You are on page 1of 16

17.07.2021 Downloaded from www.Hsslive.

in ®

ഹയർെസ ൻ റി സർ ീസിൽ പേവശി ു വർ ശ ിേ ു

സർ ീ - ടാൻ ഫർ സംബ മായ കാര ൾ

ഹയർെസ ൻ റി സർ ീസിൽ േവശി വർ ിേ സർ ീസ് - ാൻസ് ഫർ


സംബ മായ കാര ളാണ് േപാസിൽ വിശദികരി ത് .

ഹയർെസ ൻ റി സീനിയർ തസ് തികയിൽ േവശി വർ ായി ാണ്


ത ാറാ ിയി െത ിലം േപാസിെല െപാ നിർേ ശ ൾ നിയർ അധ ാപകർ അട ം
ഗവണെമ ് തസ് തികയിൽ േവശി വർെ ലാം ബാധകമാണ് .വിശദികരി
ാധാന വിഷയ ൾ

I) േജാലിയിൽ േവശി ഘ ം
II) സ് പാർ ിൽ ജീവന ാരെ െപൻ ന ർ
III) ഷറി െസവി ് സ് അ ൗ ്
IV) േകാൺ ിബ റി െപൻഷൻ അേപ (PRAN Application)
V) Admission to SLI, GIS GPF
VI) Gazetted Entitlement Number/AG Salary Slip
VII) Regularaisation
VIII) Probation
IX) മ വിവര ൾ

െതാഴിൽ നി തി,GPAIS,Anticipatory Statement,Income Tax Statement,E-Filing,

Individual Login സാധ മാ െവബ് ൈസ കൾ(ഹയർെസ റി)

I) joining session

ഒ ാം ഘ ം

ഒ ാം ഘ ിൽ സർ ീസിൽ േവശി ദിവസം െചേ കാര ളാണ്


വിവരി ത് .

Joining Before the Head Of Institution-

Certificate Verification & Sign-

Joining Entry in Higher Secondary Transfer Portal

Sending Joining Report to the Head of Institution/RTC

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

Joining Before the Head Of Institution- പിഎസ് സി നിയമനമാെണ ിൽ നിയമന


ഉ രവിെല നിർേ ശമ സരി ് സ ഭാവസർ ിഫി ് ,ജനനതീ തി െതളിയി തി
സർ ിഫി ്, ക ണി ി സർ ിഫി ് ,പിഎസ് സി വി ാപന ിെല
േയാഗ തയ് സരി ഒറിജിനൽ സർ ിഫി ് , നിയമന ഉ രവിെല നിർേ ശമ സരി ്
സിവിൽ സർജനിൽ റയാ റാ ില െമഡി ൽ ഓഫീസറിൽ നി െമഡി ൽ
സർ ിഫി ് , NCLC നിയമനമാെണ ിൽ േനാൺ ീമിെലയർ സർ ിഫി ് ട ിയവയം
പിഎസ് സിയിൽ നി ് ലഭി േയാഗ തപരീ യെട വിവര ളട ിയ േഫാേ ാ പതി
ഐഡി കാർഡ് സഹിതം നിയമനം ലഭി യാൾ സ ാപനേമധാവിയെട മൻപിൽ
ഹാജാരാ ണം.

നിയമന ഉ രവ് ൈക ി ഏഴദിവസ ി ിൽ േജാലിയിൽ േവശി ണം.േജായിൻ


െച ാൻ പ ാ സാഹചര മാെണ ിൽ ഗവെ ിൽ നി ് േത ക ഉ രവ്
േവണം.നിയമനം ലഭി യാൾ േജായിൻ െചയ് തിെല ിൽ സ ാപനേമധാവി 15
ദിവസ ി ിൽ റിേ ാർ ് െച ണം. േത ക ഉ രെവാ മിെല ിൽ പിഎസ് സി
ഐഡ ി ി സർ ിഫി ് അട മ വ ഡയറകേറ ിേല ് സ ാപനേമധാവി
തിരി യ ണം.

Certificate Verification & Sign- നിയമനം ലഭി വ ിെയ തിരി റി ് സർ ിഫി ്


പരിേശാധി േശഷം സ ാപനേമധാവി ഐഡൻ ിഫിേ ഷൻ സർ ിഫി ിൽ Photo and
Signature of the candidate verified and found acceptable എെ ഴതി അ ൻഡൻസ്
രജിസറിൽ നിയമന ഉ രവം നിയമനതീ തിയം സചി ി േശഷം നിയമനാർ ിെയ
ഒ ിടീ .

Joining Entry in Higher Secondary Transfer Portal-Transfer


ഹയർെസ റി Transfer & Joining േപാർ ലിെ അഡ് മിൻ ലി ിൽ
(http://dhsetransfer.kerala.gov.in) േലാഗിൻ െചയ് ത് New Joining ലി ിൽ പ തായി നിയമനം
ലഭി അധ ാപകെ Name െസലക് െചയ് തേശഷം സ ാപനേമധാവി Date of Joining with
AN/FN ത മായി നൽ ക. ടർ ് ജനേറ ് െച െ ട വ േഫാമകൾ താെഴ
പറയ വയാണ്
-Joining Report
-RTC(Gazetted Post)
-Service verification Form

Joining Report ധാനമായം അയേ ത് Appointment Authority ആയ Direcorate


േല ാണ് . ടാെത AG Office,RDD Office, എ ിവിട ളിേല ം അയ ാവ താണ്
ഗസ ഡ് തസ് തികയാെണ ിൽ RTC ജനേറ ് െച ണം.
ൈസ ിൽ എെ ിലം ശ ളെ ിൽ മാ വലായി Joing Report, RTC, Service
Verification എ ിവ മാ വൽ ആയി ത ാറാ ി പി ീട് ൈസ ് അപ് േഡ ് െചയ് താൽ
മതിയാ ം.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

