You are on page 1of 7

യൂണിറ്റ് – 1.

1
മലയാള ഭാഷയുടെ ആദിമമുഖം

സംസ്കൃതജന്യ വാദം
മലയാള ഭാഷഷാൽപ്പത്തിടയക്കുറിച്ച് വയതയസ്തമായ അഭിപ്രായങ്ങളാണ് ന്ില
ന്ിൽക്കുന്നത്. ഇതിൽ പ്രധാന്മായ ഒരു വാദമാണ് സംസ്കൃതജന്യവാദം.
ഷദവ ഭാഷടയന്ന് യാഥാസ്ഥിതികർ കരുതിഷപ്പാരുന്ന സംസ്കൃതത്തിൽന്ിന്ന്
ജന്ിച്ച ഭാഷയാണ് മലയാളടമന്ന അഭിപ്രായമാണ് സംസ്കൃതജന്യവാദം.
ലീലാതിലകകാരൻ, ഷകാവുണ്ണി ടന്െുങ്ങാെി ,വെക്കുംകൂർ രാജരാജവർമ
എന്നീ പണ്ഡിതന്മാരാണ് ഈ വാദം അവതരിപ്പിച്ചത്. ഇതിൽ വെക്കുംകൂർ
രാജരാജവർമ്മയാണ് ലീലാതിലകകാരടെ ഊഹത്തിടന്യും ഷകാവുണ്ണി
ടന്െുങ്ങാെിയുടെ മംഗള ഷലാകത്തിടന്യും കൂട്ടിയിണക്കി മലയാളം
സംസ്കൃതജന്യമാണ് എന്ന് സ്ഥാപിക്കുവാൻ ആദയമായി ടതളിവുകൾ
അവതരിപ്പിച്ചത്.
ലീലാതിലകകാരൻ മലയാളഭാഷയുടെ സംസ്കൃത പ്രഭവതവം
ആന്ുഷംഗികമായി ഷന്രടത്ത അംഗീകരിച്ചിരിക്കുന്നു. ലീലാതിലകം രണ്ാം
ശില്പത്തിടല “ഊഹന്ീയ സംസ്കൃത പ്രകൃതി സംസ്കൃത ഭവാ” (സംസ്കൃത പ്രകൃതി
ഊഹിക്കാവുന്ന പദം സംസ്കൃത ഭവം) എന്ന പതിന്ഞ്ചാമടത്ത സൂത്രം
സൂചിപ്പിക്കുന്നത്, സംസ്കൃതം അന്ാദിയായ ഭാഷയാടണന്നും മറ്റുളള
ഭാഷകൾക്ക് ആദിയുടണ്ന്നും അവ സംസ്കൃതത്തിൽ ന്ിന്ന്
ഉണ്ാതായിരിക്കും എന്നുമാണ്.
മലയാളം തമിഴിൽ ന്ിഷന്നാ സംസ്കൃതത്തിൽ ന്ിഷന്നാ ഉൽഭവിച്ചടതന്ന്
ലീലാതിലകകാരൻ വയക്തമായി പറയുന്നിടെങ്കിലും അഷേഹത്തിടെ
അതിരുകെന്ന സംസ്കൃതപക്ഷപാതമാണ് മലയാളം സംസ്കൃതജന്യമാടണന്ന്
ഷതാന്നൽ വരുത്തിയത്. സംസ്കൃതം അന്ാദിയായ ഭാഷയാണ് മറ്റുള്ള ഭാഷയ്ക്ക്
ആദി ഉണ്്, അവ സംസ്കൃതത്തിൽന്ിന്നുണ്ായവ ആയിരിക്കും എന്ന്
പറയുഷപാൾ മലയാളവും സംസ്കൃതത്തിൽ ന്ിന്നുണ്ായതാണ് എന്ന്
ചിന്തിച്ചാൽ ടതറ്റ് പറയാന്ാകിെ. മറ്റുള്ള ഭാഷകൾ സംസ്കൃതത്തിൽ
ന്ിന്നുണ്ായതാടണന്ന് ആലങ്കാരികമായി പറഞ്ഞതാകാഷന് സാധയതയുള്ളൂ
മലയാളം സംസ്കൃതത്തിൽ ന്ിന്നുണ്ായതാണ് എങ്കിൽ ‘ഭാഷാ സംസ്കൃത
ഷയാഷഗാ മണിപ്രവാളം’ എന്ന് മണിപ്രവാള ലക്ഷണത്തിൽ പറഷയണ്തിെഷൊ.
