You are on page 1of 16

1

മുഖവുര

നിഖ്യാ വിശ്വാസ പ്രമാണം, അപ്പാസ്തല വിശ്വാസ


പ്രമാണം എന്നിവയെ പരിചെയപടുത്തുക മാത്രമാണു
ഈ ലഘു രചനയുയെ ഉപ്േശ്യം. ഇയ ാരു വിശ്ദമാെ
പഠനം അല്ല. മയറാരു വിഷെം പഠിക്കുവാന്‍
ശ്രമിക്കപ്വ, എനിക്ക് മനസ്സിലാപ്ക്കണ്ടി വന്ന ചില
വിവരങ്ങള്‍ നിങ്ങളുമാെി പങ്കുയവക്കുന്നു
എപ്ന്നയുള്ളൂ. ഇ ് ഏയ ങ്കിലം ക്രൈസ്തവ സഭാ
വിഭാഗത്തിയെ ആധികാരികമാെ അഭിപ്രാെമല്ല.

ഇ ില്‍ യകാടുത്തിരിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍


നമ്മളുയെ അറിവിനാെി മാത്രമാണ്. ഇ ് രണ്ടം
ചര്‍ച്ച് ഓഫ് യസൌത്ത് ഇന്‍്യ .സി.എസ്.
സഭയുയെ ആരാധനാൈമത്തില്‍ നിന്നും പഠന
ആവശ്യത്തിനാെി എടുത്ത ാണ്.

2
നിഖയാ വിശ്വാസപ്രമാണം

അെിസ്ഥാന ൈിസ്തീെ വിശ്വാസത്തിയെ ഒരു പ്രഖ്യാപന


പ്രഖ്ൊണ് നിഖ്യാ വിശ്വാസപ്രമാണം എന്നും നിഖ്യാ-
പ്കാണ്‍സ്റ്റാന്‍റിയനാപ്പാറിറന്‍ വിശ്വാസപ്രമാണം എന്നും
അറിെയപടുന്ന ് .Nicene Creed, Niceno-
Constantinopolitan Creed). ഇ ് ഗ്രീക്കില്‍ ആണ്
ആദയമാെി എഴു യപട്ട ്.

ൈിസ്തീെ സഭയുയെ ആദയകാലങ്ങറില്‍ യകാെിെ


പീ്നങ്ങറിലൂയെ വിശ്വാസികള്‍ കെന്നുപ്പാെി. ഇ ിന് ഒരു
അറു ി വന്ന ്, പെിഞ്ഞാറന്‍ പ്റാമന്‍ സാമ്രാജ്യത്തിയെ
ചൈവര്‍ച്ത്തി ആെിരുന്ന പ്കാണ്‍സ്റ്റന്‍ക്രറന്‍, AD 312 ല്‍
ൈിസ്തുമ ം സവീകരിചപ് ായെൊണ്. 313 ല്‍
പ്കാണ്‍സ്റ്റാന്‍ക്രറന്‍ ൈിസ്തുമ യത്ത സാമ്രാജ്യത്തിയെ
ഔപ്ദയാഗിക മ മാെി പ്രഖ്യാപിച്ചു. അപ് ായെ,
ൈിസ്തയാനികള്‍ക്ക് എ ിരാെ പീ്നങ്ങള്‍
അവസാനിക്കുകയും, ൈിസ്തീെ വിശ്വസം വിശ്ാലമാെ
സാമ്രാജ്യത്തിലം അെല്‍ രാജ്യങ്ങറിലം പ്വഗത്തില്‍
പരക്കുകയും യചെ്ു. പ്കാണ്‍സ്റ്റാന്‍ക്രറന്‍
ചൈവര്‍ച്ത്തിയുയെ സവാധീനത്തില്‍, കിഴക്കന്‍ പ്റാമിലം

