You are on page 1of 4

Islamic Books

islamicbooks313.blogspot.com

‫دع االيام‬
കാലത്തെ വെറുതെ വിടുക : ഇമാം ശാഫി( റ ) യുടെ കവിത

‫بسم هللا الرحمن الرحيم‬


islamicbooks313.blogspot.com

ُ ‫ل ما َت‬
‫شاء‬ َ ‫َدع‬
ُ َ‫األ ّيامَ َتفع‬ ِ

കാലത്തെ വെറുതെ വിടുക അത് അതിന്റെ വഴിയെ പ്രവർത്തിക്കട്ടെ....

ُ ‫الق‬
‫ضاء‬ ً ‫طب َن‬
َ َ‫فسا ِإذا َح َكم‬ ِ ‫َو‬
കൂടുതൽ ഇസ്ലാമിക PDF കൾ ഡ�ൌൺല�ോഡ് ചെയ്യുവാൻ സന്ദർശിക്കുക

അല്ലാഹുവിന്റെ വിധികളിൽ മനസ്സിനെ സാന്ത്വനപ്പെടുത്തുക....

َ ِ‫َوال َتج َزع لِحاد َِثة‬


‫الليالي‬

ദിനങ്ങളിൽ ഭവിക്കുന്ന പരീക്ഷണങ്ങളിൽ വേദനിക്കേണ്ടതില്ല.....

ِ ‫َفما ل َِحواد‬
ُ ‫ِث ال ُدنيا ب‬
‫َقاء‬

സ്ഥായിയായ ഒരു പരീക്ഷണവും ദുനിയാവിലില്ലെന്ന് മനസ്സിലാക്കുക.....

َ ‫َو ُكن ر َُجالً عَ لى‬


ً ‫األهوال َج‬
‫لدا‬ ِ

പ്രതിസന്ധികളിൽ സധീരം നിലക�ൊള്ളുന്നവനാവുക നീ...

‫فاء‬ َ ‫ماح ُة َو‬


ُ ‫الو‬ َ ‫الس‬ َ ‫َوشيمَ ُت‬
َ ‫ك‬

1 - ISLAMIC BOOKS islamicbooks313.blogspot.com


ധർമ്മ നിർവ്വഹണവും മഹാമനസ്കതയുമാകണം നിന്റെ വ്യക്തിത്വം....

َ ‫َو ِإن َك ُثرَت ُعيو ُب‬


‫ك في ال َبرايا‬

ആളുകൾക്കു മുന്നിൽ നിന്റെ ന്യൂനതകൾ അധികരിച്ചുവെങ്കിൽ....

ُ ِ‫َكون َلها غ‬ َ
‫طاء‬ َ ‫َو َسرَّكَ أن ي‬

അവയെ മറച്ചുവെക്കാവുന്ന ഒരു മാധ്യമത്തിന് നീ ക�ൊതിച്ചുവെങ്കിൽ.....


islamicbooks313.blogspot.com

ُّ ‫خاء َف ُك‬
ٍ َ‫ل ع‬
‫يب‬ َ ‫َت َس َّتر ِب‬
ِ ‫الس‬

ഉദാരത എല്ലാ ന്യൂനതകളെയും മറച്ചുവെക്കും.....

ُ ‫الس‬
‫خاء‬ َ
َ ‫قيل‬ ‫ُي َغ ّطيهِ َكما‬
കൂടുതൽ ഇസ്ലാമിക PDF കൾ ഡ�ൌൺല�ോഡ് ചെയ്യുവാൻ സന്ദർശിക്കുക

നീ ഉദാരശീലനാവുക....

َ ‫َوال ُتر ل‬
ً‫ِألعادي َق ُّط ُذ ّل‬ ِ

ശത്രുവിന്ന് ആഹ്ലാദിക്കാൻ അവന്റെ മുന്നിൽ നീ വിധേയത്വം കാണിക്കരുത്...

َ ‫مات َة‬
ُ ‫األعدا ب‬
‫َالء‬ َ ‫َف ِإ َّن َش‬

ശത്രുവിന്റെ ആഹ്ലാദവും മറ്റൊരർത്ഥത്തിൽ പരീക്ഷണമാണ്.....

‫ماح َة مِ ن ب‬
‫َخيل‬
ٍ َ ‫الس‬ ُ ‫َوال َت‬
َ ‫رج‬

പിശുക്കനിൽ നിന്ന് നീ ഔദാര്യം പ്രതീക്ഷിക്കരുത്..

ُ ‫مآن‬
‫ماء‬ َ َ
ِ ‫فما في النا ِر لِلظ‬

2 - ISLAMIC BOOKS islamicbooks313.blogspot.com


അഗ്നികുണ്ഠത്തിൽ നിന്ന് ദാഹനീർ ലഭിക്കാനിടയില്ല....