േജാലിയിൽ േവശി ് ആറമാസ ി ിൽ സർവീസ് െവരിഫിേ ഷൻ


പർ ിയാേ ് .അതി മൻപായി Police Verification പർ ിയാ ത്
നിയമനേമധാവി ് അയ െകാട Service Verification േഫാമിെല വിവര ൾ
ഉപേയാഗി ാണ് എ െകാ ം Service Verification പർ ിയായാൽ മാ േമ probation
പർ ിയാ എ െകാ ം സ ാപനേമധാവി സമയബ ിതമായി അയ െവ ്
Employee ഉറ ് വ ണം.
Date of Joining അപ് േഡ ് െചയ് തേശഷം Teacheres ലിസിൽ Edit Employee ലി ിൽ നി ം
അധ ാപകെന െസലക് െചയ് ത് മഴവൻ വിവര ളം നൽകാവ താണ്

ര ാം ഘ ം
ര ാം ഘ ിൽ സർ ീസിൽ േവശി ദിവസ ിേനാട ബ ി ് െചേ
കാര ളാണ് വിവരി ത് .

Opening Service Book

Document to be Submitted to Direcorate

Document to be Submitted to Accountant General

Opening Service Book- ഗവെ ് സ് േ ാറിൽ നിേ ാ അലാെതേയാ ലഭി സർ ീസ്


ബ ിൽ ാഥമിക വിവര ൾ സ ാപനേമധാവി േരഖെ ട ണം.

Appointment Order െ േകാ ിയം പിഎസ് സി േഫാേ ാ പതി ി തിരി റിയൽ േരഖയം
സർ ിസ് ബ ിൽ പതി ിേ താണ്

സർ ീസ് ബ ് PART I Aയിെല Personal Memoranda യെട ആദ േപജിൽ ഓഫീസ് സീൽ


പതി ി ജീവനാ ാരെ േഫാേ ാ, ജനന തീ തി സാ പ ം

ര ാം േപജിൽ േയാഗ ത വിവര ൾ തിരി റിയ അടയാള ൾമ ാം േപജിൽ


ഇട ൈകയെട വിരലടയാളവം ഒ ം. ഇ െനയ ധാനവിവര ളെട ടർ യായി
നാലാം േപജിൽ Superannuation Dateന് അട ായി First appointment Detailsൽ
അൈഡ സ് െല ർന റം തീ തിയം സീരിയൽ ന റട മ Appointment Order, Date,
Appointing Authority ട ിയ വിവര ൾ Joining Date (withFN/AN) സഹിതം
സ ാപനേമധാവി േയാെട േരഖെ ട ണം.

PART I B യിെല ടർ േപ കൾ ഗവെ ് സർ ീസിൽ േവശി യാൾ


നിർബ മായം േചർ ിരിേ തായ GPF, SLI, GIS എ ിവയെട അ ൗ ് ന റകൾ
Employee ് ലഭി മറയ് ് േരഖെ ട ാ േപ കളാണ് .DCRG, GPF,SLI,GIS
Nomination Formകൾ ഈ േപ കളിൽ പതി ി ാവ താണ് .പതിയ Nomination Form
സമർ ി േ ാൾ പഴയത് എട ളയാം.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

PART II വിെല History and Verification of Service േപജിെല Column Entryയിൽ From Date,
Pay Scale, Nature of Appointment, Basic Pay എ ിവ േരഖെ ട ി സ ാപനേമധാവി
ഒ െവ ണം.First Appointment Details സർ ിസ് േപജിെല റണിംഗ് എൻ ിയിൽ ടി
എഴതി ഒ ് െവ േതാെട സർ ീസ് ബ ിെ ആദ ഘ ം പർ ിയായി.

Document to be Submitted to Direcorate


Directorate-ഹയർെസ ൻ റി ഡയറകേറ ിേല ് (Address) അയേ ]
േരഖകൾ
 Covering Letter/Joining Report
 Joined RTC (Gazetted Post)
 PSC Verification Proforma
 Personal Memorandum[2copy]
 Attested Copy of Identification Certificate issued by Kerala PSC
 Prescribed Statement showing Service details
 Attested Copies of the pages of Service Book containing name and
address, finger impression, signature and Personal identification
marks of the teacher, name of post and date of joining
 Copy Of Appointment Order

Document to be Submitted to Accountant General

AG Office-എജിസ് ഓഫീസിേല ് അയേ േരഖകൾ (Address)

 Covering Letter/Joining Report


 Joined RTC(Gazetted Post)
 Gazetted Entitlement Register(Gazetted Post)
 SSLC Book Original
 Last Pay Certificate (If the employee has previous Service)
 Service Book (If the employee has previous Service)
 Copy of Appointment Order

II) Creation PEN in Spark

ജീവന ാ െട േസവനേവതനവ വസ കളമായി ബ െ ബിലകൾ ത ാറാ


ഓൺെലൻ സംവിധാനമായ സ് പാർ ിൽ(SPARK-Service Payroll Administrative Repository

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

of Kerala) ജീവന ാരെ െപൻ ന ർ (PEN-Permanent Employee Number) ജനേറ ്


െച ണം.

