You are on page 1of 7

2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham

 (http://www.azhimukham.com)
/ പധാനവാർ കൾ (http://www.azhimukham.com/category/home-page-main-box-news/) > ന െജനേറഷൻ അവസാനി ുേ ാൾ

സിനിമ

ന( െജനേറഷൻ അവസാനി0ോൾ

(http://www.azhimukham.com?bsa_pro_id=21&bsa_pro_url=https://www.faircent.com/borrower/registration/landing_page?
utm_source=azhimukhamborrower&utm_campaign=Borrower&utm_medium=banner_borrower)

തുട കാലം മുതൽ ‘ന െജനേറഷൻ’ എ ാസിഫിേ ഷനിൽ വരു സിനിമകള െട പധാന സ ഭാവം മലയാളസിനിമയിെല
താരാധിപത വ വ േയാടു കുതറൽ എ നിലയായിരു ു

േറാബി കുര ൻ
(http://www.azhimukham.com/author/robi-kurian/) Feb 06 2018 09:00 AM
(mailto:editor@azhimukham.com)

A A A

അെത, പറ ുവരു ത് ‘ന െജനേറഷൻ’ എ േപരിൽ അറിയെ ിരു സിനിമകള െട കാലം കഴി ുെവ ാണ്. ഇത് എഴുതിെയ ി ാനായി ഇരി ുേ ാൾ

എെ മു ിലു ആദ െ േചാദ ം, ഈ അവസാനി എ ് പറയാൻ േപാകു ‘ന െജനേറഷൻ’ എ ാെണ ാണ്. അ തേമൽ vague ആണ് െപാതുമന ിൽ

ന െജനേറഷെന ുറി ധാരണകൾ എ ാണ് ഞാൻ കരുതു ത്. ന െജനേറഷൻ എെ ാ ു ്എ റിയാം, എ ാൽ അെത ാെണ ് കൄത മായ ഒരു

െഡഫനിഷൻ ഇനിയുമു ായി തായി അറിയി . എ ാണ് ന െജനേറഷൻ എ തിെന ുറി ് ഏെത ിലും ര ാള കൾ ത ിൽ അഭി പാൈയക ം ഉ ാവുക

േപാലും അസാധ മാെണ ാണ് കരുതു ത്. അതുെകാ ് ഇനി പറയാൻ േപാകു കാര േളാടും അഭി പായവിേയാജി കൾ പതീ ി ു ു.

‘ന െജനേറഷൻ’ എ േടം േജർണലി ിക് നിരൂപകർ ഉപേയാഗി വളെര ലൂസ് ആയ ഒ ായി ാണു എനി ് േതാ ിയി ത്. െഡഫനിഷൻ ഫിലിം

സ്േകാേളഴ്സിെ പണിയാണ്, അ െനെയാരു കൂ ർ മലയാള ിലു തായി അറിയി . സ്േകാേളഴ്സിെ അഭാവ ിൽ, വിഷയ ിൽ താത്പര മു

സാധാരണ ാർ േവണമേ ാ ചില ചി കെള ിലും തുട ിെവ ാൻ. അതുെകാ ് മലയാളസിനിമയിെല ഒരു കാലഘ െ മന ിലാ ാൻ, ‘ന െജനേറഷൻ’

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 1/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham
എ വിേശഷണ ിന് കുറെ ാെ നിയതമാെയാരു നിർവചനം നിർ ി ാെനാരു ശമമാണ് ഇത്. വായന ാരുെട അഭി പായ െള മുൻനിർ ി നിർവചനം

പി ീട് അപ്േഡ ് െച ാവു തുമാണ്. എനി ് മന ിലായതുെവ ് ഈ േടം േഫാർമലായ വ ത ാസ െള അടി ാനമാ ിയ , മറി ് കുെറ െപാതുസ ഭാവ െള

അടി ാനമാ ിയാണ്. അേതസമയം ആ െപാതുസ ഭാവ ളായി കണ ാ ിയിരു പലതും (യുവാ െള ചു ി ിയു പേമയം, നഗരേക ീകൄതമായ

ആഖ ാനം ഒെ ) ‘ന െജൻ’ അ ാ പല സിനിമകൾ ും അൈ െച ാവു തുമാണ്. അതായത് എക്സ് സീവ് അ ാ ചില െപാതുഘടക െള

മുൻനിർ ിയു ഒരു വിളിേ രാണ് ന െജനേറഷൻ. ഇനി, എ ുെകാ ്ഇ െനെയാരു വിളിേ രു ായി എ ാെണ ിൽ, ന െജനേറഷൻ കാല ിനു

മുൻപു സിനിമകള െട െപാതുസ ഭാവ ള മായു വ ത ാസ ൾ (stark contrast) കാരണം എ ു പറയാം. ഈ contrast-െന ുറി ് പറയുേ ാൾ,

മലയാളസിനിമയിെല താരവ വ െയ ുറി ് പറയാെത തരമി . അവിടം മുതൽ തുട ാം.

താരാധിപത ം എ ഘടകം

ഏതാ ് 1994 മുതൽ 2006 വെരയു മലയാളസിനിമകള െട െപാതുസ ഭാവെ അടയാളെ ടു ിയ പധാനഘടകം താരാധിപത ം തെ യായിരി ും. ഇതിന്

േമാഹൻലാൽ, മ ൂ ിഎ ീര ് താരവ ിത ള െട രൂപീകരണവുമായി ബ െ തും, സാേ തികവുമായ കാരണ ള ്. േമാഹൻലാലും മ ൂ ിയും

എൺപതുകള െട തുട ിലാണ് അഭിനയ ിൽ സജീവമാകു ത്. 1986-87 വെരയു കാലം അവരുെട അഭിനയൈശലിയുെട േഫാർേമ ീവ് വർഷ ളായി

കരുതാം. 86-87 കാല ാണ് ര ുേപരും സൂ ർതാര ൾഎ വിേശഷി ി െ ് തുട ു ത്. 1993-94 വെരയു കാലം ര ുേപരുെടയും ഹീേറാ ഇേമജ്

രൂപെ കാലമായി പരിഗണി ാം. ര ുേപരും അഭിേനതാവ് എ നിലയിലും താരം എ നിലയിലും നിേ പ ൾ നട ുകയും േറാള കൾ

െതരെ ടു ു തിൽ കൂടുതൽ ശ പതി ി ുകയും െചയ്ത കാലഘ മായിരു ു അത്. മ ൂ ി ഫാമിലി െമേലാ ഡാമകള ം നിയമപാലകേവഷ ള ം തെ

matured alpha male ഇേമജ് രൂപെ ടു ാൻ െതരെ ടു േ ാൾ േമാഹൻലാൽ സംഗീത ിനും ഹാസ ിനും പാധാന മു േവഷ േളാെടാ ം ആ നും

െറാമാൻസും വെര ൈകകാര ം െചയ്തു. ഈ കാലയളവിൽ ഇവരുെട സിനിമകളായിരു ി െ ടൻഡ്, മറി ് റാംജിറാവുവിെന ുടർ ്വ െതാഴിലി ാ

െചറു ാർ കഥാപാ ത ളായു േകാമഡി സിനിമകളായിരു ു.

