You are on page 1of 9

Islamic Books ഹൃസ്വാ പദങ്ങൾ ക�ൊണ്ടകന്ന വിധികളും ...

അടുപ്പിക്കുമത് വിശാല ഔദാര്യങ്ങളും ...


ചെയ്യുന്നതാണേ മുൻജസായ കരാറിലായ് ....
islamicbooks313.blogspot.com
തേടി പ�ൊരുത്തം ദേശ്യമേ ഇല്ലാത്തതായ് ...
അത് ബ്നു മുഅത്വിന്റൽഫിയ്യയിലും മേലെയാ ....
മുൻഗാമിയായതിനാൽ അവരും തന്നെയാ ...
ശ്രേഷ്ഠതകൾ ഒരുമിച്ചവരെതെന്നും ...
അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം എൻ സൽപ്രശംസക്കർഹമാവരെന്നും ...

ifshaussunna.blogspot.com ‫ والله يقيض بهبات وافرة‬- ٧ ...


‫ يل وله يف درجات اآلخرة‬...

അല്ലാഹ് വിധിക്കട്ടെ പെരുത്തൗദാര്യവും ...


അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം ആണിത്.
ഇരുവർക്കുമേ പരല�ോക പദവിയിൽ മ�ൊത്തവും ...
വാട്സാപ്പിൽ നിന്നും കിട്ടിയത് പങ്ക വെക്കുന്നു.

******
‫بسم الله الرحمن الرحيم‬
‫الكالم وما يتألف منه‬
‫ قال محمد هو ابن مالك‬- ١
‫أحمد ر يب الله خري مالك‬
‫ كالمنا لفظ مفيد كاستقم‬- ٨
മുഹമ്മദ് ബ്നു മാലിക് പറയുന്നിതാ...
പൂർണ്ണാർത്ഥമുള്ള പദങ്ങളാ കലാമുനാ ....
അത്യുത്ത രാജൻ റബ്ബിനെ സ്തുതിക്കുന്നിതാ ....
അതിനി 'സ്തഖിം' എന്നുള്ളതും മിസാലുനാ ....
‫ مصليا عىل الرسول املصطفى‬- ٢ ...
‫ واسم وفعل ثم حرف الكلم‬....
‫ وآله املستكملني الرشفا‬...
‫ ـ واحده كلمة‬٩ ...
ച�ൊല്ലി സ്വലാതും മുസ്ത്വഫായ റസൂലിലും ...
'കലിമ്" ഇസ്മ്, ഫിഅലും ഹർഫുമാ ഇഖ് വാനാ...
പരിപൂർണരാം ശറഫുറ്റരായ ആലിലും ...
കലിമത് കലിമെന്നുള്ളതിൻ വഹ്ദാനാ....
‫ ـ وأستعني الله يف ألفية‬٣ ...
‫ والقول عم‬...
‫ مقاصد النحو بها محوية‬...
‫ وكلمة بها كالم قد يؤم‬....
അല്ലാട് തേടി സഹായവും അൽഫിയ്യയിൽ ...
"ഖൗലെ" ന്നതുപയ�ോഗിക്കുമേ ഇവ മൂന്നിനും....
നഹ് വിൻ പ്രധാന മസാഇലെല്ലാം ഉണ്ടതിൽ ...
ഉപയ�ോഗമുണ്ടേ കിൽമത് കലാമിനും....
‫ تقرب األقىص بلفظ موجز‬- ٤ ...
‫ بالجر والتنوين و الندا وأل‬- ١٠ ...
‫ وتبسط البذل بوعد منجز‬...
‫ ومسند لإلسم متييز حصل‬....
‫ وتقتيض رضا بغري سخط‬- ٥ ...
‫ فائقة ألفية ابن معط‬...
തൻവീന്, ജറ റ്, നിദാഅ അലിഫുല്ലാമതും ....
‫ وهو بسبق حائز تفضيال‬- ٦ ...
ഇസ്നാദുമാണി സ്മിന്നെ വേർതിരിക്കുന്നതും....
‫ مستوجب ثنايئ الجميال‬...

1 - ISLAMIC BOOKS ISLAMIC BOOKS - 1


‫ بتا فعلت وأتت ويا افعيل‬- ١١ .... അത് 'ജിഅ്തനാ' യിലെ രണ്ട് ഇസ്മുകൾ പ�ോലെയാ ....
‫ ونون أقبلن‬.... മറ്റൊന്ന് മഅ്നവിയ്യായ ശബഹാണേ അത് .... കാണാം ‫ متى‬യിലും ‫ هنا‬യിലുമുണ്ടത് ....

"അതത്" "ഫഅൽത" എന്നിവയിലെ 'താഅ' തും ... ‫ وكنيابة عن الفعل بال‬- ١٧ ...
"ഇഫ്ആലി" "അഖ്ബിലന്ന" തിൻ 'യാ' 'നൂന' തും .... ‫ تأثر وكافتقار أصال‬...

‫فعل ينجيل‬.... ഫിഅ്ലിന്ന് പകരം വന്നു അമലിനെയ�ൊന്നുമേ ...


‫ سواهام الحرف كهل ويف ومل‬- ١٢ ... ഖബൂല് ചെയ്യാത്തതിലെ ശബഹാണ�ൊന്നുമേ ....
അത് പ�ോലെ ജുംലയിലേക്കൊരിസ്മും അസ് ലിയ്യായ് ....
ഫിഅലീനെ വേർതിരിക്കുന്നതാ ഇവയ�ൊന്നുമേ.. ആവശ്യമാകുന്നുണ്ട് എങ്കിൽ ശബഹുമായ്...
ഇല്ലാത്തതാണേ ഹർഫ് 'ഹൽ', 'ലം', 'ഫി' യുമേ....
‫ ومعرب األسامء ما قد سلام‬- ١٨ ...
‫ فعل مضارع ييل مل كيشم‬.... ‫ من شبه الحرف كأرض وسام‬....

