You are on page 1of 16

ദിക്റ് ച ൊല്ലല്

ഡ ോ. ബഹോഉദ്ദീന് കൂരിയോട്

JOIN NOW
മതിലുകള് പടുത്തുയര്ത്ത്തപ്പെടുന്നത് അവയുപ്പട പോദകങ്ങളിഡേലുും ഡമല്ക്കൂരകള്

പണിയപ്പെടുന്നത് ചുമരുകളിഡേലുും ആപ്പണന്നതുഡപോപ്പല, സൂഫീവഴിയിപ്പല ഓഡരോ

പദവിയുും പടുത്തുയര്ത്ത്തപ്പെടുന്ന അസ്തിവോരവുും തറയുമോകുന്നു ദിക്റ്.

അതോയത് ഒരു വയക്തി തന്പ്പറ അശ്രദ്ധയില്ക് നിന്ന് ഉണരുന്നിപ്പലെങ്കില്ക്

ദിവയജ്ഞോനത്തിഡലപ്പകത്തികുന്ന വഴിത്തോരകള് തോണ്ടികടകോന് അവന്

സോധികയിലെ. യഥോര്ത്ഥത്തില്ക് അലെോഹുവിപ്പനകുറിച്ച ജ്ഞോനത്തിപ്പലത്തിഡച്ചരുന്നതിന്

ഡവണ്ടിയോണവന് സൃഷ്ടികപ്പെട്ടിട്ടുള്ളതുതപ്പന്ന. അലെോഹു പറയുന്നു: എപ്പന്ന ആരോധിച്ച്

അറിയുവോന് ഡവണ്ടി മോശ്തമോണ് ജിന്നുകപ്പളയുും മനുഷ്യപ്പരയുും ഞോന്

സൃഷ്ടിച്ചിട്ടുള്ളത്.(1) ദിക്റ് മുഡേന മോശ്തഡമ അശ്രദ്ധയില്ക് നിന്ന് മനുഷ്യന്

ഉണരുകയുള്ളൂ.

ദിക്റ് പ്പപരുെികുക വഴി തസവവ്വുഫിന്പ്പറയോളുകള് യജമോനനോയ അലെോഹുവിന്പ്പറ

കല്ക്പന അനുസരികുന്നതിലൂപ്പട തങ്ങളുപ്പട ജീവിതും മലകുകളുഡടതിന്

തുലയമോകുകയോണ് പ്പചയ്യുന്നത്-ദുനയോവ് അവരുപ്പട ഹൃദയങ്ങളിലുദയും പ്പചയ്യുന്നിലെ.

തങ്ങളുപ്പട ഇഷ്ടഭോജനമോയ അലെോഹുവിപ്പന വിട്ട് ഭൗതികതോല്ക്പരയങ്ങപ്പളോന്നുും തപ്പന്ന

അവപ്പര വയോപൃതരോകുന്നിലെ. റബ്ബുമോയുള്ള സഹവോസത്തിലൂപ്പട സവന്തപ്പത്തത്തപ്പന്ന

അവര്ത് മറന്നുഡപോയി. ഈ ഇലെോയ്മയില്ക് നിന്നുള്ള ഉണ്മയിലൂപ്പട അവര്ത്

ആനന്ദതുന്ദിലരോയിത്തീരുന്നു.

(നിപ്പന്ന ഞോന് പറഞ്ഞുപ്പകോഡണ്ടയിരികുന്നു, ഒരു പ്പസകന്പ്പറങ്കിലുും

മറന്നുഡപോയതിനോലലെ ഇത്. നിപ്പന്ന സ്മരികുന്നതില്ക് ഏറ്റവുും സുഗമമോര്ത്ഗും നോകു

പ്പകോണ്ട് നിപ്പന്ന പറയലോകുന്നു.) ഇതോണ് സവൂഫികളുപ്പട നിലപോട്.

തസവവ്വുഫിന്പ്പറയോളുകള് മുഴുസമയവുും നോഥപ്പനകുറിച്ച സ്മരണയിലുും ദിക്റ്

1|I S L A M I C B O O K S W H A T S A P P G R O U P
പ്പചോലെുന്നതിലുമോയിരികുും. തേൂലും അവര്ത്ക് ഹൃദയവിരോലതയുും

മനസ്സമോധോനവുും ആത്മിക ഔന്നതയവുും ലഭയമോകുന്നു. കോരണും, നോഥനുമോയുള്ള

സമ്പര്ത്കും മൂലും സൗഭോഗയപൂര്ത്ണരോവുകയോണവര്ത്. എപ്പന്ന സ്മരിച്ചുും പറഞ്ഞുും

ഇരികുന്നവര്ത് എന്പ്പറ സഹവോസികളോകുന്നു.... എന്നോണ് ഹദീസ്.

അഡെോള് ആധയോത്മികജ്ഞോനി എന്നു പ്പവച്ചോല്ക് നിരന്തരമോയി ദിക്ററില്ക് ആയിരികുന്ന

വയക്തിയോണ്; നരവരമോയ ഭൗതികതയുപ്പട സുേോ ുംബരങ്ങളില്ക് നിപ്പന്നോപ്പക

ഹൃദയുംഗമമോയിത്തപ്പന്ന പിന്തിരിയുകയുും പ്പചയ്യണും. അങ്ങപ്പന വന്നോല്ക്, അവന്പ്പറ

മുഴുവന് കോരയങ്ങളുും അലെോഹു ഏപ്പറ്റടുകുും. ഇത് ഒരത്ഭുതമലെ. കോരണും, ക്ഷമ

കകപ്പകോണ്ടവന് വിജയും വരികുും; നിരന്തരമോയി വോതില്ക് മുട്ടിപ്പകോണ്ടിരുന്നോല്ക്

തുറകപ്പെടുമോറോകുും.

ദിക്റ് എന്നോല്ക് എന്ത്? പരിരുദ്ധ േുര്ത്ആന് വചനങ്ങളുും തിരുസുന്നത്തുപ്പമോപ്പക ദിക്റ്

എന്ന പദും നിരവധി അര്ത്ഥങ്ങളില്ക് ഉപഡയോഗിച്ചതോയി കോണോും. ചിലഡെോള് േുര്ത്ആന്

എന്നോണതിന്പ്പറ അര്ത്ഥും. അലെോഹു പറയുന്നു: നിശ്ചയമോയുും നോമോണ് 'ദിശ്ക്റ' േുര്ത്ആന്

അവതരിെിച്ചത്; നോും തപ്പന്ന അതിപ്പന സുംരക്ഷികുന്നവരോകുന്നു. ജുമുഅ നമസ്കോരും

എന്ന അര്ത്ഥത്തിലുും ശ്പഡയോഗിച്ചിട്ടുണ്ട്: ഡഹ സതയവിരവോസികഡള, പ്പവള്ളിയോഴ്ച

നമസ്കോരത്തിന് ക്ഷണികപ്പെട്ടോല്ക് അലെോഹുവിന്പ്പറ 'ദിക്ററി'ഡലക് നിങ്ങള് ധൃതിയില്ക്

ഡപോവുക. (ജുമുഅ നമസ്കോരത്തിന് പ്പചലെുക എന്നോണ് ഇവിപ്പട ഉഡദ്ദരയും). എന്നോല്ക്

മപ്പറ്റോരിടത്ത് വിജ്ഞോനും എന്ന അര്ത്ഥത്തിനോണ് 'ദിശ്ക്റ' ശ്പഡയോഗിച്ചിരികുന്നത്. നിങ്ങള്

അറിവിലെോത്തവരോപ്പണങ്കില്ക് 'ദിക്ററി'(വിജ്ഞോനും)ന്പ്പറ ആളുകഡളോട് നിങ്ങള്

ഡചോദികുക.

