You are on page 1of 11

to the future you desire…

INSPIRE ACADEMY
PSC COACHING CENTRE, PUNALUR
PH: 6282431838
ഇ - ഖവർണൻസ്
― സർക്കാരിന്റെ പ്രവർത്തനങ്ങൾ വളന്റര അനായാസമാക്കുന്നതിന് ഐ ടി വലിയ
പങ്ക് വഹിക്കുന്നുണ്ട്. വിവരങ്ങൾ ശശകരിക്കുഔ, സംസ്കരിക്കുഔ, വിശദീഔരിക്കുഔ,
സംഭരിക്കുഔ, കഔമാറ്റം ന്റങയ്യുഔ എന്നിവയ്ക്ക് ശവണ്ടിയുള്ള പല സാശങ്കതിഔ വിദയഔൾ
ഇതിൽ ഉൾന്റെടുന്നു.
― വളന്റര ന്റപന്റെന്ന് നയായമായ തീരുമാനങ്ങൾ എടുക്കുവാൻ ഇത് സർക്കാരുഔന്റള
സഹായിക്കുന്നു. എല്ലാ സർക്കാർ ശസവനങ്ങളിലം സുതാരയതയും ഉത്തരവാദിത്തവം
വർധിെിക്കുന്നു.
― ഐ സി ടി ഉപശയാഖിച്ച് ന്റഔാണ്ടുള്ള ഭരണ നിർവ്വഹണം ആണ് ഇ ഭരണം എന്ന
ശപരിൽ ന്റപാതുന്റവ അറിയന്റെടുന്നു.
― സർക്കാർ ശസവനങ്ങൾ സൗഔരയപ്രദവം, ഔാരയക്ഷമവം, സുതാരയവമായ രീതിയിൽ
പൗരന്മാരിശലക്ക് എത്തിക്കുവാൻ ഐ സി ടി ഉപശയാഖിച്ച് ന്റഔാണ്ടുള്ള ഇ-
ഭരണത്തിന് സാധിക്കുന്നു.
― സർക്കാർ ശസവനങ്ങൾ ഫലപ്രദമായ രീതിയിൽ തൽക്ഷണം ജനങ്ങളിശലക്ക്
എത്തുന്നു എന്ന് ഉറപ്പു വരുത്തുഔയാണ് ഇതിന്റെ പ്രധാന ലക്ഷയം.

ഇ-ഭരണത്തിന്റല വിവിധതരം വയവഹാരങ്ങൾ T( ypes of interactions in e-


Governance)
― ഭരണ നിർവ്വഹണത്തിൽ വിവിധതരം പങ്കാളിഔളുമായുള്ള പരസ്പര വയവഹാരങ്ങൾ
ഇ-ഭരണം വഴി സുഖമമാൄന്നു.
― ഇത്തരത്തിലള്ള വിവിധതരം വയവഹാരങ്ങന്റള ൄറിച്ച് ചുവന്റട പ്രതിപാദിക്കുന്നു.

സർക്കാരിൽ നിന്നും സർക്കാരിശലക്ക്/ Government to Government (G2G)


― സർക്കാർ സംവിധാനത്തിലള്ള ഏജൻസിഔൾ, വൄപ്പുഔൾ, സംഗടനഔൾ
എന്നിവയുന്റട ഇടയിൽ നടക്കുന്ന ഇലശരാണിഔ് രൂപത്തിലള്ള ഡാറ്റയുന്റടയും
വിവരങ്ങളുന്റടയും പങ്കു വയ്ക്കലാണിത് .
― ആശയ വിനിമയം, ഡാറ്റയുന്റട ഉപശയാഖം, ഡാറ്റ പങ്കുവയ്ക്കൽ എന്നിവ ന്റമച്ചന്റെടുത്തി
ഇ-ഭരണ സംരംഭങ്ങന്റള പിൻതുണക്കുഔ എന്നതാണ് G2G യുന്റട ലക്ഷയം.
to the future you desire…

സർക്കാരിൽ നിന്നും പൗരന്മാരിശലക്ക്/ Government to Citizens(G2C)


― ഇത് സർക്കാരിനം പൗരന്മാർക്കുമിടയിൽ സമ്പർക്കം സാധയമാക്കുന്നു. ഇവിന്റട ന്റപാതു
ജനങ്ങൾ ധാരാളം ന്റപാതുശസവനങ്ങൾ ഉപശയാഖന്റെടുത്തുന്നു.
― ന്റപാതുശസവനങ്ങളുന്റട ലഭയതയും ഉപശയാഖക്ഷമതയും ഇത് വർധിെിക്കുന്നു.
ശസവനങ്ങളുന്റട ഗുണനിലവാരവം ഇത് ഉയർത്തുന്നു.
― സർക്കാരിനം പൗരന്മാർക്കും ഇടയിൽ ഑രു സൗഹൃദ വലയം ഑രുക്കുഔ എന്നതാണ്
ഇതിന്റെ പ്രധാന ഉശേശം.
സർക്കാരിൽ നിന്നും വയാപാരത്തിശലക്ക് / Government to Business (G2B)
― ഇവിന്റട ഇ-ഭരണ സംവിധാനം വയാപാര സമൂഹത്തിന് സർക്കാരുമായി
സംവദിക്കുവാനള്ള അവസരം ഑രുക്കുന്നു.
― ചുവപ്പുനാട പ്രവണത ഑ഴിവാക്കുഔ, സമയനഷ്ടം പരിഹരിക്കുഔ, പ്രവർത്തന ന്റങലവ്
ൄറയ്ക്കുഔ, സർക്കാരുമായുള്ള വയാപാര ഇടപാടുഔളിൽ ൅ടുതൽ സുതാരയത വരുത്തുഔ
എന്നിവയാണ് ഇതിന്റെ ലക്ഷയം.
സർക്കാരിൽ നിന്നും ജീവനക്കാരിശലക്ക് / Government to Employees (G2E)
― സർക്കാരിന്റെ നയങ്ങൾ ജീവനക്കാരിലൂന്റടയാണ് നടെിലാക്കുന്നത് .
― ഇതിനായി സർക്കാരും ജീവനക്കാരും പരസ്പരം പതിവായി സമ്പർക്കം
പുലർശത്തണ്ടതുണ്ട്. ഖവൺന്റമന്റം ജീവനക്കാരും തമ്മിൽ തമ്മിൽ സമ്പർക്കം
പുലർത്തുന്നു.
― സർക്കാരിന്റെ വിവിധ പരിപാടിഔൾ നടെിലാക്കുന്നതിനള്ള നയങ്ങളും മാർഗ്ഗ
നിർശേശങ്ങളും സർക്കാർ ഉത്തരവഔളുന്റടയും വിജ്ഞാപനങ്ങളുന്റടയും രൂപത്തിൽ ഇ-
ഭരണം ശപാർെലഔൾ വഴി ജീവനക്കാർക്ക് ലഭയമാക്കിയിട്ടുണ്ട്.
― ഇ-ഭരണ ശസവനങ്ങൾ ഉപശയാഖന്റെടുത്തിന്റക്കാണ്ടാണ് സർക്കാർ ജീവനക്കാരുന്റട
ശമ്പളം, വയക്തിഖത വിവരങ്ങൾ എന്നിവ കഔഔാരയം ന്റങയ്യുന്നത് . (ഉദാ: സ്പാർക്ക്
ന്റവബ് കസറ്റ് - www.spark.gov.in) ഐ സി ഐ ടിയുന്റട സൗഔരയങ്ങൾ
ഉപശയാഖന്റെടുത്തി ഇത്തരം പ്രവർത്തനങ്ങൾ വളന്റര ശവഖത്തിലം
ഔാരയക്ഷമതശയാന്റടയും കഔഔാരയം ന്റങയ്യുവാൻ സാധിക്കുന്നു.
ഇ-ഭരണത്തിന്റെ അടിസ്ഥാന സൗഔരയം (E-Governance Infrastructure)
― ഇ-ഭരണത്തിന്റെ അടിസ്ഥാന സൗഔരയവം സംഭരണവം നൽൄന്നതിനായുള്ള ശേറ്റ്
ഡാറ്റ ന്റസെറുഔൾ (SDC), അവന്റയ ബന്ധിെിക്കുന്നതിനായുള്ള ശേറ്റ് കവഡ്
ഏരിയ ന്റനറ്റ് വർക്ക് (SWAN), ന്റപാതുജനങ്ങൾക്ക് ശസവനങ്ങൾ എത്തിക്കുന്നതിനള്ള
to the future you desire…