മിസാലുമാ, ചേരും "മുളാരിഅ" ന്നതും .... ഹർഫ�ോട് ശബഹ് തീരെയില്ലാ ഇസ്മുകൾ ...
'ലം' എന്നതിൻ ശേഷം "യശമ്മു" മിസാലതും അവ മുഅ്റബാ 'അർള്' 'സുമാ' മിസാലുകൾ...

‫ ومايض األفعال بالتا مز وسم‬- ١٣ ... ‫ و فعل أمر وميض بنيا‬- ١٩ ...
‫بالنون فعل األمر إن أمر فهم‬... ‫ وأعربوا مضارعا إن عريا‬....
‫ من نون توكيد مبارش ومن‬- ٢٠ ...
'താ' ക�ൊണ്ട് മാളിയും, അംറതും തിരിക്കേണ്ടതാ.... 'നൂൻ' ക�ൊണ്ടതിൽ കൽപന സ്വരം ‫ نون إناث كريعن من فنت‬....
വരേണ്ടതാ ....
അംറെന്ന ഫിഅ്ലും
‫ واألمر إن مل يك للنون محل‬- ١٤ .... മാളിയും മബ്നിയ്യുമായ് ....
‫فيه هو اسم نحو صه وحيهل‬ മുളാരിഅ് മുഅ്റബുമാ തൗകീദിനായ്.....
ഫിഅ്ല�ോട് ചേർന്നിരിക്കുന്ന നൂനിൽ നിന്നും ....
'നൂനി' ന്ന് അംറിൽ സ്ഥാനമേ ഇല്ലെങ്കിൽ.... ജംഉൽ മുഅന്നസിന്റെ നൂനിൽ നിന്നും...
അതി 'സ്മ് ഫിഅലാ' ണേ മിസാൽ 'സ്വഹ് ' 'ഹയ്യഹൽ'.... ഒഴിവാകലും ശർത്വാണതിന്നെന്നുള്ളതാ...
മിസാലതും 'യറുഉന മൻ ഫുതിന' ന്നതാ....
***********
‫ وكل حرف مستحق للبنا‬- ٢١ ...
‫املعرب واملبني‬ ‫ واألصل يف املبني أن يسكنا‬...

‫ واالسم منه معرب ومبني‬- ١٥ .... ഹർഫുകളെല്ലാം മബ്നിയ്യാണെന്നറിയണേ..


‫ لشبه من الحروف مدين‬.... മബ്നിയ്യിലസ്വ് ല് സുകൂനുമാണെന്നോർക്കണേ...

ഇസ്മൂകൾ ചിലത് മുഅ്റബും മറ്റേതുമാ .... ‫ ومنه ذو فتح وذو كرس وضم‬- ٢٢...
ഹർഫ�ോട് വലിയ ശബഹിനാൽ മബ്നിയ്യുമാ ‫ كأين أمس حيث والساكن كم‬...

‫ كالشبه الوضعي يف اسمي جئتنا‬- ١٦ ... അതിലുണ്ട് ഫത്ഹ്, കസ്റ്, ളമ്മ്, , സുകൂനതും ....
‫ واملعنوي يف متى ويف هنا‬.... കം, ഹൈസു, അംസി, അയ്ന, യും മിസാലതും...
ശബഹ�ൊന്ന് വള്ഇയ്യായ ശബഹും തന്നെയാ .... ‫ والرفع والنصب اجعلن إعرابا‬- ٢٣ ...