എന്നോല്ക് മിക ശ്പമോണങ്ങളിലുും 'ദിശ്ക്റ' എന്ന പദും പ്പകോണ്ട് ഉഡദ്ദരികപ്പെട്ടിട്ടുള്ളത്

തസ്ബീഹ്, തഹ്ലീല്ക്, തക്റബീര്ത്, നബി(സവ)യുപ്പട ഡപരിലുള്ള സവലോത്ത് മുതലോയ

പദങ്ങളോണ്. അലെോഹു പറയുന്നു: നിങ്ങള് നമസ്കരിച്ചുകഴിഞ്ഞോല്ക് നിന്നുും ഇരുന്നുും


2|I S L A M I C B O O K S W H A T S A P P G R O U P
കിടന്നുും അലെോഹുവിപ്പന പറയുക. ഡഹ സതയവിരവോസികഡള, നിങ്ങള് രശ്തുസമൂഹപ്പത്ത

കണ്ടുമുട്ടിയോല്ക് പതറോപ്പത അടിയുറച്ച് നില്ക്കുകയുും ധോരോളമോയി റബ്ബിപ്പന

അനുസ്മരികുകയുും പ്പചയ്യുക. നിങ്ങള് അലെോഹുവിന്പ്പറ നോമും പറയുകയുും അവപ്പന

പൂര്ത്ണമോയി അഭിമുേീകരികുകയുും പ്പചയ്യുക.

അബൂഹുകററ(റ)വില്ക് നിന്നുദ്ധരണും: തിരുഡമനി(സവ) ശ്പസ്തോവിച്ചു: എന്പ്പറ അടിമ

എപ്പന്ന സ്മരികുകയുും എപ്പന്നപ്പകോണ്ട് അവന്പ്പറ ചുണ്ടുകള് ചലികുകയുമോപ്പണങ്കില്ക്

ഞോന് അവഡനോട് കൂപ്പടയോയിരികുന്നതോണ്.(7) അബ്ദുലെോഹിബ്നു ബുസ്റില്ക് നിന്ന്-

ഒരോള് ഡബോധിെിച്ചു: അലെോഹുവിന്പ്പറ ദൂതഡര, ഇസ്ലോമിക രരീഅത്തിന്പ്പറ നിയമങ്ങള്

ഒഡട്ടപ്പറയുണ്ടഡലെോ. അതുപ്പകോണ്ട് നിരന്തരമോയി മുറുപ്പകെിടികോന് പറ്റിയ എപ്പന്തങ്കിലുും

പറഞ്ഞുതന്നോലുും....! നബി(സവ) മറുപടി നല്ക്കി: നിന്പ്പറ നോക് അലെോഹുവിന്പ്പറ

ദിക്ററിനോല്ക് പച്ച പിടിച്ചതോയിപ്പകോണ്ടിരികപ്പട്ട.

എന്നോല്ക്, ഹലോലുും ഹറോമുമോയ കോരയങ്ങപ്പളകുറിച്ച് അറിയുന്നതിനോണ് ദിക്റ് എന്ന്

പറയുന്നപ്പതന്ന് ചിലര്ത് വോദികുന്നുണ്ട്. അതിന്പ്പറ മറുപടി ഇതോണ്: വിജ്ഞോനും,

നമസ്കോരും, േുര്ത്ആന്, അലെോഹുവിന് ദിശ്ക്റ പ്പചോലെല്ക് തുടങ്ങിയ അര്ത്ഥങ്ങള്പ്പകലെോും

ഉപഡയോഗികുന്ന ഭിന്നോര്ത്ഥപദമോണ് ദിക്റ്. ഇത്തരും പദങ്ങളില്ക്, സരവസോധോരണമോയി

ഏതര്ത്ഥത്തിലോഡണോ അവ ഉപഡയോഗികുന്നത് അതോണ് പരിഗണികപ്പെടുക. മറ്റു

അര്ത്ഥങ്ങള്ക് ഉപഡയോഗികണപ്പമങ്കില്ക് സോഹചരയപരഡമോ പോദോര്ത്ഥികഡമോ ആയ

പ്പതളിവുകളുണ്ടോയിരികണും. അലെോഹുവിന്പ്പറ ദിക്ററിനോണ് സരവസോധോരണമോയി

അതുപഡയോഗികുക. അങ്ങപ്പന സരവസോധോരണമലെോപ്പത പ്പപോതുവോയി ഉപഡയോഗിച്ച്

വിജ്ഞോനും എന്ന അര്ത്ഥമോണ് തോപ്പഴ ആയത്തില്ക് ഉഡദ്ദരിച്ചിരികുന്നത്. 'ദിക്ററി'ന്പ്പറ

ആളുകഡളോട് നിങ്ങള് ഡചോദികുക... എന്നോല്ക്, 'നിങ്ങള് അറിവിലെോത്തവരോപ്പണങ്കില്ക്

ഡചോദികുക' എന്ന ശ്പഡയോഗും വിജ്ഞോനമോണിവിപ്പട ഉഡദ്ദരയപ്പമന്നതിനുള്ള

സോഹചരയപ്പത്തളിവോണ്.

3|I S L A M I C B O O K S W H A T S A P P G R O U P
ദിക്റ് പ്പചോലെുന്നതിന് േുര്ത്ആനിലുും ഹദീസിലുമുള്ള പ്പതളിവുകള് ചിലത് ഡനോകോും.

അലെോഹു പറയുന്നു: 'എപ്പന്ന നിങ്ങള് അനുസ്മരികുക, എങ്കില്ക് ഞോന് നിങ്ങപ്പളയുും

അനുസ്മരികുന്നതോണ്.' 'നിന്നുും ഇരുന്നുും കിടന്നുുംപ്പകോണ്ട് അലെോഹുവിപ്പന

അനുസ്മരികുന്നവര്ത്...'. 'ഡഹ സതയവിരവോസികഡള, നിങ്ങള് ധോരോളമോയി

അലെോഹുവിപ്പന അനുസ്മരികുകയുും രോവിപ്പലയുും കവകുഡന്നരവുും അവന്പ്പറ

മഹത്തവും വോഴ്ത്തുകയുും പ്പചയ്യുക.' 'ധോരോളമോയി നിങ്ങളുപ്പട നോഥപ്പന

അനുസ്മരികുകയുും ശ്പഭോതത്തിലുും ശ്പഡദോഷ്ത്തിലുും അവന്പ്പറ മഹത്തവും

വോഴ്ത്തുകയുും പ്പചയ്യുക.'

മപ്പറ്റോരിടത്ത് േുര്ത്ആന് പറയുന്നത് ഇങ്ങപ്പനയോണ്: '...സതയവിരവോസും

കകപ്പകോള്ളുകയുും അലെോഹുവിന്പ്പറ ദിശ്ക്റ മുഡേന മനസ്സമോധോനും കകവരികുകയുും

പ്പചയ്യുന്നവപ്പര (അവന് മോര്ത്ഗദര്ത്രനും പ്പചയ്യുും). അറിയുക, അലെോഹുവിന്പ്പറ

ദിക്ററിലൂപ്പട മോശ്തഡമ ഹൃദയങ്ങള്ക് സമോധോനും ക കകവരികയുള്ളൂ!' 'രോവിപ്പലയുും

കവകീട്ടുും തോങ്കളുപ്പട നോഥന്പ്പറ നോമും അനുസ്മരികുക.' 'നിങ്ങള് നോഥന്പ്പറ നോമും

പറയുകയുും പൂര്ത്ണമോയുും അവനിഡലക് തിരിയുകയുും പ്പചയ്യുക.' അലെോഹുവിന്പ്പറ

ദിശ്ക്റ ഏറ്റവുും മഹത്തരമഡശ്ത.

