You are on page 1of 2

No.

DB- എക്സിക ൂ ീവ് എ ിനീയറുെട കാര ാലയം,


ഭവാനി േബസിൻ ഡിവിഷൻ,
അഗളി, പാല ാട്.
േഫാൺ - 04924 254672
ഇ െമയിൽ - eebhavanibasindivision@gmail.com,
തീയതിഃ 27/07/2023.

േ ഷകൻ
എക്സിക ൂ ീവ് എ ിനീയർ.

സ ീകർ ാവ്
സൂ ിംഗ് എ ിനീയർ,
ശിരുവാണി െ ാജക് ് സർ ിൾ,
പാല ാട്.

സർ,
വിഷയം: അ ാടി ജലേസചന പ തി – തൽ ിതി േബാധി ി ു ത്
– സംബ ി .്
സൂചന:
...................
അ ാടി ജലേസചന പ തി (AIP) വിഭാവനം െച ിരി ു ത് അ ാടി േ ാ ിെല
അഗളി, പ ായ ിെല ചി ൂരിൽ ശിരുവാണി പുഴ ് കുറുെക ഒരു അണെ ് നിർ ി ്
അ ാടിയിെല അഗളി, േഷാളയൂർ, േകാ റ േമഖലയിെല 4900 െഹ ർ ഷിഭൂമി ്
ജലേസചനെസൗകര ം ഒരു ുക എ താണ്. ശിരുവാണി പുഴ ഭവാനി പുഴയുെട
ൈകവഴിയായതിനാലും പ തി നട ിലാ ു തിന് കാേവരി നദിയുെട ഗുണേഭാ ാ ളായ
അയൽ സം ാന ളുെട സമവായവും അംഗീകാരവും ആവശ മായിരു ു. 1970 -ൽ
ആണ് അ ാടി ജലേസചന പ തിയുെട പര േവഷണ വർ ികൾ ആരംഭി ത്. എ.ഐ.പി
പ തിയുെട ാരംഭ വർ ന ിെ ഭാഗമായി അടി ാന െസൗകര ളായ ഓഫീസ്
െക ിട ൾ ജീവന ാർ ് താമസി ു തിനു ക ാർേ ഴ്സുകൾ എ ിവ അ ാല ളിൽ
പണി കഴി ിെ ിലും കാലപഴ ം മൂലം വളെര േശാചനീയമായ അവ യിലാണ് ഇേ ാൾ
ഉ ത്. പുതിയതായി നിർ ി ജീവന ാർ ായു ക ാർേ ഴ്സുകൾ പരിമിതമാണ്.
08/01/1990 ൽ എ.ഐ.പി പ തി ് അംഗീകാരം നൽകുവാൻ ത ിൽ
ധാരണയാെയ ിലും, 02/06/1990 തീയതിയിൽ കാേവരി നദീജല തർ പരിഹാര േഫാറം
(CWDT) നിലവിൽ വ തിനാൽ അതിെ അ ിമവിധിയുെട അടി ാന ിൽ അംഗീകാരം
നൽകാെമ ് േക ജലക ീഷൻ അറിയി ുകയു ായി.
2007 ൽ കാേവരി നദീജല തർ പരിഹാര േഫാറം അ ിമവിധി പുറെ ടുവി ുെവ ിലും
ാബല ിൽ വരു തിനു ായ കാലതാമസം മൂലം, 2012 ൽ േകരള ഗവൺെമ ് അ പാടി
വാലി ജലേസചന പ തി ് അംഗീകാരം നൽകുകയും ആവശ മായ നടപടികൾ ്
ജലേസചനവകു ിെന ചുമതലെ ടു ുകയും െചയ്തു.
കാേവരി നദീജല തർ പരിഹാര േഫാറ ിെ അ ിമവിധി കാരം ഭവാനി
നദീതട ിൽ അനുവദി ിരി ു 6.07 ടി.എം.സി ജലവിഹിത ിൽ അ ാടി വാലി
ജലേസചനപ തി ് േവ ി 2.87ടി.എം.സി യും, അരളി-തുടു ി പ തി ് േവ ി 0.57
ടി.എം.സി ജലവുമാണ് അനുവദി െ ിരി ു ത്.
ഇതിൽ അ ാടി വാലി ജലേസചനപ തി ായി വിശദമായ പ തി േരഖ േക
ജലക ീഷെ അംഗീകാര ിനായി ഐ.ഡി.ആർ.ബി യുെട േന ിൽ