2 - ISLAMIC BOOKS ISLAMIC BOOKS - 2


‫ ويف أب وتالييه يندر‬- ٣٠ ....
‫ السم وفعل نحو لن أهابا‬...
‫ وقرصها من نقصه ّن أشهر‬...
ഇസ്മീനും ഫിഅ്ലിനും റഫ്അ്, നസ്വ് ബിഅ്റാബാ....
അബ്, അഖ്, 'ഹമെ' ന്നിവയിൽ നഖ്സ്വും നാദിറാ ....
മിസാലുമാണതിന്ന് 'ലൻ അഹാബാ' ....
ഖസ്വ് റെന്നതവയിൽ നഖ്സ്വി നേക്കാൾ അശ്ഹറാ .....
‫خصص بالجر كام‬ّ ‫ واالسم قد‬- ٢٤ ... ‫ ورشط ذا اإلعراب أن يضفن ال‬- ٣١ ...
‫خصص الفعل بأن ينجزما‬
ّ ‫ قد‬... ‫ لليا كجا أخو أبيك ذا اعتال‬...
ജറ് റെന്നതിസ്മിന് മാത്രമായിട്ടുള്ളതാ...
മുതകല്ലിമിന്റെ 'യാഉ' മല്ലാത്തതിലായ് ...
അത് പ�ോലെ ജസ്മും ഫിഅലിനായിട്ടുള്ളതാ ...
ഇളാഫതും ശർത്വാണ് ഈ ഇഅ്റാബിനായ്....
"ജാഅ അഖൂ അബീക" എന്ന മിസാലതും ...
‫ فارفع بضم وانصنب فتحا وج ّر‬- ٢٥ ...
ന�ോക്കാം നിനക്കതിൽ വ്യക്തമായ് കാണാമതും ...
‫رس‬
ّ ‫ كرسا كذكر الله عبده ي‬...
‫ ـ باأللف ارفع املثنى وكال‬٣٢ ...
റഫ്അന്നതും ളമ്മത്ത് ക�ൊണ്ടാ, നസ്വ് ബതും ...
‫ إذا مبضمر مضافا ُوصال‬...
ഫത്ഹത് ക�ൊണ്ടാ, കസ്റിനാൽ ജറ് റന്നതും....
ആകുന്നു, 'ദിക്റുല്ലാഹി അബ്ദഹു യസുർ' ....
മുസന്നയും ളമീറിലേക്കിളാഫതും ...
എന്ന മിസാലും ന�ോക്കിയാൽ എല്ലാം ളഹർ ...
ചെയ്തുള്ള കിലയും അലിഫ് ക�ൊണ്ടാ റഫ്അതും
‫ واجزم بتسكني وغري ما ذكر‬- ٢٦ ...
‫ كلتا كذاك اثنان واثنتان‬- ٣٣ ....
‫ ينوب نحو جا أخو بني منر‬...
‫ كابنني وابنتني يجريان‬....
സുക്കൂന് ക�ൊണ്ടാ ജസ്മതും ചെയ്യേണ്ടത് ...
അത് പ�ോലെയാ 'കിൽതാ' യും, ഇബ്നാനി, ബ്നതാൻ ....
പകരം വരും ഇവകൾക്ക് ഇവയല്ലാത്തത് ....
പ�ോലെ നടക്കുമേ ഇസ്നാനീ, സ്നതാൻ
'ജാഅ അഖൂ ബനീ നമിർ ' എന്നുള്ളത് ....
ന�ോക്കാം നിനക്കതിൽ വ്യക്തമായ് കാണാം അത് ...
‫ وتخلف اليا يف جميعها األلف‬- ٣٤....
‫ ج ّرا ونصبا بعد فتح قد ألف‬...
‫ وارفع بواو وانص ّنب باأللف‬- ٢٧....
‫ واجرر بياء ما من األسام أصف‬...
ജറ് റിലും നസ്വ് ബിലും അലിഫിനും 'യാ' പകരമായ് ...
ഫത്ഹിന്ന് ശേഷമതും വരും എല്ലാത്തിലായ്
ചില ഇസ്മുകൾക്ക് വാവ് ക�ൊണ്ടാ റഫ്അതും ....
'യാ' ക�ൊണ്ട് ജറ് റും അലിഫ് ക�ൊണ്ടാ നസ്വ് ബതും ....
‫ وارفع بواو وبيا اجرر وانصب‬- ٣٥ ...
‫ سامل جمع عامر ومذنب‬...
‫ من ذاك ذو إن صحبة أبانا‬- ٢٨ ...
‫ و شبه ذين و به عرشونا‬- ٣٦...
‫ والفم حيث امليم منه بانا‬...
‫وبابه ألحق واألهلونا‬....
അതിലുള്ളതാ 'ദൂ' സ്വാഹിബിന്റർഥത്തിലായ്.. 'ഫമ് ' എന്നതും അതിലുള്ള 'മീമി' ല്ലാത്തതായ്
'ആമീറ്', 'മുദ്നിബി' ൻ സാലിമായ ജംഇനും .....
ഇവ രണ്ടിന�ോട് സദൃശ്യമായതിൻ ജംഇനും ...
‫ أب أخ حم كذاك وهن‬- ٢٩ ...
ചെയ്യേണ്ടതാണേ വാവ് ക�ൊണ്ട് റഫ്അതും ....
‫ والنقص يف هذا األخري أحسن‬...
'യാ' ക�ൊണ്ടുമാ ജറ് റന്നതും നസ്വ് ബന്നതും ....
ഈ ജംഇന�ോട് മുൽഹഖാ 'ഇശ്റൂന' യും ....
'അബ് ' എന്നതും, 'അഖ് ' എന്നതും 'ഹമ് ' എന്നതും ...
അതിന്റെ ബാബും സ�ോദരാ 'അഹ് ലൂന'യും
അത് പ�ോലെയാ 'ഹന് ' നഖ്സ്വു മാണതിൽ നലതും ...

3 - ISLAMIC BOOKS ISLAMIC BOOKS - 3


‫ أولو وعاملون عل ّيونا‬- ٣٧... 'അൽ' എന്നതിന്റെ ശേഷമാകരുതെന്നാ....
‫وأرضون ش ّذ والسنون‬
‫ وبابه ومثل حني قد يرد‬- ٣٨... ‫ واجعل لنحو يفعالن النونا‬- ٤٤...
‫ذا الباب وهو عند قوم يطرد‬ ‫ رفعا وتدعني وتسألونا‬...

അത് പ�ോലെ 'ആലമൂന' 'ഇല്ലിയ്യൂന' യും... 'തദ്ഈന', 'യഫ്അലാനി', 'തസ്അലൂനാ' ....


'ഉലു' എന്നതും ശാദ്ദായതായ് 'അറളൂന' യും... പ�ോലുള്ള ഫിഅ്ലുകളിലെ നൂനും റഫ്ഇനാ ....
'സിനൂന' യും അതിന്റെ ബാബുകള�ൊക്കെയും....
വരുന്നതാണീ ബാബ് ഹീന് പ�ോലെയും .... ‫ وحذفها للجزم والنصب سمة‬- ٤٥ ...
ഹീനിന്റെ ഈ ഉപയ�ോഗവും മുത്ത്വരിദാ .... ‫ كلن تكوين لرتومي مظلمة‬....
നഹ് വീങ്ങളിൽ ചിലരുടെ മദ്ഹബും അതാ ....
ജസ്മീനും നസ്വ് ബിനും നൂന് കളയൽ തന്നെയാ ....
‫ ونون مجموع وما به التحق‬- ٣٩ .. അത് "ലൻ തകൂനീ ലീ തറൂമീ" പ�ോലെയാ ....
‫وقل من بكرسه نطق‬ّ ‫ فافتح‬...
‫معتل من األسامء ما‬
ّ ‫ وس ّم‬- ٤٦ ...
ജംഇന്റ നൂനിലും മുൽഹഖാതിൻ നൂനതിൽ ... ‫ كاملصطفي واملرتقي مكارما‬...
ഫത്ഹാണ്, കസ്റ് പറഞ്ഞവർ കുറവാണതിൽ.... '
മുസ്വ് ത്വാഫ' 'മുർതഖീ' പ�ോലെയുള്ള ഇസ്മുകൾ ....
‫ ونون ما ثني وامللحق به‬- ٤٠ ... അവയ്ക്കുള്ള പേരാണറിയണേ മുഅ്തല്ലുകൾ ....
‫ بعكس ذاك استعملوه فانتبه‬...
‫ فاأل ّول اإلعراب فيه قُ ّدرا‬- ٤٧ ...
'തസ്നി' ന്റെ നൂനിലും മുൽഹഖാതിൻ നൂനിലും ... ‫جميعه وهو الذي قد قُرصا‬
ഉപയ�ോഗമാ ജംഇന്റെ വിപരീതത്തിലും ....
ആദ്യത്തെതിന്റിഅറാബതും മുഖദ്ദറാ
‫ وما بتا وألف قد جمعا‬- ٤١ .... അത് മുഴുവനായും
‫ يكرس يف الج ّر ويف النصب معا‬... പേരതും മഖ്സ്വൂറാ

'താ' ക�ൊണ്ടുമ 'ലിഫും' ക�ൊണ്ടുമുള്ള ജംഅതും ... ‫ والثان منقوص ونصبه ظهر‬- ٤٨ ...
കസ്റത് ക�ൊണ്ടാ നസ്വ് ബതും ജറ് റന്നതും .... ‫ ورفعه ينوى کذا أيضا يج ّر‬...

