You are on page 1of 10

Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

HOME

Menu

ജാതകം

േഗാളം (അസ് േ�ാണമി)

നിമി�ം

�ശ
� ം

മ��ർ�ം

ഗണിതം

സംഹിത

വാസ് �വിദ�

ആയ� ർേവദം

ചരി�ം

ആ��ാ�ികം

ൈവദികം

േജ�ാതിഷെ��റി� ് -
െപാ�വിൽ

പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം�ദായവ � ം


Rating 3.50 (1 Vote)

Created: Tuesday, 04 April 2017 13:08 Last Updated: Tuesday, 04 April 2017 18:51 Hits: 5274

(���മാ� ജി െഫ�സ് ��ി� െഷയ� െച� ഒ� േലഖനം വി�ാന�ിന് �ചാരം ലഭി�െ� എ�

1 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

സ�േ�ശെ� ��നി��ി ഇവിെട െഷയ� െച�കയാണ്. അേ�ഹ�ിന് വിനീതമായ നമ�ാരം.)

േലഖക� - ���മാ�

ഭാരത�ിൽ �രാതന കാല�് ഭാഷ�ം ഗണിത�ം ത�ിൽ ന� തല�ി�� ബ�ം നിലനി�ി��തായി


കാണാം. അതിസ�ീർ��ളായ ഗണിത വ�തകൾ, തത��ൾ, സി�ാ��ൾ എ�ിവെയ�ാം
കർ�ാന�കരമായ കവിതകെളാ, േ�ാക�െളാ ആയി�ാണ് പ�് അവതരി�ി�ി��ത്. ശാ�പരമായ
ഉപേയാഗ�ി� �റെമ ആസ�ാദനപരമായ ഒ� തലം �ടി അവയ്���ായി��.

�രിഭാഗം കവിക�ം ശാ���ം ചരി�കാര�ാ�െമാെ� ത��െട ജീവിതകാലെ��റി�ം ��രചന,


ക�പി���ൾ എ�ിവ��െട കാലഘ�െ��റി�ം ���ിൽ തെ� ഗണിത�ിെ� സ ഹായേ�ാെട
�ചി�ി�ക പതിവായി��. ഇ�രം കാല�ചനകൾ സാ��മായത് കടപയാദി എ�
സംഖ�ാസ�ദായ�ിെ��ം കലിദിന സംഖ��െട�ം ഉപേയാഗ�ാലാണ്.

ഭാരതീയശാ����ളിൽ സംഖ�കെള �ചി�ി�ാൻ വാ�കൾ ഉപേയാഗി�ി�� ഒ� രീതിയാണ്


പരൽേ��്. �തസംഖ�, ആര�ഭടീയരീതി എ�ിവയാ� �ചാര�ി��ായി�� മ� രീതികൾ.
ദ�ിണഭാരത�ിൽ, �േത�കി� േകരള�ിലായി�� പരൽേ��് ��തൽ �ചാര�ി��ായി���്. ക, ട,
പ, യ എ�ീ അ�ര�ൾ ഒ�് എ� അ�െ� �ചി�ി���െകാ�് കടപയാദി എ�ം അ�രസംഖ�
എ�ം ഈ സ�ദായ�ി� േപ��്.

േകരള�ിൽ �ചരി�� ഐതിഹ�ം അ�സരി�് വര�ചിയാ�് പരൽേ�രിെ� ഉപ�ാതാ�്. വര�ചി�െട


കാലെ���ി ചരി�കാര�ാർ�് ഏകാഭി�ായമി�. ഉ�ർ "കടപയാദി സംഖ�ാ�മ�ി�� കലിവാക�ഗണന
െകാ�വർഷ�ി� �ൻപ് അത��ം വിരളമായി��" എ�് േകരളസാഹിത�ചരി��ിൽ ��ാവി��.
എ�ി��ാ�ം താളിേയാല���ളിൽ കടപയാദി സംഖ�ാസം�ദായം ലഭ�മായ�െകാ�് ഈ സം�ദായം
വളെര �രാതനകാലം �തൽ�തെ� നിലനി�ി�� എ�് നി�ംശയം പറയാ��താണ്.

