You are on page 1of 4

ആമു ഖം

2017-ഭാവി ജീവിതത്തിലിനിയു ം പു ത്തൻ പ്രതയാശകൾ ശശഷിക്കാതത നിങ്ങൾ


തനടുവീർപ്പടുന്നുതവങ്കിൽ, ശയശു ക്രിസ്ത
ു വിലൂതട പു തു ജീവനം, പു ത്തൻ ജീവിത
ലക്ഷ്യവു ം പ്രാപിച്ച ഒരു അത്ഭുത വയക്തിതവതത്ത എവിതട
പരിചയപ്തപടുത്തട്തട....സ്തു വി: കിശഷാർ നാരായണൻ നമ്പീശൻ!

താൻ, 1975 ഒക്ശടാബർ മാസ്തം 22-ആം തീയ്യതി, ശ്രീ നാരായണൻ


നമ്പീശന്തെയു ം ശ്രീമതി രുഗ്മിണി ബ്രാഹ്മിണിയമ്മയു തടയു ം മൂന്നാമതത്ത
മകനായി തൃശൂർ ജില്ലയിതല തകാടുങ്ങല്ലൂർ സ്തവശേശത്തു ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു
വളർത്തപ്തപട്ടു. തന്തെ സ്ത ൂ ൾ വിേയാഭയാസ്തം ഗവതെന്റ് ശബായ സ ് ഹയർ തസ്തക്കന്റെി സ്ത ൂ ൾ
തകാടുങ്ങല്ലൂരിലു ം, പ്രീഡിഗ്രി വിേയാഭയാസ്തം ക്രക്രസ്ത
റ ് ശകാശളജ് ഇരിഞ്ഞാലക്കുടയിലു ം പൂർത്തിയാക്കിയ
ശശഷം തയശ ൂ ർ ശ്രീ ശകരളവർമ ശകാശളജിൽ നിന്നും ഭൗതീക ശാസ്ത ര ത്തിൽ ബിരുേം കരസ്തഥമാക്കി.
പഠനത്തിൽ എന്നും ഉന്നത നിലവാരം പു ലർത്തിയിരുന്ന തൻ , പിന്നീട് MBM എഞ്ചിനീയെിംഗ്
ശകാശളജ്, ശജാധ്പുർ യൂണിശവഴ്സ ിറ്റി, രാജസ്ത്ഥാനിൽ നിന്നും കമ്പയൂട്ടർ അപ്പ്ലിശക്കഷനിൽ
ബിരുോനന്തര ബിരുേം ശനടി. ഇപ്ശപാൾ, അന്തയ കാല കമ്പയൂട്ടർ യു ഗം മനഷയ ജീവതത്തിൽ
വരുത്തുന്ന മാറ്റങ്ങളുതട പ്രതിഫലനതത്തക്കുെിച്ചുള്ള (PhD)ഗശവഷണത്തിൽ താൻ
വയാപൃതനാണ്.അതത സ്തമയം തതന്ന, കാലിക്കെ് യൂണിശവഴ് സ ിറ്റിയു തട കീഴ്ിലു ള്ള ഒരു പ്രമു ഖ ശകാശളജിൽ
താൻ, കമ്പയൂട്ടർ സ്തയൻസ്ത് വിഭാഗം വകുപ്പ് ശമധാവിയായി ശസ്തവനം അനഷ ഠ ിക്കുന്നു.

