You are on page 1of 4

MALAPPURAM DISTRICT PANCHAYATH – VIJAYABHERI

SECOND YEAR HIGHER SECONDARY UNIT TEST – 2, JAN 2024


Computer Science Version: B
Time: 1 Hr 15 Min Max. Score: 40

PART 1

1 മുതൽ 3 വരെയുള്ള എല്ലാ


Answer all 3 questions from 1 to 4. ചോദ്യങ്ങൾക്കും ഉത്തരം എഴുതുക ,
Each carries 1 score(3X1=3)
ഓരോന്നിനും 1 സ്കോർ വീതം (3X1
= 3)

1 CMS stands for ________. CMS എന്നാൽ ________ ആണ്.

2 A ________ key is a set of one or more ഒരു Relation ലെ Tuple കളെ unique
ആയി തിരിച്ചറിയാൻ
attributes that can uniquely identify
ഉപയോഗിക്കുന്ന ഒന്നോ
tuples within the relation.
അതിലധികമോ ആട്രിബ്യൂട്ടുകളുടെ
സെറ്റിനെ ___ key എന്ന് വിളിക്കുന്നു.

3 Name any one Special Data Type in Php യിലെ ഏതെങ്കിലും ഒരു സ്പെ
ഷ്യൽ ഡാറ്റടൈപ്പിന്റെ പേരെഴുതുക
Php .

PART II

4 മുതൽ 10 വരെയുള്ള എല്ലാ


Answer all 7 questions from 4 to 10. ചോദ്യങ്ങൾക്കും ഉത്തരം എഴുതുക ,
Each carries 2 scores (7X2=14)
ഓരോന്നിനും 2 സ്കോർ വീതം (7X2
= 14)

4 FTP ക്ലയന്റ ് സോഫ്റ്റ്‌വെയറിന്റെ


What is the use of FTP client
ഉപയോഗം എന്താണ്? ഒരു
software ? Give an example.
ഉദാഹരണം എഴുതുക.

5 കോ-ലൊക്കേഷൻ എന്നതുകൊണ്ട്
What do you mean by co-location? എന്താണ് ഉദ്ദേശിക്കുന്നത്?
6 ഡാറ്റാബേസ് മാനേജ്മെന്റ ് സിസ്റ്റം
What do you mean by Database
(DBMS) എന്നതുകൊണ്ട് എന്താണ്
Management System (DBMS)?
ഉദ്ദേശിക്കുന്നത്?

7 ഇനിപ്പറയുന്ന കമാൻഡുകളെ SQL-ൽ


Classify the following commands into
DDL, DML, DCL എന്നിങ്ങനെ
DDL, DML and DCL in SQL :
തരംതിരിക്കുക:
Delete, Drop, Restore, Update
Delete, Drop, Restore, Update

8
What is the use of var_dump( ) PHP-യിൽ var_dump( ) ഫംഗ്‌ഷന്റെ
function in PHP? ഉപയോഗം എന്താണ്?

9 ഗ്രിഡ് കമ്പ്യൂട്ടിംഗ് എന്നതുകൊണ്ട്


What is meant by grid computing? എന്താണ് ഉദ്ദേശിക്കുന്നത്?

10 എന്താണ് റോബോട്ടിക്സ്?
What is Robotics?

PART III

11 മുതൽ 16 വരെയുള്ള എല്ലാ


Answer any 6 questions from 11 to 16. ചോദ്യങ്ങൾക്കും ഉത്തരം എഴുതുക ,
Each carries 3 scores(6X3=18)
ഓരോന്നിനും 3 സ്കോർ വീതം (6X3
= 18)

11 Write a short note about the database Database users നെ കുറിച്ച് ഒരു
users. ചെറിയ കുറിപ്പ് എഴുതുക.

12 എന്താണ് Data independence?


What is Data independence ? Explain
വിവിധ തരത്തിലുള്ള Data
different types of data independence.
independence വിശദീകരിക്കുക.

13 PHP-യിലെ രണ്ട് തരം Arrays


Explain two types of arrays in PHP.
വിശദീകരിക്കുക.
14 വിവിധ Intellectual Property Rights
Discuss about various Intellectual (IPR) ഓരോന്നിനും ഉദാഹരണങ്ങൾ
Property Rights (IPR) with examples സഹിതം ചർച്ച ചെയ്യുക.
for each.

15 ഏതെങ്കിലും രണ്ട് ഇ-ലേണിംഗ്


Briefly explain about any two e- ടൂളുകളെ കുറിച്ച് ഹ്രസ്വമായി
learning tools
വിശദീകരിക്കുക

16 വ്യക്തികൾക്കെതിരെയുള്ള
Briefly describe about any three types ഏതെങ്കിലും മൂന്ന് തരത്തിലുള്ള
of Cybercrimes against individuals.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച്
സംക്ഷിപ്തമായി വിവരിക്കുക.

PART IV

Answer question 17 ,carry 5 ചോദ്യം 17 ന് ഉത്തരം എഴുതുക , 5


score(1X5=5) സ്കോർ (1X5 = 5)

17 If a table named “Mark” has fields "Mark" എന്ന് പേരുള്ള ഒരു table ൽ
regno, subcode and marks. Write SQL regno, subcode, marks എന്നിവ
statements for the following : ഫീൽഡുകളുണ്ടെങ്കിൽ.
(a) List the subject codes eliminating
ഇനിപ്പറയുന്നവയ്ക്കായി SQL
duplicates
statements എഴുതുക:
(b) List the marks obtained by
students with subject codes 3001 and (a) Duplicates ഒഴിവാക്കി Subject
3002 codes ലിസ്റ്റ് ചെയ്യുക.
(c) Arrange the table based on marks (b) 3001, 3002 എന്നീ subject
for each subject
codes ഉള്ള വിദ്യാർത്ഥികൾക്ക് ലഭിച്ച
(d) List all the students who have
മാർക്ക് ലിസ്റ്റ് ചെയ്യുക.
obtained marks above 90 for the
(c) ഓരോ വിഷയത്തിനും മാർക്കിന്റെ
subject codes 3001 and 3002
(e) List the contents of the table in the അടിസ്ഥാനത്തിൽ table

descending order of marks ക്രമീകരിക്കുക.


(d) സബ്ജക്ട് കോഡുകൾ 3001,
3002 എന്നിവയ്ക്കായി 90 ന്
മുകളിൽ മാർക്ക് നേടിയ എല്ലാ
വിദ്യാർത്ഥികളെയും ലിസ്റ്റ് ചെയ്യുക.
(e) Table ലെ contents,
മാർക്കുകളുടെ അവരോഹണ
ക്രമത്തിൽ ലിസ്റ്റ് ചെയ്യുക.

You might also like