ന്റപാതു ശസവന ശഔന്ദ്രങ്ങൾ (ശഔാമൺ സർവീസ് ന്റസെറുഔൾ) എന്നീ


ഗടഔങ്ങളാണ് ഇന്ത്യയിന്റല ഇ ഭരണത്തിന്റെ ഗടനയിൽ ഉൾന്റെടുന്നത് .
ശേറ്റ് ഡാറ്റ ന്റസെർ / State Data Centre (SDC)
― ഇ-ഭരണം സാധയമാക്കുന്നതിന ആവശയമായ ഑രു പ്രധാന ഗടഔമാണ് ശദശീയ ഇ
ഭരണ പദ്ധതി/National e-Governance Plan (NeGP) മുൻകഔ എടുത്തു രൂപന്റെടുത്തിയ
സംസ്ഥാന ഡാറ്റ ശഔന്ദ്രം (SDC),
― ശസവനങ്ങൾ, ഉപശയാഖങ്ങൾ, അടിസ്ഥാന സൗഔരയം എന്നിവന്റയ
സംശയാജിെിക്കുഔയും, G2G, G2C,G2B എന്നീ ശസവനങ്ങൾക്ക് ഇലശരാണിഔ് ഡാറ്റാ
വിതരണം ഔാരയക്ഷമമായ രീതിയിൽ നടത്തുന്നതിനം ശവണ്ടിയാണ് NeGP യുന്റട
ഔീഴിൽ സംസ്ഥാന ഡാറ്റ ശഔന്ദ്രം നിർമ്മിക്കുവാൻ തീരുമാനിച്ചു.
― ഑രു ന്റപാതുവിതരണ സംവിധാനത്തിലൂന്റട ഒശരാ സംസ്ഥാന സർക്കാരിനം ഈ
ശസവനങ്ങൾ നിർവഹിക്കാവന്നതാണ് .
― ശേറ്റ് കവഡ് ഏരിയ ന്റനറ്റൃർക്ക് (SWAN), ഗ്രാമങ്ങളിൽ വന്റര വയാപിച്ചു ഔിടക്കുന്ന
ന്റപാതു ശസവന ശഔന്ദ്രങ്ങൾ (CSC) മുതലായവ ഈ ന്റപാതുവിതരണ
സംവിധാനങ്ങൾക്ക് പിന്തുണ നൽൄന്നു.
― സംസ്ഥാന ഡാറ്റ ശഔന്ദ്രം നിരവധി ശസവനങ്ങൾ നൽൄന്നു. സംസ്ഥാനങ്ങളുന്റട
പരമപ്രധാനമായ ഡാറ്റ സംരക്ഷിക്കുഔ, വിവിധ ശസവനങ്ങൾക്കു ശവണ്ടിയുള്ള
ഒൺകലൻ സംവിധാനം ഑രുക്കുഔ, സംസ്ഥാന ഇൻട്രാന്റനറ്റ് സംവിധാനത്തിന്റെ
ഔവാടമാൄഔ, പൗരൻമാർക്കു ശസവനങ്ങളുന്റട ഔവാട മാൄഔ, ദുരന്ത് നിവാരണ
സംവിധാനന്റമാരുക്കുഔ മുതലായ പ്രവർത്തനങ്ങൾ എന്നിവ അവയിൽ ഉൾന്റെടുന്നു.
― മാശനന്റെെ് നിയന്ത്രണങ്ങൾ, ഡാറ്റ മാശനന്റെെിന്റെ ന്റമാത്തം ന്റങലവ് ൄറയ്ക്കൽ,
വിഭവ നിർവ്വഹണം, വിനയാസം, തുടങ്ങിയവന്റയല്ലാം സംസ്ഥാന ഡാറ്റ ശഔന്ദ്രങ്ങൾ
നൽൄന്ന സൗഔരയങ്ങളാണ് .
ശഔരള ശേറ്റ് കവഡ് ഏരിയ ന്റനറ്റൃർക്ക് K( erala State Wide Area Network
(KSWAN)
― KSWAN, ശേറ്റ് ഇൻഫർശമഷൻ ഇൻഫ്രാസ്ട്രക്ച്ങർ/State Information Infrastructure
(SII)ന്റെ നന്റെല്ലായി പ്രവർത്തിക്കുന്നു.
― ഇത് തിരുവനന്ത്പുരം, ന്റഔാച്ചി, ശഔാഴിശക്കാട് എന്നീ പ്രധാന നഖരങ്ങന്റള
താൽപരയശഔന്ദ്രങ്ങളാക്കി (Hubs) 14 ജില്ലഔളിന്റല 152 ശലാക്ക് പഞ്ചായത്തുഔന്റള
തമ്മിൽ ബന്ധിെിക്കുന്നു.
― ഈ ശംകല വഴി അശനഔം സർക്കാർ ഔാരയാലയങ്ങശളയും ബന്ധിെിക്കുന്നു. ശേറ്റ്
ഡാറ്റ ന്റസെറിൽ നിന്നുള്ള അശപക്ഷഔൾക്ക് അനസരിച്ചു G2 G2C ശസവനങ്ങന്റള
ഏശഔാപിെിച്ചു പ്രവർത്തിക്കുഔ എന്നത് ശഔരള ശേറ്റ് കവഡ് ഏരിയ ന്റനറ്റ് വർക്ക്
(KSWAN) ന്റെ പ്രധാന ചുമതലയാണ് .
to the future you desire…

