You are on page 1of 2

G2/14962/2020/DCE േകാേളജ് വിദ ാഭ ാസ ഡയറ െട

കാര ാലയം, വികാസ് ഭവൻ,


തി വന രം
തീയതി: 21.05.2020

പരിപ ം

വിഷയം:- േകാേളജ് വിദ ാഭ ാസ വ ് -േകാവിഡ് 19 -േലാ ് ഡൗൺേലാഡ് ന് േശഷം േകാേള കൾ


റ ് വർ ി ി ത് സംബ ി ്
ചന :- ബ .േകാേളജ് വിദ ാഭ ാസ വ ് ഡയറ െട നിർേദശം

*********

േലാക ് പടർ പിടി െകാേറാണ ൈവറസ് ബാധെയ ടർ ് സം ാന ് േലാക് ഡൗൺ


ഖ ാപി ി സാഹചര ിൽ വ ിന് കീഴി എ ാ േകാേള ക ം അട ക ം ജാ ത
പാലി ക ം െച ി . എ ാൽ ഇേ ാൾ േലാക് ഡൗൺ കാലഘ ം അവസാനി ാറായതിനാ ം
തിയ അധ ായന വർഷം ആരംഭി തിനാ ം ആയതിന് ആവശ മായ മാർ നിർേ ശ ൾ
റെ വി .

എ ാ േകാേള ക ം 2020 ൺ ഒ ി തെ റ
വർ ി ി തിന്ആവശ മായനടപടികൾ സ ീകരിേ താണ്.
റ ലർ ാ കൾ ആരംഭി ാൻ കഴി വെര ഓൺൈലനിൽ ാ കൾ നട ണം.
അ ാപകർ അ ാദമിക് കല ർ അ സരി ് ഓൺൈലൻ ാ കൾ നട െ ം
വിദ ാർ ികൾ അതിൽ പ ാളികളാ െ ം ിൻസി ൽമാർ ഉറ ാ ണം.
ഓൺൈലൻ ാ കൾ ൈകകാര ം െച അധ ാപക െട ം പെ വിദ ാർഥിക െട ം
ത മായ ഹാജർ േരഖെ ി ിേ ം യഥാസമയം ബ െ വർ ് റിേ ാർ ്
െചേ മാണ്.
ഓൺൈലൻ പഠന സൗകര ൾ ലഭ മ ാ വിദ ാർഥികൾ ് ാ കൾ ലഭി തിന്
ആവശ മായ മീകരണ ൾ െച തിന് ിൻസി ൽമാർ ഉറ വ ണം.
െകാേറാണ ൈവറസ് ബാധ മായി ബ െ ് ആേരാഗ വ ് റെ വി ി മാർ
നിർേ ശ ൾ കർശനമായി പാലി െകാ ് ആയിരി ണം േകാേള കൾ റ വർ ിേ ത്.
സർവകലാശാലാ പരീ കളിൽ പെ തിന് വിദ ാർഥികൾ ് സൗകര ദമായ രീതിയിൽ
പരീ ാേക ൾ അ വദി ലഭി തിനാവശ മായ നടപടികൾ സ ീകരിേ താണ്.
ആേരാഗ വ ിെ മാർ നിർേ ശ ൾ പാലി െകാ ് ല നിർണയം സമയബ ിതമായി
ർ ിയാ ാ നടപടികൾ ൈകെ ാേ താണ്.
ഓൺൈലൻ പഠനരീതി ് ആവശ മായ തൽ സൗകര ൾ ഒ തിന് വിക്േടഴ്സ് ചാനൽ
േപാെല ടിവി/ഡിടിഎ ്/േറഡിേയാ ചാനൽ ട ിയവ ഉപേയാഗെ തി സാധ തകൾ
പരിേശാധി നടപടികൾ സ ീകരിേ താണ്.

Approval Valid ഒ ് /-
Digitally Approved By വിേ ശ രി വി ഐ.എ .എ ്
വിേ ശ രി വി ഐ.എ.എ ് േകാേളജ് വിദ ാഭ ാസ ഡയറ ർ
Date: 21.05.2020
Reason: Approved

പകർ ്:-
1..എ ാ ഡി.ഡി.മാർ ം.(ൈ വ ് േകാേള കെള അറിയി തിനായി )
2.എ ാ േകാേളജ് പിൻസി ൽമാർ ം.

You might also like