ര ുേപരുെടയും ഹീേറാ േപഴ്െസാണ േസാളിഡിൈഫ െചയ്ത കാലമായേ ാേഴ ും (93-94), ര ുേപെരയും േഫാർേമ ീവ് വർഷ ളിൽ ഏെറ സഹായി

സംവിധായകരും എഴു ുകാരും പായാധിക ം െകാേ ാ മരണം െകാേ ാ അരെ ാഴി േതാെട ഇവർ ായി കഥാപാ ത െള രൂപെ ടു ാൻ താരതേമ ന

ജൂനിയറായ സംവിധായകരും എഴു ുകാരും രംഗെ ി. താര ള െട ഇേമജിനനുസൄതമായി എഴുതെ സിനിമകൾ മലയാള ിൽ സർവസാധാരണമാകു ത്

ഇ ാല ാണ്. ത ള െട ഹീേറാ േപഴ്െസാണയുെട വ ാപ്തി വർ ി ി ാനു ശമമാണ് ര ുേപരും തുടർ ് നട ിയത്. മ ൂ ി േകാമഡിയും നൄ വും വെര

െചയ്തു േനാ ി. േമാഹൻലാൽ തെ േസാഫ് ്/െറാമാ ക് പതി ായയിൽ നി ും െനഗ ീവ് പരിേവഷമു കഥാപാ ത െള അവതരി ി ാൻ ശമി . ഇതിെ

തുടർ യായാണ് ര ാം നായകപർവം ആരംഭി ു ത്.

‘നായകൻ’ എ ഘടകം കൂടുതൽ intensify െച െ കാലമായിരു ു 2000 മുതലു ര ാം നായകപർവം. കൂടുതൽ പാധാന മു നായകനും സ മായ

അ ിത മു മ ് കഥാപാ ത ളംഒ ാം നായകപർവ ിെ പേത കതയായിരുെ ിൽ, ര ാം നായകപർവ ിൽ ഇതരകഥാപാ ത ൾ നായകെ

നായകത െ ബൂ ് െച ാനു ഉപാധികൾ മാ തമായി ചുരു ി. സാേ തികവും സാമൂഹികവുമായ ചില മാ ള ം ഈ കാലഘ ിെല സിനിമകളിൽ

പതിഫലി .

സാേ തികതയുെട സ ാധീനം

മലയാള ിെല ആദ േകബിൾ ചാനലുകൾ (ഏഷ ാെന ്, സൂര ) സംേ പ ണം ആരംഭി ു ത് 1993-ലാെണ ിലും മുഴുവൻ സമയ സംേ പ ണവും മ

ചാനലുകള ം സാധാരണമാകു ത് 90-കള െട അവസാനേ ാെടയാണ്. ഇത് സിനിമകൾ ു സാ ൈല ് ൈറ ്സ് എ പതിഭാസ ിനു തുട ം കുറി . ടിവി

സംേ പ ണെ യും അതിലൂെടയു വരുമാനെ യും േക ീകരി ് സിനിമകൾ നിർ ി െ ടാൻ തുട ി. സിനിമകള ം സിനിമാധിഷ്ഠിത േ പാ ഗാമുകള ം

ചാനലുകളിൽ സർവസാധാരണമായി. ഇത് സിനിമകള െട കാഫ് ിംഗിെനയും സാരമായി സ ാധീനി . തിയ ർ പദർശന ിനായി സിനിമകൾ നിർ ി െ ിരു

കാല ് േലാംഗ് േഷാ കള ം ഫുൾ േഷാ കള ം മീഡിയം ഫുൾ േഷാ കള ം കൂടുതലായി ഉപേയാഗി ിരുെ ിൽ 2000-നു േശഷമു സിനിമകളിൽ മീഡിയം

േ ാസ് േഷാ കള ം േ ാസ് േഷാ കള ം േ ാസ കള ം കൂടുതലായി ഉപേയാഗി െ ടാൻ തുട ി. േലാംഗ് േഷാ ിേലാ ഫുൾ േഷാ ിേലാ വരു മനുഷ രൂപ ൾ

ടിവിയുെട െചറിയ സ് കീനിനു േയാജി തായിരു ി .എ ാൽ േ ാസ കള ം േ ാസ് േഷാ കള ം ടിവി സ് കീനിൽ േപാലും appreciable size കഥാപാ ത ൾ ്

നൽകി. അതു കൂടാെത സാ ൈല ് േറ പധാന നടന് കൂടുതൽ സ് കീൻ ൈടമും േ ാസ കള ം കി രീതിയിൽ തിര ഥകള ം എഴുതെ . താരസാനിധ ം

ഏതാ ് മടു ി ു െ പാേ ാർഷനിേല ് വളർ ുഎ തായിരു ു ഇതിെ െയാെ ആെക ുകയായി സംഭവി ത്.

ഉദാഹരണമായി േദവാസുരം (1993) രാവണ പഭു (2001) എ ീ ചി ത ളിെല റാൻഡം െ ഫയിമുകെളടു ു ു.