ന്റപാതുശസവന ശഔന്ദ്രങ്ങൾ | Common Service Cetnre (CSC)


― സർക്കാർ, സൃഔാരയ, സാമൂഹയ വൄപ്പുഔളുന്റട ശസവനങ്ങൾ രാജയന്റത്ത ഗ്രാമീണർക്ക്
എത്തിക്കുന്നതിനള്ള ശസവന ശഔന്ദ്രങ്ങളാണ് ന്റപാതു ശസവന ശഔന്ദ്രങ്ങൾ.
― ന്റവബ് അധിഷ്ഠിത ഇ-ഭരണ ശസവനങ്ങൾ ഗ്രാമ പ്രശദശങ്ങളിൽ എത്തിക്കുന്നു
എന്നതാണ് CSC യുന്റട പ്രധാന സവിശശഷത.
― ഈ സംവിധാനം ഉപശയാഖന്റെടുത്തിന്റക്കാണ്ട് നമുക്ക് കവദുതി ബിൽ, ന്റടലിശഫാൺ
ബിൽ, ജലഉപശയാഖ ബിൽ എന്നിവ അടയ്ക്കുവാൻ സാധിക്കുന്നു. ൅ടാന്റത
അശപക്ഷഔൾ ഒൺകലൻ ആയി സമർെിക്കുവാനം ആവശയക്കാർക്ക്
ശയാഖയതാപത്രം (certificate) തയ്യാറാക്കി വിതരണം ന്റങയ്യുവാനം ഇത് വഴി
സാധിക്കുന്നു.
― ന്റപാതു ശസവനശഔന്ദ്രങ്ങൾ വഴി ലഭയമാൄന്ന മറ്റു ശസവനങ്ങൾ ചുവന്റട ശങർക്കുന്നു.
 ഔാർഷിഔ ശസവനങ്ങൾ
 വിദയാഭയാസവം പരിശീലനവമായി ബന്ധന്റെെ ശസവനങ്ങൾ
 ആശരാഖയ ശസവനങ്ങൾ
 ഗ്രാമീണ ബാങ്കിന്റെയും ഇൻഷുറൻസിന്റെയും ശസവനങ്ങൾ
 വിശനാദ സംബന്ധമായ ശസവനങ്ങൾ
 വാണിജയപരമായ ശസവനങ്ങൾ
അക്ഷയ പദ്ധതി
― ശഔരളസർക്കാർ രൂപം നൽഔിയ ഔംപൂെർ സാക്ഷരതാപദ്ധതി,
വിവരസാശങ്കതിഔവിദയ ജനഔീയമാക്കുഔയും സർക്കാർ സംവിധാനങ്ങൾ
ഒൺകലനായി ജനങ്ങളിന്റലത്തിക്കുഔയും ന്റങയ്യുഔന്റയന്നതാണ് പദ്ധതിയുന്റട
ലക്ഷയം.
― 2002 നവംബർ 18-ന് അന്നന്റത്ത രാഷ്ട്രപതിയായിരുന്ന എ.പി.ന്റജ. അബ്ദുൾ ഔലാം
മലപ്പുറം ജില്ലയിൽ അക്ഷയ പദ്ധതി ഉദ്ഗാടനം ന്റങയ്തു.
― അശതാന്റട മലപ്പുറം ജില്ല ഇന്ത്യയിന്റല ആദയന്റത്ത ഔംപൂെർ സാക്ഷരതാ ജില്ലയായി.
അക്ഷയശഔന്ദ്രം
― ഇ-ഖശവണൻസിലൂന്റട ഖവൺന്റമെ് നൽൄന്ന ശസവനങ്ങൾ ജനങ്ങൾക്ക്
പ്രശയാജനന്റെടുത്തുന്നതിനായി രൂപം നൽഔിയിട്ടുള്ള സംരംഭമാണ് അക്ഷയശഔന്ദ്രം
ജനങ്ങന്റള ഇ-സാക്ഷരരാക്കുഔന്റയ ന്നതും അക്ഷയശഔന്ദ്രത്തിന്റെ ലക്ഷയമാണ് .
― സൃഔാരയ ന്റപാതുപങ്കാളിത്ത / Private Public Partnership (PPP Model) മാതൃഔയിൽ
ആണ് അക്ഷയ ശഔന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് .
― അക്ഷയ ന്റസെറിന്റെ ഉടമസ്ഥാവഔാശം ഑രു സൃഔാരയ വയക്തിക്കാന്റണങ്കിൽ ശപാലം
തശേശ സൃയംഭരണ വൄൊണ് ഈ വയക്തിന്റയ ന്റതരന്റെടുക്കുന്നത് .
to the future you desire…

― അക്ഷയ ന്റസെർ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റല വയക്തിഔൾക്കാണ് മുൻഖണന.


