You are on page 1of 5

Plus One : മേയാെം വനാട്ട്

Higher Secondary Malayalam Class

വേരുകൾ നഷ്ടപ്പെടുത്തുന്നേർ
എൻ എ നസീർ

പാഠസംഗ്രഹം
ഭൂമി ഓവരാ വൃക്ഷപ്പെയം തന്നിവേയ്ക്ക് വേർത്തു പ്പേച്ചിരിക്കുന്നത് , പ്പനവചാട് അണച്ചു പിടിക്കുന്നതു വപാപ്പേയാണ്.
വേരുകൾ അറുെ് പ്പേട്ടി േീഴ്ത്തപ്പെടുന്ന മരം േീഴുന്നതിനു പ്പതാട്ടു മുമ്പ് ദയനീയമായി, അേസാനമായി തനിക്ക്
ചുറ്റുമുള്ളേപ്പരപ്പയാപ്പക്ക ഒരു വനാക്കു കണ്ട് ആർെേച്ച് മണ്ണിവേക്ക് പതിക്കുന്നു. വേരുകപ്പെ പുതഞ്ഞ് കറുെമണ്ണ്.
മണ്ണിനുമുകെിൽ പേയടരുകൊയി മരിച്ച ഇേകൾ. ഇേപ്പയല്ാം തപ്പന്ന മണ്ണിേേിഞ്ഞ് വേരുകൾ വതടി
പ്പേല്ലുകയാണ്; വേരുകെിലൂപ്പട േീണ്ടം വൃക്ഷെിപ്പേെി പുനർജ്ജനിക്കാൻ .
േയനാട്ടിപ്പേ കുറുേദവീപുകെിൽ മത്സരവൊപ്പട പുഴപ്പയ വതടി പ്പേല്ലുന്ന വേരുകപ്പെ കാണാം. പുഴയപ്പട
ശക്തമായ ഒഴുക്കിപ്പന പ്രതിവരാധിച്ച് ദവീപുകപ്പെ ബേപ്പെടുത്തുന്ന വേരുകൾ. കാടുചുറ്റി േരുന്ന പുഴയപ്പട കഥകൾ
വേരുകൾ വൃക്ഷങ്ങൾക്ക് കകമാറുന്നുണ്ടാകാം.
േേിയ േീനി വൃക്ഷങ്ങൾ കാണുവമ്പാൾ പ്പേമ്പപ്പെയം കുമാരപ്പെയം കൂപ്പട വതൻ വനാക്കാൻ വ ാെയാർ
കാടുകെിൽ അേഞ്ഞുതിരിഞ്ഞു നടന്നത് ഓർമ്മയിലുണരും. വേരുകൾക്കിടയിൽ കാട്ടു കൂേയിേകൾ േിരിച്ച്
അേർ ഉറക്കറ തയ്യാറാക്കുമായിരുന്നു. വ ാെയാറിപ്പെ ഇരുണ്ട കാട്ടിടങ്ങെിൽ മഹാ വൃക്ഷങ്ങൾ അനേധിയണ്ട്.
മിഴികൾ തുറന്നാൽ ഒരു േേിയ കുടക്കീഴിോപ്പണന്ന് മനസ്സിോകും. ആ കിടെിോണ് വൃക്ഷെിപ്പെ ഉയരം
കണ്ണിൽ നിറയന്നത്. ഓവരാ വൃക്ഷവം വേരുകെിലൂപ്പട ആകാശവൊെം ഉയർന്നു നിൽക്കുന്നത്
ആസവദിക്കണപ്പമങ്കിൽ നാം വേരുകൾപ്പക്കാെം ഭൂമിവയാെം താഴണം.
ഭൂമിക്ക് വേരുകെിലൂപ്പടയാകാം ആകാശം പ്പതാടാനാകുന്നത്. അവനകം ജന്തുജാേങ്ങൾക്ക് ജീേിക്കാനുള്ള വോകം
ഈ വേരുകൾ തീർക്കുന്നുണ്ടാകാം. കാട്ടു വൃക്ഷ വേരുകപ്പെ തഴുകി ഒഴുകുന്ന അരുേികെിൽ മുങ്ങി ഉയരുവമ്പാൾ
കാടിപ്പെ മുഴുേൻ ഊർജ്ജവം മനസ്സിവേയ്ക്കം ശരീരെിവേക്കും പ്രേഹിക്കുന്ന അനുഭേം. ജീേനില്ാെ മിനറൽ
ോട്ടർ കുടിക്കുന്നേർക്ക് ഇേപ്പയാപ്പക്ക നി ിദ്ധമാണ്; അനയമാണ്.
പ്പപരിയാർ കടുേസവങ്കതെിപ്പേ ോച്ചർ കണ്ണപ്പനാെമാണ് പാൽ കാച്ചി മേ കയറിയത്. അപ്പതാരു നിതയഹരിത
േനമാണ്. ഇറക്കം പ്രയാസവമറിയതായിരുന്നു. വേരുകെിൽ നിരങ്ങിയം തൂങ്ങിയം രണ്ട കകകൾ
