You are on page 1of 6

ശൂന്യ മായ കല്ല റ : ചരിത്ര ത്ത ിന് റെ സാക്ഷ ്യ ം

(Empty Tomb: Witness of History)

മനുഷ്യ ൻ ഏറ്റ വും അധികം ഭയപ്പെ ടുന്ന ശത്ര ു മരണം ആണ് .


പെ റ്റ ുവീണ നാൾ മുതൽ മരണത്തെ ക്ക ുറിച്ച ുള്ള ഭയം അവനെ
പിന്ത ുടരുന്ന ു. മരണത്ത ിൽ നിന്ന ും ജീവനിലേ ക്ക ും,
അസത്യ ത്ത ിൽ നിന്ന ും സത്യ ത്ത ിലേ ക്ക ും, അന്ധ കാരത്ത ിൽ
നിന്ന ും പ്ര കാശത്ത ിലേ യ് ക്ക ും തങ്ങ ളെ നയിക്കേ ണമേ എന്ന
പ്ര ാർത്ഥ ന ഈസ്റ്റ ർ പൂർണമാക്ക ുന്ന ു. വിശുദ്ധ മത്ത ായിയുടെ
സുവിശേ ഷം ഒരു ജീവചരിത്ര ം ആണ് . മറ്റ ുള്ള
സുവിശേ ഷങ്ങ ളിൽ നിന്ന ും വ്യ ത്യ സ് തമായി ഓർഡറിൽ
എഴുതപ്പെ ട്ട ിരിക്ക ുന്ന ു. യേ ശുവിന് റെ വശാവലിയിൽ തുടങ്ങ ി,
ജനനം, പരീക്ഷ , ശുശ്ര ുഷ, അത്ഭ ുതങ്ങ ൾ, അറസ്റ്റ ്,
പീഡാസഹനം, ക്ര ൂശീകരണം, അടക്ക ം എന്ന ിവ കൊണ്ട ് 27
ആം അധ്യ ായം അവസാനിക്ക ുന്ന ു. സഹരണ ജീവ ചരിത്ര ങ്ങ ൾ
ഒക്കെ മരണം, സംസ് കാരം എന്ന ിവ കൊണ്ട ്
അവസാനിക്ക ുന്ന ു. എന്ന ാൽ മത്ത ായിയുടെ സുവിശേ ഷത്ത ിൽ
ഒരദ്ധ ്യ ായം കൂടി ഉണ്ട ്, അത് ഒരു അനുബന്ധ ം അല്ല മറിച്ച ു
ജീവചരിത്ര ത്ത ിന് റെ തന്നെ ഭാഗം ആണ് . മനുഷ്യ ചരിത്ര ത്ത ിൽ
ആദ്യ മായാണ് ജീവചരിത്ര ം എഴുതി അടച്ച ു വെ ച്ച പേ ന
വീണ്ട ും തുറന്ന ു ഒരദ്ധ ്യ ായം കുടി എഴുതേ ണ്ട ി വന്ന ത് .
മരണത്ത ോടെ അവസാനിക്ക ാത്ത ജീവചരിത്ര ം യേ ശുവിന് റെ
മാത്ര മാണ് . മരണത്ത ിനു മേ ൽ ജയമുണ്ട ് എന്ന ാണ് ഇതിന് റെ
സന്ദേ ശം. ജനനം എന്ന മൂന്ന ക്ഷ രത്ത ിനും മരണം എന്ന
മൂന്ന ക്ഷ രത്ത ിനും ഇടയിൽ ഉള്ള ഇടവേ ളയാണ് ജീവിതം എന്ന
മൂന്ന ക്ഷ രം എന്ന ചിന്ത മാറി. മരണത്ത ിനപ്പ ുറത്തേ ക്ക ും
നീങ്ങ ുന്ന ഒന്ന ാണ് ജീവിതം എന്ന യാഥാർഥ്യ ം എന്ന ് യേ ശു
തന് റെ ഉയിർപ്പ ിൽ കൂടി തെ ളിയിച്ച ു. ജീവിതം
ശവക്ക ുഴിയിൽ അവസാനക്ക ുന്ന ില്ല നിത്യ ത്ത ിൽ തുടരുന്ന ു.
ഒഴിഞ്ഞ കല്ല റയും, ഒഴിഞ്ഞ കുരിശും ചരിത്ര ത്ത ിന് റെ
സാക്ഷ ്യ മായി ഉയിർപ്പ ിന് റെ പ്രേ ത്യ ാശാ നൽകി ഇന്ന ും
നിലനിക്ക ുന്ന ു. യേ ശു ഉയിർത്തെ ഴുന്നേ റ്റ ു എന്ന ുള്ള പ്രേ ത്യ ശ
നൽകുവാൻ വേ ണ്ട ി നാം ഒഴിഞ്ഞ കുരിശു മാത്ര മേ
ദൈ വാലയത്ത ിൽ വെ ക്ക ാറുള്ള ു.