3
ൈിസ്തുമ യത്ത രാജ്യത്തിയെ ഔപ്ദയാഗിക മ മാെി
പ്രഖ്യാപിക്കുവാന്‍ ക്രലസിനസ് .Licinus ചൈവര്‍ച്ത്തിയും
സമ്മ ിച്ചു. എന്നാല്‍ ക്രലസിനസ് .Licinus ഇ ില്‍
വീഴ്ചവരുത്തി. അ ിനാല്‍, 324 ല്‍ പ്കാണ്‍സ്റ്റാന്‍ക്രറന്‍
കിഴക്കന്‍ പ്റാമിയന ആൈമിക്കുകയും, യുദ്ധത്തില്‍
വിജ്െിക്കുകയും യചെ്ു. അങ്ങയന പെിഞ്ഞാറന്‍ പ്റാമന്‍
സാമ്രാജ്യവം കിഴക്കന്‍ പ്റാമന്‍ സാമ്രാജ്യവം വീണ്ടം
ഒന്നാെി. പ്കാണ്‍സ്റ്റാന്‍ക്രറന്‍ അ ിയെ ഏക
ചൈവര്‍ച്ത്തിയും ആെി. ഇ ് ൈിസ്തീെ സഭകളുയെ വറര്‍ച്ചയ്ക്ക്
കൂടു ല്‍ സഹാെമാെി.

ൈപ്മണ ൈിസ്തീെ സഭെില്‍ പലവിധത്തിലള്ള വിരുദ്ധ


ഉപപ്ദശ്ങ്ങള്‍ ഉെയലടുത്തു. അ ിയല പ്രധാന വിരുദ്ധ
ഉപപ്ദശ്ം ഏരിെനിസം ആെിരുന്നു (Arianism). ഇ ിന്‍യറ
ഉപഞ്ജാ ാവ് ഏരിെസ് .Arius എന്ന അലക്സാന്‍രിെന്‍
പുപ്രാഹി ന്‍ ആെിരുന്നു. അപ്േഹത്തിയെ വാദങ്ങള്‍
ഇങ്ങയന ആെിരുന്നു: പ്െശുൈിസ്തു ഒരു പുരാ ന സൃഷ്ടി
മാത്രം ആണ്. അ ിനാല്‍, പ്െശു പി ാവാെ ക്രദവത്തിയെ
സ വം വഹിക്കുന്നില്ല. ൈിസ്തുവിന് സൃഷ്ടിക്കയപട്ട, നിശ്ചി മാെ
ഒരു പ്രകൃ ി ആണ് ഉള്ള ്. പി ാവാെ ക്രദവപ്ത്താെ്
ുലയമാെ ക്രദവീക വം പ്െശുവിന് ഇല്ല. അ ിനാല്‍
ൈിസ്തുവിന്‍യറ സ്ഥാനം പി ാവാെ ക്രദവത്തിം ം
ായഴൊണ്.

ഇത്തരം മറ് ചില വിരുദ്ധ ഉപപ്ദശ്ങ്ങളും സഭെില്‍


ഉെയലടുത്തു. അ ിനാല്‍, ഒരു അെിസ്ഥാന ൈിസ്തീെ
വിശ്വാസ പ്രമാണത്തിന് രൂപം നല്കുക എന്ന ഉപ്േശ്യപ്ത്തായെ,
പ്കാണ്‍സ്റ്റന്‍ക്രറന്‍ ചൈവര്‍ച്ത്തി, ഗ്രീക്കിയല നിഖ്യാ എന്ന
സ്ഥലത്ത് വച് ആദയയത്ത എകൂമിനിക്കല്‍ യകൌണ്‍സ്റ്സില്‍
വിറിച് പ്ചര്‍ച്ത്തു. ഈ ആപ്ലാചനാപ്ൊഗം AD 325 ജൂണ്‍സ്റ് 19
ആം ീെ ി ആരംഭിച്ചു. സഭയുയെ ചരിത്രത്തില്‍
ഇത്രവിശ്ാലമാെ ഒരു ആപ്ലാചനാപ്ൊഗം മുമ്പ്

4
കൂെിെിട്ടുണ്ടാെിരുന്നില്ല. ഇ ില്‍ 200 മു ല്‍ 300 വയര
ബിഷപ്പുമാര്‍ച് പയങ്കടുത്തു. അവരില്‍ വിവിധ ഭാഷകള്‍
സംസാരിചിരുന്ന, എല്ലാ പ്രപ്ദശ്ങ്ങറിയലയും സഭകളുയെ
പ്ര ിനിധികള്‍ ഉണ്ടാെിരുന്നു എന്ന ിനാല്‍ അ ിയന “എല്ലാ
ൈിസ്തീെ സഭകള്‍ക്കും യപാുവാെ “ എന്ന അര്‍ച്ഥത്തില്‍
എകൂമിനിക്കല്‍ എന്നു വിറിച്ചു.

