You are on page 1of 3

പാഠം -7- വൃക്ഷത്തെ സ്നേഹിച്ച ബാലന്‍

രവീന്ദ്രോഥ് ടാന ാര്‍

1861 ത്തെയ് 7-ാം തീയതി ത്ത ാല്‍കത്തകാെയില്‍ക ജേേം. സ് ൂള്‍ വിദ്യാഭ്യാസം ഇടയ്കു
വച്ചു േിര്‍െി; പിത്തെ വീട്ടിലിരുെു പഠിച്ചു. ുത്തെകാലം ഇംഗ്ലണ്ടിലും
പഠികു യുണ്ടായി. പതിോലാം വയസ്സില്‍ക അെൃത ബസാര്‍ പന്ദ്തി യില്‍ക ആദ്യ
വിത അച്ചടിച്ചു വെു.

ന്ദ്പധാേ ൃതി ള്‍ :-ആദ്യത്തെ പുസ്ത ം - ന്ദ്പസിദ്ധീ രിച്ചത് പതിനേഴാം


വയസ്സില്‍ക. വിത ള്‍, ഥ ള്‍, നോവലു ള്‍, സാഹിതയേിരൂപണം, ആത്മ ഥ,
ോട ം, ന്ദ്പബന്ധങ്ങള്‍, ന്ദ്പസം ങ്ങള്‍ തുടങ്ങിയ വിവിധ ശാഖ ളില്‍ക അനേ ം
രചേ ള്‍. നദ്ശീയ ാേ രചയിതാവ് എെ േിലയില്‍ക അനേഹം ീര്‍െി നേടി.
‘ ീതാഞ്ജലി’ 1910 ജൂലല ൊസെില്‍ക പുെെിെങ്ങി. ഇംഗ്ലീഷ് ീതാഞ്ജലി 1912
േവംബെില്‍ക ലണ്ടേില്‍ക ന്ദ്പസിദ്ധീ രിച്ചു. 1913 േവംബെില്‍ക അത് നോബല്‍ക
സമ്മാേെിേു തിരത്തെടുകത്തെട്ടു. 1901ല്‍ക ടാ ൂര്‍ സ്ഥാപിച്ച ശാന്തിേിന തേം എെ
വിദ്യാലയം 1921 െുതല്‍ക സര്‍വ ലാശാലയായി. 1941 ആ സ്റ്റ് ൊസം എട്ടാം തീയതി
െഹാ വി അന്തരിച്ചു.

അര്‍ഥം

❖ ഏ ാന്ദ് ം = ഒരു ാരയെില്‍ക തത്തെ െേസ്സിത്തേ േിര്‍െുെത്.

❖ ന്ദ്പാരംഭ്ം = ആരംഭ്ം

❖ ല െട = ല യക്ഷരം

❖ അപഹരികു = നൊഷ്ടികു

വിപരീതം

❖ സംശയം X േിസ്സംശയം

❖ ആദ്യം X അവസാേം

❖ സനന്താഷം X സന്താപം

❖ വലുത് X ത്തചെുത്

❖ സ്ഥാേം X അസ്ഥാേം

പരയായം

❖ ദ്ിവസം :- ദ്ിേം , വാസരം

❖ ഇല :- പന്ദ്തം , പര്‍ണം
❖ െരം :- തരു , വൃക്ഷം

❖ ഭ്ാരയ :- പത്േി , ളന്ദ്തം , ാന്ത

പിരിത്തച്ചഴുതു

❖ അത്തതാരുപന്ദ്ദ്വം - അത്തതാരു + ഉപന്ദ്ദ്വം

❖ അവള്‍ത്തകാെും - അവള്‍ക് + ഒെും

❖ എടുെയയ്കണം - എടുെ് + അയയ്കണം

ഉെരത്തെഴുതു

1. വൃക്ഷത്തെ സ്നേഹിച്ചബാലന്‍ ആരുത്തട ൃതിയാണ് ?

ഉ:- രവീന്ദ്രോഥ് ടാന ാര്‍

2. ടാന ാെിന് ത്തോനബല്‍ക സമ്മാേം ലഭ്ിച്ച ൃതിനയതാണ്?

ഉ:- ീതാഞ്ജലി

3. ഇലവ് െരെിത്തെ െത്തറാരു നപത്തരന്ത്?

ഉ:- പെിെരം

4. ആത്തരാത്തകയാണ് ബാലന് ന്ദ്പിയത്തെട്ടവര്‍ ?

ഉ:- വലയച്ഛന്‍ , വലയമ്മ, അച്ഛന്‍ ,ഇലവ് െരം .

HOT Questions

1. എനൊഴാണ് ബാലന് അത്ഭുതം നതാെിയത് ?

ഉ:- തനൊത്തടാെെുള്ള ഇലവ് െരെിത്തെ വളര്‍ച്ച ണ്ടനൊഴാണ് ബാലന്

അത്ഭുതം നതാെിയത്.

2. വലയച്ഛന്‍ എന്ത് പെെനൊഴാണ് ബാലന്‍ ത്തെട്ടിനൊയത് ? അതിത്തെ

ാരണം എന്താണ്?

ഉ:- ഇലവ് െരം െുെിച്ച് ൊറാന്‍ ോട്ടു ാര്‍ പെയുെുണ്ട് എെ്

പെെനൊഴാണ് ബാലന്‍ ത്തെട്ടിനൊയത്. ഇലവ് െരെില്‍ക േിെും

പെികായ ള്‍ ത്തപാട്ടി പെിത്തയല്ാം വഴിയാന്ദ്തകാരുത്തട നദ്ഹൊ ു യും

അവര്‍ക് ത്തചാെിച്ചില്‍ക ഉണ്ടാ ു യും ത്തചയ്തനൊള്‍ അവര്‍ വലയച്ഛത്തെ

അടുെ് െരം െുെിച്ച് ൊറണത്തെെ് പരാതിത്തെട്ടു.


3. ആ െരം ത്തവട്ടികളയാന്‍ വലയച്ഛന്‍ തിരുൊേികാന്‍ ാരണത്തെന്ത്?

ഉ:- േിരന്തരൊയുള്ള ോട്ടു ാരുത്തട പരാതി ന ട്ട് സഹികാന്‍ ഴിയാത്തതയാണ് ആ

െരം ത്തവട്ടികളയാന്‍ വലയച്ഛന്‍ തിരുൊേിച്ചത്.

HW

1. തത്തെ ജീവിതലക്ഷയം ത ര്‍െുനപായതായി വലയമ്മയ്ക് നതാൊന്‍

ാരണത്തെന്ത്?

2. പാഠഭ്ാ െിന് ഉചിതൊയ െനോഭ്ൂപടം തയ്യാൊകു .

****************************************************************************************

You might also like