ഈ ശലാകത്തിന്തെ എല്ലാവിധ സ്തു ഖശഭാഗങ്ങശളാടും , അഭിജാതയ കുലമഹിമകശളാടും


കൂടിയായിരുന്നു തന്തെ ബാലയവു ം യൗവ്വനവു ം കഴ്ിച്ചതതങ്കിലു ം, തന്തെ പരമ ജീവത
ലക്ഷ്യതമതന്തന്നെിയാതത താൻ നാൾക്കുനാൾ പാപക്കുഴ്ിയിൽ ആഴ്്ന്നു ശപായി. ജീവിത
പ്രതയാശയു ം, ലക്ഷ്യവു ം നശിച്ചവനായി താൻ നാൾ ശപാക്കുശമ്പാൾ, ഒമാൻ മസ്ത ക റ്റിതല ഔശേയാഗിക
ജീവിതത്തിനിടയിൽ,അധയാപനവൃത്തിയിയിലിരിതക്ക, 2004 ഡിസ്തംബർ മാസ്തത്തിൽ ബർക്കയി വച്ച്
യാദൃശ്ചികമായി പതങ്കടുത്ത ഒരു പ്രാർത്ഥന ശയാഗത്തിൽ വച്ചു തനിക്ക് ശയശു ക്രിസ്ത ു വിന്തെ ശബ ദ വു ം
ശതജസ്തസ ിന്തെ പ്രകാശനവു ം ലഭിച്ചത് തന്തെ ജീവിതതത്ത പാതട മാറ്റിമെിച്ചു.

അന്ന് മു തൽ ഇന്നശയാളം, കർത്താവായ ശയശു ക്രിസ്ത ു വിതന ജീവിതത്തിന്തെ സ്തമസ്ത ത ശമഖലകളിലു ം


തനിക്കു രുചിച്ചെിയു വാനിടയായി. ...വരുവിൻ! ....ആ അത്ഭുത സ്താക്ഷ്യത്തിന് നമു ക്ക് തചവിതകാടുക്കാം!

കർത്താവിൽ പ്രിയരായവർക്ക് എന്തെ ക്രിസ്ത


ത ീയ വന്ദനങ്ങൾ!

“ഞങ്ങൾ നമ്മു തട കർത്താവായ ശയശു ക്രിസ്ത


ു വിന്തെ ശക്തിയു ം പ്രതയക്ഷ്തയു ം നിങ്ങശളാട്
അെിയിച്ചത്, നിർമ്മിത കഥകതള പ്രമാന്നിച്ചല്ല, അവന്തെ മഹിമ കണ്ട സ്താക്ഷ്ികൾ
ആയിത്തീര്നിട്ടശേ ! [1 പശോ 1:16]”- എന്നാ ശവേവാകയം കടതമടുത്ത് എളിയ സ്താക്ഷ്യം
ആരംഭിക്കട്തട!

1|Page Testimony –Evg. (Pr.) Kishore Nambeesan


എല്ലാ തലൗകീക സ്തു ഖങ്ങശളാടും കൂതട ഇശന്നക്ക് 42 വർഷങ്ങൾക്കു മു ൻപ്, ശ്രീ നാരായണൻ
നമ്പീശൻ , ശ്രീമതി . രുഗ്മിണി ബ്രാഹ്മിണി അമ്മയു തടയു ം മൂന്നാമതത്ത സ്തന്തതിയായി ഈ ഭാരത
ഭൂവിൽ, ക്രഹന്ദവ-ഇസ്ത്ലാമിക –ക്രിസ്ത
ത ീയ വിശവാസ്ത
ധാരകളുതട ഈറ്റില്ലമാകുന്ന തൃശൂർ
ജില്ലയിതല തകാടുങ്ങല്ലൂർ ശേശത്ത് ജനിച്ചു വളർത്തപ്തപട്ട് ശമൽപ്പെഞ്ഞത് ശപാതല കർത്താവിൽ
സ്താക്ഷ്ിയാവാൻ സ്താധിച്ചതിൽ ഏതെ സ്തശന്താഷമു ണ്ട്. എന്തെ അച ഛ ൻ ഒരു ഉയർന്ന ഗവർതമന്റ്
ഉശ്യാഗതിലിരിതക്ക സ്തംസ്ത
ൃ ത മലയാള ഭാഷാ പാണ്ടിതയവു ം ആയു ർശവേ സ്തംഹിതകൾ
സ്തായതവമാക്കിയ ഒരു വ്യക്ത
് യിയായിരുന്നു. അേ്ശേഹത്തിന്തെ വിവാഹാനന്തരം ഉണ്ടായ ആേയ
ആണ ക്രപതൽ ശകവലം 6 മാസ്തം പ്രായമായിരിതക്ക ഈ ശലാകത്തിൽ നിന്ന് മാറ്റപ്തപട്ടു.