PAN(PAN-Permanent Account Number) CARD ഇെല ിൽ േജായിൻ െചയ് ത ഉടെന


അതിന` അേപ ി ക.[പാൻ ഓൺൈലൻ മേഖനേയാ എെത ിലം എജൻസി മേഖനേയാ
അേപ ി ാവ താണ`. 3.5X2.5 cm വല ിൽ ര േഫാേ ാ, ഐഡി ഫ് ,അ സ്
ഫ് ഇവ െതളിയി േഡാക െമൻ കൾ (പാസ് േപാർ ് ,ൈ വി ് ൈലസൻസ് ഇവയിൽ
ഇ ര മ തിനാൽ എെത ിലെമാ ് ഉപേയാഗി ാവ താണ`.അെല ിൽ ആധാർ
കാർഡം എസ് .എസ് .എൽ.സി സർ ിഫി ം ഇവ ര ം ഉപേയാഗി ാം.]
സ് പാർ ിൽ Service matters-Personal details-Present Service detailsൽ പാൻ ന ർഎ ർ
െച ാം

Spark Admission Form-ജീവന ാരൻ Spark Admission Form പരി ി ് ഓഫീസ്


േമധാവി ് നൽ ക.സ് പാർ ിൽ േലാഗിൻ െചയ് ത് അഡ് മിനിെല New employee record വഴി
Personal Details,Service Details,Contact Details എ ിവ നൽകി save െചയ് തേശഷം
േഫാേ ാ,ഒ ് എ ിവ Jpg േഫാർമാ ിൽ സ് കാൻ െചയ് താൽ െപൻ ന ർ ലഭി ം.െപൻ
ന ർ ലബി കഴി ാൽ സൗകര ദമായ ദിവസ ളിൽ Recruitment,Family
Details,Qualification,Nomination എ ിവ
േരഖെ ട ാവ താണ് .Regularaisation,Probation,Department Test എ ിവ
സമയബ ിതമായി േരഖെ ട ാൻ ജീവന ാരൻ പലർേ താണ് .
OTP Message അട ം Self Login സംവിധാനമ തിനാൽ ആക് ടീവ് ആയി സ ിരമായി
ഉപേയാഗി േഫാൺ ന റം ഇെമയിൽ ഐഡിയം തെ സ് പാർ ിൽ െകാട ാൻ
ി ക.ആധാർ ന ർ െത ാെത നൽകിെയ ് ഉറ വ ക.
Present salary യിൽ Basic Payയം Deduction നിൽ GIS Subsicription amountഉം നൽ ക.
LIC േപാളിസികളം േപാസൽ ൈലഫ് ഇൻഷറൻസ് േപാളിസികളം സ് പാർ ിൽ
േചർ ാവ താണ് .
Quarterly, Half Yearly,Yearly ആയി നിലവിൽ അട െകാ ിരി LIC േപാളിസികൾ
മാസം േതാറം അട ാവ SSS Mode േല ് (Salary Savings Scheme) മാ ിയ േശഷം
ഡിഡ നിൽ േചർ ാവ താണ

Present salary യിൽ Basic Pay നൽകിയേശഷം Credit to Bank account േനെര ‘y’’
െസലക് െചയ് ത് ജീവന ാരെ Nationalized Bank Account നൽ ക. ഗസ ഡ്
തസ് തിയാെണ ിൽ എജി സിപ് ലഭി ് SDO േകാഡം GE ന റം
അപ് േഡ ് ആയേശഷമാണ് ഡിഡ ൻ ഉൾെ ട ി സാലറി േ ാസസ് െചേ ത് .

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

`
പാർ ിൽ േലാഗിൻ െച ാം

ജീവന ാരുെട േസവനേവതനവ വ കള മായി ബ െ


ബില കൾ ത ാറാ ു ഓൺെലൻ സംവിധാനമായ പാർ ിൽ
(SPARK-Service Payroll Administrative Repository of Kerala) ജീവന ാര
വ ിഗതമായി Login െച ാൻ സാധി ും.Play Storeൽ NIC യുെട
SPARK OnMobile ആ വഴിയും Login െച ാം.

 പാർ ് േലാഗിൻേപജിെല Not Registered a user yet,register now


എ ലി ിൽ ി ് െച ക.
 രജി േ ടഷനുമുൻേപ പാർ ിൽ ആധാർ ന ർ അ േഡ ്
െച തിരി ണം. DDO loginെല Service matters-Personal details-
Present Service details വഴി ആധാർ അ േഡ ് െച ാവു താ
 Permanent Employee Number(PEN), Name as in service book,Date of
birth,Aadhar No,Mobile no registered in spark,E-mail id registered in
spark,Enter password, confirm password എ ീ േകാള ൾ ഫിൽ
െചയതാൽ പാർ ിൽ രജി ർ െച ത െമാൈബലിേല ് ഒരു
OTP ന ർ വരും. OTP ന ർ നൽകിയേശഷം പാർ ിൽ
Individual Login െച ാവു താ .
 Individual Login െച Personal Details കാണു തിനു പുറേമ
സാലറി ി കാണു തിനും GPF Temparary Advance,NRA
എ ിവ ു അേപ DDO ് Forward െച ാനും
സാധി ും.

III) E-TSB ACCOUNT NUMBER


സ് പാർ ിൽ Salary Matters-Changes in the month-Present salary യിൽ Basic Pay
നൽകിയ േശഷം Credit to Bank account േനെര yes കി ് െചയ് ത് ജീവന ാരെ
Nationalized Bank Account നൽ ക.Get e TSB From Treasury എ തിൽ കി ് െചയ് താൽ
ETSB ന ർ ജനേറ ് െച െ ടം. ടർ ് Confirm ബ ൺ കി ് െച ക.

The e-book prepared by Hsslive.in® can be downloaded free for information purpose.
Uploading this e-book with other sites except Hsslive.in® and commercial use of this are
strictly prohibited. Prior permission has to be sought from Hsslive.in® for such things.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

