You are on page 1of 14

Unacademy ഇൻസ്റ്റാൾ

Home Terms and Conditions Privacy Policy Disclaimer Sitemap 

 TICKER

CURRENT AFFAIRS IN MALAYALAM - MAY 2023 MAIN TOPICS

Current Affairs in Malayalam

Question Bank

Mock Exams

Study Materials

Previous Question Paper

Important Day Quizzes

English Grammar & Vocabulary

Previous Question Paper

Arithmetic & Mental Ability

ഉള്ളടക്കം (INDEX)
മലയാള ഭാഷയും വ്യാകരണവും

അന്തർദേശീയം (ലോകം)
ദേശീയം (ഇന്ത്യ)
കേരളം
കായികം
പുതിയ നിയമനങ്ങൾ
പുരസ്കാരങ്ങളും അംഗീകാരങ്ങളുc
പ്രശസ്ത വ്യക്തികളുടെ മരണങ്ങൾ
പുസ്തകങ്ങളിലൂടെ
2023- മെയ് മാസത്തെ പ്രധാന തീയതികളും പ്രത്യേകതകളും

IPL 2023

76th CANNES FILM FESTIVAL

46th കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2022

പി.പത്മരാജൻ ട്രസ്റ്റിന്റെ സിനിമാ-സാഹിത്യ പുരസ്കാരങ്ങൾ (2022)


New York Indian Film Festival 2023

ജി146
.വി.രാജ പുരസ്കാരം (2021-22)
Shares
Laureus World Sports Awards 2023 RECENT POSTS VIEW

 NATURAL SCIENCE

അന്തർദേശീയം (ലോകം)

KERALA PSC | NATURAL SCIENCE | QUESTION


PAGE-2 | പ്രകൃതി ശാസ്ത്രം
 Unknown  December 18, 2023

NATURAL SCIENCE | PAGE 2 KERALA PSC MODEL QUEST


Questions from 11 to 20 കേ…

KERALA PSC | NATURAL SCIENCE |


QUESTION BANK | PAGE-1 | പ്രകൃതി
ശാസ്ത്രം
 December 16, 2023

കേരളത്തിലെ നദികളും കായലു


KERALA PSC MODEL QUESTION BA
PAGE 3
 December 12, 2023

KERALA PSC | 034/2023 - JUNIOR


ASSISTANT/CLERK/LD CLERK | ENG
GRAMMAR PART | Q&A
 December 12, 2023

KERALA PSC | INDIAN CONSTITUTI


QUESTION BANK | PAGE-5 | ഇന്ത്യൻ
ഭരണഘടന
 December 11, 2023

KERALA PSC | INDIAN GEOGRAPHY


QUESTION BANK | PAGE-3 | ഇന്ത്യൻ
ഭൂമിശാസ്ത്രം
 December 06, 2023

CONTACT

Name

Email *

Message *

Send

146
Shares
1. അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തുന്ന വനിത
Ans : റയ്യാനത്ത് ബർനാവി
സൌദി അറേബ്യയുടെ ദൌത്യത്തിൽ അലി അൽബാർണിക്കൊപ്പമാണ് 34 കാരിയായ റയ്യാറത്ത് യാത്ര
ചെയ്തത്
യു.എസ്.ലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇരുവരും 10 ദിവസം നീളുന്ന ദൌത്യവുമായി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) എത്തുന്നത്

