You are on page 1of 6

Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.

in ®

Plus One : മലയാളം ന ാട്ട്

ശസ്ത്രക്രിയ
പാഠസംഗ്രഹം
വർത്തമാന കാലത്തിന്റെ തിരക്കുപിടിച്ച അവസ്ഥയിൽ നിന്ന് ഭൂതകാലത്തിന്റെ സ്നേഹ നിർഭരമായ
ഓർമകളിസ്നലയ്ക്ക് സ്നപാകുന്ന ഒരു അമ്മയുന്റട കഥയാണ് 'ശസ്ത്രക്രിയ'. ന്റക.പി രാമനുണ്ണിയുന്റട ഈ കഥ
അമ്മയുും മകനുും തമ്മിലുള്ള സ്നേഹത്തിന്റെ ദൃഢതയുും ആഴവും ആവിഷ്കരിക്കുന്നു.
ഗർഭപാത്രും നീക്കും ന്റെയ്യുന്ന ഓപ്പസ്നേഷൻ നിശ്ചയിച്ചസ്നതാടു കൂടി അമ്മ വല്ലാന്റത്താരു ആധിയിൽ
ന്റപട്ടുസ്നപാകുന്നു. ശക്തിയുും തസ്നെടവും ഒരിക്കലുും കകവിടാത്ത അമ്മയുന്റട ഇസ്നപ്പാഴന്റത്ത ഭാവമാറ്റും
സ്ന ാക്ടോയ മകന്റന അദ്്ുതന്റപ്പടുത്തുന്നു. ന്റെറുപ്പത്തിൽ ഭർത്താവ് മരിച്ചതു ന്റകാണ്ട് ഏക മകനായ
തന്റന്ന വളർത്തിന്റക്കാണ്ടുവസ്നരണ്ട ചുമതല അമ്മയ്ക്കായി. അമിതമായ ലാളന ന്റകാണ്ട് താൻ
നാശമാകാതിരിക്കാൻ അവർ വളന്റരയധികും ശ്രദ്ധിച്ചിരുന്നു. അപാരമായ സ്നേഹമുണ്ടായിരുന്റന്നങ്കിലുും
വാത്സലയ പ്രകടനങ്ങൾ തീന്റര കാണിക്കാത്ത അമ്മ ഇസ്നപ്പാൾ പാസ്നട മാേിയിരിക്കുന്നു. നര തുടങ്ങിയ
മകന്റന ഇസ്നപ്പാൾ ന്റകാച്ചുകുട്ടിന്റയ എന്ന മാതിരി ന്റകാഞ്ചിക്കുന്നു. അമ്മയുന്റട വാത്സലയ പ്രകടനങ്ങൾക്ക്
ന്റവറുും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളന്റതന്ന് മകൻ മനസ്സിലാക്കുന്നു.
ഓപ്പസ്നേഷന്റെ ദ്ിവസമടുക്കുസ്നതാറുും അമ്മ കൂടുതൽ തരളിതയാകുന്നതായി മകൻ മനസ്സിലാക്കുന്നു.
കുളിക്കാനുള്ള സ്നതാർത്തുും സ്നസാപ്പും എടുത്തു ന്റകാടുക്കാനുും തല സ്നതാർത്തിന്റക്കാടുക്കാനുും ന്റനറുകയിൽ
രാോദ്ിന്റപ്പാടി തിരുമ്മാനുന്റമാന്റക്ക അമ്മ വീണ്ടുും തുടങ്ങുന്നു. പലസ്നപ്പാഴും പതിവില്ലാന്റത തന്റെ
കണ്ണുകളിൽ നിർന്നിസ്നമഷയായി സ്നനാക്കി നിൽക്കുന്ന അമ്മ മകനിൽ വിസ്മയും ഉളവാക്കുന്നു.
ഒരു നിമിഷും അവരുന്റട സമനില ന്റതറ്റിയിരിക്കുസ്നമാ എന്നു സ്നപാലുും മകൻ െിതിക്കുന്നു. പസ്നേ കഴിഞ്ഞ
കാലും സ്ന ാധപൂർവ്വും പുന:സൃഷ്ടിക്കാനുള്ള ശ്രമമാന്റണന്ന് മകൻ മനസ്സിലാക്കുന്നു. ഒരു ദ്ിവസും
ആശുപത്രിയിൽ നിന്ന് തിരിന്റകന്റയത്തിയ തന്റന്ന കാത്ത് ഭാരയ സ്നഗറ്റിനരികിൽ നിൽക്കുന്നുണ്ടായിരുന്നു.
