You are on page 1of 3

"സ്വസ്തി ശ്രീ ഗുരുഭ്യോ നമഃ"

മകരം ശനി, വ്യാഴം,ബുധ, ഗുളികൻ ഇടവം രാഹു മകരം ലഗ്നം, കൃഷ്ണ പക്ഷം,ദക്ഷിണായനം ധനു രവി ശുക്രൻ
കൃഷ്ണ ദശമി, ശുക്രവാരം സുരഭി കരണം, പൂരാടം നക്ഷത്രം,ധൃതി നിത്യയോഗം,എന്നിവ കൂടിയ ദിനമായ
1196-മത് കൊല്ലവർഷം ധനു 24ന് ആംഗലേയ ദിനം ജനുവരിവേണു 8ന് -അശ്വതി നാൾ, എന്നിവരുടെ
പൂർവ്വികാ ഭൂമികൾ ആയ പൊന്നിടത്ത് പാറയിൽ,കന്നുള്ളം
പാറയിൽ,അമ്പലത്താംകുന്നെൽ,മണ ്ണൂരാം പറമ്പ്, എന്നീ ഭൂമിയിൽ പൂർവ്വികാചാരം ദേവ പ്രതിഷ് ഠ
ആരാധന ശുഭശുഭം ഗുണദോഷ സംബന്ധമായ വിഷയത്തെ അറിയാൻ പൃച പേരിൽ സങ്കല്പിച്ചു വച്ച
്ഛ കന്റെ
താംബൂല പ്രശ്ന ചാർത്തു താഴെ ചേർക്കുന്നു.....

ആകെ താംബൂലം -8
താംബൂല സംഖ്യ -4
അടയ്ക്ക -3
താംബൂല ഗ്രഹം -ബുധൻ
താംബൂല ആരൂഡം -ഇടവം
പ്രശ്ന സമയം -8-30Am
ദൂതൻ -ഉപാസകൻ -പത്നി സമേതം
തിരുവാതിര, ഉത്രാടം ദൂത നക്ഷത്രങ്ങൾ

ലഗ്ന സ്ഫുടം --- രാശി..കർക്കിടകം


ഭാഗ -5
കല -12
താംബൂല സ്ഫുടം -ഇടവം 22, 37

1-പ്രശ്നവശാൽ ചിന്തിച്ചതിന് പ്രകാരം നാല് തലമുറയ്


മുൻപ്
ക്ക്ആയി ആരാധിച്ചു വന്ന കാവും ദേവി
ആരാധനയും കൂടെ ഉള്ള ഉപ മൂർത്തി സംബ്രദായവും നശിപ്പിച്ചുഎന്ന് കാണുന്നു, പൂർവ്വികർ ആരാധിച്ചു വന്ന
ദേവി വിഗ്രഹം നശിപ്പിക്കുകയും സ്ഥലങ്ങൾ കൈമാറ്റം ചെയ്യുകയും
അതിലൂടെ ശാപം ഏറ്റു വാങ്ങുകയും ചെയ്തു
ഈ കുടുംബം തത് ഫലമായി ദേവി ദേവ കോപത്തിൽ കുടംബത്തിൽ ഉണ്ടായ അനിഷ്ടങ്ങൾ ഒരു തലമുറയെ
തന്നെ ഇല്ലാതെ ആക്കുകയും വരുന്ന തലമുറകൾക്ക് ശാപ കോപാദികൾനൽകുകയും ചെയ് തു

2- നാല് കൈകളോട് കൂടിയ ഭദ്രകാളി ഭാവത്തിൽ ഉള്ള പൗരണിക വിഗ്രഹം ജലത്തിൽ ഒഴിവാക്കുകയും
പീഠങ്ങളും വാളും ചിലമ്പ് മറ്റു പൂജ സംബന്ധിയായ വസ്തുക്കൾ മുഴുവനും ജലത്തിൽ ഒഴിവാക്കി എന്നും കാണുന്നു

3- നഷ്ടപെട്ട വിഗ്രഹം നിലവിൽ വടക്കു മാറി ദേശത്തിൽ പുനർജീവിക്കുകയും ചെയ്തത് ആയി കാണുന്നു.
എന്നിരുന്നാലും ഈ ഭൂമി വിട്ടു ദേവതമാർ പോയിട്ടില്ല എന്നും
സ്ഥാനം ഇല്ലാതെ അലയുന്ന അവസ്ഥയും ആണ്
ഫലമായി കാണുന്നത് അതിനാൽ തന്നെ കുടുംബത്തിൽ ഇത് മൂലം സംഭവിച്ച അനർത്ഥങ്ങൾ അനവധി
ആകുന്നു.