തികയാപ്പതയായിരുന്നു ആ ഇറക്കം... വേരുകെിലൂപ്പടപ്പയാരു മടക്കം.
വേരുകെിൽ ഒെിഞ്ഞിരിക്കുന്ന ഔ ധമൂേയം അറിയന്ന മൂെനായിരുന്നു അടിച്ചിൽ പ്പതാട്ടി മുതുക്കുടിയിപ്പേ
കാണിക്കാരൻ അരുണാേേം - വേരുകെിലൂപ്പട ജീേിതം തിരിച്ചു പിടിക്കുന്ന മനു യൻ . എന്തിനും ഏതിനും ആ
ആദിോസിയപ്പട കകേശം വേരുകവെ ഉണ്ടായിരുന്നുള്ളൂ. മുതുോൻമാർക്കിടയിൽ ആ ഔ ധമഹിമ
അരുണാേേെിനു മാത്രം സവന്തമായിരുന്നു.
പാറപ്പയ പിെർക്കാൻ തക്ക േീരയമുള്ള വേരുകൾ േിന്നാറിപ്പേ മുൾക്കാടുകെിൽ ഉണ്ട്. േിന്നാർക്കാടുകളം
മുതുമേക്കാടുകളം ഔ ധസസയങ്ങൾ ഏപ്പറയള്ള മുൾക്കാടുകൾ നിറഞ്ഞ പ്രവദശമാണ്. കാട്ടിപ്പേവൊഴും
ചുറ്റിക്കറങ്ങുന്ന 'ഉടുമ്പ് മാരി'ക്ക് വേരുകളപ്പട മഹിമ തിരിച്ചറിയാം.
ഒരു കാേെ് വകരെെിൽ ധാരാെം കാവകൾ ഉണ്ടായിരുന്നു. ഇന്ന് ബാക്കിയള്ളത് േെപ്പര കുറച്ചു മാത്രം.
നഗരമവധയ േിശുദ്ധമായി സൂക്ഷിക്കുന്ന ഒരു ഹരിത ഇടമാണ് പ്പപരുമ്പാവൂരിപ്പേ ഇരിവങ്ങൾ കാേ്.
അശ്രദ്ധമായം അേസമായം നാം േേിപ്പച്ചറിയന്ന പ്ലാസ്റ്റിക് മാേിനയങ്ങൾ മണ്ണിപ്പെ കജേികതപ്പയ
എവന്നയ്ക്കമായി നഷ്ടപ്പെടുത്തുപ്പേന്നത് ഉൾക്കിടിേവൊപ്പടവയ കാണാനാവൂ. പ്പപാഴിഞ്ഞു േീഴുന്ന ഒരിേ വപാലും
തപ്പെ അേസാന കണിക േപ്പര മണ്ണിന് സമർെിച്ചാണ് മറയന്നത്. ഭൂമിപ്പയ ഭദ്രമായി പ്പകട്ടിപ്പേച്ചിരിക്കുന്ന
വേരുകൊണ് നാം അറുത്തു മാറ്റുന്നത്. സവന്തം വേരുകെറുെ് കപതൃകവം സംസ്കാരവം നഷ്ടപ്പെടുെി എല്ാം
പ്പേട്ടിെിടിക്കാൻ കുതിച്ചു പായന്ന മനു യന് , വേരുകളപ്പട മഹതവം തിരിച്ചറിയാൻ കഴിയന്നപ്പതങ്ങപ്പന ? വറാഡിനു
ഇരുേശവം ഫേവൃക്ഷങ്ങൾ പ്പേച്ചുപിടിെിച്ചാൽ ചൂടിനാശവാസം േഭിക്കും. ജേവശാ ണം ഇല്ാതാക്കാനും കഴിയം.
കിഴക്ക് നിന്ന് പടിഞ്ഞാട്ട് േരിഞ്ഞു കിടക്കുന്ന ഈ പ്പകാച്ചു വകരെം അേവശ ിക്കുന്ന പച്ചെിപ്പെ വേരുകളപ്പട
ബേെിോണ് നിേനിൽക്കുന്നത്.
വേരുകൾ നഷ്ടപ്പെടുന്ന മണ്ണിന് തുടർച്ചയായ ഇടിച്ചിലുകവൊപ്പട പ്രതികരിച്ചു പ്പകാണ്ടിരിക്കാവന കഴിയൂ. ആവഗാെ
താപനവം പ്രകൃതിവക്ഷാഭങ്ങളപ്പമാപ്പക്ക നമ്മുപ്പട യാത്ര േേിയ േിനാശെിവേക്കാപ്പണന്ന തിരിച്ചറിോണ്
നൽകുന്നത്.
പ്പേട്ടിയകറ്റിയാലും പുതുനാമ്പുകവൊപ്പട പുനർജ്ജനിക്കുന്ന കാട്ടാൽ വൃക്ഷമായിെപ്പന്ന പുനർജന്മം വേണമന്ന
ആഗ്രഹം പറഞ്ഞു പ്പകാണ്ട് വേഖകൻ അേസാനിെിക്കുന്നു.