― ഉടമസ്ഥന്റെ വരുമാനം എന്നത് ഒശരാ ഇടപാടിനം പൗരന്മാരിൽ നിന്നും
ഈടാക്കുന്നശതാ അന്റല്ലങ്കിൽ സർക്കാരിൽ നിന്നും ലഭിക്കുന്നശതാ ആയ
നാമമാത്രമായ ശസവന ശവതനം മാത്രമാണ് .
― ശഔരളത്തിൽ അക്ഷയ ന്റസെറുഔൾ ന്റപാതു ശസവന ശഔന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
― സാധാരണക്കാരായ പൗരന്മാരിൽ ഇ-സാക്ഷരത (e-literacy) അന്റല്ലങ്കിൽ ഔമ്പൂെർ
സാക്ഷരത ഉണ്ടാക്കിന്റയടുക്കുഔ എന്നതാണ് ഇതിന്റെ ഉശേശം.
― ശഔരള സംസ്ഥാന വിവര സാശങ്കതിഔവിദയ മിഷൻ Kerala State Information
Technology Mission (KSITM)ന്റെ ഑രു അതിരടയാളം (landmark) ആയാണ് അക്ഷയ
ന്റസെറുഔൾ രൂപഔൽപന ന്റങയ്തിരിക്കുന്നത് .
― ഐ.സി.ടി യുന്റട പ്രശയാജനങ്ങൾ ഡിജിറ്റൽ ശവർതിരിവില്ലാന്റത സംസ്ഥാനന്റത്ത
എല്ലാ ജനവിഭാഖങ്ങളിശലക്കും എത്തിക്കുഔ എന്നതാണ് ഇതുന്റഔാണ്ടു ഉശേശിക്കുന്നത് .
― ഇ-ഖശവണൻസിലം ഐ.സി.ടി.യിലം തീരുമാനങ്ങൾ എടുക്കുന്നതിനള്ള ശനാഡൽ
ഡിൊർെ്ന്റമൊണ് ഇലശരാണിക്സ് & ഐ. ടി. വൄെ്
― ഇ-ഗ്രാെ് സ് (e-gratnz), ഇ-ഫയലിംഖ് (e-filing), ഇ-ഡിസ്ട്രിക്ട് (e-district), ഇ
ടിക്കറ്റിഘ് (e-ticketing) എന്നിവ ഇതിന്റെ ശസവനങ്ങളിൽ ങിലതാണ് .
ആധാർ
― 2010 ന്റസപ്റ്റംബർ 29 ന് പ്രധാനമന്ത്രി മൻശമാഹൻ സിഘ് ഈ പദ്ധതി ഉദ്ഗാടനം
ന്റങയ്തു.
― മഹാരാഷ്ട്രയിന്റല നന്ദർബാറിന്റല ന്റതംപാലി പെിഔ വർഖ ഗ്രാമത്തിലാണ് ആധാർ
വിതരണത്തിന്റെ ഉദ്ഗാടനം നടന്നത് .
― 2011 ന്റഫബ്രുവരി 24 ന് ആധാർ പദ്ധതിയിയുന്റട ശഔരളത്തിന്റല ഉദ്ഗാടനം മുകയമന്ത്രി
വി.എസ്. അങുതാനന്ദൻ നിർവ്വഹിച്ചു
― ഭാരത സർക്കാരിന്റെ ഔീഴിലള്ള യുണീഔ് ഐഡെിഫിശക്കഷൻ അശതാറിറ്റി ഒഫ്
ഇന്ത്യ Unique Identification Authority of India (UIDAI) ഈ ഭരണസംവിധാനത്തിന്റെ
ഭാഖമായി പൗരന്മാർക്ക് നൽൄന്ന 12 അക്ക വയക്തിഖത തിരിച്ചറിയൽ സംകയയാണ്
ആധാർ
― ഇന്ത്യയിൽ എവിന്റടയും ഑രു തിരിച്ചറിയൽ ശരകയായും, ശമൽ വിലാസത്തിന്റെ
ന്റതളിവ് ആയും ഇത് ഉപശയാഖിക്കാം.
― ഇന്ത്യയിന്റല ഏന്റതാരു പൗരനം പ്രായ ലിംഖശഭദം ഇല്ലാന്റത ആധാറിൽ ശപര്
ശരകന്റെടുത്താവന്നതാണ് . ഒശരാ വയക്തിക്കും സൗജനയമായി ഑രു പ്രാവശയം
പെിഔയിൽ ശങർക്കാവന്നതാണ് .
― ശപര് ശങർക്കുന്ന സമയത്ത് പൗരന്റെ അടിസ്ഥാന വിവരങ്ങൾ (ശപര്, വയസ്സ്,
ലിംഖം, വിലാസം, ബശയാന്റമട്രിഔ് വിശദാംശങ്ങൾ (ശഫാശൊ, 10 വിരലിന്റെയും 2
െഷ്ണമണിഔളുന്റടയും അടയാളം) എന്നിവ െതയമായി ശരകന്റെടുത്തുന്നതാണ് .
to the future you desire…