പരിരുദ്ധ േുര്ത്ആനില്ക് ഡവപ്പറപ്പയോരിടത്ത് ഇങ്ങപ്പനയോണുള്ളത്: നിങ്ങള്

നമസ്കരിച്ചുകഴിഞ്ഞോല്ക് നിന്നുും ഇരുന്നുും കിടന്നുും പ്പകോണ്ട് അലെോഹുവിപ്പന

അനുസ്മരികുക. നമസ്കോരും അവസോനിച്ചോല്ക് നിങ്ങള് ഭൂമിയില്ക് വയോപികുകയുും

റബ്ബിന്പ്പറ അനുശ്ഗഹും അഡനവഷ്ികുകയുും അലെോഹുവിപ്പന ധോരോളമോയി പറയുകയുും

പ്പചയ്യുക. നിങ്ങള് വിജയികളോവോന് ഡവണ്ടി. അലെോഹുവിന്പ്പറ മസ്ജിദുകളില്ക് പ്പവച്ച്

അവന്പ്പറ ഡപര്ത് പറയപ്പെടുന്നതിപ്പന തടയുന്നവപ്പനകോള് അതിശ്കമിയോയി മറ്റോരുണ്ട്!

ചില പുരുഷ്േോര്ത് (രോവിപ്പലയുും കവകുഡന്നരവുും മസ്ജിദുകളില്ക് പ്പവച്ച് നോഥന്പ്പറ

മഹത്തവും വോഴ്ത്തുും). വയോപോരഡമോ കച്ചവടഡമോ അലെോഹുവിന്പ്പറ ദിക്ററില്ക് നിന്ന്


4|I S L A M I C B O O K S W H A T S A P P G R O U P
അവപ്പര വയതിചലിെിച്ചുകളയുന്നതലെ. സതയവിരവോസികഡള, സവന്തും സന്തോനങ്ങളുും

സമ്പത്തുകളുും റബ്ബിന്പ്പറ ദിക്ററില്ക് നിന്ന് നിങ്ങപ്പള വയതിചലിെികോതിരികപ്പട്ട....

ധോരോളമോയി അലെോഹുവിപ്പന അനുസ്മരികുന്ന പുരുഷ്േോരുും സ്ശ്തീകളുും-

അവര്ത്പ്പകോപ്പക നോഥന് പോപഡമോചനവുും മികച്ച ശ്പതിഫലവുും തയ്യോര്ത്

പ്പചയ്തുപ്പവച്ചിരികുന്നു.

ധോരോളമോയുള്ള ദിക്റ് എന്നത് സുംബന്ധിച്ച് ഹശ്സത്ത് ഇബ്നുഅബ്ബോസ്(റ)

പറയുകയോണ്: നമസ്കോരങ്ങളുപ്പട ഡരഷ്വുും ശ്പഭോതത്തിലുും ശ്പഡദോഷ്ത്തിലുും

ഉറകത്തില്ക് നിന്നുണരുഡമ്പോഴുും വീട്ടില്ക് നിന്ന് ഡപോകുകഡയോ അഡങ്ങോട്ട് വരികഡയോ

പ്പചയ്യുഡമ്പോഴുപ്പമലെോും അവര്ത് അലെോഹുവിന്പ്പറ ദിക്ററിലോയിരികുും.(10) ഇമോും

മുജോഹിദ്(റ)വിന്പ്പറ അഭിശ്പോയും ഇതോണ്: ധോരോളമോയി പടച്ചവപ്പന സ്മരികുന്ന

സ്ശ്തീകളുും പുരുഷ്േോരുും എന്ന ഡമല്ക്ആയത്തിപ്പല ശ്പഡയോഗത്തിലുള്പ്പെടണപ്പമങ്കില്ക്

നിന്നുും ഇരുന്നുും കിടന്നുപ്പമലെോും ദിശ്ക്റ ഉണ്ടോഡയ പറ്റൂ.

മുഴുവന് ഇബോദത്തുകളുും ചില ഉപോധികഡളോപ്പട മോശ്തഡമ രരിയോവുകയുള്ളൂ.

എന്നോല്ക്, ദിശ്ക്റ അതില്ക് നിപ്പന്നോഴിവോണ്. രുദ്ധി ഉണ്ടോയോലുും ഇപ്പലെങ്കിലുും

നിന്നുപ്പകോഡണ്ടോ ഇരുന്നുപ്പകോഡണ്ടോമഡറ്റോ ആയോലുും അത് രരിയോകുന്നതോണ്.

അതുപ്പകോണ്ടോണ് ഇമോും നവവി(റ) ശ്പസ്തോവിച്ചത്: വലിയ അരുദ്ധിഡയോ പ്പചറിയ

അരുദ്ധിഡയോ ഉണ്ടോയോലുും കഹഡളോ നിഫോഡസോ ഉള്ളവരോപ്പണങ്കിലുും ഹൃദയും പ്പകണ്ടുും

നോക് പ്പകോണ്ടുും ദിശ്ക്റ അനുവദനീയമോപ്പണന്ന് പണ്ഡിതേോര്ത് ഏകോഭിശ്പോയകോരോണ്.

തസ്ബീഹ്, ഹുംദ്, തക്റബീര്ത്, നബി(സവ)യുപ്പട ഡമലിലുള്ള സവലോത്ത് തുടങ്ങിയ

രീതികളിലൂപ്പടപ്പയോപ്പക ദിശ്ക്റ ആകോവുന്നതോണ്.

അഡെോള്, ഹൃദയങ്ങള് പ്പതളിയിപ്പച്ചടുകുന്നതുും ദിവയവരദോനങ്ങളുപ്പട കവോടത്തിന്പ്പറ

തോഡകോലുും മനസ്സുകളില്ക് കദവികദര്ത്രനങ്ങള് പ്പപയ്തിറങ്ങുന്നതിനുള്ള

മോര്ത്ഗവുമഡശ്ത ദിശ്ക്റ. അതുപ്പകോഡണ്ട സല്ക്സവഭോവങ്ങളോര്ത്ജികോന് കഴിയൂ.


5|I S L A M I C B O O K S W H A T S A P P G R O U P
മപ്പറ്റപ്പന്തങ്കിലുും വഴി അത് ഡനടോവതലെ. അലെോഹുവിന്പ്പറ ദിക്ററുകളില്ക് നിന്നുള്ള അശ്രദ്ധ

പ്പകോണ്ടുമോശ്തമോണ് മുരീദിന് മനഃശ്പയോസഡമോ ദുഃേഡമോ സങ്കടഡമോ സുംജോതമോവുന്നത്.

റബ്ബിന്പ്പറ ദിക്ററുകളില്ക് വയോപൃതനോയിരുന്നുപ്പവങ്കില്ക് അവന്പ്പറ കണ്ണുകള്

കുളിര്ത്മയുള്ളതോവുകയുും സഡന്തോഷ്നിര്ത്ഭരമോവുകയുും പ്പചയ്തിരുഡന്നപ്പന. കോരണും,

ആഹ്ലോദത്തിന്പ്പറയുും സഡന്തോഷ്ത്തിന്പ്പറയുും തോഡകോലോണ് ദിശ്ക്റ. അതില്ക് നിന്നുള്ള

അശ്രദ്ധയോവപ്പട്ട, മോനസികദൂഷ്യങ്ങളുപ്പടയുും ദുഃേത്തിന്പ്പറയുും തോഡകോലുമപ്പശ്ത.

ഇനി ഹദീസുകളില്ക് നിന്ന് ചില പ്പതളിവുകള് ഡനോകോും: തിരുഡമനി(സവ) അരുളിയതോയി

അബൂമൂസല്ക് അശ്അരി(റ) പറയുന്നു: തന്പ്പറ നോഥപ്പന അനുസ്മരികുകയുും

അനുസ്മരികോതിരികുകയുും പ്പചയ്യുന്നവരുപ്പട ഉപമ ജീവനുള്ളവരുഡടതുും

മരിച്ചവരുഡടതുും ഡപോപ്പലയോകുന്നു.

