You are on page 1of 14

ILGMS

Citizen Portal Training for


Akshaya Centres

Presented by PRATHEESHMON JOY


ILGMS എന്നാൽ എന്ത്?

● ഇ - ഗേവൺസ് അടിസ്ഥാന തത്ത്വമായി രൂപീകരിച്ചു.

● ERP - (Enterprise Resource Planning) - പ്ലാറ്റ്േഫാമിൽ


തയ്യാറാക്കിയ േസാഫ്റ്റ് െവയർ
ILGMS - Integrated Local Governance Management System

● 2020 August ൽ ആദ്യഘട്ടം, തുടർന്ന് 3 ഘട്ടങ്ങളിലായി


േകരളത്തിെല 941 പഞ്ചായത്തുകളിലുമായി
വിന്യസിച്ചു.
ILGMS

Citizen Portal ILGMS Portal

1. മുഖം
1. തലേച്ചാർ
2. െപാതുജനങ്ങൾക്ക്
2. ഫയൽ േ പാസസ്സ്
അേപക്ഷിക്കാം
നടക്കുന്നു. ബാക്ക് ഓഫീസ്
3. citizen.lsgkerala.gov.in
3. ilgms.lsgkerala.gov.in/
സിറ്റിസൺ േപാർട്ടൽ
❖ 200 ൽ അധികം േസവനങ്ങൾ നിലവിൽ ലഭിക്കുന്നു.
❖ േലാകെത്തവിെട നിന്നും ആർക്കും എേപ്പൊൾ േവണെമങ്കിലും
അേപക്ഷകൾ സമർപ്പെിക്കുന്നതിന് സാധിക്കുന്നു.
❖ ആധാർ അധിഷ്ഠിത േലാഗിൻ.
❖ അേപക്ഷകളുെട കൂെട സമർപ്പെിേക്കണ്ട േരഖകൾ ഏെതല്ലാെമന്ന് ലിസ്റ്റ്
െചയ്യുന്നു.
❖ അേപക്ഷ സമർപ്പെിക്കുേമ്പാൾ തെന്ന Service Delivery Date ലഭ്യമാകുന്നു.
❖ അേപക്ഷയുെട വിവരങ്ങൾ, നിലവിെല സ്ഥിതി തുടങ്ങിയവ
ഓൺൈലനായി കാണുന്നതിന് സാധിക്കുന്നു.
❖ സർട്ടിഫിക്കറ്റുകൾ, അേപക്ഷയുെട അറിയിപ്പെുകൾ തുടങ്ങിയവ
ഓൺൈലനായി തെന്ന ലഭിക്കുന്നു.
❖ ഫീസുകൾ ഓൺൈലനായി അടവാക്കാം.
❖ ഓഫീസിൽ വേരണ്ട സാഹചര്യേമ ഉണ്ടാകുന്നില്ല.
ILGMS േപാർട്ടൽ

❏ സിസ്റ്റം നിർണ്ണയിക്കുന്ന മുൻഗണനാ കമത്തിൽ േസവനം - FIFO


❏ ബാഹ്യ സമ്മർദ്ദേങ്ങൾക്ക് പസക്തിയില്ല.
❏ അേപക്ഷകൾ ഒന്നും കാണാെത േപാകുന്ന സ്ഥിതിയില്ല.
❏ കൃത്യമായ നിയമവാഴ്ച ഉറപ്പെുവരുത്തുന്നു.
❏ ഫയൽ നടപടി കമം നിലവിെല നിയമങ്ങൾക്കും ചട്ടങ്ങൾക്കും
അനുസരണമായി മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്നു.
❏ ഓേരാ േസവനത്തിനും േവണ്ട കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
അേപക്ഷയുെട വഴി

അപാകത
പരിഹരിക്കുന്നതിനുള്ള NO
അറിയിപ്പെ്

അേപക്ഷയി
അേപക്ഷ അേപക്ഷയും
അേപക്ഷ േന്മേൽ
സമർപ്പെിക്കുന്നു അനുബന്ധ േരഖകളും
പൂർണ്ണമാ Yes നടപടി
(CSP/Akshaya/F പരിേശാധിക്കുന്നു
േണാ? സ്വീകരിക്കു
ront Office) (ILGMS Back Office)
ന്നു

അേപക്ഷയുെട മറുപടി/
സർട്ടിഫിക്കറ്റ്
ILGMS ൽ അക്ഷയ െസൻ്ററുകളുെട

പാധാന്യം
ഈ ഗേവണൻസിെൻ്റ സാധ്യതകെള സാധാരണക്കാർക്ക് പാപ്യമാക്കി.
➢ െപാതുജനങ്ങൾക്കിടയിെല സ്വീകാര്യത.
➢ അക്ഷയ െസൻ്ററുകളുെട വ്യാപ്തി.
➢ അക്ഷയ െസൻ്ററുകളുെട വിശ്വാസ്യത.
➢ സിറ്റിസൺ േപാർട്ടലിലൂെട ലഭിക്കുന്ന അേപക്ഷകളുെട ഭൂരിഭാഗവും
അക്ഷയെസൻ്ററുകൾ മുേഖനയാണ്.
➢ പൂർണ്ണമായ അേപക്ഷയുെട (Good Input) ആവശ്യകത.
ILGMS സർക്കാർ ഉത്തരവ്