അനന്തരം എന്തെ മാതാപിതാക്കൾക്ക് ഒരു മകൾ ജനിച്ചു. ആ കാലയളവിൽ എന്തെ മു ത്തശ ശ ി-


മു ത്തശന്മ്മാരും തകാടുങ്ങല്ലൂർ ഭഗവതീ ശക്ഷ്േം ശുശ്രൂഷക്കാരായി ഭദ്രകാളി ശസ്തവക്കരായി
ശക്ഷ്േവൃത്തി കഴ്ിച്ചു വരികയായിരുന്നു. എന്തുതകാണ്ടു ം ശലാകപ്രകാരം ഒരു അനഗ്രഹിക്കപ്തപട്ട
ബാലയതമന്നു വിശശഷിപ്പിക്കപ്തപട്ട ഒന്നായിരുന്നു എന്തെ കുട്ടിക്കാലം. വളതര പ്രാർത്ഥനയു തടയു ം ,
കാത്തിരിപ്പിന്തെയു ം ഫലമായു ണ്ടായ മകനകയാൽ എതന്ന എന്തെ മാതാപിതാക്കൾ ഭഗവതി
ശക്ഷ്േത്തിൽ നട തള്ളി ോസ്തനായി സ്തമർപ്പിച്ചു(മൂശന്നമു ക്കാൽ പണം തകാടുത്ത് എശന്ന അവിതട നിന്ന്
തിരിച്തചടുത്തു എന്നും ശകട്ടിട്ടുണ്ട്). എന്നാൽ പിതാവിതന്ന ബാധിച്ചിരുന്ന മാനസ്ത
സ ിക
അസ്ത
സ വഅസ്തവാസ്തഥയങ്ങൾ, പഠനത്തിലു ം കലാകായിക മത്സരങ്ങളിലു ം ഉന്നത നിലവാരം
പു ലർത്തിയിരുന്ന എതന്ന വല്ലാതത തളർത്തിയിരുന്നു.

തികച്ചും ശ്ലാഖനീയമായ ഒരു ബാലയം എന്തെ മാതാപിതാക്കൾക്ക് ഏതെ പ്രതീക്ഷ്യു ം ,


സ്തമൂഹത്തിന്തെ പ്രശംസ്തകളും സ്തമമാനിച്ചുതവങ്കിലു ം, തയൗവ്വനത്തിശലക്ക് കാതലടുത്ത് തവച്ചപ്ശപാൾ
തികച്ചും നിരാശാജനകമായ അനഭവങ്ങളാണ് എനിക്ക് സ്തമ്മാനിക്കാൻ കഴ്ിഞ്ഞത്. എനിക്കും
പലപ്ശപാഴ്ും അതിന്നു തക്കതായ ഒരു കാരണവു ം കതണ്ടത്തുവാൻ കഴ്ിഞ്ഞില്ല. പലപ്ശപാഴ്ും നന്മ
തചയ്യുവാൻ ഇചിച്ച്ചിട്ടും ഇച
ഹ ിക്കാത്ത തിന്മ എതന്നതക്കാണ്ട് കളവായി തചയ്യിക്കുന്ന ഒരു പ്രവണത
എന്നിൽ കാണപ്തപട്ടു. അത് എന്നിൽ കുടിതകാണ്ടിരുന്ന പാപസ്തവഭാവമാണ് എന്ന് 29-വയസ്ത സ ്
വതരയു ം മനസ്ത
സ ിലാക്കുവാൻ കഴ്ിയാതിരുന്ന കാലമു ണ്ടായിരുന്നു. എന്തെ ബാലയവു ം തകൗമാരവു ം
തികഞ്ഞ ഭ്ക്തിമാർഗതിലു ം സ്തമർപ്പണത്തിലു ം മു ന്നിട്ടിരുന്നതിനാൽ, തയൗവ്വനത്തിതല എന്തെ
പാപപ്രശചാേനങ്ങളും വീഴ്ച കളും എനിക്ക് താങ്ങാവു ന്നതിലു ം നീതികരിക്കവു ന്നതിലു ം ഏതെയായിരിന്നു.
ശപ്രാത്സാഹനങ്ങളും പ്രശംസ്തകളും ഏറ്റുവാങ്ങനിടയായ അതത സ്തമൂഹത്തിന്തെ മു ൻപിൽ ഞാൻ ഒരു
ശചാേയചിന്ഹമായി മാെിക്കഴ്ിഞ്ഞിരുന്നു. പ്രാർത്ഥനകളും ശനര്ച്ചകാഴ്ക ളും പരാജയപ്തപട്ട നാളുകൾ,
എനിക്ക് കടുത്ത നിരാശയു ം േു ഖവു ം സ്തമ്മാനിച്ചുതകാണ്ടിരുന്നു. ജീവിത പ്രതയസ്തകൾ നശിച്ച ഞാൻ മറ്റു
തയൗവ്വനക്കതരപ്ശപാതല ഒരു രാജകീയ മരണം ആഗ്രഹിച്ചു.കുറ്റശബാധം വല്ലാതത ശവട്ടയാടിയ
നാളുകൾ എന്തെ മരണം തകാണ്ടു ം നികത്താൻ കഴ്ിയാത്ത നഷ ട ശബാധങ്ങതളയു ം മൂലയച്ചുതികതളയു ം
എനിക്ക് സ്തമ്മാനിച്ചു എതന്ന നിരാശയു തട പടുകുഴ്ിയിലാക്കി. സ്തവതിക ചിന്തകളും ബ്രാഹ്മണയ
കർമങ്ങളും എതന്ന ഒരു മടങ്ങി വരവിന സ്തഹായിക്കാൻ കഴ്ിയാതത മാെിനിന്നു. 29-ആം വയസ്ത
സ ിൽ
ഭ്രാന്തനായി ആതമഹതയ തചയ്യുവാൻ വിധിക്കപ്തപട്ട ശോഷജാതകവു ം ശപെിയു ള്ള എന്തെ
ജീവതത്തിൽ പിന്നീട് മരണവു ം ജീവനം എതന്ന ക്രകവിട്ടു.