യേ ശുക്ര ിസ് തുവിന് റെ ഉയിര് ‍ത്തെ ഴുന്നേ ല് പാണ്


ക്ര ിസ് തീയവിശ്വ ാസത്ത ിന് റെ പ്ര ധാനമായ അടിസ്ഥ ാനം. ഈ
ഉയിര് ‍പ്പ ിന് ‍ ദിവസത്തെ ലോകമെ മ്പ ാടും ആഘോഷിക്ക ുമ്പ ോള്
ക്ര ിസ് തുവിന് റെ ഉയിര് ‍പ്പ ് തരുന്ന ചില സന്ദേ ശങ്ങ ള് ‍ നാം ഓര് ‍
ത്ത ിരിക്ക ുന്ന ത് നല്ല താണ് . ഒരു താഴ് ചയുണ്ടെ ങ്ക ില്‍ ഉയര്‍
ച്ച യുമുണ്ട ് എന്ന സന്ദേ ശം. ഒരു വെ ള്ള ിയാഴ് ച ഉണ്ടെ ങ്ക ില്‍ ഒരു
ഞായറാഴ് ചയും ഉണ്ട ് എന്ന പ്ര ത്യ ാശ. സത്യ ത്തെ അധികകാലം
കുഴിച്ച ുമൂടാന്‍ ആര്‍ ക്ക ും കഴിയുകയില്ല എന്ന സന്ദേ ശം. സത്യ ം
ഉയിര്‍ ത്തെ ഴുന്നേ ല്‍ ക്ക ുക തന്നെ ചെ യ്യ ും - പൂര്‍ വ്വ ാധികം
ശക്ത ിയോടെ . എല്ല ാ അപ്പ ൊസ് തലന്മ ാരും യേ ശുവിന് റെ ഉയിര്‍
പ്പ ിനെ രേ ഖപ്പെ ടുത്ത ുന്ന ു (മത്ത ാ.28, മര്‍ ക്ക ൊ.16, ലൂക്ക ൊ.24,
യോഹ.20,21, 1കൊരി.15).

ഇത് എല്ല ാ ആഘോഷങ്ങ ളുടെ യും ആഘോഷമാണ് , എല്ല ാ


വിരുന്ന ുകളുടെ യും വിരുന്ന ്, സഭാ കലണ്ട റിലെ പ്ര ധാനപ്പെ ട്ട
ദിനം. നമ്മ ുടെ നോമ്പ ുകാലാചരണം അവസാനിച്ച ു, ഒടുവിൽ
നമുക്ക ് പ്ര ഖ്യ ാപിക്ക ാം, കർത്ത ാവ് ഉയിർത്തെ ഴുന്നേ റ്റ ു" ഇതാണ്
ലോകമെ മ്പ ാടും, എല്ല ാ മനുഷ്യ ർക്ക ും, ഓരോ പുരുഷനും
സ് ത്ര ീക്ക ും കുട്ട ികൾക്ക ും, എല്ല ാ ഭാഷകളിലും രാജ്യ ങ്ങ ളിലും ഉള്ള
സന്ദേ ശം. സാർവത്ര ികമായാ ഒരു യാഥാർത്ഥ ്യ ം
ഓർത്ത ുകൊണ്ട ാണ് നമ്മ ൾ നോമ്പ ് കാലം ആരംഭിച്ച ത് -
നാമെ ല്ല ാവരും മരിക്ക ും. എന്ന ാൽ ഇന്ന ് പ്രേ ത്യ ാശയുടെ ഒരു
വാഗ് ദത്ത ം നൽകപ്പെ ട്ട ിരിക്ക ുന്ന ു, നിങ്ങ ൾ എന്നേ ക്ക ും ജീവിക്ക ും.
"ആദാമിൽ എല്ല ാവരും മരിക്ക ുന്ന തുപോലെ ക്ര ിസ് തുവിൽ
എല്ല ാവരും ജീവിപ്പ ിക്ക പ്പെ ടും."