നിഖ്യാെിയല യകൌണ്‍സ്റ്സില്‍, വിരുദ്ധ ഉപപ്ദശ്ങ്ങയറ


ഖ്ണ്ഡിക്കുകയും ള്ളിക്കറയുകയും യചെ്ു. പ്െശുൈിസ്തു,
സ യ ക്രദവവം, പി ാവാെ ക്രദവപ്ത്താെ് ഏക സ വവം
ഉള്ളവന്‍ ആണ് എന്ന് യകൌണ്‍സ്റ്സില്‍ പ്രഖ്യാപിച്ചു. എല്ലാ
ക്രൈസ്തവ സഭകളും അംഗീകരിക്കുന്ന, നിഖ്യാ
വിശ്വാസപ്രമാണത്തിന്‍യറ ആദയ രൂപം യാറാറാക്കിെ ്
നിഖ്യാ യകൌണ്‍സ്റ്സില്‍ ആണ്.

AD 381 ല്‍, ക്രബസാക്രെന്‍ .കിഴക്കന്‍ പ്റാമന്‍


ചൈവര്‍ച്ത്തി ആെിരുന്ന ിപ്ൊപ്്ാസിയുസ് ഒന്നാമന്‍,
പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല ഒന്നാമയത്ത യകൌണ്‍സ്റ്സില്‍
വിറിച്ചുപ്ചര്‍ച്ത്തു. ഈ ആപ്ലാചനപ്ൊഗത്തില്‍ നിഖ്യാ
വിശ്വാസ പ്രമാണം വിപുലീകരിക്കുകയും ത്രി വ ഉപപ്ദശ്ം
അന്തിമമാെി പ്രഖ്യാപിക്കയപടുകയും യചെ്ു. നിഖ്യാെില്‍
കൂെിെ ആപ്ലാചനാപ്ൊഗത്തിന് പ്ശ്ഷം പ്െശുൈിസ്തുവിയെ
മം ഷയാവ ാരം, പരിശുദ്ധാത്മാവ് എന്നീ വിഷെങ്ങറില്‍
ചില പാഷണ്ഡ ഉപപ്ദശ്ങ്ങയറ എ ിര്‍ച്ക്കുവാന്‍
പ്വണ്ടിൊെിരുന്നു ഇങ്ങയന ഒരു വിപുലീകരണം നെത്തിെ ്
.heresies about the Incarnation and the Holy Spirit ).

ഈ യകൌണ്‍സ്റ്സിലില്‍ വച് നിഖ്യാ വിശ്വാസപ്രമാണത്തിന്


അന്തിമമാെ രൂപമുണ്ടാെി എന്ന ിനാലാണ് അ ിയന,
നിഖ്യാ- പ്കാണ്‍സ്റ്റാന്‍റിപ്നാപ്പാറിറന്‍ വിശ്വാസപ്രമാണം
എന്നും വിറിക്കുന്ന ് .Niceno-Constantinopolitan .

5
AD 381 ല്‍ കൂെിെ പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല ഒന്നാമയത്ത
യകൌണ്‍സ്റ്സിലില്‍, 325 ല്‍ രൂപീകരിച നിഖ്യാ
വിശ്വാസപ്രമാണപ്ത്താെ് കൂട്ടിപ്ചര്‍ച്ത്ത പ്രധാന വാചകം
ഇ ാണ്:

“കര്‍ച്ത്താവം ജ്ീവിപിക്കുന്നവം ം, പി ാവില്‍നിന്നും


പുത്രനില്‍നിന്നും പുറയപടുന്നവം ം പി ാവിപ്നാടും
പുത്രപ്നാടുംകൂയെ വന്ദിക്കയപട്ടു മഹ വയപടുന്നവം ം,
പ്രവാചകയരയകാണ്ട് പറെിചവം മാെ
പരിശുദ്ധാത്മാവിലം ഞാന്‍ വിശ്വസിക്കുന്നു.
കാപ് ാലികവം അപ്പാസ്തലികവമാെ ഏക വിശുദ്ധ
സഭെിലം ഞാന്‍ വിശ്വസിക്കുന്നു.
പാപപ്മാചനത്തിം ള്ള ഏക ബപ്തീസ്മയെ ഞാന്‍
അം സരിക്കുന്നു. മരിചവരുയെ പുനരുഥാനത്തിം ം
വരുവാം ള്ള പ്ലാകത്തിയല ജ്ീവം ം ഞാന്‍
കാത്തിരിക്കുന്നു. ആപ്മന്‍.”