1 2 3 4 5 6 7 8 9 0
ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര, റ ല, ള വ ശ ഷ സ ഹ

അ �തൽ ഔ വെര�� സ�ര�ൾ തനിേയ നി�ാൽ �ജ�െ� �ചി�ി��. വ��ന�ൾ� സ�രേ�ാ�


േചർ�ാേല വില��. ഏ� സ�രേ�ാ� േചർ�ാ�ം ഒേര വിലയാ�്. അർ�ാ�ര�ൾ�ം ചി�കൾ�ം
അ�സ�ാര�ി�ം വിസർ��ി�ം വിലയി�. അതിനാൽ ���ര�ളിെല അവസാനെ� വ��നം മാ�േമ
േനാേ����. ഒ� കാര�ം �ടി: സാധാരണ ‘റ’�് �ജ�ം ആെണ�ി�ം ���ര�ി� അ��മായിവ��
‘റ’�് ‘ര‘�െട വില (അതായത് 2) കണ�ാ�ണം.

വാ�കെള സംഖ�കളാ�േ�ാൾ �തിേലാമമായി ഉപേയാഗി�ണം. സംഖ�ാനാം വാമേതാ ഗതിഃ എ� നീയമം


ആണ് ഇവിെട �േയാഗി��ത്. അതായ�്, ഇട� നി� വലേ�ാ�� അ�ര�ൾ വല� നി�്
ഇടേ�ാ�� അ��െള �ചി�ി��. ഉദാഹരണമായി,

2 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

'ഹരി' എ� വാ�ി�െറ വില കാണണം. ന�െട പ�ിക അ�സരി�് 'ഹ'�െട വില 8 ആണ്. 'ര'�െട വില
ര�ം. േച�െ��തിയാ� 82. തിരി�ി�ാ� 28. അെ�ാ ഹരി�െട വില 28.

കമല = 351 (ക = 1, മ = 5, ല = 3)

സ���ം = 874 (വ = 4, ഛ = 7, ദ = 8 )

ച�ാം� = 536 (ച = 6, ഡ = 3, ശ = 5)

സാമാന�മായി ഗണിതം, േജ�ാതി�ാ�ം എ�ിവ �താപാദി�ി�� ���ളിലാണ് പരൽേപരിെ� �ധാന


ഉപേയാഗം കാണെ���ത്.

കർ�ാടക സംഗീത�ിെല രാഗ��െട �മ�ം അവ�െട സ�ര�മീകരണ�ം മന�ിലാ�വാൻ


കടപയാദിയാണ് സഹായി��ത്. േമളകർ�ാരാഗ�ൾ കടപയാദി സംഖ�ാടി�ാന�ിൽ പറയാ��്.
കർ�ാടകസംഗീത�ിൽ 72 േമളകർ�ാരാഗ�ൾ� േപ� െകാ��ിരി���് അവ�െട ആദ�െ�
ര��ര�ൾ രാഗ�ിെ� �മസംഖ� �ചി�ി���വിധമാ�്. ഉദാഹരണമായി,

കല�ാണി രാഗ�ിെ� �ർ�നാമം േമചകല�ാണി എ�ാണ്.

േമച = 56 → 65

അതായത് കല�ാണിരാഗം അ�പ�ിയ�ാമാെ� േമളകർ�രാഗമാണ്.

ശ�രാഭരണ�ിെ� �ർ�നാമം ധീരശ�രാഭരണം എ�ാണ്.

ധീര = 92 → 29

ഇതിൽ നി�ം ഇ�പ�ി ഒ�താമെ� േമളകർ�രാഗമാണ് ശ�രാഭരണം എ� മന�ിലാ�ണം. ഇ�െന


കർ�ാടക സംഗീത�ിെല 72 രാഗ�ൾ�ം �മസംഖ��ം സ�രവിന�ാസ�ം കടപയാദി ഉപേയാഗി�്
ന�ിയിരി��.

ഇട� നി� വലേ�ാ�ം അ�േപാെല വല�നി�് ഇടേ�ാ�ം വായി�ാൽ ഒ�േപാെല വ�� പദ�ൾ
വാക��ൾ സംഖ�കൾ എ�ാം നാം കാണാ��്. ഗണിത�ി�ം അ�ിെന��്. ഉദാഹരണ�ിന് 41114.
ഇതിെന കടപയാദി ആ�ണം. 4,1 എ�ീ അ��ൾ�� അ�ര�ൾ കെ��ി പദമാ�ക.
അർ��ർ�മായ ന� പദം കെ���തിലാണ് മി��്. 4ന് ഘ, ഢ, ഭ, വ എ�ീ അ�ര��ം 1 ന് ക, ട, പ,
യ എ�ീ അ�ര��ം ആവാം. ഇവ െകാ�� അ��ര�� ഒ� പദെ� േനാ�ിയാൽ "വികടകവി" എ�്
കി�ം. അതായത് ഗണിത�ി�ം ഈ സരസമായ രീതി നിലവി��് എ��ഥം. ഇ�േപാെല ഉ�
ഉദാഹരണ�ളാണ് 52625 = േമാ� ത�േമാ , 16661 = േപാ� ച�േപാ എ�ിവ.