പൗലോസ് പറയുന്ന ു, "ക്ര ിസ് തു ഉയിർപ്പ ിക്ക പ്പെ ട്ട ിട്ട ില്ലെ ങ്ക ിൽ,
ഞങ്ങ ളുടെ പ്ര സംഗവും നിങ്ങ ളുടെ വിശ്വ ാസവും വ്യ ർത്ഥ മാണ് "
(1 കൊരി. 15:14). ക്ര ിസ് തീയ വിശ്വ ാസത്ത ിന് റെ പ്ര ധാന
അടിസ്ഥ ാനം യേ ശുക്ര ിസ് തുവിന് റെ പുനരുത്ഥ ാനമാണ് .
യേ ശുക്ര ിസ് തുവിന് റെ പുനരുത്ഥ ാനത്ത ിന് റെ സന്ത ോഷത്ത ിന് റെ
സുവിശേ ഷം ആഘോഷിക്ക പ്പെ ടേ ണ്ട താണ് , കാരണം
ക്ര ിസ് തുവിന് റെ പുനരുത്ഥ ാനം തകർന്ന മനുഷ്യ രാശിയുടെ
പ്ര ത്യ ാശയാണ് .

യേ ശുക്ര ിസ് തുവിനെ ദൈ വം ഒരു ദൗത്യ വുമായി അയച്ച ു, ഈ


ദൗത്യ ം യേ ശുവിന് റെ കുരിശിലെ മരണത്ത ോടെ യല്ല ,
പുനരുത്ഥ ാനത്ത ിലൂടെ യാണ് അവസാനിക്ക ുന്ന ത് . ക്ര ിസ് തീയ
സഭയുടെ യും വിശ്വ ാസത്ത ിന് റെ യും അടിത്ത റയാണ്
പുനരുത്ഥ ാനം. കല്ല റ ശൂന്യ മല്ല ായിരുന്ന ുവെ ങ്ക ിൽ,
ജറുസലേ മിന് റെ കേ ന്ദ്ര സ്ഥ ാനം ചരിത്ര ത്ത ിൽ ഒരു ദിവസം പോലും
നിലനിർത്ത പ്പെ ടുമായിരുന്ന ില്ല . കുരിശിലേ റ്റ ി ഉയിർത്തെ ഴുന്നേ റ്റ
യേ ശുവിലുള്ള വിശ്വ ാസം ചരിത്ര പരമായ അറിവില്ല ാതെ
നിലനിൽക്ക ില്ല . അതിനാൽ മൂന്ന ് പോയിന് റുകൾക്ക ് കീഴിൽ
ശൂന്യ മായ കല്ല റയുടെ വസ് തുത പങ്ക ിടാൻ ഞാൻ ആഗ്ര ഹിക്ക ുന്ന ു.

1. ശൂന്യ മായ കല്ല റ: പ്ര ത്യ ാശയുടെ ഉത്സ വം (Empty Tomb: Festival
of Hope)

അമർത്യ തയുടെ യും, പ്ര ത്യ ാശയുടെ യും ആഘോഷമാണ് ഈസ്റ്റ ർ.


