You are on page 1of 40

1

2
യ ോഹന്നോന്‍ 18: 38
പീലോത്തോസ് അവയ ോടു:
സത്യം എന്നോൽ എന്തു എന്നു പറഞ്ഞു

3
സത്യം എന്നോൽ എന്തു?
(ഒരു അദ്ധ്യോ തിയലക്ക് യ രിട്ടു യപോകുവോന്‍
അത്ിത്െ യപരിൽ ക്ലിക്ക് ത്െയ്യുക)

പീലോത്തോസിന്‍ത്റ യെോയയം
ക്രൂശിക്കത്െട്ട ക്രിസ്തുവിത് പ്രസംഗിക്കുന്നു
കുറ്റവിെോരണ
ിര്‍വെ ം
യോര്‍ശ ികാോ കോ്ചപെോടുക്‍
യ ശു എന്ന സത്യം
ഞോന്‍ ത്യന്ന വഴിയം സത്യവം
ജീവനം ആകുന്നു
വെ ം ദയവാോ ിരുന്നു
സത്യവം പീലോയതോസം

4
പീലാത്താസിന്‍ത്െ ച ാദ്യം

പുരോത് കോലം മുത്ൽ ഇയന്നവത്ര, യലോകം ഏറ്റവം


അധികം െര്‍ച ത്െ ്ണത്കോിിരിക്കുന്ന ഒരു
യോര്‍ശ ികാോ യെോയയാോണ് “സത്യം എന്നോൽ എന്ത്?
യലോകോരംഭം മുത്ലുള്ള എല്ലോ ത്ത്വെിന്തകരുത്െയം
അയ വഷണം സത്യം എന്തോണ് എന്നു കത്ിത്തുക ോണ്.
സത്യത്ത എങ്ങത് ിര്‍വെിക്കോം? എന്തോണ്
പ്രപഞ്ചതിത്െയം ാനഷയരുത്െയം സത്യം? എന്തോണ്
ാനഷയ ജീവിത്തിത്െ ലക്ഷ്യം? ാരണതി പ്പുറം ാനഷ ്
എന്തു സംഭവികുന്നു. എന്തോണ് ഇത്ിത്െത് ല്ലോം സത്യം?
ഇത്ത്ല്ലോം അവരുത്െ അയ വഷണതിത്ല വിഷ ങ്ങ്‍
ആ ിരുന്നു.

എന്നോൽ, ഇന്ന് യലോകതിത്ല െിന്തകരും, പ്രഭോഷകരും


ഉദ്ധ്രിക്കുന്ന ഈ യെോയയം യെോയിച വയക്തി ഒരു ത്ത്വ
െിന്തകന്‍ ആ ിരുന്നില്ല. അയേഹം, യറോാന്‍
സോമ്രോജയകോലത്, ഹൂയയ എന്ന പ്രയയശതിത്ല ഗവര്‍ണര്‍
ആ ിരുന്ന പീലോത്തോസ് ആ ിരുന്നു. അയേഹം ഇങ്ങത്
ഒരു യെോയയം യെോയിച്, അത്ി ് യര്‍ശ ികാോ ഉതരം
അയ വഷിക്കുക ആ ിരുന്നില്ല. അയേഹതിത്െ യെോയയതി ്
ഒരു ാറുപെി ആത്രങ്കിലും പറഞ്ഞത്ോ ി യവയപുസ്തകതിയലോ,
െരിത്രതിയലോ യരഖത്െടുതി ിട്ടില്ല. അത്ി ോൽ
ഉതരാില്ലോത ഒരു യെോയയാോ ി ത്ത്വ െിന്തകര്‍ ഈ
യെോയയത്ത കോണുന്നു.

5
അയേഹം യെോയിച യെോയയം യവയപുസ്തകതിൽ
യരഖത്െടുതി ിരികുന്നത്് ഇങ്ങത് ോണ്:

യ ോഹന്നോന്‍ 18: 38 പീലോത്തോസ് അവയ ോടു: സത്യം


എന്നോൽ എന്തു എന്നു പറഞ്ഞു പിത്ന്നയം
ത് ഹൂയന്മോരുത്െ അടുക്കൽ പുറത്തു ത്െന്നു അവയരോടു:
ഞോന്‍ അവ ിൽ ഒരു കുറ്റവം കോണുന്നില്ല.

Joh 18: 38 Pilate saith unto him, What is truth? And


when he had said this, he went out again unto the
Jews, and saith unto them, I find in him no fault at
all.

ഇത്ത്ോരു യര്‍ശ ികാോ യെോയയാോണ് എന്നത്ി ോൽ,


അത്ിത്െ ത്ത്വശോസ്ത്രപരാോ െരിത്ര പശ്ചോതലം മ്മ്‍
അറിഞ്ഞിരിയക്കിണി്.

പുത്ി ി ാതിത്ല ോല് സവിയശഷങ്ങ്‍, AD 66 നം 110


നം ഇെ ിൽ ോല് വയക്തികളോൽ രെിക്കത്െട്ടത്ോണ്.
അവയത്െ രെ ിത്ോക്കളുത്െ യപര് ആയയം വയക്താോ ിരുന്നില്ല
എങ്കിലും 2 ആം നൂറ്റോയിോത്െ അവര്‍ ാതോ ിയം,
ാര്‍യക്കോസം, കോയക്കോസം, യ ോഹന്നോനം ആണ് എന്ന്
ത്ീരുാോ ിക്കുക ആ ിരുന്നു. ആയയം എതപത്ത്െട്ടത്്
ാര്‍യക്കോസിത്െ സവിയശഷം ആ ിരിയക്കണം. അത്് AD 66
നം 70 നം ായദ്ധ്യ എതപത്ത്പട്ടത്ോ ിരിക്കോം. ാതോ ിയം
കോയക്കോസം സവിയശഷങ്ങ്‍ എതപത്ി ത്് AD 85 നം 90 നം
ായദ്ധ്യ ആ ിരിയക്കണം. യ ോഹന്നോന്‍ സവിയശഷം
എതപത്ി ത്് AD 70/90 നം 110 നം ായദ്ധ്യ ആ ിരിയക്കണം.

യ ോഹന്നോന്‍ത്റ സവിയശഷം ാറ്റ് സവിയശഷങ്ങളിൽ ിന്നും


വിവിധ കോരയങ്ങളിൽ വയത്യസ്തം ആണ്. ാതോ ി,

6
ാര്‍യക്കോസ്, കോയക്കോസ് എന്നിവരുത്െ സവിയശഷങ്ങ്‍
യ ശുവിന്‍ത്റ ജീവെരിത്രതിന്‍ത്റ രുരുക്കം ആ ിരുന്നു.
എന്നോൽ യ ോഹന്നോന്‍ ഒരു യോര്‍ശ ികാോ സാീപ ം
ആണ് സവീകരിചത്്. ഗ്രീക്ക് െിന്തകര്‍ക്ക് ാത്ിപ്പുളവോകുന്ന
രീത്ി ിൽ വയത്യസ്താോ ഒരു കോഴെെോെിൽ
യ ശുക്രിസ്തുവിത് അവത്രിെിക്കുക ആ ിരുന്നു
യ ോഹന്നോന്‍ത്റ ഉയേശയം.

7
ക്രൂശിക്കത്െട്ട ക്രിസ്തുവിത്െ പ്രസംഗിക്കുന്നു

ത്കോരിത്യര്‍ക്കുള്ള ഒന്നോാത്ത യലഖ ം AD 53 യലോ 54 യലോ


55 യലോ ത്പൌത്ലോസ് എത്െത്സോസിൽ വച് എതപത്ി ത്ോണ്.
അത്ോ ത്്, ഈ യലഖ ം, എല്ലോ സവിയശഷ ഗ്രന്ഥങ്ങളും
രെിക്കത്െടുന്നത്ി ് മുമ്പ് എതപത്ത്െട്ടത്ോണ്.

പുരോത് ത്ത്വ െിന്തകളുത്െ ഈറ്റില്ലം ഗ്രീസ് ആ ിരുന്നു


എന്നു പറ ോം. യ ശുവിത്െ ദയവത്വത്ത, അവത്െ
ത്ഭൌത്ീക ശുശ്രൂഷോ കോലത്തും, അയെോസ്തലന്മോരുത്െ
കോലത്തും ഹൂയന്മോരും, ഗ്രീക്കുകോരും യെോയയം
ത്െ ്ണത്കോിിരുന്നു. ഇവരുത്െ യെോയയങ്ങ്‍ക്കുള്ള ാറുപെി
ത്പൌത്ലോസ്, ത്കോരിന്തയര്‍ക്ക് എതപത്ി ഒന്നോാത്ത
യലഖ തിൽ ല്കുന്നുി്.

1 ത്കോരിന്തയര്‍ 1: 22, 23
22 ത് ഹൂയന്മോര്‍ അെ ോളം യെോയിക്കയം വ ന്മോര്‍
ജ്ഞോ ം അയ വഷിക്കയം ത്െയ്യുന്നു;
23 ഞങ്ങയളോ ക്രൂശിക്കത്െട്ട ക്രിസ്തുവിത്
പ്രസംഗിക്കുന്നു;

ത്െഹൂദ്ന്മാർ അടൊളം ച ാദ്ിക്കുന്നു

യഹോവ ോ ദയവാോണ് ഏക ദയവം എന്നും അവത്


ാോത്രയാ ആരോധിക്കോവൂ എന്നും ഹൂയന്മോര്‍ വിശവസിച്ചു.
ദയവം അവരുത്െ വിടുത്ലി ോ ി ഒരു ാശിഹോത് അ ക്കും

8
എന്നു അവര്‍ പ്രത്ീക്ഷ്ിച്ചു. ഹൂയ െരിത്രതിൽ െില
പ്രവോെകന്മോരും, റബ്ബിാോരും, രോജോക്കന്മോരും അവരോണ്
ാശിഹോ എന്നു അവകോശത്െട്ടിട്ടുി്. െില രോജോക്കന്മോത്ര
ാശിഹോ ആ ി ജ ം ത്ത്റ്റിദ്ധ്രിചിട്ടുി്. കോരണം ഹൂയ ്
ാശിഹ ഒരു രോക്രീ യ ത്ോവോണ്. എന്നോൽ മുന്‍ കോല
െരിത്രതിൽ ാശിഹ എന്നു അവകോശത്െട്ട ആര്‍ക്കും
ശത്രുക്കളിൽ ിന്നും ഹൂയര്‍ക്കു എന്നയന്നക്കുാോത് ോരു
വിടുത്ൽ ല്കുവോന്‍ കഴിഞ്ഞില്ല. അത്ി ോൽ ദയവാോണ്
എയന്നോ ാശിഹ ആണ് എയന്നോ ഉള്ള എല്ലോ അവകോശ
വോയങ്ങത്ളയം അവര്‍ സംശ യതോത്െ വീക്ഷ്ിച്ചു.

ഹൂയന്മോര്‍ എയെോതപം അെ ോളം അയ വഷിക്കുന്നവര്‍


ആ ിരുന്നു. അവയരോടു സംസോരിക്കുവോന്‍ ദയവം സീ ോ ്
പര്‍വത്തിൽ ഇറങ്ങി വന്നയെോ്‍, “ഇെിമുഴക്കവം ാിന്നലും
പര്‍വത്തിൽ കോര്‍യാഘവം ാഹോഗംഭീരാോ
കോഹളധവ ിയം ഉിോ ി”. “ യഹോവ ത്ീ ിൽ
സീ ോ ിപര്‍വത്തിൽ ഇറങ്ങുക ോൽ അണ മുതപവനം
പുകത്കോണ്ടു മൂെി; അത്ിത്െ പുക ത്ീച്ചൂള ിത്ല പുകയപോത്ല
ത്പോങ്ങി; പര്‍വത്ം ഒത്ക്കയം ഏറ്റവം കുലുങ്ങി.” (പുറെോടു 19:
16-20). ഇത്ിത്െ ാദ്ധ്യതിൽ ദയവം ഉചതിൽ
യാോത്ശയ ോെ് സംസോരിച്ചു.