നബിതിരുഡമനി(സവ) ശ്പസ്തോവിച്ചതോയി അബൂഹുകററ(റ) പറയുന്നു: അലെോഹുവിന്

ഒരു വിഭോഗും മലകുകളുണ്ട്. തങ്ങളുപ്പട സഞ്ചോരമോര്ത്ഗങ്ങളില്ക് ദിശ്ക്റ പ്പചോലെുന്ന

ആളുകളുഡണ്ടോ എന്ന് അഡനവഷ്ിച്ചുനടകുകയോയിരികുും അവര്ത്. അങ്ങപ്പന ദിശ്ക്റ

പ്പചോലെുന്ന ഒരു സുംഘമോളുകപ്പള കണ്ടോല്ക് അവര്ത് മപ്പറ്റലെോവഡരോടുമോയി

വിളിച്ചുപറയുും: ഇതോ, നിങ്ങളഡനവഷ്ിച്ചുനടകുന്നത് ഇതോ, വരിക! അങ്ങപ്പന

അവപ്പരലെോവരുും കൂടി വന്ന് തങ്ങളുപ്പട ചിറകുകള് പ്പകോണ്ട് ഇവപ്പര ആവരണും പ്പചയ്യുും.

പിന്നീട് ഈ മലകുകള് ഒന്നോും ആകോരത്ത് പ്പചലെുഡമ്പോള്, ദിശ്ക്റ പ്പചോലെുന്നവപ്പരെറ്റി

നന്നോയി അറിയുന്നവനോയിരിപ്പകത്തപ്പന്ന, അലെോഹു ഡചോദികുും: എന്പ്പറ അടിമകള്

എന്തോണ് പറഞ്ഞുപ്പകോണ്ടിരികുന്നത്? മലകുകള് മറുപടി നല്ക്കുും: അവര്ത് നിപ്പന്ന

പവിശ്തവല്ക്കരികുകയുും നീ മഹോനോപ്പണന്ന് ശ്പേയോപികുകയുും നിനക്

സ്തുതികീര്ത്ത്തനങ്ങള് അര്ത്െികുകയുും നിന്പ്പറ മഹത്തവും ശ്പകീര്ത്ത്തികുകയുമോണ്!

അലെോഹു ഡചോദികുും: ഇങ്ങപ്പനപ്പയോപ്പക പ്പചയ്യോന് അവര്ത് എപ്പന്ന കണ്ടിട്ടുഡണ്ടോ?

മലകുകള്: ഇലെ, നിപ്പന്നയവര്ത് ദര്ത്രിച്ചിഡട്ടയിലെ, തീര്ത്ച്ച. അലെോഹു: അഡെോള് എപ്പന്ന


6|I S L A M I C B O O K S W H A T S A P P G R O U P
കോണുകയോപ്പണങ്കില്ക് എന്തോകുും സ്ഥിതി? മലകുകള്: നിപ്പന്ന കണ്ടിരുന്നുപ്പവങ്കില്ക് അവര്ത്

കൂടുതല്ക് ആരോധനോകര്ത്മങ്ങള് അനുഷ്ഠികുകയുും പൂഡരവോപരി

മഹത്തവവല്ക്കരികുകയുും ധോരോളമോയി നിനക് സ്തുതികീര്ത്ത്തനങ്ങള്

അര്ത്പികുകയുും പ്പചയ്തിരുഡന്നപ്പന.

റബ്ബ് ഡചോദികുും: രരി, എന്തോണവര്ത് എഡന്നോട് അഡപക്ഷിച്ചുപ്പകോണ്ടിരികുന്നത്?

മലകുകള്: അവര്ത് നിഡന്നോട് സവര്ത്ഗത്തിനു ഡവണ്ടി അഡപക്ഷികുകയോണ്. അലെോഹു:

അതിന്, സവര്ത്ഗും അവര്ത് കണ്ടിട്ടുഡണ്ടോ? മലകുകള്: നോഥന് തപ്പന്ന സതയും, അവര്ത് ആ

സവര്ത്ഗും ദര്ത്രിച്ചിഡട്ടയിലെ, തീര്ത്ച്ച. അലെോഹു: അഡെോള്, അതവര്ത് കണ്ടിരുന്നുപ്പവങ്കില്ക്

എന്തോകുും അവസ്ഥ? മലകുകള്: അതവര്ത് കണ്ടിരുന്നുപ്പവങ്കില്ക് അത് ലഭികുവോന്

കൂടുതല്ക് അതയോശ്ഗഹവുും അഡനവഷ്ണവുും ഉള്ളവരുും അതില്ക് അഡങ്ങയറ്റും തല്ക്പരരുും

ആയിരുഡന്നപ്പന.

അലെോഹു ഡചോദികുും: രരി, എന്തില്ക് നിന്നോണ് അവര്ത് അഭയും

ഡതടിപ്പകോണ്ടിരികുന്നത്? മലകുകള്: അവരഡപക്ഷിച്ചുപ്പകോണ്ടിരികുന്നത്

നരകത്തില്ക് നിന്നുള്ള അഭയമോണ്. അലെോഹു: അതിന് നരകും അവര്ത് കണ്ടിട്ടുഡണ്ടോ?

മലകുകള്: റബ്ബ് തപ്പന്ന രപഥും, ആ നരകും അവര്ത് ദര്ത്രിച്ചിഡട്ടയിലെ, തീര്ത്ച്ച! അലെോഹു:

അഡെോള്, അവരത് കണ്ടിരുന്നുപ്പവങ്കില്ക് എന്തോയിരികുും അവസ്ഥ? മലകുകള്:

അതവര്ത് കണ്ടിരുന്നുപ്പവങ്കില്ക് അതിശ്ദുതും അതില്ക് നിന്ന് ഓടിയകന്നിരുഡന്നപ്പന.

ഏറ്റമധികും അതിപ്പന ഭയകുന്നവരുും അവരോയിരികുും. അലെോഹു: എങ്കില്ക്, നിങ്ങപ്പള

ഞോനിതോ സോക്ഷി നിറുത്തുന്നു, നിശ്ചയമോയുും അവര്ത്ക് ഒന്നടങ്കും ഞോന്

പ്പപോറുത്തുപ്പകോടുത്തിരികുന്നു!

അഡെോള്, അകൂട്ടത്തില്ക് നിന്ന് ഒരു മലക് പറയുും: അലെോഹുഡവ, ഇന്ന ഒരു വയക്തിയുും

ഈ ദിക്റ് സുംഘത്തിലുണ്ട്. അയോള് യഥോര്ത്ഥത്തില്ക് അവരില്ക് പ്പപട്ടവനലെ,

മപ്പറ്റോരോവരയത്തിന് അവിപ്പട വന്നതോപ്പണന്നുമോശ്തും. പടച്ചവന് ശ്പതികരികുും: അവര്ത്


7|I S L A M I C B O O K S W H A T S A P P G R O U P
മഹോേോരോയ ഒരു സുംഘമോകുന്നു, അവരുപ്പട കൂപ്പട വന്നിരികുന്നവനുും

പരോജയപ്പെട്ടുഡപോകുന്നതലെ!

ഈ ഹദീസില്ക് ദിക്ററിന്പ്പറ സദസ്സുകളുപ്പടയുും ദിശ്ക്റ പ്പചോലെുന്നവരുപ്പടയുും ദിശ്ക്റ

പ്പചോലെോനോയി ഒരുമിച്ചുകൂടുന്നതിന്പ്പറയുപ്പമോപ്പക മഹത്തവും ശ്പസ്പഷ്ടമോയി കോണോും.

അവപ്പര ആദരിച്ചുപ്പകോണ്ട് എപ്പന്തലെോും ദിവയോനുശ്ഗഹങ്ങള് നല്ക്കപ്പെടുഡമോ

അവയിപ്പലോപ്പക അവപ്പരോന്നിച്ച് വന്നിരികുന്നവന് ഡപോലുും ഉള്പ്പെടുപ്പമന്നുും ഇത്

പഠിെികുന്നു; അടിസ്ഥോനപരമോയി, ദിശ്ക്റ പ്പചോലെുക എന്നതില്ക് അയോള്

പങ്കോളിയപ്പലെങ്കിലുും രരി, ഈ പുണയവോേോഡരോപ്പടോന്നിച്ച് ഇരുന്നു എന്നതിനോല്ക് തപ്പന്ന

അയോള് വിജയിയോയി. കോരണും കൂപ്പട കഴിയുന്നവന്, സദുഡദ്ദരയമുള്ളവനോപ്പണങ്കില്ക്

ആ ഗണത്തിലുള്പ്പെടുന്നു.

