You are on page 1of 37

Current Affairs

കരളം – 2022 -23

Archana K L
രാജ്യത്ത് കലയുെട േപരിൽ അറിയെപ്പടുന്ന ആദ്യ
പഞ്ചായത്ത് - അയിരൂർ
കഥകളി ഗാമം എന്നാകും ഔേദ്യാഗികമായി അയിരൂർ
അറിയെപ്പടുക
േകരളത്തിെല ഏക കഥകളി ഗാമമാണ് അയിരൂർ.
ഇന്ത്യയിൽ പൂർണമായും സ് തീലിംഗ പദവിയിൽ
എഴുതിയ ആദ്യ ബിൽ എന്ന െറേക്കാർഡ് േനടിയത് -
േകരള െപാതുജനാേരാഗ്യ ആക്ട് 2023
2022 ൽ കടുവ സംരക്ഷണത്തിനുള്ള അന്താരഷ് ട
അംഗീകാരമായ ക്യാറ്റ് അെ കഡിേറ്റഷനു അർഹമായ
േകരളത്തിെല കടുവ സേങ്കതം – പറമ്പിക്കുളം
1973 ൽ ആരംഭിച്ച െ പാജക്റ്റ് ൈടഗറിെന്റെ 50 -ആം
വാർഷികേത്താടനുബന്ധിച്ച് പുറത്തുവിട്ട ഏറ്റവും
പുതിയ കണക്കുകൾ പകാരം രാജ്യെത്ത െമാത്തം
കടുവകളുെട എണ്ണം - 3167
സർവകലാശാലകളിൽ ആദ്യമായി
സർവകലാശാല ചരി തം പുസ്തക രൂപത്തിൽ
പുറത്തിറക്കുന്നത് - കുസാറ്റ്
അടുത്തിെട വിദ്യാർഥികൾക്ക് ആറുമാസം
പസവാവധി അനുവദിച്ച സർവകലാശാല -
ആേരാഗ്യ സർവകലാശാല
ഇന്ത്യയിൽ ആദ്യമായി മാൻേഹാളുകൾ
വൃത്തിയാക്കാൻ േറാേബാട്ടുകെള
ഉപേയാഗിക്കുന്ന സംസ്ഥാനം - േകരളം
ഇന്ത്യയിൽ ആദ്യമായി ജനിത വിവരങ്ങൾ
കമെപ്പടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീേനാം
ഡാറ്റ െസന്റെർ സ്ഥാപിക്കുന്ന സംസ്ഥാനം -
േകരളം
ബഫർ േസാണിെല നിർമിതികെളക്കുറിച്ച് പഠിച്ച്
റിേപ്പാർട്ട് നൽകിയ അഞ്ച് അംഗ കമ്മിറ്റി
തലവൻ - േതാട്ടത്തിൽ രാധാകൃഷ്ണൻ
● 2022 നവംബറിൽ പുറത്തിറങ്ങുന്ന, മുൻ
ഇന്ത്യൻ ഫുട്േബാൾ താരവും
പരിശീലകനുമായ വിക്ടർ മഞ്ഞെിലയുെട
ആത്മകഥ?
ഒരു േഗാളിയുെട ആത്മകഥ

8
● 2022 ഒക്േടാബറിൽ പഞ്ചായത്ത്,
നഗരകാര്യം, മുനിസിപ്പൽ േകാമൺ
സർവീസ്, ചീഫ് ടൗൺ പ്ലാനർ, ചീഫ്
എൻജിനിയർ (എൽഎസ്ജി) എന്നീ അഞ്ച്
സു പധാന വകുപ്പുകൾ േചർത്ത് ഏത്
േപരിൽ ആണ് ഒറ്റ വകുപ്പ് ആയത്
- തേദ്ദേശസ്വയംഭരണ വകുപ്പ്

9
● 2022 ഒക്േടാബറിൽ േലാകത്തിെല ഏറ്റവും വലിയ
മത്സ്യകന്യകാ ശില്പം എന്ന ഗിന്നസ്
െറേക്കാഡിനർഹമായ േകരളത്തിെല ശില്പം?
സമു ദകന്യക, ശംഖുമുഖം
● ശങ്കുമുഖം കടൽത്തീരത്ത് സ്ഥാപിക്കെപ്പട്ടിട്ടുള്ള,
പശസ്ത ശില്പി കാനായി കുഞ്ഞെിരാമൻ ഒരുക്കിയ
ശില്പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.