േജ�ാതി�ാ����ളിൽ കലിദിനസംഖ� �ചി�ി�ാൻ പരൽേ��് ഉപേയാഗി�ി��. �ടാെത,


സാഹിത��തിക�െട രചന �ട�ിയ�ം �ർ�ിയാ�ിയ�മായ ദിവസ�ൾ, ചരി�സംഭവ�ൾ �ട�ിയവ
കലിദിനസംഖ�യായി �ചി�ി�ാ�ം ഇ�് ഉപേയാഗി�ാ��ായി��.

േമൽ��രിെ� ഭ�ികാവ�മായ നാരായണീയം അവസാനി���് ആ�രാേരാഗ�സൗഖ�ം എ� വാേ�ാ�

3 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

�ടിയാ�്. ഇ�് ആ ��കം എ�തി�ീർ� ദിവസെ� കലിദിനസംഖ�െയ �ചി�ി��.

ആ�രാേരാഗ�സൗഖ�ം= 0122171

തിരിെ��തിയാൽ 1712210 എ� കി�ം. ഇതിെന െകാ�വർഷ�ിേല�് മാ�ിയാൽ െകാ�വർഷം 762 ��ികം


28 എ� ലഭി�ം.േമ��ർ നാരായണ ഭ�തിരി നാരായണ രചന അവസാനി�ി� ദിനമാണത്.

നിത�വ�വഹാര�ി�� പല ����ം പരൽേ�� വഴി സാധി�ി��. ജ�വരി �ട�ിയ ഇം�ീഷ്


മാസ�ളിെല ദിവസ�ൾ ക�പിടി�ാൻ െകാ���ർ ��ി��ൻ ത�രാൻ എ�തിയ ഒ� േ�ാകം:

“പലഹാേര പാ� ന�, �ലർ�ാേലാ കല�ിലാം

ഇ�ാ പാെല� േഗാപാലൻ - ആം�മാസദിനം �മാൽ”

ഇവിെട പല = 31, ഹാേര = 28, പാ� = 31, ന� = 30, �ലർ = 31, �ാേലാ = 30, കല = 31, �ിലാം = 31, ഇ�ാ =
30, പാെല = 31, � േഗാ = 30, പാലൻ = 31 എ�ി�െന ജ�വരി �തൽ ഡിസംബർ വെര�� മാസ��െട
ദിവസ�ൾ കി�ം. ഒ� �ടി വിശദീകരി�ാൽ

പല = 13 31 ജ�വരി

ഹാേര = 82 28 െഫ�വരി

പാ� = 13 31 മാർ�്

ന� = 03 30 ഏ�ിൽ

�ലർ = 130 31 െമയ്

�ാെലാ = 03 30 �ൺ

കല = 13 31 �ലായ്

�ിലാം = 13 31 ആഗ�്

ഇ�ാ = 03 30 െസ�ംബർ

പാെല = 13 31 ഒേ�ാബർ

�േഗാ = 03 30 നവംബർ

പാലൻ = 130 31 ഡിസംബർ

സാധാരണയായി, �തിേലാമരീതിയിലാ�്, അതായ�് വല�നി�് ഇടേ�ാ�ാ�് (അ�ാനാം വാമേതാ


ഗതിഃ) അ��ൾ എ����്. എ�ാൽ അ�ാെത�ം കാണെ�ടാ��്. ഉദാഹരണമായി, ഒ�
�ീ���തിയായ ഈ േ�ാക�ിൽ

4 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

േഗാപീഭാഗ�മ��ാത�ംഗീേശാദധിസ�ിഗ
ഖലജീവിതഖാതാവഗലഹാലാരസ�ര

ഇ�് 31415926 53589793 23846264 33832795 എ� പതിന�് ദശാംശ�ാന�െള തെ�യാണ്


�ചി�ി��ത്.