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 2/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham

നാേലാ അതിലധികേമാ കഥാപാ ത ൾ ഒേരസമയം വരു സീനുകള ം െ ഫയിമുകള ം ഒരുപാടു ് േദവാസുര ിൽ. അവിെടാെ െ അഭിേനതാ ള െട

മുഴുവൻ ശരീരം കാണു ഫുൾ േഷാ കേളാ മീഡിയം ഫുൾ േഷാ കേളാ ആണുപേയാഗി ിരി ു ത്. രേ ാ മൂേ ാ കഥാപാ ത ൾ വരു (അധികവും

ഇ രിയർ) രംഗ ളിൽ മീഡിയം ഫുൾ േഷാ കള ം മീഡിയം (െകൗേബായ് ) േഷാ കള ം, കൂടുതൽ stress െകാടുേ ഭാഗ ളിൽ േ ാസ് േഷാ കള ം

ഉപേയാഗി ു ു ്. ഒരാൾ മാ തമു േഷാ കൾ മി തും ൈവഡ് േ ാസ ിലാണ് െ ഫയിം െചയ്തിരി ു ത്. ഒേരയിട ് മാ തമാണ് മീഡിയം േ ാസ ്

ശ യിൽ െപ ത്. എക്സ് ടീം േ ാസ ് ഒരിട ുേപാലും ഉപേയാഗി തായി ക ി .

രാവണ പഭുവിെല ുേ ാൾ െ ഫയിമിെല ത കഥാപാ ത ള ്എ െതാ ും വകെവ ാെത േ ാസ്/മീഡിയം േ ാസ് േഷാ കളിൽ െ ഫയിം കേ ാസ്

െച താണ് കാണാനാവു ത്. പല േഷാ കളിലും (2B, 3B, 4B, 7B, 8B, 12B-15B) കഥാപാ ത ള െട ശരീരഭാഗ ൾ െ ഫയിമിനു െവളിയിലാകു ത് ശ ി ുക.

ഇതുേപാെല ൈട ് േകാേ ാസിഷൻ ഷൂ ിംഗ് കൂടുതൽ െ ക്സിബിളാ ു ു. മി വാറും മുഖേമാ upper body മാ തേമാ െ ഫയിമിൽ വരു തിനാൽ ആക്േടഴ്സിന്

ശരീരചലന ൾ ഉപേയാഗിേ ി വരു ി . വിഷ ലായി വിവര ൾ നൽകു തിേന ാൾ ഡയേലാഗിെന ആ ശയി ു തുെകാ ് റീേട ുകൾ പരമാവധി

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 3/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham
ഒഴിവാ ാം. െപർെഫ നില േഫാ സ്, പറയു കഥയുെട ൈവകാരികതയിലാണ്. 9B and 10B തുടർ യായി വരു േഷാ കളാണ്. ബാലൻസ്ഡ് അ ാ

െ ഫയിമിംഗാണ് 9B-യിൽ. എ ാൽ അത് റീേട ് െച ാൻ െമനെ ടാെത ഒരു എക്സ് ടീം േ ാസ ിേല ് ക ് െചയ്ത് രംഗ ിെ ൈവകാരികതയിൽ േഫാ സ്

െചയ്ത് പിഴവുകളിൽ നി ും ശ തിരി ാനാണ് കാഫ് ് ശമി ു ത്. 11B മുതൽ 15B വെരയു തും തുടർ യായ േഷാ കളാണ്. കഥാപാ ത ള െട

െപാസിഷൻ എ ാ ിഷ് െച ാൻ ഒരു ഫുൾ േഷാ ് (മേനാജ് െക. ജയെ കഥാപാ തം ഫീൽഡ് ഔ ാണ്, പെ അതു സാരമാ ു ി ), തുടർ ് വരു െതാെ

ഓേരാ കഥാപാ ത ള െട േ ാസ ് സിംഗിള കളാണ്. പഴയ ‘walk the talk’ രീതിയിൽ േകാ ിേനഷൻ രംഗ ൾ ഷൂ ് െച െതാെ വലിയ പണിയാണ്.

അഭിനയി ു വർ ും ഷൂ ് െച വർ ും മൂവ്െമ ് മാേനജ് െചയ്ത് ഡയേലാഗ് പറ ്, അതിനനുസരി ് ക ാമറ ചലി ി ് കഷ്ടെ േട ി വരും.

കാഫ് റിയാവു വർ ് മാ തം പറ ി പണിയാണ്. സിംഗിള കെളടു ുേ ാൾ ആ പണിെയാ ുമി .

പറ ുവരു ത് േദവസുര ിൽ (അഥവാ ആ കാലെ സിനിമകളിൽ) േ ാസ കളിെ േ ാ രാവണ പഭുവിൽ (ആ കാലെ സിനിമകളിൽ) ഫുൾ/േലാംഗ്

േഷാ കളിെ േ ാ അ , ഒരു താരതമ ിൽ ക ാമറ കൂടുതൽ കഥാപാ ത ള െട സമീപേ ് നീ ിഎ ാണ്. ഈ െസലക്ട് െചയ്ത െ ഫയിമുകളിൽ െചറി

പി ിംഗ് ആേരാപി ാവു താണ്, എ ാലും ഈ െ ഫയിമുകൾ കുറെ ാെ പതിനിധീകരണസ ഭാവമു താെണ ാണ് എെ വിശ ാസം. കൂടുതൽ

ഒബ്ജക്ടീവായ ഒരു പഠന ിന് പല ൈട ് േഷാ കള െട സമയൈദർഘ വും അതിെ ശതമാനവുെമാെ േനാേ ി വരും. ഇത് ശമകരമാണ്, ഇതുേപാെലാരു

േലഖന ിെ സ്േകാ ിനു പുറ ുമാണ്. സാധാരണഗതിയിൽ േ ാസ് േഷാ ് മുതൽ കഥാപാ ത ിെ അടുേ ു േഷാ കൾ കഥാപാ ത ള െട

ൈവകാരികേലാകം അവതരി ി ാനു താണ്. ഏതാ ് 2000-േ ാടടു ാണ് മലയാളസിനിമ ഈ സേ തം കൂടുതലായുപേയാഗി ് തുട ിയത്. ഈ

െ ഫയിമിംഗ് ആവർ ി ് വരുേ ാൾ അത് ൈവകാരികതെയ എൻേഫാഴ്സ് െച ലായി അനുഭവെ ടു ു.