― ഒശരാ ആധാർ നമ്പറും അദൃിതീയവം വയക്തിയുന്റട ജീവിതാവസാനം വന്റര നിയമ


സാധുതയുള്ളതുമായിരിക്കും. ബാങ്കിഘ് ശസവനങ്ങൾ പ്രശയാജനന്റെടുത്തുവാനം,
ന്റമാകബൽ ശഫാൺ ഔണക്ഷൻ എടുക്കുന്നതിനം മറ്റു സർക്കാർ, സർക്കാർ ഇതര
ശസവനങ്ങൾക്കും ആധാർ നമ്പർ ഉപശയാഖന്റെടുത്താം.
ഇ ഭരണത്തിന്റെ പ്രശയാജനങ്ങൾ (Benefits of e-Governance)
― ഇ-ഭരണം പ്രശയാഖത്തിൽ വരുത്തുന്നത് ന്റഔാണ്ട് ധാരാളം ശമന്മഔൾ ഉണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങന്റള പറ്റിയും, സർക്കാർ നടെിൽ വരുത്താൻ
ഉശേശിക്കുന്ന നയപരിപാടിഔന്റള ൄറിച്ചുമുള്ള അവശബാധം ജനങ്ങളിൽ
സൃഷ്ടിന്റച്ചടുക്കുവാൻ ഇ-ഭരണത്തിന് ഔഴിയുന്നു.
ഇ ഭരണത്തിന്റെ പ്രധാന പ്രശയാജനങ്ങൾ ചുവന്റട ശങർക്കുന്നു.
― ഇ-ഭരണം സർക്കാർ സർവീസുഔളിൽ ഔമ്പൂെർ വത്ഔരണം സാധയമാക്കുന്നു.
ജനശക്ഷമ പ്രവർത്തനങ്ങളുമായി ബന്ധന്റെെ വിവരങ്ങൾ എളുെത്തിൽ ജനങ്ങളിൽ
എത്തിശച്ചരുന്നു എന്ന് ഉറപ്പു വരുത്തുന്നു.
― ഇ-ഭരണം സർക്കാരിന്റെ എല്ലാ തലങ്ങളിലം പൗരന്മാരുന്റട ഇടന്റപടലഔൾ ഉറപ്പു
വരുത്തിന്റക്കാണ്ട് ജനാധിപതയം ശക്തിന്റെടുത്തുന്നു.
― ഇത് സർക്കാർ പ്രവർത്തനങ്ങൾ ൅ടുതൽ സുതാരയമാക്കുഔയും അഴിമതി തടയാൻ
സഹായിക്കുഔയും ന്റങയ്യുന്നു.
― സൂക്ഷ്മമായി നിരീക്ഷിക്കന്റപടുന്നു എന്ന ശബാധയം ഉള്ളതിനാൽ എല്ലാ സർക്കാർ
വൄപ്പുഔളുന്റടയും പ്രവർത്തനങ്ങൾ ഔാരയക്ഷമവം ഉത്തരവാദിത്തപൂർണവം ആൄന്നു.
― ഇ-ഭരണം ഔാരയക്ഷമമായി പ്രശയാഖത്തിൽ വരുത്തുന്നതിലൂന്റട ന്റപാതുജനത്തിന്
നിരന്ത്രമായി ഔാരയാലയങ്ങൾ സന്ദർശിശക്കണ്ട അവസ്ഥ ഑ഴിവാൄന്നു. ഇത്
സമയവം സമ്പത്തും ലാഭിക്കുന്നു.
ഇ-ഭരണത്തിന്റെ ന്റവല്ലുവിളിഔൾ (Challenges to e-Governance)
― ഇ-ഭരണത്തിന് ഑രുപാട് ശമന്മഔൾ ഉന്റണ്ടങ്കിലം, ങില ന്റവല്ലുവിളിഔളും ഇതിന്
അഭിമുകീഔരിശക്കണ്ടി വരുന്നു.
― ഡിജിറ്റൽ വിഭജനം മൂലം ഇ-ഭരണ ശസവനം െതയമായി ഉപശയാഖന്റെടുത്തുന്നതിന്
ങില തടസ്സങ്ങൾ ശനരിടുന്നു. വിദൂര സ്ഥലങ്ങളിൽ ജീവിക്കുന്ന ഔമ്പൂെർ സാക്ഷരത
ൄറെ ആളുഔൾക്ക് ഇ ഭരണ ശസവനങ്ങൾ പ്രശയാജനന്റെടുത്തുന്നതിന്
ബുദ്ധിമുട്ടുഔൾ ശനരിടുന്നു.
― ഇ-ഭരണ സംവിധാനം ഔമ്പൂെർ ന്റവബ് അധിഷ്ഠിതമായതിനാൽ മിഔച്ച രീതിയിലള്ള
സുരക്ഷാ സംവിധാനങ്ങൾ ആവശയമാണ് . അല്ലാത്ത പക്ഷം കസബർ
ആക്രമണങ്ങൾക്കുള്ള സാധയത വളന്റര ൅ടുതലാണ് .
to the future you desire…

― ഇ-ഭരണ ശസവനങ്ങൾ പ്രശയാഖത്തിൽ വരുത്തുന്നതിനം അതിന്റെ


പരിപാലനത്തിനം വലിയ ശതാതിലള്ള മുതൽ മുടക്കും ആസൂത്രണവം ആവശയമാണ് .
― വയക്തിഖത വിവരങ്ങളും, ബശയാന്റമട്രിഔ് ഡാറ്റയും നിർേിഷ്ട ഏജൻസിഔളുമായി
പങ്കുവയ്ക്കുന്നതിൽ ഭൂരിഭാഖം ആളുഔളും ഉത്ഔണ്ഠാൄലരാണ് .
― ഇ-ഭരണം ഔാരയശശഷി ഉള്ളതും ഫലപ്രാപ്തവമാഔണന്റമങ്കിൽ വിവിധ വൄപ്പുഔളുന്റട
ഏശഔാപനം വളന്റര അതയാവശയമാണ് .
ഇ ഭരണവമായി ബന്ധന്റെെ ന്റവകൈറ്റുഔൾ
www.dhsekerala.gov.in - ശഔരള സർക്കാരിന്റെ ഔീഴിലള്ള ഹയർ ന്റസക്കണ്ടറി വിദയാഭയാസ
വൄെിന്റെ ഓശദയാഖിഔ ന്റവകൈറ്റ് വിദയാർത്ഥിഔൾക്കും അധയാപഔർക്കും സ്കൂൾ
ഭരണാധിഔാരിഔൾക്കും ആവശയമായ വിവിധ സൗഔരയങ്ങളും ശസവനങ്ങളും ഇത്
ലഭയമാക്കുന്നു.
www.edistrict.kerala.gov.in ഇത് സർക്കാർ ശസവനങ്ങൾ ന്റപാതുജനങ്ങളിശലക്ക് എത്തിക്കുന്നു.
www.incometaxindia.gov.in ഇത് ആദായനിൄതി വൄെിന്റെ ശസവനങ്ങൾ ലഭയമാക്കുന്നു.
www.keralamvd.gov.in ഇതാണ് ശഔരള ശമാശൊർ വാഹന വൄെിന്റെ ഓശദയാഖിഔ
ന്റവകൈറ്റ്.
www.rti.gov.in സർക്കാരിൽ നിശന്നാ അധിഔാരിഔളിൽ നിശന്നാ വിവരങ്ങൾക്കായി അശപക്ഷ
നൽഔിയ പൗരന് വിവരാവഔാശ നിയമം 2005 ഉത്തരവ് അനസരിച്ച് സമയബന്ധിതമായി
മറുപടി നൽൄന്നു.
www.itmission.kerala.gov.in ശഔരള സർക്കാരിന്റെ ഈ ന്റവകൈറ്റ് വിവിധ ഐ ടി
സംരംഭങ്ങൾക്ക് ഭരണപരമായ പിന്തുണ നൽൄന്നു.
www.spark.gov.in ജീവനക്കാരന്റെ ശസവന ശവതന ഔാരയങ്ങൾ കഔഔാരയം ന്റങയ്യുന്ന G2E
വിഭാഖത്തിലള്ള ന്റവകൈറ്റ്