2|Page Testimony –Evg. (Pr.) Kishore Nambeesan


അപ്ശപാഴ്ും എതനതെ വിേയാഭയാസ്തവു ം ഔശേയാഗിക ജീവിതവു ം േിശ അെിയാതത മു ശന്നാട്ട്
ശപാകുന്നുണ്ടായിരുന്നു. ജീവനകലയു ം(ആർട്ട് ഓഫ് ലിവിംഗ് ) Reiki േീക്ഷ്യു ം എതന്ന മടങ്ങി വരുവാൻ
സ്തഹായിക്കും എന്ന് ഞാൻ വയാശമാഹിച്ചു നാൾ കഴ്ിച്ചു കൂട്ടി . ശബാംതബയിതല ആ േു സ്ത
സ ഹമായ നാളുകൾ
എന്തെ മനസ്ത
സ ിന്തെ സ്തംതുലനം തതറ്റിക്കുശമാ എന്ന് ഞാൻ ഭയന്ന നാളുകളിൽ 2003 ഇൽ എനിതക്കാരു
ഔശേയാഗിക യാേ പു െപ്തപടുവാൻ ഇടയായി. ഒമാനിതല മസ്തകറ്റിൽ ഞാൻ ഒരു കമ്പയൂട്ടർ
അധയാപകനായി സ്തഥാനശമറ്റു. ഒരു രാജകീയ മരണത്തിന്നായി എന്തെ മനസ്ത
സ ് അപ്ശപാഴ്ും
കാത്തുതകാണ്ടിരുന്നു. പ്രതീക്ഷ്യു തട പു തു നാമ്പു കൾ സ്തംമാനിശക്കണ്ട ആ നാളുകൾ, പിതാവിന്തെ
ആകസ്ത മ ിക ശേഹവിശയാഗതമന്ന ആ േു ുഃഖ വാർത്ത കടുത്ത മാനസ്ത സ ിക സ്തമ്മർ്വു ം പിരിമു ർക്കവു ം
പകർന്നു. പലപ്ശപാഴ്ും മനസ്തിന്തെ താളം തതറ്റിയ അവസ്തഥകൾ എതന്ന അതീവ ശകാപിഷട നാക്കി.
ചത്തതിതനാക്കുശമ ജീവിച്ചിരിക്കിലു ം എന്ന ശപാതല നാളുകൾ എതന്ന വിട്ടു നീങ്ങി. തികച്ചും ഒറ്റപ്തപട്ട
ജീവിതം. എല്ലാം തപട്തെന്നവസ്താനിക്കും എന്ന് കാത്തിരുന്ന കാലം.