2. 2025-ലെ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്


Ans : ബ്രസീൽ
3. 2023-ലെ 49th G7 ഉച്ചകോടിയുടെ വേദി
Ans : ഹിരോഷിമ
4. 2023-ൽ 42-മത് ASEAN ഉച്ചകോടിക്ക് വേദിയായത് എവിടെ
Ans : ഇന്തോനേഷ്യ
5. 2023-ൽ അറബ് ലീഗ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം
Ans : സൌദി അറേബ്യ
6. 6-മത് Indian Ocean Conference വേദി
Ans : ധാക്ക
7. 2024-ലെ ക്വാഡ് ഉച്ചകോടി വേദി
Ans : ഇന്ത്യ
8. യു.എൻ.ജനറൽ അസംബ്ലി സുസ്ഥിര ഗതാഗത ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
Ans : നവംബർ 26
9. AIFF ഗ്രാസ്റ്റൂട്ട് ഡേ ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം
Ans : ജൂൺ 23
10. 2023-ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം
Ans : Asthma Care for All
11. 2023-ൽ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം
Ans : മൌറീഷ്യസ്
12. 2023-ൽ സിസ്റ്റർ നിവേദിതയുട പ്രതിമ സ്ഥാപിക്കപ്പടുന്ന രാജ്യം
Ans : ബ്രിട്ടൺ
13. ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിന്റെ പുതിയ പേര്
Ans : ലിറ്റിൽ ഇന്ത്യ
14. 2023-ൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം
Ans : പോർച്ചുഗീസ്
15. ലോകത്തിലാദ്യമായി ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യം
Ans : യു.എസ്
16. Tiger Shark 40 നാവികാഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ
Ans : ബംഗ്ലാദേശ് - യു.എസ്.എ
17. ഉക്രൈന് സ്റ്റോം ഷാഡോ ക്രൂയിസ് മിസൈൽ കൈമാറിയ രാജ്യം
Ans : ബ്രിട്ടൻ
18. 2023-ൽ ആണവ ശേഷിയുള്ള ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈലായ ഖൊറാംഷഹർ - 4 പരീക്ഷണം നടത്തിയ
രാജ്യം
Ans : ഇറാൻ
19. ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ ഫോളോവേഴ്സ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരൻ
Ans : വിരാട് കോഹ്ലി
20. ഗ്ലോബൽ മീഡിയ വാച്ച് ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് 2023-ൽ പുറത്തുവിട്ട ലോക മാധ്യമ
സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
Ans : നോർവെ
21. പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക 2022 പ്രകാരം ഏറ്റവും
ദുരിതമേറിയ രാജ്യം
Ans : സിംബാബ്വേ
22. 2023-ൽ കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാനഡയിലെ പ്രവിശ്യ
Ans : ആൽബെർട്ട
23. 2023-ൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി
Ans : വിർജിൻ ഓർബിറ്റ്

146 Back to Index


Shares
ദേശീയം (ഇന്ത്യ)

146
Shares
1. ഇന്ത്യയിലെ ആദ്യ AI (Artificial Intelligence) അധിഷ്ഠിത യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്
Ans : മഹാരാഷ്ട്ര
2. ഇന്ത്യയിലാദ്യമായി കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഹെൽത്ത് കാർഡുകൾ ആരംഭിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ്
3. Right to walk നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
Ans : പഞ്ചാബ്
4. ഇന്ത്യയിൽ ആദ്യമായി റീഡിങ് ലോഞ്ച് സ്ഥാപിച്ച് വിമാനത്താവളം
Ans : ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം
5. ഇന്ത്യയിലെ ആദ്യ പോഡ് ടാക്സി സർവീസ് ആരംഭിക്കുന്ന സംസ്ഥാനം
Ans : ഉത്തർപ്രദേശ്
6. ഇന്ത്യയിലെ ആദ്യ വ്യോമസേന പൈതൃക കേന്ദ്രം നിലവിൽ വന്നത്
Ans : ഛണ്ഡീഗഢ്
7. ഗുച്ചിയുടെ ഗ്ലോബൽ അംബാസഡർ ആകുന്ന ആദ്യ ഇന്ത്യക്കാരി
Ans : ആലിയ ഭട്ട്
8. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനം
Ans : കേരളം
9. രാജ്യത്തെ ആദ്യ Night Safari പദ്ധതി ആരംഭിക്കുന്നത്
Ans : കുക്രൈൽ
10. 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചസാര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം
Ans : ഉത്തർപ്രദേശ്
11. 2023-മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ (Mokha) ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം
Ans : യെമൻ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 2023-ലെ ആദ്യ ചുഴലിക്കാറ്റാണ് മോഖ
മ്യാൻമാറിലും ബംഗ്ലാദേശിലുമായി നിരവധി നാഷനഷ്ടങ്ങൾ മോഖ ചുഴലിക്കാറ്റുമൂലമുണ്ടായി

