You are on page 1of 3

11/3/22, 10:25 AM അസി.

എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ - Suicide | Manorama news


TRENDING NOW
Sharon Raj Death
Gujarat Bridge Collapse
T20 World Cup
ISL 2022-23  
Sign in

SECTIONS 29°C
Thiruvananthapuram

അസി. എക്സിക്യൂട്ടീവ് എൻജിനീയർ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ


കുറിപ്പിൽ സിപിഎം നേതാവിന്റെ പേരുണ്ടെന്നു സൂചന
മനോരമ ലേഖകൻ
NOVEMBER 03, 2022 09:18 AM IST

മൂവാറ്റുപുഴ/തൊടുപുഴ∙ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആവോലി പുറത്തട്ടേൽ പി.ആർ.ബാബുരാജിനെ (51) ആണ്
ഇന്നലെ വീടിന്റെ മുകളിലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
അറക്കുളം പഞ്ചായത്ത് അംഗത്തിനെതിരെ ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക
മരണത്തിനു കേസ് റജിസ്റ്റർ ചെയ്തു. സംസ്കാരം ഇന്ന് 2 ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: മടക്കത്താനം
പള്ളിക്കാമഠത്തിൽ മഞ്ജു. മക്കൾ: ഉമ, അദ്വൈത്.

ബാബുരാജിന്റെ ആത്മഹത്യയ്ക്കു പിന്നിൽ ഇടുക്കിയിലെ സിപിഎം നേതാവിന്റെ ഭീഷണി എന്നാണു സൂചന. സിപിഎം ഇടുക്കി
ജില്ലാ കമ്മിറ്റിയംഗമായ നേതാവിന്റെ പേരാണ് മരണക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതെന്നു പറയുന്നു. പഞ്ചായത്ത് കമ്മിറ്റി
നടക്കുമ്പോൾ അസി.എൻജിനീയറെ കമ്മിറ്റിയിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നു മറ്റു ചില അംഗങ്ങളും
വെളിപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ കലുങ്ക് നിർമാണത്തിലെ അപാകതയെക്കുറിച്ചു കരാറുകാരനുമായി
ഉണ്ടായ പ്രശ്‌നങ്ങളാണു മരണത്തിനു പിന്നിലെന്നും സൂചനയുണ്ട്.
English Summary: Assi. executive engineer commits suicide

TAGS: Suicide Idukki News Ernakulam News

Advertisement
വിവാഹാലോചനകൾ തുടങ്ങിയോ..? മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

MORE IN KERALA

ഒന്നുമാലോചിക്കാതെ നടപ്പാക്കും; ബോർഡ് വച്ച തോന്ന്യാസം; കുടുംബകലഹം ‘കേരള’യോട് ഹൈക്കോടതിയുടെ


എന്നിട്ടു പിൻവലിക്കും: ഇതു ആരും ചോദിക്കാനില്ല, സർക്കാർ പരിഹരിക്കാനെത്തിയ ചോദ്യം: എന്താണു നിങ്ങളുടെ
പിണറായി സർക്കാർ സ്റ്റൈൽ വണ്ടികളുടെ ദുരുപയോഗം യുവതിയുമായി ‘കറക്കം’; ഗെയിംപ്ലാൻ?
വ്യാപകം എസ്ഐക്ക് സസ്പെൻഷൻ

പൊളിച്ചുകൊണ്ടുപോയ അസി. എക്സിക്യൂട്ടീവ്


WEBSITE
വിമാനത്തിന്റെ ചിറകിടിച്ച് ബസ് എൻജിനീയർ തൂങ്ങി മരിച്ച ASSISTANT
NEWS
തകർന്നു; ഡ്രൈവർക്ക് അദ്ഭുത നിലയിൽ; ആത്മഹത്യാ കുറിപ്പിൽ Ad
രക്ഷപ്പെടൽ സിപിഎം നേതാവിന്റെ
പേരുണ്ടെന്നു സൂചന
https://www.manoramaonline.com/news/kerala/2022/11/03/asst-executive-engineer-commits-suicide-in-thodupuzha.html 1/3
11/3/22, 10:25 AM അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ - Suicide | Manorama news

SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി
നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ
പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Advertisement

കാർ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു


ManoramaOnline

‘തൂങ്ങിമരിക്കാൻ പോകുകയാണ്’; ഭാര്യയെ വിഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി


ManoramaOnline

Chance for Senior Indians to double income with Awe-inspiring opportunities.


Wisely made small Investments could give you chance for 2nd income.
Ellington Properties | Sponsored

Invest In Bonds for Consistent Returns At All Times


No Brokerage, No Commission, Safe Bond Investment Made Easy 
GoldenPi | Sponsored

Kanchipuram: The price (& size) of these hearing aids might surprise you
Hear.com | Sponsored

Enter Phone Number & Age to Check Eligibility for ₹1 Cr Term Life Insurance.
Term Life Insurance | Sponsored Get Quote

Raise fund-1
WEBSITE
Raise funds for orphans ASSISTANT
NEWS

Give.do | Sponsored Learn More Ad

https://www.manoramaonline.com/news/kerala/2022/11/03/asst-executive-engineer-commits-suicide-in-thodupuzha.html 2/3
11/3/22, 10:25 AM അസി. എക്സിക്യൂട്ടീവ് എൻജിനീയർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ - Suicide | Manorama news
Kanchipuram: The size of this hearing aid is too small that it will amaze you
Hear.com | Sponsored

നടി കേസ് രണ്ടാംഘട്ട വിചാരണ: തീയതി ഇന്നു നിശ്ചയിക്കാനിട


ManoramaOnline

സംഭവദിവസവും സന്തോഷ് ഡ്യൂട്ടിക്കെത്തി; പ്രതിയുടെ സിസിടിവി ദൃശ്യം വന്നിട്ടും ഓഫിസിലുള്ളവർ സംശയിച്ചില്ല


ManoramaOnline

WEBSITE
ASSISTANT
NEWS

Ad

https://www.manoramaonline.com/news/kerala/2022/11/03/asst-executive-engineer-commits-suicide-in-thodupuzha.html 3/3

You might also like