മപ്പറ്റോരു ഹദീസില്ക് ഇങ്ങപ്പന കോണോും. തിരുഡമനി(സവ) ശ്പസ്തോവിച്ചതോയി അനസ്(റ)

പറയുന്നു: നിങ്ങള് സവര്ത്ഗെൂങ്കോവനങ്ങളുപ്പട അരികിലൂപ്പട

നടന്നുഡപോവുകയോപ്പണങ്കില്ക് അതില്ക് കസ്വരവിഹോരും നടത്തുക. സവഹോബികള്

ഡചോദിച്ചു: അലെോഹുവിന്പ്പറ തിരുദൂതഡര, സവര്ത്ഗെൂങ്കോവനങ്ങള് എന്നതുപ്പകോണ്ട്

എന്തോണങ്ങ് വിവക്ഷികുന്നത്? നബി(സവ): ദിക്ററിന്പ്പറ സദസ്സുകള്.

തിരുഡമനി(സവ) ശ്പസ്തോവിച്ചതോയി അബുദ്ദര്ത്ദോഅ്(റ) നിഡവദനും പ്പചയ്യുന്നു:

അന്തയനോളില്ക് വിവിധ വിഭോഗങ്ങളില്ക് പ്പപട്ട കുപ്പറയോളുകപ്പള മുത്ത് പ്പകോണ്ടുള്ള

പീഠങ്ങളിലോയി അലെോഹു ഉയിര്ത്പ്പത്തഴുഡന്നല്ക്പികുന്നതോകുന്നു. അവരുപ്പട മുേങ്ങള്

ശ്പകോരപൂരിതമോയിരികുും. ഇവപ്പരഡെോപ്പല തങ്ങളുമോയിരുപ്പന്നങ്കില്ക് എശ്ത

നന്നോഡയപ്പന എന്ന് സകലമനുഷ്യനുും ആശ്ഗഹിച്ചുഡപോകുും. ശ്പവോചകേോഡരോ

രക്തസോക്ഷികഡളോ ഒന്നുമലെ അവര്ത്. തത്സമയും സദസയരില്ക് നിന്ന് കോല്ക്മുട്ടിഡേല്ക്

നിന്നുപ്പകോണ്ട് ഒരു ശ്ഗോമീണന് ഡചോദിച്ചു: അലെോഹുവിന്പ്പറ വന്ദയദൂതഡര, അവര്ത്

ആരോപ്പണന്ന് പറഞ്ഞുതന്നോലുും, ഞങ്ങപ്പളോന്ന് മനസ്സിലോകപ്പട്ട. നബി(സവ) മറുപടി നല്ക്കി:


8|I S L A M I C B O O K S W H A T S A P P G R O U P
അവര്ത് വയതയസ്ത നോടുകളിലുും ഭിന്ന ജനപഥങ്ങളിലുും നിന്നുള്ളവരുും

അലെോഹുവിന്പ്പറ കോരയത്തില്ക് പരസ്പരസ്ഡനഹും പ്പവച്ചുപുലര്ത്ത്തുന്നവരുമോണ്.

അലെോഹുവിന്പ്പറ ദിക്ററിന്പ്പറ ഡപരില്ക് അവര്ത് ഒരുമിച്ചുകൂടുകയുും ദിശ്ക്റ പ്പചോലെുകയുും

പ്പചയ്യുന്നു.

അബൂഹുകററ(റ)യില്ക് നിന്ന് നിഡവദനും-അഡദ്ദഹും പറഞ്ഞു: തിരുഡമനി(സവ)

മകയിഡലകുള്ള വഴിയില്ക് നടകുകയോയിരുന്നു. ഇടക് ജുുംദോന് എന്ന മലയുപ്പട

അടുപ്പത്തത്തി. റസൂല്ക്(സവ) പറഞ്ഞു: മുഡന്നോട്ട് നടഡന്നോളൂ. ആരോധനയില്ക് വിലയിച്ചവര്ത്

മറ്റുള്ളവപ്പര മറികടകുന്നതോകുന്നു! സവഹോബികള് ഡചോദിച്ചു: നബിഡയ,

ഇതുപ്പകോണ്ടോപ്പരയോണ് അങ്ങ് ഉഡദ്ദരികുന്നത്? അവിടന്ന് ശ്പതികരിച്ചു:

അലെോഹുവിന്പ്പറ ദിക്ററില്ക് നിമഗ്നരോയവപ്പര. അവരില്ക് നിന്ന് സരവഭോരങ്ങപ്പളയുും ദിശ്ക്റ

ഇറകിപ്പവകുന്നതോണ്; അങ്ങപ്പന യോപ്പതോരുവിധ ഭോരവുമിലെോപ്പത അന്തയനോളില്ക്

അവര്ത് അലെോഹുവിന്പ്പറയടുത്ത് വരുന്നതോകുന്നു. 'ദിക്ററില്ക് നിമഗ്നരോയവര്ത്'

എന്നതുപ്പകോണ്ടുഡദ്ദരയും, നിരന്തരമോയി ദിക്ററില്ക് വയോപൃതരോയവരുും അതില്ക്

ആഴ്ന്നിറങ്ങിയവരുമോണ്. മറ്റുള്ളവര്ത് തങ്ങപ്പള എപ്പന്തങ്കിലുും പറയുകഡയോ

പ്പചയ്യുകഡയോ ആപ്പണങ്കിലുും അവരത് അവഗണിച്ചുകളയുപ്പമന്നോണ് ഉഡദ്ദരയും.

അബുദ്ദര്ത്ദോഅ്(റ)ല്ക് നിന്നുദ്ധരണും-റസൂല്ക്(സവ) ഒരികല്ക് ഡചോദിച്ചു: നിങ്ങളുപ്പട

കര്ത്മങ്ങളില്ക് ഏറ്റും ഡശ്രഷ്ഠവുും യജമോനന്പ്പറ സോന്നിധയത്തില്ക് അതീവ വിരുദ്ധവുും,

നിങ്ങളുപ്പട പദവികളില്ക് അതയുന്നതവുും, സവര്ത്ണവുും പ്പവള്ളിയുും

പ്പചലവഴികുന്നതിപ്പനകോള് ഉദോത്തവുും, രണോങ്കണത്തില്ക് പ്പവച്ച് രശ്തുകളുമോയി

ഏറ്റുമുട്ടി പരസ്പരും കഴുത്തറുത്ത് നിങ്ങള് രക്തസോക്ഷിതവും വരികുന്നതിഡനകോള്

പവിശ്തവുും ആയ ഒരു കോരയും ഞോന് പറഞ്ഞുതരപ്പട്ടഡയോ? അപ്പത, പറഞ്ഞുതന്നോലുും

എന്ന് സഹോബികള് ശ്പതികരിച്ചു. അവിടന്ന് അരുളി: അത് അലെോഹുവിന്പ്പറ ദിശ്ക്റ

9|I S L A M I C B O O K S W H A T S A P P G R O U P
ആകുന്നു. അഡെോള് മുആദുബ്നുജബല്ക്(റ) ശ്പസ്തോവിച്ചു: ദിക്ററിപ്പനകോള് മപ്പറ്റോരു

കോരയവുും അലെോഹുവിന്പ്പറ രിക്ഷയില്ക് നിന്ന് രക്ഷപ്പെടുത്തുന്നതോയി ഇലെ.