എന്നാല്‍, പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല ഒന്നാമയത്ത


യകൌണ്‍സ്റ്സിലിയെ വിശ്ദാംശ്ങ്ങള്‍ പിന്നീെ് നഷ്ടയപട്ടു.
അ ിനാല്‍ നിഖ്യാ വിശ്വാസപ്രമാണം ഈ യകൌണ്‍സ്റ്സിലില്‍
വിപുലീകരിക്കയപട്ടു എന്ന ിന് യ റിവകള്‍ ഇല്ലായ ൊെി.

പിന്നീെ് 382 ല്‍ പ്കാണ്‍സ്റ്റാെിപ്നാപിറില്‍ കൂെിെ


പ്രാപ്ദശ്ിക ആപ്ലാചനപ്ൊഗത്തിപ്ലാ, 431 ല്‍
എയഫയസാസില്‍ കൂെിെ ആപ്ലാചനപ്ൊഗത്തിപ്ലാ
വിപുലീകരിച നിഖ്യാ വിശ്വാസ പ്രമാണയത്തക്കുറിച്
പരാമര്‍ച്ശ്ങ്ങള്‍ ഉണ്ടാെില്ല .Third Ecumenical Council at
Ephesus . എയഫയസാസിയല പ്ൊഗത്തില്‍ 325 ല്‍
രൂപീകരിച നിഖ്യാ വിശ്വാസപ്രമാണയത്തക്കുറിച്
പറയുന്നുമുണ്ട്.

6
451 ല്‍ കിഴക്കന്‍ പ്റാമന്‍ സാമ്രാജ്യത്തിയല മാര്‍ച്സിെന്‍
ചൈവര്‍ച്ത്തി .Marcian), “കാല്‍സിപ്്ാണിയല
യകൌണ്‍സ്റ്സില്‍ ‘ എന്ന് അറിെയപടുന്ന ആപ്ലാചനാപ്ൊഗം
വിറിച് പ്ചര്‍ച്ത്തു (Fourth Ecumenical Council at
Chalcedon). ബിഷപ്പുമാരും അവരുയെ പ്ര ിനിധികളുമാെി
ഏകപ്ദശ്ം 520 പ്പര്‍ച് ഈ യകൌണ്‍സ്റ്സിലില്‍ ഒത്തുകൂെി.
അവര്‍ച് 381 യല പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല യകൌണ്‍സ്റ്സില്‍
വിപുലീകരിച നിഖ്യാ വിശ്വാസപ്രമാണയത്ത കയണ്ടത്തുകയും
അ ിയന അന്തിമമാെി അംഗീകരിക്കുകയും യചെ്ു.

325 ല്‍ നിഖ്യാെിയല യകൌണ്‍സ്റ്സില്‍ രൂപയപടുത്തിെ


വിശ്വാസപ്രമാണത്തിയെ വിപുലീകരിച രൂപം അല്ല 381 യല
പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല യകൌണ്‍സ്റ്സില്‍ ചിട്ടയപടുത്തിെ
വിശ്വാസപ്രമാണം എയന്നാരു വാദം, 20 നൂറാണ്ടിയെ
ആരംഭം മു ല്‍ പ്വദപുസ്തക പണ്ഡി ന്‍മാര്‍ച്ക്കിെെില്‍ ഉണ്ട്.
പ്കാണ്‍സ്റ്റാന്‍റിപ്നാപിറിയല യകൌണ്‍സ്റ്സില്‍ സ്നാന
ശുശ്രൂഷയുമാെി ബന്ധയപട്ട, അന്ന് നിലവില്‍ ഉണ്ടാെിരുന്ന
ഒരു വിശ്വാസപ്രമാണയത്ത മാറങ്ങള്‍ വരുത്തിയെടുക്കുക
ആെിരുന്നു എന്നാണ് ഇവരുയെ വാദം. അ ിം 325 യല
നിഖ്യാ വിശ്വാസപ്രമനപ്ത്താെ് സാമയം ഉണ്ടാെിരുന്നു. ഇ ിന്
പണ്ഡി ന്‍മാര്‍ച്ക്കിെെില്‍ മ ിൊെ പിന്തുണയുണ്ട്.