‫يس ُينقِ ُص ُه ال َتأَ ّني‬


َ ‫ك َل‬ ُ ‫َور‬
َ ‫زق‬ ِ

അവധാനത നിന്റെ ഉപജീവനത്തിൽ ഒരു കുറവും വരുത്തില്ല....

ُ َ‫زق الع‬
‫ناء‬ َ ‫َو َل‬
ِ ‫يس يَزي ُد في ال ِر‬
islamicbooks313.blogspot.com

അധ്വാനമേറിയത് ക�ൊണ്ട് വിഭവ ലഭ്യതയും ഏറ്റമുണ്ടാകില്ല...

ٌ ‫َوال ُح‬
‫زن يَدومُ َوال ُسرو ٌر‬

സുഖങ്ങൾക്കും ദുഃഖങ്ങൾക്കും സ്ഥായീഭാവമില്ല എന്നറിയുക...

َ ‫ؤس عَ َل‬
കൂടുതൽ ഇസ്ലാമിക PDF കൾ ഡ�ൌൺല�ോഡ് ചെയ്യുവാൻ സന്ദർശിക്കുക

ُ ‫يك َوال ر‬
‫َخاء‬ ٌ ‫َوال ُب‬

നിന്നെ ബാധിക്കുന്ന പ്രയാസങ്ങളും സന്തോഷങ്ങളും തഥൈവ..

‫نوع‬ َ َ َ ‫ِإذا ما ُك‬


ٍ ‫لب ق‬ٍ ‫نت ذا ق‬

കിട്ടിയതിൽ സംതൃപ്തനാകുന്ന ഹൃദയം നിനക്കുണ്ടെങ്കിൽ.....

ُ ‫ِك ال ُدنيا َس‬


‫واء‬ َ َ‫َفأ‬
ُ ‫نت َومال‬

നിനക്കും രാജാവിനുമിടയിൽ പിന്നെ ഭേദമില്ല...

َ ‫َومَ ن َن َز َلت ِب‬


‫ساحتِهِ المَ نايا‬

നീ ജീവിക്കുന്നിടത്ത് മരണം വന്നിറങ്ങിയാൽ....

3 - ISLAMIC BOOKS islamicbooks313.blogspot.com


ٌ ‫َفال َأ‬
ُ ‫رض َتقيهِ َوال َس‬
‫ماء‬

നിനക്ക് അഭയമേകാൻ പിന്നെയ�ൊരു ഭൂമിയും ആകാശവുമുണ്ടാകില്ല....

‫واسعَ ٌة َو َلكِن‬
ِ َ ‫رض‬
ِ‫الله‬ ُ ‫َو َأ‬

ശെരിയാണ് അല്ലാഹുവിന്റെ ഭൂമി വിശാലമാണ്. പക്ഷെ!..

َ ‫ضاق‬
َ َ ‫ل‬ َ ‫ِإذا َن َز‬
islamicbooks313.blogspot.com

ُ ‫الف‬
‫ضاء‬ ‫القضا‬

മരണമെത്തിയാൽ പ്രപഞ്ചം മുഴുവനും ഇടുങ്ങിയതായി തീരും....

َ ‫َدع‬
َّ ‫األ ّيامَ َتغدِرُ ُك‬
ٍ ِ‫ل ح‬
‫ين‬ ِ
കൂടുതൽ ഇസ്ലാമിക PDF കൾ ഡ�ൌൺല�ോഡ് ചെയ്യുവാൻ സന്ദർശിക്കുക

ദിനങ്ങളെ വിട്ടേക്കുക അവയതിന്റെ കർമ്മങ്ങളിൽ മുഴുകട്ടെ....

ِ َ‫َفما ُيغني عَ ِن الم‬


ُ ‫وت ال َد‬
‫واء‬

മരണത്തിനു പ്രതിവിധിയായി ഒരു മരുന്നും തന്നെയില്ല.

ഹബീബിന്റെ പേരിൽ ഒരു സ്വലാത്ത് ച�ൊല്ലാം:

ِّ ‫ص‬
ٍ‫ل عَ َلى َسيِّ ِد َنا مُ َحمَّ د‬ َّ
َ َّ‫الل ُهم‬
ٍ‫آل َسيِّ ِد َنا مُ َحمَّ د‬ َ
ِ ‫َوعَ لى‬
‫َوبَا ِركْ َو َس ِّلمْ عَ َل ْيه‬

4 - ISLAMIC BOOKS islamicbooks313.blogspot.com

You might also like