തിരുഡമനി(സവ)യില്ക് നിന്ന് അബൂഹുകററ(റ) നിഡവദനും പ്പചയ്യുന്ന േുദ്സിയ്യോയ

ഹദീസില്ക് അലെോഹു പറയുന്നു: എപ്പന്നകുറിച്ച് അടിമയുപ്പട വിചോരും എന്തോഡണോ

അങ്ങപ്പനത്തപ്പന്നയോണ് ഞോനുണ്ടോവുക. എപ്പന്ന അവന് അനുസ്മരികുഡമ്പോള്

ഞോനവപ്പനോന്നിച്ചുണ്ടോകുും. തന്പ്പറ മനസ്സില്ക് അവന് എപ്പന്ന ഓര്ത്ത്തോല്ക് അവപ്പന ഞോനുും

ഓര്ത്കുും... ഒരു സുംഘമോളുകളുപ്പട കൂട്ടത്തിലോണ് അവന് എപ്പന്ന പറയുന്നപ്പതങ്കില്ക്

അതിപ്പനകോള് പ്പമച്ചപ്പെട്ട ഒരു സുംഘത്തിന്പ്പറ കൂട്ടത്തില്ക് ഞോനവപ്പനകുറിച്ച് പറയുും.

ഒരു ചോണ് ഇഡങ്ങോട്ടടുത്തോല്ക് ഒരു മുഴും അഡങ്ങോട്ടുും ഒരു മുഴും ഇഡങ്ങോട്ട് വന്നോല്ക് ഒരു

വോര അഡങ്ങോട്ടുും ഞോന് പ്പചലെുും. ഇനി അവനിഡങ്ങോട്ട് വരുന്നത് നടന്നോപ്പണങ്കില്ക്(6)

ഞോനഡങ്ങോട്ട് പ്പചലെുന്നത് ഓടിയോയിരികുും.

റസൂല്ക് തിരുഡമനി(സവ) അരുളിയതോയി അബൂസഈദില്ക്േുശ്ദി(റ) ഉദ്ധരികുന്നു:

അന്തയനോളില്ക് അലെോഹു ശ്പേയോപികുും: ഔദോരയവോേോര്ത് ആരോണ് എന്ന് മഹ്രറില്ക്

ഹോജറോയവര്ത്ക് മനസ്സിലോകോന് കഴിയുന്നതോണ്! സവഹോബികള്

ഡചോദികുകയുണ്ടോയി: തിരുദൂതഡര, ആരോയിരികുും ഔദോരയത്തിന്പ്പറ ആളുകള്?

നബി(സവ) മറുപടി നല്ക്കി: പള്ളികളില്ക് സുംഘടിെികപ്പെടുന്ന ദിക്ററിന്പ്പറ

സദസ്സുകളിപ്പല ആളുകള്.

നബി(സവ)യില്ക് നിന്ന് അനസുബ്നുമോലിക്റ(റ) ഉദ്ധരികുന്നു: അലെോഹുവിന്പ്പറ ശ്പീതി

മോശ്തും കോുംക്ഷിച്ചുപ്പകോണ്ട് അവന് ദിക്റ് പ്പചോലെുവോനോയി ഒരുമിച്ച് കൂടുന്ന

സുംഘഡത്തോട് ആകോരത്തു നിന്ന് ഒരു വക്തോവ് അനിവോരയമോയി ഇങ്ങപ്പന വിളിച്ച്

പറയുന്നതോണ്: പോപങ്ങപ്പളലെോും പ്പപോറുകപ്പെട്ടവരോയി നിങ്ങള് പിരിഞ്ഞുഡപോവുക;

നിങ്ങളുപ്പട ദുഷ്കര്ത്മങ്ങപ്പളോപ്പകയുും സല്ക്കര്ത്മങ്ങളോയി

പരിവര്ത്ത്തിെികപ്പെട്ടിരികുന്നു.
10 | I S L A M I C B O O K S W H A T S A P P G R O U P
അബൂഹുകററ(റ) നബി(സവ)യില്ക് നിന്നുദ്ധരികുന്ന ഒരു േുദ്സിയ്യോയ ഹദീസില്ക്

ഇങ്ങപ്പനയുണ്ട്: േുര്ത്ആന് പോരോയണവുും ദിക്റ് പ്പചോലെലുും ഒരോപ്പള തന്പ്പറ

ആവരയങ്ങള് എഡന്നോട് ഡചോദികുന്നതിപ്പന വിട്ട് വയോപൃതനോകിയോല്ക്,

ആവരയങ്ങളുന്നയികുന്നവര്ത്ക് നല്ക്കുന്നതില്ക് പ്പവച്ച് ഏറ്റും ഡശ്രഷ്ഠമോയത് അയോള്ക്

ഞോന് നല്ക്കുന്നതോയിരികുും.

ദിക്ററിന്പ്പറ ഡശ്രഷ്ഠതകള്, അതിനോയി ഒരുമിച്ചുകൂടല്ക്, അത് പതുപ്പകഡയോ ഉപ്പറകഡയോ

പ്പചോലെല്ക് തുടങ്ങിയവ സുംബന്ധിച്ച വിവരണങ്ങളുള്ള മുഴുവന് ഹദീസുകളില്ക് നിന്നുും

അതിന്പ്പറ നിയമസോധുത മനസ്സിലോകോന് സോധികുമഡലെോ.

ഇനി ആത്മജ്ഞോനികളോയ പണ്ഡിതമഹോരഥേോര്ത് ദിക്ററിന്പ്പറ മഹത്തവും സുംബന്ധിച്ച്

എന്ത് പറഞ്ഞിട്ടുണ്ട് എന്ന് ഡനോകോും. ഹസ്റത്ത് അബ്ദുലെോഹിബ്നു അബ്ബോസ്(റ)

ശ്പസ്തോവികുന്നു: അലെോഹു തന്പ്പറ അടിമകളുപ്പടഡമല്ക് നിര്ത്ബന്ധമോകിയ ഏത്

അനുഷ്ഠോനകര്ത്മങ്ങള്കുും പരിധി നിശ്ചയിച്ചിട്ടുണ്ട്; ശ്പയോസകരമോയ സന്ദര്ത്ഭങ്ങളില്ക്

വിഷ്മങ്ങളുള്ളവര്ത്ക് അതില്ക് വിട്ടുവീഴ്ചയുും അനുവദിച്ചിരികുന്നു. എന്നോല്ക് ദിക്റ്

ഇങ്ങപ്പനയലെ. കോരണും ഇശ്തയോണ് പ്പചഡയ്യണ്ടത് എന്ന പരിധി അതിനിലെ. സവഡബോധും

നഷ്ടപ്പെട്ടോല്ക് ഒഴിപ്പക ആര്ത്കുും അതില്ക് വിട്ടുവീഴ്ചയിലെതോനുും. സരവസന്ദര്ത്ഭങ്ങളിലുും

തന്പ്പറ ദിക്റ് ഡവണപ്പമന്നോണ് അലെോഹു കല്ക്പിച്ചിരികുന്നത്. വിരുദ്ധ േുര്ത്ആന്

ശ്പസ്തോവികുകയുണ്ടോയി: അലെോഹുവിന്പ്പറ ദിക്റ് നിന്നുും ഇരുന്നുും കിടന്നുും പ്പകോണ്ട്

നിങ്ങള് നിരവഹികുക. മപ്പറ്റോരിടത്ത് ഇങ്ങപ്പനയോണുള്ളത്: സതയവിരവോസികഡള,

അലെോഹുവിന്പ്പറ ദിക്റ് ധോരളമോയി നിങ്ങള് പ്പചയ്യുക. അതോയത് രോശ്തിയുും പകലുും,

കരയിലുും കടലിലുും, യോശ്തയിലുും നോട്ടിലോകുഡമ്പോഴുും, ദോരിശ്ദയത്തിലുും

സമ്പന്നോവസ്ഥയിലുും, ഡരോഗത്തിലുും സുേോവസ്ഥയിലുും, രഹസയമോയുും

പരസയമോയുപ്പമലെോുംതപ്പന്ന ദിശ്ക്റ ഡവണപ്പമന്നര്ത്ഥും.

11 | I S L A M I C B O O K S W H A T S A P P G R O U P
മഹോനോയ ഇബ്നു അഥോഇലെോഹിസ്സികന്ദരി(റ) പറയുന്നു: ഹൃദയപ്പത്ത നിരന്തരമോയി

സരവരക്തനോയ അലെോഹുപ്പവോന്നിച്ച് ആകിത്തീര്ത്കുകവഴി അശ്രദ്ധയിലുും

വിസ്മൃതിയിലുും നിന്നു ഡമോചനും കകവരികലോണ് ദിശ്ക്റ എന്നതു പ്പകോണ്ടുഡദ്ദരയും.

