You are on page 1of 2

മരുന്നിന്റെ പേര് ബിറ്റഡിൻ ഓയിന്റ്മെന്റ്

ഉപയോഗിക്കേണ്ട വിധം രണ്ടു നേരം പുരട്ടുക


എന്തിനു നൽകണം മുറിവിൽ പുരട്ടാൻ
എന്ത് ശ്രദ്ധിക്കണം ആഴമുള്ള / വലിയ മുറിവുകൾ ഡോക്ടറെ കാണിക്കേണ്ടതാണ്

മരുന്നിന്റെ പേര് മാല എൻ ഗുളിക


കഴിക്കേണ്ട വിധം ദിവസവും ഒരു ഗുളിക വീതം 28 ദിവസം
എന്തിനു നൽകണം ഗർഭനിരോധനത്തിനു (കുടുംബാസൂത്രണ മാർഗം)
എന്ത് ശ്രദ്ധിക്കണം ജെ.പി.എച്എ.ൻ / ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകുക

മരുന്നിന്റെ പേര് അയേൺ ഫോളിക്ക് ആസിഡ് ഗുളിക


ഉപയോഗിക്കേണ്ട വിധം ദിവസേന ഒന്ന് വീതം
എന്തിനു നൽകണം ഗർഭിണികൾക്ക് മൂന്നാം മാസം മുതൽ
എന്ത് ശ്രദ്ധിക്കണം വൈകുന്നേരം ഭക്ഷണത്തിനുശേഷം 1 മണിക്കൂർ കഴിഞ്ഞു
കഴിക്കുക,
കാൽസിയം ഗുളിക ഒരേ സമയം കഴിക്കരുത്

മരുന്നിന്റെ പേര് അയേൺ സിറപ്പ്


ഉപയോഗിക്കേണ്ട വിധം 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 1 മില്ലി വീതം ആഴ്ചയിൽ
രണ്ടു തവണ
എന്തിനു നൽകണം വിളർച്ച പ്രതിരോധിക്കാൻ
എന്ത് ശ്രദ്ധിക്കണം ജലദോഷമുള്ളപ്പോൾ ഒഴിവാക്കാം
മരുന്നിന്റെ പേര് ഓ.ആർ.എസ് സാഷെറ്റ് ORS
മരുന്നിന്റെ പേര് പാരസിറ്റമോൾ ഗുളിക 500mg കഴിക്കേണ്ട വിധം കുട്ടിക്ക് ഓരോ തവണ വയറിളകി കഴിഞ്ഞാൽ ആവശ്യാനുസരണം
കഴിക്കേണ്ട വിധം ഒന്ന് വീതം മൂന്ന് നേരം നൽകുക
എന്തിനു നൽകണം പനി, തലവേദന , ശരീരംവേദന എന്തിനു നൽകണം വയറിളക്കം
എന്ത് ശ്രദ്ധിക്കണം ഈ മരുന്നിനോട് അലർജിയുണ്ടോയെന്ന് കൊടുക്കും മുന്നേ എന്ത് ശ്രദ്ധിക്കണം ഒരു പാക്കെറ്റ് തുറന്നു മുഴുവൻ പൊടിയും ഒരു ലിറ്റർ വെള്ളത്തിൽ
ചോദിക്കണം
ലിവർ സംബന്ധമായ അസുഖമുള്ളവർക്ക് നൽകരുത് കലക്കുക. ഉണ്ടാക്കിക്കഴിഞ്ഞാൽ 24 മണിക്കൂറിൽ കൂടുതൽ
സൂക്ഷിച്ചുവെക്കരുത്

മരുന്നിന്റെ പേര് സിങ്ക് ഗുളിക 20mg


കഴിക്കേണ്ട വിധം 0-2 വയസ്സ് (പകുതി ഗുളിക) ഒരുനേരം x 14 ദിവസം
മരുന്നിന്റെ പേര് പാരസിറ്റമോൾ സിറപ്പ് (125/5) > 2 വയസ്സ് (മുഴുവൻ ഗുളിക) ഒരുനേരം x 14 ദിവസം
കഴിക്കേണ്ട വിധം ശരീര ഭാരം / 2 = __ ml മൂന്ന് നേരം
എന്തിനു നൽകണം പനി, തലവേദന , ശരീരംവേദന എന്തിനു നൽകണം വയറിളക്കം
എന്ത് ശ്രദ്ധിക്കണം ഈ മരുന്നിനോട് അലർജിയുണ്ടോയെന്ന് കൊടുക്കും മുന്നേ എന്ത് ശ്രദ്ധിക്കണം ഒരു ചെറിയ സ്പൂൺ വെള്ളമെടുത്തു അതിൽ ഗുളിക വെക്കുക. ഗുളിക
ചോദിക്കണം അതിൽ അലിഞ്ഞതിനുശേഷം ആ വെള്ളം കുടിക്കുക
ലിവർ സംബന്ധമായ അസുഖമുള്ളവർക്ക് നൽകരുത്

മരുന്നിന്റെ പേര് ആൽബൺഡസോൾ ഗുളിക 400mg


കഴിക്കേണ്ട വിധം 1-2 വയസ്സ് (പകുതി ഗുളിക) മരുന്നിന്റെ പേര് ജെൻഷിയൻ വയലറ്റ്
2-19 വയസ്സ് (മുഴുവൻ ഗുളിക) ഉപയോഗിക്കേണ്ട വിധം തൊലിപ്പുറത്തു / വായിൽ പുരട്ടുക
എന്തിനു നൽകണം വിരയിളക്കുവാൻ 6 മാസത്തിലൊരിക്കൽ
എന്തിനു നൽകണം ഫങ്കസ് അണുബാധ , ചൊറിച്ചിൽ വായ്ക്കുള്ളിൽ പൂപ്പൽ

എന്ത് ശ്രദ്ധിക്കണം മരുന്നിനോടു അലർജി , ഛർദി, വയറിളക്കം


എന്ത് ശ്രദ്ധിക്കണം ഉണങ്ങുന്നതിനുമുന്നെ വസ്ത്രം ആ ഭാഗത്തു തട്ടിയാൽ കറപിടിക്കും

മരുന്നിന്റെ പേര് ഡൈസൈക്ലോമിൻ ഗുളിക 20mg മരുന്നിന്റെ പേര് സാലിസിലിക്ക് ആസിഡ് ഓയിന്റ്മെന്റ്
കഴിക്കേണ്ട വിധം വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പകുതി ഗുളിക ഉപയോഗിക്കേണ്ട വിധം രണ്ടു നേരം പുരട്ടുക
വയസ്സിനു മുകളിലുള്ളവർക്ക് മുഴുവൻ ഗുളിക എന്തിനു നൽകണം പാദം വിണ്ടുകീറുന്നതിനു
എന്തിനു നൽകണം വയറുവേദന എന്ത് ശ്രദ്ധിക്കണം
എന്ത് ശ്രദ്ധിക്കണം ഒരു തവണ നൽകിയ ശേഷം വേദന കുറഞ്ഞാൽ ഡോക്ടറെ കാണുവാൻ
പറയുക

You might also like