണ്ടത്. ഈ നാടിനു േരമ ഷ്ട്േധാനമായ ഒരു
േൂരവകാലം ഉണ്ട്, അത് ഉള്പ്പ്ാണ്ട് നാടിന്പ്പറ
ഉന്നരി്ായി ഓസരാ പ്പേൌരനും ഷ്ട്േവരി്ുക
എന്നരാണ് േരം ശവഭവം പ്പകാണ്ട് ഉസേശി്ുന്നത്.

സ്രവ സ്സഹാേരയത്തിനും, സലാക നന്മാ്ുമായി


വഴികാട്ടിയായി നില പ്പകാള്ളാന് ഭാരരത്തിനു
സ്നാരന സ്ംസ്കരരിലൂപ്പറ കഴിഞ്ഞിട്ടുണ്ട്, അത്
നിലനിര്കത്തി ആ േഴയ ോരമ്പരയം ഉള്പ്പ്ാണ്ട്
ഉയര്കച്ചയുപ്പട േടവുകള് ചവിട്ടു കയറെം നമള്.
ോ്ിസ്ഥാസനാട് ഷ്ട്കി്റ്റ് കളി്ുസമ്പാഴും,
ഒളിമ്പിക്സ്ില് ഷൂട്ടിംഗ് നട്ുസമ്പാഴും
ഉണ്ടാസകണ്ടരല് രാജയ സ്സനഹം…അരു ഓസരാ
ഭാരരീയന്പ്പറയും സ്വഭാവം ആയി മാറെം, രാജയ
സസ്വനം കടമയായി മാറെം.

എന്പ്പറ മരം മാഷ്ട്രം ശരി എന്ന് േറയുന്നത്


നിര്കത്തലാ്ി, േരം ശവഭാവരിസല്് ഏരാെ ഏരു
മാര്കെം ഉള്പ്പകാണ്ടാലും പ്പരറ്റില് എന്ന് േറയാന് നമള്
േഠി്െം, കഴിയെം. ഭാരരത്തിന്പ്പറ േുസരാെരി്്
ശഹന്ദവ ധര്കമം ഒഴിച്ച് കൂടാന് കഴിയാപ്പര സ്ംഭാവന
നല്കിയിട്ടുണ്ട്. അരിനാല് രപ്പന്ന അത് നല്കിയ
മഹത്തായ സ്സന്ദശങ്ങള് ഉള്പ്പ്ാണ്ട് സവെം നാം
ഉയര്കച്ചയുപ്പട േടവുകള് ചവിട്ടി കയറാന്.

വിശവ മനവീകരയ്്് സവണ്ടി നിലപ്പകാള്ളുസമ്പാള്


എന്താണ് സേശീയരയ്്് ഷ്ട്ോധാനയം എന്ന് നിങ്ങള്
ചിന്തിസച്ച്ാം. എന്നാല് ഇപ്പരാരു രാഷ്ട്രത്തിനും
അരിന്പ്പറ വളര്കച്ചയ്്് സേശീയ വികാരം ആവശയം
ആണ്, അത് ഇടുങ്ങിയ മനസ്സ് വച്ച് മറ്റുള്ളവപ്പര
വരുരിയില് വയ്്ാന് അല്, എന്നിപ്പല എപ്പന്ന
രിരിച്ചറിഞ്ഞു, സ്മൂഹ സസ്വ ലക്ഷയം ആ്ി
ഷ്ട്േവര്കത്തി്ുസമ്പാള് സ്മൂഹവും, അസരാപ്പടാെം
രാജയവും വളരും. എന്നാല് ഞാന് എന്നാ സ്രയം
എന്താണ് എന്ന് രിരിച്ചറിഞ്ഞ്, രന്പ്പറ കര്കമം
പ്പചയ്രാല് സലാക മനവീകരയ്്് മാരൃകയാവാന്
നമു്് കഴിയും.

രാജയത്തിന്പ്പറ ഉന്നരി്് സേശീയ വികാരം


ഇല്ാരിരുന്നാല് മുന്പ് റഷയ്ും, കിഴ്ന്
ജര്കമനി്ും മറ്റു കമയുെിസ്റ്റ് രാജയങ്ങള്്ും ഉണ്ടായ
െരി നമു്് വന്നു സചരും, ആ ോഠങ്ങള് ഉള്പ്പ്ാണ്ട്
സേശീയരപ്പയ മുറുപ്പക േിടിച്ചു പ്പകാണ്ട് സവെം നാം
േരം ശവഭവം സനടാന്. നാടിപ്പന ഉന്നരി കുപ്പറ
സ്മരങ്ങളില് കൂപ്പടസയാ, വിപ്ലവത്തിലൂപ്പറസടാ സനടാം
എന്ന് കരുരുന്നത് വിഡ്ഢിത്തം ആണ്, കാരെം ആ
മാര്കെത്തില് കൂടിയുള്ള വിജയം കുറച്ചു കാലം
പ്പകാണ്ട് മാഷ്ട്രം സ്ാധയം ആകുന്നരാണ്.
എന്നാല് ഒരാളുപ്പട സ്വഭാവ രൂേീകരെത്തില് കൂപ്പട
മാറ്റം ഉണ്ടായാല്, ആ മാറ്റം സ്മൂഹത്തിലും,
സ്മൂഹത്തിലൂപ്പറ രാജയത്തിനും ലഭി്ും.
ആയരിനാല് ആണ് സ്ംഘം , സ്വയം സസ്വകപ്പന
വളര്കത്തി എടു്ുന്നത്. ഓസരാ പ്പവക്തിയും സ്വയം
അസ്രിരവം രിരിച്ചറിഞ്ഞ് സ്മൂഹ സസ്വകന്
ആ്െം. അങ്ങപ്പന നമുപ്പട ഭാരരം സലാക ജനരയ്്്
മാഷ്ട്രുകയാവെം എന്നാണ് സ്ംഘ മരം.
ആേയം നാം നമള് എന്താണ് എന്ന് രിരിച്ചറിയെം,
അരിനു സ്നാരന ധര്കമം േഠിെിച്ച ജീവിര ചരയ
നമു്് ഉള്പ്പകാള്ളാന് കഴിഞ്ഞാല് നമുപ്പട ലക്ഷയം
എല്ുെം ആകും.

✾ ആർ.എസ്.എസ്ും ഹിന്ദുരവവും

ഹിന്ദു ഒരു മരം മാഷ്ട്രപ്പമന്ന് ആര്ക എസ് എസ്


കരുരുന്നില്. അരില് ഷ്ട്േവര്കത്തി്ുവാന് ഹിന്ദു
ആരാധന സ്ഷ്ട്മ്പോയങ്ങളില് മാഷ്ട്രമായിരി്െം
വിശവാസ്ം എന്നും വിവക്ഷയില്, യുക്തി
വാേികള്്ും, ശേവ വിശാസ്ികള്്ും ഒസര സോപ്പല
അരില് ഷ്ട്േവര്കത്തി്ാം. ഇരാണ് സ്ംെരി. വിവിധ
വീക്ഷെങ്ങപ്പള ബന്ധിെി്ുന്ന ഒരു നൂല് മാഷ്ട്രമാണ്
ഹിന്ദുരവം. ഷ്ട്േമുഖ ആര്ക എസ് എസ് ഷ്ട്േചാരകനും
ഇസൊഴപ്പത്ത ഒരു ഷ്ട്േമുഖ അധികാരിയുമായ ടി ആര്ക
സസ്ാമ സശഖരന് ഒരു കടുത്ത നിരീശവര വാേിയാണ്.
ചരവാകന്പ്പറ സ്ര്ക റിയലിസ്റ്റ് കാഴച്ചൊടും മറ്റും
സ്ംസ്കാരത്തിന്പ്പറ ഭാെപ്പമന്നുള്ള നിലോടില് ഉള്ള
ആര്ക എസ് എസ് മുഹമേീയപ്പര ഒരി്ലും
േിന്തള്ളുന്നില്. എന്നാല് സ്ംസ്കാര സ്ംബന്ധമായ
അടിപ്പച്ചല്േി്ലുകപ്പള ആര്ക എസ് എസ്
പ്പചറു്ുന്നു. ഇത് ചില േൂര്കണര എത്താത്ത ആര്ക
എസ് എസ് ഷ്ട്േവര്കത്തകരില് അമിരമായ ആസവശം
ഷ്ട്േകടിെി്ുവാന് സഷ്ട്േരെ നല്കുന്നു എന്ന
വിമര്കശനം ഉണ്ട്. എെിലും ഷ്ട്േരികരെം എന്ന
രരവമാണ് ആര്ക എസ് എസ് ഇസന്ന വപ്പര
സ്വീകരിച്ചിട്ടുള്ളത്, ആഷ്ട്കമെം അല്.
“ഹിമാലയം സ്മാരഭയ യാവദ്-ഇന്ദു-സ്സരാവരം
രം സേവനിര്കമിരം സേശം ഹിന്ദുസ്ഥാനം ഷ്ട്േചക്ഷപ്പര”

ഹിമാലയം മുരല് ഇന്തയന് മഹാ സ്മുഷ്ട്േം വപ്പരയുള്ള


സേവനിര്കമിരമായ സേശപ്പത്ത ഹിന്ദുസ്ഥാനം എന്ന്
അറിയപ്പെടുന്നു.