12. മോഖ ചുഴലിക്കാറ്റ് നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ
Ans : ഓപ്പറേഷൻ കരുണ
13. പുതിയ കർണാടക മുഖ്യമന്ത്രി ആരാണ്
Ans : സിദ്ധരാമയ്യ
ഡി.കെ.ശിവകുമാറാണ് ഉപമുഖ്യമന്ത്രി
224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ബി.ജെ.പി യിൽ നിന്ന് സംസ്ഥാന ഭരണം
പിടിച്ചെടുത്തത്. ബി.ജെ.പി. 66 സീറ്റാണ് നേടിയത്

14. ദേശീയ പ്രാധാന്യമുള്ള സ്മാരമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്
Ans : ഉത്തരാഖണ്ഡ്
രുദ്രപ്രയാഗ് ജില്ലയിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമാണ് തുംഗനാഥ് ക്ഷേത്രം. 3690 മീറ്റർ ഉയരത്തിലാണിത്
സ്ഥിതിചെയ്യുന്നത്

15. നിലവിലെ UPSC ചെയർമാൻ


Ans : മനോജ് സോണി
16. 2023-ൽ മഹാരാഷ്ട്രയുടെ സ്മൈൽ അംബാസഡർ ആയി നിയമിതനായത്
Ans : സച്ചിൻ തെണ്ടുൽക്കർ
17. 2023-മെയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം
Ans : എൻ.വി.എസ് 01
18. ചന്ദ്രയാൻ-3 വിക്ഷേപിക്കാനായി തീരുമാനിച്ചിരിക്കുന്നത്
Ans : 2023 ജൂലൈ 12
19. INS വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിംഗ് നടത്തിയ യുദ്ധവിമാനം
Ans : മിഗ് 29 കെ
20. 2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട Dawki Land Port സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Ans : മേഘാലയ
21. അരുണാചൽ പ്രദാശിലെ ടാഗിൽ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം
Ans : Love in 90's
22. 2023-ൽ ലിഥിയം നിക്ഷേപം കണ്ടെത്തിയ ദേഗാന സ്ഥിതി ചെയ്യുന്നത്
Ans : രാജസ്ഥാൻ

146മത് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ പഞ്ചാബിലെ പരമ്പരാഗത ആയോധന കല


23. 37-
Shares
Ans : ഗട്ക
24. 2023-ൽ മുഖ്യമന്ത്രി സീഖോ - കമാവോ യോജന ആരംഭിച്ച സംസ്ഥാനം
Ans : മധ്യപ്രദേശ്
25. പരിസ്ഥിതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
പുറത്തിറക്കിയ ആപ്പ്
Ans : മേരി ലൈഫ് ആപ്പ്
26. നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് ക്യാമ്പസ് നിലവിൽ വരുന്നത്
Ans : ദ്വാരക
27. 2023 അവസാനത്തോടെ AFSPA (Armed Forces Special Powers Act) പിൻവലിക്കാൻ ലക്ഷ്യം വയ്ക്കുന്ന
സംസ്ഥാനം
Ans : അസം