ഇത് തെ� കടപയാദി അഥവാ പരൽേപര് വിപരീതരീതിയിൽ �േയാഗി�ാ��്. െകാ�ന�തിരി എ�തിയ


ഒ� സരസേ�ാക�ിൽ അതായ�്, സംഖ� ത�ി�് വാ� ക�പിടിേ�� ��ം: ഉദാഹരണമായി,

എൺപെ�ാ�� �െര വി� പതിേനഴൻേപാ� ൈകെ�ാ�താ-


�ൻപെ�ാ�വതാരബാലകെന�ം ���ി�െ�െ�ാ�ം
സ�െ�� �ഢീകരി�െത����ിൽ �രി�ീടിലി-
�ൻപെ�ാ�� �െരയാ�ിയ�പ��ിൽ �ഖി�ാെമേടാ!

81 = വ�ാജം, 17 = സത�ം, 51 = ��, 33 = ലീല, 705 = മന�്, 51 = കാമം, 65 = േമാ�ം എ�


വിശദീകരിെ��ിേല അർ�ം മന�ിലാ�ക��. അെ��ിൽ ഇത് �െറ അ�ര�ൾ വായി� േപാകാെമ�്
മാ�ം. അതായത് കടപയാദി സംഖ�ാവിേശഷ��ം അ�േപാെല ഭാഷാവിേവചന�ം ഇ�ാ�വ��് ഇത്
മന�ിലാ�കയി�ാെയ��ഥം.

േഫാ�ന��കൾ ഓ��വ�വാൻ �ട�ി േഗാപ�ത��ാ�വാൻ ഇതി�ം ന� മാ��മി�ാെയ�താണ്


സത�ം. ഇത് മ�് പല കാര����ം �ടി ഉപേയാഗി�ാം..

'ശാരദ'േയാട് 'െകാ�ം' ��ിയാ� �ി�വ�ഷം!!! എ�് േക�ി�േ�ാ. കടപയാദിെയ സംബ�ി�� ഒ�


�േയാഗമാണത്. ന�െട പ�ിക�കാരം 'ശാരദ'�െട വില േനാ�ിയാ� {ശ=5, ര=2, ദ=8} 825 എ�് കി�ം.
െകാ�ം എ�് പറ�ത് െകാ�വ�ഷമാണ്. അതായത് ഇേ�ാ� െകാ�വ�ഷം 1191 അെ�. അേ�ാ�
ശാരദേയാട് െകാ�ം ��ിയാ� , 825+1191= 2016, �ി�വ�ഷം, അതാണ് നാം സാമാന�മായി പറ��ത്
െകാ�വ�ഷേ�ാ� ‘ശരജം‘ (528 തിരി�ി�് 825) ��ിയാ� �ി���ം കി�ം.

െകാ��ി� “തരളാംഗ“ (3926) െ�- ��ിയാ� കലിവ�ഷമാം; െകാ��ി� “ശരജം” (825) ��ി-
��വ�ഷം ചമ�ണം . അതായത് െകാ�വർഷേ�ാട് 3926 ��ിയാൽ കലിവ�രം കി�ം. (കലിവ�ര�ിൽ
നി�ം 3926 �റ�ാൽ െകാ�വർഷം ലഭി�ം). െകാ�വർഷേ�ാട് 825 ��ിയാൽ �ി�വർഷമായി.

േകാളംബം തരളംഗാഢ�ം േഗാ�ഗായകവ��ിതം


�ൈലരാ�ഫലം േത�ക��ം ��കലി� ഭേവത്.

േകാളംബം എ� വ�ാ� െകാ�വ�ഷം. (”െകാ�ാ�ം” എ�ായിരി�േമാ?) അതിേനാ�് 3926 ��ിയാ�


കലിവ�ഷം കി�ം. അതിെന 11323 (േഗാ�നായക) െകാ� �ണി�് 31 (�ലം) െകാ� ഹരി�ാ�, അതായ�്
365.25806… െകാ� �ണി�ാ� കലിവ�ഷം �ട�ിയ� െതാ�� ദിവസ��െട എ�ം കി�ം. സാമാന�മായി
ഈ ഉദാഹരണം അ�സരി�് ചി��ിന് പകരം േമടം ആകാനാണ് സാധ�ത. അത�സരി�്
തീയതിയിേല�� ദിവസ�ൾ ��കേയാ �റ�േയാ െച�ാൽ കലിദിനം കി�ം.