"ഇന്നു രാത്രി മുതൽ നിങ്ങൾ ഉേങ്ങുന്നത് അമ്മയുന്റട അടുത്താണ് " എന്ന് ന്റെറുെിരിസ്നയാന്റട പേഞ്ഞു.
അവളുന്റട മുഖത്ത് വല്ലാത്ത ഒരു നിശ്ചലതയുണ്ടായിരുന്നു. അമ്മയുന്റട മനസ്സിന്റനസ്നതാ തട്ടിയിട്ടുന്റണ്ടന്ന്
അവൾ സുംശയിച്ചു. കാരണും മകന്റെ സവകാരയജീവിതത്തിൽ ആ അമ്മ ഒരിക്കലുും ഒരു
ശലയമായിരുന്നില്ല.
അമ്മയുന്റട ഒപ്പും കിടന്ന ആദ്യ ദ്ിവസും തന്റന്ന അവരുന്റട ന്റപരുമാറ്റും അയാന്റള അതിശയിപ്പിച്ചു.
ആലിന്റെ സ്നവരു സ്നപാന്റല ശുഷ്കമായ വിരലുകൾ അയാളുന്റട മുടിയിഴകളിൽ ഞാവിനടന്നു. പതിഞ്ഞ
സവരത്തിൽ ഹരിനാമകീർത്തനും ഉരുവിട്ടു ന്റകാണ്ട് അയാളുന്റട മുതുകിൽ താളമിട്ടു. അവർ വാത്സലയും
ന്റൊരിഞ്ഞുന്റകാണ്ടിരുന്നു. മകന്റെ പുേന്റക ഓസ്നരാന്ന് പേഞ്ഞു ന്റകാണ്ടു നടന്നു. കുട്ടിക്കാലത്തിന്റല ഓസ്നരാ
സുംഭവങ്ങളുും ഓർന്റത്തടുത്ത് പേഞ്ഞു... ഇങ്ങന്റന നഷ്ടന്റപ്പട്ടു സ്നപായ ഒരു കാലും ആ അമ്മ
തിരിന്റച്ചടുക്കുകയായിരുന്നു. വളന്റര സ്നവഗും ഓപ്പസ്നേഷന്റെ ദ്ിവസും വന്നു. അയാളുന്റട ഭയാശങ്കകന്റള
അസ്ഥാനത്താക്കിന്റക്കാണ്ട് അവർ കൂടുതൽ ഉത്സാഹവതിയായി. വർഷങ്ങൾക്കുമുൻപു നടന്ന
പഴനിയാത്രന്റയക്കുേിച്ച് അവർ ആസ്നവശസ്നത്താന്റട സുംസാരിച്ചു.
മകൻ തന്റെ അമ്മയുന്റട സർജേിയക്ക് സഹപ്രവർത്തകനായ സ്നവണുസ്നഗാപാലിന്റന ചുമതലന്റപ്പടുത്തി.
ഓപ്പസ്നേഷൻ ദ്ിവസും തീയറ്റേിസ്നലയ്ക്ക് നടക്കുസ്നപാഴും മകൻ പിന്നിലുന്റണ്ടന്ന് അമ്മ ഉേപ്പവരുത്തി. അമ്മന്റയ
ഉള്ളിലാക്കി അയാൾ സമാധാനസ്നത്താന്റട പുേത്തിേങ്ങി. എന്നാൽ ന്റപന്റട്ടന്ന് സ്ന ാക്ടർ സ്നവണുസ്നഗാപാൽ
പുേസ്നത്തക്കിേങ്ങിവന്നു. കൈനിന് ഇഞ്ചേൻ നൽകിയിട്ടുും തന്റന്ന കാണണന്റമന്ന് അമ്മ
വാശിപിടിക്കുന്നുന്റവന്ന് അയാൾ പേഞ്ഞു. ഓടി അമ്മയുന്റട അരികിന്റലത്തിയ മകന്റന അവർ ശാസനാ
രൂപത്തിൽ സ്നനാക്കി. "എസ്നങ്ങാട്ടാണ് നീ മാേിസ്നപ്പായത്? സ്നവഗും ന്റെയ്തുതീർന്റക്ക"ന്ന് അവർ ഉേച്ച
സവരത്തിൽ പേഞ്ഞു. ഗൃഹപാഠും ന്റെയ്യിക്കാൻ സ്നവണ്ടി മകന്റന പിടിച്ചിരുത്തുന്ന ആത്മവിശവാസവും
ആജ്ഞാശക്തിയുും ആ വാക്കുകളിൽ തുടിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓപ്പസ്നേഷൻ സ്നട ിളിന്
താന്റഴ ന്റവച്ച ന്റതാട്ടിയിൽ രക്തും പുരണ്ട ആ അവയവും മുേിഞ്ഞു വീണു.