― സുതാരയവം ഔാരയക്ഷമവം അഴിമതിരഹിതവമായ വിധത്തിൽ സർക്കാർ പൗര,


സർക്കാർ വയവസായ ബന്ധങ്ങൾ ന്റമച്ചന്റെടുത്തു ന്നതിനം അതുവഴി പൗരന്മാരുന്റട
ശാക്തീഔരണത്തിനം ഉതൄന്നതരത്തിൽ ഖവൺന്റമന്റഔൾക്ക്
വിവരസാശങ്കതിഔവിദയ പ്രശയാജനന്റെടുത്താൻ ഔഴിയുന്ന ഇ-ഖശവണൻസ്
പ്രങാരത്തിൽ ന്റഔാണ്ടു വന്നത് ശലാഔബാങ്കാണ് .
ശഔരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം
― ഇന്ത്യയിന്റല ആദയന്റത്ത സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാണ് ശഔരളം.
to the future you desire…

― 2016 ന്റഫബ്രുവരി 26-ന് അന്നന്റത്ത രാഷ്ട്രപതിയായിരുന്ന പ്രണബ് ൄമാർ


മുകർജിയാണ് ആദയന്റത്ത സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ശഔരളന്റത്ത
പ്രകയാപിച്ചത് .
― 2020-ൽ ന്റപാതുവിദയാഭയാസരംഖത്ത് രാജയന്റത്ത ആദയന്റത്ത സമ്പൂർണ ഡിജിറ്റൽ
സംസ്ഥാനമായും ശഔരളം മാറി. ഑ന്നുമുതൽ പന്ത്രണ്ടുവന്റര ക്ലാസുള്ള മുഴുവൻ സ്കൂളും
ഡിജിറ്റകലസ് ന്റങയ്തതിലൂന്റടയാണ് രാജയന്റത്ത ആദയ സമ്പൂർണ ഡിജിറ്റൽ
ന്റപാതുവിദയാഭയാസ സംസ്ഥാനമായി ശഔരളം മാറിയത് .
― 2022-ന്റല ശഔന്ദ്രസർക്കാരിന്റെ ശദശീയ ഇ-ഖശവണൻസ് ശസവന റിശൊർെിൽ
ശഔരളം ഑ന്നാംസ്ഥാനത്താണ് . സംസ്ഥാനസർക്കാർ ശപാർെലഔളുന്റട
ഔാരയക്ഷമതയിലം ശഔരളത്തിനാണ് ഑ന്നാംസ്ഥാനം.
― ഇെർന്റനറ്റ്, പൗരന്മാരുന്റട അവഔാശമായി പ്രകയാപിച്ച ആദയസംസ്ഥാനവം
ശഔരളമാണ്.

ഇ-ഖശവണൻസ് ശസാശവൃറുഔൾ സംസ്ഥാനന്റത്ത തശേശ സൃയംഭരണ


സ്ഥാപനങ്ങളിൽ
― ഇ-ഖശവണൻസ് നടെിലാക്കുന്നതിനായി ഇൻഫർശമഷൻ ശഔരള മിഷൻ വിവിധ
ശസാശവൃറുഔൾ വിഔസിെിച്ചിട്ടുണ്ട്. അവയിൽ ങിലത്.
സുശലക : പദ്ധതി രൂപവത്ഔരണം, അംഖീഔാരം, പദ്ധതി നിർവഹണം, പദ്ധതി പുശരാഖതി
ശരകന്റെടുത്തൽ എന്നിവയ്ക്കായുള്ളത് .
ശസവന (സിവിൽ രജിശസ്ട്രഷൻ): ജനന/മരണ/വിവാഹ രജിശസ്ട്രഷനഔൾ നടത്തു
ന്നതിനം സർെിഫിക്കറ്റുഔൾ നൽൄന്നതിന മുള്ള പാശക്കജ് .
ശസവന (ന്റപൻഷൻ): സാമൂഹിഔ സുരക്ഷാ ന്റപൻഷനഔൾ, വിവിധ സാമൂഹിഔസുരക്ഷാ
പദ്ധതിഔൾ എന്നിവ വഴി അവശവിഭാഖത്തിന് സഹായം എത്തിക്കുന്ന സുതാരയവം
ഔാരയക്ഷമവമായ സംവിധാനം.
സശങ്കതം : ന്റഔെിടനിർമാണ ന്റപർമിറ്റ് അനവദിക്കുന്നതിനള്ള ശസാശവൃർ
സഔർമ : പഞ്ചായത്ത് നഖരസഭ ഔമ്മിറ്റി, ോൻഡിഘ് ഔമ്മിറ്റി, േിയറിഘ് ഔമ്മിറ്റി
തുടങ്ങിയ ഓശദയാഖിഔ ഔമ്മിറ്റി തീരുമാനങ്ങൾ ക്കുള്ള വിവര വിനിമയ പാശക്കജ് .
സുഖമ : ന്റപാതുമരാമത്ത് പ്രവൃത്തിഔളുന്റട എേിശമറ്റ് തയ്യാറാക്കുന്നതിനള്ള സംവിധാനം,
സ്ഥാപന : എോലിന്റെെ് ഔാരയങ്ങൾ നിർവഹിക്കുന്നതിനള്ള ശസാശവൃർ
സാഫലയ : പ്രാശദശിഔ മാനവ വിഭവശശഷി മാശന ന്റെെിനള്ള ശസാശവൃർ
to the future you desire…