ETSB െയ അറിയാം

സർ ാർ ജീവന ാരുെട ശ ള വിതരണ ിനായി ആരംഭി ിരി ു


ടഷറിയിെല സാലറി അ ൗ ുകളാ ETSB. ജീവന ാരുെട ശ ളവും
മ ാനുകൂല ള ം ഈ അ ൗ ിലാ കഡി ് െച
Automatic Account with e-KYC- പാർ ിൽ െപൻ ന ർ ലഭി കഴി ാൽ ഈ
അ ൗ ് ആരംഭി ു തിനായി ജീവന ാർ പേത കം അേപ
സമർ ിേ തില. പാർ ് സംവിധാന ിൽ ലഭി ജീവന ാ രുെട
വ ിഗത വിവര ൾ e-KYC ആയി സ ീകരി ് ഒരു ഓേ ാേമ
േ പാസ ിലൂെട ടഷറികൾ തെ എലാ സർ ാർ ജീവന ാർ ും അ ൗ ്
ആരംഭി ാം. പാർ ിൽ Salary Matters-Changes in the month-Present salary
യിൽ Basic Pay നൽകിയ േശഷം Credit to Bank accountനു േനെര yes ി ്
െച ജീവന ാര െറ Nationalized Bank Account നൽകുക.Get e TSB From
Treasury എ തിൽ ി ് െച താൽ ETSB ന ർ ജനേറ ് െച െ ടും.
സ തപ തം -ത ള െട ETSB അ ൗ ിൽ കഡി ് െച
പതിമാസശ ള ി െറ എ ത ശതമാനം ബാ ് അ ൗ ിേല ് മാ ണം
എ ് വ മാ ി ETSB അ ൗ ി െറ വിശദാംശ ൾ സഹിതം ഡി.ഡി.ഒ-
് സ തപ തം നൽകിയാൽ മതി. അതിനായി നി ിത േഫാറം
ഇല.അ ൗ ിൽ നി ും തുക പിൻവലി ു തി ജീവന ാർ ് താെഴ
പറയു മൂ ് മാർ ൾ സ ീകരി ാവു താ .1)ഡി.ഡി.ഒ- ് സ തപ തം
നൽകി2)ഈ അ ൗ ി െച ് ബു ് വാ ി െച ് മുേഖന.3) ഇ റർെന ്
ബാ ിം സൗകര ം ഉപേയാഗി ്
ഇ റർെന ് ബാ ിം - tsbonline.kerala.gov.in ലൂെട രജി േ ടഷൻ നട ി
പാർ ് സംവിധാന ിൽ േരഖെ ടു ിയിരി ു ജീവന ാര െറ
െമാൈബൽ ന റിൽ ലഭി ു OTP നൽകി ഇ റർെന ് ബാ ിം
ഇ റർെന ് ബാ ിം സൗകര ം ലഭ മാ ാവു താ .
പലിശനിര ്-ETSB യിൽ പതിമാസം കഡി ് വരു ശ ള തുകയിൽ നാലാം
തീയതി മുതൽ 18-◌ാ◌ം തീയതിവെര തുടർ യായി 15 ദിവസം ഈ
അ ൗ ിൽ മിനിമം ബാലൻസായി നിലനിർ ു തുക ് 6% പലിശ
ജീവന ാര ലഭി ു താ . 10-◌ാ◌ം തീയതി മുതൽ 30 വെര
മിനിമം ബാലൻസായി നിലനിർ ു തുക ് ബാ ുകൾ 3.5%
പലിശയാ നൽകു .

IV) PRAN Application


പ തായി PSC വഴി സർ ാർ സർ ീസിൽ േവശി വർ Contributory Pension
Schemeൽ ഉൾെ ട വരായതിനാൽ ാൺ ന റിനായി അേപ സമർ ിേ ്.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

Pran application പരി ി ് ജിലാ ഷറിയിൽ െകാട ണം.ര ് സാ ് ൈസസ് േഫാേ ാ,


ഐഡൻ ി കാർഡ് , എസ് .എസ് .എൽ.സി ബ ് , എെത ിലം േദശസാൽ ത ബാ ിൻെ
പാസ് ബ ് എ ിവയം അേപ അയ േ ാൾ െട ക േത താണ`.
PRAN ന ർ ലഭി കഴി ാൽ സ് പാർ ിൽ Present Salaryയിെല Deductionൽ NPS
െസലക് െച േ ാൾ Contributary Pension എമൗ ം PRAN ന റം അപ് േഡ ് ആവം.
ടർ ശ ള ിൽ നി ് ഡിഡ ൻ ആരംഭി ാവ താണ`. ാൺ അരിയർ പരമാവധി
15 തവണകളായി സ് പാർ ിൽ കിഴിവ് െച ാവ താണ് .
ഡിഡ ൻ ട ിയാൽ ഫ ് സാ സ് അറിയാൻ ഷറി വഴി ലഭി PRAN കി ിെല
നിർേ ശാ സരണം ഐ പിൻ ന ർ ഉപേയാഗി ് cra-nsdl.com എ െവബ് ൈസ ിെല
സബ് സ് ൈകബർസ് ലി ിൽ േലാഗിൻ െചയ് ത് പാസ് േവർഡ് മാ ിയ േശഷം ാൺ ന ർ
ഉപേയാഗി ് റീേലാഗിൻ െച ക. േശഷം കാ െമ വിെല ാൻസാ ൻ സ് േ ് െമൻ ്
കി ് െചയ് ത് ാൻസാ ൻഎ സബ് െമ െസലക് ട് െചയ് താൽ ഫ ്
േഹാൾേഡഴ് സിൻെ േപ ം നിലവില NAV യം സാലറി േകാൺ ിബ ഷ ം ഗവൺെമൻ ്
േകാൺ ിബ ഷ ം കാ വാൻ സാധി ം.
മൻ സർവീസ വർ പഴയ െപൻഷൻ സിസം-സാ റി െപൻഷൻ ടരാൻ േജായിൻ െചയ് ത്
മ മാസ ി ിൽ നി ിത േഫാമിൽ അേപ െകാടേ താണ
VI) Admission to SLI, GIS GPF
ഗവെ ് സർവീസിേല ് േവശി ഒരാൾ നിർബ മായം േചർ ിരിേ
സ് കീമകളാണിവെയലാം.ഇതിേല ് അേപ ി ക