തപട്തടന്ന് , എതനതെ ഔശേയാഗിക ജീവിത്തിശലയ


ക ് ഒരു Educational Counsellor ആയ ഒരു വയക്തിതയ
(Dr. CV Abraham Sir), ക്രേവം അയച്ചു. അലസ്തമായ, ഔശേയാഗിക ഭക്ഷ്ണ മു െിയിതല ശവളകളിൽ
എബ്രഹാം സ്തർ എതന്ന ഉറ്റുശനാക്കി ശയശുക്രിസ്ത
ു വിലു ള്ള എതനതെ ക്രേവ നിശയാഗം അേ്ശേഹം
കൂതടക്കൂതട അെിയിക്കുശമ്പാൾ എശന്ന അത് വല്ലാതത അസ്തവസ്തഥനാക്കിതക്കാണ്ടിരിന്നു. കൂതട
കൂട്ടുകാരുതട പരഹിസ്തവു ം എശന്ന വല്ലാതത ശകാപിഷ ട നാക്കി. അശപാഴ്ും ഞാൻ പ്രഭാത
സ്തന്ധ്യാവന്ദനങ്ങൾ മു െ തതറ്റാതത തചയു തകാണ്ടിരിന്നു. എന്തെ ക്രകയിതല താംമ്ര വളകളും
മന്ത്രച്ചരടുകളും കാണുശമ്പാൾ ഒതക്കയു ം എബ്രഹാം സ്തർ നിെപടിയായി എന്തെ ശമലു ള്ള
“ോസ്തയത്തിന്തെ ബന്ധ്നങ്ങതള” കൂതടക്കൂതട ഓർമിപ്പിക്കും. ഒരിക്കൽ ഞാൻ അശ്ഹശത്താടു
ശക്തമായി തതന്ന പ്രതികരിക്കുവാൻ തീരുമാനിച്ചു വഴ്ിയിൽ പതിയിരുന്നു, എന്നാൽ എന്തെ ശ്രമം
വിഫലമായി. ആ രാേിശവളയിൽ ഞാൻ അശ്ഹതത്ത ശതടി െൂമിൽ തചന്നു കണ്ടപ്ശപാൾ വളതര
സ്ത്ശനഹശത്താതട ഉള്ളിശലക്ക് ക്ഷ്ണിച്ചു എശന്നാട് ഹൃേയമായി സ്തംസ്താരിച്ചു. വളതര തന്മയതവശത്താതട
അേ്ശേഹം എന്നട് ഒരു സ്തഹായം ആവശയപ്തപട്ടു. നാതള തനിക്കു ഒരു തസ്തമിനാർ തസ്തഷൻ ഉതണ്ടന്നും
അതിന്നായി ചില തകാട്തടഷനകൾ കമ്പയൂട്ടെിൽ തയ്യാൊക്കി തുവാനം എശന്നാടാവശയപ്തപട്ടു. ഞാൻ
മനസ്ത
സ ില്ലാ മനസ്ത്ശസ്താതട അതിന്നു തയ്യാൊയി ഒരുക്കിതക്കാടുത്തു. രാേി ഏതെ ക്രവകിയിരുന്നു.
ലാപ്ശടാപ് അടച്ചു അേ്ശേഹത്തിന്നു ക്രകമാെുശമ്പാൾ ഞാൻ തതന്ന അത് ശനരിട്ട് വന്നു പ്രവർത്തിച്ചു
കാണിക്കണതമന്ന് അേ്ശേഹം സ്ത്ശനഹത്തിൽ നിർബന്ധ്ിച്ചു. പിെ്ശെ േിവസ്തം അതി രാവിതല 6.30 ന
തെഡിയാവാൻ അേ്ശേഹം നിഷകര്ഷിച്ചു. ഞാൻ മനസ്ത
സ ു തകാണ്ട് പിെ്ശെ േിവസ്ത
സ ം അതി കാതല 5:30ന
അവിതട നിന്ന് കടന്നു കളയു വാൻ മനസ്ത
സ ിൽ നിശ്ചയിച്ചുെച്ചു. എന്ന്നാൽ എന്തെ കണക്കു കൂട്ടുലു കൾ
തതറ്റിച്ചു അേ്ശേഹം അതികാതല തതന്ന എതന്ന സ്ത്ശനഹശത്താതട െൂമിൽ കാത്തു നിന്ന്
കൂട്ടിതക്കാണ്ടു ശപായി. അന്ന് ഒരു ക്രിക്കറ്റ് ലീഗ് മാച്ച് ഉള്ള േിവസ്തമായതിനാൽ ഞാൻ
മനസ്ത
സ ില്ലാമനസ്ത്ശസ്താതട യാേയായി. ഞങ്ങൾ 9 മണിശയാതട മാസ്തകറ്റിൽ നിന്നും 90 km
അകതലയു ള്ള ബർക്ക സ്തഭയിൽ എത്തി. എന്തെ ആേയ അനഭവമായിരുന്നു അത്. ആ ഹാളിൽ
ഏകശേശം 150 ആളുകൾ തിങ്ങിക്കൂടിയിരുന്നു. അതിന്തെ ഒത്ത നടുതക്കതന്ന ലാപ്ശടാപ് ശപ്രാതജക
ട ർ
സ്തജ്ജീകരണങ്ങശളാതട ഇരുത്തി. തുടർന്ന് ആരാധന ആരംഭിച്ചു.