🌹Q 1 . "ഈ ഇേയടരുകപ്പെല്ാം തപ്പന്ന അങ്ങു താപ്പഴയള്ള വേരുകൾ വതടി പ്പേല്ലുകയാണ്; വേരുകെിലൂപ്പട


േീണ്ടം വൃക്ഷെിപ്പേെി പുനർജ്ജനിക്കാൻ" പ്രകൃതിയപ്പട ോക്രികതപ്പയ കുറിക്കുന്ന ഈ അഭിപ്രായം മനു യ
ജീേിെിപ്പെ സൂേകമായി മാറുന്നുവണ്ടാ? േിശകേനക്കുറിെ് തയ്യാറാക്കുക

✅ " ഇേകൊയ് നമ്മൾ പുനർജ്ജനിക്കുപ്പമങ്കിൽ ഒവര വൃക്ഷെിൽ പിറക്കണം" എന്ന് എ അയ്യെൻ


സവപ്നം കാണുന്നുണ്ട്. ഇേയടരുകൾ മണ്ണിൽ േയിച്ച് പുനർജ്ജനിക്കുന്നതായി എൻ. എ നസീർ
'വേരുകൾ നഷ്ടപ്പെടുത്തുന്നേരി'ൽ സൂേിെിക്കുന്നു. പ്രകൃതി നമുക്ക് തരുന്നത് േേിയ ജീേിത പാഠങ്ങൊണ്.
അേ ഉൾപ്പക്കാണ്ട് പ്രകൃതിപ്പയ ഹൃദയവൊട് വേർത്തു നിർത്തുവമ്പാഴാണ് ഓവരാ മനു യപ്പെയം ജീേിതം
ധനയമാകുന്നത്. ആത്മീയമായ സാക്ഷാത്കാരെിപ്പെ തേം കൂടി ഇേിപ്പട അനുഭേിക്കാൻ കഴിയന്നു.
ഇേയടരുകെിപ്പേ ജീേപ്പെ അേസാന കണിക േപ്പര മപ്പറ്റാരു ജീേന് സമർെിച്ചാണ് അേ മണ്ണിവേയ്ക്ക്
േിേയം പ്രാപിക്കുന്നത്. മണ്ണം മനു യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. "മനു യാ നീ മണ്ണാകുന്നു; നീ
മണ്ണിവേയ്ക്ക് തപ്പന്ന മടങ്ങുന്നു" എന്ന കബബിൾ ോകയം സ്മരണീയം. മണ്ണ് എല്ാ ജീേപ്പെയം
അടിസ്ഥാനമായി മാറുന്നു. ഇേകൾ മണ്ണിപ്പെ മാറിേേിഞ്ഞ് അതിപ്പെ കജേികത നിേനിർത്തുന്നു.
മരവം മണ്ണം ഇേകളം പ്രകൃതിയിപ്പേ മുറിയാെ പാരസ്പരയെിപ്പെ കനരന്തരയെിപ്പെ പുതിയ
പാഠങ്ങൾ നമുക്ക് നൽകുന്നു.