യേ ശുക്ര ിസ് തു മരിച്ച വരിൽ നിന്ന ് ഉയിർത്തെ ഴുന്നേ റ്റ തിനാൽ,
അവനിൽ വിശ്വ സിക്ക ുന്ന വർ അത്രേ പ്ര ത്യ ാശയുള്ള വർ.
യോഹന്ന ാൻ 11:25-ൽ യേ ശു പറഞ്ഞ ു, "ഞാൻ തന്നെ
പുനരുത്ഥ ാനവും ജീവനും ആകുന്ന ു. എന്ന ിൽ വിശ്വ സിക്ക ുന്ന വൻ
മരിച്ച ാലും ജീവിക്ക ും. യേ ശു തന് റെ ഭൗമിക ശുശ്ര ൂഷകളിൽ
മരിച്ച വരിൽ നിന്ന ് മൂന്ന ് പേ രെ ഉയിർപ്പ ിച്ച ു: യായീറസിന് റെ
മകളും നയീനിലെ വിധവയുടെ മകനും, ലാസറും. ഈ മൂവരും
വീണ്ട ും മരിക്ക ാൻ വേ ണ്ട ി ആണ് ഉയിർത്തെ ഴുന്നേ റ്റ തു, പക്ഷേ
യേ ശു വീണ്ട ും മരിക്ക ാൻ വേ ണ്ട ി അല്ല . ഈ മൂന്ന ു പേ ർക്ക ും
അവരുടെ ഭൗമിക ശരീരം തിരികെ ലഭിച്ച ു, എന്ന ാൽ യേ ശു
ഉയിർത്തെ ഴുന്നേ റ്റ ു. ശൂന്യ മായ കല്ല റയും ശൂന്യ മായ കുരിശും
യേ ശു നിങ്ങ ൾക്ക ും എനിക്ക ും വേ ണ്ട ി ഉയിർത്തെ ഴുന്നേ റ്റ ു എന്ന
പ്ര ത്യ ാശ നൽകുന്ന ു. പ്ര ത്യ ാശയില്ല ാത്ത വരുടെ പ്ര ത്യ ാശയാണ്
യേ ശു. നമുക്ക ് പ്ര ത്യ ാശ നൽകുന്ന ഒരു ദിവസം എപ്പ ോഴെ ങ്ക ിലും
ഉണ്ട ായിരുന്നെ ങ്ക ിൽ, അത് ഉയിർപ്പ ിന് റെ ഞായറാഴ് ചയാണ് !
സത്യ ത്ത ിൽ ...അതുകൊണ്ട ാണ് ഞായറാഴ് ച ആഴ് ചതോറും പള്ള ി
കൂടുന്ന ത് . പുനരുത്ഥ ാനത്ത ിലൂടെ ശബത്ത ് കർത്ത ാവിന് റെ
ദിവസമായി മാറുന്ന ു. കർത്ത ാവായ യേ ശുക്ര ിസ് തുവിന് റെ
ഉയിർത്തെ ഴുന്നേ ൽപ്പ ിനെ ആഘോഷിക്ക ാനും
അനുസ് മരിക്ക ാനുമുള്ള ആരാധനാ ദിനമായി അത് മാറി!.
ഉയിർത്തെ ഴുന്നേ ൽപ്പ ിന് റെ പെ രുന്ന ാളായ ഈസ്റ്റ ർ, നാം ഒരു
"പുനരുത്ഥ ാന ജനം" എന്ന സന്ത ോഷകരമായ സന്ദേ ശം നൽകുന്ന ു.
ഇതിനർത്ഥ ം നമ്മ ുടെ പാപങ്ങ ളുടെ യും ദുശ്ശ ീലങ്ങ ളുടെ യും
അപകടകരമായ ആസക്ത ികളുടെ യും കല്ല റയിൽ നാം
കിടക്കേ ണ്ട തില്ല എന്ന ാണ് . നിരാശയുടെ യും
നിരുത്സ ാഹത്ത ിന് റെ യും സംശയത്ത ിന് റെ യും മരണത്ത ിന് റെ യും
ശവകുടീരത്ത ിനല്ല - ഒരു ശവകുടീരത്ത ിനും നമ്മെ
പിടിച്ച ുനിർത്ത ാൻ കഴിയില്ലെ ന്ന സന്ത ോഷവാർത്ത ഇത്
നൽകുന്ന ു. “ഇത് കർത്ത ാവ് ഉണ്ട ാക്ക ിയ ദിവസമാണ് ; ഇന്ന ്
നമുക്ക ് സന്ത ോഷിച്ച ു ആനന്ദ ിക്ക ാം” (സങ്ക ീർത്ത നം 118:24).

