You are on page 1of 9

കേരള ഹിസ്റ്ററി

PSC
ച ോച്യോത്തരങ്ങൾ
Click Here for More Questions
• പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം - കണ്ണൂർ
• ചചര ഭരണകാലത്ത് ഭൂനികുതി അറിയപ്പെട്ടിരുന്നത് -
പതവാരം
• ചചര ഭരണകാലത്ത് പ്പപാലി പ്പപാന്ന് എന്ന്
അറിയപ്പെട്ടിരുന്നത് - വിൽെന നികുതി
• രാജാക്കന്മാരുപ്പെ സ്വകാരയ സ്വത്തായ ഭൂമി
അറിയപ്പെട്ടിരുന്നത് - ചചരിക്കൽ
• പ്രച്ഛന്ന ബുദ്ധൻ എന്ന് അറിയപ്പെട്ടിരുന്നത് - ശ്രീ
ശങ്കരാചാരയർ
• ശങ്കരാചാരയരുപ്പെ പ്രധാന ശിഷ്യൻ - പത്മ പാദർ
• ശങ്കരാചാരയർ സ്മാധിയായി സ്ഥലം - ചകദാർനാഥ്
• ശങ്കരാചാരയർ ഭാരതത്തിൻപ്പറ വെക്ക് സ്ഥാപിച്ച മഠം -
ചജയാതിർമഠം (ബദരീനാഥ് )
• ശങ്കരാചാരയർ ഭാരതത്തിൻപ്പറ കിഴക്ക് സ്ഥാപിച്ച മഠം -
ച ാവർദ്ധന മഠം (പുരി)
• ശങ്കരാചാരയർ ഭാരതത്തിൻപ്പറ പെിഞ്ഞാറ് സ്ഥാപിച്ച മഠം -
ശാരദ മഠം (ദവാരക)

Click Here for More Questions


• ശങ്കരാചാരയർ ഭാരതത്തിൻപ്പറപ്പതക്ക് സ്ഥാപിച്ച മഠം -
ശ്രിംച രി മഠം (കർണ്ണാെക)
• മൂഷ്ക രാജവംശത്തിൻപ്പറ തലസ്ഥാനം – ഏഴിമല
• സ്ഞ്ചാരികളിപ്പല രാജകുമാരൻ - മാർചക്കാ ചപാചളാ
• തീർത്ഥാെകരിപ്പല രാജകുമാരൻ - ഹുയാൻ സ്ാങ്
• നാണയ നിർമ്മിതികളുപ്പെ രാജകുമാരൻ - മുഹമ്മദ് ബിൻ
തുഗ്ലക്ക്
• നിർമ്മിതികളുപ്പെ രാജകുമാരൻ - ഷ്ാജഹാൻ
• ചകരളത്തിപ്പല ഏറ്റവം പ്രാചീന നാണയമായി കണക്കാക്കുന്നത്
– രാശി
• സ്ാമൂതിരിമാരുപ്പെ നാണയം - വീരരായൻ പുതിയ പണം
• തിരുവിതാംകൂർ രാജാക്കന്മാരുപ്പെ നാണയം - അനന്തരായൻ
പണം
• എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത് – ഇെെള്ളി
• പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത് - പറവൂർ
• അരചങ്ങാട്ട് സ്വരൂപം എന്നറിയപ്പെടുന്നത് – വള്ളുവനാെ്
• തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് - പാലക്കാെ്

Click Here for More Questions


• പ്രാചീന കാലപ്പത്ത പർവ്വത പ്രചദശം അറിയപ്പെട്ടിരുന്നത് -
കുറിഞ്ചി
• പ്രാചീന കാലത്ത് മുല്ലൈ എന്ന് അറിയപ്പെട്ടിരുന്നത് - കുന്ന്,
പുൽചമെ്
• പ്രാചീന കാലത്ത് പാല്ലല എന്ന് അറിയപ്പെട്ടിരുന്നത് -
മണൽ കലർന്ന പാഴ്പ്രചദശം
• പ്രാചീന കാലത്ത് മരുതം എന്ന് അറിയപ്പെട്ടിരുന്നത് -
വയൽപ്രചദശം
• പ്രാചീന കാലത്ത് പ്പനയ്തൽ എന്ന് അറിയപ്പെട്ടിരുന്നത് -
കെൽത്തീരം
• ചകരളത്തിപ്പല ആദയ രാജവംശം - ആയ് വംശം
• ആയ് വംശ സ്ഥാപകൻ - ആയ് അന്തിരൻ
• ആയ് രാജ തലസ്ഥാനം – വിഴിഞ്ഞം
• ആയ് രാജകീയ മുദ്ര – ആന
• ആയ് രാജകീയ പുഷ്പം – കണിപ്പക്കാന്ന
• ആയ് രാജവംശത്തിൻപ്പറ ആദയകാല ആസ്ഥാനം - ആയ്ക്കുെി
(പ്പപാതിയിൽ മല )

