You are on page 1of 24

Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.

in ®

HAND BOOK ON GIS, GPF, SLI, NPS


ADMISSION FOR NEWLY JOINED
EMPLOYEES
[ 2022 Version – Updated upto 01-03-2022 ]

DR. MANESH KUMAR. E


drmaneshkumar@yahoo.com

INDEX

Sl No Subject Page No
1 Group Insurance Scheme 3
2 GIS Online Admission in VISWAS 5
3 General Provident Fund 8
4 GPF Online Admission in SPARK 10
5 State Life Insurance Admission 15
6 NPS Admission 18
7 NPS Online Admission in SPARK 20
8 FORMS [ Nomination & Admission ] 24

Manesh Kumar E 20-03-2022 Page 1


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

GIS, GPF, SLI,NPS ADMISSION FOR


NEWLY JOINED EMPLOYEES
റഗുലർ സർവീസിൽ പ്രവവശിച്ച്, ഒരു വർഷത്തിനകം ചില നിർബന്ധിത
വസവിംഗ്സ് – ഇൻഷുറൻസ് – പെൻഷൻ െദ്ധതികളിൽ ജീവനക്കാർ
വചവരണ്ടതായുണ്ട്. ഇവയിപലല്ാം വചർപെങ്കിൽ മാത്രവമ, ആദ്യവർഷപത്ത
ഇൻക്രിപമന്റ് ലഭിക്കുകയുള്ളൂ. നിർബന്ധമായും വചവരണ്ട സ്കീമുകൾ താപഴ
െറയുെവയാണ് .
1. Group Insurance Scheme [ GIS ] : VISWAS DDO വൊർട്ടൽ
വഴി ഓൺലലനായി ആദ്യം അവെക്ഷ സമർപ്പിക്കണം. അതിനുവശഷം
ജില്ാ ഇൻഷു റൻസ് ഓഫീസിൽ അവെക്ഷയുപെ ഹാർഡ്വകാപ്പി
നൽകണം.
2. General Provident Fund [ GPF ] : സ്പാർക്ക് വഴി ഓൺലലനായാണ്
അംഗതൃം എടുവക്കണ്ടത്. ഹാർഡ്വകാപ്പി നൽവകണ്ടതില്
3. State Life Insurance [ SLI ] : നിലവിൽ ഓൺലലനായി
അവെക്ഷ നൽകാനുള്ള സൗകരയമില്. ജില്ാ ഇൻഷു റൻസ് ഓഫീസിൽ
ഹാർഡ്വകാപ്പിയായി അവെക്ഷ നൽവകണ്ടതാണ് .
4. National Pension System [ NPS ] : സ്പാർക്ക് വഴി ഓൺലലനായാണ്
അംഗതൃത്തിനുള്ള അവെക്ഷ നൽവകണ്ടത്. അതിനുവശഷം
അവെക്ഷയുപെ ഹാർഡ്വകാപ്പിയും മറ്റ് വരഖകളം സഹിതം ജില്ാ
ട്രഷറിയിൽ ഹാജരാവകണ്ടതാണ്.
ഇവയിൽ അംഗതൃപമടുത്തതിനുവശഷം, സ്പാർക്കിൽ Present Salary
details ൽ Deductions ൽ ഇവ ഉൾപപ്പടുവത്തണ്ടതായുണ്ട്. ഇങ്ങപന
ഉൾപപ്പടുത്തിക്കഴിഞ്ഞാൽ, ഓവരാ മാസവത്തയും സാലറിയിൽ നിന്നം തനിപയ
തപെ ഡിഡക്ഷനുകൾ െിെിക്കുെതാണ് .