‫ كذا أوالت والذي اسام قد جعل‬- ٤٢... രണ്ടാണ് മൻഖൂസ്വ് നസ്വ് ബതിന്റെത് ളാഹിറാ ....
‫ كأذرعات فيه ذا أيضا قبل‬... റഫ്അന്നെതും ജറ് റന്നതും മുഖദ്ദറാ.....

അത് പ�ോലെയാ 'ഉലാതു' വും, ഇസ്മലമുമായ്... ‫وأي فعل آخر منه ألف‬
ّ - ٤٩...
ഉപയ�ോഗമുള്ളതും 'അദ് രിആതും' പ�ോലെയായ് ... ‫فمعتل ُعرف‬
ّ ‫ أو واو أو ياء‬...

‫ و ُج ّر بالفتحة ما ال ينرصف‬- ٤٣ ... അലിഫെന്നതും വാവന്നതും യാഅന്നതും ....


‫ ما مل يضف أو يك بعد أل ردف‬... അവസാനമാകും ഫിഅ്ല് മുഅ്തല്ലാണതും ....

മുൻസ്വരിഫല്ലാ ഇസ്മുകൾക്ക് ജറ് റതും .... ‫ فاأللف انو فيه غري الجزم‬- ٥٠ ...
ഫത്ഹത് ക�ൊണ്ടാണേ സുഹൃത്തേ വേണ്ടതും .... ‫ وأبد نصب ما كيدعو يرمي‬...
ശർത്വുണ്ടതിന്ന് ഇളാഫതും അരുതെന്നാ .... ‫ والرفع فيهام انو واحذف جازما‬- ٥١ ...

4 - ISLAMIC BOOKS ISLAMIC BOOKS - 4


‫ ثالثه ّن تقض حكام الزما‬... ‫ ولفظ ما ُج ّر كلفظ ما نُصب‬...

അലിഫുള്ള ഫിഅ്ലിൽ ആക്കണേ തഖ്ദീറിലായ് ... ളമീറുകളെല്ലാം സുഹൃത്തേ മബ്നിയ്യാ...


ഇഅ്റാബതെല്ലാം ജസ്മുമേ അല്ലാത്തതായ് .... മജ്റൂർ, മൻസ്വൂബിൻ പദം ഒരു പ�ോലെയാ ...
'യദ്ഊ' വും 'യർമി' യും പ�ോലെയുള്ളതിൻ നസ്വ് ബതും ....
ളാഹിറുമാ, തഖ്ദീറിലാ റഫ്അന്നെതും .... ഇവ മൂന്നിനെ ജസ്മിന്ന് നീ കളയേണ്ടതാ .... ‫ للرفع والنصب وج ّر نا صلح‬- ٥٨ ...
നിർബന്ധമാം വിധി - എങ്കിൽ - നീ വീട്ടുന്നതാ .... ‫ كاعرف بنا فإننا نلنا املنح‬...

'നാ' റഫ്അ്, നസ്വ് ബ്, ജറ് റിനും വരുന്നതാ ...


‫النكرة واملعرفة‬ "ഇഅ് രിഫ് ബിനാ ഫഇന്നനാ നിൽനാ" അതാ ...

‫ وألف والواو والنون ملا‬- ٥٩ ...


‫ نكرة قابل أل مؤث ّرة‬- ٥٢ ‫ غاب وغريه كقاما واعلام‬...
‫أو واقع موقع ما قد ذكرا‬
വാവും, അലീഫും, നൂനും, ഗാഇബിനുമാ ....
തഅ് രീഫിനെ കുറിക്കുന്ന അലിഫുല്ലാമിനെ .... ഹാളിറിനും മിസാല് 'ഖാമാ' 'ഇഅ്ലമാ' ..
ഖബൂല് ചെയ്യാറുള്ളതായ ഇസ്മിനെ ....
അത് പ�ോലതിന്റെ സ്ഥാനമിൽ വരുന്നതും ..... ‫ ومن ضمري الرفع ما يسترت‬- ٦٠ ...
അറിയേണ്ടതാണവയാണ് നകിറ: എന്നതും .. ‫ كافعل أوافق نغتبط إذ تشكر‬...

‫ وغ ُريه معرفة ك ُهم وذي‬- ٥٣ ... മർഫൂഅതായ ളമീറുകളിൽ പെട്ടതാ ...