ഇണയപോത്ലയള്ള അെ ോളങ്ങ്‍ വീണ്ടും ിസ്രയ ലയരുത്െ


ഇെ ിൽ ഉിോ ിട്ടുി്. അത്ി ോൽ ദയവതിത്െ
പ്രത്യക്ഷ്ത്യ്ക്കം, അവന്‍ അ ക്കുന്ന പ്രവോെകന്മോരുത്െയം
ാശിഹയത്െയം വരവിനം അവര്‍ സവര്‍ഗീ ാോ
അെ ോളോങ്ങ്‍ അയ വഷിച്ചു. അെ ോളങ്ങ്‍ ഇല്ലോത്ത്
അവര്‍ക്ക് ദയവതിത്െ ആയലോെ യ ോ, പ്രവര്‍തികയളോ
ഏത്റ്റടുക്കുവോന്‍ കഴിഞ്ഞില്ല.

യ ശുക്രിസ്തു ദയവരോജയം വന്നിരിക്കുന്നു എന്നു


പ്രസ്തോവ യ ോത്െ ശുശ്രൂഷക്‍ ആരംഭിച്ചു എങ്കിലും അവന്‍

9
ഉപയയശിച പുത്ി വിശവോസം അവര്‍ക്ക് സവീകരിക്കുവോന്‍
പ്ര ോസമുള്ളത്ോ ി. യ ശു ദയവരോജയം
പു സ്ഥോപിക്കുവോന്‍ വന്നത്ോണ് എങ്കിൽ അവന്‍
ഹൂയന്മോരുത്െ പ്രത്ീക്ഷ് ോ ാശിഹ ആ ിരിയക്കണം.

യ ശുക്രിസ്തു അവത്െ ശുശ്രൂഷ ോളുകളിൽ ത്െയ്ത


അത്ഭുത്പ്രവര്‍തിക്‍ എല്ലോം അവന്‍ ാശിഹ ആണ്
എന്നത്ിത്െ അെ ോളങ്ങ്‍ ആ ിരുന്നു. കോ ോവിൽ
കലയോണ യവള ിൽ യ ശു ത്വള്ളത്ത വീഞ്ഞോക്കി.
ഇത്ിത് ക്കുറിച് യ ോഹന്നോന്‍ 2: 11 ൽ
എതപത്ി ത്ിങ്ങത് ോണ്: “യ ശു ഇത്ിത് അെ ോളങ്ങളുത്െ
ആരംഭാോ ി ഗലീല ിത്ല കോ ോവിൽത്വച്ചു ത്െ ്ണ ത്ത്െ
ാഹത്വം ത്വളിത്െടുതി; അവത്െ ശിഷയന്മോര്‍ അവ ിൽ
വിശവസിച്ചു.” 2: 23 ൽ അയേഹം വീണ്ടും എതപത്ി:
“ത്പസഹത്പരുന്നോളിൽ ത് രൂശയലാിൽ ഇരിക്കുയമ്പോ്‍
അവന്‍ ത്െയ്ത അെ ോളങ്ങ്‍ കിിട്ടു പലരും അവത്െ
ോാതിൽ വിശവസിച്ചു.”

ാതോ ി 3: 16, 17 വോകയങ്ങളിൽ, യ ശു സ്നോ ം ഏറ്റത്ി ്


യശഷം ത്വള്ളതിൽ ിന്ന് ക റി യെോ്‍, സവര്‍ഗം ണറന്നു
ദയവോത്മോവ പ്രോത്വന്നയപോത്ല ഇറങ്ങി അവന്‍ത്റയാൽ
വന്നു എന്നു പറയന്നുി്. ാോത്രവാല്ല, “ഇവന്‍ എത്െ
പ്രി പുത്രന്‍; ഇവ ിൽ ഞോന്‍ പ്രസോയിചിരിക്കുന്നു എന്നു
സവര്‍ഗതിൽ ിന്നു ഒരു ശബ്ദവം ഉിോ ി.” ഇത്ത്ോരു
പരസയാോ സംഭവം ആ ിരുന്നു.

എന്നോൽ, യ ശുക്രിസ്തുവിത്െ ത്ഭൌത്ീക യോരിദ്ര്യവം,


കഷ്ടത്യം, അവന്‍ അനഭവിച അപാോ വം ിന്ദയം
ഹൂയന്മോര്‍ പ്രത്ീക്ഷ്ിക്കുന്ന ാശിഹയ ോെ്
യെരുന്നത്ോ ിരുന്നില്ല. അവരുത്െ ാശിഹ ജ ോളി ോ ഒരു
രോക്രീ യ ത്ോവോണ്. ഹൂയന്മോരുത്െ ാശിഹ രോജോവോണ്.
അവന്‍ അവരുത്െ രോക്രീ എത്ിരോളികയളോെ് യദ്ധ്ം

10
ത്െ ്ണ, ശത്രുക്കത്ള യത്ോൽെിച്, വോഗ്ദത യയശം ത്ിരിത്ക
പിെിച് ഒരു ഹൂയ സോമ്രോജയം സ്ഥോപിക്കുന്നവ ോണ്.
അവത് യറോാന്‍ ദസ യതി ് പിെിക്കുവോയ ോ,
കോരോഗൃഹതിൽ അെയ്ക്കവോയ ോ, ത്കോല്ലുവോയ ോ സോദ്ധ്യാല്ല.

എന്നോൽ യ ശു ബലഹീ നം, ദസ യാില്ലോതവനം, യദ്ധ്ം


ത്െയ്യുവോന്‍ അറി ോതവനം ആ ിരുന്നു. അവത് യറോാന്‍
ദസ യം പിെിചയെോ്‍, സവ ം രക്ഷ്ിക്കുവോന്‍ യ ശുവി ്
കഴിഞ്ഞില്ല. ശത്രുക്ക്‍ യ ശുവിത് അത്ി ക്രൂരാോ ി,
ിന്ദയാോ ി ക്രൂശിൽ ത്റച്ചു ത്കോന്നു. അവത് ദയവം
ഉയപക്ഷ്ിച്ചു കളഞ്ഞു എന്നു അവന്‍ ക്രൂശിൽ കിെന്നയെോ്‍
വിളിച് പറഞ്ഞു. അവന്‍ ദയവത്ത സവന്ത പിത്ോവ് എന്നു
വിളിച് എങ്കിലും, അവത് യറോാന്‍ ദസ യതിത്െ
പിെി ിൽ ിന്നും രക്ഷ്ിക്കുവോന്‍ ദയവം എതി ില്ല.
അവത്െ ശിഷയന്മോര്‍ അവത് ഉയപക്ഷ്ിച്ചു. ഒരു ശിഷയന്‍
ത്ത്ന്ന അവത് ഒറ്റിത്ക്കോടുത്തു. അവത് യറോാന്‍
പെ ോളിക്‍ അെിച്ചു, മു്‍കിരീെം അണി ിച്ചു, പരിഹസിച്ചു,
വിെോരണ ത്െ ്ണ, ക്രൂശിച്ചു.

ഇത്് ഹൂയന്‍ാോര്‍ക്ക് ഒരു ഇെര്‍ച കല്ലോ ി. അവര്‍ക്ക്


യ ശുവിത് ാശിഹ ആ ി സവീകരിക്കുവോന്‍ കഴിഞ്ഞില്ല.
ഹൂയന്മോരുത്െ അവിശവോസമുള്ള കഠി ഹൃയ ം
യ ശുവിത്െ ാരണത്തയം ഉ ിര്‍െിത് യം ത്ള്ളിക്കളഞ്ഞു.

െവെന്മാർ ജ്ഞാെം അചെേഷിക്കുന്നു

വ ന്‍ാോര്‍ ത്ത്വ ജ്ഞോ തിൽ പ്രസിദ്ധ്ര്‍ ആ ിരുന്നു.


യസോക്രട്ടീസ്, യേയറ്റോ, അരിയറോട്ടിൽ, സിത്സയറോ,
ത്സത് ക്ക, എന്നിവര്‍ പ്രശസ്തരോ ഗ്രീക്കു ത്ത്വ െിന്തകര്‍
ആണ്. ജീവിത്വം, ാരണവം, അത്ിനയശഷമുള്ള കോലവം
വിശയീകരിക്കുവോന്‍ അവര്‍ വളത്ര ശ്രാിചിട്ടുി്.

11
വ ന്‍ാോര്‍, സവിയശഷത്ത, വിഡ്ഡിതം ിറഞ്ഞ,
യഭോഷതാോ ഒരു ത്കട്ടുകഥ ോ ോണ് കിത്്. അത്ിൽ
അവരുത്െ, ദയവത്തക്കുറിച്ചുള്ള സങ്കൽെവാോ ി
ത്പോരുതത്െെോത അയ കം കോരയങ്ങ്‍ ഉിോ ിരുന്നു.
ദയവം ാനഷയത്െ ശരീരം സവീകരിച് ഭൂാി ിൽ ജ ിക്കുക
എന്നത്് അവര്‍ക്ക് അംഗീകരിക്കുവോന്‍ കഴി ോത സംഭവം
ആ ിരുന്നു. കോരണം ാനഷയത്െ ശരീരം ത്ിന്‍ായം,
ബലഹീ വം, ശവരവാോണ്. ദയവതിന്നു
ത്ിന്‍ാ ോകുവോയ ോ, ബലഹീ ാോകുവോയ ോ,
ശവരാോകുവോയ ോ കഴിയക ഇല്ല. ാനഷയന ഒരിയ്ക്കലും
ദയവത്ത ഒരു കള്ളത് എന്നയപോത്ല പിെിക്കുവോയ ോ,
വിെോരണ ത്െയ്യുവോയ ോ, ഉപദ്ര്വിക്കുവോയ ോ, ത്കോല്ലുവോയ ോ
സോധയാല്ല. ാനഷയ ോയള്ള ദയവതിത്െ അവത്ോരം
അസോദ്ധ്യാോണ് എന്നു വ ന്‍ാോര്‍ വോയിച്ചു.