എയഫയസാസില്‍ കൂെിെ മൂന്നാമയത്ത എകൂമിനിക്കല്‍


യകൌണ്‍സ്റ്സില്‍, 325 യല വിശ്വാസപ്രമാണപ്ത്താെ്
വിപരീ മാെ മാറങ്ങപ്റാ കൂട്ടിപ്ചര്‍ച്ക്കപ്ലാ ഉണ്ടാാനവാന്‍
പാെില്ല എയന്നാരു ീരുമാനം എടുത്തിരുന്നു. .It is unlawful
for any man to bring forward, or to write, or to
compose a different (ἑτέραν – different /
contradictory) faith as a rival to that established by
the holy Fathers assembled with the Holy Ghost in
Nicaea"). ഇ ് ൊയ ാരു വിശ്ദീകരണവം
കൂട്ടിപ്ചര്‍ച്ക്കുവാന്‍ പാെില്ലാ എന്നാണ് എന്നും വിരുദ്ധമാെ

7
ഉപപ്ദശ്ങ്ങള്‍ കൂട്ടിപ്ചര്‍ച്ക്കുവാന്‍ പാെില്ല എന്നാണ് എന്നും
വാദിക്കുന്നവര്‍ച് ഉണ്ട്.

ഏകപ്ദശ്ം 6 ആം നൂറാപ്ണ്ടായെ പ്റാമന്‍ സഭ, ഫിലിപ്ൊക്ക്


.filioque) എന്ന ലാറിന്‍ വാക്ക് നിഖ്യാ
വിശ്വാസപ്രമാണത്തില്‍ കൂട്ടിപ്ചര്‍ച്ത്തു. ഈ പദത്തിയെ
അര്‍ച്ഥം, “പുത്രനില്‍ നിന്നും “ എന്നാണ്. പി ാവില്‍ നിന്നും
പുത്രനില്‍ നിന്നും പുറയപടുന്നവനാണ് പരിശുദ്ധാത്മാവ്
എന്ന് പ്റാമന്‍ സഭ വിശ്വസിച്ചു.

എന്നാല്‍ 451 യല കാല്‍സിപ്്ാണിയല യകൌണ്‍സ്റ്സില്‍


അംഗീകരിച നിഖ്യാ വിശ്വാസപ്രമാണത്തില്‍, “പി ാവില്‍
നിന്നും പുറയപടുന്നവന്‍ “ എന്ന് മാത്രപ്മ പറയുന്നുള്ളൂ എന്ന്
കിഴക്കന്‍ സഭ വാദിച്ചു. മാത്രവമല്ല, നിഖ്യാ
വിശ്യസപ്രമാണയത്ത, ആരും ിരുത്തുവാന്‍ പാെില്ല എന്ന്
431 യല എഫയസാസിയല യകൌണ്‍സ്റ്സിലില്‍ ീരുമാനമുണ്ട്
എന്നും അവര്‍ച് വാദിച്ചു. അ ിനാല്‍ യപൌരസ്തയ സഭകള്‍
ഫിലിപ്ൊക്ക് അഥവാ “പുത്രനില്‍ നിന്നും “ എന്ന വാക്ക്
സവീകരിചില്ല. അങ്ങയന രണ്ട് രൂപത്തിലള്ള നിഖ്യാ
വിശ്വാസപ്രമാണം ൈിസ്തീെ സഭകറില്‍ നിലവില്‍ വന്നു.

“പി ാവില്‍നിന്നും, പുത്രനില്‍നിന്നും പുറയപടുന്ന


സ യാത്മാവം ജ്ീവദാ ാവമാെ ഏക പരിശുദ്ധാത്മാവ് “
എന്ന കപ്ത്താലിക്ക സഭയുയെ വിശ്വാസത്തില്‍ വിരുദ്ധ
ഉപപ്ദശ്മില്ല. എന്നാല്‍ കിഴക്കന്‍ സഭ, ഇ ിയന, പി ാവം,
പുത്രം ം എന്ന രണ്ട വയക്തികറാെി കാണുന്നു എന്നാണ്
മനസ്സിലാക്കിെ ്. ഇ ് ഇരുവരുയെയും വീക്ഷണത്തിയെ
പ്രപ് യക മാത്രം ആെിരുന്നു.