Click Here for More Questions


• പ്പപാതിയിൽ മല ഇചൊൾ അറിയപ്പെടുന്ന ചപര് –
അ സ്ത്യകൂെം
• ആയ് തലസ്ഥാനം ആയ്ക്കുെിയിൽ നിന്നം വിഴിഞ്ഞചത്തക്ക്
മാറ്റിയത് - കരുനന്തെക്കൻ
• ചകരള അചശാകൻ - വിക്രമാദിതയ വരഗുണൻ (ആയ്
രാജവംശം)
• ദക്ഷിണ നളന്ദ - കാന്തള്ളൂർ ശാല
• കാന്തള്ളൂർ ശാലയുപ്പെ സ്ഥാപകൻ - കരുനന്തെക്കൻ
• ചചര വംശത്തിൻപ്പറ ആസ്ഥാനം – വഞ്ചി
• ചചര വംശത്തിൻപ്പറ രാജമുദ്ര - അമ്പം വില്ലം
• രണ്ടാം ചചര വംശത്തിൻപ്പറ (കുലചശഖരന്മാരുപ്പെ) ആസ്ഥാനം
– മചഹാദയപുരം
• കുലചശഖരന്മാര വംശ സ്ഥാപകൻ - കുലചശഖര വർമ്മൻ
(കുലചശഖര ആൾവാർ)
• ചകരള ചരിത്രത്തിപ്പല സുവർണ്ണ കാലഘട്ടം - കുലചശഖര
ഭരണകാലം
• ചകരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ് - കുലചശഖര
ആൾവാർ

Click Here for More Questions


• ശങ്കരാചാരയരുപ്പെ സ്മകാലികനായ രാജാവ് - കുലചശഖര
ആൾവാർ
• AD 825 ന് പ്പകാൈവർഷ്ം ആരംഭിച്ച കുലചശഖര രാജാവ് -
രാജചശഖര വർമ്മൻ
• AD 829 ഇൽ മാമാങ്കം ആരംഭിച്ച കുലചശഖര രാജാവ് -
രാജചശഖര വർമ്മൻ
• ചകരളെഴമ എന്ന ഗ്രന്ഥത്തിൻപ്പറ കർത്താവ് - പ്പഹർമൻ
ഗുണ്ടർട്ട്
• ചകരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാെികൾ
കപ്പണ്ടത്തിയ സ്ഥലം - ഏങ്ങണ്ടിയൂർ, തൃശൂർ
• എെക്കൽ ഗുഹ സ്ഥിതി പ്പചയ്യുന്ന മലനിര - അമ്പകുത്തി മല,
വയനാെ്
• ചകരളത്തിൽ നിന്നം കപ്പണ്ടത്തിയ ആദയപ്പത്ത ചരിത്ര ചരഖ -
വാഴെള്ളി ശാസ്നം
• വാഴെള്ളി ശാസ്നം പുറപ്പെടുവിച്ച ഭരണാധികാരി -
രാജചശഖരവർമ്മൻ
• നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസ്നം - വാഴെള്ളി
ശാസ്നം

Click Here for More Questions


• കൃതയമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള
ചകരളത്തിപ്പല ആദയ ശാസ്നം - തരിസ്ാെള്ളി ശാസ്നം (AD
849)
• തരിസ്ാെള്ളി ശാസ്നം (ചകാട്ടയം ചചചെെ് ) പുറപ്പെടുവിച്ച
ഭരണാധികാരി - സ്ഥാണു രവി വർമ്മൻ
• തരിസ്ാെള്ളി ശാസ്നം എഴുതിയ ചവണാെ് വർണ്ണർ -
അയ്യനെികൾ തിരുവെികൾ
• പ്പകാൈവർഷ്ം ചരഖപ്പെടുത്തിയ ആദയ ശാസ്നം - മാമ്പള്ളി
ശാസ്നം
• മാമ്പള്ളി ശാസ്നം പുറപ്പെടുവിച്ച ഭരണാധികാരി - ശ്രീവൈഭൻ
ചകാത
• ഓെനാെ് എന്നറിയപ്പെട്ട സ്ഥലം – കായംകുളം
• മരച്ചിപട്ടണം, മുസ്ിരിസ്്, മചഹാദയപുരം, മുചിരി എന്നീ
ചപരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം - പ്പകാടുങ്ങല്ലൂർ
• തിണ്ടിസ്് എന്നറിയപ്പെട്ട സ്ഥലം – പ്പപാന്നാനി
• ബറപ്പക്ക എന്നറിയപ്പെട്ട സ്ഥലം – പുറക്കാെ്
• പ്പനൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം – നീണ്ടകര

Click Here for More Questions


• തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി - ചിലെതികാരം
(ഇളചങ്കാവെികൾ)

• തമിഴ് ഒഡീസ്ി എന്നറിയപ്പെട്ട കൃതി - മണിചമഖല


(സ്ാത്തനാർ)

• തമിഴ്ല്ലബബിൾ എന്നറിയപ്പെട്ട കൃതി - തിരുക്കുറൾ


(തിരുവള്ളുവർ)

• ല്ലജന മതപ്പത്ത പ്രതിപാദിച്ച സ്ംഘം കൃതി – ചിലെതികാരം

• ബുദ്ധ മതപ്പത്ത പ്രതിപാദിച്ച സ്ംഘം കൃതി – മണിചമഖല

• ചകരളപ്പത്തെറ്റി പ്രതിപാദിച്ച സ്ംഘം കൃതി - പതിറ്റുെത്ത്


(കപിലർ)

• ഓണപ്പത്തെറ്റി പ്രതിപാദിച്ച സ്ംഘം കൃതി – മധുല്ലരകാഞ്ചി

• തമിഴ് വയാകരണപ്പത്തെറ്റി പ്രതിപാദിച്ച സ്ംഘം കൃതി -


പ്പതാൽക്കാെിയം

Click Here for More Questions


Downloaded From:
https://www.pscnet.in/11854/constitution-psc-questions-malayalam/

Join WhatsApp Group

LDC Previous Questions

LDC Syllabus

Click Here for More Questions

Download Malayalam GK App

You might also like