“ആസ്ിസന്ധാ: സ്ിന്ധുേരയന്താ യസ്യ ഭാരരഭൂമികാ


േിരൃഭൂ:
േുെയഭൂശൈവ സ് ശവ ഹിന്ദുരീരി സ്മൃര: ”

സ്പ്ര സ്ിന്ധു മുരല് സ്ിന്ധു മഹാ സ്മുഷ്ട്േം വപ്പരയുള്ള


ഭാരര ഭൂമി ആര്കപ്പ്

ല്ാമാസൊ മാരൃ ഭൂമിയും േിരൃ ഭൂമിയുമായിട്ടുള്ളത്,


അവരാണ് ഹിന്ദു്ളായി അറിയപ്പെടുന്നത്. ആ
േുെയ ഭൂമിപ്പയ, മാരൃഭൂമിയായി കണ്ടു, സ്വയം
സസ്വി്ുന്നവര്ക ആണ് സ്വയം സസ്വകര്ക.
സ്ാധാരെയായി RSS എന്ന് േറഞ്ഞാൽ സനരിസടണ്ടി
വരുന്ന ചില സചാേയങ്ങള് ഉണ്ട്:

1.എന്താണ് ശഹന്ദവ സ്ംസ്കാരം?

സ്ംസ്കൃരമായപ്പരസന്താ അത് സ്ംസ്കാരം. കാല


കാലങ്ങളായി ശീലിച്ചു േരിഹരിച്ചു സ്ംസ്കരിച്ചു
പ്പകാണ്ട് വരുന്ന ഒരു ജീവിര ശശലിയാണ് ഹിന്ദുരവം
എന്ന് ആര്ക എസ് എസ് കരുരുന്നു. ഹിന്ദുരവം
എന്നരില് ആചാരം,ധര്കമം, രാജ നീരി, േര്കശനം,
രനരു കല, രനരു സ്ാഹിരയം, സ്ംനയാസ്
സസ്ാഷയലിസ്ം എന്നിവ ഉപ്പണ്ടന്നു സ്ംഘം കരുരുന്നു.
ഇപ്പരാരു ജീവിര ശശലി മാഷ്ട്രമല്, ഒരു രാഷ്ട്ര ശശലി
ആകുന്നു, ഒരു ജനരയുപ്പട േരമമായ
ശവഭവത്തിപ്പല്ുള്ള എല്ാ ചാലകങ്ങളും
ഇരിലുണ്ട്. സലാകത്ത് മപ്പറ്റാരു സ്ംസ്കാരത്തിനും ഈ
േൂര്കണരയില്.

2.ശഹന്ദവ സ്ംസ്കാരം ഉണ്ടായിട്ടു എഷ്ട്ര കാലമായി?

ശഹന്ദവ സ്ംസ്കാരം അഥവാ സ്ിന്ധു നേീരട


സ്ംസ്കാരം ഉടപ്പലടുത്തത് ഷ്ട്കിസ്രുവിനു മുന്പ്
ഏരാണ്ട് േരിനായിരം സ്ംവത്സരങ്ങള്്ു മുന്ോണ്.
മഹാ ഭാരരയുദ്ധം ബി സ്ി 3147 നവംബര്ക 29 നു നടന്നത്
ഭാരരത്തിന്പ്പറ ധര്കമ മാര്കഗത്തില് അേഷ്ട്ഭംശം
ഉണ്ടാ്ി. സവേങ്ങള് േഠി്ുന്നവര്ക മനസ്സിലാ്ുന്ന
ഒരു ജാരിരഹിര ജീവിര രീരി നിലവിലുണ്ടായിരുന്നു.
അരിസല്ു മടങ്ങിസൊവുക എന്ന േുഷ്കരമായ
ചുമരല സ്ംഘത്തിന്പ്പറ ലക്ഷയങ്ങളില് ഒന്നാകുന്നു.

3.ആര്ക എസ് എസ്ന ഇല്ായിരുപ്പന്നെില് ശഹന്ദവ


സ്ംസ്കാരത്തിന് എപ്പന്തെിലും സ്ംഭവി്ുമായിരുന്നു
എന്ന് സരാന്നുന്നുസണ്ടാ?

ആര്ക എസ് എസ് ഇല്ായിരുപ്പന്നെില് എന്ത് എന്നത്


സ്ാെല്േികമായ സചാേയം മാഷ്ട്രം. എെിലും ഒന്ന്
േറയാം. ആര്ക എസ് എസ് ഉണ്ടായരിനും
അത്തരപ്പമാരു ആശയം നിലവില് വന്നരിനും സശഷം
ഹിന്ദുവിന്പ്പറ രീരികളില് അടിമുടി മാറ്റം വന്നിട്ടുണ്ട്.
ഇസ്ലാമിക ആഷ്ട്കമെകാരികപ്പള ഉള്പ്പെപ്പട ആരാധിച്ചു
സ്വീകരിച്ചു വന്നിരുന്ന ഒരു ജനര, ഷ്ട്ബിട്ടീഷ് ഭരെ
കാലത്തിനു സശഷം സ്വയം ശക്തിയാര്കജ്ജി്ുന്നത് നാം
കണ്ടു. ആര്ക എസ് എസ്ിനിരില് എന്ത് േപ്പെന്ന്
സചാേി്ാം, എന്നാല്, മഹാത്മാ ൊന്ധിയുപ്പട
പ്പമൌനത്തില് നിന്ന് േിറന്നു വീെ ോകിസ്ഥാന് നമുപ്പട
സ്ംസ്കാരത്തില് നിന്നുള്ള അവസ്ാനപ്പത്ത അടര്കത്തി
മാറ്റല് ആയി കാെുവാനുള്ള ഭാരരീയരുപ്പട ആഷ്ട്െഹം
ആര്ക എസ് എസ്ിന്പ്പറ സനട്ടം മാഷ്ട്രമാണ്. മഹാത്മാ
ൊന്ധിപ്പയസൊപ്പലയുള്ളവപ്പര സോലും
സ്ംശയി്ുകയും പ്പവറു്ുകയും പ്പചയ്യുന്ന ഒരു
രലത്തിസല്് സ്ംഘ നിലോടുകള് വഴി
േിഴ്ാരിരി്ുവാന് ഇട്ാലത്ത് സ്ംഘം
കഠിനാദ്ധവാനം പ്പചയ്രിട്ടുണ്ട്. അരിന്പ്പറ ഫലമായാണ്
ഹിന്ദു മഹാ സ്ഭ സോലുള്ള രീഷ്ട്വ നിലോടുകള്
ഉടപ്പലടുത്തത് . എന്നാല് അരിനു േഴി സകട്ടത്
സ്ംഘമാണ്. ഇസൊഴും സകള്്ുന്നു.

4.ശഹന്ദവ സ്ംസ്കാരപ്പത്ത ഭാവിയില്


എങ്ങപ്പനപ്പയല്ാം ആണ് ആര്ക എസ് എസ് വിഭാവനം
പ്പചയ്യുന്നത്?