2.ശൂന്യ മായ കല്ല റ: പുനരുത്ഥ ാനത്ത ിന് റെ ശക്ത ി


അനുഭവിക്ക ുന്ന തിനുള്ള ഉത്സ വമാണ് (Empty Tomb: Festival
Experiencing the power of Resurrection)

വസ് തുക്ക ളെ യും ആളുകളെ യും ജീവനോടെ നിലനിർത്ത ുന്ന


ശക്ത ിയാണ് പുനരുത്ഥ ാന ശക്ത ി. മരിച്ച തോ മരിക്ക ുന്ന തോ ആയ
എന്ത ിനെ യും ജീവിതത്ത ിലേ ക്ക ് തിരികെ കൊണ്ട ുവരുന്ന ത് ഇ
ശക്ത ിയാണ് . ഉണങ്ങ ിയ അസ്ഥ ികളെ ജീവിപ്പ ിക്ക ുന്ന
ശക്ത ിയാണിത് . നിരാശാജനകമായ സാഹചര്യ ങ്ങ ൾക്ക ് പ്ര ത്യ ാശ
നൽകുകയും അസാധ്യ മായതിനെ സാധ്യ മാക്ക ുകയും ചെ യ്യ ുന്ന ത്
ദൈ വത്ത ിന് റെ അത്ഭ ുതകരമായ ശക്ത ിയാണ് . മരിച്ച ു കല്ല റയിൽ
അടക്ക ം ചെ യ് ത ലാസറിനുമേ ൽ വന്ന ശക്ത ിയായിരുന്ന ു ഇത് . ഇ
ശക്ത ി പ്ര ാപിക്ക ുമ്പ ോൾ നിങ്ങ ളുടെ ജീവിതത്ത ിൽ
മരിച്ച ുപോയതെ ന്ത ും, അത് നിങ്ങ ളുടെ വിവാഹം, ബിസിനസ്സ ്,
കരിയർ, അല്ലെ ങ്ക ിൽ നിങ്ങ ളുടെ ശരീരത്ത ിന് റെ ഒരു ഭാഗം
എന്ന ിവയാണെ ങ്ക ിലും, ഈ കാലഘട്ട ത്ത ിൽ ജീവിതത്ത ിലേ ക്ക ്
മടങ്ങ ിവരും. ക്ര ിസ് തുവിന് റെ പുനരുത്ഥ ാന ശക്ത ി നമ്മ ുടെ
നിർജീവ അവസ്ഥ യിലും, മരവിച്ച ു പോയ ബന്ധ ങ്ങ ളിലും
പ്ര വർത്ത ിയ് ക്ക ാൻ കഴിയും. നമ്മ ുടെ ദുഃഖവെ ള്ള ിയാഴ് ചകളിൽ
നാം ഈസ്റ്റ ർ ഓർക്കേ ണ്ട തുണ്ട ്: നമ്മ ുടെ ജീവിതത്ത ിലെ എല്ല ാ
ദുഃഖവെ ള്ള ിയാഴ് ചയ് ക്ക ും ഒരു ഈസ്റ്റ ർ ഞായറാഴ് ച
ഉണ്ട ായിരിക്ക ുമെ ന്ന ും, യേ ശു തന് റെ പുനരുത്ഥ ാനത്ത ിന് റെ ശക്ത ി
പങ്ക ിടാൻ അനുവദിക്ക ുമെ ന്ന ും ഈസ്റ്റ ർ നമ്മെ ഓർമ്മ ിപ്പ ിക്ക ുന്ന ു.
പുനരുത്ഥ ാനത്ത ിന് റെ ഈ ശക്ത ി നിങ്ങ ൾക്ക ്
അനുഭവിക്ക ണമെ ങ്ക ിൽ, ഉയിർത്തെ ഴുന്നേ റ്റ ക്ര ിസ് തുവിൽ നിങ്ങ ൾ
വിശ്വ സിക്കേ ണ്ട തുണ്ട ്. റോമൻ മുദ്ര യും ശവകുടീരവും
ഉയിർത്തെ ഴുന്നേ റ്റ കർത്ത ാവിന് റെ ശക്ത ിയെ തടയാൻ
പര്യ ാപ് തമായിരുന്ന ില്ല . ശിഷ്യ ന്മ ാർ ഭയത്ത ോടെ ആയിരുന്ന ു,
എന്ന ാൽ പുനരുത്ഥ ാനത്ത ിന് റെ ശക്ത ി ലഭിച്ച പ്പ ോൾ അവർ
ക്ര ിസ് തുവിന് റെ സാക്ഷ ിയായി. ഈ ശക്ത ി നമുക്ക ും
ലഭിക്കേ ണ്ട തുണ്ട ്.
3.ശൂന്യ മായ കല്ല റ : യേ ശുവിനെ സാക്ഷ ്യ പ്പെ ടുത്ത ുന്ന
ഉത്സ വമാണ്