🌹Q 2 . ‘ ഓവരാ വൃക്ഷവം വേരുകെിലൂപ്പട ആകാശവൊെം ഉയർന്നു നിൽക്കുന്നത് ആസവദിക്കണപ്പമങ്കിൽ നാം


വേരുകൾപ്പക്കാെം ഭൂമിവയാെം താഴണം ‘ കാട് നൽകുന്ന ജീേിത പാഠങ്ങൾ എപ്പന്താപ്പക്കയാണ് ?

✅ ആകാശപ്പെ പ്പതാടാനായന്ന വൃക്ഷെിപ്പെ കരങ്ങൾ മാത്രവമ നാം കാണുന്നുള്ളൂ. അതിനടിസ്ഥാനമായ


ബേിഷ്ഠമായ വേരുകപ്പെ നാം കാണുന്നവതയില്. മനു യന് ഭൂമി കകപ്പയത്തും ദൂരത്തും ആകാശം അകേത്തുമാണ്.
അേപ്പെ അടങ്ങാെ ആഗ്രഹങ്ങളപ്പട വോകമാണത്. ആകാശം പ്പതാടാൻ വൃക്ഷശിഖരങ്ങൾക്ക് കഴിയന്നു.
വേരുകളപ്പട ഉറൊണ് മരപ്പെ മാനവൊെം എെിക്കുന്നത്. ആകാശം പ്പതാടുന്ന േില്കൾ കാണുന്ന നാം
അേയ്ക്കറപ്പം േെവവമകുന്ന വേരുകപ്പെ കാണുന്നില് . മണ്ണിനാഴങ്ങെിൽ ഊർന്നിറങ്ങി വൃക്ഷങ്ങളപ്പട
നിേനിൽെിനുറപ്പനൽകുന്ന വേരുകപ്പെയം അറിയാൻ കഴിപ്പഞ്ഞങ്കിൽ മാത്രവമ മരങ്ങളപ്പട മഹതവം
മനസിോക്കാൻ കഴിയൂ. അേനേപ്പെ വേരുകപ്പെ വപാലും മറക്കുന്ന മനു യന് പ്രകൃതിപ്പയ ചൂ ണം പ്പേയ്യാൻ
യാപ്പതാരു മടിയമില്ാതായിരിക്കുന്നു. താൻ മാത്രമല് എല്ാ ജീേികളം ഭൂമിയപ്പട അേകാശികൊപ്പണന്ന
തിരിച്ചറിേിോണ് പരിസ്ഥിതിയപ്പട സന്തുേനം . വേരുകപ്പെ വപാപ്പേ ആർദ്രതയപ്പടയം അേിേിപ്പെയം ആഴങ്ങൾ
കപ്പണ്ടൊൻ കഴിഞ്ഞാൽ പ്രകൃതിപ്പയ വേഹിക്കാനും മനസിോക്കാനും കഴിയം. കാടു തരുന്ന പാഠങ്ങൾ േെപ്പര
േലുതാണ്. വേരറുക്കുന്നേർ നാശെിപ്പെ പാതപ്പയാരുക്കുന്നേരായിമാറുന്നു.

🌹Q 3 . വേരുകപ്പെക്കുറിച്ചുള്ള അവനവ ണം മനു യപ്പെ പ്രകൃതി വബാധെിപ്പെ വേരുകൾ വതടിയള്ള യാത്രയായി