അഷപ്പാൾ സംസ്കൃതവും ഭാഷയും രണ്ാടണന്ന് വയക്തം. ഇവിടെ
സൂചിപ്പിക്കുന്ന ഭാഷാ പദം ഷകരള ഭാഷയാടണന്ന് വയക്തമാക്കിയിട്ടുണ്്.
ലീലാതിലകകാരൻ തടന്ന ഷകരളടര ദ്രമിഡടരന്നു പറയാടമന്നുള്ളതു
ടകാണ്് അവരുടെ ഭാഷയ്ക്ക് ദ്രമിഡ ശബ്ദത്തിടെ അപഭ്രംശരൂപമായ തമിഴ്
എന്ന ഷപർ ഉപഷയാഗിക്കുന്നു എന്നും വയക്തമാക്കിയിട്ടുണ്്. മാത്രമെ
വയാകരണ കാരയത്തിലുള്ള വയതയാസങ്ങളും ചൂണ്ിക്കാണിക്കുന്നുണ്്.
ലിംഗവചന് വിഭക്തി പ്രതയയങ്ങളുടെ ടപാരുത്തം ക്രിയാപദങ്ങളിൽ
ദീക്ഷിക്കുക എന്ന പതിവ് മലയാളത്തിലിടെന്നും അഷേഹം
ചൂണ്ിക്കാണിക്കുന്നു. 'കൂന്തൽ വാദത്തിലൂടെ മലയാളത്തിടെ തന്ിമയും
ഉത്തമ മണിപ്രവാളത്തിടെ ലക്ഷണവും വിവരിക്കുന്നിെത്ത് ശുദ്ധഭാഷയുടെ
സവിഷശഷതയും വയക്തമാക്കുന്നുണ്്. ഈ ടതളിവുകൾ ഷന്ാക്കുഷപാൾ
ഷകരളഭാഷ സംസ്കൃതഭിന്നമാടണന്ന അഭിപ്രായമാണ് ലീലാതിലകകാരന്്
ഉണ്ായിരുന്നത് എന്ന് പറയാൻ കഴിയും.
ഷകാവുണ്ണി ടന്െുങ്ങാെി
സംസ്കൃതജന്യവാദം ഉയർത്തിയ ഭാഷാപണ്ഡിതന്ാണ് ഷകാവുണ്ണി
ടന്െുങ്ങാെി. അഷേഹത്തിടെ ഷകരള കൗമുദി എന്ന ഗ്രന്ഥത്തിടല
മംഗളഷലാകം ഇപ്രകാരമാണ്.
"സംസ്കൃതഹിമഗിരിഗളിതാ
ദ്രാവിഡവാണികളിന്ദജാമിളിതാ
ഷകരളഭാഷാഗംഗ വിഹരതു
മമ ഹൃത്സരസവദാസംഗാ”
സംസ്കൃതഷത്താെും ദ്രാവിഡവാണിയായ തമിഴിഷന്ാെും ഷചർന്ന് ഷകരളഭാഷ
തടെ മന്സ്സിൽ വിഹരിക്കുന്നു എഷന്ന ഇതിൽ പറയുന്നുള്ളൂ.
ആലങ്കാരികമായി ഇങ്ങടന് പറഞ്ഞുടവന്നൊടത സംസ്കൃതത്തിൽ ന്ിന്നാണ്
ഭാഷ ഉൽഭവിച്ചടതന്ന വയക്തമായ ധാരണ അഷേഹം പുലർത്തിക്കാണുന്നിെ.
ഷകരള കൗമുദി'യിടല 'ഭാഷാഗമം' എന്ന അധയായത്തിൽ ഷകാവുണ്ണി മടറ്റാരു
ഷലാകം എഴുതിയിരിക്കുന്നു.