Back to Index

കേരളം

1. കേരളത്തിലെ ആദ്യ സമ്പൂർണ ഇൻഷൂറൻസ് വാർഡ്


Ans : കലങ്ങുംമുകൾ
2. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി നിലവിൽ വന്ന സംസ്ഥാനം
Ans : കേരളം
3. രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം
Ans : കേരളം
4. ടൂറിസം വകുപ്പിന് കീഴിലെ കേരളത്തിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്
Ans : ആക്കുളം
5. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന്
അകറ്റാനും ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി
Ans : നേർവഴി
6. ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി
Ans : നവശക്തി പദ്ധതി
7. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കാൻ വേണ്ടി മലയാള മിഷൻ
നടപ്പിലാക്കുന്ന പദ്ധതി
Ans : അനന്യ മലയാളം
8. പ്രവാസികൾക്ക് ഓൺലൈനായി കേരളത്തിലെ റവന്യു സർവ്വേ സേവനങ്ങൾ പൂർത്തിയാക്കാൻ വേണ്ടി
നിലവിൽ വരുന്ന പോർട്ടൽ
Ans : പ്രവാസി മിത്രം
9. സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന
Ans : ഓപ്പറേഷൻ ക്ലീൻ കോർപ്
10. എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം എന്ന പദ്ധതി പ്രകാരം നിലവിൽ വന്ന ആദ്യ സാംസ്കാരിക
സമുച്ചയം
Ans : ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം
11. 2023-ൽ കേരള സർവകലാശാല കലോത്സവത്തിന് വേദിയായത്
Ans : ആലപ്പുഴ
12. താനൂർ തൂവൽത്തീരം ബോട്ടപകടത്തെ പറ്റി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷന്റെ ചെയർമാൻ
Ans : വി.കെ.മോഹനൻ
13. കേരളത്തിന്റെ പുതിയ നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്യുന്നത്
Ans : ജഗദീപ് ധൻകർ
14. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം
Ans : 2018

Back to Index

146
Shares
കായികം

146
Shares
1. ഏകദിനത്തിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന താരം
Ans : ബാബർ അസം
2. IPL ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം
Ans : വിരാട് കോഹ്ലി
3. IPL ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടം കൈവരിച്ചത്
Ans : യുസ് വേന്ദ്ര ചാഹൽ
4. IPL ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറി നേടിയ താരം
Ans : യശ്വനി ജയ്സ്വാൾ
5. IPL ക്രിക്കിറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായത്
Ans : വിരാട് കോഹ്ലി
6. ICC Player of the month പുരസ്കാരം നേടുന്ന ആദ്യ തായ് ലന്റ് താരം
Ans : Naruemol Chaiwai
7. IPL-ലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്
Ans : വിഷ്ണു വിനോദ്
8. IPL - ൽ 250 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം
Ans : മഹേന്ദ്രസിംഗ് ധോണി
9. 2023-ൽ കോപ്പ ഡെൽ റേ കിരീടം നേടിയത്
Ans : റയൽ മാഡ്രിഡ്
10. ഏഷ്യൻ കപ്പ് ഫുട്ബോൾ 2023 വേദിയാകുന്നത്
Ans : ഖത്തർ
11. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻബഗാന്റെ പുതിയ പേര്
Ans : മോഹൻബഗാൻ സൂപ്പർ ജയന്റ്സ്
12. 2022-23 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ
Ans : മാഞ്ചസ്റ്റർ സിറ്റി
13. 2022-23 സീസണിലെ ലാലിഗ ചാമ്പ്യൻമാർ
Ans : ബാഴ്സലോണ എഫ് സി
14. ഇന്ത്യൻ വനിതാലീഗ് ക്ലബ്ബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായത്
Ans : ഗോകുലം കേരള എഫ്.സി
15. 2023-ൽ ഇംഗ്ലണ്ടിലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം
നേടിയവർ
Ans : പുരുഷവിഭാഗം - എർലിങ് ഹാളണ്ട്
വനിത വിഭാഗം - സാം കെർ
16. 2022-23 സീസണിലെ സൌദി പ്രോ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്
Ans : അൽ ഇത്തിഹാദ്
17. ഫോർബ്സ് 2023-ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വരുമാനമുള്ള കായികതാരം
Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ
18. ഫോർമുല വൺ അസർബൈജാൻ ഗ്രാന്റ് പ്രീ 2023-ൽ ജേതാവായത്
Ans : സെർജിയോ പെരസ്
19. 2023 മാഡ്രിഡ് ഓപ്പൺ ടെന്നീസിലെ പുരുഷവിഭാഗം ജേതാവ്
Ans : കാർലോസ് അൽകാരസ്
20. 2023-ലെ ഷൂട്ടിങ് വേൾഡ് കപ്പ് വേദി
Ans : അസർബൈജാൻ
21. 2023-ൽ ബെർലിനിൽ നടക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യൻ ടീമിന്റെ അംബാസഡർ ആയി
ചുമതലയേറ്റത്
Ans : ആയുഷ്മാൻ ഖുറാന
22. 2023-ൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് വേദി
Ans : റാഞ്ചി
23. 2023-സുദിർമാൻ കപ്പിന്റെ വേദി
Ans : സുഷൌ
24. ദേശീയ നീന്തൽ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : ആർ.എൻ.ജയപ്രകാശ്
25. അത്ലറ്റിക്സിലെ ഏതെങ്കിലും വിഭാഗത്തിൽ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യാക്കാരൻ
Ans : നീരജ് ചോപ്ര
26. കോപ്പ ഇറ്റാലിയ (2022-23) ജേതാക്കൾ
146 : ഇന്റർ മിലാൻ
Ans
Shares