മീശപിരി നായക ാരുെട കാലെമ ാണ് ഏതാ ് 2007 വെരയു കാലം െപാതുവ വഹാര ളിൽ ഓർ ി െ ടുക. മീശപിരി നായക ാെര ജനം

മടു േ ാൾ മീശപിരി ാ നായക ാരുെട കാലമായി. (എ ാലും മീശയിൽ നി ും ൈക വി ി !). േമാഹൻലാലും മ ൂ ിയും അവരവരുെട ആദ കാല

ഇേമജിെ െനാ ാൾജിയയിേല ് തിരിെകേ ാകാൻ ശമ ൾ നട ി (കെ ാ ്, പാേലരി മാണിക ം, രസത ം, വട ുംനാഥൻ). നായകേവഷമി ാ

സിനിമകളിൽ േപാലും അഭിനയി ാൻ ര ുേപരും ത ാറായി (മിഴികൾ സാ ി, യുഗപുരുഷൻ). ഒെരാ നായകന് േബാക്േസാഫീസിൽ കാര മായ ലാഭമു ാ ുക

എ ത് അ ത എള മ ാതായി ീർ കാല ്, (2008-2012) ഒ ിലധികം നായക ാെര ഫീൽഡ് െച ചി ത ള ം നിർ ി െ .ട -20 എ

ചി തേ ാെടയാണ് ഇതിന് തുട മായത്.

ആത ികമായി സിനിമ മൂലധന ിെ കലയാണ്. മൂലധന ിെ കലയിെല അവസാന നായകനും മൂലധനം തെ യായിരി ണമേ ാ. നായകാധിപത മു

സിനിമകൾ േബാക്േസാഫീസിൽ മണി ിലു ം േകൾ ി ാതായ സമയ ് സമാ രമായി ഒരു െചറു ാരുെട സംഘം വളർ ുവരു ു ായിരു ു. ഡിജി ൽ

ഫിലിം േമ ിംഗ് എ ാ ിഷ്ഡ് അ ാ െചറു ാർ ് സിനിമയിേല ് പേവശി ാനു സാധ തകൾ തുറ ി . പഴയ നായക ാരുെട തളർ യും

ഡിജി ലിെ വളർ യും ഏതാ ് ഒേര കാല ായതാണ് ന െജനേറഷൻ ഒരു പ ാനമായി വളരാൻ സഹായകമായത്. അതിനു മുൻപു ായിരു

സിനിമകള മായു േകാൺ ടാ ് ആണ് അവയിേല ് ശ ആകർഷി ു ത്.

ന െജനേറഷൻ സിനിമകള െട ചരി തപരമായ ാനം

മലയാളസിനിമകള െട മുഴുവൻ ചരി തെമടു ാൽ, എ ്-പ ് വർഷ ൾ നീ ുനിൽ ു പല േ ാ ുകളായി മുഖ ധാരാസിനിമകെള ാസിൈഫ െച ാം. 1964-

െല െച ീൻ മുതൽ 1972-വെര നീള െമേലാ ഡാമകള െടയും അഡാപ്േ ഷനുകള െടയും കാലം, 1972-ൽ ജയെ വരേവാെട തുട ി, കൂടുതൽ

നായകേക ീകൄതവും, വർ ിംഗ് ാസ് കഥാപാ ത െള ചു ി ിയു തും, െലാേ ഷൻ ഷൂ ിംഗും കളർ ഫിലിമും സൂം െലൻസും ഉപേയാഗി സിനിമകള െട

കാലം, 1980-ൽ ജയെ മരണ ിനുേശഷം മിഡിൽ ാസ് െമേലാ ഡാമകള െട കാലം, അതിനുേശഷം റാംജി റാവു സ്പീ ിംഗ് തുട ിെവ െതാഴിൽരഹിതരായ

െചറു ാെര ചു ി ിയു േകാമഡി തരംഗം, 90-കള െട മധ േ ാെട േമാഹൻലാലും മ ൂ ിയും സൂ ർതാര ൾഎ നിലയിൽ കൂടുതൽ പക ത േനടിയേ ാൾ

േദവാസുരം, വാ ല ം, ദി കിംഗ്, സ്ഫടികം എ ി െനയു സിനിമകളിലൂെട വ ഒ ാം നായകപർവം, ഏതാ ് 2000-െല നരസിംഹം/വേല ൻ മുതൽ ആ

പതി ാ ിെ അവസാനം വെര നീ ുനി ര ാം നായകപർവം. ഈ നായകപർവ ളിെല േപാ ലർ സിനിമകള െട പധാനസവിേശഷതകൾ ാർ െവഹി ിൾ

എ നിലയില ാെത യാെതാരു പസ ിയുമി ാ നേറ ീവ്, പാ ടിയാർ ിയും മതപരതയും ജാതിവ വ യും ഉൾെ ടു ധർ ം പുന ാപി ാെന ു ,

സ് കീൻ നിറ ുനിൽ ു , പായം കവി നായക ാർ എ ിവെയാെ യായിരു ു.

ഈ അര ിേല ാണ് സാധാരണ ാരായ െചറു ാെര പധാനകഥാപാ തമാ ു , ജീവിതാവ കള െട സരളതയും െസൻസ് ഓഫ് ഹ മറും

ഉയർ ി ിടി ു , വലിയ അവകാശവാദ േളാ ബാധ തകേളാ ഇ ാ , കൂടുതൽ േഫാ സ്ഡ് ആയ േജാണർ സ ഭാവമു , കാവും കുളവും വ വനാടിനും

പകരം മ ാേ രിയും െകാ ിയും അവിടുെ തിര ുപിടി െതരുവുകള ം പ ാ ലമാ ിയ സിനിമകൾ വരു ത്. ഈ പുതിയ തലമുറ സിനിമകള െട

േകാൺ ടാ ് കാരണമാണ് ആള കൾ അവയ് ് ‘ന െജനേറഷൻ’ എ േപരു നൽകിയത്. പായം െച സൂ ർതാര േളാടു െചറിെയാരു പതികാരവും ഈ

േപരിടലിനു പി ിൽ പവർ ി ിരി ാം.