(Empty Tomb: Festival Witnessing Christ)


ഉയിർത്തെ ഴുന്നേ റ്റ യേ ശുവിനെ സാക്ഷ ്യ പ്പെ ടുത്ത ുകയോ
മറ്റ ുള്ള വർക്ക ് പരിചയപ്പെ ടുത്ത ുകയോ ചെ യ്യ ുക എന്ന ത് നമ്മ ുടെ
വലിയ ഉത്ത രവാദിത്ത മാണ് . കല്ല റയിലേ യ് ക്ക ് പോയ
സ് ത്ര ീകളോട് അവന്‍ കിടന്ന സ്ഥ ലം വന്ന ു കാണുവിന്‍ , കണ്ട വര്‍
അവന്‍ മരിച്ച വരുടെ ഇടയില്‍ നിന്ന ് ഉയിര്‍ ത്തെ ഴുന്നേ റ്റ ുവെ ന്ന ു
വേ ഗം പോയി അവന് റെ ശിഷ്യ ന്മ ാരോടു പറയുവിന്‍ എന്ന ്
ദൂതന്മ ാര്‍ അറിയിക്ക ുന്ന ു (മത്ത ാ. 28:6,7, മര്‍ ക്ക ൊ. 16:7, യോഹ.
20:17). വന്ന ു കണ്ട വര്‍ പോയി പറയണം. ക്ര ിസ് തുവിന് റെ ഉയിര്‍
പ്പ ിന് റെ സന്ദേ ശം മറ്റ ുള്ള വരെ അറിയിക്ക ുവാനുള്ള ആഹ്വ ാനം
നല്‍ കപ്പെ ടുകയാണിവിടെ . ക്ര ിസ് തുവിനെ അറിഞ്ഞ വരും
അനുഭവിച്ച വരും അത് മറ്റ ുള്ള വരെ അറിയിക്ക ണം എന്ന ദൗത്യ ം
ഈ സന്ദേ ശത്ത ിലൂടെ ലഭിക്ക ുന്ന ു. അതുകൊണ്ട ാണ് ഞാന്‍
യേ ശുവിനെ പ്ര സംഗിക്ക ുന്ന ില്ലെ ങ്ക ില്‍ എനിക്ക ് അയ്യ ോ കഷ്ട ം
എന്ന ് വി.പൗലൊസും പറയുന്ന ത് (1കൊരി. 9:16).