“ആരയദ്രാവിഡ വാഗ്ജാതാ
ഷകരളീഷയാക്തികന്യകാ
ഏതൽ സൂത്രവരാഷരാഹാ
പ്രസൂതാ ടപ്രൗഢസമ്മതാ
'ആരയവയവഹാരടമന്ന സംസ്കൃതത്തിടെയും ദ്രാവിഡ വാടക്കടന്ന
തമിഴിടെയും കലർപ്പിൽ ന്ിന്നുണ്ായ ഈ ഷകരളഭാഷയാകുന്ന കന്യക ഈ
വയാകരണമാകുടന്നാരു ഷന്താവിഷന്ാെ് ഷചർന്ന് പ്രൗഢയായി ഷമലാൽ
വിദവാന്മാരുടെ സഷന്താഷമാകുടന്നാരു സന്തതിടയ പ്രസവിഷക്കണഷമ
എന്നാണ് ഈ ഷലാകത്തിടെ അർത്ഥം. ഭാഷാഗമം എന്ന
അധയായത്തിൽന്ിന്ന് മുകളിൽ എെുത്തു ഷചർത്ത ഷലാകത്തിൽ
സംസ്കൃതത്തിടെയും തമിഴിടെയും കലർപ്പിൽ ന്ിന്ന് മലയാളഭാഷ
ഉത്ഭവിച്ചതായി അഷേഹം അന്ുമാന്ിക്കുന്നു. ആയതുടകാണ്്
സംസ്കൃതത്തിൽ ന്ിന്ന് ഭാഷ ഉൽഭവിച്ചുടവന്ന വാദത്തിന്് അഷേഹത്തിന്്
തടന്ന ഷവണ്ത്ര ഉറപ്പുണ്ായിരുന്നുന്നുടവന്ന് കരുതാൻ സാധിക്കിെ.
വെക്കുംകൂർ രാജരാജവർമ്മ തടെ ‘സാഹിതി സർവ്വസവം’ എന്ന
ഗ്രന്ഥത്തിടല ഭാഷാസവരൂപന്ിരൂപണം എന്ന ഒന്നാം പ്രകരണത്തിൽ
സംസ്കൃതജന്യവാദത്തിന്് അന്ുകൂലമായ യുക്തികൾ ന്ിരത്തുന്നുണ്്.
“ഷദവഭാഷയിൽ ന്ിന്നുണ്ായ്
ദ്രാവിഡഷത്താെു ഷചർന്നതായ്
ബഹുമാഹാത്മ്യമുൾടക്കാണ്ു
ഭൂവിരാജിപ്പൂ കകരളി”
സംസ്കൃത ഭാഷയിൽ ന്ിന്ന് ജന്ിച്ചതും, ദ്രാവിഡത്തിടെ ഗാഢമായ
ബന്ധഷത്താെു കൂെിയതുമായ ഭാഷയാണ് മലയാളം എന്നു വാദിക്കുന്ന
ഷലാകമാണിത്. ഭക്തിയാണ് ഈ കാഴ്ചപ്പാെിന്െിസ്ഥാന്ം.
വാക്കുകളുടെ ബന്ധടത്തയാണ് അഷേഹം ടതളിവായി
സവീകരിച്ചിരിക്കുന്നത്. വാക്കുകളെ വാകയഘെന്യും വയാകരണവുമാണ്
ഭാഷാബന്ധടത്ത ന്ിർണയിക്കാൻ മാന്ദണ്ഡമാഷക്കണ്ത് എന്നതിൽ
വെക്കുംകൂർ ശ്രദ്ധ ടവക്കുന്നിെ. ഭാരതം ആദികാലത്ത് ഒറ്റ
രാജയമായിരുന്നുടവന്നും, ഭാഷയും, ജാതിയും ഒന്നായിരുന്നുടവന്നും, ആ
ഭാഷ സംസ്കൃതമായിരുന്നുടവന്നുമാണ് വെക്കുംകൂറിടെ അഭിപ്രായം.