മാറുന്നുവണ്ടാ? പാഠഭാഗപ്പെ ആസ്പദമാക്കി നിഗമനങ്ങൾ രൂപീകരിക്കുക

✅ കേൽഡ് കേഫ് വഫാവട്ടാഗ്രാഫറം പരിസ്ഥിതി പ്രേർെകനും എഴുത്തുകാരനുമായ എൻ എ നസീറിപ്പെ


േനയാത്രകെിൽ , അവേഹെിനുണ്ടായ അനുഭേങ്ങൊണ് പാഠഭാഗം. അഗാധമായ വേഹെിപ്പെയം
പാരസ്പരയെിപ്പെയം േിഹ്നങ്ങൊണ് ഓവരാ വൃക്ഷവം. സസയശാസ്ത്രം േിശദീകരിക്കുന്ന വേരുകെല് നസീർ
കാണുന്നത്. അേയപ്പട ധർമ്മവം അവേഹെിന് മപ്പറ്റാന്നാണ്. കാടകങ്ങെിറങ്ങി നാടകങ്ങൾ ചുറ്റി േരുന്ന
പുഴയപ്പട കഥകൾ വൃക്ഷങ്ങൾക്ക് കകമാറുന്നേൊണ്. മണ്ണിപ്പന മാവറാടണച്ചു കാക്കുന്നേൾ.
വേരുകൾ അറുത്തു മാറ്റപ്പെടുവമ്പാൾ മരെിപ്പെ നിശബ്ദപ്പമങ്കിലും ദയനീയമായ നിേേിെി വേഖകൻ
വകൾക്കുന്നുണ്ട്. കാട് േേിപ്പയാരു പാഠശാേയാണ്. മാനേേരിത്രപ്പെക്കുറിച്ചും ജീേിത
ോക്രികതപ്പയക്കുറിച്ചുപ്പമാപ്പക്ക കാട് നമ്മപ്പെ പഠിെിക്കുന്നുണ്ട്. മനു യജീേിതെിപ്പെ കനമി ികതപ്പയയം അത്
മുവന്നാട്ട് പ്പേക്കുന്നു. അടർന്നു േീഴുന്ന ഇേകളം വേരറ്റു േീഴുന്ന മരങ്ങളം മാനേരാശിയപ്പട നിേനില്പിപ്പന വോദയം
പ്പേയ്യുന്നു. ഇേകളപ്പടയം മരങ്ങളപ്പടയം ഒെം മാത്രവമ മനു യനും സ്ഥാനമുള്ളൂ. മനു യനു വേണ്ടിയല് പ്രകൃതിപ്പയ
നിേനിർവെണ്ടത്; പ്രകൃതിയ്ക്ക് വേണ്ടിയാണ് മനു യൻ ജീേിവക്കണ്ടത്.
വൃക്ഷങ്ങൾ വേരുകെിലൂപ്പടയാണ് പ്പേള്ളവം േെവം േേിപ്പച്ചടുക്കുന്നത്. മനു യപ്പന സംബന്ധിച്ച് ഓർമ്മകൾ
അേപ്പെ വേരുകൊണ്. േരിത്രെിപ്പെ , സംസ്കാരെിപ്പെ ബേേൊയ വേരുകൾ നഷ്ടപ്പെട്ടാൽ മനു യൻ
കാതേറ്റ പ്പപാള്ളയായ തടിയായി മാറും. ഭൂത കാേെിലും േരിത്രവബാധെിലും കാലുറച്ചു നിന്നാൽ മാത്രവമ
ഭാേിയപ്പട ആകാശങ്ങെിവേയ്ക്ക് നമുക്ക് കുതിച്ചുയരാൻ കഴിയൂ.

🌹 4 . " കാവട നിന്നകെങ്ക ഹൃദയെിവേയ്ക്കള്ള


ഗൃഢമാം േഴിവയപ്പതപ്പന്നനിക്കു കാട്ടിെരൂ"
-- കാടിപ്പെ അകെങ്ക ഹൃദയം എന്ന സങ്കല്പം വേരുകൾ നഷ്ടപ്പെടുത്തുന്നേരിപ്പേ ആശയങ്ങളമായി
ബന്ധിെിച്ച് േിശദീകരണക്കുറിെ് തയ്യാറാക്കുക.

