Professional Documents
Culture Documents
You are the only refuge and the one who saves,
The orphan, the oppressed and the deprived,
The fear struck, the coward and the one who is attached,
And so salutations to you who saves the universe,
With a request,”Please protect me oh, Durga”.
🌹ദുർഗ്ഗാ സ്തോത്രം🌹
ഒരു കുഞ്ഞ് തന്റെ അമ്മയുടെ മടിയില്ഇരുന്ന്കൊണ്ട്, അമ്മയുടെ ലാളന
കിട്ടുമ്പോള്അനുഭവിക്കുന്ന ആനന്ദമാണ്, പ്രാര്‍ത്ഥനാ സമയത്ത് ഒരു വ്യക്തി
അനുഭവിക്കുന്നത്.അത് വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുക അസാധ്യം! ഹിതമായ
കാര്യങ്ങൾക്ക് വേണ്ടി ആണ്പ്രാർഥിക്കുന്നതെങ്കിൽ ദൈവം തീർച്ചയായും
ശ്രദ്ധിക്കും. ശരിക്കും പറഞ്ഞാൽ, ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലാൻ ദൈവം
നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്ചെയ്യുന്നത്. പ്രാർഥനയിലൂടെ
ദൈവത്തിലേക്ക് തിരിയുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ശാന്തിയും
സമാധാനവും കിട്ടും . നമ്മുടെ ക്ഷേത്രങ്ങളും പ്രാർത്ഥനകളും,
ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ/അവളെ അറിവില്ലായ്മയിൽ നിന്ന്
തിരിച്ച്അറിവിലേക്ക്കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. നമ്മുടെ
പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം
അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക്നയിക്കുന്നു. നമ്മുടെ
പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ
പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ
പതുക്കെ അദ്വൈതഭാവത്തിലേക്ക്ഉയരുന്നു. ഭാരത യുദ്ധം ആരംഭിക്കുന്നതിനു
മുമ്പായി ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ
ജപിച്ചു ചുവന്ന പുഷ്പങ്ങളാൽ ദുർഗാ ദേവിക്ക് അർച്ചന ചെയ്യുവാനായി
ഉപദേശിച്ചു. അർജുനന്റെ ആരാധനയിൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി
അർജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി .
സ്തോത്രം
ഫലശ്രുതി:
കടപ്പാട് ഃ ഗുരുപരമ്പരകളോട്