ഭാവി എന്നാല് ഭാരരത്തിന്പ്പറ സ്വന്തമാപ്പെന്ന് ആര്ക


എസ് എസ് കരുരുന്നു. എല്ാ ഇരര സ്ംസ്കാരങ്ങളും
ഇന്ന് ശഹന്ദവ രരവ ശാസ്ഷ്ട്രം അന്െീകരിച്ച്ചു
േഠി്ുന്നു. ഹിന്ദു ജീവിര മാര്കഗം
സ്വീകരി്ുന്നവരുപ്പട എണം വര്കദ്ധി്ുന്നു.
അഹിംസ്, സ്ംഘ സബാധം രുടങ്ങിയ ബുദ്ധിസ്റ്റ്
േരിവര്കത്തനങ്ങളും മറ്റു ആധുനിക രീരിയുള്ള
മാറ്റങ്ങളും അന്െീകരിച്ച്ച്ച ഹിന്ദു സ്ംസ്കാരം
ആത്മാവുള്ള ജീവിര രീരിപ്പയന്ന നിലയ്്് ഭാവി
ശശലിയാപ്പെന്ന് സ്ംഘം കരുരുന്നു. മപ്പറ്റാരു മരവും
സ്ംസ്കാരവും ഇഷ്ട്രസയപ്പറ േരിവര്കത്തനങ്ങള്
ഉള്പ്പ്ാണ്ടിട്ടില്.

5. ശഹന്ദവ സ്ംസ്കാരത്തിപ്പല നന്മകള് വളര്കത്താന്


ആര്ക എസ് എസ് എപ്പന്തല്ാം പ്പചയ്യുന്നു?

അത്തരത്തിലുള്ള ഒരു എളിയ ഷ്ട്ശമമായി


രുടങ്ങിയരാണ് ബാലസൊകുലം. ഇന്ന് ഇന്തയയിപ്പല
രപ്പന്ന കുട്ടികളുപ്പട ഏറ്റവും വലിയ സ്ംഘടനയായി
ബാലസൊകുലം മാറിയിരി്ുന്നു. കുട്ടികള്്്
നാസടാടി്ഥകളിലൂപ്പടയും ഐരിഹയങ്ങളിലൂപ്പടയും
േുരാെങ്ങളിലൂപ്പടയും നന്മയുപ്പട അംശം നല്കുകയും
അവപ്പര സ്ംസ്കാര സ്മ്പന്നരായി
വളര്കത്തിപ്പയടു്ുകയും പ്പചയ്യുക എന്ന
േുെയകര്കമം ബാലസൊകുലം നിര്കവഹി്ുന്നു.
ബാലസ്ംസ്കാര സകഷ്ട്ന്ദങ്ങള് നിരവധി
ഷ്ട്േവര്കത്തി്ുന്നു.

കൃഷ്ൊയനം
രൃശ്ശൂരില് നടന്ന കൃഷ്ൊയനം എന്ന േരിോടി
സലാകഷ്ട്ശദ്ധയാകര്കഷിച്ചു. ഒരു സവേിയില്
ഏറ്റവുമധികം നര്കത്തകര്ക അവരരിെിച്ച
നൃത്തേരിോടി സലാകപ്പറസ്ാര്കഡ് സ്ൃരിച്ചു.
മാരൃഭൂമി രുടര്കച്ചയായി 2 േിവസ്ം മുന് സേജ് കളര്ക
ചിഷ്ട്രം സ്ഹിരം റിസൊര്കട്ട് പ്പചയ്രു.

✾ RSS ഉം നയൂനേക്ഷങ്ങളും

സ്ംഘം നയുനേക്ഷ വിസരാധികള് ആണ് എന്ന് വരുത്തി


രീര്ക്ുക സകാണ്ഷ്ട്െസ് കമയുെിസ്റ്റ് ഷ്ട്േസ്ഥാനത്തിന്പ്പറ
ആവശയം ആണ്, അരിനാല് അത്തരം അവസ്രം
അവര്ക സവണ്ടരില് കൂടുരല് ഉേസയാെി്ാറുണ്ട്
എന്നരാണ് വാസ്രവം. കംമയുനിസ്്കരും
പ്പകാണ്പ്പഷ്ട്െസ്സ് കാരും ഒരു േരിധി വപ്പര
നയുനേക്ഷങ്ങളുപ്പട ഇടയില് സ്ംഘ വിസരാധം
വളര്കത്താന് വിജയിച്ചിട്ടുണ്ട്. േപ്പക്ഷ ഇസൊള് കാലം
മാറി വരുന്നു. പ്പകാല്ത്ത് കഴിഞ്ഞ വര്കഷം നടന്ന മഹാ
സ്ാന്ഘി്ില് ഷ്ട്േധാന േരിോടി ആയ വയക്തി െീരം
ആലേിച്ചത് പ്പകാല്ം പ്പടൌണ് ശാഖയിപ്പല സ്വയംസസ്വക്
ആയ ഷാജഹാന് ആയിരുന്നു (സ്ംഘത്തിനു സവപ്പറ
ൊയകപ്പര കിട്ടാത്തത് പ്പകാണ്ടല് എന്ന്
േറസയണ്ടരില്സല്ാ). അത് മാഷ്ട്രമല് നയുനേക്ഷത്തില്
പ്പേടുന്ന നിരവധി ആളുകള് േല സ്ഥലത്തും ഇന്ന്
ശാഖയില് ഷ്ട്േവര്കത്തി്ുന്നു,ചുമരലയില് വരുന്നു
ഇന്ന് ശാഖയില് രപ്പന്ന നിരവധി നിരവധി ഷ്ട്കിസ്രിയന്
ആളുകള് നിസരയന േപ്പെടു്ാറുണ്ട്. മുസ്ലിംസ്
അഷ്ട്രസത്താളം ഇപ്പല്െിലും അവരുപ്പട വരുന്ന
ചുറ്റുോട് സനാ്ുസമ്പാള് ഒരാള് എെില് ഒരാള്
വരുപ്പന്നെില് അത് വലിയ കാരയം രപ്പന്ന ആണ്. േിപ്പന്ന
സവാടിന് സവണ്ടിയല് സ്ംഘം ശഹന്ദവ
സ്മൂഹത്തിന്പ്പറ േല ഷ്ട്േശ്നങ്ങളും ഏപ്പറ്റടു്ുന്നത്.
അത് കടമയായി ഞങ്ങള് കരുരുന്നു ..അത് രുടരുകയും
പ്പചയ്യും.

ഇന്തയ വിഭജനം സോലുള്ള കാരയങ്ങള്്ു ഇസ്ലാമിക


സ്ംഘടന കളുപ്പട സ്ംഭാവന പ്പചറുരല്. കഴിഞ്ഞ കുറ
നാളുകള് ആയി നമുപ്പട നാട്ടിലും, അത് സോപ്പല
കാശ്മീരിലും നട്ുന്ന േലവിധ രീഷ്ട്വവാേ
ഷ്ട്േവര്കത്തങ്ങള്്് േല ഇസ്ലാമിക സ്ംഘടനകള് േല
വിധ സ്ഹായവും പ്പചയ്യുന്നുണ്ട്, അത്തരം ഒരു
സ്ാഹചരയത്തില് ആ ഷ്ട്േസ്ഥാനങ്ങസലാടു സ്ംഘ
അനുഭാവികള് അടുെം കാെി്ാറില് എന്നല്ാപ്പര
ഇസ്ലാമിസനാട് ഷ്ട്േരയക വിസരാധം ഒന്നും രപ്പന്നയില്. ഷ്ട്ശീ
അബ്ദുള കലാം സോപ്പലയുള്ള രാജയ സ്സനഹികസളാടു
സ്ംഘത്തിന് വളപ്പരസയപ്പറ ബഹുമാനം ഉണ്ട്.
സ്ംഘത്തിന് രാജയസ്സനഹം മാഷ്ട്രസമ
ഉളളൂ…അരില്ാത്തവസരാടു സ്ംഘം എരിര്കെ്
കാെി്ും എന്ന് മാഷ്ട്രം.

RSS എന്നത് സ്വര്കെ േടയാണ് എന്ന് രകൃരിയായി


ഷ്ട്േചാരെം നടത്തുന്നു സ്ംഘ വിസരാധികള്. RSS പ്പന
അറിയുന്ന ആരും അത് സകട്ടാല് ചിരിച്ചു വശം പ്പകടും
എന്നരില് സ്ംശയം സവണ്ട. രങ്ങളുപ്പട കാല് ചുവട്ടിപ്പല
മണ് ഒളിച്ചു സോകുന്നരരിഞ്ഞു കമയുെിസ്റ്റ്-
സകാണ്ഷ്ട്െസ് നടത്തുന്ന വിലകുറഞ്ഞ രഷ്ട്ന്തം മാഷ്ട്രമാണ്
സ്ംഘപ്പത്ത സ്വര്കണ േട എന്ന് മുഷ്ട്േ കുത്തല്.
സ്ന്ഘരിപ്പന്ാള് മുന്സേ ഉണ്ടായിരുന്ന േല
ഷ്ട്േസ്ഥാനങ്ങളും ഇന്നും അപ്പര വയ്രാരിയുമായി
നട്ുന്നു. അവര്ക ജാരി വയവസ്ഥപ്പ്രിപ്പര എന്ത്
പ്പചയ്രു ?