ാനഷയത്െ രക്ഷ്ക ോ ി ജ ിചവത്െ ാരണം ആ ിരുന്നു


വ ന്‍ാോര്‍ക്ക് ഏറ്റവം പ്ര ോസമുള്ളത്ോ ി യത്ോന്നി ത്്.
ാ വരോശിത് പോപതിൽ ിന്നും രക്ഷ്ിക്കുവോ ോ ി
ജ ിചവന്‍ ാരിചോൽ അവ ികോത്െ എങ്ങത് രക്ഷ്യം
ിത്യജീവനം ഉിോകും? ദയവ പുത്ര ോ ക്രിസ്തുവിത്െ
ാരണം ഒരു ദയവ ദൂഷണാോ ി അവര്‍ കരുത്ി. ാനഷയത്െ
യോസയത്വവം ദയവതിത്െ സര്‍വോധിപത്യവം; പോപാില്ലോത
അവസ്ഥയം, പോപതിത്െ ശിക്ഷ്യം; ാനഷയത്െ ദുരിത്വം
ദയവീക ാഹത്വവം - ഇത്ത്ല്ലോം ഒരുാിച് യെരുക ില്ല എന്നു
അവര്‍ വോയിച്ചു. യറോാന്‍ ഭരണകൂെം ഒരു
രോജയയദ്ര്ോഹിത് യെോത്ല ക്രൂശിൽ ത്റച് ത്കോന്ന ഒരു
ാനഷയന ിത്യജീവന്‍ ല്കുവോന്‍ കഴിയം എന്നത്് ഒരു
വിഡ്ഡിതം ിറഞ്ഞ ആശ ം ആണ്. പോപി ോ
ാനഷയത്രയെോത്ല കഷ്ടത് അനഭവിച ഒരുവ ്
ദയവതിത്െ ാഹത്വതിയലക്ക് ാനഷയത്ര ഉ ര്‍ത്തുവോന്‍
കഴിയം എന്നത്് യഭോഷ്ക്കോണ്.

12
ഗ്രീക്കുകോര്‍ ത്ത്വശോസ്ത്രോപരാോ വിശയീകരണം ആണ്
യെോയിചത്്. അത്് ാനഷയന യക്തി ഭദ്ര്ം ആ ിരിയക്കണം.
യ ശു എന്ന ദയവത്തയം അവത്െ ാരണത്തയം
അവര്‍ക്ക് യക്തിഭദ്ര്ാോ ി യത്ോന്നി ില്ല. അങ്ങത് ോണ്
ക്രൂശിക്കത്െട്ട ക്രിസ്തു ജോത്ിക്‍ക്കു യഭോഷത്വാോ ത്്. (1
ത്കോരിന്തയര്‍ 1: 23, 24).

ക്രൂശിക്കത്െട്ട ക്രിസ്തു

അെ ോളായ വഷിക്കുന്ന ഹൂയനം, ത്ത്വജ്ഞോ പ്രകോരം


യ ശു ാോശിഹ ആണ് എന്നു ത്ത്ളി ിക്കുവോന്‍
ആവശയത്െടുന്ന വ ന്‍ാോര്‍ക്കും ത്പൌത്ലോസ് ൽകുന്ന
ഉതരം ഒന്നു ത്ത്ന്ന ോണ്: “ഞങ്ങയളോ ക്രൂശിക്കത്െട്ട
ക്രിസ്തുവിത് പ്രസംഗിക്കുന്നു”. (1 ത്കോരിന്തയര്‍ 1: 23)

“ഞങ്ങയളോ ക്രൂശിക്കത്െട്ട ക്രിസ്തുവിത് പ്രസംഗിക്കുന്നു”


എന്നത്് ഒരു ബലഹീ ാോ വോയാോ ിട്ടല്ല ത്പൌത്ലോസ്
പറയന്നത്്. ക്രൂശിക്കത്െട്ട ക്രിസ്തു ശക്താോ ഒരു എത്ിര്‍
വോയാോണ്. ക്രൂശിൽ ാരിച്ചു, അെക്കം ത്െ ്ണ, മൂന്നോം ോ്‍
ഉ ിര്‍ത്തതപയന്നറ്റ ക്രിസ്തു ഒരു സവര്‍ഗീ അെ ോളവം ബയൽ
ത്ത്വ ജ്ഞോ വം ആണ്.

ചൊഹന്നാത്െ സുവിചശഷം

മ്മ്‍ മുകളിൽ വോ ിച ത്കോരിത്യര്‍ക്കുള്ള ഒന്നോാത്ത


യലഖ ം AD 53 യലോ 54 യലോ 55 യലോ ത്പൌത്ലോസ്
എത്െത്സോസിൽ വച് എതപത്ി ത്ോണ്. AD 70 മുത്ൽ 110
വത്രയള്ള കോല ളവിൽ എയെോയഴോ ആണ് യ ോഹന്നോത്െ
സവിയശഷം എതപത്ത്െട്ടത്്. അത്ോ ത്് ത്പൌത്ലോസ്
ത്കോരിന്തയര്‍ക്ക് “ഞങ്ങയളോ ക്രൂശിക്കത്െട്ട ക്രിസ്തുവിത്
പ്രസംഗിക്കുന്നു” എന്ന എത്ിര്‍ ത്ത്വശോസ്ത്രം അവത്രിെിചത്ി ്
യശഷാോണ് യ ോഹന്നോന്‍ സവിയശഷം എതപത്ി ത്്.

13
ത്പൌത്ലോസ് അഭിമുഖീകരിച ത്വല്ലുവിളി യ ോഹന്നോനം
അഭിമുഖീകരിചിരുന്നു. ഹൂയ, ഗ്രീക്ക് െിന്തകരുത്െ
യെോയയങ്ങ്‍ക്ക്, യ ശു ദയവം ത്ത്ന്ന എന്ന് വയക്താോ ി
ാറുപെി ല്കുക എന്നത്് യ ോഹന്നോന്‍ത്റ ഉയേശയം ആ ിരുന്നു.

14
കുറ്റവി ാരണ

ഗ്രീക്ക്-യറോാന്‍ ത്ത്വശോസ്ത്ര െിന്തകളുത്െ ഉന്നത് സവധീ ം,


സമൂഹതിൽ ഉിോ ിരുന്ന ഒരു കോലതോണ്,
പീലോത്തോസ്, ഹൂയയയത്െ ഗവര്‍ണര്‍ ആ ിരുന്നണം,
യ ശുക്രിസ്തുവിത് വിസ്തരിക്കുന്നണം.

ഹൂയയ ിത്ല യറോാന്‍ ഗവര്‍ണര്‍ ആ ിരുന്ന പീലോയതോസം,


കുറ്റവോളിത് യെോത്ല പിെിക്കത്െട്ട, രോജയയദ്ര്ോഹ കുറ്റതിനം
ദയവദൂഷണതിനം വിെോരണ യ രിടുന്ന യ ശുക്രിസ്തുവം
ത്മ്മിലുള്ള ഒരു സംഭോഷണാോണ് പശ്ചോതലം. സ്ഥലം
യറോാന്‍ ദസ ീക ത്ോവളാോണ് (Praetorium). ഇത്്
പീലോത്തോസിന്‍ത്റ യകോെത്ി ിൽ െക്കുന്ന യ ശുവിന്‍ത്റ
ഒന്നോാത്ത കുറ്റ വിെോരണ ആണ്.

യ ോഹന്നോന്‍ 18: 33, 36 – 38


33 പീലോത്തോസ് പിത്ന്നയം ആസ്ഥോ തിൽ
(ദസ ീക ത്ോവളം - Praetorium) ത്െന്നു
യ ശുവിത് വിളിച്ചു: ീ ത് ഹൂയന്മോരുത്െ രോജോയവോ
എന്നു യെോയിച്ചു.

36 എത്െ രോജയം ഐഹികാല്ല; എത്െ രോജയം ഐഹികം


ആ ിരുന്നു എങ്കിൽ എത്ന്ന ഹൂയന്മോരുത്െ കയ്യിൽ
ഏല്പിക്കോത്വണ്ണം എത്െ യെവകര്‍
യപോരോടുാോ ിരുന്നു. എന്നോൽ എത്െ രോജയം
ഐഹികാല്ല എന്നു ഉതരം പറഞ്ഞു.

15
37 പീലോത്തോസ് അവയ ോടു: എന്നോൽ ീ രോജോവ
ത്യന്ന യല്ലോ എന്നു പറഞ്ഞത്ിന്നു യ ശു: ീ
പറഞ്ഞണയപോത്ല ഞോന്‍ രോജോവത്യന്ന;
സത്യതിന്നു സോക്ഷ്ി ിൽയക്കിത്ിന്നു ഞോന്‍
ജ ിച്ചു അത്ിന്നോ ി യലോകതിൽ വന്നുാിരിക്കുന്നു;
സത്യത്ല്പര ോ വന്‍ എല്ലോം എത്െ
വോക്കുയക്‍ക്കുന്നു എന്നു ഉതരം പറഞ്ഞു.
38 പീലോത്തോസ് അവയ ോടു: സത്യം എന്നോൽ എന്തു
എന്നു പറഞ്ഞു പിത്ന്നയം ത് ഹൂയന്മോരുത്െ അടുക്കൽ
പുറത്തു ത്െന്നു അവയരോടു: ഞോന്‍ അവ ിൽ ഒരു
കുറ്റവം കോണുന്നില്ല.

യ ോഹന്നോന്‍ 18: 37 ആം വോകയതിൽ പറയന്ന “സോക്ഷ്ി”


എന്ന വോക്കും അയെോസ്തല പ്രവൃതിക്‍ 1: 8 ൽ പറയന്ന
“സോക്ഷ്ിക്‍” എന്ന വോക്കും, വയോകരണതിൽ, ഒയര
വോക്കിത്െ രണ്ടു രൂപങ്ങ്‍ ആണ്.

അയെോസ്തല പ്രവൃതിക്‍ 1: 8 എന്നോൽ പരിശുദ്ധ്ോത്മോവ


ിങ്ങളുത്െയാൽ വരുയമ്പോ്‍ ിങ്ങ്‍ ശക്തി ലഭിചിട്ടു
ത് രൂശയലാിലും ത് ഹൂയയ ിൽ എല്ലോെത്തും ശാരയ ിലും
ഭൂാിയത്െ അറ്റയതോളവം എത്െ സോക്ഷ്ിക്‍ ആകും
എന്നു പറഞ്ഞു.

അയെോസ്തല പ്രവൃതിക്‍ 1: 8 ത്ല “സോക്ഷ്ിക്‍” എന്നത്ിത്െ


ഗ്രീക്കു പയം “ാോര്‍ൂസ്” എന്നത്ോണ് (G3144 – martys -
mar'-toos). വയോകരണതിൽ ഇത്ത്ോരു ോാം ആണ്
(masculine noun). ഈ വോക്കിത്െ അര്‍ഥം, യകോെത്ി ിൽ
സോക്ഷ്ി ോകുക, െരിത്ര സംഭവങ്ങ്‍ക്ക് ദൃക്ഷ്ോക്ഷ്ി ോകുക,
കോ്ചപക്കോരന്‍ എന്നിങ്ങത് ോണ്. ഒരുവത്െ
യ ശുക്രിസ്തുവിലുള്ള വിശവോസതിത്െ ശക്തിയം സത്യവം,
ക്രൂരാോ ാരണതികോത്െ കെന്നുയപോ ി ത്ത്ളി ിക്കുന്നവര്‍
എന്നോണ് ഈ വോക്കിത്െ ആത്മീ അര്‍ഥം. (martys -

16
mar'-toos - those who after his example have proved
the strength and genuineness of their faith in Christ by
undergoing a violent death).

എന്നോൽ യ ോഹന്നോന്‍ 18: 37 ത്ല സോക്ഷ്ി എന്നത്ിത്െ


ഗ്രീക്ക് വോക്ക് “ാോര്‍ട്ടുത്റയ ോ” എന്നോണ് (G3140 - Martyreō
- mar-too-reh'-o). ഈ വോക്ക്, അയെോസ്തല പ്രവൃതിക്‍ 1:
8 ത്ല “ാോര്‍ൂസ്” എന്ന വോക്കിത്െ ക്രി ോ പയാോണ് (verb).
“ാോര്‍ട്ടുത്റയ ോ” എന്ന വോക്കിത്െ അര്‍ഥം “സോക്ഷ്ി ോ ി
ിൽക്കുക” എന്നോണ്. ഇത്ിത്െ ആത്മീ അര്‍ഥം,
ദയവീക ത്വളിെോെി ോൽ ഗ്രഹിച കോരയതി ് ഉറപ്പുള്ള
സോക്ഷ്ി ോ ി ിൽക്കുക എന്നത്ോണ്. (to be a witness to
affirm that one has seen or heard or experienced
something, or that he knows it because taught by
divine revelation or inspiration).