മഹാകവി ഉ�ർ മരി�േ�ാൾ ��വാരിയർ അേ�ഹെ� �റിെ�ാ� േ�ാകം എ�തി. അതിനി� േപര് "ദിവ� തവ
വിജയം" എ�ായി��. ഇതിെന കടപയാദി ഉപേയാഗി� സംഖ�യാ�ിയാൽ,

5 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

ദിവ� തവ വിജയം= 8164481→1844618

ഈ കലിദിന സംഖ�െയ �ി�വർഷ�ിേല� മാ�േ�ാൾ 1949 �ൺ 15 എ�ാണ് ലഭി��ത്. ഇ�


തെ�യാണ് ഉ�രിെ� ചരമദിനം.

ൈപ �െട വില നാം േനാ�ാ��്..

ഈ േ�ാകം േനാ�..

അ�ന��ാനന��നിത� - �മാഹതാ�� കലവിഭ�ാഃ


ച�ാം�ച�ാധമ �ംഭീപാൈലർ - വ�ാസാതദർ�ം �ിഭമൗവികസ�ാത്.

ഇ��കാരം 10,000,000,000 �ണി�് വ�ാസ�� ���ിെന ��പരിധി 31415926536 ആണ് .


അത�സരി�് ൈപ (π) = 3.1415926536 ആണ്.

മെ�ാ� േ�ാകം േനാ�ക.

േഗാപീഭാഗ�മ��ാത �ംഗീ േശാദധിസ�ിഗം


ഖല ജീവിത ഖാതാവഗഗലഹാല രസധരം

േക�ാലിെതാ� �ീ�� �തിയാണ് (�ീ ശ�രാചാര��തിയാ�ം വ�ാഖ�ാനി��വ��്). പെ�


ഇത�സരി�് കടപയാദി സംഖ� കണ�ാ�ിയാൽ ൈപ�െട �ല�ം 31 ദശാംശ �ാനം വെര കാണി�ം. ൈപ
(π) = 3.1415926535897932384626433832792.

"എ�െറ �െട വ��െതാെ� െകാ�ാം , പെ� 'കമാ'െ�ാര�രം മി��ത്"

ന�െളാെ� ഇട�െ��ി�ം പറ�� ഒ� ഡയേലാഗാണിത്, അെത�ാെണ�് അറിയിെ��ി�ം. ‘കമ’


എ�ത് ഒര�രം അ� എ�് ന��റിയാം. അേ�ാ� എ�െനയാ� ഈ �േയാഗം ഉ�ായത്? കടപയാദി
പ�ിക അ�സരി�്, ‘ക’ �െട വില 1, മ=5, അേ�ാ� ‘കമ' എ�് പറ�ാ� 51. മലയാള�ിെല 51
അ�ര�ളി� ഒ�േപാ�ം ഉരിയാട�ത് എ�ാണതി�െറ അ��ം.

അ�െ�ാ��രാളി കലിതത�ലേത... േക��ാ�വർ ���ം...

ഈ ‘അ�െ�ാ��രാളി’ എ�് പറ��ത് 51 മലയാള അ�ര�െളെയ�ാം �ടി േച��


പറ��തായിരി�െമ�്. ഈ അ�െ�ാ��രാളി �േയാഗ�ം കടപയാദി സ�ദായ�ിേലതാണ്.
“ഹരി�ീ ഗണപതേയ നമ:” എ� മ��ി�െറ സംഖ�ാ�പമാണ് 51. ഹരി�ീ �ട�ിയ അ�രെ�
കടപയാദി �മ�ിെല�തി അ�രം ��ി േനാ�.. അ�പ�ിെയാ� കി�ം..

�തസംഖ�ാ സം�ദായ�ിൽ ആകെ� േ�ാക�പ�ിൽ െകാ��േ�ാൾ തെ� ഓേരാ പദ���ം സംഖ�െയ


െകാ��കയാണ് െച��ത്. ഉദാഹരണ�ിന് ഗഗനം എ�ത് �ജ�ം, ശശി അഖവാ ച�ൻ ഒ�്, അശ�ിനി
ര�്, രാമൻ ��്, േവദം നാല്, ബാണം അ�്, രസം ആറ്, നഗം ഏഴ്, വ� എ�്, നിധി ഒ�പത്, ദിശാ പ�്
എ�ി�െന ഓേരാ�ി�ം പദാ�ഥെ� ക�ി�് സംഖ�െയ �ദാനം െച�ി��്.