General Provident Fund


ജിപിഎഫിനായ അേപ ജീവന ാരന് സ് പാർ ിെല Individual Login ഉപേയാഗിേ ാ
DDO login വഴിേയാ സമർ ി ാം.
DDO login-Salary Matters-Provident Fund(PF)-GPF New Admission Application
ഇതിൽ കി ് െചയ് താൽ പ തായി െപൻ ന ർ ലഭി ജീവന ാരൻ ലിസ്
െച ം.വിവര ൾ സബ് മി ് െചയ് ത േശഷം DDO login-Salary Matters-Provident Fund(PF)-
Forward application for GPF admission എ ലി ിലെട AG ഓഫീസിേല ് Forward
െച ണം.അേപ യെട ഓഫീസ് േകാ ി സ ിേ താണ് .ന ർ ലഭി ാൽ
ജീവന ാരെ സ് പാർ ിെല േഫാൺ ന റിലം െമയിലിലം െമേസജ് ലഭി ം.അെല ിൽ
DDO login-Salary Matters-Provident Fund(PF)- PF Query യിെല PF Account Detailൽ
Employee െയ െസലക് െചയ് ത് േനാ ാവ താണ്
ജീവന ർ ായ AGയെട KSEMPൽ െപൻ ന ർ ഉപേയാഗി ് േലാഗിൻ െചയ് ത് പിഎഫ്
ന ർ,വർഷാവർഷമ െ ഡി ് സിപ് ഗസ ഡ് ഉേദ ാഗസ െട സാലറി സിപ് എ ിവ
കാണാവ താണ്

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

ജിപിഎഫിെന അറിയാം

സർ ാർ ജീവന ാരുെട നിർബ ിത കീമുകളിൽ ഒ ാ ജനറൽ


േ പാവിഡ ഫ ്.

അേപ - ജിപിഎഫിനായു അേപ ജീവന ാര പാർ ് വഴി


ഓൺൈലനായി സമർ ി ാം

Subscription Amount- അടി ാന ശ ള ി െറ 6% എ ിലും കിഴിവു

െച തിരി ണം.

Subscription Amount - പരമാവധി തുക അടി ാന ശ ളം വെരയാകാം

Subscription Amount - വർഷ ിൽ ര ുതവണ കൂ ാവു താ .


വർഷ ിൽ ഒരു തവണ കുറ ാൻ സാധി ും

Temporary Advance- കഡി ിലു തുകയുെട 75 % വെര ജീവന ാര


പലിശരഹിത വാ പയായി എടു ാം.

ഏ വും കുറ 12 തവണകളിൽ കുറയാെതയും എ വും കൂടിയ 36


തവണകളിൽ കൂടാെതയും ജീവന ാര തിരി ട ാവു താ .
േലാെണടു ു മാസ ി െതാ ടു മാസം മുതൽ തിരി ട തുട ിയാൽ
മതി.

ഒരു േലാെണടു ് 6 മാസം കഴി ാൽ ആദ െ േലാണി െറ


തിരി ടവുകൂടി േചർ ുെകാ ് (Consolidated Amount) വീ ും േലാൺ
എടു ാവു താ .ആ ഘ ിൽ Installment റിൈവ
െച ാവു താ . ാപനേമധാവി ് Sanction െച ാൻ സാധി ു
വാ പാപരിധി നി യി ു Consolidated Amount േനാ ിയല.പുതുതായി
അേപ ി ു Temporary Advance തുകയാ വാ പാപരിധി.

Non Refundable Advance-പ ുവർഷം സർ ീസു വർ ് തിരി ടവിലാെത


ലഭി ു വാ പാതുകയാ NRA. കഡി ിലു തുകയുെട 75 % വെര
ജീവന ാര എടു ാം

ഇടേവള-അേപ ി ു ര ് Temporary Advance കൾ ത ിൽ 6


മാസെ ഇടേവള ഉ ായിരി ണം.

ര ് NRA കൾ ത ിൽ 4 മാസെ ഇടേവള ഉ ായിരി ണം.

ഒരു Temporary Advanceഉം NRAയും ത ിൽ 3 മാസെ ഇടേവള


ഉ ായിരി ണം.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

Group Insurance Scheme


ശ ളപരിഷ് കരണ ിന തമായി ഖ ാപി അടിസ ാനശ ളനിര ിെ
േതാത സരി ാണ് ീമിയം നി യി ത് .സ് പാർ ിൽ ആദ മാസെ ശ ള ിൽ
നി ് Gis Subscription Amount കിഴിവ് െചയ് ത േശഷമാണ് ജിഐസിനായ അേപ
ഓൺൈലനായി നൽേക ത്

സർ ാർ ജീവന ാർ ായ േകരളസ് േ ് ഇൻഷറൻസ് ഡി ാർ ് െമ ിെ ഔേദ ാഗിക


െവബ് ൈസ ായ http://www.insurance.kerala.gov.in/ െല വിശ ാസ് േപാർ ൽ(VISWAS-
Versatile Insurance Services in Well equipped Accounting System) വഴി
ഓൺൈലനായാണ് ജിഐസി അേപ സമർ ിേ ത് .Username ഉം Password ഉം
നൽകി Sign In ബ ണിൽ കി ് െച ക.. േഹാം േപജിൽ menu bar െനാ ം GPS
Admission, GIS Claims, View Status എ ിവ കാണാവ താണ് .

േഹാം േപജിെല ജിഐഎസ് അ ൗ ് സ് ക ി ് ലി ിൽ (GIS Accounts quick link) കി ്


െചയ് ത് GIS Membership Registration window റ ക. േലാഗിൻ െചയ് തി DDO
യമായി ബ െ കാര ാലയ ിെ ഡിഡിഒ േകാഡം േപ ം േമൽവിലാസവം സ് ത
വിൻേഡായെട മകൾവശ ായി കാണാം. അംഗത ിന് അേപ ിേ ജീവന ാരെ
PEN, േപര് , ഉേദ ാഗേ ര് , ശ ള സ് െകയിൽ, ഏത് മാസെ ശ ള ിൽ നി ാേണാ
പർണ നിര ില വരിസംഖ കിഴിവ് നട ിയത് ആ മാസവം വർഷവം, കിഴിവ് നട ിയ
വരിസംഖ , ശ ളം മാറിയ തീ തി, േസവന ിൽ േവശി തീ തി,െപൻഷനാ
തീ തി,െമാൈബൽ ന ർ,ഇെമയിൽ വിലാസം എ ിവ േരഖെ ട ി Add ബ ണിൽ കി ്
െചയ് താൽ സ് ത വിവര െളലാം തെ താത് കാലികമായി Save
െച െ ട .പ തായി വ എലാ ജീവന ാ െടയം വിവര ൾ േരഖെ ട ി
കഴി ാൽ Submit ബ ണിൽ കി ് െചേ താണ് . മാ ൾ ആവശ െമ ിൽ
തി ലകൾ വ തിന് Edit ബ ൺ കി ് െച ാം.