‫ وهند وابني والغالم والذي‬... മുസ്തതിറും മിസാല് 'ഇഫ്അൽ' എന്നതാ ....
'ഉവാഫിഖ്വു', 'നഗ്തബിത്വു' എന്നുള്ളതും ....
അലാത്തതാ മഅരിഫ: ഹും, ദീ, പ�ോലെയും .... അത് പ�ോലെ തന്നെ ഖിത്വാബിൻ 'തശ്കുറു' എന്നതും ....
ഹിൻദ്, ബ്നീ, അൽ ഗുലാമു, അല്ലദി, പ�ോലെയും ..
‫ ـ وذو ارتفاع وانفصال أنا هو‬٦١ ...
‫ ـ فام لذي غيبة أو حضور‬٥٤ ... ‫وأنت والفروع ال تشتبه‬...
‫ كأنت وهو س ّم بالضمري‬...
മുൻഫസ്വിലും മർഫൂഉമായ ളമീറുകൾ..
ഹുവ, അൻത, പ�ോലെ ഗയ്ബത്, ഹുളൂറിനായ് .... ഹുവ, അൻത, 'അന' യും, പിന്നവയുടെ ഫർഉകൾ..
വരുന്ന ഇസ്മിന് പേരതും ളമീറുമായ് ...
‫ ـ وذو انتصاب يف انفصال جعال‬٦٢ ....
‫ ـ وذو اتصال منه ما ال يبتدا‬٥٥ ... ‫ إياي والتفريع لیس مشكال‬...
‫ وال ييل إالّ اختيارا أبدا‬...
മൻസ്വൂബ് മുൻഫസ്വിലായ് വരുന്ന ളമീറുകൾ...
തുടക്കത്തിലായ് വരാത്തതും ഗദ്യമതിൽ... 'ഇല്ല' യുമായ് ചേരാത്തതുമാ മുത്തസ്വിൽ... 'ഇയ്യായ' യും പിന്നെ അതിന്റെ ഫർഉകൾ...

‫ كالياء والكاف من ابني أكرمك‬- ٥٦ ... ‫ ويف اختيار ال يجيئ املنفصل‬- ٦٣ ...
‫ والياء و الها من سليه ما ملك‬... ‫ إذا تأىت أن يجيئ املتصل‬...

അതി 'ബ്നീ അക്റമക' ന്നതിലെ 'യാ' കാഫതും .... മുത്തസ്വിലായ് വരാം ളമീറും നിത്യമിൽ ... മുൻഫസ്വിലായ് വരാവതല്ല ഗദ്യമിൽ ...
'സലീഹി' എന്നതിലുള്ള 'യാ' 'ഹാ' പ�ോലതും ....
ِ ‫ ـ‬٦٤ ...
‫وصل أو افصل هاء سلنيه وما‬
‫وكل مضمر له البنا يجب‬
ُّ - ٥٧ ...
5 - ISLAMIC BOOKS ISLAMIC BOOKS - 5
‫ أشبهه يف كنته الخلف انتمى‬... ‫بعض من قد سلفا‬
ُ ‫م ّني وع ّني‬

'സൽനീഹി' എന്നതിലുള്ള 'ഹാ' മുത്തസ്വിലായ്.... 'ലയ്തനീ' വ്യാപകമാണ് 'ലയ്തീ' നാദിറാ ...


വരുന്നതാ അത് പ�ോലെ മുൻഫസ്വിലുമായ്... 'ലഅല്ല' യിൽ ഇതിനെ ക്സുമാണെന്നുദ്കുറാ ...
ഇത് തന്നെ വിധി ഇത് പ�ോലെയുള്ള ഫിഅലതിൽ .... നിനക്കിഷ്ടമത് ചെയ്യാമെ നൂൻ ചേർക്കുന്നതിൽ .....
ഖിലാഫുമുണ്ട് 'കുൻതുഹു' എന്നുള്ളതിൽ... 'ലയ്ത' ന്റെ അഖവാതീലെ ബാക്കിയുള്ളതിൽ ...
ബയ്തിൻ ളറൂറതിനായി 'മിന്നീ' , 'അന്നീ' കൾ ..
‫ كذاك خلتنيه واتصاال‬- ٦٥ ... തഖ്ഫീഫ് ചെയ്തിട്ടുണ്ട് ചില മുൻഗാമികൾ ..
‫ أختا ُر غريي اختار االنفصاال‬...
‫قل ويف‬
ّ ‫ ويف ل ُد ّن ل ُدين‬- ٧٢ ....
അത് പ�ോലെ 'ഖിൽതനീഹി' യും മുത്തസ്വിലാ.... ُ
‫الحذف أيضا قد يفي‬ ‫قدين وقطني‬...
എൻ വീക്ഷണം, മറ്റുള്ളവർ മുൻഫസ്വിലാ....
'ലദുനീ' കുറവാണെന്നുമാ 'ലദുന്നീ' യിൽ ...
‫األخص يف اتصال‬
ّ ‫ وق ّدم‬- ٦٦.... നൂൻ കളയലുണ്ടെന്നാണ് 'ഖദ്നി' , 'ഖത്വ് നീ' യിൽ ....
‫ وق ّدمن ما شئت يف انفصال‬...
********
മുത്തസ്വിലിൽ അഖസ്സ്വ് മുന്തിക്കേണ്ടതാ...
മുൻഫസ്വിലിൽ നിൻ ഇഷ്ടമത് ചെയ്യേണ്ടതാ.... ‫العلم‬

‫ ـ ويف اتحاد الرتبة الزم فصال‬٦٧ ... ‫عي املس ّمى مطلقا‬
ّ ُ‫ ـ اسم ي‬٧٣ ...
‫ وقد يُبيح الغيب فيه وصال‬... ‫علمه كجعفر وخرفقا‬....
‫ مع اختالف ونحو "ضمنت‬- ٦٨ ... ‫ وقرن وعدن والحق‬- ٧٤ ...
‫ إياهم األرض" الرضورة اقتضت‬... ‫ وشدقم وهيلة وواشق‬....

ളമീറുകൾക്ക് റുത്ബ: ഒന്നായ് വന്നാൽ .... മുസമ്മയെ നിരുപാധികം തിരിക്കുന്നാ ....