3|Page Testimony –Evg. (Pr.) Kishore Nambeesan


ഗായകസ്തംഘം അതിമശനാഹരമായ semi-classical ഭക്തിഗാനങ്ങൾ പടി ക്രേവതത്ത
ട ു തിച്ചുതകാണ്ടിരുന്നു. “പെഞ്ഞു തീരാത്ത ോനമ നിമിത്തം...” അന്ന് തുടങ്ങു ന്ന പാട്ടാനവർ
സ്ത
പാടിയിരുന്നത്. എന്തെ ഹൃേയതത്ത അത് വല്ലാതത സ്ത
പ ർശിച്ചു , ഞാന അെിയാതത
തപാട്ടിക്കരയു വാൻ തുടങ്ങി. എന്തെ ശതങ്ങൽ കണ്ടിട്ടാവണം അവിടുതത്ത കര്തൃോസ്തൻ Pr. Venudas
മു ശന്നാട്ടു കടന്നു വന്നു തലയിൽ ക്രകവച്ചു പ്രര്തിച്ചനഗ്രഹിച്ചു. ഒരു േിവയ സ്തമാധാനം ഒരു തണുപ്പായി
എന്നിലിെങ്ങു ന്നത് ഞാനെിഞ്ഞു . അത് ഒരു േിവയ അനഭൂതിയായിരുന്നു.അനന്തരം , വചന
പ്രശഖാഷനതിന്നായി എബ്രഹാം സ്തർ തന മു ശന്നാട്ടു ക്ഷ്ണിക്കുകയു ം അേ്ശേഹം എതന്ന
പരിചയപ്തപടുത്തുകയു ം തചയ
ു . എല്ലാവരും വളതര പ്രാർത്ഥന പു രസ്ത
സ രം ശ്ര്ിക്കുന്നുണ്ടായിരുന്നു.
പ്രാരംഭത്തിൽ ഞാൻ ഒരു വാകയം സ്തര ീനിൽ തതളിയിച്ചു. “ശമാഷിക്കുവാനം അെപ്പുവാനം മു ടിക്കുവാനം
അല്ലാതത കള്ളൻ വരുന്നില്ല, അവർക്ക് ജീവനണ്ടാവന്നും സ്തമൃ്ിയായ ജവനണ്ടാവനമാശേ
ഞാൻ വരുന്നത്! (John 10:10) ” എന്ന ആ വാകയം ആയിരം സ്തൂരയന്മാതര തവല്ലുന്ന ശതജസ്ത്ശസ്താതട
തിരിതക എശന്നാട് സ്തംസ്താരിക്കുവാൻ തുടങ്ങി. എതന്ന “നാരായണ..” എന്ന ശപർ തചാല്ലി വിളിച്ചു
എന്തെ പാപങ്ങൾ ഓശരാന്നായി ഓർമപ്തപടുത്തി. ആ ശതജസ്തു ം ശബ ദ വു ം നിമിത്തം ഞാൻ വല്ലാതത
ഭയന്നിരുന്നു. 3 പ്രാവശയം ആ നാേം എശന്നാട് സ്തംസ്താരിച്ചു. എന്തെ പപതിന്നായി ശയശു ക്രിസ്ത
ു വകുന്ന
താൻ മരിച്ചുതവന്നും ആകയാൽ ഞാൻ ഇനി മരിതക്കതണ്ടന്നും , ശയശുവിന്നായി ജീവിക്കണതമന്നും
ആവശയപ്തപട്ടു. ഈ രീതികൾ എനിതക്കാട്ടും വശമില്ലതിതിനാൽ ഞാൻ ശബ ദ ത്തിശനാട് ഒഴ്ിഞ്ഞു