അ ിമമായി വിവര െളലാം േഫാറം സി അേപ യെട പ ിൽ സമർ ി തിനായി


Confirm Submit ബ ംഉ ് . Confirm Submit ബ ൺ കി ് െച േതാട ടി
വിവര െളലാം ഫാറം സിയെട പ ിൽ െസർ റിേലയ് ് അയയ് െ ട താണ് .
അ ര ിൽ സമർ ി െ അേപ യെട ന റം (Receipt Number) മ ് വിവര ളം
റിേ ാർ ് ി ് എട ് സ ി ാവ താണ് . േഹാം േപജിെല View Status ക ി ്
ലി ിൽ കി ് െചയ് ത് Status of Applications window റ ് അംഗത ിന് സമർ ി
അേപ കളിൽ അ ൗ ് ന ർ അ വദി ി െ ിൽ അത് സ് പാർ ിൽ
േചർ ാവ താണ് .

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

State Life Insurance


ശ ളപരിഷ് കരണ ിന തമായി ഖ ാപി അടിസ ാനശ ളനിര ിെ
േതാത സരി ാണ് ീമിയം നി യി ത് . SLIയെട കാര ിൽ Application പരി ി ്
ജിലാ ഓഫീസിേല ് അയേ താണ`.

ജീവന ാരൻ േജായിൻ െചയ് ത മാസം തെ SLI ് അേപ ി ണം.First Premium ചലാൻ
വഴി ഷറിയിൽ അടയ് കേയാ േനരി ് SLI District Office ൽ അടയ് കേയാ െചയ് ത
േശഷം SLI Policy Number ന ർ ലഭി ാൽ സ് പാർ ിൽ Present Salary Deductionൽ
േചർ ് ടർ Premium സാലറിയിൽ നി ് Deduct െച ാവ താണ`.

ജിലാഓഫീസിൽ നി ് ലഭി SLI പാസ് ബ ം േപാളിസി Statementഉം സ ി ക..

സർ ീസിെല എട ഓേരാ േപാളിസി ം പാസ് ബ ് ലഭി ം.


ശ ളപരിഷ് കരണ ിന തമായി ീമിയം നിര ് പ ി നി യി ്
ഉ രവാ െകാ ് തിമാസ ീമിയം നിര ് തിെര റയാതി ാൽ സർ ീസിൽ
നിരവധി പാസ് ബ കൾ ൈകകാര ം െച ത് ഒഴിവാ ാൻ സാധി ം.

ഓഫീസ് മാറേ ാൾ എലാ പാസ് ബ ിലം മഴവൻ എൻ ി വ ക.

KSEMP-അ ൗ ് ജനറൽ ൈസ ിൽ േലാഗിൻ െച ാം

https://ksemp.agker.cag.gov.in/

ജീവന ാർ ് എജിയെട െവബ് ൈസ ിൽ കയറി വ ിഗതമായി േലാഗിൻ െചയ് ത്


ജിപിഎഫ് വരിസംഖ യെട ഡി ് സിപ് പരിേശാധി ാവ താണ് .

ഗസ ഡ് ജീവന ാർ ് എജി സിപ് ഡൗൺേലാഡ് െചയ് ത് ബിലിെ െട ഷറിയിൽ


സമർ ി ാൻ സാധി ം.ജീവന ാർ ം ഡിഡിഒ യ് ം ഷറി ഓഫീസർ ം ഇതിൽ
േലാഗിൻ െച ാൻ സാധി ം.

ജീവന ാർ ആദ തവണ Create/Forgot Password എ തിൽ കി െച ക. ടർ ്


1. െപൻ ന ർ (PEN) 2. ഇെമയിൽ (Email) 3. െമാൈബൽ ന ർ (Mobile no) എ ിവ
െകാട ാൽ സ് പാർ ിൽ രജിസർ െചയ് തി ജീവന ാ െട ഇെമയിൽ ഐഡിയിേല ്
പാേസ ർഡ് േഫാർേവഡ് െച ം. ജീവന ാർ ് െപൻ, ഇെമയിൽ വഴി ലഭി പാസ് േവർഡ്
എ ിവ ഉപേയാഗി ് േലാഗിൻ െച ാനാ ം.

ഓപ് ഷൻ ഉപേയാഗി ് പാേസ ർഡ് മാ ാൻ കഴിയം.

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

VII) Gazetted Entitlement Number/AG Salary Slip


ഗസ ഡ് തസ് തികയിൽ േജായിൻ െച വർ ് ആദ െ ശ ളം ലഭി തിനായി
ഏജിയിൽ നി ് Gazetted Entitlement Number ഉം ഏജി േപസിപം
ലഭിേ ് .േജാലിയിൽ േവശി േശഷം ഏജി ് അയ േരഖകളിൽ Gazetted
Entitlement Register ഉൾെ ട ് .ഗസ ഡ് ജീവന ാരെ ടർ വാർഷിക
േവതനവർ നവ് ,അവധി ട ിയ എലാ സർ ീസ് കാര ളം അതിലാണ്
േരഖെ ട ത് .