വെക്കുംകൂർ മുഷന്നാട്ട് ടവക്കുന്ന യുക്തികൾ


1. സംസ്കൃതത്തിൽ ന്ിന്നു വർണ്ണമാലടയ മുഴുവൻ മലയാളം സവീകരിച്ചു.
2. സംസ്കൃതപദങ്ങടള ഭാഷയാക്കി ഉപഷയാഗിച്ചു. അത് ഭാഷയിടല
സംസ്കൃതപദങ്ങളായി ഭവിച്ചു. സംസ്കൃതപദങ്ങടള ഭാഷയാക്കി
മാറ്റുന്നതിന്ുളള പല മാർഗങ്ങളും ഉണ്്.
• മലയാളപദങ്ങൾക്ക് സംസ്കൃത വിഭക്തികൾ ഷചർക്കുന്നു
• മലയാളപദങ്ങഷളാെ് സംസ്കൃതപദങ്ങഷള അഷത അർത്ഥത്തിൽ തടന്ന
ഷചർത്ത് സമാസപദങ്ങൾ ഉണ്ാക്കുന്നു.
• സംസ്കൃതപദങ്ങടള സന്ധിഷഭദം വരുത്തി ഭാഷായാക്കുന്നു.
3. മലയാളവും സംസ്കൃതവും തമ്മിലുളള സന്ധിവിഷയങ്ങളിടല ഷയാജിപ്പ്.
4. കർമ്മണിപ്രഷയാഗത്തിൽ കർമ്മത്തിന്ും കർത്താവിന്ും ഉപഷയാഗിക്കുന്ന
വിഭക്തി പ്രതയയങ്ങൾ സംസ്കൃതത്തിടല രീതിയാണ്.
5. സംസ്കൃതത്തിലുളള എട്ടു വിഭക്തികളും ഭാഷയിൽ ഉണ്്. അവയ്ക്ക് പ്രഷതയകം
പ്രതയയങ്ങളും ഉണ്്.
6. സമാസവിഷയത്തിലും ഭാഷയ്ക്ക് സംസ്കൃതഷത്താെ് ദൃഢമായ ബന്ധം
കാണുന്നു.
7. മാണികയത്തിന്ും പവിഴത്തിന്ും ഒഷര ന്ിറമായതിന്ാൽ അവടയ ഒഷര
ചരെിൽ ഷചർത്തുടകട്ടിയാൽ രണ്ാടണന്ന് അറിയുകയിെ. ഇതുഷപാടല
സംസ്കൃതപദങ്ങടളയും ഭാഷാപദങ്ങഷളയും തമ്മിൽ ഭംഗിയായി ഷചർക്കുന്ന
മണിപ്രവാളം മലയാളത്തിൽ ഒരു പ്രസ്ഥാന്മായി മാറിയത് മലയാളം
സംസ്കൃതജന്യ മായതിന്ാലാടണന്ന് വെക്കുംകൂർ അഭിപ്രായടപ്പെുന്നു.
8. വിഷശഷയവിഷശഷണങ്ങളിൽ , ലിംഗവചന്വിഭക്തികൾക്ക് ഐകയം
ഷവണടമന്നുളള സംസ്കൃതഭാഷയിടല ന്ിയമടത്ത , ഭാഷയിലും സവീകരിച്ചു.
ഇത്തരം യുക്തികൾ ന്ിരത്തിടക്കാണ്്
മലയാളം സംസ്കൃതജന്യമാടണന്ന് സ്ഥാപിക്കുവാൻ വെക്കുംകൂർ ശ്രമിക്കുന്നു.
എന്നാൽ വെക്കുംകൂർ മുഷന്നാട്ടുടവച്ച യുക്തികൾക്ക് ഉത്തരം ന്ൽകിയത്
ഷശഷഗിരിപ്രഭുവാണ് . തടെ വയാകരണമിത്രം എന്ന പുസ്തകത്തിൽ അഷേഹം
സംസ്കൃതജന്യ വാദത്തിന്് മറു വാദങ്ങളുമായി എത്തി.
ധാരാളം സംസ്കൃതപദങ്ങൾ മലയാളത്തിൽ കെന്നുകൂെി എന്നതിടന്
അെിസ്ഥാന്മാക്കി മലയാളം സംസ്കൃതജന്യമാടണന്ന് പറയാൻ സാധിക്കിെ.