സ്ംഘത്തിന്പ്പറ മുരിര്കന്ന ഷ്ട്േചാരകന് ആയിരുന്ന


മാധവ ജി യുപ്പട സനരൃരവത്തില് ആണ് സകരളത്തില്
വലിയ ഒരു മാറ്റം ഉണ്ടായരു. ജന്മം പ്പകാണ്ടല് കര്കമം
പ്പകാണ്ടാണ് ഒരാള് ഷ്ട്ബാഹ്മെന് ആസകണ്ടത് എന്ന്
ഷ്ട്േഖയാേിച്ചു പ്പകാണ്ട് അസേഹം നടത്തിയ ശവേിക
േരിശീലനത്തില് അധസ്ഥിര വര്കെത്തില് പ്പേടുന്ന
േരിനായിരങ്ങള് ആണ് േൂജ കര്കമങ്ങള് േഠിച്ചത്.
ഇന്ന് േല സക്ഷഷ്ട്രങ്ങളിലും ഷ്ട്ബാഹ്മെര്ക മാഷ്ട്രമല്
േൂജാരികള്.

അത് മാഷ്ട്രമല് സ്മൂഹത്തിപ്പല ഏറ്റവും


രാപ്പഴ്്ടിയില് കിടന്നിരുന്ന വന വാസ്ികപ്പള
സ്ംഘടിെിച്ചു സ്ംഘം നടത്തിയ വനവാസ്ി കലയാെ
ആഷ്ട്ശം ഷ്ട്േവര്കത്തനങ്ങള് യുപ്പനസ്സകാ യുപ്പട വപ്പര
ഷ്ട്േശംസ് േിടിച്ചു േറ്റിയരാണ് ഭാരത്തില്
എമ്ബാടുമായി േരിനായിരസത്താളം എകല്
വിേയാലയങ്ങള് ആണ് സ്ംഘം സ്ര്ക്ാരിന്പ്പറ ഒരു
ചില്ി കാശ് സ്ഹായം സോലും ഇല്ാപ്പര
നടെിലാ്ുന്നത്…
ഏരു ജന വിഭാെം ആയാലും അവരുപ്പട സ്വരവം
നരപ്പേടാപ്പര രങ്ങള് ഒപ്പരാറ്റ രാജയത്തിന്പ്പറ മ്ളാണ്
എന്ന വികാരം മാഷ്ട്രം ഉയര്കത്തുക,അവപ്പര
ഒന്നിെി്ുക എന്നാ ലക്ഷയമാണ് സ്ംഘം ഇസര സോപ്പല
േല േല േരിവാര്ക സ്ംഘടനകള് വഴി
നടെിലാ്ുന്നത്. ഒന്ന് ചിന്തി്ുക. സ്ംഘം
സ്വര്കന്നര്ക്് മാഷ്ട്രം എെില് എങ്ങപ്പന ഇത് നില
നില്്ുന്നു??

സരാട്ടുകൂടായ്മയ്് എരിപ്പര ആേയം ശബ്ദം


ഉയര്കത്തിയ ഷ്ട്േസ്ഥാനം സ്ംഘം ആണ്. ഭാരരത്തരില്
ആേയമായി യുെിസഫാം നടെില് ആ്ിയത് സ്ംഘം
ആയിരുന്നു, എന്താണ് യുെിസഫാം എന്ന വാ്ിന്
അര്കഥം? എന്തിനു സവണ്ടിയാെു നമള് സ്കൂളിലയു
െിസഫാം അെിയുന്നത്….യുെിസഫാം
അന്നിയുന്നരിലൂപ്പട വരുന്ന ‘ സ്മഭാവന’ ആണ്
അരിനു അടിസ്ഥാനം. ഇരാണ് സ്ംഘം നടെില്
ആ്ിയരും. ശാഖയില് യുനിസഫാരം പ്പകാണ്ട്
വന്നരിലൂപ്പട ഉച്ച നീച്ചരവങ്ങള് ഇല്ാരാ്ാന് സ്ംഘിന്
കഴിഞ്ഞു. സ്ംഘ ആസ്ഥാനം സ്ന്ദര്കശിച്ച ൊന്ധിജിയും,
അമ്പ്പബട്കരും സ്ംഘിപ്പന കുറിച്ച് േറഞ്ഞത്
അറിഞ്ഞാല് മാഷ്ട്രം മരി, അരിന്പ്പറ മഹരവം
മനസ്ിലാ്ാന്.

സ്ംഘ ശിബിരത്തില് ഭക്ഷെത്തിനുള്ള കയൂ കണ്ട്,


മഹാത്മജി സചാേിച്ചു, േളിരര്ക്ുള്ള കയൂ എവിപ്പട
എന്ന്….അരിനു ശിബിര കാരയകര്കത്താ്ള് നല്കിയ
മറുേടി സ്വയംസസ്വകര്ക്ുള്ള കയൂ മാഷ്ട്രസമ ഉള്ളൂ
എന്നായിരുന്നു. ആ കാലഘട്ടത്തില് അത് ഒരു അത്ഭുരം
രപ്പന്ന ആയിരുന്നു. ജാരി പ്പവറി ഇല്ാരാ്ാന്
സ്ംഘടന്ുള്ളില് സ്ംഘം അനുവര്കത്തി്ുന്ന
അരുലയ നടേടികപ്പള വാര്കദ്ധാ കയാമ്പ് സ്ന്ദര്കശിച്ച
സശഷം മഹാത്മജി അഭിനന്ദിച്ചു. 1947പ്പസ്പ്രംബര്ക
11നു ഡല്ഹിയില് നടന്ന സ്ംഘ േരിശീലന കാമ്പ്
സ്ന്ദര്കശിച്ച ൊന്ധി ജി േറഞ്ഞത്: “RSS കയാമ്പ്
സ്ന്ദര്കശിച്ചസൊള് അവിപ്പട കണ്ട അച്ചട്വും
അയിത്തത്തിന്പ്പറ രികഞ്ഞ അഭാവവും എപ്പന്ന
അരയധികംആകര്കഷിച്ചു

” This is the first time that I am visiting the camp of Sangh


volunters. I am happy to find absolute equality between
Savarniyas (Upper cast) and Harijans (Lower cast) without
any one being aware of such difference existing.”
:അംസബദ്കര്ക

വയനാട്ടില് ആര്ക.എസ്.എസ് സനരൃരവത്തില് നടന്ന


വിപ്ലവാത്മകമായ ഉേനയന
േരിോടിപ്പയ്ുറിച്ചുള്ള ഒന്നസനവഷി്ുക.
വനവാസ്ികള് (ആേിവാസ്ികള്) അട്ം നിരവധി
സേപ്പര സവോധയായനം നടത്തി ഉേനയനം കഴിച്ച്
ഷ്ട്ബാഹ്മെരാ്ി എന്നാ വാര്കത്ത മാരൃഭൂമി നന്നായി
പ്പകാടുത്തിരുന്നു.
✾ സ്ംഘവും േളിരരും

േളിരപ്പര സക്ഷഷ്ട്രങ്ങളില് േൂജരിയാ്െം എന്ന്


ആവശയപ്പേട്ട ഷ്ട്േസ്ഥാനം ആണ് സ്ംഘം. േളിരരുപ്പട
ഉന്നമനത്തിനായി RSS നു Anusuchit Jati-Jamati Arakshan
Bachao Parishad എപ്പന്നാരു േരിവാര്ക സ്ംഘടന
ഉപ്പണ്ടന്ന സ്രയം ആരും മറ്രുത്.