10
● 2022 ഒക്േടാബറിൽ ഇരുപത്തിമൂന്നാമത്
േകരള സംസ്ഥാന സ്െപഷ്യൽ സ്കൂൾ
കേലാത്സവം നടന്ന ജില്ല?
- േകാട്ടയം

11
● നിയമന വിരുദ്ധമാെണന്ന് കെണ്ടത്തിയതിെന
തുടർന്ന് േകരളത്തിൽ ആദ്യമായി
സു പീംേകാടതി പുറത്താക്കിയ ൈവസ്
ചാൻസിലർ ?
- എം. എസ്. രാജ ശീ

12
● 2022 ഒക്േടാബറിൽ പകാശനം െചയ്യെപ്പട്ട,
ഇന്ത്യയിെല ആദ്യെത്ത സസ്യ
ശാസ് തജ്ഞനായ ഇ. െക. ജാനകി
അമ്മാെള കുറിച്ച് നിർമല െജയിംസ് രചിച്ച
ജീവചരി ത പുസ്തകം?
ഇ. െക. ജാനകി അമ്മാൾ, ൈലഫ് ആന്റെ ്
സയന്റെിഫിക് േകാൺ ടിബ്യൂഷൻസ്

13
● 2022 ഒക്േടാബറിൽ അച്ചടി മാർക്കറ്റിംഗ്
പചരണത്തിനായുള്ള പസിഫിക് ഏഷ്യ ടാവൽ
അേസാസിേയഷെന്റെ (പാറ്റ) സുവർണ്ണ
പുരസ്കാരം േനടിയത്?
േകരള ടൂറിസം
“എ േചഞ്ച് ഒഫ് എയർ" എന്ന
പചാരണപരിപാടിക്കാണ് പുരസ്കാരം

14
● 2022 ഒക്േടാബറിൽ സാേങ്കതിക ൈനപുണിയും
െതാഴിൽ ലഭ്യതയും ഉറപ്പാക്കുന്ന ബി.
േവാക്.(ബാച്ചിലർ ഓഫ് െവാേക്കഷൻ)
േകാഴ്സുകൾക്ക് അനുമതി നൽകിയ
സർവ്വകലാശാല-എ. പി. െജ. അബ്ദുൾ കലാം
സാേങ്കതിക സർവകലാശാല

15
● 2022 ഒക്േടാബറിൽ വേയാജനേക്ഷമം
മുൻനിർത്തി വേയാജനനയം പഖ്യാപിച്ച
േകരളത്തിെല ജില്ല-േകാഴിേക്കാട്

16
● 2022 ഒക്േടാബറിൽ േകരളത്തിെല ആദ്യ
നഗര സാമൂഹികാേരാഗ്യേക ന്ദ്രം
നിലവിൽ വരുന്നത്?
േതവര (എറണാകുളം)

17
● 2022 നവംബറിൽ അനധികൃതമായി ഇന്ത്യയിൽ
തങ്ങുന്നവേരാ കുറ്റകൃത്യങ്ങളിലുൾെപ്പട്ട്
ജയിലിലാവുകയും തടവ് കാലാവധിക്കുേശഷം
വിേദശേത്തക്ക് മടങ്ങാനിരിക്കുന്നവേരാ ആയ
വിേദശ പൗരന്മാെര പാർപ്പിക്കുന്നതിനായി േകരള
സാമൂഹ്യനീതി വകുപ്പിന് കീഴിൽ ടാൻസിറ്റ് േഹാം
ആരംഭിക്കുന്നത്?
മയ്യനാട് (െകാല്ലം)

18
● 2022 നവംബറിൽ ശീനാരായണ ഗുരുവിെന
ഏത് പമുഖ വ്യക്തി ശിവഗിരിയിൽ
സന്ദ്രർശിച്ചതിെന്റെ ശതാബ്ദിയാണ്
ആചരിക്കെപ്പടുന്നത്?
രബീ ന്ദ്രനാഥ ടാേഗാർ
● 1922 നവംബർ 15-നാണ് ടാേഗാർ ശീനാരായണ
ഗുരുവിെന വർക്കല ശിവഗിരിയിൽ
സന്ദ്രർശിച്ചത്.