6 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

ഇത് താളിേയാല���ളിേല�് വ�േ�ാൾ �ണ നയന രേസ� വ�േഷ ഭാവ�കരേണ എ�് കി�ിയാൽ


നാം ഇതിെന വിഭജി�് ഗണം നയനം രസം ഇ� എ�ി�െന േനാ��. �ണം 3, നയനം 2, രസം 6, ഇ� 1.
ഇവെയ വാമേതാ ഗതി എ�ത�സരി�് തിരി�ാൽ 1623 ലഭി�ം. ഇ�േപാെല �നി വ� സാഗര സിതകര
മിതവ�േഷ സമ�ക് െകൗ�ദീ.. അേ�ാൾ �നി 7, വ� 8, സാഗര 4, സിതകര 1. അതായത് 1487. ഇ�േപാെല
�തസംഖ�െയ േനാ�ി സംഖ�െയ തിരി�റിയണം എ��ഥം.

കാലഗണ�െട നീയമ�ളറി�ക എ��ം വളെര �ധാനമാണ്. ഇവിെട വ�ത�� കാലഗണന�ം അവെയ


എഡി ആ��ത് എ�ിെനെയ�ം ചാ��ായി ഇടാം. അ� െപാ�വായി ഈ വിഷയെ� മന�ിലാ�ാൻ
ഉപകരി�ം എ�് വിചാരി��.

ന�െട �ർ�ാചാര��ാർ കെ��ി താളിേയാലകളി�ം മ�ം േരഗഖെ���ി വ�ിരി�� �പ��ിെ�


നി�ഢതകൾ കടപയാദി പഠന�ം �േയാഗ�ം വഴി മാ�െമ സാ��മാ�.

വളെരയധികം സ�ീർ��ം �ദീർഘ�മായ ശാ�സത��ൾ ഭ�ി�െട നിറ��ിൽ മാ�ിക


പരിേവഷേ�ാെട അത�ധികം ���പ�ിൽ ��ി�ിരി�കയാണ് ന�െട മഹഷിവര��ാർ. ആ
ൈപ�കേശഖരം �റ�് �ല�നിർ�യം െച�ണെമ�ിൽ കടപയാദിെയ�റി�് ന�െട �വ തകല�റ
വി�രാേക�ിയിരി��. ഇത് സാ��മാ��തിനായി ഭാരതീയമായ �രാതന വി�ാന ശാഖ�കൾ
വിദ�ാലയ�ളിൽ പഠനവിഷയമാകണം. കടപയാദി േപാ�� ഭാരതീയ രീതികൾ ന�െട ��ികൾ പഠി�ണം,
നിത�ജീവിത�ിൽ ഉപേയാഗി�ണം. അ�െന അവർ ആ രീതികളിൽ ൈന�ണി േന�േ�ാൾ മഹ�ായ
ഭാരത പാര�ര��ം ൈപ�ക�ം സ�ീകരി�വാൻ അവർ �ാ�രാ�ം

അവസാനമായി ഒ� പരൽേപരിനാൽ രചി�െ�� ഒ� �തിയാകെ�.. ആചാര��ാ�െട കഴി�കെളെ��്


മന�ിലാ�ാ�ം ഇത് പഠി�ാ�ം �േചാദനമാ�ം എ�് വിചാരി� െകാ�് ഹരി ഓം..

അെ�ാ�വ�ഷമ�േപാ� ശകവ�ഷേമവം
െചാ�െ�ാ�െതാെ�യറിയാ� വഴിെയ� നാഥാ ?
മ��ാമിനി�ടയ േചാദ�മിതാ� േക�ി-
���വാണിെയാ� ഞാനി�േപാ� പറേ��

ഓമ��ിേയ ! ഭരത�മിയില�മി�ം
�ാമാണ�േമാ� നിലനി�െ�ാ� വ�ഷെമ�ാം
േറാമ� കല�െറാ� െച��രിേയ� ��ം
സാമാന�മായിവിെട ഞാ� പറയാം �വി�.

നി�ല�മാ�ലകിെല�മറി�ി�ം തത് –
�ി���മാണിവിെട മ��മവ��ി �നം
നി��മാ “യതിെനാ ” ട “�ിതി�നി ” �ിവ�ം
��ാവന�െ�ാ� നിദാനമെത�േമാ��ാം.