1 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

െിതയിൽ മുഴകിയിരുന്ന മകൻ ന്റപന്റട്ടന്റന്നാരു അനക്കമേിഞ്ഞു. മയക്കത്തിൽ നിന്നുണർന്ന അമ്മ


ഇസ്നപ്പാ പ്രസവിച്ചു വീണ കുഞ്ഞിന്റനന്റയന്ന സ്നപാന്റല അയാന്റള നിർവൃതിയുന്റട പുഞ്ചിരിസ്നയാന്റട
സ്നനാക്കിന്റക്കാണ്ടിരുന്നു.

അരപ്പുറത്തിൽ കവിയാതെ ഉത്തരതെഴുതുക. സ ്കാർ 4

🌹Q 1 . ശസ്ത്രക്രിയ എന്ന കഥയിൽ ഭൂതകാലന്റത്ത സ്ന ാധപൂർവ്വും പുന:സൃഷ്ടിക്കാനുള്ള അമ്മയുന്റട ശ്രമും


സൂെിപ്പിക്കുന്ന രണ്ട് സന്ദർഭങ്ങൾ എഴതുക.

✅ നാല്പത്തഞ്ച് വയസ്സുള്ള മകൻ ജനേൽ ആശുപത്രിയിന്റല സീനിയർ സർജനാണ്. അമ്മയുന്റട


ഗർഭപാത്രും നീക്കും ന്റെയ്യാനുള്ള ഓപ്പസ്നേഷൻ തീരുമാനിച്ചതിനുസ്നശഷും അമ്മയിലുണ്ടായ മാറ്റും അയാന്റള
വിസ്മയിപ്പിക്കുന്നു. വിവാഹിതനായ മകന് പതിവില്ലാന്റത സ്നൊേ് വിളപിന്റക്കാടുക്കാൻ തുടങ്ങുന്നു.
മധയവയസ്സിന്റലത്തിയ അയാൾക്ക് കുളിക്കാൻ സ്നസാപ്പും സ്നതാർത്തുും എടുത്തു ന്റകാടുക്കുന്നു. കുളി
കഴിന്റഞ്ഞത്തിയ മകന് തലസ്നതാർത്തിന്റക്കാടുക്കുന്നു. ന്റനറുകയിൽ രാോദ്ിന്റപ്പാടി തിരുമ്മിന്റക്കാടുക്കാനുും
അവർ മേക്കുന്നില്ല . രാത്രി മകസ്നനാന്റടാപ്പും കിടന്ന് അയാന്റള തസ്നലാടി ഉേക്കുന്നു. ഇത്തരും വാത്സലയ
പ്രകടനങ്ങളിലൂന്റട കഴിഞ്ഞ കാലന്റത്ത തിരിച്ചു പിടിക്കുകയാണവർ. മകന് കുട്ടിക്കാലത്ത് പ്രകടമായി
പകർന്ന് നൽകാൻ മടിച്ച വാത്സലയന്റമല്ലാും അവർ വാർദ്ധകയത്തിൽ പകരുകയായിരുന്നു.

🌹Q 2 . ശസ്ത്രക്രിയ എന്ന കഥയിൽ ഗർഭപാത്രും എന്ന അവയവത്തിന് സ്നകവലും ഒരു അവയവും


എന്നതിനപ്പേും പ്രാധാനയമുസ്നണ്ടാ ? വിശകലനും ന്റെയ്യുക.

