You are on page 1of 6

സമാന ഉത്സവങ്ങൾ[തിരുത്തുക]

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ
വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം
ആഘോഷങ്ങൾ ഉണ്ട്‌ . ഉദാഹരണത്തിന്‌ അസമിലെ ബിഹു.
വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ബിഹു. അന്നേ
ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും,
വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു.
കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും
സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ
ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ
കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.[6]
ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌
പറയുക. പഞ്ചാബിൽ ഇതേ
സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും
ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌
 ഉഗ
ാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി
ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌എന്നു തന്നെ.

ഇതുംകാണുക[തിരുത്തുക]
 കണികാണൽ

 വിഷുവം

ചിത്രങ്ങൾ[തിരുത്തുക]

വിഷുക്കണി

 

വിഷുക്കണി

മേശപ്പൂ

കമ്പിത്തിരി

പൂത്തിരി


 

മത്താപ്പൂ

മത്താപ്പൂ

അവലംബം[തിരുത്തുക]
1. ↑ വാലത്ത്, വി.വി.കെ. (1991).  കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ
എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-
105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
2. ↑ സുജിത്കുമാർ, സി.കെ.  (1999) [മാർച്ച് 2008].  കൃഷിമലയാളം (പ്രഥമ
പതിപ്പ്  പതിപ്പ്.). കണ്ണൂർ: അക്ഷര സംസ്കൃതി. {{cite book}}: |access-
date= requires |url= (help); Check date values in: |accessdate= (help); Cite has
empty unknown parameters: |month=, |chapterurl=, |origdate=, and |
coauthors= (help)
3. ↑ ബിന്ദു. ഒ.എൻ. വിഷുക്കണി 2011, മലയാള മനോരമയുടെ വിഷു
പ്രത്യേകപതിപ്പ്, താൾ 42-45
4. ↑ Vishu Phalam
5. ↑ "Vishu Phalam 2018".
6. ↑ "Vishu Sadya Recipes".  മൂലതാളിൽ  നിന്നും 2019-04-11-ന് ആർക്കൈവ്
ചെയ്തത്.

പുറംകണ്ണികൾ[തിരുത്തുക]
http://spirituality.indiatimes.com/articleshow/1734400020.cms Archived 2005-12-05
at the Wayback Machine.
ചുരുക്കുക

 v

 t

 e
കേരളത്തിലെ പ്രശസ്തമായ ആഘോഷങ്ങൾ

 • വിഷു • തൃശ്ശൂർ പൂരം • അത്താഘോഷം • തൈപ്പൂയം • ഉത്തൃട്ടാതി വള്ളംകളി • വൈക്കത്തഷ്ടമി • ഗുരുവായൂർ


ദശി • ആറാട്ടുപുഴ പൂരം • ക്രിസ്തുമസ് • ഈദുൽ ഫിത്ർ • മണർകാട് എട്ടുനോമ്പ് • ഏഴരപ്പൊന്നാന
ന്നള്ളത്ത് • ആറ്റുകാൽ പൊങ്കാല • ആലുവാ ശിവരാത്രി • നീലംപേരൂർ പടയണി • തൃപ്രയാർ ഏകാദശി • കൊടുങ്ങല്ലൂർ
• നെന്മാറ വല്ലങ്ങിവേല • ചെട്ടികുളങ്ങര കെട്ടുകാഴ്ച • തിരുമാന്ധാംകുന്ന് പൂരം • ഓച്ചിറക്കളി • നെഹ്രുട്രോഫി • ഈദുൽ
 • മൂലം വള്ളംകളി • മണത്തല ചന്ദനക്കുടം നേർച്ച

ചുരുക്കുക

 v

 t

 e
ഹിന്ദുക്കളുടെ ആഘോഷങ്ങൾ

or festivals  ബിഹു

 ഛത്

 ദീപാവലി 

o Dhanteras
o നരക ചതുർദശി

o ലക്ഷ്മി പൂജ

o ഗോവർധൻ പൂജ

o Bhau-Beej
 വിനായക ചതുർഥി

 ഹോളി

 ശ്രീകൃഷ്ണ ജന്മാഷ്ടമി

 Radhastami
 ശിവരാത്രി

 മകര സംക്രാന്തി

 നവരാത്രി 

o മൈസൂർ ദസറ

o ദുർഗാപൂജ

o വിജയദശമി

 ഓണം

 പൊങ്കൽ

 രാമനവമി

 തൈപ്പൂയം
 Vat Purnima

 ബിഹു (ആസാമീ)

 ചേതി ചന്ദ് (സിന്ദി)

 ഗുഡി പദ്വ (മറാത്തി, കൊങ്കണി)

 Pohela Boishakh (ബെംഗാളി)

gional New  പുത്തനാണ്ട് (തമിഴ്)

Year  Sal Mubarak (ഗുജറാത്തി)

 യുഗാദി (തെലുഗു, കന്നഡ)

 വൈശാഖി (പഞ്ചാബി)

 വിഷു (കേരളം)

 വിഷുവ സംക്രാന്തി (ഒറിയ)

 അക്ഷയതൃതീയ

 Amalaka Ekadashi
 ഏകാദശി

 ഗൗരി ഹബ്ബ

 കർവ ചൗഥ്

Holy days  മഹാലക്ഷ്മി വ്രത

 നിർജല ഏകാദശി

 രക്ഷാബന്ധൻ

 സംക്രാന്തി

 സാവിത്രി ബ്രത

 തൈപ്പൂയം

 ചതുർമാസ്

oly periods  ധനുർമാസ്

 പിതൃപക്ഷ

  Hindu festivals
വർഗ്ഗങ്ങൾ: 
 കേരളത്തിലെ ഉത്സവങ്ങൾ
 ഹൈന്ദവാചാരങ്ങൾ
 ഹൈന്ദവ വിശേഷദിനങ്ങൾ
 കാർഷിക ആഘോഷങ്ങൾ
 ഇന്ത്യയിലെ പുതുവത്സരങ്ങൾ
 കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
 ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:19, 28 ഏപ്രിൽ 2023.
 വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക്
അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ
വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
 സ്വകാര്യതാനയം

 വിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്

 നിരാകരണങ്ങൾ

 മൊബൈൽ ദൃശ്യരൂപം

 ഡെവലപ്പർമാർ

 സ്ഥിതിവിവരക്കണക്കുകൾ

 കുക്കി പ്രസ്താവന

You might also like