ന െജനേറഷൻ സിനിമകള െട ചില സിേ റുകൾ

2000-നു േശഷമു താരേക ീകൄത സിനിമകൾ ് േശഷം ന െജനേറഷൻ സിനിമകളിേലെ ുേ ാൾ, അ ാല ് നിലനി ചി തീകരണ സാേ ത ളാണ്

അവയും പി ുടരു െത ് കാണാം. േ ാസ് േഷാ കള ം േ ാസ കള ം അവയുെട േവരിേയഷനുകള ം തെ മി വാറും ഉപേയാഗി െ . ഉദാഹരണ ിന്

ന െജനേറഷൻ സിനിമകളിലൂെട താരമായ നിവിൻ േപാളി ഇതുവെര അഭിനയി എ ാ രംഗ ള ം േനാ ിയാൽ അതിൽ സിംഹഭാഗവും േ ാസ് േഷാ കേളാ

മീഡിയം േ ാസ് േഷാ കേളാ ആെണ ് കാണാം. മുഴുവൻ ശരീരവും ഉപേയാഗിേ ാ േബാഡി ലാംേഗ ജ് ഉപേയാഗിേ ാ ഒരു കഥാപാ തെ േ ാലും

അഭിനയി ാ അപൂർവം താര ളിെലാരാളാകും നിവിൻ േപാളി. എഡി ിംഗിെല രീതികളാണ് എടു ുപറേയ മെ ാ ്. 2000-നു േശഷമു

കാലെ േ ാെലതെ ന െജനേറഷൻ കാല ും എഡി ിംഗിെ േവഗം കമാനുഗതമായി കൂടിെ ാ ിരു ു. walk the talk േപാെല ശമകരമായ രീതികൾ ്

പകരം സിംഗിള കൾ െവ ് എഡി ് െച രീതികള ം അേതേപാെല തുടർ ു. എ ാൽ അതുവെരയു മലയാളസിനിമകളിൽ സാധാരണമ ാതിരു ചില

വിഷ ൽ സിേ റുകൾ ന െജനേറഷൻ സിനിമകൾ അവിടവിെടയായി ബാ ിെവ . അതിൽ ചിലതാണ് ഇവിെട ഉദാഹരണമായി േചർ ു ത്.

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 4/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham

പല ന െജനേറഷൻ സിനിമകളിലും കാണു ഒ ാണ് വളെര ബിസിയായ, കളർഫു ായ െ ഫയിമുകൾ. പലതും േജാലി ലവുമായി ബ െ തുമാകും.

ന െജനേറഷനു മുൻപു മലയാളസിനിമകൾ പധാനമായും ഒരു ഗാമീണാ രീ ിൽ െസ ് െച െ വയും, അതുമായി ബ െ ഒരു െസൗ ര ശാസ് തം

പി ുടരു വയുമായിരു ു. കഥാപാ ത ള െട െതാഴിലുകൾ ും െതാഴിലിട ൾ ും വലിയ പാധാന ം ആ കഥകളിലി ായിരു ു. ന െജനേറഷൻ സിനിമകൾ

േ ാബൈലേസഷെ ഫല ൾ പകടമായി കാണാവു , കൂടുതൽ കൺസ മറി ് സ ഭാവമു െചറു ാരുെട ഒരു സമൂഹെ യാണ് പതിനിധീകരി ു ത്

എ തുെകാ ുതെ അവരുെട ജീവിതവുമായി ബ െ സാധാരണ ഇട െള പ ാ ലമാ ു ു. അർബൻ െസ ിംഗിലു കഥകളാകുേ ാൾ,

നാഗരികതയുമായി ബ െ െതാഴിലുകള ം െതാഴിലിട ള ം ഒഴിവാ ാനാകാ താകു ു. ഈ necessity-െയയാണ് സിനിമയുെട കാഫ് ിെ ഭാഗമാ ു ത്.

മുകളിെല ചി ത ളിൽ ആദ േ തിൽ കഥാപാ ത ിെ േകാ ംപ ാ ല ിെല നിറവുമായി േചർ ് േപാകു ത് ശ ി ുക.

കമമി ാ നിറവിന ാസം ചിലേ ാെഴ ിലും കളറു േകാരിെയാഴി ഫീലാണ് ബാ ിയാ ു ത്. പലേ ാഴും ഒരു ആേഘാഷ ിെ മൂഡിലാണ് ന െജനെറഷൻ

സിനിമകൾ മുേ ാ ് നീ ു ത് എ േതാ ലു ാ ു ത് ഈ നിറവിന ാസ ിെ ആധിക ം കൂടിയായിരി ണം. ചില ഉദാഹരണ ൾ താെഴ.

എ ാൽ ഒതു മു നിറവിന ാസ ിലും കളർ പാെല ിലും ഒെ താത്പര മു ചില സംവിധായകരുമു ്. േനാർ ് 24 കാതം, മസാല റി ിക്, േനരം ഒെ

െസൻസിബിളായി നിറ ൾ ഉപേയാഗി തായി ക ചില സിനിമകളാണ്. താെഴ, േനരം എ ചി ത ിെല െ ഫയിമിൽ നിവിൻ േപാളിയുെട ഷർ ിെ നിറം പുറകിെല

ചുവരുമായും, നട ുേപാകു ആള െട ഷർ ിെ നിറം വലതുവശെ ചുവരുമായും െ ൻഡ് െച ത് ശ ി ുക. അേതേപാെല, മസാല റി ിക് എ

ചി ത ിെല െ ഫയിമിലും കഥാപാ ത ിെ േവഷം ചുവരിെ യും തറയുെടയും നിറവുമായി േചർ ് േപാകു ത് ശ ി ുക. നിറ ളിൽ െപാതുെവ വലിയ ശ

െകാടു ാ സംവിധായകർ േപാലും ചിലേ ാൾ ചില െ ഫയിമുകളിൽ eye sore ഇ ാ രീതിയിൽ നിറ ൾ െസ ് െച തും കാണാം. താെഴയു തിൽ

ആൻമരിയ കലി ിലാണ് എ ചി ത ിെല ഈ െ ഫയിം അ െനയു താണ്.

ന െജനേറഷൻ സിനിമകള െട പേത കതകളിെലാ ാണ് വിേദശസിനിമകളിൽ നി ു കടംെകാ ലുകൾ. ൈകകള െട േ ാസ ് ദൄശ ൾ ാസിക്

സിനിമയിലും േഹാളിവുഡിലും പല സംവിധായകരും ആവർ ി ് ഉപേയാഗി ാറു ഒ ാണ്. മലയാള ിൽ സാധാരണമ ായിരു ഈ ദൄശ ൾ

ന െജനേറഷൻ സിനിമകൾ സാധാരണമാ ിെയ ് പറയാം. ഇതാകെ േബാറടി ി ാ രീതിയിൽ െപെ െ ാരു ക ്, കഥാപാ ത ൾ െച

പവൄ ിയിേല ് േപ കരുെട ശ ണി ുക എ ി െന പല കാര ൾ ഒേരസമയം സാധി ു ു ്. ചിലേ ാെഴാെ ഇത് കാഷ ലായി

ഉപേയാഗി ു താവാം, താഴെ ചി ത ിൽ മൂ ാമെ യും നാലാമെ യും ചി ത ൾ ഉദാഹരണം. എ ാൽ മ ചിലേ ാൾ കഥാപാ ത ള െട പവൄ ി

പധാനമാെണ ് േദ ാതി ി ാനായും ഉപേയാഗി ് കാണാം (ആദ െ ര ് ചി ത ൾ).