4-മുകളിലോട്ട് മൂന്നാം തലമുറയിൽ പെട്ട ഒരു ദേവി നർത്തകന്റെ


(വെളിച്ചപ്പാട് +ഉപാസകൻ )ആത്മാവിന്റെ
സാനിധ്യവും അതിനോട് കൂടി ഉപാസ്യ ദേവതയുടെ ബന്ധനം ഉള്ളതായും പ്രശ്നത്തിൽ തെളിഞ്ഞിട്ടുണ്ട്
അപകടം മൂലം അപമൃത്യു സംഭവിച്ചതായും ആ ആത്മാവിന്റെ മനോദുഖവും ഒരുകാരണം ആകുന്നു ദേവ
ചൈതന്യം ക്ഷയിച്ചതിൽ

5- നാല് കുടുംബകൾ ആയി വേർ പിരിഞ്ഞു പോയതായും അന്യദേശത്തും


മറ്റും കുടുംബങ്ങൾ പല വഴിയായി
കുടുംബ ബന്ധം ഇല്ലാതെ പോയതായും പ്രശ്നവശാൽ കാണുന്നു
6-കുടുംബങ്ങൾ തമ്മിൽ ഉള്ള കുടി പകയിലും ആഭിചാരക്രിയ നടന്നതായും ദേവീ ചൈതന്യം നശിച്ചതായും
കാണുന്നു

7-സുബ്രഹ്മണ്യ സാന്നിധ്യം സങ്കല്പിച്ചു കൊണ്ട് പൂർവ്വികാർ ആയി ആരാധിച്ചു വന്ന സർപ്പ കാവ്
നാശോന്മുഖമായും വളരെ കോപാവസ്ഥയിൽ നില് കുന്നതായും ചിന്തിച്ചു

8-നാഗയക്ഷി, നാഗരാജാവ് പരിവാര സർപ്പങ്ങൾ എന്നിവ പ്രതിഷ് ആയും


ഠ അവർക്ക് വർഷത്തിൽ
ഉത്സവവും പാട്ടും വിപുലമായി നടന്നതായും കാണുന്നു, കൂടാതെ ഈ തറവാട്ടിൽ നാഗാരാധനയുമായി
ബന്ധപെട്ടു കൊണ്ട് വിവാഹം കഴിക്കാതെ ആരാധന നടത്തിയ ഒരു സ്ത്രീയുടെ സാനിധ്യവും കാണുന്നു

9-ഈ കുടുംബത്തിന്റെ തന്നെ പൂർവ്വികർ വടക്ക് മാറി മറ്റൊരു


ദേവീ ക്ഷേത്രത്തിൽ (ഭുവനേശ്വരി-ദുർഗ
്ഗാ )
ക്ഷേത്രത്തിൽ നിന്ന് പണ്ട് കാലത്ത് ഈ ക്ഷേത്രത്തിലേക്ക്
വിശേഷപ്പെട്ട ദിവസങ്ങളിൽ അനുവാദം
വാങ്ങാറായി പോകാറുള്ളതായും കാണുന്നു

10-ഈ ക്ഷേത്രത്തിന്റെ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ പല തെളിവുകളും ഇന്നും കുടുംബത്തിലും


ഭൂമിയിലും കാണുന്നുണ്ട്

11-കുറെ അധികം കൃഷി ഭൂമിയും അതിനോട് അനുബന്ധിച്ചു ഉണ്ടായ ദേവതാ ആരാധന ആണ് ഈ തറവാട്ടിൽ
ഉണ്ടായത് അത് പിൽകാലത് പലതായി കുടുംബങ്ങൾ മാറിയെങ്കിലും ആരാധന ഒരുമിച്ചു തന്നെ ആയിരുന്നു
ചെയ്തു വന്നിരുന്നത്. ഒരു തലമുറയ്ക്ക് മുൻപ് ഉണ്ടായകുടുംബ പ്രശ്നത്തിൽ ക്ഷേത്രത്തെ തകർക്കുക ആയിരുന്നു

12- കുളം വറ്റിച്ചതായും, പൂജകൾ മുടക്കിയതായും, നൈവേദ്യം


കാലു കൊണ്ട് നശിപ്പിച്ചതായും ക്ഷേത്ര
കാണുന്നു
ദ്രവ്യങ്ങൾ നശിപ്പിച്ചതായും വൃക്ഷങ്ങൾ നശിപ്പിച്ചതയും

13- 8ദുർ മരണങ്ങളും ഒരു ബാല പ്രേതവും ഒരു ജല ഒരു കന്യാകാ പ്രേതവും 5 പ്രേതത്മക്കളെയും
മൃതിയും
വേർപാട് ചെയ്യേണ്ടതായി കാണുന്നു