േവ�ംനില “�ിതിെനാ ” ട�െപാ� േച��വാ� ൈക-


െ�ാ�� സംഖ�യിതി�നിെ�ാഴിവാ�വാ�ം
േവ��ത “�ടപയാ ”ദിയതാം പര�േ��
െകാ�ം �റ���െമ��േമാ��േവണം.

7 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

ഇേ�രള�ി�ളവാെയാ� ‘ െകാ�വ�ഷം ’
േക�,േ�െറേവഗമറിയാ� ‘ ഇതി�നി� ’ കാേ�!
നീേ�ണമി� വിരഹം മമ താപെമ�ാം
നീേ��തി�മ�താ� മതിയായ ��ം.

േന��ാ ‘ �ഗാ� ‘ മ�േപാ� ‘ കലിവ�ഷ ‘ േമവം


െചാ�െ�ാെ�ാരാ�റി�വാ ‘ നിതിേനാ� ’ േച��
ആ�െ�ാടി�വിമേല ! കനകാംഗ െമേ��
ത��ിെല�െറ ‘ കലിവ�ഷ ‘ മട�വാ�ം.

ആ�ഷ�ഭാവെമാ� ‘ ല�ണേസന ‘ െയ�


വ�ഷം �രാ മിഥിലയി� �ചരി�ി��.
ഹ�ഷെ�ാടായതറിയാ ‘നിതി�നി� ’ നി�ത്-
��ഷ�ി�ം കളക ഹീനപടം മേനാ�്േഞ !

െഹമാംഗി ! ‘ വി�മസമ ’ �ിവിട�ിെല�ാം


�ാമാണ���തറിയാ ‘ നിതിേനാ� ‘ േവഗം
സാമ���മാ�� �മ മ�േപാ� േച�� ,���ാ-
�ീമ�പദ�ി�മേയ �ഭേമ�െമ�ാ�

�രീ�രി��യിെലേമ�വശ� ‘കാല-
�രീ ‘ തി വ�ഷഗണന�മമാ��േതാ��ാ�
ൈസ�രം വരാംഗി ! വഴിേപാലിതി�നി� നീ സദ്-
ൈവരം �റ�ക ;�ണം െപ�കാ�േമ�ം

‘സ��ഷിവ�ഷ ’ മിനി ‘ െലൗകികവ�ഷ ’ േമവം


വ�ാ�ാഖ� േച��വില�ം സമ ക�കി�ാ�
ദീ�ാംഗി ! നീ ‘ യിതിെനാട ‘ �െപാ� േച�� തീ��ം
ത�ം മമാംഗമിതി�ം �ളിേര�െമ�ാ�

േദശീയവ�ഷപദേമ� ‘ശകാ ‘ � മി�-


�ാശി� മ�ിലറിയാ� മറിമാ�ലാ�ി !
േ�ശി�ിടാെത ‘ യിതി�നി ‘ �യി ! ഹിംസ നീ�
ൈവശി��മാ��രിയ �ണ�മിണ�വാ�ം

േകാപി�ിടാ� ചിര��മദി�ിെല�ാം
വ�ാപി�ി�� സമ യാകിയ ‘ ��വ�ഷം ‘
േലാപി�ിടാെതയറിയാ ‘നിതി�നി ; � മാ�
ധീപീഡ നീ ,തവ�ഖം െതളിയാ�മാേര� !

േലാലാ�ി! മ��ഭരത�ിതി പ�ക�


ചാ�ക�വ�ഷമറിയാ ‘ നിതി�നി ;� ഭേ� !

8 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

മാല� ��നയ മെ�ാഴിവാ�ിേടണം


േചലാ�� ന�വ�വാ�മേതവിധം നാം.

സംഭാവ�മാ� െച�മാ�മിവ� വ�ഷാ-


രംഭം പേല സമകളി� പലതാക �ലം.
സംഭാവനീയമ�െമ�റിയാ� നീെയ�
ജംഭാരി�ംഭിവരദംഭവി�തയാേന !