✅ ന്റക പി രാമനുണ്ണിയുന്റട 'ശസ്ത്രക്രിയ' എന്ന കഥ മാതൃസ്നേഹത്തിന്റെ സവിസ്നശഷമായ ഒരു തലും ആ


വിഷ്കരിക്കുന്നു. ഗർഭപാത്രത്തിന് അമ്മയല്ലാന്റത മന്ററ്റാരവകാശിയുന്റണ്ടങ്കിൽ അത് മകൻ മാത്രമാണ്.
അവർക്കിടയിലുള്ള ന്ധവും സ്നേഹ വാത്സലയങ്ങളുും പവിത്രവും പകരും വയ്ക്കാനില്ലാത്തതുമാണ്. ആ
പവിത്ര ന്ധത്തിന്റെ ഇണക്ക് കണ്ണിയാണ് ഗർഭപാത്രും
ശസ്ത്രക്രിയഎന്ന കഥയുന്റട അത:സത്ത തന്റന്ന മാതൃസ്നേഹത്തിന്റെ തീവ്രതയുും കവകാരികതയുമാണ്.
ഗർഭപാത്രും എന്നത് അമ്മന്റയയുും മകന്റനയുും ഒന്നിപ്പിക്കുന്ന അവയവമാണ്. തന്റെയുും മകന്റെയുും
അസ്തിതവത്തിന്റെ ഭാഗമായ ഗർഭപാത്രും നഷ്ടന്റപ്പടുന്നതിന്റെ ആധിയായിരിക്കാും അമ്മന്റയ പഴയ
കാലത്തിസ്നലയ്ക്ക് നടത്തുന്നത്. അതുന്റകാണ്ട് തന്റന്ന സ്നകവലും ഒരു അവയവും എന്നതിനപ്പേമുള്ള
പ്രാധാനയും ശസ്ത്രക്രിയ എന്ന കഥയിൽ ഗർഭപാത്രത്തിനുണ്ട്.

🌹Q 3 . "ഏതായാലുും അമ്മയുന്റട ഓപ്പസ്നേഷന് ന്റവറുും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത് എന്ന് ഞാൻ


മനസ്സിലാക്കി ക്കഴിഞ്ഞു". മകന്റെ ഈ തിരിച്ചേിവിന് കാരണന്റമതാവാും? കുേിന്റപ്പഴതുക.

✅ ഉത്തരാധുനിക കഥാകൃത്തുക്കളിൽ പ്രശസ്തനായ ന്റക പി രാമനുണ്ണിയുന്റട ശസ്ത്രക്രിയ എന്ന ന്റെറുകഥ


അമ്മയുും മകനുും തമ്മിലുള്ള ന്ധത്തിന്റെ ആഴവും ദൃഢതയുും ആവിഷ്കരിക്കുന്നു.
ന്റെറുപ്പത്തിൽത്തന്റന്ന ഭർത്താവ് മരിച്ച സ്ത്രീയാണ് കഥയിന്റല അമ്മ. ഏകമകന്റന നന്നായി വളർസ്നത്തണ്ട
ചുമതല അവർക്കായി. ഉള്ളിൽ നിേഞ്ഞ വാത്സലയും ഒട്ടുും തുളുപാന്റതയാണ് അവർ മകന്റന
വളർത്തിയത്. മകൻ പ്രസിദ്ധനായ സർജനായി വളർന്നു. സ്നരാഗും ാധിച്ച തന്റെ ഗർഭപാത്രും നീക്കും
ന്റെയ്യണന്റമന്നേിഞ്ഞതു മുതൽ അമ്മയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. മധയവയസ്കനായ മകൻ
അമ്മയ്ക്ക് ന്റകാച്ചു കുട്ടിയായ് മാേി. ാലയത്തിൽ പ്രകടിപ്പിക്കാത്ത ലാളന അയാൾക്ക് നൽകിത്തുടങ്ങി.
സ്നൊറു വിളപിന്റക്കാടുക്കാനുും തലസ്നതാർത്തിന്റക്കാടുക്കാനുും രാോദ്ി തിരുമ്മാനുും തുടങ്ങി. കണ്ണുകളിൽ
വഴിയുന്ന വാത്സലയസ്നത്താന്റട അയാന്റള ന്റകാഞ്ചിക്കുന്നു. ഇത്തരും കവകാരിക പ്രകടനങ്ങൾ ന്റവറുും
സർജിക്കലായ പ്രശ്നമന്റല്ലന്ന് മകൻ മനസ്സിലാക്കുന്നു. തനിക്കുും മകനുും മാത്രും അവകാശന്റപ്പട്ട അവയവും
മുേിച്ച് മാറ്റുന്നത് കവകാരികമായി അമ്മയുന്റട മനസിന്റന ഉലയ്ക്കുന്നു. അതുന്റകാണ്ടാകാും മകന്റെ
ാലയത്തിൽ താനുള്ളിന്റലാളിപ്പിച്ച അപാരമായ വാൽസലയവും ലാളനയുും അവർ ഇസ്നപ്പാൾ നിർസ്നലാഭും
പ്രകടിപ്പിക്കുന്നത്.