ഈ ിരുത്തലിയന കപ്ത്താലിക്ക സഭ ഏകപ്ദശ്ം 11 ആം


നൂറാണ്ടില്‍ ആണ് ഔപ്ദയാഗികമാെി സവീകരിച ്. ഇ ിയന

8
ഇന്ന് പ്റാമന്‍ കപ്ത്താലിക്ക, ആഗ്ലിക്കന്‍, യപ്രാട്ടറന്‍റ്
സഭകള്‍ അംഗീകരിക്കുന്നു.

നിഖ്യാ വിശ്വാസപ്രമാണം, അെിസ്ഥാന ൈിസ്തീെ


വിശ്വാസത്തിയെ പ്രഖ്യാപനമാണ് എന്ന ില്‍ ഭൂരിപക്ഷം
സഭകള്‍ക്കും ര്‍ച്ക്കമില്ല. എന്നാല്‍ അവര്‍ച് ഇ ിയന
ിരുയവഴുത്തിന് ുലയമാെി കാണുന്നില്ല. ഇ ിന്
ിരുയവഴുത്തുകളുയെ ആധികാരിക ഇല്ല. ഇ ്
ിരുയവഴുത്ത് പ്പായല പിശ്ാനകള്‍ ഇല്ലാത്ത, യ റ്റുകള്‍
ഉണ്ടാാനവാന്‍ സാധയ െില്ലാത്ത ഒരു പ്രഖ്െല്ല. ക്രദവീക
ത്രി വത്തില്‍ വിശ്വസിക്കാത്ത സഭാവിഭാഗങ്ങള്‍ നിഖ്യാ
വിശ്വാസപ്രമാണയത്ത പൂര്‍ച്ണമാെി അംഗീകരിക്കുന്നില്ല.

ഇ ിയന പ്റാമന്‍ കപ്ത്താലിക്ക, യപൌരസ്തയ ഓര്‍ച്ത്തപ്്ാക്സ്,


ആഗ്ലിക്കന്‍ എന്നീ സഭകളും പ്രധാനയപട്ട എല്ലാ
യപ്രാട്ടറന്‍റ് സഭകളും വിശ്വാസ പ്രഖ്ൊെി
അംഗീകരിചിട്ടുണ്ട്. അ ് ിരുവത്താഴ സമെത്ത് പ്റാമന്‍
കപ്ത്താലിക്ക സഭെിലം, ിരുവത്താഴ സമെത്തും സ്നാന
ശുശ്രൂഷെിലം യപൌരസ്തയ സഭകറിലം ഉപപ്ൊഗിക്കുന്നു.

9
അപ്പാപ്താല വിശ്വാസപ്രമാണം

AD 400 കറില്‍ ആണ് അപ്പാപ്സ്താല വിശ്വാസപ്രമാണം


ആദയമാെി പ്രചരത്തിലാെ ് എന്നാണ് യപാുപ്വയുള്ള
ധാരണ. (Apostles' Creed). എന്നാല്‍ ഇ ിയെ
രൂപീകരണം രണ്ടാം നൂറാണ്ടിലാണ് എന്ന്
വിശ്വസിക്കുന്നവരും ഉണ്ട്. ഇ ിയെ ഏറവം പഴക്കം യചന്ന
പ ിപ് AD 341 പ്ല ാണ്. സമ്പൂര്‍ച്ണമാെ രൂപം AD 700
കറില്‍ പ്രചാരത്തിലാെി.

അന്‍ക്രസറ എന്ന സ്ഥലയത്ത ബിഷപ് ആെിരുന്ന


മാര്‍ച്യസല്ലസ്, പ്റാമിയല ബിഷപാെിരുന്ന ജൂലിെസ് ന് AD
341 ല്‍ ഗ്രീക്ക് ഭാഷെില്‍ എഴു ിെ ഒരു കത്തില്‍ അപ്പാസ്തല
വിശ്വാസപ്രമാണം പ്രഖ്യപടുത്തിെിരുന്നു. ഇ ാണ് ഈ
വിശ്വാസപ്രമാണത്തിയെ ഏറവം പഴക്കമുള്ള എഴു യപട്ട
പ്രഖ്. .Marcellus of Ancyra, Ancyra / Ankara