ക്ര ിസ് തുവിന് റെ പുനരുത്ഥ ാനത്ത ിന് റെ അവസരത്ത ിൽ ഒന്ന ാം


നൂറ്റ ാണ്ട ിലെ സഭ വലിയ സന്ത ോഷം അനുഭവിച്ച ു. അതിനാൽ
അവർ ഒത്ത ുകൂടുമ്പ ോഴെ ല്ല ാം "കർത്ത ാവ് ഉയിർത്തെ ഴുന്നേ റ്റ ു"
എന്ന വാക്ക ുകൾ ഉപയോഗിച്ച ് അവർ പരസ് പരം അഭിവാദ്യ ം
ചെ യ് തു. അത് അവരുടെ വിശ്വ ാസത്ത ിന് റെ ഉറപ്പ ായിരുന്ന ു.

പുനരുത്ഥ ാനം ഒരു നല്ല വാർത്ത യാണ് , എന്ന ാൽ അതേ സമയം,


അത് ചിലപ്പ ോൾ വേ ദനാജനകമാണ് , കാരണം അതിൽ മരണം
ഉൾപ്പെ ടുന്ന ു. പുനരുത്ഥ ാനത്ത ിന് റെ ശക്ത ി നമ്മ ുടെ സ്വ ന്ത ം
ജീവിതത്ത ിൽ പിടിമുറുക്ക ുന്ന തിനുമുമ്പ ്, പാപത്ത ിനായി
മരിക്ക ാനും സ്വ യം മരിക്ക ാനും നാം വിളിക്ക പ്പെ ട്ട ിരിക്ക ുന്ന ു.
നമ്മ ുടെ സ്വ ന്ത ം സ്വ പ് നങ്ങ ൾക്ക ് പോലും മരിക്കേ ണ്ട ി വന്നേ ക്ക ാം,
അങ്ങ നെ ദൈ വം നമ്മ ുടെ ജീവിതത്ത ിൽ കൂടെ ഉള്ള ഉദ്ദേ ശം
നിറവേ റ്റ ാൻ സ്വ യം സമർപ്പ ിക്ക ാം. ആ ഈസ്റ്റ ർ പ്ര ഭാതത്ത ിൽ,
മറിയ താൻ അന്വേ ഷിച്ച യേ ശുവിന് റെ മൃതദേ ഹം
കണ്ടെ ത്ത ിയില്ല . എന്ന ാൽ അവൾക്ക ് സങ്ക ൽപ്പ ിക്ക ാൻ
കഴിയുന്ന തിലും മികച്ച ത് അവൾ കണ്ടെ ത്ത ി: ഉയിർത്തെ ഴുന്നേ റ്റ
യേ ശു. ചില സമയങ്ങ ളിൽ, നമ്മ ൾ ഏറ്റ വും കൂടുതൽ
ആഗ്ര ഹിക്ക ുന്ന തായി കരുതുന്ന കാര്യ ങ്ങ ൾ നമുക്ക ് നൽകപ്പെ ടില്ല .
പകരം നമുക്ക ് ലഭിക്ക ുന്ന ത് നാം നിനക്ക ുന്ന തിലും
വിചാരിക്ക ുന്ന തിലും അപ്പ ുറം ആയുള്ള അനുഭവം ആയിരിക്ക ും.
അതാണ് പുനരുത്ഥ ാനത്ത ിന് റെ ശക്ത ി.
ഉയിര്‍ ത്തെ ഴുന്നേ റ്റ കര്‍ ത്ത ാവ് പ്ര ത്യ ക്ഷ പ്പെ ട്ട സന്ദ ര്‍
ഭങ്ങ ളിലെ ല്ല ാം പറഞ്ഞ തിതാണ് (മത്ത ാ. 28:5, യോഹ. 20:21,26)
''ഭയപ്പെ ടേ ണ്ട ''; അഥവാ ''നിങ്ങ ള്‍ ക്ക ് സമാധാനം''. പല
കാരണങ്ങ ളാല്‍ ഭയപ്പെ ട്ട ിരിക്ക ുന്ന ഇന്ന ത്തെ സമൂഹത്ത ില്‍ ഉയിര്‍
പ്പ ിന് റെ സന്ദേ ശത്ത ിന് റെ പ്ര ാധാന്യ ം ഇതാണ് .
ശാരീരികരോഗങ്ങ ളെ ക്ക ുറിച്ച ുള്ള ഭയം, മക്ക ളെ ക്ക ുറിച്ച ുള്ള ഭയം,
ഭാവിയെ ക്ക ുറിച്ച ുള്ള ഭയം, കുടുംബബന്ധ ങ്ങ ളെ ക്ക ുറിച്ച ുള്ള ഭയം
ഇങ്ങ നെ പലകാര്യ ങ്ങ ളിലും മനുഷ്യ ന്‍ ഭയപ്പെ ട്ട ിരിക്ക ുന്ന ു.
ഇവിടെ വേ ദപുസ് തകം നല്‍ കുന്ന ''ഭയപ്പെ ടേ ണ്ട '' എന്ന
ദൈ വികചിന്ത നമ്മെ എപ്പ ോഴും ആശ്വ സിപ്പ ിച്ച ു നടത്തേ ണ്ട താണ് .
മൂന്ന ുറിലധികം പ്ര ാവശ്യ ം വിശുദ്ധ വേ ദപുസ് തകത്ത ില്‍
ഭയപ്പെ ടേ ണ്ട എന്ന ദൈ വസന്ദേ ശം രേ ഖപ്പെ ടുത്ത ിയിട്ട ുണ്ട ്.
നമ്മ ുടെ ഭാരങ്ങ ള്‍ വഹിക്ക ുവാന്‍ , നമ്മ ുടെ വേ ദനകളെ
അറിയുന്ന , കണ്ണ ുനീര്‍ തുടയ് ക്ക ുന്ന , കൈ വിടാതെ
കൂടെ യിരിക്ക ുന്ന ഒരു ദൈ വം ജീവിക്ക ുന്ന ു. അതേ , അവന്‍ ഉയിര്‍
ത്തെ ഴുന്നേ റ്റ ിരിക്ക ുന്ന ു, ഭയപ്പെ ടേ ണ്ട .