2 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

ഒരുപുറത്തിൽ കവിയാതെ ഉത്തരതെഴുതുക . സ ്കാർ 6

🌹Q 1 . മാതൃ - പുത്ര ന്ധത്തിന്റെ അതി തീവ്രമായ കവകാരിക തലമാണ് 'ശസ്ത്രക്രിയ' എന്ന


ന്റെറുകഥയിൽ കാണുന്നത് . ഈ കവകാരികാുംശത്തിന് പ്രാധാനയും നൽകിന്റക്കാണ്ട് കഥയ്ക്ക്
ആസവാദ്നക്കുേിപ്പ് തയ്യാോക്കുക.

✅ ന്റക പി രാമനുണ്ണിയുന്റട ശസ്ത്രക്രിയ എന്ന കഥയിൽ ഭൂതകാലത്തിന്റെ സ്നേഹസാന്ദ്രമായ


ഓർമ്മകളിസ്നലയ്ക്ക് പലായനും ന്റെയ്യുന്ന അമ്മമനസ്സ് കാണാും. ഒരിയ്ക്കലുും അറ്റുസ്നപാകാത്ത ഓർമ്മയുന്റട
ഞരപാണ് ന്റപാക്കിൾന്റക്കാടി ന്ധമായി 'ശസ്ത്രക്രിയ'യിന്റല മകന്റന ചുറ്റിവരിഞ്ഞിരിക്കുന്നത്.

മകന്റെ നിർഭയമായ വാസഗൃഹമാണ് ഗർഭപാത്രും. അത് നീക്കും ന്റെസ്നയ്യണ്ടി വരുസ്നപാൾ അമ്മയുും


മകനുും കവകാരിക സുംഘർഷങ്ങളിലൂന്റട കടന്നു സ്നപാകുന്നു. അത്തരും സ്നേഹനിർഭരവും വികാര
തീക്ഷ്ണവമായ അസ്നനകും സന്ദർഭങ്ങൾ ഈ കഥയിൽ ഉണ്ട്.

ഓപ്പസ്നേഷൻ തീരുമാനിച്ചതിനുസ്നശഷമാണ് അമ്മയിൽ പ്രകടമായ മാറ്റും കണ്ടു തുടങ്ങിയത്.


ഒറ്റസ്നനാട്ടത്തിസ്നലാ െിരിയിസ്നലാ അടക്കി നിർത്തിയിരുന്ന അമ്മയിന്റല സ്നേഹും നിേന്റഞ്ഞാഴകാൻ തുടങ്ങി.
മകന്റന ഇമന്റവട്ടാന്റത തുടർച്ചയായി സ്നനാക്കിനിൽക്കുസ്നപാൾ മകൻ ആ സ്നേഹത്തിന്റെ ആഴമേിഞ്ഞു.
കണ്ണുകളിൽ വഴിയുന്ന വാത്സലയസ്നത്താന്റട വയസ്സൻ മകന്റന അവർ ന്റതാട്ടുും പിടിച്ചുും നടന്നു.

ദ്ിവസങ്ങൾ കഴിയുസ്നതാറുും അമ്മ കൂടുതൽ തരളിതയായി തുടങ്ങി. മകന് സ്നൊേ് വിളപിന്റക്കാടുക്കുന്നതുും


കുളിക്കാൻ സ്നതാർത്തുും സ്നസാപ്പും എടുത്തു നൽകുന്നതുും ഒരു പിടിവാശി സ്നപാന്റല നിർവഹിച്ചു. കാലങ്ങളായി
അടക്കി ന്റവച്ചിരുന്ന വാത്സലയത്തിന്റെ കവിന്റഞ്ഞാഴകലായിരുന്നു ആ പ്രകടനങ്ങൾ.
വിസ്മയസ്നത്താന്റടയാന്റണങ്കിലുും മകൻ അമ്മയുന്റട ലാളനയുന്റട സുഖും അനുഭവിക്കുന്നുണ്ട്.

ഓപ്പസ്നേഷൻ കഴിയുന്നതു വന്റര മകന്റന ഒപ്പും കിടത്താൻ അമ്മ മരുമകളുന്റടസമ്മതും സ്നൊദ്ിക്കുന്നു.