*സ്ംഘഷ്ട്േചാരകനായിരുന്ന മാധവ്ജിയുപ്പട
സനരൃരവത്തില് സകരളത്തിപ്പല രഷ്ട്ന്തിവരയന്മാരില്
ഷ്ട്േമുഖപ്പര, (െുരുവായൂരിസലയും ശബരിമലയിസലയും
രഷ്ട്ന്തികുടുംബങ്ങള് ഉള്പ്പെപ്പട) അെി നിരത്തി,
ോലിയത്തു വച്ച് നടത്തിയ വിളംബരം, ഷ്ട്ബാഹ്മെയം
ജന്മസ്ിദ്ധമപ്പല്ന്നും കര്കമസ്ിദ്ധമാപ്പെന്നും, അരിനാല്
േൂജ അറിയുന്ന ആര്ക്ും ഷ്ട്ശീസകാവിലില് കയറി
േൂജി്ാനും രഷ്ട്ന്തവിേയകള് േഠിച്ച ഏരു
ജാരി്ാരനും രഷ്ട്ന്തിയാവാനും
അധികാരമുണ്ടാവെപ്പമന്ന ഷ്ട്േസ്ിദ്ധമായ ോലിയം
വിളംബരം. അരു ആര്ക.എസ്.എസ്സിന്പ്പറ
സ്ംഭാവനയാണ്. *െുരുവായൂരിപ്പല ഷ്ട്ബാഹ്മെര്ക്ു
മാഷ്ട്രമുണ്ടായിരുന്ന േന്തിസഭാജനം
അവസ്ാനിെി്ാന് മാധവ്ജി മുന് ശക എടുത്തു.
*സകരളത്തിപ്പല സ്ര്കവാേരെീയനായ രഷ്ട്ന്തി േറവൂര്ക
ഷ്ട്ശീധരന് രഷ്ട്ന്തിയുപ്പട മകന് രാസകഷിന്പ്പറ കാരയത്തിലും
സ്ംഘമായിരുന്നു മുന്നിട്ടിറങ്ങിയത്. രാസകഷിന്പ്പറ
സകസ്ില് ശഹസ്ാടരി ോലിയം വിളംബരത്തിന്
അനുകൂലമായി വിധി ഷ്ട്േസ്രാവിച്ചു.
✾ ജാരീയര ഇല്ാരാ്ാന് എന്തു ഷ്ട്ശമമാെു
ആര്ക.എസ്.എസ്. നടത്തുന്നത്..?

ജാരി ഇന്നപ്പത്ത സ്ാഹചരയത്തില് ഒരു


യാഥാര്കഥയവും ജാരി പ്പവറി ഒരു
അനാചാരവുമാപ്പെന്നാണ് ആര്ക.എസ്.എസ് നിലോട്.
ജാരി പ്പവറി ഇല്ാരാ്ുന്നരിനും ഹിന്ദുസ്മാജ
ഏകീകരെത്തിനുമായി സ്ംഘം സ്ംഘത്തിനുള്ളില്
രപ്പന്ന മാരൃകാേരമായ സ്മീേനം സ്വീകരിച്ചു.

വിശവഹിന്ദുേരിഷേിന്പ്പറ സ്ഥാേനം രപ്പന്ന ജാരി


പ്പവറി ഇല്ാരാ്ുന്നരിനുള്ള ഷ്ട്ശമത്തിന്പ്പറ
ആേയേടിയായിരുന്നു. ഭാരരത്തിപ്പല മുഴുവന്
സ്ംനയാസ്ി സഷ്ട്ശഷ്ഠരുസടയും സ്ാന്നിദ്ധയത്തില്
ശഹന്ദവാ സസ്ാേരാ സ്സര്കവ എന്ന ആപ്രവാകയം
ഉയര്കത്തിെിടിച്ചുപ്പകാണ്ടാണ് വിശവ
ഹിന്ദുേരിഷേിന്പ്പറ സ്ഥാേനം ഉഡുെിയില് നടന്നത്.
ജാരി പ്പവറിപ്പ്രിരായ ഷ്ട്േഖയാേനം ആ സ്സമളനം
നടത്തി. രുടരുന്നുള്ള വി.എച്ച്.േി ഷ്ട്േവര്കത്തനത്തില്
വനവാസ്ി, േിസന്നാ് വിഭാെ സമഖലകളില് നല്
ഷ്ട്േവര്കത്തനം രപ്പന്ന കാഴ്ചവച്ചിട്ടുണ്ട്.

ജാരി പ്പവറിപ്പ്രിരായി നട്ുന്ന ഷ്ട്േവര്കത്തനങ്ങളില്


സ്ംഘം സ്ഹകരി്ുന്നു. ആര്ക.എസ്.എസ്സിന്
സ്ംഘടനാ േരമായി ഒരു സ്മരസ്ംഘടനാ സ്വഭാവമല്
ഉള്ളത്. അരിനാല് സ്വയംസസ്വകര്ക്് ഇത്തരം
കാരയങ്ങള് നിര്കവഹി്ുന്നരിനുള്ള സഷ്ട്േരെ
നല്കുകയാണ് സ്ംഘം പ്പചയ്യുന്നത്. ആര്ക.എസ്.എസ്
എന്തു പ്പചയ്യുന്നു എന്നു സചാേിച്ചാല് അരിനുത്തരം
എല്ാ കാരയങ്ങളിലും ശാഖ നടത്തുന്നു എന്നരാവും.
ശാഖയിലൂപ്പട സ്വയംസസ്വകന് ലഭി്ുന്ന സഷ്ട്േരെ
വളപ്പര വലുരാണ്. നാനാജി സേശ്മുഖും ഏകനാഥ്
റാനസഡയും ഭാസ്കര്ക റാവുജിയും അട്ം
സേരറിയുന്നരും അറിയാത്തരുമായ
ആയിര്െ്ിന് കാരയകര്കത്താ്പ്പള സ്ൃരിച്ച്
സ്മൂഹ നന്മ്ും രാഷ്ട്രത്തിന്പ്പറ േരം
ശവഭവത്തിനും സവണ്ടി ഉേസയാെപ്പെടുത്തുന്ന
രീരിയില് വളര്കത്തിപ്പയടു്ുന്നത്
ശാഖയിലൂപ്പടയാണ്.

ജാരി പ്പവറിപ്പ്രിരായി സ്ംഘം പ്പചയ്യുന്ന ഒരു


പ്പചറിയ കാരയം ഷ്ട്ശദ്ധി്ാം. ചിലസൊള് ഏകേിന
ശിബിരങ്ങള് േരിവുണ്ട്. അത്തരം േിവസ്ങ്ങളില്
ഭക്ഷെം സ്വയംസസ്വകസരാട് സ്വന്തം വീടുകളില്
നിന്നും പ്പകാണ്ടുവരാന് നിര്കസേശം നല്കും.
സ്ംഘമണ്ഡല കൂടി (വട്ടത്തില് ഇരുന്ന്) മുഖയശിക്ഷകന്
വിസ്ില് മുഴ്ുസമ്പാള് സ്വന്തം കയ്യിലുള്ള ഭക്ഷെ
പ്പോരി, പ്പരാട്ടടുത്തിരി്ുന്ന സ്വയംസസ്വകന്പ്പറ
കയ്യില് നല്കുന്നു. അടുത്ത വിസ്ില് മുഴങ്ങുന്നരു വപ്പര
ഭക്ഷെ പ്പോരി േരസ്േരം ശകമാറി പ്പോയ്പ്പ്ാസണ്ട
ഇരി്ും. രണ്ടാമപ്പത്ത വിസ്ില് മുഴങ്ങുന്നസരാപ്പട
ഏരു ഭക്ഷെപ്പോരിയാസൊ നമുപ്പട കയ്യില്
ഇരി്ുന്നത് അരു നമു്് ഭക്ഷി്ാം. ആഢയ
നമ്പൂരിരി െൃഹത്തില് നിന്നും വരുന്ന
സ്വയംസസ്വകന് ചിലസൊള് ലഭി്ുക എസ്.സ്ി
സകാളനിയില് നിന്നു വരുന്ന സ്വയംസസ്വകപ്പന വീട്ടില്
ോകം പ്പചയ്ര ഭക്ഷെമായിരി്ും. ഒരു
മനസ്രാേവുമില്ാപ്പര സ്വയംസസ്വകര്ക അരു ഭക്ഷിച്ച്
ോഷ്ട്രം കഴുകി വ്ുന്നു. ഇസൊള് ഇരു വലിയ
അത്ഭുരമല്ായിരി്ാം. എന്നാല് അറുേസരാ
എഴുേസരാ വര്കഷം മുമ്പ് ഉത്തരഭാരരത്തിലും
എന്തിന് സകരളത്തിലും ഈ രീരിയില്
ഷ്ട്േവര്കത്തി്ാന് കഴിഞ്ഞത് സ്ംഘത്തിന്പ്പറ ജാരി
പ്പവറിപ്പ്രിരായ ഉറച്ച നിലോടുപ്പകാണ്ടാണ്.