ഞാൻ എന് റെ ചിന്ത കൾ അവസാനിപ്പ ിക്ക ട്ടെ ,


യേ ശുക്ര ിസ് തുവിന് റെ പുനരുത്ഥ ാനം ആഘോഷിക്ക ുമ്പ ോൾ, നമ്മെ
വീണ്ടെ ടുക്ക ാനും സ്വ തന്ത്ര രാക്ക ാനും തന് റെ പുത്ര നായ
യേ ശുക്ര ിസ് തുവിനെ അയച്ച തിന് നമുക്ക ് ദൈ വത്ത ോട്
നന്ദ ിയുള്ള വരായിരിക്ക ാം. നമുക്ക ് രൂപാന്ത രപ്പെ ട്ട ഒരു ജീവിതം
നയിക്ക ാം, പ്ര ത്യ ാശയോടെ ദൈ വത്ത ിലേ ക്ക ് നോക്ക ാം, നമ്മ ുടെ
ജീവിതത്ത ിൽ പുനരുത്ഥ ാനത്ത ിന് റെ ശക്ത ി അനുഭവിക്ക ാം,
യേ ശുവിനെ സാക്ഷ ്യ പ്പെ ടുത്ത ുകയോ മറ്റ ുള്ള വർക്ക ്
പരിചയപ്പെ ടുത്ത ുകയോ ചെ യ്യ ുക എന്ന ദൗത്യ വും ചുമതലയും
ഏറ്റെ ടുക്ക ാം. ഈ ഉയിർത്തെ ഴുന്നേ റ്റ ക്ര ിസ് തുവിന് റെ
സാക്ഷ ികളാകാൻ നിങ്ങ ളെ എല്ല ാവരെ യും സഹായിക്ക ാൻ ഞാൻ
ദൈ വത്ത ോട് പ്ര ാർത്ഥ ിക്ക ുന്ന ു. ആമേ ൻ.

റവ ജേ ക്ക ബ് ആന് റണി കൂടത്ത ിങ്ക ൽ

ഓക് സിലറി സെ ക്ര ട്ട റി


ബൈ ബിൾ സൊസൈ റ്റ ി ഓഫ് ഇന്ത ്യ , കേ രള

You might also like