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 5/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham

എഴുപതുകള െട അവസാനേമാ എൺപതുകളിേലാ അതിനുേശഷേമാ ജനി േകരള ിെല ശരാശരി െചറു ാരുെട വിഷ ൽ െസൻസിബിലി ിയിൽ ടിവിയും

പരസ ള ം െചറുത ാ സ ാധീനം െചലു ിയി ാവും. ഈ തലമുറയിൽെ െചറു ാർ സിനിമകെളടു ുേ ാൾ ആ സ ാധീനമു ാവുക സ ാഭാവികം.

പരസ െളേയാ ടിവി േ പാ ഗാമുകെളേയാ ഓർ ി ി ു രംഗ ള ം ഗാനചി തീകരണവും െ ഫയിമുകള ം ന െജനേറഷൻ സിനിമകളിൽ ആവർ ി ് വരു തും

കാണാം.

ന െജനേറഷൻ സിനിമകള െട െപാതുസ ഭാവ ളിെലാ ായി മുൻപ് സൂചി ി ത് അവ ജീവിതാവ കള െട സരളതയും െസൻസ് ഓഫ് ഹ മറും

ഉയർ ി ിടി ു ുഎ ാണ്. ഇതിെ ഭാഗമായാണ് നേറഷൻ കൂടുതൽ informal & playful ആകു ത്. Split screen എ സേ തം ചി തകലയിൽ നി ്

വരു താെണ തുെകാ ുതെ , ആദ കാലെ ൈസല ് ഫിലിമുകളിൽ വെര അവയുെട ഉപേയാഗം കാണാം. പൂർണമായും സ് ി ് സ് കീനിൽ ചി തീകരി

സിനിമകൾ വെരയു ് (Conversations with other women). എ ാൽ മലയാളം സിനിമകളിൽ ഈ െടക്നി ിെ ഉപേയാഗം വളെര അപൂർവമായിരു ു. അതിെനാരു

കാരണമായി പറയാവു ത് െടാറ കള ം ൈപേറ ഡ് ഡിവിഡികള െമാെ സാധാരണമായി ീർ 2003-2005 കാലം മുതലാണ് മലയാളികളായ െചറു ാർ ്

മ നാടുകളിൽ നി ു െകാേമഴ്സ ൽ സിനിമകളിേല ് ആക്സസ് കി ത്. അതിനുമുൻപ് േഫാറിൻ സിനിമകെള ാൽ മി വാറും സബ്ൈട ിലു ആർ ്

പട ളായിരു േ ാ. േനരെ ൈകകള െട േ ാസ ിെ കാര ം പറ തുേപാെല, വിേദശസിനിമകള െട സ ാധീനമാണ് ഈ സേ തെ യും കൂടുതലായി

ഉപേയാഗി ാൻ ന െജനേറഷൻ സംവിധായകെര േ പരി ി െത ് അനുമാനി ാം.

സ് ി ് സ് കീൻ േപാെല, നേറഷൻ ഇൻേഫാർമലും േ ഫു മാ ാൻ ഉപേയാഗി െ ടു മെ ാരു ടൂളാണ് text on screen. േഹാളിവുഡിൽ േഡവിഡ് ഫി െറാെ

ഉപേയാഗി ് േപാ ലറാ ിയ െടക്നി ാണിത്. െടക് ് െമേസജുകെള കൂടുതലായി ഉപേയാഗി ു തലമുറ (മിേലനിയൽസ് ) സിനിമകള െട പധാന

ഉപേഭാ ാ ളായ സമയ ാണ് േഹാളിവുഡിൽ ഇത് പത െ ടു ത്. ഇൻഫർേമഷൻ വളെര എള ിൽ കൺേവ െച ു എെ ാരു െമ വുമു ്.

മലയാള ിൽ ഇത് പലരീതിയിൽ ഉപേയാഗി ി ്. ഒരു കഥാപാ തം പറയു കഥയുെട വിഷ ലിേല ു ഹൂ ് ആയി (സാൾ ് & െപ ർ), ഒരു കഥാപാ ത ിെ

െസലക്ടീവ് േകൾവിെയ തമാശയായി അവതരി ി ാൻ (ഇതിഹാസ), ഒരു കഥാപാ ത ിെ ചി കൺേവ െച ാൻ (അവരുെട രാവുകൾ). കൂടുതൽ

ഉദാഹരണ ൾ ഇനിയുമുെ ുറ ്.

സിനിമയ് ് എ തമാ തം ഇൻേഫാർമലാകാം? ഹി ്േകാ ിെ ‘ൈസേ ാ’യുെട ചരി തപരമായ ാന ളിെലാ ് ആദ മായി ഒരു േടായ്െല ് െബൗൺ

ചി തീകരി സിനിമെയ താണ്. േഹാളിവുഡിൽ നി ിരു അലിഖിതമായ ഒരു നിയമെ യാണ് ഹി ്േകാ ് അവിെട െത ി ത്. വിസർ നവും േടായ്െല മായി

ബ െ രംഗ ള ം തമാശകള ം ന െജനേറഷൻ ഒരു പതിവാ ിെയ ് പറയാം. കൂടുതൽ ഇൻേഫാർമലാകാനു വഴികളിെലാ ്?

ന െജനേറഷൻ സിനിമകളിൽ ആവർ ി ് കാണു ചില രീതികൾ എഴുതിെവ ാനാണ് ഇവിെട ശമി ത്. ഇെതാെ ആദ മായി ന െജനേറഷൻ

സിനിമകളിലാണ് വ ത്, ഇെതാെ ന െജനേറഷനിേല ഉ എെ ാ ും വാദി ാന , ന െജനേറഷൻ സിനിമകൾ ഇ െന ചില രീതികൾ ആവർ ി ്

ഉപേയാഗി ാറു ്എ ് പറയാേന ഇവിെട ഉേ ശി ു ു .

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 6/12
2/6/2018 ന ൂ െജനേറഷൻ അവസാനി ുേ ാൾ – Azhimukham
ഏെതാെ യാണ് ‘ന െജനേറഷൻ’ സിനിമകൾ?