അയെോസ്തല പ്രവൃതികളിൽ, മ്മ്‍, ാരണയതോളം,


യ ശുവിലുള്ള വിശവോസതിത്െ സോക്ഷ്ിക്‍ ആയകണം
എന്നോണ് പറയന്നത്്. പീലോത്തോസിന്‍ത്റ മുന്നിൽ
ിൽക്കുന്ന യ ശു പറഞ്ഞത്്, അവന്‍ ദയവതിൽ ിന്നും
പ്രോപിച സത്യതിത്െ സോക്ഷ്ി ോണ് എന്നോണ്.

യ ോഹന്നോന്‍ ഈ സംഭോഷണം യരഖത്െടുതി ത്ിൽ


പിശക് ഇല്ല. അത്് ക്രാാോ ി ത്ത്ന്ന ോണ് അയേഹം
യരഖത്െടുതി ത്്. പീലോത്തോസ് യെോയയം യെോയിച്ചു
എന്നല്ലോത്ത്, യ ശുവിത്െ ഉതരം യക്‍ക്കുവോന്‍
കോതിരുന്നില്ല. അത്ി ോൽ സംഭോഷണം ണെരുന്നില്ല.

എന്നോൽ, പീലോത്തോസിന്‍ത്റ യെോയയതി ് ഉതരം ഈ


സംഭോഷണതിൽ ഉി്. ഉതരം ആയയവം യെോയയം
പിന്നീടുാോ ി യപോ ി എന്നുാോത്രം. ഉതരാോണ് യെോയയത്ത
ഉളവോക്കി ത്്. പീലോത്തോസിന്‍ത്റ യെോയയവം അത്ിന മുമ്പ്

17
യ ശു പറഞ്ഞ വോെകവം ത്ിരിചിട്ടോൽ, അത്് യെോയയവം
ഉതരവാോകും. അത്ോ ത്് പീലോത്തോസിന്‍ത്റ
യെോയയതി ് മുമ്പുള്ള യ ശുവിത്െ സംഭോഷണതിൽ,
യെോയയതിനള്ള ഉതരമുി്.

യ ോഹന്നോന്‍ 18: 38, 37


38 പീലോത്തോസ് അവയ ോടു: സത്യം എന്നോൽ എന്തു
എന്നു പറഞ്ഞു ...
37 (യ ശു പറഞ്ഞു) ... സത്യതിന്നു
സോക്ഷ്ി ിൽയക്കിത്ിന്നു ഞോന്‍ ജ ിച്ചു
അത്ിന്നോ ി യലോകതിൽ വന്നുാിരിക്കുന്നു;
സത്യത്ല്പര ോ വന്‍ എല്ലോം എത്െ
വോക്കുയക്‍ക്കുന്നു എന്നു ഉതരം പറഞ്ഞു.

ഉതരം യക്‍ക്കോത്ത് ല്ല, ഗ്രഹിക്കോത്ത് ോണ്


പീലോത്തോസ് പുറയതക്ക് ഇറങ്ങിയെോ ത്്.
സത്യാോ ിരിക്കുന്നവ ിൽ ിന്നും ഉതരം ഗ്രഹിക്കോത്ത്,
പുറയതക്ക്, അസത്യം വിളിച്ചുപറയന്ന ഹൂയന്മോരുത്െ
അടുക്കയലക്ക് പീലോത്തോസ് യപോ ി. അവന്‍ സത്യത്ത
യകട്ടിട്ടും ഗ്രഹിക്കോത്ത്, അത്ിത് ത്ള്ളിക്കളഞ്ഞു.

37 ആം വോകയതിൽ “സത്യത്ല്പര ോ വന്‍” എന്നത്ിത്െ


ഇഗ്ലീഷ് പരിഭോഷ ഇങ്ങത് ോണ്.

സത്യത്ത യസ്നഹിക്കുന്നവര്‍ എല്ലോം ഞോന്‍ പറയന്നത്്


സത്യാോണ് എന്നു ത്ിരിചറിയന്നു (All who love the
truth recognize that what I say is true.” (NLT).

സത്യതിത്െ വശത് ിൽക്കുന്നവര്‍ എല്ലോം എത്ന്ന


ശ്രദ്ധ്ിക്കുന്നു (Everyone on the side of truth listens
to me.” (NIV)

18
ഇവിത്െ യ ശു പറയന്നണ, അവന്‍ കിണം യകട്ടണാോ
സത്യതി ് സോക്ഷ്ി ില്ക്കുന്നു എന്നല്ല. അവന്‍ സത്യാോണ്,
അവന്‍ സോക്ഷ്ി ോണ്. യ ശു ഭൂാി ിൽ വന്നു, അവന്‍
പീലോത്തോസിന്‍ത്റ മുന്നിൽ ില്ക്കുന്നു എന്നത്് സത്യം ഉി്
എന്നത്ിത്െ ത്ത്ളിവോണ്. സത്യാോണ് പീലോത്തോസിന്‍ത്റ
മുന്നിൽ, ാനഷയ ശരീരതിൽ, ിൽക്കുന്നത്്. സത്യം
അയ വഷിക്കുന്നവര്‍ എല്ലോവരും അത്ിത് കണ്ടുമുട്ടും.

പീലോത്തോസ് സത്യത്ത യസ്നഹിക്കുന്നവയ ോ, അത്ിത്െ


വശത് ിൽക്കുന്നവയ ോ, സത്യത്ത
അയ വഷിക്കുന്നവയ ോ ആ ിരുന്നില്ല. അത്ി ോൽ അവന്‍
യ ശുവിത്െ വോക്കുക്‍ ശ്രദ്ധ്ിക്കോത്ത് പുറയതക്ക് യപോ ി.

എന്നോൽ, പീലോത്തോസിന്‍ത്റ യെോയയതി ് യശഷം അത്ിന


യ ശു ാറുപെി പറഞ്ഞത്ോ ി യ ോഹന്നോന്‍
യരഖത്െടുതി ിട്ടില്ല. അത്ി ോൽ, അയേഹതിത്െ
യെോയയത്ത പലവിധതിലോണ് പണ്ഡിത്ന്മോര്‍ വയോഖയോ ം
ത്െയ്യുന്നത്്. പീലോത്തോസ് യെോയിചത്്, യ ശു
കുറ്റവോളി ോയണോ അല്ലയ ോ, ഏത്ോണ് സത്യം എന്നോയണോ,
അയത്ോ സത്യം എന്ന ആശ ത്തക്കുറിച്ചുള്ള യര്‍ശ ികാോ
അയ വഷണാോ ിരുന്നുയവോ എന്നത് ിലോണ് വയത്യസ്താോ
അഭിപ്രോ ങ്ങ്‍ ഉള്ളത്്.

പീലോത്തോസ് ഒരു ത്ത്വജ്ഞോ ിയ ോ, െിന്തകയ ോ


ആ ിരുന്നില്ല. അയേഹം ഒരു യറോാന്‍ ഭരണോധികോരിയം
അത്ി ോൽ രോക്രീ ോ കനം ആ ിരുന്നു.
അത്ിലുപരി ോ ി ോത്ത്ോരു വിയശഷണവം ല്കുവോന്‍ ത്ക്ക
വിവരങ്ങ്‍ അയേഹത്തക്കുറിച്ചു മുക്ക് ലഭയാല്ല.
അത്ി ോൽ, യ ോഹന്നോന്‍ 18: 38 ത്ല “സത്യം എന്നോൽ
എന്തു” എന്ന പീലോത്തോസിന്‍ത്റ യെോയയം ത്ത്വ
ശോസ്ത്രപരാോ ഒരു യെോയയം ആ ിരുന്നുയവോ എന്നു മുക്ക്
ത്ീര്‍ച ില്ല. എങ്കിലും, അന്നത്ത യോര്‍ശ ികാോ സോമൂഹിക

19
അന്തരീക്ഷ്തിൽ, പീലോത്തോസിന്‍ത്റ യെോയയതി ് ത്ത്വ
െിന്തോപരാോ അംശം ഉിോ ിരിക്കുവോ ോണ് ഏത്റ
സോധയത്.

പീലോത്തോസിന്‍ത്റ വോക്കുക്‍ യ ശുവിത്


പരിഹസിക്കുന്നത്ോ ിരുന്നു എന്ന ിഗാ തിലോണ്
“പരിഹസിക്കുന്ന പീലോത്തോസ്” എത്ന്നോരു ത്െോല്ല്
ഉിോ ത്് (jesting Pilate). പരിഹസിക്കുവോന്‍
അയേഹതി ് കോരണങ്ങ്‍ ഉി്. ആയരോരുാില്ലോത്ത്,
സവന്ത ജ തോൽ ഒറ്റുത്കോടുക്കത്െട്ട, എല്ലോവരലോലും
ത്ള്ളത്െട്ട ഒരുവന്‍, യറോാന്‍ ഭരണോധികോരിയത്െ മുന്നിൽ
ിന്നുത്കോണ്ടു, “ ീ പറഞ്ഞണയപോത്ല ഞോന്‍ രോജോവത്യന്ന”
എന്നു അവകോശത്െടുക ോണ്. അവന്‍ സത്യത്തക്കുറിച്
സംസോരിക്കുക ോണ്. അവന്‍ സത്യതി ്
സോക്ഷ്ി ോകുവോന്‍ വന്നിരിക്കുന്നു എന്നു വോയിക്കുക ോണ്.
ഇത്് പീലോത്തോസിൽ പരിഹോസം
ഉളവോക്കി ിട്ടുിോയകണം.

പീലോത്തോസിന്‍ത്റ യെോയയം യര്‍ശ ികാോ ഒരു യെോയയം


ആ ിരിക്കുവോനം സോധയത്യി്. അന്നത്ത സോമൂഹിക
ാണ്ഡലതിൽ യോര്‍ശ ിക െിന്തക്‍ക്ക് സോധോരണ
ാനഷയരുത്െ ഇെ ിൽ യപോലും സവോധീ ം ഉിോ ിരുന്നു.
അത്ി ോൽ യ ശു സത്യത്തക്കുറിച് പറഞ്ഞയെോ്‍,
പീലോത്തോസിന്‍ത്റ ാ സിലിൽ, യര്‍ശ ികാോ യെോയയം
സവോഭോഗികാോ ി ഉ ര്‍ന്നുവന്നത്് ആകോം. യ ശുവിത്െ
ാറുപെിയ്ക്കോ ി അവന്‍ കോത്തു ിൽക്കോത്ത് പുറയതക്ക്
യപോ ത്്, യര്‍ശ ികാോ ഒരു ാറുപെിയ ോ വിശയീകരണയാോ,
യ ശു എന്ന ഹൂയ ിൽ ിന്നും അവന്‍ പ്രത്ീക്ഷ്ിചില്ല
എന്നത്ി ോൽ ആകോം.