അവന്പ്പറ ഏപ്പതങ്കിലുും ഒരു നോമഡമോ വിഡരഷ്ണഡമോ നോവു പ്പകോഡണ്ടോ ഹൃദയും

പ്പകോഡണ്ടോ ആവര്ത്ത്തിച്ചുപ്പകോണ്ടിരികലോണപ്പതന്നുും പറയോും. അഥവോ,

കദവികസോമീപയും കരസ്ഥമോകോന് പറ്റുുംവിധമുള്ള, അലെോഹുവിന്പ്പറ ഏപ്പതങ്കിലുും

കല്ക്പനയുപ്പടഡയോ ശ്പവൃത്തിയുപ്പടഡയോ ആവര്ത്ത്തികലുമോകോും.

ഇമോും അബുല്ക്േോസിമില്ക് േുകരരി(റ) പറയുന്നു: വിലോയത്തിന്പ്പറ സൗരഭയവുും,

ദിവയബന്ധത്തിന്പ്പറ ദീപസ്തുംഭവുും അലെോഹുവിന്പ്പറ ശ്പീതി ഡനടുക എന്ന

ലക്ഷയത്തിന്പ്പറ സോക്ഷോല്ക്കോരവുും ശ്പോരുംഭും രരിയോണ് എന്നതിന്പ്പറ അടയോളവുും

പരിസമോപ്തിയുപ്പട സൂചനയുമോണ് ദിക്റ്. അതിന്പ്പറ അെുറത്ത് മപ്പറ്റോന്നുും

തപ്പന്നയിലെ. സ്തുതയര്ത്ഹമോയ കോരയങ്ങളുപ്പട മുഴുവന് മടകസ്ഥോനും ദിക്റ് ആകുന്നു;

അവയുപ്പട ശ്പഭവസ്ഥലവുും അതുതപ്പന്ന... സരവരക്തനോയ അലെോഹുവിന്പ്പറ

പന്ഥോവിലുള്ള രക്തമോയ ഒരു ഘടകമോണ് ദിക്റ്; എന്നലെ, ഈ മോര്ത്ഗത്തിന്പ്പറ

മൗലികസ്തുംഭും തപ്പന്നയോണത്. നിരന്തരമോയ ദിക്ററിലൂപ്പട മോശ്തഡമ ഒരോള്ക്

അലെോഹുവിങ്കഡലക് എത്തിഡച്ചരുവോന് സോധികുകയുള്ളൂ.

ഇബ്നുേയ്യിമില്ക് ജൗസിയ്യ(റ) പറയുന്നു: പ്പചമ്പുും പ്പവള്ളിയുും മറ്റുും

തുരുമ്പികുന്നതുഡപോപ്പലതപ്പന്ന, നിസ്സുംരയും മനുഷ്യഹൃദയവുും തുരുമ്പ് പിടികുും. അത്

പ്പതളിയിപ്പച്ചടുകുക ദിക്റ് പ്പകോണ്ടോണ്. ദിക്റ് ഹൃദയപ്പത്ത സ്ഫടികസമോനമോയ

തിളകമോര്ത്ന്നതോകിത്തീര്ത്കുും. ദിക്റ് ഉഡപക്ഷിച്ചോല്ക് വീണ്ടുും അത്

തുരുപ്പമ്പടുകുകയോയി. പിപ്പന്നയുും ദിക്റ് ഉണ്ടോയോല്ക് പ്പതളിമയുള്ളതോവുകയുും

പ്പചയ്യുും. അശ്രദ്ധ, പോപും എന്നീ കോരയങ്ങള് പ്പകോണ്ടോണ് ഹൃദയും തുരുമ്പ്

12 | I S L A M I C B O O K S W H A T S A P P G R O U P
പിടികുന്നപ്പതങ്കില്ക് പോപഡമോചനും, ദിക്റ് എന്നിവ മുഡേന പ്പതളിയിപ്പച്ചടുകോനുും

സോധികുും.

അഡെോള്, ഒരോളുപ്പട ഹൃദയും മികഡെോഴുും റബ്ബിപ്പനകുറിച്ച അശ്രദ്ധയിലോപ്പണങ്കില്ക്

അതിനുമീപ്പത തുരുമ്പ് കുമിഞ്ഞുകൂടുന്നതോണ്; അവന്പ്പറ അശ്രദ്ധയുപ്പട

അവസ്ഥയനുസരിച്ചോയിരികുും അത്. ഒരു വയക്തിയുപ്പട മനസ്സ് തുരുമ്പ് പിടിച്ചോലോകപ്പട്ട

വിഷ്യങ്ങളുപ്പട രരിയോയ ചിശ്തും അതില്ക് ശ്പതിബിുംബികുകയിലെ-രരി പ്പതറ്റിന്പ്പറ

രൂപത്തിലുും പ്പതറ്റ് രരിയുപ്പട രൂപത്തിലുമോകുും അഡെോള് അവന് ദൃരയമോവുക.

കോരണും, സ്ഫടികസമോനമോയിരുന്ന ഹൃദയദര്ത്െണത്തില്ക് തുരുമ്പ് പിടിച്ചഡെോള് അത്

അന്ധകോരനിബി മോവുകയുും വസ്തുതകളുപ്പട ചിശ്തങ്ങള് യഥോഡയോഗയും അതില്ക്

ശ്പതയക്ഷമോവോതോവുകയുമുണ്ടോയി.

ഹൃദയത്തില്ക് തുരുമ്പ് പിടികുകയുും അങ്ങപ്പനയതില്ക് കറ പറ്റുകയുും കറുെ്

വയോപികുകയുും പ്പചയ്തോല്ക് വയക്തിക് വിഷ്യങ്ങപ്പളകുറിച്ചുള്ള സങ്കല്ക്പവുും

കോഴ്ചെോടുപ്പമലെോും അലഡങ്കോലപ്പെട്ട് ദുഷ്ിച്ചുഡപോകുന്നതോണ്. തത്സമയും സതയും അത്

ഉള്പ്പകോള്ളുകഡയോ അധര്ത്മങ്ങപ്പള നിഡഷ്ധികുകഡയോ പ്പചയ്യിലെ. ഹൃദയത്തിന്പ്പറ

ഏറ്റവുും ഗുരുതരമോയ രിക്ഷയപ്പശ്ത ഈയവസ്ഥ. അലെോഹുവിപ്പനകുറിച്ച അശ്രദ്ധയുും

ഡദഡഹച്ഛകപ്പള പിന്പറ്റലുമപ്പശ്ത ഇതിന്പ്പറ മൗലിക കോരണും. ഹൃദയത്തിന്പ്പറ

ശ്പകോരപ്പത്തയുും ഉള്കോഴ്ചപ്പയയുും അത് അണച്ചുകളയുും. േുര്ത്ആന് ഉണര്ത്ത്തുന്നു(1):

ആപ്പരോരുത്തന് ഡദഡഹച്ഛപ്പയ പിന്പറ്റുകയുും അതിരുവിട്ട് ശ്പവര്ത്ത്തികുകയുും

അവന്പ്പറ ഹൃദയപ്പത്ത നമ്മുപ്പട ദിക്ററില്ക് നിന്ന് അശ്രദ്ധമോകികളയുകയുും

പ്പചയ്തിട്ടുഡണ്ടോ അവപ്പന തോങ്കള് അനുസരിച്ചുഡപോകരുത്.(2) ഇമോും ഫഖ്റുദ്ദീന്

റോസി(റ) തന്പ്പറ തഫ്സീറില്ക് പറയുന്നത് കോണുക-'അലെോഹുവിന്

അതിസുന്ദരനോമങ്ങളുണ്ട്'(3) എന്ന ആയത്ത് വിവരികഡവ അഡദ്ദഹും

ഡരേപ്പെടുത്തുന്നു: നരകശ്പഡവരും അനിവോരയമോകിത്തീര്ത്കുന്നത് അലെോഹുവിന്പ്പറ

13 | I S L A M I C B O O K S W H A T S A P P G R O U P
ദിക്ററില്ക് നിന്നുള്ള അശ്രദ്ധയോണ്; നരകരിക്ഷയില്ക് നിന്ന് രക്ഷപ്പെടുത്തുന്നതോകപ്പട്ട

അവന്പ്പറ ദിക്ററുും. കദവികദര്ത്രനവുും ദിവയോസവോദന ഡരഷ്ിയുമുള്ള ജ്ഞോനികള്

തങ്ങളുപ്പട ആത്മികോവസ്ഥകളില്ക്നിന്ന്, മുകളില്ക് പറഞ്ഞതുഡപോപ്പലത്തപ്പന്നയോണ്

വസ്തുത എന്ന് മനസ്സിലോകുന്നുണ്ട്.