‘ന െജനേറഷൻ അഥവാ ന െജൻ’ എെ ാരു േടം സിനിമാസംബ ിയായി ഞാനുപേയാഗി ുകയാെണ ിൽ ഉേ ശി ുക, ാർ െവഹി ിൾ അ ാ , ഫാമിലി

ഓഡിയൻസിെന ാള പരി ഏതാ ് 30-35 വയ ിൽ താെഴയു വെര ടാർെഗ ് ഓഡിയൻസായി പരിഗണി ു , കുറെ ാെ േജാണർ സ ഭാവം നിലനിർ ാൻ

ശമി ു , പര രാഗതമൂല സ ൽപ ൾ പി ുടരാൻ ശമി ാ , ഒരു വലിയ താര ിെ സാനിധ മി ാ ,എ ാൽ ഒ ിലധികം കഥാപാ ത െള നേറ ീവ്

േഫാ സിൽ നിർ ു , കൂടുതൽ informal & playful ആയ നേറ ീവ് ൈ ൽ പി ുടരു സിനിമകെളയാണ്. 2002-വ േ ാ ് വയലൻസ് എ ചി തം, കാലം

െത ി വ ആദ െ ന െജനേറഷൻ പടമായി ാണ് ഞാൻ പരിഗണി ു ത്. േ ാ ് വയലൻസ് ന െജനേറഷൻ ആെണ ിലും പൄഥ ിരാജിെ തെ ന നം

അ . പൄഥ ിരാജ് വലിെയാരു താരമായി ഴി തിനു േശഷമു ഒരു പടവും ന െജനേറഷൻ അ എ ു പറയാം, കാരണം, ന െജനേറഷെ ഡിൈഫനിംഗ്

ക ാളി ികളിെലാ ് അത് താരാധിപത ിൽ നി ു കുതറലിനാണ് ശമി ത് എ ാണ്. ഫഹദ് ഫാസിലിെ ‘അ യും റസൂലും’ ന െജൻ ആെണ ിൽ ‘മറിയം

മു ് ’ അ . ആഷിഖ് അബുവിെ ‘ഇടു ി േഗാൾഡ് ’ ന െജൻ ആെണ ിൽ ‘ഗാംഗ് ർ’ അ . നിവിൻേപാളിയുെട ‘േനരം’ ന െജനേറഷനാെണ ിലും

‘േജ ബിെ സ ർഗരാജ ം’ അ . ന െജനേറഷെന േഷയ്പ് െചയ്ത തിര ഥാകൄ ു ളിെലാരാെള ് പറയാവു ശ ാം പുഷ്കരൻ ഒ വാക ിൽ ന

െജനെറഷെന ഡിൈഫൻ െചയ്തത് ‘െചറു ാരുെട സിനിമ’ എ ാണ്. െചറു ാരുെട എ ാ സിനിമകള ം ന െജനേറഷൻ ആകിെ ിലും എ ാ ന

െജനേറഷൻ സിനിമകള ം െചറു ാരുേടതാെണ ് പറയാം. േമാഹൻ ലാലിെനയും മ ൂ ിെയയും േപാലു വലിയ താര ള െട സിനിമകെളാ ും ന

െജനേറഷൻ അ . േജാഷി, സത ൻ അ ി ാട്, ര ിത് തുട ി ന െജനേറഷെ തുട കാല ിനു മുെ എ ാ ിഷ്ഡ് ആയിരു സംവിധായകരുെട

സിനിമകെളാ ും ന െജനേറഷന എ ു കരുതാം.

എ ാ ിഷ്ഡ് ആയിരു താര ള െടയും സംവിധായകരുെടയും സിനിമകെള ന െജനേറഷൻ സിനിമകളായി പരിഗണി ു ിെ ിൽ, ന െജനേറഷൻ

സിനിമകളിലൂെട താര ളായവരുെട സിനിമകേളാ എ േചാദ ം ഉയരു ു. ‘ആ ൻ ഹീേറാ ബിജു’ ഉദാഹരണം. ‘ന െജനേറഷൻ’ സിനിമകള െട

െപാതുസ ഭാവ ളിൽ ചിലത് ആ സിനിമയ് ് േചരും, എ ിലും അെതാരു ‘ ാർ െവഹി ിൾ’ ആെണ ഘടകം അവേശഷി ു ു. ഒരു സിനിമ ാർ െവഹി ിൾ

ആകു േതാെട ‘ന െജനേറഷ’െന ഡിൈഫൻ െച പധാന േപായി ് അസാധുവാകു ുഎ താണ് എെ ആർഗ െമ ്. കാരണം, തുട കാലം മുതൽ ‘ന

െജനേറഷൻ’ എ ാസിഫിേ ഷനിൽ വരു സിനിമകള െട പധാന സ ഭാവം മലയാളസിനിമയിെല താരാധിപത വ വ േയാടു കുതറൽ എ

നിലയായിരു ു. അ െന ാപനവത്കരി െ ഒരു സി ം/ൈശലിയിൽ നി ് കുതറലായി രൂപെ പ ാനം അതിൽ െ ഒരു ാപനമാകുേ ാൾ

മന ിലാ ണം, ന െജനേറഷൻ എ പ ാനം കാലഹരണെ ടാറായി എ ്. അതുെകാ ്, ‘ന െജനേറഷൻ’ തെ അതിേ തായ താര െള

സൄഷ്ടി ുേ ാൾ ആ ാസിഫിേ ഷൻ തെ സ ാഭാവികമായി അവസാനി ുകയാണ്. ഇതിലാകെ അസ ാഭാവികമായി ഒ ുമി . കാരണം, ഒരു

വ ാഴവ ിലധികം നീ ുനി ഒരു സിനിമാ മൂവ്െമ മി . ഫിലിം ന ാറിെ കാലം ഏതാ ് പതിമൂ ു വർഷമായിരു ു. േലാകസിനിമയിെല ഏ വും

പശസ്തമായ മൂവ്െമ ് ‘െ ഫ ് ന േവവ് ’ എ വർഷം െകാ ് തീർ ു. ന േഹാളിവുഡ് 12 വർഷം െകാ ് തീർ ു. േഡാ അ ാറു വർഷം െകാ ് തീർ ു,

െച ് ന േവവ് എ വർഷം െകാ ് തീർ ു. ഒരു വ ാഴവ ാല ിലധികം ഒരു ഫിലിം മൂവ്െമ ം നിലനിൽ ി , കാരണം പ ാന ൾ പതിെയ

ാപന ളാകും. പിെ , മഴയ് ു േശഷം മരം െപ തുേപാെല ചിലെതാെ വരുെമ ് മാ തം.

