You are on page 1of 3

ചി ി

വി ിപീഡിയ, ഒരു സ ത വി ാനേകാശം.

നിേ പ ിെ യും വായ്പയുേടയും സ ഭാവസവിേശഷതകള തും വ ിപരമായ


ആവശ ൾ ് കൂ ായ്മയുെട പ ാളി മു ാ ു ഒരു സാ ിക വിനിമയ
സംവിധാനമാണ് ചി ി അഥവാ കുറി. മുൻ നി ിതമായ അടവുതുകയും തവണകള ം
ആവശ മനുസരി ് വിളിെ ടു ാനു െസൗകര വും ഇതിെ പേത കതകളാണ്.

ഉ ട ം
േപരിനു പി ിൽ
ചി ി േകരള ിൽ
ഘടന
വിവിധ തരം ചി ികൾ
പമുഖ ാപന ൾ
പുറേ ു ക ികൾ
അവലംബം

േപരിനു പി ിൽ
ചിട്ഠി ( च ) എ ഹി ി പദ ിൽ (സേ ശം, ക ,് കുറി ്) നി ാണ് മലയാള ിെല
[1]
ചി ി ഉ ായത്. . കുറി എ വാ ിനും കുറി ് എ ുതെ യാണ് അർ ം.

ചി ി േകരള ിൽ
കാലാകാലമായി നിലനി ു േപാ സ ദായമാണ്
ചി ി. േകരള ിൽ ഇെത ാരംഭി എ ്
ക ുപിടി ുക പയാസമാണ്. വിേദശ ളിൽ നി ു
േകരള ിെല ിയ ചില വ ാപാരികളായിരി ാം ഈ
രീതി പരിചയെ ടു ിയത് എ ് ചിലർ കരുതു ു.
ശ ൻ ത ുരാെ കാല ് തൃശൂരിൽ ചി ി
നട ിയിരു തായി േരഖകൾ നിരവധി ഉ ്. 1975-ല്
അടിയ രാവ ാല ് ചി ി നട ി ിനു
പതിസ ി േനരിെ ിലും അതിെന മറികട ാൻ
അ രം നിയമ ൾ ഇ ാ അന െക എസ് എഫ് ഇ ചി ി
സം ാന ളിൽ മുഖ കാര ാലയം ആരംഭി ് നറുെ ടു ്
ശാഖകൾ േകരള ിൽ തുട ിയും ചി ി വ വസായം
വീ ും പുഷ്ടി പാപി . പസി ബാ ുകളായ സൗ ് ഇ ൻ ബാ ്, കാ ലിക്
സിറിയൻ ബാ ്, ധനല ്മി ബാ ് എ ിവ ആദ കാല ് ചി ി നട ിയിരു വൻകിട
ാപന യിരു ു.

1975 െല തിരു-െകാ ി ചി ി നിയമവും മലബാർ ചി ി നിയമവും സംേയാജി ി ്


ത ാറാ ിയ േകരള ചി ി നിയമം സു പീം േകാടതിയുെട വിധിേയാെട 2012 െമയ് മാസം
മുതൽ അസാധു ആയതിനാൽ േക ചി ി നിയമമാണ് ഇേ ാൾ നിലവിലു ത്.
ജ ുവിേലയും ഹരിയാനയിേലയും േഷാ ് ആക് ് അനുസരി ് ജ ു, ഫരീദാബാദ്
എ ിവിട ളിൽ നി ് ആരംഭി ് േകരള ിൽ നട ി വരു ചി ി ക നികൾ ും ഇത്
ബാധകമാ ിയി ്.

േകരള ിൽ സർ ാർ തല ിൽ െക.എസ്.എഫ്.ഇയും സഹകരണ േമഖലയിൽ


സഹകരണ ബാ ുകള ം സ കാര േമഖലയിൽ സമുദായ സംഘടനകൾ മുതൽ വൻകിട
ക നികൾ വെരയു ാപന ൾ കുറി േമഖലയിൽ സജീവമാണ് .ഇതിൽ
പധാനെ ഒരു ചി ി ാപനമാണ് തലേയാല റ ിൽ 1998ൽ പവർ നം ആരംഭി
ജ ൽമാൻ ചി ് ഫ സ് .

ഘടന
ചി ിയിെല ഉപേഭാ ാവ് ചി ാളൻ എ റിയെ ടു ു.ചി ി നട ു ആെള അഥവ
ാപനെ േഫാർമാൻ അെ ിൽ തലയാൾ എ ു വിളി ു ു.

വിവിധ തരം ചി ികൾ


പൂവൽ കുറി
മാസകുറി
ആഴ്ച ചി ി
പതിമാസ േലല ചി ി

പമുഖ ാപന ൾ
െക.എസ്.എഫ്.ഇ.
നിരവ ് ജൂബിലി ചി ്സ് ഇൻഡ ാ ൈ പവ ് ലിമി ഡ്
മു ൂ ്
േഗാകുലം
െജൻ ിൽമാൻ ചി ് ഫ സ് ക നി (ഇ )ൈ പവ ് ലിമി ഡ് ,തലേയാല റ ്
ബി.ആർ.ഡി.ഫിനാൻസ് ലിമി ഡ്
ന മിേ നിയം കുറീസ്
പൂരം കുറീസ്
ശുകപുരം കുറീസ്

പുറേ ു ക ികൾ
http://www.arts.cornell.edu/econ/sklonner/stefan/chits.pdf
http://gov.ua.nic.in/society/acts/hchit.htm Archived (https://web.archive.org/web/2007122516
5735/http://gov.ua.nic.in/society/acts/hchit.htm) 2007-12-25 at the Wayback Machine. ചി ി
ഫ ്സ് ആക് ് 1982
http://niravathjubily.co.in/ Archived (https://web.archive.org/web/20161127062023/http://nirav
athjubily.co.in/) 2016-11-27 at the Wayback Machine. നിരവ ് ജൂബിലി ചി ്സ്

അവലംബം
1. പി.എം., േജാസഫ് (1995). മലയാള ിെല പരകീയ പദ ൾ. തിരുവന പുരം: േകരള
ഭാഷാ ഇൻ ി ്. Cite has empty unknown parameter: |coauthors= (help)

"https://ml.wikipedia.org/w/index.php?title=ചി ി&oldid=3631185" എ താളിൽനി ് േശഖരി ത്

ഈ താൾ അവസാനം തിരു െ ത്: 05:21, 13 ഓഗ ് 2021.

വിവര ൾ കിേയ ീവ് േകാമൺസ് ആ ടിബ ഷൻ-െഷയർഎൈല ് അനുമതിപ ത പകാരം ലഭ മാണ്;


േമൽ നിബ നകൾ ഉ ാേയ ാം. കൂടുതൽ വിവര ൾ ് ഉപേയാഗനിബ നകൾ കാണുക.

You might also like