Manesh Kumar E 20-03-2022 Page 2


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

ഇതു൅ൊപത വരാൻ സാധ്യതയുള്ള ഡിഡക്ഷനാണ് ആദ്ായനിൄതി


(Income Tax). സർവീസിപന്റ തുെക്കത്തിൽ, നിലവിലുള്ള ആദ്ായനിൄതി
സ്ലാബുകൾ അനുസരിച്ച്, നിൄതി അെവേണ്ട സാഹചരയം ൄറവാണ് . PAN
കാർഡ് ഇല്ാത്തവർ എത്രയും പെപട്ടെ് തപെ അക്ഷയ വകന്ദ്രങ്ങൾ വഴിവയാ
മറ്റ് വകന്ദ്രങ്ങൾ വഴിവയാ അതിനുള്ള അവെക്ഷ നൽകി, PAN നമ്പർ
കരസ്ഥമാവക്കണ്ടതാണ് . ആധ്ാർ വിവരങ്ങൾ െതയമാപണങ്കിൽ ഇവപ്പാൾ,
instant ആയി PAN കാർഡ് എടുക്കുെതിനുള്ള സൗകരയം, ആദ്ായനിൄതിവൄപ്പ്
ഏർപപ്പടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം [ GIS ]

സർവീസിൽ പ്രവവശിച്ചതിനുവശഷം നമുക്ക് ലഭിക്കുെ


ആദ്യശമ്പളത്തിൽ തപെ ൄറവ് പചവേണ്ടുെ ഡിഡക്ഷനാണ് ഗ്രൂപ്പ്
ഇൻഷുറൻസ് സ്കീം. ഇത് ആദ്യം ൄറവ് പചയ്യുെതിനു അക്കൗണ്ട് നമ്പരിപന്റ
ആവശയമില്. വകരള സംസ്ഥാന ഇൻഷുറൻസ് വൄപ്പാണ് ഗ്രൂപ്പ് ഇൻഷുറൻസ്
സ്കീം നെപ്പിലാക്കുെത് . ആദ്യശമ്പളത്തിൽ ൄറവ് പചയ്തിപല്ങ്കിൽ, െിെീെ്
ഇൻഷുറൻസ് വൄപ്പിപന്റ അനുമതി ലഭിച്ചതിനുവശഷം മാത്രവമ ഡിഡക്ഷൻ
ആരംഭിക്കാൻ കഴിയുകയുള്ളൂ. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം സംബന്ധിച്ച വിവരങ്ങൾ
ചുവപെ വചർക്കുന്ന.

Manesh Kumar E 20-03-2022 Page 3


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

1. ശമ്പളപസ്കയിലിനനുസരിച്ചാണ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിപന്റ വരിസംഖയ.


പമഡിക്കൽ ഓഫീസർമാരുപെ ശമ്പളപസ്കയിൽ [Rs.55200-115300/-], B
ഗ്രൂപ്പിലാണ് ഉൾപപ്പടുെത് . അതിപന്റ ൄറഞ്ഞ വരിസംഖയ പ്രതിമാസം 1000
രൂെയാണ് . ൅െിയ വരിസംഖയ പ്രതിമാസം 2000 രൂെയാണ്.
നിശ്ചിതതുകയിൽ ൅ടുതൽ വരിസംഖയയായി ൄറവ് പചോൻ ൊെില്.
2. GIS ഡിഡക്ഷൻ നിർബന്ധമായും ആദ്യസാലറിയിൽ തപെ ൄറവ്
പചയ്തിരിക്കണം.
3. ആദ്യശമ്പളത്തിൽ 1000 രൂെ ൄറവ് പചയ്തതിനുവശഷമാണ് , പമഡിക്കൽ
ഓഫീസർമാർ ഗ്രൂപ്പ് ഇൻഷുറൻസ് അംഗതൃത്തിനായി അവെക്ഷ
നൽവകണ്ടത് .
4. ഗ്രൂപ്പ് ഇൻഷുറൻസ് അംഗതൃത്തിനുള്ള അവെക്ഷ ഇവപ്പാൾ
ഓൺലലനായാണ് സമർപ്പിവക്കണ്ടത് . വേറ്റ് ഇൻഷുറൻസ് വൄപ്പിപന്റ
VISWAS DDO Portal വഴിയാണ് ഓൺലലൻ അവെക്ഷ നൽവകണ്ടത് .
5. ഓൺലലനായി സമർപ്പിച്ച അവെക്ഷയുപെ രസീതും, ഗ്രൂപ്പ് ഇൻഷുറൻസ്
വഫാറം – C യും DDO യുപെ കവറിംഗ് പലറ്ററം സഹിതം, അക്കൗണ്ട്
നമ്പറം ൊസ്ബുക്കും ലഭിക്കുെതിനായി, ജില്ാ ഇൻഷുറൻസ് ഓഫീസർക്ക്
വനരിട്ട് അവെക്ഷ നൽവകണ്ടതാണ് .
6. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമി പന്റ മിനിമം നിരക്കുകളം ഗ്രൂപ്പുകളം ചുവപെ
വചർക്കുന്ന.