✅ സവേതനവം സജീേവമാണ് കാട്. വേദനയം ആഹ്ലാദവം കാടിനുണ്ട്. മനു യപ്പെ ഓവരാ പ്പപരുമാറ്റവം
കാടിൽ പ്രതികരണങ്ങളണ്ടാക്കും.
നിഷ്കെങ്കമായ കാടിപ്പെ ഹൃദയെിവേയ്ക്കള്ള േഴിയാണ് കേി അവനവ ിക്കുന്നത്. ആദിമജനതയപ്പട
സംസ്കാരെിപ്പെ ഉറേിടമാണത്. അേരുപ്പട ആരാധനാ മൂർെിയാണ് വൃക്ഷം. ജനിമൃതികളപ്പട സമഗ്രമായ
രൂപമാണത്. പുനർജ്ജന്മെിപ്പെ പ്രതീകമാണത്. പവരാപകാരെിപ്പെ ബിംബമാണത്. കെങ്കമില്ാെ
വേഹെിപ്പെയം പരസ്പരാശ്രിതെവെിപ്പെയം വോകമാണേിടം. മനു യപ്പെ എല്ാ ക്രൂരതകപ്പെയം
അതിജീേിച്ച് മുവന്നറാനുള്ള തവര കാടിനുണ്ട്. പ്പേട്ടിനശിെിച്ചാലും പുതുനാമ്പുകൊയി പുനർജ്ജനിക്കുന്നു. നാം അകറ്റി
നിർെിയാലും വേരുകെിലൂപ്പട പ്രണയിക്കുന്നു. യാപ്പതാരു സവാർത്ഥതയമില്ാപ്പത കാട് നപ്പമ്മ വേഹിക്കുന്നു. കാട്
ഒരു ജീേിത സ്ഥേമാണ്. ജീേപ്പെ നിേനില്പിനു വേണ്ടിയള്ള സവാഭാേികേേനങ്ങൊണ് അേിപ്പട സംഭേിക്കുന്നത്.
ഒരു ഇന്തു മപ്പറ്റാന്നിപ്പന പ്പകാല്ലുകയല് , ഇരവതടുകയാണ് പ്പേയ്യുന്നത്.
"കാവട" എന്ന സംവബാധനയിലൂപ്പട തപ്പന്നക്കാൾ വശ്രഷ്ഠമാണ് കാപ്പടന്നും അതിന് േയക്തിതവമുപ്പണ്ടന്നും കേി
സൂേിെിക്കുന്നു. പവക്ഷ കെങ്കിതനായ ... നാഗരികനായ തനിക്ക് കാടിപ്പെ ഹൃദയെിവേയ്ക്കള്ള േഴിയറിയാൻ
കഴിയന്നില്. നാഗരികജീേിതം, അതയാഗ്രഹം, പ്പേട്ടിെിടിക്കൽ, ഹിംസാത്മകത എല്ാം മനു യന് സവന്തം. തിന്നാൻ
വേണ്ടിയല്ാപ്പത പ്പകാല്ലുന്ന ജന്തു മനു യൻ മാത്രമാണ്. സവന്തം നിേനില്പിൽ ആശങ്കയണ്ടാകാെിടവൊെം
കാേം; അപ്പല്ങ്കിൽ ഇരവതടുവമ്പാഴല്ാപ്പത ഒരു ജീേിയം മപ്പറ്റാന്നിപ്പന ആക്രമിക്കുന്നില്. പ്രകൃതിയപ്പട
േനയതയിവേയ്ക്ക് .... നിഷ്കെങ്കതയിവേയ്ക്കിറങ്ങിപ്പച്ചല്ണപ്പമങ്കിൽ നമ്മുപ്പട മനസ്സം േിശാേമാകണം.
🌹 5 . വേരുകപ്പെക്കുറിച്ചുള്ള അവനവ ണം പ്രകൃതിയം മനു യനും തമ്മിലുള്ള പാരസ്പരയപ്പെക്കുറിച്ചുള്ള
അവനവ ണമായി മാറുന്നുവണ്ടാ? കുറിെ് തയ്യാറാക്കുക.