മാൊൻ ശ്രമിച്ചു. ഞാൻ എന്തെ ഭാവിതയക്കുെിച്ചുള്ള എല്ലാ ആശങ്കകളും ആ ശബദ വു മായി പങ്കുതവച്ചു.
അത് അവസ്താനമായി എശന്നാട്... “Can you stand for my name sake?” എന്ന് ശചാേിച്ചു
....പരിശുധത്മാവിൽ ഞാൻ “YES” എന്ന് പെയു വാൻ ഇടയായി. ആ മീറ്റിംഗ് എന്തെ ജീവിത്തിൽ ഒരു
വല്ലാത്ത വഴ്ിതിരിവായ് മാെി. ശകവലം ഒരാഴ്
ച തകാണ്ട് എന്തെ മരണ ഭയം മാെി ജീവതം പു ത്തൻ
പ്രതയാശയാൽ നിെയപ്തപട്ടു. ഞാൻ കർത്താവായ ശയശു ക്രിസ്ത
ു വിതന എതനതെ കർത്താവു ം
രക്ഷ്ിതാവു ം ഏക സ്തതയക്രേവവു മായി ഹൃേയത്തിൽ സ്തവീകരിച്ചു വായതകാണ്ട്ഏറ്റുപെഞ്ഞു
രക്ഷ്ിക്കപ്തപട്ടു. അനന്തരം 6-മാസ്തം വചനം പഠിക്കുകയു ം 2005 June 30- ആം തീയ്യതി കര്തവിതന
ജലത്തിൽ സ്താക്ഷ്ീകരിക്കുകയു ം തചയ ു . പെഞ്ഞു തീരാത്ത ോനമ നിമിത്തം ക്രേവത്തിന്നു സ്ത്ശതാേം
(2 Cori 9:15)

അനന്തരം കർത്താവായ ശയശു ക്രിസ്ത


ു അനഗ്രഹിക്കപ്തപട്ട കുടുംബ ജീവിതവു ം 2 കുഞ്ഞു ങ്ങതളയു ം
(ഭാരയ: ധനയ കിശഷാർ, മകൾ :വരേ എലിസ്തബത്ത് -10 വയസ്ത
സ ് , മകൻ :വിശവാസ്ത് ശപാൾ നാരായണൻ
-5 വയസ്ത
സ )് ോനമായിത്തന്നു. ശയശു ക്രിസ്ത
ു – അവൻ സ്തകല മാനവ രാഷിയു തടയു ം രക്ഷ്കനാണ് (Titus
2:11). നതമ്മ വിളിച്ചവൻ വിശവസ്ത
ത ൻ ആകുന്നു....അവൻ തന്തെ വാഗ്ദത്തം നിവർത്തിക്കും. (1 Thes
5:24)…പ്രിയമു ള്ളവശര അതിനായി നമു ക്ക് ഒരുങ്ങാം !...

കർത്താവിൽ വിശവസ്ത
ത തശയാതട ....

Evg. (Pr.) Kishore Nambeesan


Mob: +91-9447787677, 8943258760
Email: nambeesan@gmail.com
Facebook: https://www.facebook.com/nambeesan (Kishore Narayanan Nambeesan)
4|Page Testimony –Evg. (Pr.) Kishore Nambeesan

You might also like