27 2023 ൽ ജി ഞ്ച് ളിം പി ക് മ്മി റ്റി സി ന്റ്


27. 2023-ൽ രാജിവച്ചെ ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ്
Ans : Brigitte Henriques
28. പ്രഥമ ഗ്ലോബൽ ചെസ് ലീഗ് വേദി
Ans : ദുബായ്

Back to Index

146
Shares
പുതിയ നിയമനങ്ങൾ

1. സാമൂഹിക മാധ്യമമായ ട്വിറ്ററന്റെ പുതിയ സി.ഇ.ഒ (CEO) ആരാണ്


Ans : ലിൻഡ യക്കാരിനോ
ഇലോൺ മസ്ക് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം നടന്നത്
മാധ്യമ ഗ്രൂപ്പായ എൻ.ബി.സി യൂണിവേഴ്സലിന്റെ ആഗോള പരസ്യവിഭാഗം മേധാവിയായിരുന്നു ലിൻഡ
യക്കാരിനോ

2. 2023-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ ഡയറക്ടർ ജനറലായിചുമതലയേറ്റത്


Ans : Amy Pope
3. 2023-ൽ പരാഗ്വെയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Ans : Santiago Pena
4. 2023-ൽ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കുന്ന വ്യക്തി
Ans : അജയ് ബാംഗ
5. 2023-ൽ ബ്രിട്ടന്റെ രാജാവായി ചുമതലയേറ്റത്
Ans : ചാൾസ് മൂന്നാമൻ
6. കേരളത്തിന്റെ പുതിയ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
Ans : റാണി ജോർജ്
7. കൊൽക്കത്ത പോർട്ടിന്റെ ചെയർമാനായി ചുമതലയേറ്റത്
Ans : രാതേന്ദ്ര രാമൻ
8. CBI യുടോ പുതിയ ഡയറക്ടറായി ചുമതലയേൽക്കുന്നത്
Ans : പ്രവീൺ സൂദ്
സുബോധ്കുമാർ ജയ്സ്വാൾ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം
കർണാടക പോലീസ് മേധാവിയായരിക്കെയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള പ്രവീൻ സൂദിന് പുതിയ
നിയമം നൽകുന്നത്

9. 2023-കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി ചുമതലയേറ്റത്


Ans : രവനീത് കൌർ
10. 2023-ൽ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായത്
Ans : അർജുൻ റാം മേഘ് വാൾ
11. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി
നിയമിതനായത്
Ans : പി.ആർ.ജിജോയ്
12. 2023-ൽ കർണാടക നിയമസഭ സ്പീക്കറായി ചുമതലയേൽക്കുന്ന മലയാളി
Ans : യു.ടി.ഖാദർ
13. ത്രിപുര ടൂറിസംം അംബ്സഡർ ആയി നിയമിതനായത്
Ans : സൌരവ് ഗാംഗുലി
14. 2023-ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്
Ans : എസ്.വി.ഭട്ടി
15. പ്രോജക്ട് ചീറ്റ പദ്ധതി നിരീക്ഷിക്കാൻ 2023-ൽ രൂപീകരിച്ച ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ
Ans : രാജേഷ് ഗോപാൽ
16. തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
Ans : Recep Tayyip Erdogon
17. WHO - യുടെ എക്സ്റ്റേണൽ ഓഡിറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
Ans : ഗിരീഷ് ചന്ദ്ര മുർമു