✅ മരെിന് ഉറപ്പനൽകുന്നത് വേരുകൊണ്. വേരുകളപ്പട ശക്തിയാണ് മുകെിവേക്കുള്ള േെർച്ച


നിർണയിക്കുന്നത്. ഓവരാ മരെിപ്പെയം വേരുകൾ േയതയസ്തമായ രൂപവം ഭാേവം ഉള്ളേയാപ്പണന്ന് വേഖകൻ
കപ്പണ്ടത്തുന്നു.
വേരുകൾ വതടിയള്ള യാത്രയിോണ് പ്രകൃതിവയാടിണങ്ങി ജീേിക്കുന്ന കുറച്ചു മനു യപ്പര നസീർ കണ്ടമുട്ടുന്നത്.
പ്രകൃതിയപ്പട ഭാഗമായി അേർ തങ്ങപ്പെ കാണുന്നു. അവനകം ജീേിേർഗ്ഗങ്ങെിൽ ഒന്നു മാത്രമാപ്പണന്ന വബാധം
ഔപോരിക േിദയാഭയാസം േഭിച്ചിട്ടില്ാെ ആ മനു യർക്കുണ്ടായിരുന്നു. പ്പേമ്പപ്പെയം കുമാരപ്പെയം ഒെം വതൻ
വനാക്കാൻ വ ാെയാർ കാടുകെിൽ അേഞ്ഞു നടന്നത് വേഖകൻ ഓർക്കുന്നു. േേിയ വേരുകൾക്കിടയിൽ കാട്ടു
കൂേയിേകൾ പ്പമെ വപാപ്പേ േിരിച്ച് പ്പേമ്പനും കുമാരനും ഉറക്കറ തയ്യാറാക്കും. പാൽ കാച്ചി മേ കയറാൻ ോച്ചർ
കണ്ണനായിരുന്നു സഹായിച്ചത്. വൃക്ഷങ്ങളപ്പട വേരുകെിലൂപ്പടയള്ള കയറ്റപ്പെക്കാൾ പ്രയാസമായിരുന്നു ഇറക്കം.
പ്രയാസവമറിയപ്പതങ്കിലും വേരുകെിലൂപ്പടയള്ള മടക്കം അനിോരയമായിരിക്കുന്നു.
വേരുകെിൽ ഒെിഞ്ഞിരിക്കുന്ന ഔ ധമൂേയം അറിയന്ന മൂെനായിരുന്നു അടിച്ചിൽ പ്പതാട്ടി മുതുക്കുടിയിപ്പേ
കാണിക്കാരൻ അരുണാേേം ; വേരുകെിലൂപ്പട ജീേിതം തിരിച്ചു പിടിക്കുന്ന മനു യൻ. ഏതാേശയെിനും
അയാളപ്പട കകയിൽ വേരുകൾ ഉണ്ടായിരുന്നു. മുതുോൻമാർക്കിടയിൽ ഔ ധമഹിമ അരുണാേേെിനു
മാത്രം. മുെയ്യയം അരുണാേേവം കാടിറങ്ങി നാട്ടിവേയ്ക്ക േന്നവൊഴും തനിയ്ക്ക് പരിേിതമായ വേരുകൾ ഉവണ്ടാ
എന്ന് അേരുപ്പട കണ്ണകൾ വതടുന്നുണ്ടായിരുന്നു. അത്രമാത്രം പ്രകൃതിയമായി അേിഞ്ഞു വേർന്നിരുന്നു അേരുപ്പട
ജീേിതം. േിന്നാർക്കാടുകെിൽ എവൊഴും ചുറ്റിക്കറങ്ങുന്ന ഉടുമ്പ് മാരിക്കും വേരുകളപ്പട മഹിമ തിരിച്ചറിയാം. ഇങ്ങപ്പന
കാട്ടിൽ ജനിച്ച് കാടിപ്പെ മടിയിൽ േെർന്ന് പ്രകൃതിവയാട് എതിരിടാപ്പത ഇണങ്ങിയാണേരുപ്പട ജീേിതം .
അേരുപ്പട ജീേിതാേശയങ്ങളപ്പടപ്പയാപ്പക്ക പരിഹാരം പ്രകൃതിയിൽ തപ്പന്നയാപ്പണന്നേർ മനസ്സിോക്കുന്നു.
പ്രകൃതി മനു യന് വേണ്ടി മാത്രമുള്ളതല്. പ്രകൃതിയിപ്പേ ഒരു ഘടകം മാത്രമാണേൻ. കാട് ഒരു ആോസ
േയേസ്ഥയാണ്. പരസ്പരം ആശ്രയിച്ചു കഴിയന്ന അവനകം ജീേികളപ്പട ഇടം. മനു യന് വേണ്ടി
നിേനിർവെണ്ടതല് പ്രകൃതി. അേിപ്പട മരങ്ങളം അേയപ്പട വേരുകളം ഇേകളപ്പമല്ാം പ്രധാനമാകുന്നു. അവനകം
സൂക്ഷ്മജീേികൾ മുതൽ പക്ഷി മൃഗാദികൾ േപ്പര മരപ്പെ ആശ്രയിച്ചു കഴിയന്നു. ഇങ്ങപ്പന വേരുകളപ്പട
അവനവ ണെിലൂപ്പട പ്രകൃതിയം മനു യനും തമ്മിലുള്ള അവഭദയമായ ബന്ധം നസീർ കപ്പണ്ടത്തുന്നു.

🌹 6 . മരങ്ങൾക്കും വേരുകൾക്കും മനു യഭാേം കൽപിക്കുന്ന സന്ദർഭങ്ങൾ ‘ വേരുകൾ നഷ്ടപ്പെടുത്തുന്നേർ ‘


എന്ന വേഖനെിൽ കപ്പണ്ടെി േിശദീകരിക്കുക.

