You are on page 1of 2

Letter No: AIBOC/KERALA/GS/134/2020 Date: 29.06.

2020

സ ീകർ ാ

ശീ പിണറായി വിജയൻ
ബഹു. േകരള മുഖ മ ി
െസ ക റിേയ ്, തിരുവന പുരം

സർ,

വിഷയം : േകാവി 19 പതിസ ിയിൽ ബാ ് ജീവന ാർ അനുഭവി ു ഭീതിയും ബു ിമു കള ം


പരിഹരി ാൻ ഇടെപടൽ അഭ ർ ി ു ു

േകാവി 19 എ മഹാമാരിെയ െചറു ു േതാ പി ാൻ േകരളം എ െകാ സം ാനം


നട ി വരു പവർ ന ൾ തുത ർഹമാ . അ യുെട സർ ാർ പതി ാബ മായി
നട ാ ു െകാേറാണ പതിേരാധ പരിപാടികൾ കാത ൾ കട ു രാജ ാ ര പശംസ ഏ
വാ ിയതിൽ അഭിന ന ൾ. എ ാൽ ന ുെട സമൂഹ ിെല സാ ിക വികസനവും,
ിരതയും മുൻനിർ ി, അേഹാരാ തം ജന ൾ ായി ബാ ുകൾ തുറ ു പവർ ി ി
ബാ ിം േസവന ൾ നൽകു ബാ ് ജീവന ാർ വളെര അസ രും, ഭീതിതരും ആണു.

ഒരു േകാവി േരാഗിയുെട റൂ ് മാ പുറ ു വരുേ ാൾ അതിൽ ഒേ ാ രേ ാ ബാ ്


ശാഖകൾ ഉൾെ ടു ു ് എ ഗുരുതരമായ കാര മാ . എ ാൽ പല ബാ ുകള ം േകാവി
പതിേരാധ നിർേദശ ൾ ഫല പദമായി നട ിലാകു ില, എ ് മാ തമല ജീവന ാരുെടയും
ഉപേഭാ ാ ള െടയും സുര െയ മുൻനിറു ി കാര മായ മുൻകരുതലുകൾ ഒ ും
സ ീകരി ു ില എ വിഷയവും വിനയപൂർവം അ യുെട ശ യിൽ െപടു ു ു

1. േ ബ ് ദി െചയിൻ ക ാ യിൻ അടി ാനെ ടു ി ൈകകൾ ശുചിയാ ാൻ സാനിൈ സർ


വ ു ു എ ലാെത പല ശാഖകളിലും, ബാ ് ഓഫീസുകളിലും ശരീരഊ മാ അള ാനു
സംവിധാന ൾ ഏർെപടു ിയി ില. ഉപേഭാ ാ ള െടയും ാഫി െറയും ശരീര താപനില
കർശനമായി പരിേശാധി ു തിനായി എലാ ബാ ് ശാഖകളിലും േകാൺടാ െ ്ല ്
െതർേമാമീ റുകൾ നൽകിെ ാ ് േകാവി ല ണ ള ആള കൾ ബാ ുകളിേല ്
വരു ഒഴിവാ ുകെയ ഏ വും പധാനമാ .

2. ബാ ് ജീവന ാർ െപാതുജന ള മായി അടു ിടപഴകു െതാഴിൽ വിഭാഗമായി ം,


േകാവി േരാഗികൾ ഉൾ െട ഒ നവധി ൈ പമറി / െസ ററി േകാ ാ ടുകൾ ബാ ് ശാഖകൾ
സ ർശി നിരവധി റിേപാർ കൾ ഉ ായി ം, ബാ ് ജീവന ാർ എ െതാഴിൽ വിഭാഗെ
േകാവി പരിേശാധനയിൽ ഉൾെ ടു ിയി ില. റാൻഡം േകാവി െട കളിൽ ബാ ്
ാഫുകെള ഉൾെ ടു ു തി അടിയ ിര നടപടികൾ ആരംഭി ാൻ ഞ ൾ അഭ ർ ി ു ു

3. െപാതുജനേസവനം നൽകു സർ ാർ ഓഫീസുകള െട പവർ നം അടി ാന സർവീ


മാ തം" എ നിലയിൽ നിജെ ടു ി, ശനിയാ ചകൾ അവധി പഖ ാപി േകാവി
മുൻകരുതൽ നി കർഷി സ ാഗതാർഹമായ നടപടി ആ . എ ാൽ സം ാനെ ഏ വും
കൂടുതൽ ജന ൾ വിവിധ ആവശ ൾ ായി സ ർശി ു ബാ ് ശാഖകൾ ഇേ ാഴും ഇതിൽ
ഉൾെ ടാെത പൂർണമായി പവർ ി ു ു. എലാ ശനിയാ ചയും ബാ ് ശാഖകള െട
പവർ നം ഒഴിവാ ി അണുനശീകരണം നട ാനും, േകാവി പതിേരാധ മുൻകരുതലുകൾ
എടു ാനും നിർേദശം നൽേക അത ാവശ മാ .

4. ഗർഭിണികൾ ഉൾ െടയു ബാ ് ജീവന ാർ ഇ ് ബാ ് ശാഖകളിൽ എ ി ൈദനംദിന


േജാലികൾ െചയു ു. േക സം ാന സർ ാരുകൾ നിർേദശി ി ം ഗർഭിണികൾ, ശാരീരിക
അസ ാ ം ഉ വർ, ശാരീരിക ൈവകല ം ഉ വർ തുട ിയവെര ഒഴിവാ ാൻ ബാ ുകൾ
നടപടി സ ീകരി ി ില എ ദയനീയമായ വ തുതയാ .

സർ, ഈ ദുരിതകാല ിലും ജന ൾ ു ബാ ിം േസവനം ഇടമുറിയാെത നൽകി, ബാ ്


ശാഖകൾ പവർ ി ി സാ ിക രംഗെ ിരത ൈകവരി ാൻ അേഹാരാ തം
ക െ ടു ബാ ് ജീവന ാരുെട ജീവിതവും, ആേരാഗ വും ഇ ് ഭീഷണിയിൽ ആണു.
കൈ ൻെമൻ േസാണുകളിൽ േപാലും ബാ ് പവർ നം പരിമിതെ ടു ാൻ തയാറാകാ
ബാ ് മാേന െമ റുകള െട നിലപാ അത ം അപലപനീയമാ . േകരളം േപാെല ഇ തയും
മാതൃകാപരമായ േകാവി പതിേരാധ പവർ ന ൾ പവർ ികമാ ു സം ാന ു
നട ു ഈ നിയമലംഘന ൾ താ മയായി അ യുെട ശ യിൽ െപടു ു ു.

േമൽസൂചി ി പശന ൾ പരിഹരി ാൻ സം ാനതല ബാ ിം സമിതിയുെട ഇടെപടൽ


ഉറ ാ ണം എ ് വിനീതമായി അഭ ർ ി ു ു.

ആദരേവാെട

ശീനാ ഇ ുചൂഡൻ
സം ാന െസ ക റി
AIBOC േകരള

Cc to

1. Smt. K.K Shailaja, Health Minister Kerala


2. Chief Secretary, Govt of Kerala
3. Principal Secretary, Department of Health & Family Welfare
4. Dr A Jayathilak IAS, Convenor, Kerala State Disaster Management Authority
5. Shri Ajith Krishnan, Convenor, SLBC Kerala

You might also like