ഗ്രീക്ക് ത്ത്വ െിന്തകര്‍, സത്യത്ത ാനഷയര്‍ക്ക് ‍ണര്‍ണ്ണാോ ി


ഗ്രഹിക്കുവോന്‍ സോധയാല്ല എന്നു പഠിെിച്ചു. സത്യത്ത

20
ശരി ോ ി ത്ിരിചറിയവോനം സോധയാല്ല. ഈ െിന്തയം
പീലോത്തോസിന്‍ത്റ ാ സിലിൽ ഉിോ ിരുന്നിരിക്കോം. സത്യം
എന്തോ ിരുന്നോലും അത്് ാനഷയര്‍ക്ക് ഗ്രഹിക്കുവോന്‍
സോധയാല്ല.

21
െിർവ െം

സത്യം എന്നത്ിത്െ ഗ്രീക്കു പയം “അത്ലത ” എന്നോണ്


(alētheia - al-ay'-thi-a). ഈ വോക്ക് ഗ്രീക്ക് ത്ത്വ
ശോസ്ത്രതിൽ ഉപയ ോഗിയ്ക്കന്ന ഒരു പയാോണ്. ഈ വോക്കിൽ
ശുദ്ധ്ത് (sincerity) എന്ന അര്‍ഥമുി്. ാറഞ്ഞിരിക്കുന്ന
ഒന്ന് ത്വളിചത്തു വരുന്നത്ിത് ോണ് ഗ്രീക്ക് െിന്തകര്‍
സത്യം എന്നു വിളിചത്്. സത്യം എയെോതപം ഉി്, അത്്
ഒരിയ്ക്കലും ഇല്ലോത്ോകുന്നില്ല. അത്് ആര്‍ക്കും എയെോ്‍
യവണത്ാങ്കിലും ണറന്ന് കോണുവോന്‍ കഴിയം. ഈ
അര്‍ഥതിലോണ്, “ാറ ീക്കുക” എന്ന വോക്ക് അവര്‍
ഉപയ ോഗിചത്് (un-hide). ോത്ത്ോന്നും ാറയ്ക്കത്െടുന്നില്ല
എന്നോണ് ആശ ം. അത്ോ ത്്, ഒന്നും ാറഞ്ഞിരിക്കുന്നില്ല,
ഒന്നും ഗൂഢാല്ല (obscured). ാനഷയര്‍ക്ക് സത്യത്ത
അവഗണിക്കോം. എന്നോൽ സത്യത്ത ിയഷധിക്കുവോന്‍
സോധയാല്ല. സത്യം എയെോതപം, ിത്യാോ ി ില ിൽക്കുന്നു.

“സത്യം” എന്നത്ിത്െ എബ്രോ വോക്ക് “ഇത്ാത്” എന്നോണ്


(emeth – em-e-th). ഈ വോക്കിത്െ അര്‍ഥം, ദൃഢത്,
ാോറ്റാില്ലോ ്ാ, സ്ഥിരത്യള്ള എന്നിങ്ങത് ോണ് (firmness,
constancy, durable). ിത്യാോ ി ില ിൽക്കുന്ന,
അത്ി ോൽ ആശ്ര ിക്കുവോന്‍ കഴിയന്ന ഒന്നോണ് സത്യം
എന്ന ആശാോണ് ഈ വോക്ക് ൽകുന്നത്്.

ത്സന്‍റ് അഗറീന്‍ സത്യത്ത ിര്‍വെിക്കുന്നത്്


ഇങ്ങത് ോണ്: സത്യം പരിവര്‍ത വിയധ ാല്ലോതണം

22
ിത്യവാോണ്. (immutable and eternal). അത്് ോത്ത്ോരു
ത്ഭൌത്ീക വസ്തുവിയലോ, ാനഷയ ാ സിലിയലോ ഇല്ല. ഈ
സവിയശഷത് ദയവതിൽ ാോത്രയായള്ളൂ. അത്്
ദയവതിത്െ സവരൂപതിലും, അവസ്ഥ ിലും,
ആശ ങ്ങളിലും, രൂപങ്ങളിലും, പ്രാോണങ്ങളിലും, യക്തി ിലും
ഉി്.

ഹൂയന്മോരുത്െ ാത്വിശവോസതിത്െ ഒരു പ്രധോ കൃത്ി


ആണ് ത്ോൽമുഡ് (Talmud). ത്ോൽമുഡ് പ്രധോ ാോയം ഹൂയ
ദയവശോസ്ത്രയതയം അണാോ ി ബന്ധത്െട്ട
ി ാങ്ങത്ളയം പ്രോയ ോഗികാോ ി വയോഖയോ ിക്കുന്ന കൃത്ി
ആണ്. ാിഷ് , എന്ന വോത്ാോഴി ോലുള്ള പ്രാോണങ്ങ്‍,
ത്ഗാോറോ എന്ന യത്ോറയത്െയം ാിഷ് യത്െയം
വയോഖയോ ങ്ങ്‍ എന്നിവത് ഒരുാിച് വിളിക്കുന്ന യപരോണ്
ത്ോൽമുഡ് (Mishnah, Oral Torah, Gemara).

ത്ോൽമുഡിൽ “സത്യം” എന്നോൽ എന്തു


എന്നുവിശയീകരിക്കുന്നുി്. അവിത്െ പറയന്നത്നസരിച്,
സത്യം ജീവിക്കുന്ന, പരാാോ ദയവാോണ്. അവന്‍
യലോകതിത്െ സര്‍വോധികോരി ോണ്. (T. Hieros.
Sanhedrin, fol. 18. 1.)

23
ദ്ാർശെിമാാെ മാ്ചപൊുകമ്‍

സത്യം എന്തോണ് എന്ന് ിര്‍വെിക്കുന്ന െില യോര്‍ശ ിക


ത്ത്വങ്ങത്ള അറിഞ്ഞിരിക്കുന്നത്്, സത്യം എന്തോണ് എന്നു
ാ സിലിലോക്കുവോന്‍ സഹോ ിക്കും. ഈ യോര്‍ശ ിക
െിന്തകളുത്െ വിശയീകരണാല്ല, അത്ിത്െ ൂ ത് ോണ്
ഇവിത്െ പറയന്നത്്.

 പ്രയ ോഗിക ത്ലതിൽ പ്രവര്‍ത ക്ഷ്ത്ാോ ത്്


എല്ലോം സത്യാോണ് എന്നത്ോണ് പ്രോയ ോഗികത്ോവോയം
(philosophy of pragmatism). ഇത്് ആയര്‍ശ
വോയത്ത (idealism) എത്ിര്‍ക്കുന്നു. സമുദ്ര്ം
ായ ോഹരാോണ് എന്നു ത്പോണയവ ാനഷയര്‍ കരുണന്നു
എങ്കിൽ, അത്് ായ ോഹരാോണ്. ഒരു ഐത്ീഹ കഥ,
അത്് സങ്കൽെം ആത്ണങ്കിൽ കൂെിയം, അത്്
സന്‍ാോര്‍ഗികത്യ ോ അപകെ സോധയത്യ ോ വി ിാ ം
ത്െയ്യുന്നു എങ്കിൽ അത്ിത് സത്യാോ ി കരുത്ോം.
ഇത്ോണ് അവരുത്െ ത്ത്വതിത്െ ഉയോഹരണങ്ങ്‍.
എന്നോൽ സത്യം ാോത്രാല്ല, െിലയെോ്‍ അസത്യങ്ങളും
പ്രോയ ോഗികാോ ി പ്രവര്‍ത ക്ഷ്ത്ാോകോറുി്.
 മുക്ക് ഗ്രഹിക്കുവോന്‍ കഴിയന്നത്ത്ല്ലോം സത്യാല്ല.
മുക്ക് ഗ്രഹിക്കുവോന്‍ കഴി ോതത്ത്ല്ലോം അസത്യവം
അല്ല. വിശയാോ വിവരണങ്ങ്‍ ത്ത്റ്റോ
ഉപസംഹോരതിയലക്ക് ിയചക്കോം.

24
 യക്തിഭദ്ര്ാോ ത്ത്ല്ലോം സത്യാോ ിയക്കണത്ാന്നില്ല.
അസത്യത്തയം മുക്ക് യക്തിഭദ്ര്ാോ ി
അവത്രിെിക്കുവോനം ാനഷയത്രത്ക്കോി്
വിശവസിെിക്കുവോനം കഴിയം.
 ാനഷയര്‍ക്ക് സയന്തോഷവം സാോധോ വം, സംതൃപ്തിയം
ൽകുന്നത്ത്ല്ലോം സത്യാല്ല. ാനഷയത്ര
പ്രയെോയിെിക്കുന്നത്ത്ല്ലോം സത്യാോയകണത്ാന്നില്ല.
മ്മത്ള ദുഖിെിക്കുന്ന വോര്‍തകളും സത്യാോകോം.
 ബഹുഭൂരിപക്ഷ്ം ആളുക്‍ പറയന്ന അഭിപ്രോ ങ്ങ്‍
അല്ല സത്യം. ഭൂരിപക്ഷ്ം എയെോതപം
ശരി ോ ിരിയക്കണം എന്നില്ല.
 മ്മളുത്െ ല്ല ഉയേശങ്ങ്‍ എല്ലോം
സത്യാോ ിരിയക്കണം എന്നില്ല. ല്ല ഉയേശയങ്ങ്‍
െിലയെോ്‍ ത്ത്റ്റുക്‍ ആകോം.
 സത്യം മ്മ്‍ എങ്ങത് അറിയന്നു എന്നല്ല, മ്മ്‍
എന്തു അറിയന്നു എന്നോണ്.
 മ്മ്‍ വിശവസിക്കുന്നത്ത്ല്ലോം
സത്യാോ ിത്ക്കോയള്ളണം എന്നില്ല. മുക്ക്
അസത്യത്തയം വിശവസിക്കോം.
 ത്പോണയവ, പരസയാോ ി, ത്ത്ളി ിക്കത്െടുന്നത്ത്ല്ലോം
സത്യാോ ിരിയക്കണത്ാന്നില്ല. ാറ്റോര്‍ക്കും അറി ോത
കോരയങ്ങളും സത്യാോ ിരിക്കോം. ഒരു സ്ഥലത്തു
രഹസയാോ ി സൂക്ഷ്ിചിരിക്കുന്ന ഒരു ിധിത് ക്കുറിച്
ഒരു വയക്തിക്കുള്ള രഹസയാോ ് അറിവ്, ാറ്റുള്ളവര്‍ക്ക്
അറിഞ്ഞുകൂെോ എങ്കിലും, സത്യാോണ്.

സത്യത്തക്കുറിച്ചുള്ള ാറ്റ് െില യോര്‍ശ ിക കോ്ചപെോടുക്‍


ഇങ്ങത് ോണ്:

 ോഥോര്‍ഥയവാോ ി യ ോജിക്കുന്നത്ോണ് സത്യം

25
 ഉയേശയയതോെ്/ലക്ഷ്യയതോെ് യെര്‍ന്ന്
ിൽക്കുന്നത്ോണ് സത്യം (matches its object)
 ഒരു വസ്തു/വയക്തി മുത്ലോ വ എങ്ങത്
ആ ിരിക്കുന്നുയവോ അങ്ങത് അത്ിത്
വിവരിക്കുന്നത്ോണ് സത്യം.