19
● 2022 നവംബറിൽ േകരളത്തിൽ പകൃതി ദുരന്തങ്ങൾ
സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി
െമാൈബൽ ടവറുകളിലടക്കം 126 സ്ഥലങ്ങളിൽ
ൈസറണും ഫ്ലാഷ് ൈലറ്റുകളും സ്ഥാപിക്കുന്ന സമ ഗ
മുന്നറിയിപ്പ് സംവിധാനം അറിയെപ്പടുന്നത്?
കവചം

20
● േകരളത്തിെല ഏത് േസവന പദ്ധതി
ഉദ്ഘാടനം െചയ്യെപ്പട്ടതിെന്റെ 20-ാം
വാർഷികമാണ് 2022 നവംബർ 18-ന്
ആചരിക്കെപ്പട്ടത്- അക്ഷയ പദ്ധതി
● 2002 നവംബർ 18-ന് മലപ്പുറം ജില്ലയിലാണ് എ.
പി. െജ. അബ്ദുൾ കലാം ഇ-സാക്ഷരത
ലക്ഷ്യമിട്ടുെകാണ്ട് ആരംഭിച്ച അക്ഷയ പദ്ധതി
ഉദ്ഘാടനം െചയ്തത്.

21
● 2022 ഡിസംബറിൽ അയ്യങ്കാളി - പഞ്ചമി സ്കൂൾ
എന്ന് പുനർനാമകരണം െചയ്യെപ്പട്ട സ്കൂൾ?
ഗവൺെമന്റെ ് യു.പി. സ്കൂൾ, ഊരൂട്ടമ്പലം

22
● പതിനഞ്ചാം േകരള നിയമസഭയുെട ഏഴാം
സേമ്മളനത്തിൽ സ്പീക്കറുേടയും െഡപ്യൂട്ടി
സ്പീക്കറുേടയും അസാന്നിദ്ധ്യത്തിൽ സഭ
നിയ ന്തിക്കുന്നതിനായി തിരെഞ്ഞെടുക്കെപ്പട്ട മൂന്നംഗ
പാനലിൽ എല്ലാ അംഗങ്ങളും വനിതകളാണ്
യു. പതിഭ (സി.പി.എം.),
സി. െക. ആശ (സി.പി.ഐ.),
െക.െക. രമ (ആർ.എം.പി.)

23
● ഇന്ത്യ ജി - 20 അധ്യക്ഷ പദവി ഏെറ്റടുത്തതിെന്റെ
ഭാഗമായി പേത്യക സേമ്മളനങ്ങൾക്ക്
േവദിയാകുന്ന 50 നഗരങ്ങളിൽ േകരളത്തിൽ
നിന്നും ഉൾെപ്പട്ട നഗരം-തിരുവനന്തപുരം

24
● 2022 ഡിസംബറിൽ േകരളത്തിെല
ആദ്യെത്ത ബാലാവകാശ ക്ലബ്ബ് നിലവിൽ
വന്ന സ്കൂൾ
ഗവൺെമന്റെ ് വി.എച്ച്.എസ്.എസ്., വിതുര

25
● 2022 ഡിസംബറിൽ േകരളത്തിെല ഏറ്റവും
നീളം കൂടിയ നാലുവരി േമൽപ്പാത
തുറക്കെപ്പട്ടത് എവിെട?
കഴക്കൂട്ടം, തിരുവനന്തപുരം
2.71 Km

26
● പസിദ്ധീകരിക്കെപ്പട്ടതിെന്റെ 175 -ാം വാർഷികം 2022-
ൽ ആചരിക്കുന്ന േകരളത്തിെല ആദ്യ പ തം?
രാജ്യസമാചാരം
● 1847 - ലാണ് രാജ്യസമാചാരത്തിെന്റെ
പസിദ്ധീകരണമാരംഭിച്ചത്.