േനാൺ ഗസ ഡ് തസ് തികയില വർ ഗസ ഡ് തസ് തികയിേല ് േവശനം ലഭി േ ാൾ


എൽ.പി.സി പറേമ സർ ീസ് ബ ് ടി അയേ ് .അ െന അയ േ ാൾ
േനാൺ ഗസ ഡ് തസ് തിയിെല ആർ ിതാവധിയം അർ േവതനാവധിയം പർ ിയാ ി
സർ ിസിസ് ബ ിൽ എൻ ി വ ിയാണ് ഏജിയിേല യേ ത് .

ഏജി സിപ് ലഭി ാൽ KSEMPൽ നി ് Download െച ാം.സ് പാർ ിൽ രജിസർ െചയ് ത


െമയിലിൽ അ ാ ് െചയ് തി െ ിൽ അവിെട നി ം Download െച ാം. ഏജി സിപ് DDO
Login Salary Matters-Changes in the Month-Validate/Accept AG payslip എ ലി ിൽ
കി ് െചയ് ത് Verify and accept slips from AG േപജിെല സിപ് എൻ ി പരിേശാധി ്
Validate and Accept കി ് െചയ് താൽ സ് പാർ ിൽ സാലറി േ ാസസ് െച ാൻ സാധി ം.

SDO Code സ് പാർ ിൽ Service matters-Personal Details-Present Service Details ൽ


േചർ ക.

ഫസ് അേ ായിൻെമൻ ിൽ എജിസ് സിപ് കി ിയാൽ പിെ ആദ െ ഇൻ ിെമൻ ി ം


െ ാേബഷ ം എജിയിൽ നി ് സിപ് ഇഷ െചേ ് .പി ീട് ഇഷ െച സിപിെല
നിർേ ശമ സരി ് സ് െകയിൽ പരിധി കട േ ാേഴാ, േ ഡ് , േപ റിവിഷൻ, ാവലി ്
അലവൻസ് ,ലീവ് സറ ർ,െമഡി ൽ റീ ഇേ ഴ് സ് െമൻ ് ,സ് െപഷ ൽ അലവൻസ് എ ിവ
െകയിം െച േ ാേഴാ ആണ` സാധാരണ ഗതിയിൽ പതിയ എജിസ് സിപ് ആവശ മായി
വ ത് . നിലവിൽ ഗസ ഡ് േപാസിലിരിെ വ േമാഷേനാ, േനാൺ ഗസ ഡിൽ
നി ം ഗസ ഡിേല േമാഷേനാ ഉ സ ർഭ ിൽ മ മാസം വെര സിപ് ഇലാെത
പഴയ സ് െകയിലിൽ തെ ശ ളം വാ ാവ താണ`.

VII) Regularaisation
നിയമനതീ തി മതൽ ആറമാസം പർ ിയാ ദിവസ ിേല ാണ് െറ ലൈറേസഷൻ
പർ ിയാ ത് .നിയമനശിപാർശ ക ിെല േമൽ വിലാസം ഉൾെ േപാലീസ്
സ് േ ഷനിെല േപാലീസ് െവരിഫിേ ഷൻ റിേ ാർ ം പിഎസ് സിയെട േനരി
െവരിഫിേ ഷ ം ഉൾെ താണിത് .

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

14-12-2010െല സർ ാർ ഉ രവ് ഉ.ഭ.പ.വ. ന ർ 41/2010 കാരം എലാ നിയമന ളം


പി.എസ് .സിയെട െവരിഫിേ ഷൻ റിേ ാർ ് ടി വാ ിയ േശഷേമ െറ ലൈറസ് െച ാവ
എ ് ഉ രവ് ഉ ്.

ഇ കാരം സർ ിസ് െറ ലൈറസ് െച െ േട അധ ാപക െട സർ ീസ


െവരിഫിേ ഷൻ പിഎസ് സി ഖ ാപി സ ല ് െവ ് നട ം.പിഎസ് സി യെട
നിയമന പാർശക ിെ യം നിയമന ഉ രവിെ യം സാ െ ട ിയ പകർ ്
െവരിഫിേ ഷൻ തീ തി മൻേപ ഹാജരാേ താണ് .െവരിഫിേ ഷൻ സമയ ്
നിയമനശിപാർശക ിെല േമൽ വിലാസം െതളിയി തി തിരി റിയൽ േരഖ
ഹാജരാേക ്.

VIII) Probation
തസ് തികയിെല ാരംഭപരിശീലന ഘ മാണ് െ ാേബഷൻ.ഈ ഘ ിൽ സർ ീസ്
ബ ിെല പാർ ് ബിയിെല േകാളം എൻ ിയിൽ Nature of Appointment േനെര Probationer
എെ ഴതാറ ്.

മ വർഷെ ടർ യായ േസവനകാല ിടയിൽ ര വർഷെ േസവനം


പർ ിയാ ണെമ താണ് െ ാേബഷൻ സംബ ി ഒ വ വസ .

എ തീ തിയിലാേണാ പികരമായി െ ാേബഷൻ പർ ിയാ ത് ആ തീ തിയെട


െതാ ട ദിവസം രാവിെല മതൽ ാബല ിലാണ് ഇൻ ിെമ ്
അ വദി ത് .എ ാൽ സാധാരണഗതിയിൽ ശ ളം പനർനിർണയി േ ാൾ ഉ ാ
വർ നവ് അ സരി ് അ വദി ം.

കാഷ ൽ അവധി, സവാവധി എ ിവ െ ാേബഷൻ കാലയളവിൽ ഡ ിയായി


കണ ാ ം.മ ് അവധികൾ,ൈഡസ് േനാൺ ആയി ഖ ാപി െ ി കാലയളവ്
എ ിവ െ ാേബഷൻ കാല ിടയിൽ വ ാൽ അ യം കാലം ടി കഴിേ െ ാേബഷൻ
കാലാവധി തീ കയ .നിലവിെല 2 വർS3 വർഷ െ ാബ് ഏഷൻ കാലയളവിൽ ഇ റ
ര വർഷം തികയാെത വ ാൽ െ ാേബഷൻ പനരാരംഭി ണം.