ഗ്രീക്ക്-യറോാന്‍ ത്ത്വ െിന്തകന്‍ാോര്‍ക്കിെ ിൽ, സത്യം


ആയപക്ഷ്ികവം, അ ിശ്ചത്വം, അത്ി ോൽ അത്്
അപ്രധോ വാോണ് എന്ന െിന്ത ഉിോ ിരുന്നു. (truth is
relative, uncertain, unimportant). അത്് വയക്തിക്‍ക്കും,
സോഹെരയങ്ങ്‍ക്കും, സമൂഹതിനം, സംസ്കോരതിനം,
കോലതിനം ആയപക്ഷ്ികാോ ി വയത്യോസത്െട്ടിരിക്കും.
അത്ി ോൽ പരാാോ സത്യം എത്ന്നോന്നില്ല. സത്യം എന്നത്്
ഒരു ാിഥയാോണ് (illusion). സത്യം അര്‍ഥശൂന്യ യാോ ഒരു
ആശ ാോണ്.

ോസ്തികന്‍ എല്ലോ സത്യത്തയം സംശ ിക്കുന്നു (skepticism


simply doubt all truth). യലോകത്തയം പ്രപഞ്ചത്തയം,
അത്ിത്െ ഉൽെതിയ യം ില ിൽെിത് യം കുറിത്ചോന്നും
ാനഷയര്‍ക്ക് അറി ില്ല എന്നു വോയിക്കുന്നവത്ര ോണ്
അജ്ഞ ത്ോവോയി (agnostic) എന്നു വിളിക്കുന്നത്്. അവര്‍
മുക്ക് സത്യം എത്ന്തന്ന് അറിയവോന്‍ സോധയാല്ല എന്ന്
വോയിക്കുന്നു. ബഹുത്വ സിദ്ധ്ോന്തതിൽ വിശവസിക്കുന്നവര്‍,
സത്യം എന്ന ഏകതിലല്ല വിശവസിക്കുന്നത്് (pluralism).
സത്യം എന്ന് അവകോശത്െടുന്നത്ത്ല്ലോം സത്യാോണ് എന്ന്
അവര്‍ കരുണന്നു.

എന്നോൽ ഇത്് അസോധയാോണ്. സത്യം ഏകാോണ്. അത്്


ഒന്നു ാോത്രാോണ്. ാത്റ്റല്ലോം വയോജാോണ്. എല്ലോം സത്യാോ ോൽ
അത്് സവ ം ിയഷധിക്കുന്നത്് ആ ിതീരും. ഒരിയ്ക്കലും
ഒന്നി ് സത്യാോ ിരിക്കുവോനം അസത്യാോ ിരിക്കുവോനം

26
ഒരേ സമയത്ത് കഴിയുകയില്ല. ഒന്നിന്നും വ പിീേമാമ യ േട
അപസ്ഥയില്‍ ആയിേിക്കുപ ന്‍ സ ധ്യമല്ല (law of non-
contradiction). അാിന ല്‍ അാ് ഒന്നും കില്‍
സായമ യിേിക്കുവ അല്ലല്ലങ്കില്‍ അസായമ യിേിക്കുവ. ഒരു
പയക്തിക്ക് ജമപന്‍ ഉണ്ട കുപ നവ മേിച്ച അപസ്ഥയില്‍
ആകുപ നവ ഒരേ സമയത്ത് കഴിയുകയില്ല. അാ് ീേസ്പേ
പിരുദ്ധമ യ പ്രസ്ത പനരയ ആശയരമ ആകുവ.

ആധുനിക ാാവ ശ സ്ത്രത്തില്ലെ ീ ലക പുണ്യപ ളന്‍


(Patron Saint) എന്ന് അറിയല്ലെടുന്ന ല്ലെഡ്രിക് നമറ്റ്ല്ലെ
യുല്ലെ അഭിപ്ര യത്തില്‍ സായവ മിഥ്യ ധ് േണ്കള്‍ മ ത്രമ ണ്്
(Fredrick Nietzsche – “truths are illusions”). ചിത്രങ്ങളവ
എഴുത്തുകളവ, അെയ ളങ്ങളവ നഷ്ടല്ലെട്ട ന ണ്യങ്ങല്ലള
രീ ല്ലല മൂലയമില്ല ത്ത രല ഹങ്ങള്‍ മ ത്രമ ണ്് സായവ.
എന്ന ല്‍ അരേഹത്തില്ലെ ആശയങ്ങള്‍ സായമ ണ്്
എങ്കില്‍, അാിനര്‍ത്ഥവ സായവ ഇല്ലെ ഴുവ ഉണ്ട് എന്ന ണ്്.

ഗ്രമക്ക് ദ ര്‍ത്ശനികന യിരുന്ന രലേറരറ്റ യുല്ലെ ചി്തകകള്‍


ഇപില്ലെ പളല്ലേ പ്രധ് നല്ലെട്ടാ ണ്് (Plato - 427—347 B.C).
നമ്മള്‍ ക ണുന്ന രല കല്ലത്തയ ണ്്, നമ്മള്‍ സായവ,
യ ഥ് ര്‍ത്ഥ്യവ എന്നും പിളിക്കുന്നാ്. എന്ന ല്‍, ഈ രല കവവ
ക ഴ്ചകളവ ീേമമ യ സായമല്ല (ultimate truth). നമ്മള്‍
ക ണുന്നല്ലാല്ല വ ീേമമ യ സായത്തില്ലെ നിഴലുകള്‍ ആണ്്.
സായവ, നമ്മള്‍ ക ണുന്നാില്ലെ ീിന്നിലുള്ള ീേമമ യ സായവ
ആണ്്. ഇാ് പിശദമകേിക്കുന്ന അരേഹത്തില്ലെ “ഗുഹ
സിദ്ധ ്തകവ” പ്രസിദ്ധമ ണ്് (cave theory).

ശ സ്ത്രവ സായമല്ല, അാ് സായവ മനസ്സില ക്കുപ നള്ള ശ്രമവ


മ ത്രമ ണ്്. ീലതവ സായമ ണ്് എന്ന് അപക ശല്ലെടുവ
എങ്കിലുവ സായവ ഒന്നും മ ത്രമ ണ്്. ഒന്നിന് മ ത്രരമ
സായമ യിേിക്കുപ ന്‍ കഴിയൂ.

27
സത്യത്ത ഒരിയ്ക്കലും ശിെിക്കുവോന്‍ സോധയാല്ല.
അസത്യതി ് അത്ിത് ആക്രാിക്കുവോനം അത്ിത് മൂെി
വയ്ക്കവോനം കഴിയഞ്ഞക്കോം. എന്നോൽ സത്യം
ഇല്ലോത്ത് ോകുകയ ോ, അത്ിന പരിയക്കൽക്കുകയ ോ, അത്്
എക്കോലവം ാറഞ്ഞിരിക്കുകയ ോ ത്െയ്യുന്നില്ല.

പരാാോ , ഏക സത്യം ിത്യാോ ി, ാോറ്റങ്ങ്‍ക്ക്


വിയധ ാോകോത്ത് ില ില്ക്കും. അത്ി ോൽ സത്യം,
ശവരനം, ാോറ്റങ്ങ്‍ക്ക് വിയധ വനാോ ാനഷയരിൽ
ിന്നല്ല, ാത്റ്റോരു ഇെതിൽ ിന്നും ഉളവോ ി വയരണം.
സത്യം ദയവതിൽ ിന്നും വരുന്നു, ദയവാോണ് സത്യം.

28
ചെശു എന്ന സത്യം

യ ശു സത്യാോണ് എന്നു അവന്‍ പല അവസരങ്ങളിലും


അവകോശത്െട്ടിട്ടുി്. പിത്ോവ് സത്യാോണ്, യ ശു
സത്യാോണ്, പരിശുദ്ധ്ോത്മോവ് സത്യതിത്െ ആത്മോവോണ്.

യ ോഹന്നോന്‍ 14: 16 എന്നോൽ ഞോന്‍ പിത്ോവിയ ോടു


യെോയിക്കും; അവന്‍ സത്യതിത്െ ആത്മോവ എന്ന
ാത്റ്റോരു കോരയസ്ഥത് എയന്നക്കും ിങ്ങയളോടു കൂത്െ
ഇരിയക്കിത്ിന്നു ിങ്ങ്‍ക്കു ത്രും.

യ ശുക്രിസ്തു ത്ത്െ ാഹോപുയരോഹിത് പ്രോര്‍ഥ ിൽ


ഇങ്ങത് പ്രോര്‍ഥിച്ചു:

യ ോഹന്നോന്‍ 17: 17 സത്യതോൽ അവത്ര


വിശുദ്ധ്ീകരിയക്കണയാ, ിത്െ (പിത്ോവോ ദയവം)
വെ ം സത്യം ആകുന്നു.

ഇത്് പിത്ോവോ ദയവം സത്യാോണ് എന്ന പ്രസ്തോവ ോണ്.


പിത്ോവ് സത്യാോണ്, പിത്ോവിത്െ വെ ം സത്യാോണ്. ഈ
വോകയതിത്ല ആശ ം സങ്കീര്‍തങ്ങ്‍ 119 ത്ല ഒരു
വോകയതിത്െ ആവര്‍ത ാോണ്.

സങ്കീര്‍ത ങ്ങ്‍ 119: 160 ിത്െ വെ തിത്െ സോരം


സത്യം ത്യന്ന; ിത്െ ീത്ിയള്ള വിധിക്‍ ഒത്ക്കയം
എയന്നക്കുമുള്ളവ.

29
ഈ വോകയതിൽ “സോരം” എന്നു പറയവോന്‍
ഉപയ ോഗിചിരിക്കുന്ന എബ്രോ വോക്ക്, “യറോഷ്” എന്നോണ്.
ഈ വോക്കിത്െ അര്‍ഥം, ശിരസില്, മുഖയന്‍, ആരംഭം,
ആത്കത്തുക (സോരോംശം) എന്നിങ്ങത് ോണ് (rō'š –
roshe - head, beginning, chief, sum).

ഈ വോകയം ഇഗ്ലീഷിൽ മ്മ്‍ വോ ിക്കുന്നത്്


ഇങ്ങത് ോണ്:

Psalms 119: 160 The very essence of your words is


truth; all your just regulations will stand forever.
(New Living Translation)

Psalms 119: 160 Thy word is true from the beginning:


and every one of thy righteous judgments
endureth for ever. (KJV)

ഈ വോെകങ്ങത്ള, അത്ിത്െ ആഴതിലുള്ള ആശ ം


ഗ്രഹിക്കുവോ ോ ി, വിശയാോ ി പരിഭോഷത്െടുതി ോൽ
അത്് ഏകയയശം ഇങ്ങത് ആ ിരിയ്ക്കം:

ിത്െ വെ തിത്െ അ ോയികോലം മുത്ലുള്ള


സോരോംശം സത്യം ത്യന്ന;

ഇത്ിയ ോത്െോെം “യറോഷ്” എന്ന വോക്കിത്െ മുഖയന്‍ (chief)


എന്ന അര്‍ഥം കൂെി യെര്‍തോൽ, ഈ വോകയതിത്െ
പരിഭോഷ ഇങ്ങത് ോയകണം.

ിത്െ വെ തിത്െ അ ോയികോലം മുത്ലുള്ള


സര്‍വോധികോരി ോ സോരോംശം സത്യം ത്യന്ന...

30
പിത്ോവോ ദയവാോണ് സത്യം. ാത്റ്റോരു രീത്ി ിൽ
പറഞ്ഞോൽ, ത്രിയ ക ദയവതിത്ല സോരോംശാോണ് സത്യം.
ഇയത് സോരോംശം ത്ത്ന്ന ോണ് ത്രിത്വതിത്ല രിോാ ോ
ദയവപുത്ര ിലും ഉള്ളത്്. അത്ി ോൽ ദയവപുത്രനം
സത്യാോണ്.