കുറച്ചുനാള് മുമ്പ് വപ്പര വിശവകര്കമ സ്മുോയത്തിപ്പല


അഞ്ചു വിഭാെങ്ങളും വിഘടിച്ച് രങ്ങളാണ് സകമന്
എന്ന ധാരെസയാപ്പട കഴിഞ്ഞവരാണ്. ധാരാളം സ്വയം
സസ്വകര്ക വിശവകര്കമ സ്മുോയത്തില് ഉണ്ട്. ഒരു
േപ്പക്ഷ സ്ംഘ സ്ാന്നിധയം പ്പകാണ്ടാവാം ഇന്ന് സ്രിഥി
വളപ്പര മാറിയിരി്ുന്നു. ജാരീയമായ അരിര്ക
വരമ്പുകള് വിശവകര്കമ സ്മുോയത്തില് മാഞ്ഞു
സോയിപ്പകാണ്ടിരി്ുന്നു എന്ന് േറയാം(സ്രവം
നിലനിര്കത്തിപ്പകാണ്ട് രപ്പന്ന). േണ്ട് കാലത്ത്
വിശവകര്കമ സ്മുോയത്തില് ആശാരി വിഭാെത്തില്
പ്പേട്ടവരും രട്ടാന് വിഭാെത്തില് പ്പേട്ടവരും രമില്
വിവാഹം കഴി്ുമായിരുസന്നാ ?..ഇന്ന് അത് വളപ്പര
സ്ാധാരെം ആയിരി്ുന്നു . ഇരുസോപ്പല വിശാല
ചിന്താെരി വിശവകര്കമ വിഭാെത്തില് ഉണ്ടായരു
സ്ംഘ സ്ാന്നിധയം പ്പകാണ്ടാെന്നു ഞാന്
വിശവസ്ി്ുന്നു. ജാരി്ുള്ളിപ്പല ജാരി ചിന്താെരിപ്പയ
രൂപ്പത്തരിഞ്ഞസോപ്പല ജാരികള് രമിലുള്ള
സമല്സകായ്മ മസനാഭാവവും സ്ംഘം ഒരു നാള്
ഇല്ാരാ്ും. ഒരു സ്ംശയവും സവണ്ട.

✾ സ്ംഘരിപ്പനപ്പര നടത്തുന്ന ചില കുഷ്ട്േചരെങ്ങള്:

േളിത് ഷ്ട്േസക്ഷാഭങ്ങപ്പള അടിച്ചമര്കത്താന് ആണ്


ഷ്ട്ബാഹ്മെര്ക RSS രൂേീകരിച്ചത്. ശുദ്ധ അസ്ംബന്ധം.
േളിരപ്പര ഏറ്റവും കൂടുരല് പ്പരാട്ടു രീണ്ടല് ഒഴിവാ്ി
കൂപ്പട കൂട്ടിയ ഷ്ട്േസ്ഥാനം സ്ംഘം രപ്പന്നയാണ്.
അരിന്പ്പറ പ്പരളിവാണ് േളിരസനാട് സ്ംസ്ാരി്ാന്
സോലും സ്വര്കണ വിഭാെം മടി കാട്ടിയിരുന്ന സ്മയത്ത്
അവപ്പര ഒന്നിച്ചു എല്ാവരുപ്പടയും കൂപ്പട ശാഖകളില്
എത്തിച്ചത്. ഇന്ന് സ്ംഘത്തിന്പ്പറ േല ഉന്നര
േേവികളിലും േളിത് വിഭാെത്തിപ്പല ആളുകള് ഉണ്ട്.
േരിസശാേി്ാം. ഒന്ന് കൂടി േറയപ്പട്ട സ്ംഘത്തിന്പ്പറ
േേവിയില് എത്താന് നായസരാ നമ്പൂരിരിസയാ
േളിരാസൊ ആകുക എന്നരല് മാനേന്ധം..കഴിവ്
മാഷ്ട്രമാണ്.

സ്ംഘത്തിപ്പന നിയഷ്ട്ന്തെത്തില് ഉള്ള എല്ാ സ്കൂളിലും


എല്ാവര്ക്ും ഷ്ട്േസവശനം ഉണ്ട്. ഷ്ട്ശീ നാരായെ െുരു,
അയ്യന്കാളി, മന്നത് േദ്മനാഭന്, ചട്ടമ്പി സ്വാമികള്
രുടങ്ങിയ മഹാന്മാര്ക കാെിച്ച മാര്കെം സ്വയം
സസ്വകര്ക േിന്തുടരുന്നു. ഇവിപ്പട ഒരു വിഭാെം ഈ
മഹാന്മാരുപ്പട മഹദ് േര്കശനങ്ങള് േുസ്രക
രാളുകളില് ഒരു്ി നിരവൃരി സനടുസമ്പാള്, സ്ംഘം
അത് േിന്തുടര്കന്ന് ഷ്ട്ോവര്കത്തികം ആ്ുന്നു.

✾ RSS ഇല് സ്വര്കണ ആധിേരയം അപ്പല് ഉള്ളത്?

ആര്ക.എസ്.എസ് ജാരിപ്പവറി അവസ്ാനിെി്ാനുള്ള


ഷ്ട്േവര്കത്തനങ്ങള് നടത്തുന്നത് സ്ംഘടന്ുള്ളിലാണ്.
ജാരി ഒരു ഘട്ടത്തിലും ആര്ക.എസ്.എസ്സില് ഒരു
ഘടകസമ ആവാറില്. സചാേി്ാറില് എന്നരാെു ശരി.
സ്വന്തം ഷ്ട്േവര്കത്തനത്തിലൂപ്പട ജാരി പ്പവറിപ്പ്രിരായി
സ്ംഘം മാരൃക കാെി്ുന്നു. സ്ംഘത്തില് വന്നവര്ക
മുഴുവന് നന്നായി എന്ന് അരുപ്പകാണ്ട്
അര്കഥമാ്ുന്നില്. സ്ംഘം യൂെിസവഴ്സ്ിറ്റി
സോപ്പലയാണ്…വിജയി്ുന്ന വിേയാര്കഥികളും
േരാജയപ്പെടുന്ന ചില വിേയാര്കഥികളും ഉണ്ടാവാം.
ആര്ക.എസ്.എസ് ശാഖകളില് ഉന്നര േേവികളില്
േളിര വിഭാെത്തില് പ്പേടുന്നവര്ക ഉണ്ട്. േല
മണ്ഡലത്തിലും കാരയവാഹക് , മണ്ഡലം ശാരീരിക്
ഷ്ട്േമുഖ്, ഖണ്ഡ് കാരയവാഹക് രുടങ്ങിയ
സ്ഥാനത്തുള്ളത് കീഴ്ജാരി്ാര്ക എന്ന് ഇന്ന്
അറിയപ്പെടുന്നവര്ക ആണ്. സ്ംഘ ശാഖയില് ജാരി
വയരയാസ്ം ഇല്. മുഖയ ശിക്ഷകന്പ്പറ ആന്ജ അസരരു
രമ്പുരാന് ആയാലും അനുസ്രിസച്ച േറ്റൂ.

✾ സസ്വാ ഷ്ട്േവര്കത്തനങ്ങള്

സലാകത്ത് വിവിധ ഭാെങ്ങളിലായി സ്ംഘത്തിന്പ്പറ


അനുേമമായ സസ്വാഷ്ട്േവര്കത്തനത്തിന്പ്പറ
പ്പരളിവായി േരിനായിര്െ്ിന് സസ്വാ
പ്പഷ്ട്ോജക്ടുകള് – സസ്വാഭാരരിയുപ്പട കീഴില്.
ഐകയരാഷ്ട്രസ്ഭ കഴിഞ്ഞാല് സലാകത്തില് ഏറ്റവും
കൂടുരല് പ്പസ്രവീസ് പ്പഷ്ട്ോജക്ടുകള് പ്പചയ്യുന്ന സ്ംഘടന.