നിർബന്ധമാണെന്നാ സുഹൃത്തേ ഇൻഫിസ്വാൽ ... ഇസ്മിന്റ പേരാണറിയണേ അലമെന്നാ ....
ഗയ്ബത്തില�ൊന്നായ് വന്നു ളമീറെന്നാൽ ... ജഅ്ഫർ, ഖിർണിഖ്വ്, ഖ്വറന്, അദനും, ലാഹിഖ്വും...
ചെറുതായ മാറ്റത്താൽ ജവാസാ ഇത്തിസ്വാൽ ... മിസാലുമാ ശദ്ഖ്വമ്, ഹയ്ലത്, വാശിഖ്വും....
ബയ്തിൻ ളറൂറതിനാ സുഹൃത്തേ "ളമിനത് ..
ഇയ്യാഹുമുൽ അർളു" വിൽ മുൻഫസ്വിലായത് ... ‫ ـ واسام أىت وكنية ولقبا‬٧٥ ...
‫ وأخّرن ذا إن سواه صحبا‬...
‫ ـ وقبل يا النفس مع الفعل التُزم‬٦٩ ...
‫ نون وقاية ولييس قد نُظم‬... അലമിസ്മ്, കുൻയത്, ലഖ്വബുമായ് വരുന്നതാ...
ഇസ്മൊപ്പമുള്ള ലഖ്വബ് പിന്തിക്കേണ്ടതാ...
നിർബന്ധമാ മുതകല്ലിമിൻ 'യാ' മുമ്പതും ....
ഫിഅ്ല�ോട് കൂടെ വിഖ്വായതിന്റെ നൂനതും .... ‫ وإن یکونا مفردين فأضف‬- ٧٦ ...
പദ്യമതിൽ വന്നിട്ടുമുണ്ടേ 'ലയ്സീ' യും .... ‫ حتام وإالّ أتبع الذي ردف‬...
വിഖ്വായതിന്റെ നൂനുമേ ഇല്ലാതെയും ....
ഇസ്മും ലഖ്വബും മുഫ്റദായാൽ ലാസിമാ ..
‫ ـ ولیتني فشا وليتي ندرا‬٧٠ ... ഇളാഫതും, അല്ലെങ്കില�ോ ഇത്ബാഉമാ ...
‫مخيا‬
ّ ‫لعل اعكس وكُن‬ّ ‫ ومع‬...
‫ ـ يف الباقيات واضطرارا خفّفا‬٧١ ... ‫ ومنه منقول كفضل وأسد‬- ٧٧ ..

6 - ISLAMIC BOOKS ISLAMIC BOOKS - 6


‫كسعاد وأُدد‬
ُ ‫ وذو ارتجال‬.. ‫اسم اإلشارة‬

അതിലുണ്ട് മൻഖ്വൂൽ ഫള്ല്, അസദും പ�ോലെയായ്.. ‫ بذا ملفرد مذكّر أرش‬- ٨٣ ...
മുർതജിലും സുആദ, ഉദദും പ�ോലെയായ്.. ‫ بذي وذه يت تا علی األنثى اقترص‬...

‫ وجملة وما مبزج ُركّبا‬- ٧٨. മുഫ്റദ് മുദക്കറിനായി 'ദാ' ഇശാറതാ ....
‫ذا إن بغري ويه ت ّم أعربا‬. ദീ,ദിഹ്, തീ, താ മുഫ്റദ്
മുഅന്നസിനുള്ളതാ ...
അത് പ�ോലെ ജുംലയും മസ്ജിയായ മുറക്കബും..
'വയ്ഹി' യിൽ തീരാത്തതുമാകും മുഅ്റബും.. ‫ وذان تان لل ُمث ّنى املرتفع‬- ٨٤ ...
‫ ويف سواه ذين تني اذكر تطع‬...
‫ وشاع يف األعالم ذو اإلضافة‬- ٧٩ ...
‫ كعبد شمس وأىب قُحافة‬... മർഫൂഅ് മൂസന്നായ്ക്ക് 'ദാനി' 'താനി'യാ...
മർഫൂഅതല്ലാതതിന് 'ദയ്നി' 'തയ്നി' യാ...
ഇളാഫതുള്ള അലമുകൾ വ്യാപകമാ ...
അബൂ ഖ്വുഹാഫ: , അബ്ദ് ശംസ് മിസാലുമാ ... ‫ وبأوىل أرش لجمع مطلقا‬- ٨٥ ...
‫ وامل ّد أوىل ولدى ال ُبعد انطقا‬...
‫ ووضعوا لبعض األجناس علم‬- ٨٠ ... ‫ بالكاف حرفا دون الم أو معه‬- ٨٦ ...
‫ كعلم األشخاص لفظا وهو ع ّم‬... ‫ والالم إن ق ّدمت ها ممتنعة‬...

ചില ജിൻസുകൾക്ക് അലമ് വെച്ചിട്ടുള്ളതാ ... ജംഇന്ന് നിരുപാധികമായ് 'ഉല' യാണതും ....
അത് ലഫ്ളതിൽ ശഖ്സ്വലമ് പ�ോലെയുമെന്നതാ .... മദ്ദാക്കലാ 'ഉല' യിൽ സുഹൃത്തേ നല്ലതും ...
മഅ്നായിലതിന് വ്യാപകാർഥം ഉള്ളതാ.... ബഈദിലേക്കീശാറതാ ഇവയെങ്കിൽ ....
എന്നുള്ളതും നീ സ�ോദരാ അറിയേണ്ടതാ .... നിർബന്ധമാണേ ഹർഫിയ്യായ 'കാഫ' തിൽ ....
ലാമ�ൊപ്പവും അല്ലാതെയും ഇത് ഉള്ളതാ ....
‫ ـ من ذاك أ ّم عريط للعقرب‬٨١ ... 'ഹാ' മുന്തിവന്നാൽ ലാമ് പാടില്ലാത്തതാ ....
‫ وهكذا ث ُعالة للثعلب‬.....
‫ ـ وبهنا أو ههنا أرش إىل‬٨٧ ...
അതിലുള്ളതാ അഖ്വ് റബിന് "ഉമ്മു ഇരിയത്വും" ... ‫ داين املكان وبه الكاف صال‬...
അത് പ�ോലെ സഅ്ലബിനുള്ളതാ "സുആലതും" .... ‫ يف البعد أو بث ّم فُه أ ه ّنا‬- ٨٨ ...
‫ أو بهنالك انطقن أو ه ّنا‬...
‫ ـ ومثلُه ب ّر ُة للم ّربة‬٨٢ ...
‫ كذا فجار علم للفجرة‬... അടുത്തുള്ളതായ സ്ഥലത്തിലേക്ക് ഇശാറതും .
"ഹുന" ക�ൊണ്ടും "ഹാഹുന" ക�ൊണ്ടുമാ ആകേണ്ടതും .
"ബറ് റത് " എന്നുള്ളത് മബറ് റതിനും.. വിദൂരമിൽ ആണെങ്കില�ോ 'മകാന' തും .... ചേർക്കേണ്ടതാ ഇവയ�ോട് നീ 'കാഫ' ന്നതും...
അത് പ�ോലെ തന്നെ "ഫജാരി" യും ഫജ്റതിനും... 'സമ്മ' യും പിന്നെ 'ഹുനാലിക' യും. 'ഹന്ന' യും ....
ബഈദിലേക്ക് ഇശാറതാണേ 'ഹിന്ന' യും ...