14- പൂർവ്വ കാലത്ത് ചെയ് തു വച്ച ആഭിചാരത്തിന്റെ അവശിഷ്


അതിന്റെ ശക്തിയും ഇന്നും ആ ഭൂമിയിൽ
ടവും
നിലനിൽക്കുന്നതായി കാണുന്നു നാഗ കാവ് നിലനിനിരുന്ന സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തായി
ഉണ്ടായിരുന്ന വൃക്ഷത്തിന്റെ താഴെ ആയി ആഭിചാര അവശിഷ്ടങ്ങൾ ഉള്ളതായി കാണുന്നു

15- ഇന്ന് ഈ കുടുംബത്തിൽ ഉള്ളവർ അനുഭവിക്കുന്നതിന്റെ സകല പ്രശ്നങ്ങൾക്കും കാരണം ആകുന്നു ഈ


പ്രശ്നത്തിലൂടെ കണ്ടത്. അതിലൂടെ തടസ്സം ആരോഗ്യം മനസ്സ് ധനം എന്നീ വിഷയങ്ങൾക്ക് തകർച്ച
സംഭവിക്കുകയും ചെയ്തു

16-നാഗത്തെയും രണ്ടു ദേവീ, ഭൈരവന്മാരെ സ്വപ്നങ്ങൾ കാണുകയും


ചെയ്യുന്ന വ്യക്തി ഈ കുടുംബത്തിൽ ഉണ്ട്

17-ഇന്നത്തെ തലമുറകളിലൂടെ ഈ ക്ഷേത്രം പുനുരുദ്ധാരണം സ്വ ഗൃഹത്തിൽ നിന്ന് തന്നെ ഉള്ള


എതിർപ്പുകളെ മറികടന്നു കൊണ്ട് നടക്കുകയും നാൾക്ക് അഭിവൃദ്ധി
നാൾ ക്ഷേത്രത്തോടൊപ്പം ഉണ്ടാവും
എന്ന് പ്രശ്നവശാൽ ചിന്തിച്ചു

18-ശാക്തേയ ആരാധന നടന്ന കാവായും അവിടെ ഉഗ്ര ദേവിതകൾക്ക് ബലി അനുഷ്ഠിച്ചതായും കാണുന്നു

19-ഒരു കുളം മൂടപ്പെട്ടതായും അതിൽ ക്ഷേത്രമവശിഷ് ടം ഉള്ളതായും


കാണുന്നു

20-പൂർവ്വികരിൽ പെട്ട കുടംബത്തിൽ ക്ഷേത്രത്തിന്റെ ആരാധന


ചില നടക്കുന്നതായും കാണുന്നു
21-പ്രത്യക്ഷാനുഭവങ്ങൾ സ്ഥാനം കൊടുക്കുന്നത് വരെ കാണും

22- വിവാഹ തടസ്സം, ജോലി, ധനം, വാഹനം, വീട്, ആരോഗ്യം, കണ്ണിനു ഉള്ള അസുഖങ്ങൾ, ഹൃദ്രരോഗം,
വൈധവ്യം, സന്താന ദോഷം എന്നിവ ഈ തലമുറകളിൽ നില നിൽക്കുന്നതായുംചിന്തിച്ചു

പരിഹാരം.......

1- യമരാജ ഹോമം ചെയ്തു പിതൃക്കളെ സുദർശനത്തിൽ ആവാഹിച്ചു ദുരിതങ്ങളെ വെള്ളി പ്രതിമ ശൈവ
വൈഷ്ണവ ശാക്തമായി ദുരിതങ്ങളെ ആവാഹിച്ചു മാറ്റി തൃഷ്ടുപ്പ് മൃത്യുഞ്ജയാ, തില, സായൂജ്യ, ഹോമം ചെയ്തു
പിതൃ മുക്തി നൽക്കുക തുടർന്ന് ബലിയും അനുഷ് ഠിക്കുക

2-വിധവയ്ക്ക് മഹാ ദാനം, ദശ ദാനം, അന്നദാനം ദാനം നൽകുക

3-ഇത്രയും ചെയ്തു കഴിഞ്ഞു നശിച്ചു പോയ ക്ഷേത്രത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുക (യുക്തിപോലെ
ആചര്യവചനം അനുസരിച്ചു )

4-ദേവതകൾക്ക് സ്ഥാനം നൽകുക

5-വർഷവർഷം തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചു വേണ്ട പൂജകൾ


ചെയ്യുക

ഈ പറഞ്ഞ പ്രകാരമുള്ള പരിഹാരങ്ങളും മറ്റും ചെയ്താൽ ഈശ്വരാനുഗ്രഹം


ഉണ്ടാകും എന്ന് കുടുംബത്തിൽ
ക്ഷേമവും ഐശ്വര്യവും കീർത്തിയും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവും എന്നും ദേവീ പ്രീതി കുല ഗുരു പ്രീതി
ഉണ്ടാവും എന്നും ഒഴിവ് രാശി ചിന്തിച്ചു

ശുഭം

You might also like