You are on page 1of 4

ഓം നമഃ ശിവായ

ചെങ്ങാട്ട് കുടുംബക്ഷേമ സമിതി കിഴക്കേ കതിരൂർ

ഇരുപതാം
ചെങ്ങാട്ട് കുടുംബ സംഗമവും
വാർഷിക പൊതുയോഗവും
2023 മെയ്‌1 തിങ്കളാഴ്ച രാവിലെ 9.30 ന്
വേദി - ചെങ്ങാട്ട് കുടുംബ ക്ഷേമാലയം ഹാൾ
കിഴക്കേ കതിരൂർ.
ധന്യാത്മൻ,

ഈ വർഷത്തെ നമ്മുടെ കുടുംബസംഗമം


2023 മെയ്‌1 ആം തീയതി തിങ്കളാഴ്ച
രാവിലെ കൃത്യം 9:30 ന്
"ചെങ്ങാട്ട് കുടുംബ ക്ഷേമാലയം"
ക്ഷേമാലയം" ഹാളിൽ വച്ച്
നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. താങ്കൾ
കുടുംബസമേതം പങ്കെടുത്ത്‌ഈ സംരംഭം
വിജയിപ്പിച്ചു തരണമെന്ന് വിനയപൂർവം
അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

പ്രസിഡന്റ്‌/ സെക്രട്ടറി.

സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി മാന്യ


മെമ്പർമാർ സ്വമേധയാ നൽകുന്ന സംഭാവനകൾ സഹർഷം
സ്വീകരിക്കുന്നതാണ്.

സമിതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :

A/c No. 4306000100059183


IFSC : PUNB 0430600
PUNJAB NATIONAL BANK KUTHUPARAMBA
കാര്യപരിപാടി

ഈശ്വരപ്രാർത്ഥന.
ഗുരുകാരണവന്മാരെ സ്മരിക്കൽ.
അനുശോചനസന്ദേശം : ജയരാജൻ മഠത്തിൽ
സ്വാഗതം : സി ഭാസ്കരൻ
അധ്യക്ഷത : ഡോ. സി രവീന്ദ്രൻ നമ്പ്യാർ

ഉദ്ഘാടനം :
അഞ്ച് താവഴിയിലെ മുതിർന്ന സ്ത്രീകൾ
ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

റിപ്പോർട്ട് : സെക്രട്ടറി
വരവ് ചെലവ് കണക്ക് : സി. രാമകൃഷ്ണൻ നമ്പ്യാർ
(ട്രെഷറർ)

ചർച്ച / അംഗീകരിക്കൽ.
75 വയസ്സ് പൂർത്തിയായ മെമ്പർമാരെ ആദരിക്കൽ.
നവദമ്പദികളെ പരിചയപ്പെടുത്തൽ.

SSLC,+2 , CBSE പരീക്ഷകളിൽ ഉന്നത വിജയം


നേടിയവരെ അനുമോദിക്കൽ.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്


നന്ദി : ജയരാജൻ (ജോ : സെക്രട്ടറി)

കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ


കലാപരിപാടികൾ.

ഉച്ചഭക്ഷണം.
കലാപരിപാടികൾ തുടർച്ച.
സംഗമം 2022 ന് ലഭിച്ച സംഭാവനകളുടെ
വിശദവിവരങ്ങൾ.

1. മനോഹരൻ (ബേബി) - 500


2. ദീപ നാരായണൻകുട്ടി - 500
3. Dr. രവീന്ദ്രൻ, പയ്യന്നൂർ - 500
4. ഉഷ എടയാർ - 1500
5. ശാന്തി. സി. കെ - 300
6. സി. കൃഷ്ണൻ നമ്പ്യാർ - 500
7. എൻ. പ്രഭാകരൻ നമ്പ്യാർ, നാരായണീയം - 500
8. ബെൻസിധർ നമ്പ്യാർ - 1000
9. വിമല ബാലകൃഷ്ണൻ - 1000
10. ഗൗരി ശങ്കർ - 2000
11. സി. എം. മാധവൻ കുടുംബം - 2500
12. വിനോദ്കുമാർ, എടയാർ - 500
13. സി. സുരേഷ് കീച്ചേരി - 600
14. സത്യജ മുരളി - 500
15. സവിത മധു - 500
16. സജിമാ രാജേഷ്‌- 500
17. സുരേഷ് ചെങ്ങാട്ട്, കരേറ്റ - 500
18. ഗീത പത്മനാഭൻ, വിളക്കോട് - 700
19. മനോഹരൻ (മണി ) - 500
20. സി. ഭാസ്കരൻ - 1000
21. സി. രവീന്ദ്രൻ നമ്പ്യാർ - 800
22. സി. ബാലകൃഷ്ണൻ നമ്പ്യാർ - 1000
23. ഹരികുമാർ - 1000

ആകെ 18900

You might also like