********* **********

7 - ISLAMIC BOOKS ISLAMIC BOOKS - 7


‫املوصول‬ ‫ ومن وما وأل تساوي ما ذُكر‬- ٩٤ ...
‫ وهكذا ذو عند ط ّيئ شُ هر‬...
‫ ـ موصول األسامء الذي األنثى التي‬٨٩ ...
‫ واليا إذا ما ث ُ ّنيا ال ت ُثبت‬... 'മൻ' 'മാ' 'അലും' സമമാകുമിവയെല്ലാത്തിലും ....
അത് പ�ോലെ "ദൂ" പ്രസിദ്ധമാ ത്വയ്യിഇലും ....
ഇസ്മായ മൗസ്വൂൽ മുഫ്റദ് മുദക്കറിൽ ....
'അല്ലദി' യും, 'അല്ലതി' യാ മുഅന്നസിൽ ... ُ‫ وكالتي أيضا لديهم ذات‬- ٩٥ ...
കളയേണ്ടതാണേ യാഇനെ ഇവ രണ്ടിലും .... ُ‫ وموضع الاليت أىت ذوات‬...
തസ്നിയ: ആക്കീടുന്ന അവസരത്തിലും ....
"അല്ലതി" പ�ോലെയാ അവർക്ക് "ദാതു" വും ....
‫ ـ بل ما تليه أوله العالمة‬٩٠ ... "അല്ലാതി" യുടെ സ്ഥാനമിൽ "ദവാതു" വും ....
‫ والنون إن ت ُشدد فال مالمة‬...
‫ ومثل ما ذا بعد ما استفهام‬- ٩٦ ...
അത് ക�ൊണ്ട് തന്നെ തസ്നിയാന്റെ അലാമതും .... ‫ أو من إذا مل تلغ يف الكالم‬...
യാഇന്റെ മുമ്പുള്ളതിലുമാ ചേർക്കേണ്ടതും ....
ഇവ രണ്ടിലേയും തസ്നിയാന്റെ നൂനതിൽ .... "മാ" പ�ോലെയാണേ "ദാ" അതി സ്തിഫ്ഹാമിലെ ....
ശദ്ദാക്കിടാം ആക്ഷേപമുണ്ടാകില്ലതിൽ ... "മാ", "മന്" കൾക്ക് ശേഷമായ നിലയിലെ ....
കലാമിലത് ലഗ് വായ് വരാതിരിക്കലും ....
‫ ـ والنون من ذین وتني شُ ّددا‬٩١... ശർത്വാണ് അത് മൗസ്വൂലയാകുന്നതിലും ...
‫أيضا وتعويض بذاك قُصدا‬...
‫ وإمنا تلزم بعده صلة‬- ٩٧ ...
ശദ്ദുണ്ട് "ദയ്നി" "തയ്നി" യിലെ നൂനിലും... ‫ عىل ضمري الئق مشتملة‬...
ഉദ്ദേശമുണ്ടത് ക�ൊണ്ട് പകരമാക്കലും....
നിർബന്ധമാണേ സ്വില: ഇവക്ക് ശേഷമായ് ....
‫ جمع الذي األُىل الذين مطلقا‬- ٩٢ ... മൗസ്വൂലുമായ് യ�ോജിച്ചതായ ളമീറിലായ് ....
‫ وبعضهم بالواو رفعا نطقا‬...
‫ وجملة أو شبهها الذي وصل‬- ٩٨ ...
"അല്ലദി" യുടെ ജംഉമാ "അൽ ഉല" യും .... ‫ به كمن عندي الذي ابنه كفل‬...
അത് പ�ോലെ നിരുപാധികം "അല്ലദീന" യും ....
എന്നാൽ ചിലർ റഫ്ഇന്റ അവസരത്തിലായ് .... സ്വില: വരുമേ ജുംലയിൽ, ശിബ്ഹ് ജുംലയിൽ ....
മ�ൊഴിഞ്ഞിട്ടുമുണ്ടേ അതിനെ വാവ് ക�ൊണ്ടുമായ് .... മിസാല് "മൻ ഇൻദി ല്ലദി ബ്നുഹു കുഫിൽ" ....

‫ ـ بالاليئ والاليت التي قد ُجمعا‬٩٣ ... ‫ وصفة رصيحة صلة أل‬- ٩٩ ...
‫ والاليئ كاللذين نزرا وقعا‬... ‫قل‬
ّ ‫ و كونها مبعرب األفعال‬...
'
'അല്ലതീ" ജംആക്കീടുമേ "അല്ലാതി" യായ് .... "അല് " ൻ സ്വില: സ്വരീഹതായ സ്വിഫതുമാ....
ജംആക്കിടും അതുപ�ോലെ "അല്ലാഈ" യുമായ് .... അത് മുഅ്റബായ ഫിഅ്ലതാകൽ വിരളമാ ...
"അല്ലാഇ" "അല്ലദീന"യുടെ സ്ഥാനമിൽ ....
വരുന്നതാണേ സ�ോദരാ അപൂർവമിൽ .... ‫أي كام وأعربت ما مل تضف‬
ّ - ١٠٠ ...
‫ وصدر وصلها ضمري انحذف‬...

'മാ' പ�ോലെയാണേ "അയ്യു" വും എന്നുള്ളതാ ...


ശർത്വോടതും മുഅറബുമായ് വരുന്നതാ ...