GROUP INSURANCE SCHEME [GIS] Minimum Rates


Scale of Pay Group Rate (Rs)
77200-140500 and above A 1500
50200-105300 & above but below B 1000
77200-140500
23700-52600 & above but below C 800
50200-105300
Below 23700-52600 D 400

Manesh Kumar E 20-03-2022 Page 4


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

VISWAS ൽ ഓൺലലൻ അവെക്ഷ നൽവകണ്ടുെ വിധ്ം :


വകരള സംസ്ഥാന ഇൻഷുറൻസ് വൄപ്പിപന്റ VISWAS DDO
വൊർട്ടലിൽ www.stateinsurance.kerala.gov.in എെ പവലൈറ്റുവഴി
പ്രവവശിക്കുക. അതിപല യൂസർ പനയിം എെത് നമ്മുപെ സ്ഥാെനത്തിപന്റ 10
അക്ക ഡി.ഡി.ഓ. വകാഡ് ആണ്. ൊസ് വവഡ്, സ്ഥാെനത്തിപല മുൻ
പമഡിക്കൽ ഓഫീസവറാെ് വചാദ്ിച്ച് വാങ്ങുക. വലാഗിൻ പചയ്തവശഷം ആദ്യം
തപെ, My Accounts ൽ കയറി Profile മാവറ്റണ്ടതാണ് . നമ്മുപെ വെരും
പഡസിവേഷനും അഡ്രസ്സം വഫാൺനമ്പറം ഇ പമയിൽ വിലാസവുപമല്ാം
നൽകി പപ്രാലഫൽ അെ്വഡറ്റ് പചയ്യുക.
അതിനുവശഷം, വഹാംവെജിൽ കാണുെ GIS Admission എെ
ബട്ടണിൽ ക്ലിക്ക് പചയ്യുക.

തുെർെ്, GIS ഡിഡക്ഷൻ സംബന്ധിച്ച് ഒരു അറിയിപ്പ് വരുെതാണ് .


അത് വായിച്ചതിനുവശഷം, താപഴയുള്ള Agree ബട്ടണിൽ ക്ലിക്ക് പചയ്യുക.

Manesh Kumar E 20-03-2022 Page 5


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

തുെർെ്, GIS അവെക്ഷ സമർപ്പിക്കുെതിനുള്ള വെജ് വരുെതാണ് .


ഇവിപെ PEN എെ വകാളത്തിൽ ജീവനക്കാരപന്റ PEN നമ്പർ നൽൄക.
തുെർെ്, ആ വെജിപല ഒട്ടുമിക്ക വകാളങ്ങളം സ്പാർക്ക് വഡറ്റാവബസിൽ നിന്നം
തനിപയ തപെ ഫിൽ ആവുെതാണ് . ഫിൽ ആകാത്ത വകാളങ്ങൾ നമ്മൾ
പൂരിപ്പിവക്കണ്ടതാണ് . ആദ്യശമ്പളത്തിൽ ൄറവ് പചയ്ത വരിസംഖയയുപെ തുകയും,
പറമിറ്റൻസ് തീേതിയുപമല്ാം ഈ വെജിലാണ് വരുെത് . അപതല്ാം
െതയമാപണെ് ഉ റപ്പ് വരുത്തുക. സാധ്ാരണയായി ഈ വെജിൽ Designation
മാത്രമാണ് നമ്മൾ പസലക്റ്റ് പചവേണ്ടിവരിക.