ന െജനേറഷനു േശഷം

ന െജനേറഷനു േശഷം എ ാെണ ് പറയാൻ ന െജനേറഷെ േപാരായ്മകൾ എ ാെണ ് ആദ ം മന ിലാ ണം. േപാരായ്മകെള അ ഡസ് െചയ്താണേ ാ

പുതിയെത ും ഉടെലടു ു ത്. ആദ ം പറേയ ത്, ന െജനേറഷൻ എെ ാെ യാെണ ിലും thoughtful അ എ ാണ്. ന െജനേറഷൻ മലയാളസിനിമെയ

തറവാട്/കുളം/വയൽ/ ഗാമം എ ിവിട ളിൽ നി ും ജീവിതം സംഭവി ു െതരുവുകളിേല ും നഗര ളിേല ും െകാ ുേപാെയ ിലും അത് ജീവിത ിെ

സ ീർണതകെള ഒഴിവാ ി സരളമായി അവതരി ി ുകയാണ് െചയ്തത്. വലിയ നായകൻ ഇ ാതാെയ ിലും ന െജനേറഷനിെല കഥാപാ ത ളം

ദ ിമാനരൂപ ളായി തുടർ ു. സിനിമെയ െവറുെമാരു എ ർെടയിനറായി മാ തമാണ് ന െജനേറഷൻ പരിഗണി ത്. സിനിമെയ മീഡിയ ിെ മാ തം

സാധ തകളിെലാ ായ, അനുഭവ ള െട െഷയ്ഡുകെളയും യാഥാർ ിനും അയാഥാർ ിനുമിടയിലു പേദശ െളയും അേന ഷി ു തിൽ, ambiguity-

െയ നേറ ീവ് ടൂളാ ു തിൽ, ഒരു മിനിമം െലവലിൽ shaded കഥാപാ ത െള സൄഷ്ടി ു തിൽ േപാലും ന െജനേറഷൻ പരാജയെ എ ് പറയാം. ഈ

േപാരായ്മകെള മന ിലാ ു , അ ഡസ് െച ാൻ ശമി ു ഒരുനിര സിനിമകൾ സംഭവി കഴി ുഎ ു പറയാം.

ദിലീഷ് േപാ െ ‘മേഹഷിെ പതികാരം’ ഒരു ന െജനേറഷൻ സിനിമയെ ് പറയാം, അേതേപാെലതെ ‘െതാ ിമുതലും ദൃക്സാ ിയും’ എ ചി തവും.

ന െജനേറഷൻ സിനിമകൾ ി ാ ഒരു ഘടനാപരമായ ദൃഡത ഈ ചി ത ൾ ു ്. മേഹഷിെ പതികാരം ഒേരസമയം ഒരു സിനിമയും ഒരു

െമ ാസിനിമയുമാെണ ് പറയാം. നായകേക ീകൄത ഇ ൻ സിനിമകളിൽ ഏ വും കൂടുതൽ ആവർ ി പേമയെമ ് പറയാവു ‘ പതികാരം’ ആണ് അതിെല

പധാന പേമയം. ഇ ൻ സിനിമകളിലും േഹാളിവുഡിെല േജാണർ സിനിമകളിലും ആവർ ി ു പല പേമയ ള ം ( പണയം, പണയനഷ്ടം, ജീവിത ിെ

അർ ം കെ ുക) ഇതിെ കൂെട േചർ ിരി ു ു. മഹാഭാരതം േപാലെ എപിക് നേറ ീവുകളിലുപേയാഗി ിരി ു , ‘ശപഥം’ എ സംഗതിയാണിവിെട

നേറ ീവ് ഡിൈവസ്. ബൃഹദാഖ ാന ളിെല തീമുകള ം പേമയ ള ം േപറു മേഹഷാകെ മാത മ ിെ യും േജാസി വാഗമ ിെ യും ൈപ ിളി

േനാവലുകളിെല നായക ാെര ഓർ ി ി ു ഒരു കഥാപാ തമാണ്. അേതസമയം ഈ സിനിമയാകെ മഹാഭാരത ിെ േയാ മ

നായകേക ീകൄതസിനിമകള െടേയാ സ്പൂഫായി അനുഭവെ ടു ുമി . ‘െതാ ിമുതലും ദൃക്സാ ിയും’ ആകെ , ജീവിതെ കളിയായി കരുതു

കഥാപാ ത െള ുറി . െസൻസ് ഓഫ് ഹ മറിെന പാെട ഒഴിവാ ു ആ സിനിമ, നീതി-നിയമപാലനം, നിയമലംഘനം എ ി െനയു േകാൺെസപ് കെള

െഗൗരവമായി അേന ഷി ു ു. കഥാപാ ത ളാകെ , ന െജനേറഷൻ സിനിമകളിൽ നി ു വിരു മായി തിമാനസ ഭാവ ളാർ ി ു ു. ഇ ൻ സിനിമയുെട

പേമയപരിമിതികെള അതിജീവി ു ഉ ട വും ഒ ീർ കൾ ് വഴ ാ കഥാപാ ത െളയും ആഷിഖ് അബുവിെ ‘മായാനദി’യിലും കാണാം. െസൻസ്

ഓഫ് ഹ മറിെന ാൾ പിരിമുറു െ ആേ ഷി ു , സരളതെയ ാൾ സ ീർണതെയ ആ ശയി ു , ചില കാര െള ിലും ambiguous ആയി

അവേശഷി ി ു ഒരു സ ഭാവം ആ സിനിമയ് ു ്. ചുവെരഴു ുകൾ വായി ാെമ ിൽ, അടു പതി ാ ിെല സിനിമകള െട മുൻേപ നട ു വയാകാം

ഈ സിനിമകൾ. ഇത് ന െജനേറഷൻ േപാെല മെ ാരു ൈശലിയായി ശ ിെ ടുേമാ എെ ാ ും ഇേ ാൾ പറയാറായി ി … എ ാലും പറയാം, ന െജനേറഷെ

കാലം അവസാനി ുകയാണ്. അടു െജനേറഷൻ തുട ി ഴി ു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

േറാബി *ര&ൻ (http://www.azhimukham.com/author/robi-kurian/)

http://www.azhimukham.com/opinion-when-new-generation-movies-in-malayalam-come-to-an-end-by-roby-kurian/ 7/12

You might also like