മകന്റെ കകകന്റളടുത്ത് മാേത്തടക്കിക്കിടന്നത് അമ്മയിൽ സുരേിതതവ സ്ന ാധും ഉണ്ടാക്കിയിരിക്കാും.
മകനുേങ്ങുസ്നപാഴും പതിഞ്ഞ ശബ്ദത്തിൽ ഹരിനാമകീർത്തനും ന്റൊല്ലിന്റക്കാണ്ട് അയാളുന്റട തലയിൽ
വിരലുകസ്നളാടിച്ചുും അയാന്റള ഉണർത്താന്റത മുതുകിൽ താളും തട്ടിയുും അമ്മ സ്നനരും ന്റവളുപ്പിച്ചു.

ഓപ്പസ്നേഷൻ ചുമതലയുണ്ടായിരുന്ന സ്ന ാക്ടന്റേ അമ്മ അതിനനുവദ്ിക്കുന്നില്ല. സർജനായ മകൻ തന്റന്ന


ഓപ്പസ്നേഷൻ നടത്തണന്റമന്ന് ശഠിച്ചു. അമ്മ തന്റെ മകനിൽ കന്റണ്ടത്തുന്ന സുരേിതതവും വളന്റര
വലുതാണ്.

ഗർഭപാത്രും എന്നത് അമ്മന്റയയുും മകന്റനയുും ഒന്നിപ്പിക്കുന്ന അവയമാണ്. അമ്മയുും മകനുും തമ്മിലുള്ള


ന്ധത്തിന്റെ കണ്ണി അറ്റുസ്നപാകുന്നതിലുള്ള ആധിയായിരിക്കാും സ്ന ാധപൂർവും ഭൂതകാലും
പുന:സൃഷ്ടിക്കാൻ അമ്മന്റയ സ്നപ്രരിപ്പിച്ചത്.

ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരതെഴുതുക . സ ്കാർ 8

🌹 : Q 1 . "ഓർമ്മകൾക്കില്ല ൊവും െിതകളുും


ഊന്നു സ്നകാലുും ജരാനര ദുഃഖവും"
( വിജയലക്ഷ്മി )
െില ഓർമ്മകൾ ജീവിതത്തിൽ ഉടനീളും നീറ്റിന്റക്കാണ്ടിരിക്കുന്റമങ്കിലുും മധുസ്നരാദ്ാരമായ മറ്റ് െില
ഓർമ്മകളാണ് ജീവിതും ആനന്ദകരമായി മുസ്നന്നാട്ട് നയിക്കാൻ ഊർജ്ജമാകുന്നത് . - ശസ്ത്രക്രിയ എന്ന
കഥയിന്റല സന്ദർഭങ്ങൾ വിശകലനും ന്റെയ്ത് ഈ അഭിപ്രായും വിലയിരുത്തി നിരൂപണും എഴതുക.

✅ സ്നേഹവാത്സലയങ്ങളുന്റട െരടുന്റകാണ്ട് അമ്മമാർ മക്കന്റള സ്നെർത്തു നിർത്തുന്നു. തന്നിൽ നിന്നു വിട്ടു


സ്നപാവാനിടയുള്ള മക്കന്റള സ്നേഹത്തിന്റെ ആർദ്രത ന്റകാണ്ട് കൂന്റട നിർത്താൻ അമ്മമാർ ശ്രമിച്ചു
ന്റകാണ്ടിരിക്കുും. അത്തരന്റമാരു അമ്മന്റയയാണ് ' ശസ്ത്രക്രിയ' എന്ന കഥയിലൂന്റട രാമനുണ്ണി
അവതരിപ്പിക്കുന്നത്.
3 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

അമ്മയ്ക്ക് മകസ്നനാടുള്ള വാത്സലയവും മകന് അമ്മസ്നയാടുള്ള സ്നേഹവും സൂെിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ


കഥയിലുടനീളും കാണാും.
ന്റെറുപ്പത്തിസ്നല വിധവയായ അമ്മ മകന്റന കരുതസ്നലാന്റട വളർത്തി. അമിതലാളന ന്റകാണ്ട് മകൻ
വഷളാവരുന്റതന്ന് അവർ െിതിച്ചു. അപാരമായ സ്നേഹും ന്റനഞ്ചിന്റലാളിപ്പിച്ച് അവർ മകന്
കർക്കശക്കാരിയായ അമ്മയായി. മകൻ മിടുക്കനായി പഠിച്ച് വളർന്ന് പ്രസിദ്ധനായ സർജനായി.
ഗർഭപാത്രും നീക്കും ന്റെയ്യുന്ന ഓപ്പസ്നേഷൻ നിശ്ചയിച്ചസ്നതാടുകൂടിയാണ് അമ്മയിൽ പ്രകടമായ മാറ്റങ്ങൾ
കണ്ടത്. കാലങ്ങളായി ഉള്ളിന്റലാളിപ്പിച്ച സ്നേഹസമുദ്രും തിരയടിച്ചാർക്കുന്നു. പതിവില്ലാത്തവണ്ണും അവർ
നിർന്നിസ്നമഷയായി മകന്റന സ്നനാക്കിനിൽക്കാൻ തുടങ്ങി. ഓപ്പസ്നേഷന്റെ ദ്ിവസും അടുക്കുസ്നതാറുും അമ്മ
കൂടുതൽ തരളിതയാകുന്നു. മകന് സ്നൊേ് വിളപി ന്റകാടുക്കുന്നതുും കുളിക്കുന്നതിന് സ്നതാർത്തുും സ്നസാപ്പും
എടുത്തു ന്റകാടുക്കുന്നതുും ഒരു പിടി വാശിസ്നപാന്റല ന്റെയ്തു. കുളി കഴിഞ്ഞു വരുന്ന മകന്റന തടഞ്ഞുനിർത്തി
തല നല്ല സ്നപാന്റല സ്നതാർന്നിട്ടില്ല എന്നു പേഞ്ഞ് സ്നതാർത്തിന്റക്കാടുക്കുന്നു. ന്റനറുകയിൽ രാോദ്ി ന്റപ്പാടി
തിരുമ്മിന്റക്കാടുക്കുന്നു. മുടി നരച്ചു തുടങ്ങിയ മകന്റന ഒരു ന്റെേിയ കുട്ടിന്റയന്ന സ്നപാന്റല അവർ ലാളിച്ചു.
മരുമകളുന്റട സമ്മതസ്നത്താന്റട മകന്റന അമ്മ അരികിൽ കിടത്തി. മകൻ അതിന് വഴങ്ങിന്റക്കാടുത്തു.
ഉേക്കത്തിൽ ന്റഞട്ടിയുണർന്ന മകൻ അമ്മയുന്റട സ്നേഹത്തിന്റെ ൈർശനും അേിഞ്ഞു. ആലിൽ സ്നവടു
സ്നപാന്റല ശുഷ്കമായ വിരലുകൾ അയാളുന്റട മുടിയിഴകളിൽ പരതിന്റക്കാണ്ടിരുന്നു. പതിഞ്ഞ സവത്തിൽ
ഹരിനാമകീർത്തനും ന്റൊല്ലിന്റക്കാണ്ട് അവർ മകന്റന തസ്നലാടിന്റക്കാണ്ടിരുന്നു. നാല്പതിന്റലത്തിയ മകൻ
അമ്മയുന്റട ഗന്ധത്തിൽ ചൂഴ്ന്ന് കിടക്കുസ്നപാൾ വാത്സലയത്തിന്റെ തീക്ഷ്ണത അനുഭവിക്കുന്നു. അമ്മയുും മകനുും
തമ്മിലുള്ള ആത്മ ന്ധത്തിന്റെ ഹൃദ്യമായ മുഹൂർത്തങ്ങൾ മസ്നനാഹരമായി കഥയിൽ
ആവിഷ്കരിച്ചിരിക്കുന്നു. അടക്കിന്റവച്ചിരുന്ന സ്നേഹത്തിന്റെ അപാരത വയക്തമാക്കുന്നതാണ് ഓസ്നരാ
സന്ദർഭവും.
അമ്മ പേയുന്ന കഥകളിലൂന്റട മകൻ ാലയത്തിസ്നലക്ക് തിരിഞ്ഞ് നടക്കുന്നു. നീതൽ പഠിച്ചതുും പളനിയിൽ
സ്നപായതുും തല മുണ്ഡനും ന്റെയ്തതുന്റമാന്റക്കയായി ാലയത്തിന്റെ ഓർമ്മകളുന്റട തിരത്തള്ളലിൽ മകൻ
വീണ്ടുും ാലയത്തിന്റലത്തുന്നു. അമ്മ ആ കാലും മനസിൽ പുന:സൃഷ്ടിച്ച് മകന്റന ആസ്നവാളും സ്നേഹിച്ച്
മാതൃതവത്തിൽ അഭിരമിക്കുന്നു.
ാലയത്തിൽ തന്റെ മകന് നൽകാതിരുന്ന സ്നേഹും അയാളുന്റട മധയവയസിൽ അതിരറ്റ്
നൽകുകയാണ് അമ്മ. മകൻ അത് നന്നായി ആസവദ്ിക്കുന്നു. ഓർമ്മകളിലൂന്റടയുള്ള ഈ പിന്മടക്കമാണ്
ശസ്ത്രക്രിയ എന്ന കഥന്റയ സുന്ദരമാക്കുന്നത്. ആ അമ്മയുന്റടയുും മകന്റെയുും ജീവിതന്റത്ത
ആനന്ദകരമായി മുസ്നന്നാട്ടു നയിക്കുന്നത് മരണമില്ലാത്ത ഓർമ്മകളാണ്.
തന്റെയുും മകന്റെയുും അസ്തിതവത്തിന്റെ ഭാഗമായ ഗർഭപാത്രും നഷ്ടന്റപ്പടുന്നതിന്റെ ആധിയായിരിക്കാും
അവന്റര പഴയ കാലത്തിസ്നലയ്ക്ക് തിരിച്ചു നടത്തുന്നത്. പസ്നേ ആ ഓർമ്മകൾ തന്റന്നയാണ് ജീവിക്കാനുള്ള
അവരുന്റട സ്നപ്രരണയുും. െില ഓർമ്മകൾ ജീവിതത്തിൽ ഉടനീളും നീറ്റിന്റക്കാണ്ടിരിക്കുന്റമങ്കിലുും
മധുസ്നരാദ്ാരമായ മറ്റ് െില ഓർമ്മകളാണ് ജീവിതന്റത്ത മുസ്നന്നാട്ട് നയിക്കുന്നത് എന്ന് ശസ്ത്രക്രിയ എന്ന
കഥയിന്റല അമ്മയുും മകനുും തമ്മിലുള്ള ഹൃദ്യ ന്ധും ന്റതളിയിക്കുന്നു.