27
● േദശീയപാതാ വികസനത്തിെന്റെ ഭാഗമായി
ഇന്ത്യയിൽ ഏറ്റവും വലിയ േമൽപ്പാത
നിർമ്മിക്കെപ്പടുന്ന േമഖല?
അരൂർ - തുറവൂർ േമഖല-12.75 km

28
● 2022 ഡിസംബറിൽ ഇന്ത്യയിെല ആദ്യ
കാർബൺ ന്യൂ ടൽ ഫാം ആയി
പഖ്യാപിക്കെപ്പടുന്നത്?
തുരുത്ത് സീഡ് ഫാം, ആലുവ
● തിരുവിതാംകൂറിെല ആദ്യ കൃഷി പാഠശാല.

29
● രാജ്യെത്ത ആദ്യ സമ്പൂർണ്ണ ഭരണഘടനാ
സാക്ഷരത ജില്ല ?
െകാല്ലം
● രാജ്യെത്ത ആദ്യ സമ്പൂർണ്ണ ഭരണഘടനാ
സാക്ഷരത പഞ്ചായത്ത് കുളത്തൂപ്പുഴ

30
● േക ന്ദ്ര ടൂറിസം മ ന്താലയം പഞ്ചനക്ഷ ത
പദവിയും ക്ലാസിഫിേക്കഷനും നൽകിയ
രാജ്യെത്ത ആദ്യ സഹകരണ റിേസാർട്ട്
സപ്ത (വയനാട്)

31
1. േലാകത്തിെല ആദ്യെത്ത താളിേയാല
മ്യൂസിയം' ഇന്ത്യയിൽ ഏതു
സംസ്ഥാനത്താണ് സ്ഥിതിെചയ്യുന്നത്?

A) തമിഴ്നാട്
B) േകരളം
C) കർണ്ണാടക
D) ഗുജറാത്ത്
ഇന്ത്യയിൽ ആദ്യമായി ബാങ്കിങ് ഇടപാടുകൾക്ക്
പൂർണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ
സംസ്ഥാനം
േകരളം
േകരളെത്ത സമ്പൂർണ ബാങ്കിങ് ഡിജിറ്റൽ
സംസ്ഥാനമായി പഖ്യാപിച്ചത് - ജനുവരി 7 2023
രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ഡീ അഡിക്ഷൻ
െസന്റെറുകൾ സ്ഥാപിക്കുന്ന സംസ്ഥാനം - േകരളം
ഓൺൈലൻ െഗയ്മുകളുെടയും അശ്ളീല
ൈസറ്റുകളുെടയും പിടിയിലമർന്ന കുട്ടികെള
രക്ഷിക്കാനായി േകരള േപാലീസ് സ്ഥാപിക്കുന്ന
േക ന്ദ്രങ്ങൾ - ഡി ഡാഡ്
2023 ൽ സംസ്ഥാനെത്ത മികച്ച േപാലീസ് േസ്റ്റേഷൻ
ആയി തിരെഞ്ഞെടുക്കെപ്പട്ടത് - േഷാളയാർ
േപാലീസ് േസ്റ്റേഷൻ , പാലക്കാട്
2023 െഫ ബുവരിയിൽ പുെണ രാജ്യാന്തര
ചലച്ചി ത േമളയിൽ ഇന്ത്യൻ സിനിമ
വിഭാഗത്തിേലക്ക് തിരെഞ്ഞെടുക്കെപ്പട്ട മലയാള
സിനിമ - പകാശം പരത്തുന്ന െപൺകുട്ടി (ടി
പദ്മനാഭെന്റെ േനാവലിെന അടിസ്ഥാനമാക്കി
ജയരാജ് സംവിധാനം െചയ്ത സിനിമ)
അനധികൃതമായി ൈകവശം വയ്ക്കുന്ന സ്വത്ത്
മരവിപ്പിക്കാനും കണ്ടുെകട്ടാനും ജപ്തി
െചയ്യാനുമായി േപാലീസിന് അധികാരം
നൽകുന്നതിനായി േകരളത്തിൽ നടപ്പിലാക്കുന്ന
നിയമം - ബഡ്സ് (ബാനിങ് ഓഫ്
അൺെറഗുേലറ്റഡ് െഡേപ്പാസിറ്റ് സ്കീം)

You might also like