ഇ ിയന “അപ്പാപ്റാലികം” എന്നും വിറിക്കുന്നു


.Apostolicum . ഇ ് പ്െശുൈിസ്തുവിയെ ശ്ിഷയന്മാര്‍ച്
രൂപയപടുത്തിെ ാണ് എന്നാണ് പരമ്പരയ വിശ്വസം.
എന്നാല്‍ ഈ വിശ്വാസത്തിന്നു യ റിവകള്‍ ഒന്നും

10
യന്നെില്ല. ഇ ് ൈിസ്തീെ വിശ്വാസത്തിയെ ഒരു പ്രഖ്യാപന
പ്രഖ്ൊണ്. ആഗ്ലിക്കന്‍, പ്റാമന്‍ കപ്ത്താലിക്ക സഭകള്‍
ഇ ് ആരാധനെില്‍ ഉപപ്ൊഗിക്കാറുണ്ട്. പല യപ്രാട്ടറന്‍റ്
സഭാ വിഭാഗങ്ങളും ഇ ിയന അംഗീകരിചിട്ടുണ്ട്.

AD 3 ആം നൂറാണ്ടിലം 4 ആം നൂറാണ്ടിലം സ്നാന


ശ്രുശ്രൂഷക്കാെി പ്റാമിയല സഭകറില്‍ ഉപപ്ൊഗിചിരുന്ന
വിശ്വാസപ്രമാണപ്ത്താെ് .baptismal creed
സാമയമുള്ള ാണ് അപ്പാപ്സ്താല വിശ്വാസ പ്രമാണം. 6, 7
നൂറാണ്ടകറില്‍, യ ക്ക് പെിഞ്ഞാപ്റ ഫ്രാന്‍സില്‍ ആണ്
ഇ ിന് അന്തിമ രൂപം ഉണ്ടാാനന്ന ്.

ൈപ്മണ, സ്നാനത്തിനായുള്ള വിശ്വാസ പ്രമാണയത്തക്കാള്‍


കൂടു ല്‍ പ്രധാനയം അപ്പാപ്സ്താല വിശ്വാസ പ്രമാണത്തിന്
ഉണ്ടാെി. അങ്ങയന അ ് പെിഞ്ഞാറന്‍ പ്റാമന്‍
കപ്ത്താലിക്ക സഭയുയെ ഔപ്ദയാഗിക വിശ്വാസ പ്രമാണമാെി
മാറി. എന്നാല്‍ ഇന്ന് പല യപ്രാട്ടറന്‍റ് സഭകളും ഇ ിയന
അംഗീകരിചിട്ടുണ്ട്. ചിലര്‍ച് അ ില്‍ ചില ിരുത്തലകള്‍
വരുത്തിൊണ് ഉപപ്ൊഗിക്കുന്ന ്. ഉദാഹരണത്തിന്,
യുക്രണറ്് യമപ്ത്താ്ിറ് സഭ, പ്െശുൈിസ്തു മരിച ിന്
പ്ശ്ഷം അവന്‍ പാ ാറത്തിപ്ലക്ക് മരിചവരുയെ ഇെെിപ്ലക്ക്
ഇറങ്ങി എന്ന വാചകം ഉപപ്ൊഗിക്കാറില്ല.

നിഖ്യാ വിശ്വാസ പ്രമാണവം അപ്പാപ്സ്താലിക


വിശ്വാസപ്രമാണവം മ്മില്‍ ചില സാമയങ്ങളും
വയ യാസങ്ങളും ഉണ്ട്. രണ്ടം ആദയ കാലഘട്ടത്തില്‍,
അെിസ്ഥാന വിശ്വാസത്തിയെ പ്രഖ്യാപനമാെി ൈിസ്തീെ
സഭ രൂപീകരിച ാണ്. വയ യസ്തമാെ സന്ദര്‍ച്ഭങ്ങറില്‍
ആണ്, ഈ പ്രമാണങ്ങള്‍, ആരാധനെില്‍
ഉപപ്ൊഗിക്കുന്ന ്. ഇവ രണ്ടിലം, “ഞാന്‍ വിശ്വസിക്കുന്നു”
എന്ന പദപ്രപ്ൊഗം കാണാം. അ ിനാല്‍ ഇയ ാരു
വിശ്വാസത്തിയെ ഏറ്റുപറചില്‍ ആണ്.