എല്ാ വിവരങ്ങളം പൂരിപ്പിച്ചതിനുവശഷം താപഴയുള്ള Add ബട്ടണിൽ


ക്ലിക്ക് പചയ്ത് വസവ് പചയ്യുക. അതിനുവശഷം സബ്മിറ്റ് പചയ്യുക. ഇവതാടു൅െി,
നമ്മുപെ അവെക്ഷ ഓൺലലനായി സമർപ്പിക്കപപ്പടുെതാണ്. നമ്മൾ
നൽകിയ ഓൺലലൻ അവെക്ഷയുപെ ഒരു രസീത് അവപ്പാൾ തപെ
അവിപെനിന്നം ഡൗൺവലാഡ് പചപയ്തടുക്കാവുെതാണ്.

Manesh Kumar E 20-03-2022 Page 6


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

വിശൃാസിൽ നിന്നം ഡൗൺവലാഡ് പചപയ്തടുത്ത രസീതും ഗ്രൂപ്പ്


ഇൻഷുറൻസിപന്റ Form-C യും ൅െിയാണ് , ജില്ാ ഇൻഷുറൻസ് ഓഫീസിൽ
അക്കൗണ്ട് നമ്പർ ലഭിക്കുെതിനായി സമർപ്പിവക്കണ്ടത്. Form-C യിൽ
ആദ്യശമ്പളത്തിപല വരിസംഖയയുപെ പറമിറ്റൻസ് സംബന്ധിച്ചുള്ള
വിവരങ്ങൾ ആണ് വചർവക്കണ്ടത്.

ൽ നിന്നം ഡൗൺവലാഡ് പചപയ്തടുത്ത രസീതിപന്റ


VISWAS
െകർപ്പും, വനാമിവനഷൻ വഫാമും Form-C യും ൅െി DDO യുപെ കവറിംഗ്
പലറ്റർ സഹിതം, അക്കൗണ്ട് നമ്പറം ൊസ്ബുക്കും ലഭിക്കുെതിനായി, ജില്ാ
ഇൻഷുറൻസ് ഓഫീസർക്ക് വനരിട്ട് സമർപ്പിവക്കണ്ടതാണ്.

ഇവതാടു൅െി ഗ്രൂപ്പ് ഇൻഷുറൻസ് അംഗതൃത്തിനായുള്ള


നെെെിക്രമങ്ങൾ പൂർത്തിയാൄെതാണ്.
VISWAS Helpline Numbers : 9446009691, 9446009694
( Insurance Directorate Helpline )

Manesh Kumar E 20-03-2022 Page 7


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

ജനറൽ വപ്രാവിഡന്റ് ഫണ്ട് [ GPF ] :

സർവീസിൽ വജായിൻ പചയ്ത് ഒരു വർഷത്തിനകം എല്ാ ജീവനക്കാരും


ജനറൽ വപ്രാവിഡന്റ് ഫണ്ടിൽ വജായിൻ പചവേണ്ടതാണ് . നമ്മുപെ ജി.െി.എഫ്.
അക്കൗണ്ട് പമയിന്റയിൻ പചയ്യുെത് അക്കൗണ്ടന്റ് ജനറൽ ആണ്. ബാങ്ക്
അക്കൗണ്ട് വൊപല, നമ്മുപെ വെരിലുള്ള ഒരു വസവിംഗ്സ് ആണ് ജനറൽ
വപ്രാവിഡന്റ് ഫണ്ട്. എല്ാ മാസവും നിശ്ചിത തുക ശമ്പളത്തിൽ നിന്നം നമ്മുപെ
ജി.െി.എഫ്. അക്കൗണ്ടിവലക്ക് നിർബന്ധമായും ൄറവ് പചയ്യുെതാണ് .
ജി.െി.എഫ്. സംബന്ധിച്ച വിവരങ്ങൾ ചുവപെ വചർക്കുന്ന.
1. ജി.െി.എഫ്. ൽ വചരുെതിനുള്ള അവെക്ഷ ഇവപ്പാൾ സ്പാർക്ക് മുവഖന
ഓൺലലനായാണ് അയവേണ്ടത് . സ്പാർക്കിൽ Salary matters –
Provident Fund (PF) – GPF New Admission Application എെ
ഓെ്ഷൻ വഴിയാണ് അവെക്ഷ സമർപ്പിവക്കണ്ടത് . പ്രവതയകം
അവെക്ഷയുപെ വെപ്പർ വകാപ്പി അയവേണ്ട ആവശയമില്.
2. ജി.െി.എഫ്. ൽ അംഗതൃം എടുത്തുകഴിഞ്ഞാൽ എല്ാ മാസപത്ത
സാലറിയിൽ നിന്നം വരിസംഖയ നിർബന്ധമായും ൄറവ് പചയ്യുെതാണ് .
3. ജി.െി.എഫ്. വരിസംഖയയുപെ മിനിമം തുക നമ്മുപെ വബസിക് വെയുപെ 6%
[ പമഡിക്കൽ ഓഫീസർക്ക് Rs.3312/- ] വും, െരമാവധ്ി തുക വബസിക്
വെയുപെ തുലയമായ തുകയും [പമഡിക്കൽ ഓഫീസർക്ക് Rs.55200/-]