1. സകശവ് സ്ൃരി – സ്ംഘ സ്ഥാേകനായ സഡാ.സകശവ്


ബലിറാം പ്പഹഡ്സെവാറിന്പ്പറ സ്മരൊര്കഥം
രുടങ്ങിയ പ്പഷ്ട്ോജക്ട്. മഹാരാഷ്ട്രയിപ്പല ഉെുോടം
നിറഞ്ഞ ഒരു ഷ്ട്ൊമം േൂര്കണമായും ഏപ്പറ്റടുത്തുപ്പകാണ്ട്
രുടങ്ങിയ മഹാ ഷ്ട്േസ്ഥാനം. കൃഷി, വിേയാഭയാസ്ം, സൊ
സ്ംരക്ഷെം, ആയുസരവേം രുടങ്ങി വിവിധ
സമഖലകളില് മികച്ച നിലയില് ഷ്ട്േവര്കത്തി്ുന്നു.
2) േീന് േയാല് റിസ്ര്കച്ച് ഇന്സ്റ്റിറ്റൂട്ട് – ചിഷ്ട്രകൂട്
പ്പഷ്ട്ോജക്ട് സ്ംഘഷ്ട്േചാരകനായിരുന്ന നാനാജി സേശ്
മുഖ് രുടങ്ങിയ േദ്ധരി . ജനസ്ംഘ സ്ഥാേകന് േണ്ഡിറ്റ്
േീന് േയാല് ഉോദ്ധയായയുപ്പട സ്മരൊര്കഥമുള്ള
പ്പഷ്ട്ോജക്ട്. ഒസട്ടപ്പറ ഷ്ട്ൊമങ്ങപ്പള േപ്പത്തടുത്ത്
ഷ്ട്ൊമവികാസ്ം, കൃഷി, വിേയാഭയാസ്ം, സ്ാക്ഷരര,
ആസരാെയം രുടങ്ങി നിരവധി സമഖലകളില്
മാരൃകാേരമായ ഷ്ട്േവര്കത്തനം. സകഷ്ട്ന്ദ സ്ര്ക്ാര്ക
മുരല് യു.എന് വപ്പര സേശീയ അന്തര്കസേശീയ ഷ്ട്േശംസ്
സനടിയ േദ്ധരി. നാനാജി സേശ് മുഖിന്പ്പറ മരൊനന്തരം
ആ ഷ്ട്േസേശപ്പത്ത ഇരുേത്തയ്യായിരസത്താളം ഷ്ട്ൊമീെര്ക
രല മുണ്ഡനം പ്പചയ്ത് േരമ്പരാെര രീരിയില്
അടിയന്തിര ഷ്ട്കിയകള് അനുഷ്ഠിച്ചത് അസേഹത്തിന്പ്പറ
ജനഷ്ട്േിയര്് ആധാരം.
േണ്ഡിറ്റ് േീന് േയാല് ഉോദ്ധയായ

3) വിസവകാനന്ദ സകഷ്ട്ന്ദം കനയാകുമാരി –


കനയാകുമാരിയിപ്പല വിസവകാനന്ദൊറയിപ്പല
സ്മാരക മന്ദിരവും േുറത്ത് നൂസറ്റിലധികം
വരുന്ന കയാമ്പസ്ുള്ള വിസവകാനന്ദ സകഷ്ട്ന്ദവും
ആര്ക.എസ്.എസ് ഷ്ട്േചാരകനായിരുന്ന ഏകനാഥ്
റാനപ്പഡ സ്ഥാേിച്ചു. നിരവധിയായ സസ്വന
ഷ്ട്േവര്കത്തനങ്ങള്, സയാെ ശിബിരങ്ങള്, പ്പമഡി്ല്
മിഷനുകള്, സ്വാഷ്ട്ശയ സ്ംഘങ്ങള് രുടങ്ങി
ആയിര്െ്ിന് സസ്വാ ഷ്ട്േവര്കത്തനങ്ങള്്്
വിസവകാനന്ദ സകഷ്ട്ന്ദം സനരൃരവം നല്കുന്നു. ഇസൊള്
വിസവകാനന്ദ സകഷ്ട്ന്ദം ചുമരല വഹി്ുന്നത്
ആരാധയനായ േി. േരസമശവര്കജിയാണ്.
കനയാകുമാരിയില് ടൂര്ക സോവുന്ന േല
‘പ്പസ്കയുലറിസ്റ്റുകള്’്ും വിസവകാനന്ദ സ്മാരകം
ഉയര്കത്താന് ആര്ക.എസ്.എസ് നടത്തിയ സോരാട്ടവും
സ്മാരകം ആര്ക.എസ്.എസ് നിര്കമിച്ചരാപ്പെന്നും
അറിയില്.

4) ഏകാധയാേക വിേയാലയങ്ങള് നടത്തുന്ന,


സ്ാക്ഷരരാ യജ്ഞത്തിപ്പല വിപ്ലവം ഏകല് പ്പഷ്ട്ോജക്ട്

ആര്ക.എസ്.എസ്സിന്പ്പറ അഭിമാനമാണ് ഏകല്.


ഏകാദ്ധയാേക വിേയാലയങ്ങള്. ഭാരരത്തിന്പ്പറ
ഷ്ട്ൊമഷ്ട്ൊമാന്തരങ്ങളില് സ്ാക്ഷരരയുപ്പട പ്പവള്ളി
പ്പവളിച്ചപ്പമത്തിച്ച ഷ്ട്േസ്ഥാനം. സലാകം മുഴുവന്
ആേരി്ുന്ന ഷ്ട്േസ്ഥാനം. അരുസോപ്പലാന്ന്
സ്ംഘടിെി്ാന് ആര്ക.എസ്.എസ് വിസരാധം
േറയുന്ന മസറ്റപ്പരെിലും സ്ംഘടന്് സ്വപ്നത്തില്
എെിലും കഴിയുസമാ?
5)ഇരിപ്പനല്ാം േുറസമ നാല്േരിനായിരത്തിലധികം
വിേയാലയങ്ങള് നടത്തുന്ന വിേയാഭാരരി.സകരളത്തില്
അഞ്ഞൂസറാളം വിേയാലയങ്ങള്. ോല്ാട് നെരത്തില്
ഇരുേത്തിയഞ്ച് ഏ്ര്ക കയാമ്പസ്ില് നിറഞ്ഞു
നില്്ുന്ന കസല്്ാട് വയാസ്വിേയാ േീഠം. ബി.എഡ്.
പ്പസ്ന്റര്ക. വിേയാഭാരരിയുപ്പട സകരളാ ചാപ്റ്റര്ക
ഭാരരീയ വിേയാനിസകരന്പ്പറ പ്പവബ് ശസ്റ്റ്

6) സകരളത്തില് മി് നെരങ്ങളിലും ആംബുലന്സ്


സ്ര്കവീസ്ുകള്. വയനാട്ടിലും അട്ടൊടിയിലും
ആശുേഷ്ട്രി. ആേിവാസ്ി വിഭാെത്തിന് പ്പസ്ൌജനയ
ചികിത്സയും മരുന്നും.

7) വയനാട്ടിപ്പല മുട്ടിലില് ആര്ക.എസ്.എസ് നടത്തുന്ന


ആരുരാലയം ഷ്ട്ശദ്ധി്ുക. വന് നെരങ്ങളില് സ്ൂെര്ക
സ്പ്പേഷയാലിറ്റി രീര്കത്തല്, ആരുരസസ്വനം
ലഭയമാവാത്ത ഇടങ്ങളില് പ്പസ്ൌജനയ ചികിത്സാ
സകഷ്ട്ന്ദങ്ങള് രീര്കത്താണ് സ്ംഘം
സസ്വാഷ്ട്േവര്കത്തനങ്ങളില് സ്ജീവമാകുന്നത്. സ്വാമി
വിസവകാനന്ദ പ്പമഡി്ല് മിഷന് ആശുേഷ്ട്രി
ഷ്ട്ശദ്ധി്ുക. ചികിത്സിെി്ാന് രാല്െരയം
കാെി്ാത്ത വനവാസ്ി വിഭാെങ്ങപ്പള
വനാനന്തരത്തില് സോയി ചികിത്സി്ുന്ന രീരിയും
ഇവിപ്പടയുണ്ട്. വനാന്തര്കഭാെത്തുള്ള വനവാസ്ി
സകാളനികളിപ്പല േകര്കച്ചവയാധികളും േട്ടിെിയും
രടഞ്ഞ് എഷ്ട്രസയാ സേപ്പര മരെത്തില് നിന്നും ഇവര്ക
രക്ഷപ്പെടുത്തിയിരി്ുന്നു. സ്ംഘസ്വയം സസ്വകരായ
സഡാക്റ്റര്കമാര്ക ഇവിപ്പട നിസ്വാര്കഥ സസ്വനം
പ്പചയ്യുന്നു.
8)രാജയത്തു എവിപ്പട േുരന്തം ഉണ്ടായാലും അവിപ്പട
സ്ഹായവുമായി രക്ഷഷ്ട്േവര്കരനരി മറ്റും ആേയം
എത്തുന്നത് സ്വയംസസ്വകര്ക ആണ് എന്നരില്അ
ഭിമാനി്ാം. േരിസ്റ്റവപ്പര ആശുേഷ്ട്രിയില്
എത്തി്ുന്നരിനും അവര്ക്് ആവശയമായ രക്തം
നല്കുന്നരിനും എന്നും അവര്ക രപ്പന്ന മുന്േില്.