സമർ ി ിരുെ ിലും ഇതുവെര അനുമതിയായി ി . പ തിമൂലം മു ിേപാകുവാൻ
സാധ തയു വനഭൂമി ് പകരം ഭൂമി ലഭ മാ ു തിനു അേപ ജലേസചനവകു ിന്
കീഴിലു െപരിയാർവാലി ജലേസചനപ തിയുെട അധീനതയിലു ല ിൽ നി ും
കെ ി േക വനം വന ജീവി മ ാലയ ിെ പരിേവഷ് െവബ് േപാർ ലിൽ
സമർ ി ീ ു ്.
പരമാവധി ജലനിര ,് പ തി േദശ ് അടയാളെ ടു ു തിേല ായി
െക.ഇ.ആർ.ഇ പീ ിയുെട േന ിൽ സർെ നടപടികൾ പൂർ ീകരി ീ ു താണ്.
ആയതിെ അടി ാന ിൽ അതിർ ിക ുകൾ ാപി ു വർ ികൾ നട ു
വരേ ാൾ പ തി േദശെ ലവാസികൾ ഏെ ടു ല െള കറി ് പരാതികൾ
ഉ യി ുകയും, േദശ ് ഇനിയും ല ൾ ഏെ ടു ാനുെ ് അറിയീ ുകയും
െചയ്തു. അതനുസരി ് അവർ നൽകിയ പരാതികൾ േ ാഡീകരി ് പരിേശാധനകൾ ായി
റവന ൂവകു ിന് ൈകമാറുകയും െചയ്തു.
അരളി –തുടു ി പ തി നട ിലാ ു തിനായി തുടു ിയിെല ഡാം േദശം
ൈസല ് വാലി നാഷണൽ പാർ ിെ ബഫർേസാണിലാണ്. കാേവരി നദീജല
തർ പരിഹാര േഫാറ ിെ വിധിയുെട അടി ാന ിലു ജലവിഹിത ിന്
അനു തമായി പ തി നട ിലാ ു തിന് സാധ താ പഠനവും, പുതു ിയ പ തി േരഖയും
ത ാറാേ തായീ ു ്. ടി വർ ിയുെട പരിേവഷണ വർ ികൾ ായി െ ാജക് - ് 1,
ചീഫ് എ ിനീയർ മുേഖന ഐ.ഡി.ആർ.ബി തിരുവ പുര ിെന ചുമതലെ ടു ി ക ്
നൽകിയീ ു ്. എ ാൽ ഈ േജാലികൾ ഈ കാര ാലയം തെ നിർ ഹി ണം എ ാണ്
േമൽ കാര ാലയ ളിൽ നി ു നിർേ ശം. േമൽ വർ ികൾ നിർ ഹിേ ി വരുേ ാൾ
ആവശ ിന് ജീവന ാരി ാ ത് മായി അവേശഷി ു ു. ഈ കാര ാലയ ിന് കീഴിൽ
ഒരു സബ്ഡിവിഷനും, ര ് െസ നുകളുമാണ് നിലവിലു ത്. ഡിവിഷൻ കാര ാലയ ിൽ
െഹഡ് ാ ്സ്മാെ ത ിക കാല ളായി ഒഴി ് കിട ുകയാണ്. ഫ ് േ ഡ്
ാ ്സ്മാെ മൂ ് ത ികൾ ഉ തിൽ ര ് ത ികളും െസ ് േ ഡ് ാ ്സ്മാെ
നാല് ത ികൾ ഉ തിൽ മൂ ് ത ികകളും ഒഴി ് കിട ുകയാണ്. ഭവാനി േബസിൻ
സബ് ഡിവിഷൻ ന ർ-1, അഗളിയിൽ അസി ് എക്സിക ൂ ീവ് എ ിനീയറുെട നിയമനം
നട ാ ത് മൂലം പൂർ അധികചുമതലയിലു ആളാണ് ഉ ത്. ഇവിെട െസ ് േ ഡ്
ാ ്സ്മാെ ത ികയും ഒഴി ് കിട ുകയാണ്. ഭവാനി േബസിൻ െസ ൻ 1/1,2/1
അഗളി എ ീ കാര ാലയ ളിൽ അസി ് എ ിനീയർമാരുെട ത ികകളിലും കാല ളായി
നിയമനം നട ിയീ ി ാ ാകു ു. അടിയ ിരമായി േമൽ പറ ത ികകളിൽ നിയമനം
നട ു തിനു നടപടികൾ സ ീകരി ണെമ ് അേപ ി ു ു. േമൽ വിവര ൾ
അ യുെട അറിവിേല ും അന രനടപടികൾ ുമായി സമർ ി ു ു.

വിശ തേയാെട,

എക്സിക ൂ ീവ് എ ിനീയർ.

You might also like