മറ്റു പല ഭാഷകളിൽ ന്ിന്നും മലയാളഭാഷ വാക്കുകൾ കെം എെുത്തിട്ടുണ്്,
എന്ന ന്ിരീക്ഷണത്തിലൂടെയാണ് ഷശഷഗിരിപ്രഭു ഈ വാദം എതിർത്തത്.
മലയാളത്തിന്് പ്രകെവും വയക്തവുമായ എന്നാൽ സംസ്കൃതത്തിൽ ന്ിന്ന്
വയതയസ്തവുമായ വയാകരണ ഘെന്യുണ്് എന്നും അഷേഹം ന്ിരീക്ഷിച്ചു.
രൂപവും അർത്ഥവും ഒത്തുഷന്ാക്കി താരതമയം ടചയ്ത് മാത്രഷമ ഭാഷകൾ
തമ്മിൽ ബന്ധമുഷണ്ാ എന്ന് മന്സ്സിലാക്കാൻ സാധിക്കൂ എന്ന്
ഷശഷഗിരിപ്രഭു സമർത്ഥിച്ചു. കൃതയമായ പഠന്ത്തിലൂടെയാണ് മലയാളം
സംസ്കൃതജന്യമടെന്ന് അഷേഹം ടതളിയിച്ചത്. മലയാളം, തമിഴ്, തുളു
,കർണാെകം ,സംസ്കൃതം എന്നീ ഭാഷകളിടല ഒഷര അർത്ഥം വരുന്ന
വാക്കുകൾ (സർവ്വന്ാമങ്ങൾ, മൃഗന്ാമങ്ങൾ, ക്രിയകൾ ) താരതമയം ടചയ്ത്
ഈ പഠന്ത്തിൽ മലയാളത്തിന്് സംസ്കൃതഷത്തക്കാൾ സാമയം തമിഴ്, തുളു
കർണാെകം എന്നീ ദ്രാവിഡ ഭാഷകളുമായാണ് എന്നായിരുന്നു
കടണ്ത്തൽ. വെക്കുംകൂറിടെ വാദങ്ങടള യുക്തിസഹമായ പുതിയ
വാദങ്ങൾ മുഷന്നാട്ടുടവച്ച് തള്ളിക്കളയുകയും പുതിടയാരു ഭാഷാ വാദത്തിന്്
തുെക്കമിെുകയുമാണ് ഷശഷഗിരിപ്രഭു ടചയ്തത്.
മറ്റ് എതിർവാദങ്ങൾ
ആഭയന്തരമായി സംസ്കൃതവും മലയാളവും തമ്മിൽ ഒരു ബന്ധവും
എെുത്തുകാണിക്കാൻ ആവിെ.
1. മലയാളവും സംസ്കൃതവും രണ്് ഷഗാത്രങ്ങളിൽ ടപെുന്ന ഭാഷകൾ
ആണ്. മലയാളം ദ്രാവിഡ ഷഗാത്രവും സംസ്കൃതം ഇഷന്താ-യൂഷറാപ്പയൻ
ഷഗാത്രവും ആണ്. ആയതുടകാണ്് അവ തമ്മിൽ മൗലികമായി
ബന്ധമുടണ്ന്ന് പറയാൻ കഴിയുകയിെ.
2. ദ്രാവിഡഭാഷകൾ സംലിഷ്ട കക്ഷയയിലും സംസ്കൃതം കവകൃത
കക്ഷയയിലുമാണ്. രണ്് കക്ഷയകടള പ്രതിന്ിധാന്ം ടചയ്യുന്ന
ഭാഷകളിൽ ഒന്ന് മടറ്റാന്നിന്് കാരണമായി എന്ന് വാദിക്കുന്നത്
യുക്തിസഹമെ. ( കക്ഷയ എന്നത് അത് ഭാഷയുടെ വളർച്ചയുടെ വിവിധ
ഘെകങ്ങടള പ്രതിന്ിധാന്ം ടചയ്യുന്ന ശബ്ദമാണ്. )
3. വയാകരണം, പദഘെന് എന്നിവയിൽ ഭാഷകൾ ടപാതുഷവ
സംസ്കൃതത്തിൽ ന്ിന്ന് ഭിന്നമായി വർത്തിക്കുന്നു.