ലഡാ്ില് മുന്പ് ഉണ്ടായ പ്പവള്ളപ്പൊ് സ്മയത്ത്


സ്ംഘം നടത്തിയ ഷ്ട്േവര്കത്തനങ്ങള്
ഷ്ട്േകീര്കത്തി്പ്പെട്ടിരുന്നു.

ആഷ്ട്ന്ധാഷ്ട്േസേശില് ഉണ്ടായ പ്പവള്ളപ്പൊ്ത്തിനിപ്പട


സസ്വനഷ്ട്േവര്കത്തനങ്ങളുമായി രംെത്തിറങ്ങിയ
ആര്ക.എസ്.എസ്സിപ്പന സകാണ്ഷ്ട്െസ്സ് ചാനലായിരുന്ന
(ഇസൊള് ജെന് സമാഹന് പ്പറഡ്ഡിയുസടത്) സ്ാക്ഷി ടിവി
അഭിനന്ദി്ുന്നു

9) സ്ംഘം സസ്വാ ഷ്ട്േവര്കത്തനങ്ങളില് മാഷ്ട്രമല്,


പ്പരാഴിലാളി യൂെിയന് ഷ്ട്േവര്കത്തന രംെത്തും
അരുലയമായ മാരൃക കാഴ്ച വച്ചിരി്ുന്നു.
ഭാരരത്തിപ്പല ഏറ്റവും വലിയ പ്പരാഴിലാളി യൂെിയന്
ആര്ക.എസ്.എസ് നിയഷ്ട്ന്തെത്തിലുള്ളരാപ്പെന്ന്
മനസ്സിലാ്ുക. ഭാരരീയ മസ്േൂര്ക സ്ംഘ്.
ബി.എം.എസ്.
10) രാജശനരിക രംെത്തും സ്ംഘത്തിന്പ്പറ
കാഴ്ചൊടുള്ള ഷ്ട്േവര്കത്തനം ആവശയമാണ്.
അരിനാല് ആ രംെത്തും സ്ംഘം സ്ംഭാവന നല്കുന്നു.
ഭാരരം കണ്ട ഏറ്റവും മികച്ച ഷ്ട്േധാനമഷ്ട്ന്തി ഷ്ട്ശീ.അടല്
ബിഹാരി വാജ്സേയ് ആര്ക.എസ്.എസ് ഷ്ട്േചാരകാണ്
എന്നത് അഭിമാനകരമായ സ്ംെരിയാണ്.
ഷ്ട്ശീ.അടല് ബിഹാരി വാജ്സേയ്

11) വിേയാര്കഥി സ്ംഘടനാ രംെത്ത് ഭാരരത്തിപ്പല


ഏറ്റവും വലിയ വിേയാര്കഥി ഷ്ട്േസ്ഥാനമാകാന്
ആര്ക.എസ്.എസ് നിയഷ്ട്ന്തെത്തിലുള്ള അഖില
ഭാരരീയ വിേയാര്കഥി േരിഷേിന് (എ.ബി.വി.േി)
സ്ാധിച്ചു.

ആര്ക എസ് എസ് നടത്തുന്ന സമല്േറഞ്ഞ സ്ംരഭങ്ങളില്


ആര്ക എസ് എസ് യൂനിസഫാരം അനിന്ജന് ആപ്പരയും
കാെില്. മാഷ്ട്രമല് ഒരിടത്തും ആര്ക എസ് എസ്
നടത്തുന്ന സ്ംരംഭം എന്ന് സബാര്കഡ് വച്ചിട്ടുണ്ടാവില്.
അരിനാല് പ്പോരുജനം ഇത്തരം േരിോടികപ്പള
കുറിച്ച് ഇത് ആര്ക എസ് എസ് നടത്തുന്നു എന്ന്
മനസ്ിലാ്ാറില് (ഉോഹരെം – സസ്വാഭാരരി).

1963 ജനുവരി 26 ചവിട്ടി നിന്നിടം മുഴുവന്


സചാര്ളമാ്ി, സലാകം മേയച്ച ചുവെിനും,
ആേര്കശം എന്നത് എപ്പന്തന്നറിയാത്ത സകാണ്ഷ്ട്െസ്ിനും
േിപ്പന്ന പ്പമൌലിക വാേത്തിന്പ്പറ അടിത്തറയില് മാഷ്ട്രം
നൂറായിരം സ്ംഘടനകള് പ്പകട്ടി േടുത്ത് സലാകപ്പത്ത
നശിെി്ാന് മര ഭീകരര്ക്ും, അവരുപ്പട
വാലുകളായി ഇന്തയയില് ഷ്ട്േവര്കത്തി്ുന്ന മുഴുവന്
സ്ംഘടനകള്്ും ആര്ക്ും ഒരി്ലും
അവകാശപ്പെടാനാവാത്ത സനട്ടം..

സലാകത്തിന്പ്പറ ചരിഷ്ട്ത്തത്ത്രില് ആേയമായും


അവസ്ാനമായും ഒരു രാജയത്തിന്പ്പറ െെ രഷ്ട്ന്ത േിന
േസരഡില് േപ്പെടുത്ത, അപ്പര രാജയത്തിപ്പല സ്മ്പൂര്കെ
സ്ിവില് സ്ംഘടന RSS …സ്ര്കകാര്ക, അര്കദ്ധ സ്ര്കകാര്ക
സ്ന്നദ്ധ സ്ംഘടനകള് മാഷ്ട്രം ആനി നിര്ുന്ന
േസരഡില് RSS പ്പന േപ്പെടു്ാന് ക്ഷെിച്ചത് അന്നപ്പത്ത
ഷ്ട്േധാന മഷ്ട്ന്തി സനരിട്ട ആയിരുന്നു. 1962 ശചന ഇന്തയപ്പയ
ആഷ്ട്കമിച്ചസൊള്, ഒരു കൂട്ടം കംമ്യ്യൂനിസ്ടുകള്
ശചനപ്പയ അനുകൂളിച്ച്ചു. അസൊഴും
ഭാരരാന്ബയുപ്പട മ്ള് ജീവന് സോലും േെയം
പ്പവച്ച് അരുൊചല് അരിര്കത്തിയില് , ശസ്നയപ്പത്ത
സ്ഹായി്ാന് സ്വയം മുസന്നാട്ടു പ്പചന്ന്.
ഷ്ട്ോസേശികമായ സ്ഹായങ്ങള്്് േുറസമ, ശവേയ
സ്ഹായം, ഷ്ട്ടൂപ് സമാസവപ്പമന്റ്റ് , രുടങ്ങിയവയില്
ഇന്തയന് കരസസ്നപ്പയ സ്ഹായിച്ച RSS പ്പന േുകഴ്ത്തി
പ്പകാണ്ട് അന്നപ്പത്ത കരസസ്ന സമധാവി ഷ്ട്േധാന് മഷ്ട്ന്തി്ു
കപ്പത്തഴുരി.

ഓര്കമ പ്പവച്ച നാള് മുര RSS പ്പന എരിര്കത്തു


പ്പകാണ്ടിരുന്ന പ്പനഹ്റു രന്പ്പറ മരെത്തിനു ഒരു
വര്കഷം മുന്പ് ആ േുഷ് സേര്ക നീ്ി. ഇപ്പരാരു
മാരൃകാ േരമായ നടേടി ആപ്പെന്നും RSS ഷ്ട്േശംസ്
അര്കഹി്ുന്നു എന്നും , േറഞ്ഞു പ്പകാണ്ട് അസേഹം
െുരുജി സൊളവല്്ാപ്പര, സഫാെില് വിളിച്ചു
അഭിനന്ദനവും, നന്ദിയും അറിയിച്ചു.. രുടര്കന്ന് 1963
ജനുവരി 26 നു നടന്ന റിെബ്ലിക് േിന േസരഡില് 3500
സേശസ്സനഹികള് , പ്പചസൊട്ടയില് ചുവടു പ്പവച്ച്
ഷ്ട്േസ്ിടന്റിനു സ്ലയൂട്ട് നല്കി..

*വിഷ്െു അത്തി്ുഴി
*ഷ്ട്േസ്ിഡന്്
*യുവസമാർച്ച കല്ൂർ്ാട്

You might also like