Back to Index

146
Shares
പുരസ്കാരങ്ങളും അംഗീകാരങ്ങളും

1. 2023-ലെ യു.എൻ. World Press Freedom Prize ജോതാക്കൾ


1. നിലൂഫർ ഹമീദി
2. ഇലാഹേ മുഹമ്മദി
3. നർഗീസ് മുഹമ്മദി
2. 2023-ലെ ഒ.എൻ.വി സാഹിത്യപുരസ്കാര ജേതാവ്
Ans : സി. രാധാകൃഷ്ണൻ
3. 2023-ൽ ഹാർവാഡ് സർവ്വകലാശാലയുടെ റാഡ്ക്ലിഫ് ഫെലോഷിപ്പിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ
Ans : ഡോ.സത്യഭാമ ദാസ് ബിജു
4. മലയാറ്റൂർ ഫൌണ്ടേഷന്റെ രണ്ടാമത് സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്
Ans : വി.ജെ.ജെയിംസ്
5. 2023-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്
Ans : George Gospodinov (നോവൽ - Time Shelter)
വിവർത്തക - Angela Rodel

Back to Index

പ്രശസ്ത വ്യക്തികളുടെ മരണം

1. 2023-ൽ അന്തരിച്ച മൃദംഗ വിദ്വാൻ


Ans :കാരൈക്കുടി മണി
2. 2023-ൽ അന്തരിച്ച ഗാന്ധിജിയുടെ ചെറുമകൻ
Ans :അരുൺ ഗാന്ധി

Back to Index

പുസ്തകങ്ങളിലൂടെ

1. താക്കോൽ എന്ന നോവലിന്റെ രചയിതാവ്


Ans : ആനന്ദ് (പി.സച്ചിദാനന്ദൻ)

Back to Index

IPL 2023

ജേതാക്കൾ ചെന്നൈ സൂപ്പർ കിംഗ്സ്

റണ്ണറപ്പ് ഗുജറാത്ത് ടൈറ്റൻസ്

ഫൈനലിലെ താരം ഡെവൻ കോൺവേ

മോസ്റ്റ് വാല്യുബിൾ പ്ലെയർ, ഓറഞ്ച് ക്യാപ്, പ്ലെയർ ഓഫ് ദ ടൂർണമെന്റ് ശുഭമാൻ ഗിൽ

പർപ്പിൾ ക്യാപ് മുഹമ്മദ് ഷമി

എമെർജിംഗ് പ്ലെയർ യശ്വസി ജയ്സ്വാൾ

Back to Index

76th CANNES FILM FESTIVAL

Palme d'or (മികച്ച ചിത്രം) Avatomy of Fall

Grand Prix പുരസ്കാരം The zone of Interest

സംവിധായകൻ Tran Anh Hung

നടൻ Koji Yakusho

നടി Merve Dizdar

ജൂറിShares
പുരസ്കാരം
146 Fallen Leaves
Back to Index

46th കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2022

മികച്ച നടൻ കുഞ്ചാക്കോ ബോബൻ

മികച്ച നടി ദർശന രാജേന്ദ്രൻ

മികച്ച ചിത്രം ഹെഡ്മാസ്റ്റർ, ബി 32 മുതൽ 44 വരെ

മികച്ച സംവിധായകൻ മഹേഷ് നാരായണൻ

ചലച്ചിത്ര രത്നം പുരസ്കാരം കെ.പി. കുമാരൻ

റൂബി ജൂബിലി അവാർഡ് കമൽഹാസൻ

Back to Index

പി.പത്മരാജൻ ട്രസ്റ്റിന്റെ സിനിമാ-സാഹിത്യ പുരസ്കാരങ്ങൾ (2022)

മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച തിരക്കഥ ശ്രുതി ശരണ്യം

മികച്ച നോവലിനുള്ള പുരസ്കാരം എം. മുകുന്ദൻ

മികച്ച ചെറുകഥ പുരസ്കാരം വി.ജെ.ജയിംസ്

Back to Index

New York Indian Film Festival 2023

മികച്ച ചിത്രം സൌദി വെള്ളക്ക

മികച്ച സംവിധാനം അവിനാഷ് അരുൺ ധവാരെ

മികച്ച നടൻ ജയ്ദീപ് അഹ്ലാവാത്

മികച്ച നടി ഷെഫാലി ഷാ

മികച്ച ഡോക്യുമെന്ററി To Kill a Tiger

Back to Index

ജി.വി.രാജ പുരസ്കാരം (2021-22)

മികച്ച പുരുഷ താരം എം ശ്രീശങ്കർ

മികച്ച വനിതാ താരം അപർണ ബാലൻ

ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിംപ്യൻ സുരേഷ് ബാബു സ്മാരക അവാർഡ് ടി.കെ.ചാത്തുണ്ണി

മികച്ച കായിക പരിശീലകൻ പി.എസ്. വിനോദ്

Back to Index

Laureus World Sports Awards 2023

Sportsman of the Year Lionel Messi

Sports Women of the year Shelly Ann Fraser Pryce

Team of the year Argentina Natioanal Football Team

Brek through of the year Carlos Alcaraz

Come back of the year Christian Eriksen

Sports person with disability Catherine Debrunner

Back to Index

146
Shares
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,


പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ,


വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി
COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ
COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our || Terms & Conditions || Disclaimer Policy

PRINT / DOWNLOAD

കൂടുതൽ ആനുകാലിക ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

To get More Current Affairs Questions in Malayalam

New Delhi to Bengaluru


from Rs10,834

Book

POST A COMMENT

0 Comments

Enter comment

PSCPQS Online.com | Free Online Coaching Site with collection of Questions and Answer & Study Materials both in English and     
Malayalam language. Our Simple, systematic and syllabus oriented coaching helps the candidates to achieve top rank in
competitive exams like Kerala PSC, UPSC, SSC, RRB, IBPS, Banking, Railway, Postal etc. [ Question Bank | Mock Exams | Quizzes
| Current Affairs | PDF Notes | Previous Questions | Tutorial Videos etc ]

CURRENT AFFAIRS IN MALAYALAM 2023 IMPORTANT DAYS IN 2023 QUIZZES

 ആനുകാലികം - ഡിസംബർ 2023  2023 ജൂലൈ മാസത്തെ പ്രധാന ദിനങ്ങൾ  ലോക പ്രകൃതി സംരക്ഷണ ദിനം ക്വിസ്

 ആനുകാലികം - നവംബർ 2023  2023 ജൂൺ മാസത്തെ പ്രധാന ദിനങ്ങൾ  ചാന്ദ്ര ദിനം ക്വിസ്

 ആനുകാലികം - ഒക്ടോബർ 2023  2023 മെയ് മാസത്തെ പ്രധാന ദിനങ്ങൾ  യോഗ ദിനം ക്വിസ്

 ആനുകാലികം - സെപ്റ്റംബർ 2023  2023 ഏപ്രിൽ മാസത്തെ പ്രധാന ദിനങ്ങൾ  വായനാ ദിനം ക്വിസ്

 ആനുകാലികം - ആഗസ്റ്റ് 2023  2023 മാർച്ച് മാസത്തെ പ്രധാന ദിനങ്ങൾ

 ആനുകാലികം - ജൂലൈ 2023  2023 ഫെബ്രുവരി മാസത്തെ പ്രധാന ദിനങ്ങൾ

 ആനുകാലികം - ജൂൺ 2023  2023 ജനുവരി മാസത്തെ പ്രധാന ദിനങ്ങൾ


146
Shares
 ആനുകാലികം - മെയ് 2023

 ആനുകാലികം - ഏപ്രിൽ 2023

 ആനുകാലികം - മാർച്ച് 2023

 ആനുകാലികം - ഫെബ്രുവരി 2023

 ആനുകാലികം - ജനുവരി 2023

Copyright © 2019 - 2024 by PSCPQS Online.com


Home Disclaimer Privacy Policy Terms & C

146
Shares

You might also like