േ�ാക�ളി�യധികം വടിവായ് പഠി�ാ –


നാകാ ; പരം വിഷമെമെ�ാ� പ�െമ�ി�
േശാകം തരി�മിയലാ�സമ��ം ഞാ�
േ�ാകദ�യ�ിെലാ�മാതിരിയെ�ാ��ാം

േറാമ� കല�റി���� പിറ�െത�


േകമ��െ�ാ� ‘ സമാ�യ ‘ മാദ�പദ�ം
വാമാലസാ�ി! െവളിവാ� ,മ��േതാ പി�-
പീ മ�ി��ിെയാ� വ�രഷ���ം േക�

േക�േ�ണം ‘ കലിവ�ഷ ’ െമ�ഖില�ം െചാ�ം ‘�ഗാ�ം ‘ പരം


െചാ�െ�ാ�െ�ാ� ‘ വി�മാ� ‘ മ�േപാ� സ��ഷിസംവ�രം
ചിെ�െ�ാെ�യറി�ിടാ� �മെമാട�ി���മാെയേ�ാ�ം
േച�േ�ണംകനകാംഗ ’ �ം �മ�െമ� ��ാനേന!തീ�� �ം.

െചാ�ാം ‘ല�ണേസന ’ ‘��’ മയി! ‘ കാല�രി ’ ‘ചാ�ക� ’മ-


‘െ�ാ�ം ’ േക� ‘ശക’ മാ�ിെതാെ�യറിയാന �ി� വ�ഷാ�പരം
കി�േന� �മേമാ� ഹീനപട മ �ീപീഡ , സദ്ൈവര െമ –
��ാ ��നയം �ിേയ ! വിരഹ�ം നീ�ാ� നീഹിംസ�ം

ഈ പര�േപ� കവിത�െട ക��ാവ് ��സി� കവി �ീ ൈകത�� ജാതേവദ� അവ�കളാണ്.


ഇതി�നി�ം പറ��ത് ഇേ�ാ� �ചാര�ി�� ഇം�ീഷ് കല�റിെനയാണ്. ഇതിെല പദ�െള
പര�കളാ�ി ( സംഖ�ക� ) ” ഇതി�നി�ം ” അതാ� േ�ാക�ളി� പറ�ി�� �ിയക� െചയ്താ�
അതാ� േ�ാക�ളി� പറ�ി�� വ�ഷം കി�ം.

ഉദാ: െകാ�വ�ഷം അറിയാനായി “ഇതി�നി�ം” “വിരഹം ” ഒഴിവാ�ക. എ�വ�ാ�

ഇം�ീഷ് വ�ഷമായ 2010 � നി�ം “വിരഹം” എ�തി�െറ പര�േ�� �റ�ക എ� സാരം. “വിരഹം ” = 824
. 2010 – 824= 1186 എ� കി��.

വാ��ഷണം:

Counter (വാമന� നായ� വിെക): പരൽേപരിെന �റി�് വിവരി�ത് വളെര ന�ായി.റ,ഴ എ�ിവ സം�ത
അ�ര��െട ഗണ�ിേല വ��ി�.എ�ാൽ � അവസാനെ� അ�രമാണ്. � - 6 എ�് ന�െളാെ�
െച���ിൽ മനഃപാഠം പഠി�ി��്. അ�് ഷ �ം � �ം ര�െമ�െന 6 ആയെത�് ���േനാട്

9 of 10 6/14/2021, 9:33 PM
Kerala Jyotisham - പരൽേ�ര് അഥവാ കടപയാദിയ� ം �തസംഖ�ാ സം... http://keralajyotisham.in/index.php/2017-04-03-07-04-07/11-2017-04-02...

േചാദി��ം ���ര�ൾ�് അവസാനെ� അ�ര�ിെ� value ആണ് കണ�ാേ��ത് എ� മ�പടി�ം


ഇ�ം ഓർ� വ��. പഴയ ഓർ� ���ാൻ കാരണമായ ���മാർ ജി �് ന�ി.ഹരി = 28, �ീ = 2, ഗ= 3,
ണ = 5, പ= 1, ത= 6, െയ= 1, ന= 0, മ= 5 Total - 51. 'അ' �തൽ '�' വെര�� 51 അ�ര�െള�ം
പരൽേപരിൽ ഒ��ിയിരി�� വിദ�ാരംഭ മ��ിൽ. ��െ����നാേണാഹരി�ീ .....�െട
ഉപ�ാതാവ്?

മ�പടി (���മാ�): നമേ�...പറയാനാകി� എ���� ആേണാ അ�േയാ എ�്.... ആചാര�പര�ര�്


നമ�ാരം എേ� പറയാനാ�...

You are not authorised to post comments.

Comments (1)

Peet Thursday, 05 July 2018


Excellent writeup

Comments powered by CComment

സ�ർശക സംഖ�

Today 321

Yesterday 357

This week 321

This month 3839

Total 209534

2021-06-14

10 of 10 6/14/2021, 9:33 PM

You might also like