★ സ.ഉ.(ൈക) നം.75/2022/LSGD തിയതി 06/04/2022


★ അക്ഷയ െസൻ്ററുകൾക്ക് േലാഗിൻ (03.03)
★ േകാർട്ട് ഫീ സ്റ്റാമ്പ് (05)
★ ഇ ഫയലിഗ് (06)
★ ൈമ അക്കൗണ്ട് (10.01)
★ ഓൺൈലൻ േസവനദാതാക്കൾ (10.02)
ILGMS ഓൺൈലൻ േസവനദാതാക്കൾക്ക്
ഈടാക്കാവുന്ന പരമാവധി സർവ്വീസ് ചാർജ്

● അേപക്ഷയും േബസിക് ഡാറ്റയും േരഖെപ്പടുത്തൽ - 10


രൂപ/േപജ്
● അനുബന്ധ േരഖകൾ സ്കാൻ െചയ്ത് അറ്റാച്ച് െചയ്യൽ - 5
രൂപ/േപജ്
● സർട്ടിഫിക്കറ്റ്/അറിയിപ്പുകൾ പിൻ്റ ് - 10 രൂപ/േപജ്
● അേപക്ഷേയാെടാപ്പം നൽേകണ്ട ഫീസുകൾ - യഥാർത്ഥ തുക
● നികുതി/ അേപക്ഷേയാെടാപ്പമല്ലാത്ത ഡിമാൻ്റുകൾ -
തുകയുെട 1 ശതമാനം (Min. 10 രൂ. Max. - 100 രൂ.)
ഗാമപഞ്ചായത്തുകൾ േനരിട്ട ചില പശ്നങ്ങൾ

1. അേപക്ഷകളിൽ അക്ഷരെത്താറ്റുകൾ വരുന്നു, േഫാണ്ട്


പശ്നങ്ങൾ.
2. അറ്റാച്ച്െമൻ്റിെല പശ്നങ്ങൾ.
3. െതറ്റായ വാർഡ് േരഖെപ്പെടുത്തൽ.
4. അപൂർണ്ണമായ അേപക്ഷകൾ.
5. െറസിെഡൻഷ്യൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളിലുള്ള
നിലവിെല സർക്കാർ ഉത്തരവുകളിെല ധാരണയില്ലായ്മ.
6. അറ്റാച്ച്െമൻ്റുകളുെട ൈസസ് പശ്നങ്ങൾ.
ഗാമപഞ്ചായത്തുകൾ േനരിട്ട ചില പശ്നങ്ങൾ (തുടർച്ച)

1. െചക് ലിസ്റ്റ് പകാരമുള്ള േരഖകളിൽ കൃത്യമായ നിർേദ്ദേശം


പാലിക്കുന്നില്ല.
2. െമാൈബൽ നമ്പർ ശരിയായി േചർക്കാത്തത്
3. േസവനങ്ങളുെട ലിസ്റ്റ് മുൻകൂട്ടി അേപക്ഷകർക്ക് ലഭ്യമാകുന്നില്ല.
4. പഞ്ചായത്ത് ജീവനക്കാരുമായി ആശയവിനിമയം നടക്കുന്നില്ല.
5. ഓൺൈലൻ അേപക്ഷിച്ചതിനു േശഷം അേപക്ഷകെര
പഞ്ചായത്തുകളിേലക്ക് അയക്കുന്നു.
6. െതറ്റായ ഡാറ്റാ എൻ ടി നടത്തുന്നതിലൂെട അേപക്ഷകൾ
നിരസ്സിക്കെപ്പെടുന്നു.
7. അപാകങ്ങളും കൂടുതൽ േരഖകൾ േചർക്കുന്നതും ഫീ
അടവാക്കുന്നതും ഓഫീസുകൾ മേഖന ആകുന്നു.
അക്ഷയ െസൻ്ററുകൾ േനരിട്ട ചില പശ്നങ്ങൾ

● അേപക്ഷകേളാെടാപ്പെം സമർപ്പെിേക്കണ്ട
േരഖകെളക്കുറിച്ചുള്ള പരിമിതമായ അറിവ്.
● ജീവനക്കാർ ആവശ്യമായ നിർേദ്ദേശം ലഭ്യമാക്കുന്നില്ല.
● അേപക്ഷകർ പരിമിതമായ േരഖകളുമായിട്ടാണ് വരുന്നത്
● േസാഫ്റ്റുെവയറിെല പശ്നങ്ങൾ.
● ആവശ്യമായ പരിശീലനം ലഭ്യമാകാത്തത്.
● മറ്റു േസവനദാതാക്കൾ നൽകുന്ന േമാശെപ്പെട്ട േസവനം
അക്ഷയ െസൻ്ററുകളുെട സത്േപരിന് കളങ്കം വരുത്തുന്നു.
െപാതുവായ സംശയങ്ങളും
പശ്നങ്ങളും

ചർച്ച
നന്ദി

ശീകുമാർ വി.െക. (െമാൈബൽ നം. 8921640803)

പതീഷ്േമാൻ േജായി ( െമാൈബൽ നം. 8086207669)

You might also like