4. സംസ്കൃതം പ്രതയയ ഷയാഗം ടകാണ്ു ലിംഗഷഭദം കാണിക്കുന്നു.
മലയാളമാകടട്ട ചിലശബ്ദശബ്ദങ്ങൾ കൂട്ടിഷച്ചർത്തും. (ഉദാ : സംസ്കൃതം
– സിംഹം , സിംഹീ , മലയാളം – ആൺ സിംഹം , ടപൺ സിംഹം)
5. മലയാളത്തിൽ രണ്ു വചന്ങ്ങഷള ഉള്ളു. ഏകവചന്വും ബഹു
വചന്വും. സംസ്കൃതത്തിൽ മൂന്നാമത് ഒന്നുകൂെിയുണ്് - ദവിവചന്ം.
6. സംസ്കൃതത്തിൽ വിഷശഷണത്തിന്് വിഷശഷയതിതിടെ ലിംഗവചന്ങ്ങൾ
ഷചഡത്ത് ടപാരുത്തമുണ്ാക്കുന്നു. ഈ രീതി മലയാളത്തിലിെ.
7. മലയാളത്തിൽ അഷചതന് ന്ാമങ്ങൾക്കു ലിംഗഷഭദമിെ. അർഥടത്ത
ആശ്രയിച്ചാണ് ലിംഗഷഭദം കുറിക്കുന്നത്. ഇങ്ങടന്യെ.
സംസ്കൃതത്തിൽ.
8. സംസ്കൃതത്തിഷലതുഷപാടല കർമണി പ്രഷയാഗം മലയാളത്തിലിെ.
9. ഹ്രസവമായ എ, ഒ എന്നീ അക്ഷരങ്ങൾ സംസ്കൃതത്തിലിെ,
മലയാളത്തിലുണ്്.
ഇങ്ങടന് സംസ്കൃതവും മലയാളവും തമ്മിൽ അെിസ്ഥാന്പരമായ പല
വയതയാസങ്ങളുമുണ്് ആഭയന്തരമായ അെുപ്പമിടെന്നു സാരം. പഷക്ഷ,
മലയാളഭാഷയുടെയും സാഹിതയത്തിടെയും വളർച്ചയ്ക്ക് സംസ്കൃതം ന്ല്കിയ
സംഭാവന്കൾ വിലമതിക്കാന്ാവിെ. തത്സമങ്ങളായും തത്ഭവങ്ങളായും
വളടരഷയടറ പദങ്ങൾ സംസ്കൃതത്തിൽ ന്ിന്ന് മലയാളം സവീകരിച്ചിട്ടുണ്്.
എന്നാൽ സംസ്കൃതത്തിൽ ന്ിന്നാണ് മലയാളം രൂപംടകാണ്ടതന്ന
അഭിപ്രായം പണ്ഡിതന്മാർ ന്ിരാകരിക്കുന്നു.

മുൻ വർഷങ്ങളിടല ഷചാദയങ്ങൾ


1. സംസ്കൃത ഹിമഗിരി ഗളിതാ ദ്രാവിഡവാണീ കളിന്ദജാമിളതാ’ എന്ന്
മലയാളഭാഷയുടെ ഉൽപത്തിടയപറ്റി ഷകാവുണ്ണി ടന്െുങ്ങാെി ന്ിർണ്ണയിച്ചത്
പിൽക്കാല ഭാഷാശ്്സ്തജ്ഞന്മാർ അംഗീകരിക്കുന്നുഷണ്ാ” ( 10 മാർക്ക് 2020)

2. ഭാഷഷാത്പത്തി ചര്‍ച്ച്ചയില്‍ സംസ്കൃതജന്യവാദക്കാര്‍ച് ഉന്നയിക്കുന്ന പ്രധാന്


വാദമുഖങ്ങള്‍ എടന്തൊം? (12.5 മാർക്ക് 2015 )

You might also like