✅ േനയജീേി വഫാവട്ടാഗ്രാഫറായ എൻ. എ. നസീറിപ്പെ കാടകങ്ങെിലൂപ്പടയള്ള യാത്രാനുഭേങ്ങളം


അവേഹെിപ്പെ കാഴ്ചൊടുകളമാണ് 'വേരുകൾ നഷ്ടപ്പെടുത്തുന്നേരി'ലൂപ്പട ആേിഷ്കരിക്കുന്നത്.
േർ ങ്ങവൊെം നടെിയ യാത്രകെിൽ കാടിപ്പെ സ്പന്ദനം അറിഞ്ഞ നസീറിന് കാട്ടിപ്പേ മരങ്ങളം പ്പേടികളം
പുൽനാമ്പുകളം സവേതനമാണ്. മാനു ികമായ േികാരങ്ങൾ അേയിൽ വേഖകൻ കാണുന്നുണ്ട്. വേരറുത്തു മാറ്റി
ഭൂമിയപ്പട മാറിടെിൽ നിന്ന് അടർെി മാറ്റുവമ്പാഴും േീഴുന്നതിന് പ്പതാട്ടു മുൻപുള്ള വൃക്ഷെിപ്പെ ദയനീയമായ
ഭാേം വേദനിെിക്കുന്നതാണ്. തവന്നാപ്പടാെം േെർന്ന കൂട്ടുകാപ്പരപ്പയല്ാം അേസാനമായി കണ്ട് ആർെേച്ച്
േീഴുന്ന മരെിൽ മരണാസന്നനായ മനു യപ്പന കാണാം.
വേരുകൾ പ്രണയിക്കുന്ന പാറകൾ നസീറിപ്പെ കാമറകൾ ഒെിപ്പയടുക്കുന്നു. തീേമായ പ്രണയൊൽ േല്ാപ്പത
ആേിംഗനം പ്പേയ്തു നിൽക്കുന്ന വേരുകൾ; മപ്പറ്റാന്നിനും േിട്ടുപ്പകാടുക്കിപ്പല്ന്ന ദൃഢനിശ്ചയവൊപ്പട. വേരുകളപ്പട
പ്രണയമാണ് മണ്ണിപ്പനയം പാറകപ്പെയം സംരക്ഷിക്കുന്നപ്പതന്ന സങ്കല്പം എത്ര മവനാഹരമാണ്. പുനർജ്ജന്മം
എന്ന ദർശനം മാനു ികമാണ്. പ്പകാഴിഞ്ഞു േീഴുന്ന ഇേകൾ വേരുകെിലൂപ്പട പുനർജ്ജന്മം പ്രാപിക്കുന്നു എന്നു
പറയന്നതിപ്പേ ഔേിതയം വനാക്കുക. മണ്ണിനുമുകെിൽ പഴകിയ ഇേകളപ്പടയം പ്പപാടിഞ്ഞ ഇേകളപ്പടയം അടുക്ക്.
േീണ്ടം മുകെിൽ പ്പപാടിഞ്ഞു ദ്രേിക്കുന്നേ . ഏറ്റവം മുകെിൽ പ്പപാഴിഞ്ഞു േീഴുന്നേ. േയതയസ്ത
അേസ്ഥാന്തരങ്ങെിലുള്ള ഇേകൾ അേസാന കണിക േപ്പര മപ്പറ്റാരു ജീേനായി മാറ്റിപ്പേക്കുന്നു. മരണപ്പെ
അതിജീേിക്കുന്ന ജീേിത േക്രം ഇേകെിലൂപ്പട േയക്തമാകുന്നു. പൗരാണികമായ ആ സങ്കല്പം ഇേകെിൽ
ആവരാപിക്കുന്നതിലൂപ്പട നസീറിപ്പെ ദാർശനികമായ കാഴ്ചൊട് േയക്തമാകുന്നു. ഒരു കാേയം വപാപ്പേ
മവനാഹരമാകുന്നു ഈ വേഖനം.
, GGHSS,

പ്രതികരണങ്ങൾ പ്പടേഗ്രാം ഗ്രൂെിൽ വരഖപ്പെടുത്തുക. Link : https://t.me/plusonemalayalamclass

േീഡിവയാ ക്ലാസുകൾ , അധിക േിേരങ്ങൾ , Focus Area Note

Powered By
www.epublicatvm.com
Whats App : 79024 79435

You might also like