8 - ISLAMIC BOOKS ISLAMIC BOOKS - 8


സ്വദ് റു സ്വില: കളഞ്ഞുള്ളതായ ഇളാഫതും .... ‫املعرف باألداة‬
ഇല്ലാതിരിക്കലുമാണതിന്റെ ശർത്വതും ....
‫ أل حرف تعريف أو الالم فقط‬- ١٠٧ ...
‫ وبعضهم أعرب مطلقا ويف‬- ١٠١ ... ‫ فنمط ع ّرفت قل فيه النمط‬.....
‫أي يقتفي‬
ّ ‫ ذا الحذف أيّا غري‬...
‫ إن يستطل وصل وإن مل يستطل‬- ١٠٢ ... തഅ് രീഫിനുള്ള ഹർഫ് "അൽ" എന്നുള്ളതാ ...
‫ فالحذف نزر وأبوا أن يختزل‬... അത് ലാമ് മാത്രമെന്ന ഖൗലും വന്നതാ ...
‫ إن صلح الباقي لوصل مكمل‬- ١٠٣ ... "നമുത്വ്" ന്ന ഇസ്മ് മഅ് രിഫ: ആക്കേണ്ടതാ ...
‫ والحذف عندهم كثري منجيل‬... "അന്നമത്വ്" ന്നുമാക്കി നീ പറയേണ്ടതാ ....
‫ يف عائد متصل إن انتصب‬- ١٠٤ ...
‫ بفعل أو وصف كمن نرجو يهب‬... ‫ وقد تزاد الزما كالالت‬- ١٠٨ ...
‫ واآلن و اللذين ث ّم الاليت‬...
ചില പണ്ഡിതർ അത് മുഅ്റബാക്കീടുന്നതാ ... ‫ والضطرار كبنات األوبر‬- ١٠٩ ...
നിരുപാധികം ശർത്വില്ലതിന്നെന്നുള്ളതാ .... ‫السي‬
ّ ‫ كذا وطبت النفس يا قيس‬...
"അയ്യു" വിന�ോട് തുടരുമേ ഈ കളയലിൽ ....
മറ്റുള്ള മൗസ്വൂലുകളെല്ലാം തുല്ല്യമിൽ .... സ്വിലയിൽ ദൈർഘ്യമുണ്ട് യെങ്കിലാണതും .... നിർബന്ധമായും സാഇദ: യാകുമേ "അൽ" ....
ഇല്ലെങ്കില�ോ കളയൽ അപൂർവ്വമാണതും .... അല്ലാതി, അൽ ആൻ, അല്ലദീന, ല്ലാതി പ�ോൽ ....
പാടില്ലയെന്നാ ആഇദിനെ കളയല് .... ബൈതിൻ ളറൂറതിനും "ബനാതുൽ ഔബരീ" ...
പൂർണ്ണ സ്വില: യ്ക്ക് ബാക്കി യ�ോഗ്യമെങ്കില്..... അത് പ�ോലെ "ത്വിബ്ത ന്നഫ്സ" എന്നുള്ള വരി ...
ഫിഅ്ലതിനാല�ോ വസ്വ് ഫിനാല�ോ നസ്വ് ബതും .... പ�ോലെയുമായ് വരുന്നതാ സാഇദയായ് ....
ചെയ്തുള്ള മുത്തസ്വിലായ് വരുന്ന ആഇദും ... "അൽ" സ�ോദരാ അറിയേണ്ടതാണിത് വ്യക്തമായ് ....
കളയൽ കസീറാണേ അവർക്ക് ബിലാ വജബ് ....
മിസാലുമാണതിന്ന് "മൻ നർജൂ യഹബ് .... ‫ وبعض األعالم عليه دخال‬- ١١٠ ...
‫ للمح ما قد كان عنه نقال‬...
‫ كذاك حذف ما بوصف خفضا‬- ١٠٥ ... ‫ كالفضل والحارث والنعامن‬- ١١١ ...
‫ كأنت قاض بعد أمر من قىض‬... ‫ وذكر ذا وحذفه س ّيان‬...
‫ كذا الذي ج ّر مبا املوصول ج ّر‬- ١٠٦ ...
‫ كم ّر بالذي مررتُ فهو ب ّر‬... ചില അലമുകളിൽ "അൽ" പ്രവേശിക്കുന്നതാ ....
അലമിന്റെ മൻഖൂൽ അൻഹു അറിയിക്കുന്നതാ ....
വസ്വ് ഫതു ക�ൊണ്ട് ജറ് റ് ചെയ്തതുമീതു പ�ോൽ ... അൽ ഫള്ല്, അൽ ഹാരീസ്, അന്നുഅമാനുമാ ....
"ഫഖ്ളി" ക്ക് ശേഷം വന്ന "അൻത ഖാളി" പ�ോൽ ... മിസാല്, ഇത് പറയലും കളയലും തുല്ല്യമാ ...
മൗസ്വൂലതിന്ന് ജറ് റ് ചെയ്ത ഹർഫതും ...
ജറ് റെന്നതും ചെയ്തുള്ളതായ ആഇദും ... ‫ وقد يصري علام بالغلبة‬- ١١٢ ...
അറിയേണ്ടതാണത് കളയലും ഇത് പ�ോലെയാ ... ‫ مضاف أو مصحوب أل كالعقبة‬...
അത് "മുറ് റ ബില്ലദീ മറർതു" പ�ോലെയാ .... ‫ وحذف أل ذي إن تنادي أو تضف‬- ١١٣ ...
‫ أوجب ويف غريهام قد ينحذف‬...
***********
"അൽ" ഉള്ള ഇസ്മുകളും മുളാഫും ഒരു പ�ോൽ ....
ഗലബത്തിനാൽ അലമായ് വരും അൽഅഖബ: പ�ോൽ ....
ഈ "അൽ" കളയൽ വാജിബാ മുനാദയിൽ ....
മുളാഫിലും, കളയാറുമുണ്ടല്ലാത്തതിൽ ....

********
9 - ISLAMIC BOOKS ISLAMIC BOOKS - 9

You might also like