You are on page 1of 2

DOHA MODERN INDIAN SCHOOL

Malayalam
GRADE: 9 LESSON -7
DATE :25.11.2020
TOPIC : അതേ പ്രാർത്ഥന (PART-3)

Q1.‘’

പ്രകൃേി നൽകുന്ന ജീവരാഠങ്ങൾ എന്തെല്ലാമാണ് ?

ANS. മരങ്ങൾ ഫലങ്ങൾ നിറഞ്ഞു കഴിയുതപാൾ ോഴ്ന്നു വരുന്നു -


തേന്മാവിന്തനതപാലുള്ള മരങ്ങൾ ഫലങ്ങൾ നിറയുതപാൾ ന്തകാപുകൾ
ോഴ്തുന്നു. ഐശ്വരയം വർദ്ധിക്കുതൊറും വിനയം ഉള്ളവരാകണന്തമന്ന്
തേന്മാവിന്തന ചൂണ്ടി പ്രകൃേി നന്തെ രഠിപിക്കുന്നു. സമൃദ്ധി കൂടുതൊറും
എളിമ വർധിക്കുകയും അഹങ്കാരം കുറയ്ക്കുകയും തവണം . വൃക്ഷങ്ങൾ
വളർന്നു ജീവജാലങ്ങൾക്ക് േണലും അഭയവും നൽകുന്നേ് തരാന്തല നാം
വളരുതപാൾ കുടു ങ്ങൾക്ക ആശ്വാസവും സംരക്ഷണവും
നൽകണം. നമുക്ക് തവണ്ടി എന്നേിതനക്കാൾ അനയർക്ക് തവണ്ടിയാവണം
അറിവും സപതും ഉൾപന്തട നാം സപാദിതക്കണ്ടേ്. മാപഴമുണ്ടായേ്
ന്തകാണ്ടാണ് കുട്ടികൾ മാവിൽ കന്തല്ലറിയുന്നേ്. അേ് തരാന്തല അറിവും
സപതുന്തമല്ലാം സമൂഹതിനായി തശ്ഖരിക്കുതപാൾ രരാേിയും
വിമർശ്നവും രരിഭവവുന്തമല്ലാം തനരിതടണ്ടി വതന്നക്കാം . അേ് തരടിച്ചു
രിെിരിയാന്തേ , ഉതമമായ കർെമാർഗതിലൂന്തട മുതന്നറുക. അതപാഴാണ്
ജന്മം സഫലമാകുന്നേ് . രാപകലുകൾ ഉണ്ടാകുന്നേ് തരാന്തല ജീവിേതിൽ
സുഖവും ദുുഃഖവും മാറി മാറി വരുന്നു. വൃക്ഷം അേി േടിയും ,
ശ്ിഖരവും ഇലകളുന്തമല്ലാം തലാകതിനായി പ്രതയാജനന്തപടുതി,
അവസാനം മണ്ണായിതീരുന്നേ് തരാന്തലയാണ് മനുഷ്യജീവിേവും.

Q2. '' അയൽപാേ വക്കതുന്നു വഴിപണിക്കുടച്ചിതട്ടാ-

രുരുളൻ കല്ലുകൾന്തക്കാന്തക്കച്ചിറകും വന്നു. ''

''കല്ലുകൾക്ക് ചിറകു വന്നു '' എന്ന കൽരനയുന്തട ഭംഗി വിവരിക്കുക

ANS. മാപഴം വീഴ്താനായി കുട്ടികൾ കന്തല്ലടുന്തതറിഞ്ഞു എന്നോണ്


കല്ലുകൾക്ക് ചിറകും വന്നു എന്ന കൽരന ന്തകാണ്ട് കവി ഉതേശ്ിക്കുന്നേ് .
വഴിവക്കതു കിടന്ന ഉരുളൻ കല്ലുകന്തളടുത മാവിതലക്ക എറിഞ്ഞേിന്തന
കല്ലുകൾക്ക് ചിറക മുളന്തച്ചന്നും അവ മാവിതലക്ക രറന്തന്നതിന്തയന്നും കവി
കൽപിക്കുന്നു. കുട്ടികൾ ആയതിൽ എറിയുന്ന കല്ലുകൾ ചിറകു വീശ്ി
കുേിച്ചു രറക്കുന്ന രക്ഷിന്തയതപാന്തല ലക്ഷയതിതലക്കു സഞ്ചരിക്കുന്നു.
ഉയരതിതലക്ക് ചിറക വിരിച്ചു രറക്കുന്ന രക്ഷിതയാട് കല്ലി
സഞ്ചാരന്തത വർണ്ണിച്ചിരിക്കുന്നേ കല്ലിനും ജീവൻ രകരാൻ
സഹായിക്കുന്നു. വളന്തര മതനാഹരമായ ഒരു വർണനയാണിേ്.

Q3. `സമൃദ്ധി േൻ കണ്ണീന്തരപ്േ രുളിച്ചാലും വരം, അതയാ ,

ദരിപ്ദ മരവിപാണസഹനീയം’’

ഇവിന്തട തേൻമാവ് കവി േന്തന്നയാണ് . അേിലുണ്ടാകുന്ന മാധുരയമുള്ള


മാപഴങ്ങളാണ് കവിേകൾ. കവി മാവിന്തനതപാന്തല മണ്ണിൽ ഉറച്ചു നിന്ന്
ചുറ്റുരാടുകളിൽ നിന്ന് കവിേയ്ക്കുള്ള വിഷ്യങ്ങൾ തേടി മാപഴം
തരാലുള്ള ആസവാദയമായ കവിേകൾ രചിക്കുന്നു. കവിേകൾ
എഴുേുതൊറും വിമർശ്നങ്ങൾ കൂടിക്കൂടി വരും. മാവിൽ മാങ്ങ
ധാരാളമാകുതപാൾ കുട്ടികളുന്തട കതല്ലറ് കൂടുന്നേ് തരാന്തല, മധുരമുള്ള
മാങ്ങകൾ ഉണ്ടാക്കുവാനുള്ള മാവി കഴിവിനുള്ള അംഗീകാരം
കൂടിയാണ് ഈ കതല്ലറ് . അങ്ങന്തനന്തയങ്കിൽ കവിയുന്തട കവിോരചനയ്ക്കുള്ള
കഴിവിന്തന അംഗീകരിക്കലാകുന്നു വിമർശ്നങ്ങളാകുന്ന കല്ലുകൾ.
വിമർശ്നങ്ങളാകുന്ന കതല്ലറുകൾ എപ്േ സഹിച്ചാലും സാരമില്ല - ഫലം
ഉണ്ടാകാത അവസ്ഥ- കാവയരചന നടതാൻ രറ്റാത അവസ്ഥ - േനിക്കു
സഹിക്കാനാവിന്തല്ലന്നു കവി രറയുന്നു , വയംഗയമായി. ആസവാദയമായ
കവിേ തേൻമാപഴം തരാന്തല മാധുരയമുള്ളേുമാണതല്ലാ.

Attached notes to be copied down to the Note Book

HOMEWORK തചാതദയാതരങ്ങൾ മനുഃരാഠമാക്കുക

You might also like