You are on page 1of 2

RDDSZ/KLM/389/2024-A2(SZ)

IMS/93/2024-B4

I/686052/2024
I/687674/2024

ഇൻ റൻസ് െമഡി ൽ സർവീസസ് വ ് ഡയറ െട കാര ാലയം


ൈത ാട്,തി വന രം-14

േഫാൺ നം :0471-232396
ഇ-െമയിൽ :- director.ims@kerala.gov.in>
െവബ് ൈസ ് : www.ims.kerala.gov.in>

ബി4-93/2024/ഡി ഐ എം എസ് തീയതി:14-02-2024

റീജിയണൽ െഡപ ി ഡയറ ർ


ഇൻ റൻസ് െമഡി ൽ സർവീസസ് വ ്
ദ ിണ േമഖല,െകാ ം/മ േമഖല,എറണാ ളം /
ഉ ര േമഖല,േകാഴിേ ാട്

സർ,
വിഷയം :- ഇൻ റൻസ് െമഡി ൽ സർവീസസ് വ ് -പതിന ാം േകരള
നിയമസഭ െട പ ാമത് സേ ളനം-സേ ളന തീയതി
അറിയി ത് -സംബ ി ് .

ചന :- 1) 06-02-2024 െല LBRD-PS/11/2024-LBRD ന ർ സർ ാർ ക ്

പതിന ാമത് േകരള നിയമസഭ െട പ ാമത് സേ ളനം 25-01-2024 തൽ


27-03-2024 വെര നട വാൻ നി യി ിരി തായി സർ ാർ
അറിയി ി .എ ാൽ 2024 െഫ വരി 16 തൽ മാർ ് 27 വെര സഭാ
സേ ളനം ഒഴിവാ ിയതായി ചന ക ് കാരം സർ ാർ
അറിയി ിരി .ആയത് താ െട അധികാര പരിധിയിൽ വ ാപന െള
അറിയിേ താണ്.

വിശ തേയാെട

ഇൻ റൻസ് െമഡി ൽ സർവീസസ് ഡയറ ർ


RDDSZ/KLM/389/2024-A2(SZ)

I/687674/2024

മേലെഴുത്ത് നം. എ2-389/2024/ആർ.ഡി.ഡി/ദ.മേ/ഐ.എം.എസ്/തീയതി.15.02.2024

16-02-2024 മുതൽ 27-03-2024 വരെ നടക്കാനിരുന്ന പതിനഞ്ചാം കേരള


നിയമസഭയുടെ പത്താമത് സമ്മേളനം ഒഴിവാക്കിയതു സംബന്ധിച്ച് ബഹുഃ
ഡയറക്ടർ നൽകിയിരിക്കുന്ന കത്ത് അറിവിനും തുടർ നടപടികൾക്കുമായി
അയക്കുന്നു.

ദക്ഷിണമേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ

സ്വീകർത്താവ്,
ദക്ഷിണമേഖലയിലെ എല്ലാ ഇ.എസ്.ഐ സ്ഥാപന മേലധികാരികളും

You might also like