സാംകയ : അക്രൂവൽ അടിസ്ഥാന ഡബിൾഎൻട്രി അക്കൗണ്ടിങ്ങിൽ വരവന്റങലവഔൾ


അക്കൗണ്ട് ന്റങയ്യുന്നതിനം ധനഔാരയപത്രിഔ തയ്യാറാക്കുന്നതിനമുള്ള ശസാവ് ശവർ.
സുഭദ്ര : ബജറ്റ്, സാമ്പത്തിഔഔാരയ നിർവഹണം എന്നിവ കഔഔാരയം ന്റങയ്യുന്നതിനായുള്ള
ശസാന്റവൃയർ
സംശവദിത : തശേശ സൃയംഭരണ സ്ഥാപന ങ്ങളുന്റട ന്റവകൈറ്റ് ലഭയമാക്കുന്നതിനള്ള
സംവിധാനം.
സഞ്ചിത : നിയമങ്ങന്റളയും ങെങ്ങന്റളയും സംബന്ധിച്ച അറിവഔൾ
ലഭയമാക്കുന്നതിനായുള്ള സംവിധാനം.
സൂങിഔ: തശേശ സ്ഥാപനങ്ങളിന്റല ഫ്രണ്ട് ഒഫീസ് സംവിധാനം വഴി ലഭയമാൄന്നതും
ഒഫീസിനഔത്ത് തീർപ്പുഔൽെിക്കുന്നതു മായ ഫയലഔളുന്റട നീക്കങ്ങൾ
ശരകന്റെടുത്തുന്നതിനം നിരീക്ഷിക്കുന്നതിനം ടച്ച് സ്ക്രീൻ സംവിധാനത്തിലൂന്റട ഫയലഔളുന്റട
നിജസ്ഥിതി ന്റപാതുജനങ്ങൾക്ക് അറിയുന്നതിനം സഹായഔമാൄന്ന ശസാവ് ശവർ.
സങിത്ര : തശേശ ഭരണ സ്ഥാപനങ്ങളുന്റട ഔഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവ
യടങ്ങിയ ഭൂപടവൂഹം തയ്യാറാക്കുന്നത് യുള്ള ശസാശവൃർ
സഞ്ചയ : വസ്തുനിൄതി, ന്റതാഴിൽ നിൄതി, ഡി &഑, പി.എഫ്.എ കലസൻസ്, ന്ററെ് ഒൺ
ലാൻഡ് & ബിൽഡിഘ് തുടങ്ങിയ റവനൂ സംവിധാനം കഔഔാരയം ന്റങയ്യുന്ന ശസാന്റവൃയർ
ശഔരള കഫബർ ന്റപറ്റിഔ് ന്റനറ്റൃർക്ക് (ന്റഔ-ശഫാൺ)
― ബി.പി.എൽ. ൄടുംബങ്ങൾ, സർക്കാർ ഒഫീസുഔൾ, ആശുപത്രിഔൾ, സ്കൂളുഔൾ തുടങ്ങി
എല്ലാ ശമകലയിലം അതിശവഖ ഇെർന്റനറ്റ് ഔണക്ഷൻ ലഭയമാക്കുഔന്റയന്ന
ശഔരളസർക്കാർ പദ്ധതിയുന്റട ഏറ്റവം പ്രധാനഗടഔമാണ് ന്റഔ-ശഫാൺ.
― ശഔരളത്തിന്റെ സൃന്ത്ം ഇെർന്റനറ്റ് പദ്ധതിയാണിത് . ദാരിദ്രയശരകയ്ക്ക് താന്റഴയുള്ള
ൄടുംബങ്ങൾക്ക് സൗജനയമായും മറ്റുള്ളവർക്ക് സൈിഡി നിരക്കിലം ഇെർന്റനറ്റ്
ശരാഡ്ബാൻഡ് ഔണക്ടിവിറ്റി ലഭയമാക്കുഔയാണ് ലക്ഷയം.
― ഗ്രാമങ്ങളിലം ഇെർന്റനറ്റ് ലഭയത ഉറൊക്കുന്നുന്റവന്നതാണ് ന്റഔ-ശഫാൺ പദ്ധതിയുന്റട
പ്രശതയഔത.
― ന്റഔ.എസ്.ഇ.ബി.യും ന്റഔഎസ്ഇബി യും ഐടി ഇൻഫ്രാസ്ട്രക്ചർ(KSITIL) ഉം
ശങർന്നാണ് പദ്ധതി നടൊക്കുന്നത് ശങർന്റന്നാരുക്കുന്ന പദ്ധതിയാണിത് .
ഇൻഫർശമഷൻ ശഔരള മിഷൻ
― സംസ്ഥാനന്റത്ത മുഴുവൻ തശേശസൃയംഭരണസ്ഥാപനങ്ങളിലം ഇ-ഖശവണൻസ്
നടൊക്കുഔന്റയന്ന ലക്ഷയശത്താന്റട, 1999-ൽ രൂപവത്ഔരിച്ച പദ്ധതിയാണിത് .
to the future you desire…

― തശേശസൃയംഭരണ സ്ഥാപനങ്ങൾ, തശേശഭരണവൄെിന്റെ ജില്ലാതല ഒഫീസുഔൾ,


സംസ്ഥാന ആസൂത്രണ ശബാർഡ്, ജില്ലാ പ്ലാനിഘ് ഒഫീസുഔൾ എന്നിവ തമ്മിൽ
പരസ്പരം ബന്ധിെിക്കുന്ന ഔംപൂെർ ശംകല സ്ഥാപിക്കുഔയും വിവിധ തലങ്ങളിന്റല
ഔംപൂെർവത്ഔരണം പൂർത്തീഔരിച്ച് നടൊക്കുഔയുമാണ് ഇൻഫർശമഷൻ ശഔരള
മിഷൻ ലക്ഷയമിടുന്നത് .
ശഔരള ഐ.ടി. മിഷൻ
― ശഔരളസർക്കാരിന് ഔീഴിൽ വിവരസാശങ്കതിഔ വിദയാഭയാസ സംരംഭങ്ങൾക്ക്
ആവശയമായ സഹായസഹഔരണങ്ങൾ നൽൄന്നതിനായി രൂപവത്ഔരിച്ച
ഏജൻസിയാണ് ശഔരള ശേറ്റ് ഐ.ടി. മിഷൻ.
― 1999-ലാണ് ഇത് നിലവിൽ വന്നത് . ഐ.ടി. ശമകലയ്ക്കാവശയമായ
അടിസ്ഥാനസൗഔരയങ്ങൾ, ഐ.ടി. ശസവനങ്ങൾ, ഇ-ഖശവണൻസ് എന്നിവ
ശക്തിന്റെടുത്തുന്ന തിനശവണ്ടിയാണ് ഇത് പ്രവർത്തിക്കുന്നത് .
― ശഔരള ശേറ്റ് ഐ. ടി. മിഷനം ഇൻഫർശമഷൻ ശഔരള മിഷനം
സ്ഥാപിച്ചശതാന്റടയാണ് ഇ-ഖശവണൻസിന്റെ യുഖം ശഔരളത്തിൽ ആരംഭിച്ചത് .
ശഔരളത്തിന്റല പ്രധാന ഇ-ഖശവണൻസ് സൗഔരയങ്ങൾ
SPARK
― സർവീസ് ആൻഡ് ശപശറാൾ അഡ്മിനിശസ്ട്രറ്റീവ് ന്ററശൊസിറ്ററി ശഫാർ ശഔരള
എന്നതാണ് സ്പാർക്കിന്റെ പൂർണരൂപം.
― ഖവൺന്റമെ് ഉശദയാഖസ്ഥരുന്റട ശസവനങ്ങളിൽ ഉയർന്ന സുതാരയത
ഉറപ്പുവരുത്തുന്നതിനം അവരുന്റട ഓശദയാഖിഔജീവിതവമായി ബന്ധന്റെെ ഔാരയങ്ങൾ
സമഗ്രമായി ശശകരിക്കുന്നതിനം ശമ്പളവിതരണത്തിനമായി നടൊക്കിയിട്ടുള്ള
ഒൺകലൻ ശസവനസംവിധാനമാണിത് .
― ശഔരള ശേറ്റ് ഐ.ടി. മിഷനാണ് ഈ സംവിധാനം തയ്യാറാക്കായിട്ടുള്ളത്
ഇ-ന്റഹൽത്ത്
― സർക്കാർ ആശുപത്രിഔളിന്റല എല്ലാ പ്രവർത്തനങ്ങളും ആധുനിഔ
വിവരസാശങ്കതിഔവിദയ പ്രശയാജനന്റെടുത്തിന്റക്കാണ്ട് പരസ്പരം ബന്ധിെിക്കുന്ന
പദ്ധതിയാണിത് .
― ആശരാഖയശസവനങ്ങൾ ഔാരയക്ഷമമായ രീതിയിൽ പ്രദാനംന്റങയ്യുന്നതിന്
ആശരാഖയസംരക്ഷണ വിവരങ്ങളുന്റട ഑രു ശഔന്ദ്രീെത ശഡറ്റാശബസ് സൃഷ്ടിക്കുഔയാണ്
പദ്ധതിയുന്റട ലക്ഷയം.
― പ്രാഥമിഔ, ദൃിതീയ, തൃതീയ ശേണിയിലള്ള ആശരാഖയ പരിപാലനശഔന്ദ്രങ്ങളുമായി
ബന്ധന്റെെ് പ്രവർത്തിക്കുന്ന ശഡാക്ടർമാർ, പാരാന്റമഡിക്കുഔൾ, മറ്റ് അനബന്ധ
to the future you desire…