യ ോഹന്നോന്‍ 8: 44 ിങ്ങ്‍ പിശോത്െന്ന പിത്ോവിത്െ


ാക്ക്‍; ിങ്ങളുത്െ പിത്ോവിത്െ യാോഹങ്ങത്ള
ത്െയ്‍വോനം ഇഛികിക്കുന്നു. അവന്‍ ആയിമുത്ൽ
ത്കോലപോത്കന്‍ ആ ിരുന്നു; അവ ിൽ സത്യം
ഇല്ലോയ്കത്കോണ്ടു സത്യതിൽ ില്ക്കുന്നണാില്ല. അവന്‍
യഭോഷ്കു പറയയമ്പോ്‍ സവന്തതിൽ ിന്നു എടുത്തു
പറയന്നു; അവന്‍ യഭോഷ്കു പറയന്നവനം അത്ിത്െ
അെനം ആകുന്നു.

പിശോെിൽ സത്യം ഇല്ലോതണത്കോിോണ് അവന്‍


സത്യതിൽ ിൽക്കോതത്്. അവന്‍ യഭോഷ്ക് പറയയമ്പോ്‍
സവന്തതിൽ ിന്നു എടുത്തു പറയന്നു. അവ ിൽ യഭോഷ്ക്
ാോത്രയായള്ളൂ. അത്ി ോൽ അത്് ാോത്രയാ അവ ് പറയവോന്‍
കഴിയൂ.

ഇത്ിത്െ ാറുവശാോണ് യ ശുക്രിസ്തുവിത്െ വോക്കുക്‍.


യ ശുവിൽ സത്യം ാോത്രയായള്ളൂ. അവനം അവ ിൽ ിന്നും
എടുത്തു പറയന്നു. അവ ിൽ സത്യം ാോത്രയായള്ളൂ
എന്നത്ി ോൽ അവന്‍ സത്യം ാോത്രയാ പറയൂ. യ ശുക്രിസ്തു
ാോത്രാോണു സത്യം, അവയ ോെ് ഒത്തുയെര്‍ന്നു
യപോകോതത്ത്ല്ലോം അസത്യാോണ്.

യ ശു “സത്യം” എന്ന വോക്ക് ഉപയ ോഗിചത്്, പരാാോ


സത്യം എന്ന അര്‍ഥതിലോണ്. അത്് ദയവാോണ്.
യ ശുവോണ് ാനഷയര്‍ക്ക് ത്വളിത്െട്ട സത്യം.

31
ഞാന്‍ ത്ചന്ന വഴിയം സത്യവം ജീവനം ആകുന്നു

യ ശുക്രിസ്തു പറഞ്ഞ ഏഴ് “ഞോന്‍ ആകുന്നു” പ്രസ്തോവ ക്‍


യ ോഹന്നോത്െ സവിയശഷതിൽ യരഖത്െടുതി ിട്ടുി്.
യ ോഹന്നോന്‍ ഈ പ്രസ്തോവ ക്‍ അവത്രിെിക്കുന്നതി ്
ഒരു ഗ്രീക്ക് പശ്ചോതലം ഉി്.

“ഞോന്‍ ആകുന്നു” എന്ന അവകോശവോയം ഗ്രീക്ക് ാത്തിലും


ഉി്. അത്് ഗ്രീക്ക് യയവന്മോരുത്െയ ോ
ദയവീകത്വതിത്െയ ോ അവകോശവോയം ആ ിരുന്നു.
ഗ്രീക്ക് ഭോഷ ിൽ “ഈയഗോ എ ്ാി” (ego eimi) എന്ന
വോക്കിത്െ അര്‍ഥം, “അത്് ഞോന്‍ ആകുന്നു” എന്നോണ്.
അത്് ഒരു വയക്തിത് ത്ിരിചറിയവോ ോ ി പറയന്ന പയം
ആ ിരുന്നു. ഒെം ത്ത്ന്ന, “അത്് ഞോന്‍ ത്ത്ന്ന ആണ്”
എന്നും, “ഞോന്‍ ാോത്രാോണ്” എന്നും ഉറെിച് പറയവോനം
ഇയത് പയം ഗ്രീക്കുകോര്‍ ഉപയ ോഗിചിരുന്നു.

ഈ അര്‍ഥം യ ശുക്രിസ്തു പറഞ്ഞ “ഞോന്‍ ആകുന്നു”


പ്രസ്തോവ കളിലും കോണോം. “ഞോന്‍ ആകുന്നു” എന്നത്്,
ഞോന്‍ അല്ലോത്ത് ാറ്റോരും ഇല്ല എന്ന ധവ ി ല്കുന്നു. ാത്റ്റോരു
യയവന്‍ത്റയ ോ, ാനഷയന്‍ത്റയ ോ അവകോശവോയങ്ങത്ള
അത്് റേോക്കുന്നു.

യ ശു പറഞ്ഞ, യ ോഹന്നോന്‍ യരഖത്െടുതി ിരിക്കുന്ന ഏതപ


“ഞോന്‍ ആകുന്നു” പ്രസ്തോവ കളിൽ ആറോായതത്്
ഇങ്ങത് ോ ോണ്:

32
യ ോഹന്നോന്‍ 14: 6 ഞോന്‍ ത്യന്ന വഴിയം സത്യവം
ജീവനം ആകുന്നു; ഞോന്‍ മുഖോന്തരാല്ലോത്ത് ആരും
പിത്ോവിത്െ അടുക്കൽ എത്തുന്നില്ല.”

ഇവിത്െ യ ശു പറയന്നത്്, യ ശു ആണ് സത്യം, അവന്‍


ാോത്രാോണ് സത്യം, അവ ല്ലോത്ത് ാത്റ്റോരു സത്യാില്ല.
അവ ോണ് പരാാോ സത്യം.

33
വ െം ദദ്വാാെിരുന്നു

ഗ്രീക്കുകോരുത്െ പരാാോ ദയവം എന്ന യോര്‍ശ ിക


െിന്തയത്െ പശ്ചോതലതിലോണ് യ ോഹന്നോന്‍ സവിയശഷം
ആരംഭിക്കുന്നത്് ത്ത്ന്ന. ഒന്നോം വോകയതിൽ, യ ോഹന്നോന്‍
പറഞ്ഞു ണെങ്ങുന്നത്് ത്ത്ന്ന, ഗ്രീക്കു ത്ത്വ െിന്തകര്‍,
യലോയഗോസ് എന്നു വിളിക്കുന്ന വെ ം യ ശുക്രിസ്തുവോണ്
എന്നു പറഞ്ഞുത്കോിോണ്.

യ ോഹന്നോന്‍ 1: 1 ആയി ിൽ വെ ം ഉിോ ിരുന്നു;


വെ ം ദയവയതോടുകൂത്െ ആ ിരുന്നു; വെ ം
ദയവം ആ ിരുന്നു.

പുത്ി ി ാതിൽ, യലോയഗോസ്, റീാ എന്നീ രണ്ടു ഗ്രീക്ക്


വോക്കുകത്ള “വെ ം” എന്ന് പരിഭോഷത്െടുതി ിട്ടുി്
(logos, rhema). ഈ രണ്ടു വോക്കുക്‍ക്ക് ഏകയയശം ഒയര
അര്‍ഥാോണ് ഉള്ളത്് എങ്കിലും യോര്‍ശ ികാോ ി
വയത്യോസമുി്.

കോയക്കോസ് 1: 38 ൽ, ദയവപുത്രന്‍ത്റ ാോത്ോവോകുവോന്‍


യപോകുന്നു എന്ന വോര്‍ത, ഒരു സവര്‍ഗീ ദൂത്ന്‍ ാറി യ ോെ്
പറയയമ്പോ്‍, അത്ിന ാറുപെി ോ ി അവര്‍ പറയന്ന
വോക്കുക്‍ ഇങ്ങത് ആണ്: “അത്ിന്നു ാറി : ഇത്ോ, ഞോന്‍
കര്‍തോവിത്െ യോസി; ിത്െ വോക്കുയപോത്ല എ ിക്കു
ഭവിക്കത്ട്ട എന്നു പറഞ്ഞു; ദൂത്ന്‍ അവത്ള വിട്ടുയപോ ി.”
ഇവിത്െ “വോക്ക്” എന്നത്ി ് ഗ്രീക്കിൽ ഉപയ ോഗിചിരിക്കുന്നത്്

34
റീാ എന്ന പയം ആണ്. അത്ിത്െ അര്‍ഥം, പറയന്ന വെ ം
എന്നോണ്. റീാ പറ ത്െടുന്ന വെ ാോണ്.

യലോയഗോസ് എന്ന വോക്കി ് കൂടുത്ൽ ആഴമുള്ള അര്‍ഥമുി്


(logos - log'-os). ലളിത്ാോ ി പറഞ്ഞോൽ, യലോയഗോസ് എന്ന
വോക്കിത്െ അര്‍ഥം, “ജീവനള്ള ഒരു ശബ്ദം പറയന്ന, ഒരു
ആശ ം ഉ്‍ത്ക്കോള്ളുന്ന്ന വെ ം” എന്നോണ്. (a word,
uttered by a living voice, embodies a conception or
idea). ഇത്ി ് “ദയവ വെ ം” എന്നു ദക്രസ്തവ
ദയവശോസ്ത്രതിൽ അര്‍ഥമുി്.

യലോയഗോസ്, സംസോരിക്കുന്ന വയക്തിയത്െ െിന്തക്‍


ഉ്‍ത്ക്കോള്ളുന്ന്ന സര്‍ണര്‍ണ്ണാോ സയന്ദശാോണ്. ഗ്രീക്ക്കോര്‍
യലോയഗോസ് എന്ന വോക്ക് ത്കോി് ഒരു വയക്തിയത്െ
ജ്ഞോ ം, യക്തി, ാ സില്, ബുദ്ധ്ി എന്നിവത്
പരോാര്‍ശിചിരുന്നു.

ത്ത്വ െിന്തക ോ ിരുന്ന ത്ഹരോക്ലീറ്റസ്, ഏകയയശം 600 BC


ൽ ആണ് ഈ വോക്ക് ആയയാോ ി ഉപയ ോഗിചത്്
(Heraclitus). പ്രപഞ്ചത്ത ഏയകോപിക്കുന്ന പരാാോ
യക്തി, ജ്ഞോ ം, പദ്ധ്ത്ി, സംവിധോ ം എന്നത്ിത് ോണ്
അയേഹം യലോയഗോസ് എന്നു വിളിചത്്. (Cambridge
Dictionary of Philosophy, 2nd ed, Heraclitus, 1999).

പിന്നീെ്, സിറ്റി തിത്ല ത്സയ ോ എന്ന ത്ത്വ െിന്തകന്‍ത്റ


അന ോ ികളോ യറോ ിക്ക് െിന്തകര്‍ ഇത്ിത്
വിശയീകരിച്ചു (Zeno of Citium – 334 – 262 BC). എല്ലോ
ോഥോര്‍ഥയങ്ങളിലും വയോപിച്ചുകിെക്കുന്ന സജീവാോ
യക്തിയം, ജ്ഞോ വം, ആത്മീ ത്ത്വവം ആണ് യലോയഗോസ്
എന്നു അവര്‍ പഠിെിച്ചു. അവര്‍ യലോയഗോസിത് , ദയവം,
പ്രകൃത്ി, യിവയപരിപോല ം, പ്രപഞ്ചതിത്െ ആത്മോവ്
എന്നിങ്ങത് വിയശഷിെിച്ചു. ഇത്്, പല പ്രോഥാികവം

35
ത്ാൌലീകവം ആ യലോയഗോസ് അെങ്ങി പ്രോപഞ്ചികാോ
യലോയഗോസ് ആണ്. അത്ോ ത്് പല ദയവങ്ങ്‍ അെങ്ങി
പരാാോ ദയവാോണ് യലോയഗോസ്.