ര വർഷം പർ ിയായൽ നി ിത േഫാർമയിൽ െ ാേബഷൻ ഡികയർ െച ാ

അേപ ഡയറകേറ ിേല ് അയ െകാട ണം. GPF, SLI,GIS േപാളിസി വിവര ൾ


േജാലി െചയ് ത സ് ളിെന സംബ ി വിവര ൾ അേപ യിൽ ഉൾെ ടെ ്.

െവരിഫിേ ഷ ംെ ാേബഷ ം സംബ ി ഉ രവകൾ സർ ീസ് ബ ിലം


സ് പാർ ിലം േരഖെ ട ണം

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

ജീവന ാരൻ ഒരു സാ ികവർഷ ിൽ ശ ിേ ു

മ ചില കാര ൾ കൂടി

െതാഴിൽ നികുതി

സാ ിക വർഷ ിെല ആദ െ അർധ വാർഷിക െതാഴിൽ നി തി (ഏ ിൽ മതൽ


െസപം ർ വെരയ ) െസപം ർ 30 മൻപ് ആഗസ് ത് മാസെ ബിലിേലാ അതി
മൻേപാ അടയ് ാം.

അവസാന അർധ വാർഷിക െതാഴിൽ നി തി (ഒക് േടാബർ മതൽ മാർ ് വെരയ ) മാർ ്
31 മൻപ് െഫ വരി മാസെ സാലറിയിേലാ അതി മൻേപാ അതാത് സ് ൾ സ ിതി
െച പ ായ ിൽ/ മൻസി ാലി ിയിൽ അടയ് ക

GPAIS Deduction
GPAIS- Group Personal Accident Insurance Scheme

സർ ാർ ജീവന ാർ ായ വാർഷികമായ ആകിഡൻ ് ഇൻഷറൻസ് സ് കീമാണിത് .


അ സരി ീമിയം നവം ർ/ഡിസം ർ മാസ ിൽ വാർഷിക സർ ലർ അ സരി ്
കിഴിവ് െച ക.ജീവന ാ െട GPAIS േനാമിേനഷൻ േഫാം ഓഫീസിൽ സ ി ക.

Anticipatory Income Tax Statement


മാർ ് മാസ ിൽ അട സാ ികവർഷേ ശ ളവ മാനം എകേദശം
കണ ാ ി തിമാസം ഡിഡക് െചേ Income Tax ക നി യി ക.ഡിസംബർ
മാസ ി മൻപായി സ് േ ് െമ ് ഒ ടി ത ാറാ ിയാൽ െഫ വരി മാസെ വലിയ
അടവ് ഒഴിവാ ാനാ ം.

Income Tax Statement


സാ ികവർഷെ ശ ളമട മ വ മാന ിെ ആദായനി തി സ് േ ് െമ ്
ത ാറാ ി െഫ വരി മാസെ ശ ള ിൽ മാർ ് 31 മൻപായി സ ാപനേമധാവി ്
സമർ ി ക. മാർ ് 31 വെരയ സാ ികവർഷെ നി തി ചലാനായം
അട ാവ താണ് .

Prepared by Ramesan Karkkot for Hsslive.in


17.07.2021 Downloaded from www.Hsslive.in ®

E-Filing of Income Tax Statement


ജീവന ാ െട ശ ള ിൽ നി ് ഈടാ ിയ തിമാസനി തി സാ ികവർഷ ിൽ 4
ക ാർ റായി DDO ആദായനി തി വ ിേല ് TDS ആയി ഫയൽ
െച ് .ഇത സരി ാണ് ശ ളമട മ വ മാന ിെ നി തി Income Tax
െവബ് ൈസ ിെല 26AS ൽ കാണി ത് .െഫ വരി മാസ ിൽ സ ാപനേമധാവി ്
സമർ ി Income Tax സ് േ ് െമ മായി ത ി േനാ ിയാണ് പാൻ ന ർ ഉപേയാഗി ് ഇ
ഫയലിംഗ് െചേ ത് .

iExam Login
ഹയർെസ റി പരീ ാചമതലയമായി ബ െ െവബ് ൈസ ാണിത് .ഡിഡിഒ
Teachers List െല Add Teacher ലി ിലെട സ് ളിെ Teachers Listൽ െ ട ിയാൽ
അധ ാപകന് വ ിഗതമായി േലാഗിൻ െചയ് ത് Examination Dutyയമായി ബ െ ്
സ് ളകൾ െതരെ ട ാ ം Valuation Dutyയമായി ബ െ ് െസ റകൾ
െതരെ ട ാ ം സാധി ം.

Individual Login സാധ മാകു െവ ൈസ കൾ

േലാഗിൻ െച ാം

SPARK
https://www.spark.gov.in/
KSEMP iEXAM
https://ksemp.agker.cag.gov.in/ http://www.dhsems.kerala.gov.in/

UserName: PEN
UserName: PEN UserName: PEN

INCOME TAX DEPT


SAMAGRA ETSB
https://incometaxindia.gov.in/
https://samagra.kite.kerala.gov.in/ https://tsbonline.kerala.gov.in/

UserName: PAN

Hsslive.in
Hsslive.in , an online venture commenced in January 2011 for School Teachers & Students
aimed at sharing of learning–teaching materials, is a lively participated blog for
school region. The support and aid given by this online blog for Teachers,
Students and Parents also provide a platform for the up-to-date
information exchange and discussion of issues related to education section.

Web Link: https://www.hsslive.in


Govt Order Archive: https://www.hsslive.in/p/govt-orders.html
Service Forms: https://www.hsslive.in/p/forms.html
School Software Tools: https://www.hsslive.in/p/softwares.html
Study Materials: https://www.hsslive.in/p/academics.html

Prepared by Ramesan Karkkot for Hsslive.in

You might also like