് ാട്ട െയ്യാറാക്കിയെ
കൃഷ്ണകുമാരി എസ് എസ് , ഗവ. എച്ച്. എസ് . എസ് , ന്റകാട്ടപ്പേും , മലപ്പേും.

4 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

പ്രിയ വിദ്യാർത്ഥികളള ,

HSS Mozhi - ഹയർ ളസക്കണ്ടറി മലയാളം അധ്യാകരുളെ ഒരു കൂട്ടായ്മയാണ്. + 1 , +2 മലയാളം


വിദ്യാർത്ഥികൾക്കാവശ്യമായ പഠ വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നു.
- മൂന്ന് തലത്തിലാണ് അവ ആസൂത്രണം ളെയ്തിരിക്കുന്നത്.
1 . YouTube Channel - പാഠയപദ്ധതി ഉനേശ്യങ്ങളളയം െീച്ചർ ളെക്സ്റ്റിള യം കൃതയമായി പിന്തുെരുന്ന
വീഡിനയാ ക്ലാസുകൾ ൊ ലിൽ ലഭയമാക്കിയിരിക്കുന്നു. Link : - Click Here
2 . Telegram Channel : + 1 , +2 ക്ലാസുകൾക്ക് ളവനേളറ ൊ ലുകൾ ഉണ്ട്. യ െൂബ് ൊ ലിളല
ക്ലാസുകൾ ക്രമമായി ഇവിളെ കാണാം. കൂൊളത പാഠഭാഗവുമായി ബന്ധളെട്ട അധ്ിക വിവരങ്ങൾ ,
ആഡിനയാകൾ, വീഡിനയാകൾ , മാതൃകാ നൊദ്യങ്ങൾ, നൊനദ്യാത്തരങ്ങൾ , ന ാട്ട് തുെങ്ങിയവ ഇവിളെ
ലഭയമായിരിക്കും. +1 Channel Link : Click Here
3 . Note - ഓനരാ പാഠഭാഗത്തിളെയം ന ാട്ട് തയ്യാറാക്കിയിരിക്കുന്നു.
വീഡിനയാ ക്ലാസുകളം ന ാട്ടം ഉപനയാഗിച്ച് പഠ ം മുനന്നാട്ട ളകാണ്ടുനപാവുക. ഫുൾ നകാർ ന ൊൻ
അവ ിങ്ങളള സഹായിക്കുക തളന്ന ളെയ്യം.

നേഹനത്താളെ,
hssMozhi

Pl Visit Our Online Malayalam Books Shop


https://www.amazon.in/shop/highersecondarymalayalamclass

5 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

6 | 04/2022 | ശസ്ത്രക്രിയ | +1 Malayalam | © hssMozhi

You might also like