ത്കര്‍ക്കത്െട്ട ില ിലുള്ള ഈ യലോകതിയലക്ക് ക്രാം


ത്കോണ്ടുവരുന്ന, ഈ യലോകതി ് അര്‍ഥം ത്കോടുക്കുന്ന,
ശക്തി ആ ിട്ടോണ് ഗ്രീക്ക് ത്ത്വെിന്തകര്‍ യലോയഗോസിത്
കിിരുന്നത്്. യലോയഗോസ് എന്ന ശക്തി ഈ യലോകത്ത
പരി‍ണര്‍ണ്ണ ക്രാതിലോക്കുകയം അത്ിത് ‍ണര്‍ണ്ണ ക്രാതിൽ
പരിപോലിക്കുകയം ത്െയ്യുന്നു എന്ന് അവര്‍ വിശവസിച്ചു.
എല്ലോറ്റിത് യം ി ന്ത്രിക്കുന്ന “പരാാോ ജ്ഞോ ം” ആണ്
യലോയഗോസ് എന്നോ ിരുന്നു അവരുത്െ കോ്ചപെോെ്.

ഈ ത്ത്വെിന്തകളുത്െ ആശ ത്ാല്ലോം
ഉ്‍ത്ക്കോണ്ടുത്കോിോണ് യ ോഹന്നോന്‍ എതപത്ി ത്്, “വെ ം
ദയവം ആ ിരുന്നു.” (യ ോഹന്നോന്‍ 1: 1). യലോയഗോസ്,
ജീവനള്ള വെ ാോണ്. അത്ിൽ, അത്് സംസോരിചവത്െ
െിന്തക്‍ ഉി്. അത്് പ്രപഞ്ചത്ത ഏയകോപിക്കുന്ന
പരാാോ യക്തിയം ജ്ഞോ വാോണ്. യലോയഗോസ് എല്ലോ
ോഥോര്‍ഥയങ്ങളിലും വയോപിച്ചുകിെക്കുന്ന സജീവാോ
ആത്മീ ത്ത്വം ആണ്. യലോയഗോസ് പ്രപഞ്ചതിത്െ
ആത്മോവോണ്. അവന്‍ ദയവാോണ്.

ഈ യലോയഗോസ് അഥവോ ദയവ വെ ാോണ്


യ ശുക്രിസ്തുവോ ി ഭൂാി ിൽ ജ ിചത്്. യ ശുക്രിസ്തു ആണ്
യലോയഗോസ്. അവന്‍ ദയവാോണ്. അവ ോണ് പരാാോ
സത്യം.

36
സത്യവം പീലാചതാസും

യ ശു സത്യത്തക്കുറിച് പറയവോന്‍ ണെങ്ങി യെോ്‍,


“സത്യം എന്നോൽ എന്തു” എത്ന്നോരു യെോയയം യെോയിച്ചുത്കോി്,
അത്ിത്െ ാറുപെിയ്ക്കോ ി കോത്തു ിൽക്കോത്ത്, പീലോത്തോസ്
പുറത്തു യപോ ി. സത്യം, അത്് എന്തോ ോലും അയേഹതി ്
വിഷ ാല്ല, അത്ി ോ ി കോത്തു ിൽക്കുവോന്‍ അയേഹം
ത്യ്യോറല്ല.

യ ശുക്രിസ്തു പീലോത്തോസിന്‍ത്റ മുന്നിൽ ിന്നയെോ്‍,


പരാാോ സത്യാോണ് കുറ്റവിെോരണ യ രിട്ടത്്.
പീലോത്തോസ് സത്യത്ത ഗ്രഹിചില്ല. അവന്‍ സത്യത്ത
ഹൂയന്മോരുത്െ മുന്നിൽ ിറുതി ിട്ടു യെോയിച്ചു, ിങ്ങ്‍ക്ക്
സത്യത്ത യവയണോ ബറബ്ബോസിത് യവയണോ? ഹൂയ ജ ം
സത്യത്ത ത്ിരസ്കരിച്ചു, കവര്‍ചക്കോര ോ ബറബ്ബോസിത്
സവീകരിച്ചു. അവര്‍ സത്യത്ത വയോജം എന്നും ദയവ ദൂഷണം
എന്നും വിളിച്ചു. ഹൂയ ാത് യ ത്ോക്കന്മോരും, യോ ോധിപ
സംഘവം, ജ ത്യം, യറോാന്‍ ഭരണകൂെവം സത്യത്ത
ത്കോല്ലുവോന്‍ ത്ീരുാോ ിച്ചു. സത്യം എത്ന്തന്ന് ത്ിരിചറിയവോന്‍
കഴി ോത ിര്‍ഭോഗയകരാോ അവസ്ഥ ോണിത്്.

അന്നുമുത്ൽ ാനഷയ െരിത്രതിൽ പീലോത്തോസിന്‍ത്റ


യെോയയം ആവര്‍തിച്ചു മുഴങ്ങുക ോണ്: സത്യം എന്നോൽ
എന്ത്?

37
ഇന്ന് മുക്ക് ഈ സോഹെരയം വോ ിക്കുയമ്പോ്‍,
പീലോത്തോസിനിോ ഷ്ടം എത്ര ഭ ങ്കരാോണ് എന്നു
ാ സിലിലോകുന്നു. യ ശു പ്രപഞ്ചതിത്െ പരാാോ ാര്‍മ്മം
ത്വളിത്െടുത്തുവോന്‍, അത്് അവത് അറി ിക്കുവോന്‍
ശ്രാിക്കുക ോണ്. നൂറ്റോണ്ടുകളോ ി ത്ത്വ െിന്തകന്‍ാോര്‍
അയ വഷിച്ചു കത്ിത്തുവോന്‍ കഴി ോത്ിരുന്ന സത്യാോണ്
അവത്െ മുന്നിൽ ിൽക്കുന്നത്്. അത്ിത് ോണ് അവന്‍
അവഗണിച്ചു യപോകുന്നത്്.

ഇന്നും അയ കര്‍ പീലോയതോസിത് യെോത്ല ോണ്. സത്യം


എന്തോണ് എന്നു മുക്ക് ത്വളിത്െട്ടുകിട്ടി ിട്ടുി്. എന്നോൽ
അത്് ശ്രദ്ധ്ിക്കുവോയ ോ, ാ സിലിലോക്കുവോയ ോ,
സവീകരിക്കുവോയ ോ അവര്‍ ത്യ്യോറോകുന്നില്ല. െലാോ ി
അജ്ഞത്യത്െ അന്ധകോരതിൽ ജീവിക്കുകയം
ാരിക്കുകയം ത്െയ്യുന്നു. അയ വഷിക്കുന്ന ഏവനം അത്്
കത്ിത്തുന്നു.

38
യജക്കബ് എബ്രഹോം 1989 ജൂദല ാോസം
മുത്ൽ വിവിധ ിലകളിൽ സവിയശഷ
പ്രവര്‍ത ങ്ങളിൽ ആ ിരിക്കുന്നു. 1989
മുത്ൽ കോ ംകുളം എം. എസ്. എം.
യകോയളജിലും 1996 മുത്ൽ അടൂര്‍ ത്സന്‍റ്.
സിറിൽസ് യകോയളജിലും, ഇംഗ്ലീഷ് വിഭോഗതിൽ
അദ്ധ്യോപക ോ ി യജോലി ത്െയ്തിട്ടുി്. 2015 ഏപ്രിലിൽ
ത്സന്‍റ്. സിറിൽസ് യകോയളജിൽ വകുെ് യാധോവി
ആ ിരിത്ക്ക യജോലി ിൽ ിന്നും വിരാിച്ചു. 1997 ൽ
പത ംത്ിട്ട ജില്ല ിൽ, അടൂരിൽ ഒരു സഭോ പ്രവര്‍ത ം
സവത്ന്ത്രാോ ി ആരംഭിച്ചു. 2001 ൽ സഭ, പു കോര്‍ യകന്ദ്രാോക്കി
പ്രവര്‍തിക്കുന്ന അസംബ്ലീസ് ഓെ് യഗോഡ് സഭയാോ ി
യെര്‍ന്നു. അങ്ങത് അസംബ്ലീസ് ഓെ് യഗോഡ് സഭയത്െ
ഒരു അംഗീകൃത് സഭോ ശുശ്രൂഷക ോ ി. 2012 ഏപ്രിലിൽ
സഭോ ശുശ്രൂഷ ിൽ ിന്നും വിരാിച്ചു. 2015 ൽ യകോയളജിത്ല
യജോലി ിൽ ിന്നും വിരാിചയെോ്‍ എറണോകുളയതക്ക്
ത്ോാസം ാോറ്റി. ഇയെോ്‍ സവത്ന്ത്രാോ ി കര്‍തോവിത്െ
യവല ിൽ ആ ിരിക്കുന്നു. 2016 ാോര്‍ച് മുത്ൽ ഓണ്‍ദലന്‍
ാി ിസ്രി ിൽ ശ്രദ്ധ് യകന്ദ്രീകരിച്ചുത്കോണ്ടു
പ്രവര്‍തിക്കുന്നു. naphtalitribe.com എന്ന ഇംഗ്ലീഷ് യബ്ലോഗും,
vathil.in എന്ന ാല ോളം യബ്ലോഗും കൂെോത്ത് ോനൂറിലധികം
വീഡിയ ോക്‍ ഉള്ള naphtalitribetv.com എന്ന െോ ലും
അത്രയം ത്ത്ന്ന ഓഡിയ ോ സയന്ദശങ്ങ്‍ ഉള്ള
naphtalitriberadio.com എന്ന െോ ലും പ്രധോ പ്രവര്‍ത
യാഖല ോണ്. ഇണ കൂെോത്ത് ഇംഗ്ലീഷിലും ാല ോളതിലും
ആ ി അയ കം ഇ-ബുക്കുകളും പ്രസിദ്ധ്ീകരിചിട്ടുി്. ഇ-
ബുക്കുക്‍ ത്ഡൌണ്‍യലോഡ് ത്െയ്യുവോന്‍
naphtalitribebooks.in സന്ദര്‍ശിക്കുക.
യെോണ്‍ മ്പര്‍: +91 9895524854.
Email: thenaphtalitribe@gmail.com.

39
Copy right reserved with the author.
Published by Jacob Abraham, Kakkanad, Ernakulam,
Kerala, 682030. Ph: 9895524854.
ദയവരോജയതിത്െ വര്‍ദ്ധ്വി ോ ി ഈ ല
ഗ്രന്ഥതിത്െ യകോെിക്‍ ത്സൌജ യാോ ി വിത്രണം
ത്െയ്യുവോന്‍ മുന്‍കൂര്‍ അനവോയം ആവശയാില്ല. എന്നോൽ
ധ സമ്പോധ തി ോ ി ഉപയ ോഗിക്കരുത്്. ഇത്ിത്ല
വോക്കുകയളോ, വോെകങ്ങയളോ, ആശ ങ്ങയളോ ാോറ്റുവോന്‍
ാറ്റോര്‍ക്കും അനവോയം ഇല്ല.
Published on: 10 December 2022. Not for sale.

40

You might also like