കോരണും, ഹൃദയും അലെോഹുവിന്പ്പറ ദിക്ററില്ക് നിന്ന് അശ്രദ്ധമോവുകയുും

ദുനയോവിന്പ്പറയുും അതിന്പ്പറ ആ ുംബരങ്ങളുപ്പടയുും ഡമല്ക് ഒരോള് കമിഴ്ന്നു വീഴുകയുും

പ്പചയ്തോല്ക് അതയോശ്ഗഹത്തിലുും അനുശ്ഗഹനിഡഷ്ധങ്ങളുപ്പട പ്പകോടുുംചൂടിലുും അയോള്

അകപ്പെട്ടുഡപോകുന്നതോണ്. അങ്ങപ്പന ഒരഭിലോഷ്ത്തില്ക് നിന്ന് മപ്പറ്റോന്നിഡലകുും

ഒരോവരയത്തില്ക് നിന്ന് ഡവപ്പറപ്പയോന്നിഡലകുും ഒരു ഇരുട്ടില്ക് നിന്ന് മപ്പറ്റോന്നിഡലകുും

അവന് നീങ്ങിപ്പകോഡണ്ടയിരികുും. മറിച്ച് അലെോഹുവിന്പ്പറ ദിക്ററുും

അവപ്പനകുറിച്ചുള്ള ജ്ഞോനവുും ആ വയക്തിയുപ്പട ഹൃദയത്തില്ക്

ശ്തസിച്ചുവരികയോപ്പണങ്കില്ക് പരോജയങ്ങളുപ്പട പ്പനടുുംഡേദത്തില്ക് നിന്നുും

വിപത്തുകളുപ്പട അഗ്നികുണ്ഠങ്ങളില്ക് നിന്നുും അയോള് രക്ഷ ശ്പോപികുന്നതുും

ശ്പപഞ്ചനോഥപ്പനെറ്റിയുള്ള ജ്ഞോനും അവന് അനുഭവഡവദയമോയിത്തീരുന്നതുമോകുന്നു.

കരഖ് അഹ്മദ് സര്ത്റൂഖ്(റ) തന്പ്പറ ശ്ഗന്ഥത്തിപ്പലഴുതുന്നു: വോകുകളിലുും

ശ്പവര്ത്ത്തനങ്ങളിലുും വസ്തുകളിലുപ്പമലെോും ചില സവിഡരഷ്തകളുണ്ട് എന്ന കോരയും

സ്ഥിരപ്പെട്ടതോണ്. ഇവയില്ക് ഏറ്റും മഹത്തരമോണ് ദിക്ററിന്പ്പറ സവിഡരഷ്തകള്.

കോരണും, മനുഷ്യന് പ്പചയ്യുന്ന ശ്പവര്ത്ത്തനങ്ങളില്ക് പ്പവച്ച് നരകരിക്ഷയില്ക് നിന്ന്

ഏറ്റമധികും രക്ഷപ്പെടുത്തുന്നത് അലെോഹുവിന്പ്പറ ദിക്റ് മോശ്തമോണ്. ആസവങ്ങള്കുും

ഡലഹയങ്ങള്കുും അവയുഡടതോയ ശ്പഡതയകഫലങ്ങളുള്ളതുഡപോപ്പല വസ്തുകളില്ക്

അത്തരും സവിഡരഷ്തകള് അലെോഹു നിശ്ചയിച്ചതോകുന്നു. അഡെോള്, സോധോരണകോരില്ക്

സോധോരണ ദിക്ററുകളുും, ശ്പധോനികളുും ശ്പഡതയകകോരുമോയവരില്ക് ഓഡരോ വയക്തികുും

അനുഡയോജയമോവുുംവിധമുള്ള ദിക്ററുകളുും പരിഗണിഡച്ച പറ്റൂ.

14 | I S L A M I C B O O K S W H A T S A P P G R O U P
കരഖ് അഹ്മദ് ഇബ്നുഅജീബ(റ) എഴുതുന്നത് കോണുക: തോപ്പഴ പറയുന്ന മൂന്ന്

കോരയങ്ങള് തന്പ്പറ ശ്പോരുംഭഘട്ടത്തില്ക് കകവരികോനോയിട്ടുണ്ട് എന്ന് മുരീദിന്

ദൃഢഡബോധയും വരണും-അതിനു ഡരഷ്ും മോശ്തഡമ അലെോഹുവിന്പ്പറ ശ്പീതി ഡനടുക എന്ന

വിജയും കരസ്ഥമോകിയതോയി മനുഷ്യന് അവകോരപ്പെടോനോകൂ. ഒന്ന്, അലെോഹു എന്ന

ഏകനോമത്തില്ക് ആമഗ്നനോയിത്തീരുക. (സമ്പൂര്ത്ണനോയ ഒരു കരേില്ക് നിന്ന് അനുമതി

ലഭിച്ചവര്ത്ക് മോശ്തമുള്ളതോണ് ഈ ദിശ്ക്റ.) രണ്ട്, ദിക്റ് പ്പചോലെുന്നവരുമോയുള്ള

സമ്പര്ത്കും. മൂന്ന്, യോപ്പതോരുവിധ നയൂനതകളുും ഡചരോത്ത വിധത്തിലുള്ള സവോലിഹോയ

കര്ത്മങ്ങള് മുറുപ്പകെിടികല്ക്. മുഹമ്മദിയ്യ രരീഅത്ത് രക്തമോയി അനുവര്ത്ത്തികുക

എന്നതു തപ്പന്നയോണത്.

പറഞ്ഞുവരുന്നതിന്പ്പറ സുംശ്ഗഹും ഇതോണ്: മുറബ്ബികളോയ കരേുമോരുും

സമ്പൂര്ത്ണരോയ മോര്ത്ഗദര്ത്രികളുും അലെോഹുവിങ്കല്ക് എത്തിഡച്ചരുവോനുള്ള പന്ഥോവില്ക്

ശ്പഡവരിച്ച മുരീദുമോര്ത്ക് പ്പചയ്യുന്ന ഒരു സദുപഡദരമുണ്ട്; അവന്പ്പറ

തിരുസോന്നിധയത്തിഡലകുും സുംതൃപ്തിയിഡലകുും അണയോന് അവര്ത് നിര്ത്ഡദരിച്ച ഒരു

മോധയമമുണ്ട്. സരവ അവസ്ഥകളിലുും അലെോഹുവിന്പ്പറ ദിക്റ് വര്ത്ധിെികുകയുും

ദിക്ററിന്പ്പറ ആളുകളുമോയി സഹവസികുകയുും പ്പചയ്യുക എന്നതോണത്. കോരണും,

ദിക്ററിന്പ്പറ ആളുകളുപ്പട രവോസങ്ങള് തിേ കല്ക്പികുന്ന മനസ്സിന്പ്പറ ആശ്ഗഹങ്ങപ്പളലെോും

വിഡച്ഛദിച്ചുകളയുന്നതോകുന്നു.

15 | I S L A M I C B O O K S W H A T S A P P G R O U P

You might also like