11
അപ്പാസ്തലന്മാരുയെ വിശ്വാസത്തിയെ സംഗ്രഹമാണ്
അപ്പാപ്സ്താല വിശ്വാസപ്രമാണം എന്നാണ് പരമ്പരയ
വിശ്വാസം. ഒരുവന്‍ സഭെിപ്ലക്ക് പ്രപ്വശ്ിക്കുപ്മ്പാള്‍
ഏറ്റുപറയുന്ന വിശ്വാസപ്രമാണമാെി ഇ ിയന
കണ്ടിരുന്ന ിനാല്‍ ആണ് ഇ ിയന സ്നാന ശുശ്രൂഷയ്ക്കാെി
ഉപപ്ൊഗിചിരുന്ന ്.

നിഖ്യാ വിശ്വാസപ്രമാണം, അപ്പാപ്സ്താല വിശ്വാസപ്രമാണം


എന്നിവെില്‍, അപ്പാപ്സ്താല വിശ്വാസ പ്രമാണമാണ്
കൂടു ല്‍ പഴക്കമുള്ള ് എന്നു കരു യപടുന്നു. കാരണം ഇ ്
2 ആം നൂറാണ്ടമു ല്‍ സഭകറില്‍ ഉപപ്ൊഗിക്കയപട്ടിരുന്നു.
നിഖ്യാ വിശ്വാസപ്രമാണം 4 ആം നൂറാണ്ടില്‍ .AD 325
ആണ് ആദയമാെി രൂപീകരിക്കുന്ന ്.

അപ്പാപ്സ്താല വിശ്വാസ പ്രമാണവം ഗ്രീക്ക് ഭാഷെിലാണ്


എഴു യപട്ട ്. എന്നാല്‍, ലാറിന്‍ ഭാഷെില്‍ എഴു യപട്ട,
കൂടു ല്‍ പഴക്കമുള്ള ഒരു പ ിപ്പും ലഭയമാണ്. അ ിനാല്‍
അ ് ആദയം ലാറിന്‍ ഭാഷെില്‍ ആെിരുന്നു
എഴു യപട്ടിരുന്ന ് എന്നു കരുുന്നു.

നിഖ്യാ വിശ്വാസ പ്രമാണത്തിം ം അപ്പാസ്തല വിശ്വാസ


പ്രമാണത്തിം ം ചില വാചകങ്ങറില്‍ വയ യാസമുണ്ട്. എങ്കിലം
അവ രണ്ടം ഒപ്ര ഉപ്േശ്യമാണ് നിവര്‍ച്ത്തിക്കുന്ന ്. രണ്ടം
അെിസ്ഥാന ൈിസ്തീെ വിശ്വാസത്തിയെ പ്രഖ്യാപനമാണ്.
ഇ ് രണ്ടം രൂപയപടുത്തുവാം ണ്ടാെ സാഹചരയങ്ങള്‍
കാരണമാണ് അ ിയല വാചകങ്ങള്‍ക്ക് വയ യാസം
ഉണ്ടാെിരിക്കുന്ന ്.

അപ്പാസ്തല വിശ്വാസ പ്രമാണം എല്ലാ ൈിസ്തീെ സഭാ


വിഭാഗങ്ങളും വിവിധ കാരണങ്ങറാല്‍ അംഗീകരിചിട്ടില്ല.

12
13
14
15
Copy right reserved with the author. ക്രദവരാജ്യത്തിയെ
വര്‍ച്ദ്ധവിനാെി ഈ ലഘു ഗ്രത്തത്തിയെ പ്കാപികള്‍ യസൌജ്നയമാെി
വി രണം യചയ്യുവാന്‍ മുന്‍കൂര്‍ച് അം വാദം ആവശ്യമില്ല. എന്നാല്‍
ധനസമ്പാധനത്തിനാെി ഉപപ്ൊഗിക്കരു ്. ഇ ിയല വാക്കുകപ്റാ,
വാചകങ്ങപ്റാ, ആശ്െങ്ങപ്റാ മാറ്റുവാന്‍ മറാര്‍ച്ക്കും അം വാദം ഇല്ല.
For academic purpose only. Published by Jacob Abraham,
Kakkanad, Ernakulam, Kerala. Published on: 10 October 2022. Not
for sale.

16

You might also like