ഉശദയാഖസ്ഥർ തുടങ്ങിയ ആശരാഖയപ്രവർത്തഔർക്ക് സഹായഔരമാൄന്ന വിവരങ്ങളും


ഇ-ന്റഹൽത്ത് പ്രദാനം ന്റങയ്യുന്നു.
ഇ-സഞ്ജീവനി
― ശഔാവിഡ് വയാപനന്റത്തത്തുടർന്ന് 2020 ജൂൺ 10-ന് ആരംഭിച്ച ഒൺകലൻ
ന്റടലിന്റമഡിസിൻ സംവിധാനമാണ് ഇ-സഞ്ജീവനി.
― ആശുപത്രി സന്ദർശനങ്ങൾ ഑ഴിവാക്കി, ശരാഖിക്ക് ഒൺകലൻ വഴി സൗഔരയമുള്ള
സ്ഥലത്തിരുന്ന് ങിഔിത്സ ശതടാം. പൂർണമായും സൗജനയമായ ങിഔിത്സയാണ് ഇ-
സഞ്ജീവനി നൽൄന്നത് .
― ശഡാക്ടർമാർ നൽൄന്ന ൄറിെടിഔൾ ന്റതാെടുത്ത സർക്കാർ ആശുപത്രിയിൽ
ഔാണിച്ചാൽ, മരുന്നുഔൾ സൗജനയമായി ലഭിക്കുന്നതാണ്.
ഫ്രണ്ട്സ് ജനശസവനശഔന്ദ്രം
― സർക്കാരിന്റെയും മറ്റ് അർധസർക്കാർ സ്ഥാപനങ്ങളുന്റടയും ബില്ലുഔളും നിൄതിഔളും
ൄറെ ന്റങലവിൽ അടയ്ക്കാൻ ഔഴിയുന്ന ഑രു ഏഔജാലഔസംവിധാനമാണ് ഫ്രണ്ട്സ്
ജനശസവനശഔന്ദ്രങ്ങൾ.
― ശഔരളസർക്കാരിന്റെ ഐ.ടി. മിഷൻ പദ്ധതിക്ക് ഔീഴിലാണ് ഇത് പ്രവർത്തിക്കുന്നത് .
ഇ-ശസവനം
― സംസ്ഥാന സർക്കാരിന്റെ വിവിധ വൄപ്പുഔളുന്റട ഒൺകലൻ ശസവനങ്ങൾ ഑റ്റ
ന്റവകൈറ്റിൽ ലഭയമാക്കാനായി ആരംഭിച്ച ഏഔീെത സർവീസ് ശപാർെലാണ് ഇ-
ശസവനം
― (www.services.kerala. gov.in). സംസ്ഥാന ഐ.ടി. മിഷനാണ് ഈ ശപാർെലിന് രൂപം
നൽഔിയത്. 72-ലധിഔം സർക്കാർ വൄപ്പുഔളിൽനിന്നുള്ള 800-ലധിഔം ശസവനങ്ങൾ
ഇ-ശസവനം മുശകന ലഭയമാൄം.
എം-ശസവനം
― സർക്കാരിന്റെ 450-ൽ പരം ശസവനങ്ങൾ ഉൾന്റെടുത്തിന്റക്കാണ്ട് ആരംഭിച്ച
ന്റമാകബൽ ആൊണ് എം ശസവനം (m-Sevanam).
― ആൻശരായിഡ്, ഐ.഑.എസ്. എന്നീ പ്ലാറ്റ്ശഫാമുഔളിൽ എം ശസവനം ലഭയമാണ് .
സംസ്ഥാന എൻ.ഐ.സി. ആണ് എം ശസവനം ന്റമാകബൽ ആെ് തയ്യാറാക്കിയത് .
― ശസവനങ്ങൾ ശവഖത്തിൽ തിരയാനം ഔന്റണ്ടത്താനം ഉപശഭാക്തൃ വിഭാഖങ്ങളുന്റട
അടിസ്ഥാനത്തിൽ ഔർഷഔർ, വിദയാർഥിഔൾ, സ്ത്രീഔളും ൄെിഔളും, യുവജനങ്ങളും
കനപുണയ വിഔസനവം, സാമൂഹിഔ സുരക്ഷയും ന്റപൻഷശനഴ്സം, ന്റപാതു ഉപശയാഖ
ശസവനങ്ങൾ, മറ്റ് ശസവനങ്ങൾ എന്നിങ്ങന്റന ഑ൻപതായി തിരിച്ചിട്ടുണ്ട്.

You might also like