Manesh Kumar E 20-03-2022 Page 8


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

ആണ്. ഇതിനിെയിലുള്ള ഏതു തുകയും പ്രതിമാസ വരിസംഖയയായി നമുക്ക്


സൃീകരിക്കാവുെതാണ് .
4. ഒരു സാമ്പത്തികവർഷത്തിൽ രണ്ട് തവണ നമുക്ക് പ്രതിമാസവരിസംഖയ
വർദ്ധിപ്പിക്കാവുെതും, ഒരു തവണ ആവശയപമങ്കിൽ വരിസംഖയ ൄറവ്
പചോവുെതുമാണ് . ഇപ്രകാരം ൄറവ് പചോൻ പ്രവതയക അനുമതി
ആവശയമില്. സ്പാർക്കിൽ ഡിഡക്ഷനിൽ മാറ്റം വരുത്തിയാൽ മതിയാൄം.
5. നമ്മുപെ ജി.െി.എഫ്. അക്കൗണ്ടിൽ ഉള്ള തുകേ്,
വാർഷികാെിസ്ഥാനത്തിൽ 7.9% നിരക്കിൽ െലിശ ലഭിക്കുെതാണ് .
നിശ്ചിത ശതമാനത്തിൽ താപഴയായതിനാൽ, െലിശയിനത്തിൽ
ലഭിക്കുെ ഈ തുക, ആദ്ായനിൄതിക്ക് വരുമാനമായി കണക്കാക്കുെതല്.
6. ജി.െി.എഫ്. അക്കൗണ്ടിൽ നിന്നം, ബാലൻസ് ഉള്ള തുകയുപെ 75% വപര
നമുക്ക് വലാൺ എടുക്കാവുെതാണ് . വലാണുകൾ രണ്ട് തരത്തിലുണ്ട്.
തിരിച്ചെവേണ്ടുെ വലാൺ [ GPF Temporary Advance – GPF TA ],
തിരിച്ചെവേണ്ടാത്ത വലാൺ [ GPF Non Refundable Advance – GPF
NRA ] എെിവയാണവ. GPF TA എല്ാവർക്കും എടുക്കാവുെതാണ് . മുമ്പ്
വലാൺ എടുത്തിട്ടുള്ളവർക്ക്, പുതിയ വലാൺ എടുക്കണപമങ്കിൽ , െഴയ
വലാണിപന്റ തിരിച്ചെവ് 6 ഇൻോൾപമന്റ് എങ്കിലും പൂർത്തിയായിരിക്കണം.
െരമാവധ്ി 36 ഇൻോൾപമന്റ് വപര തിരിച്ചെവിനായി ലഭിക്കുെതാണ് .
NRA എടുക്കണപമങ്കിൽ 10 വർഷം സർവീസ് പൂർത്തിയായിരിക്കണം.
7. എല്ാ വർഷവും ജൂൺ മാസത്തിൽ ജി.െി.എഫ്. വാർഷിക അക്കൗണ്ട്
വേറ്റ്പമന്റ്, അക്കൗണ്ടന്റ് ജനറൽ പ്രസിദ്ധീകരിക്കുെതാണ് . എല്ാ
ജീവനക്കാരുവെയും വേറ്റ്പമന്റ്, അക്കൗണ്ടന്റ് ജനറലിപന്റ പവലൈറ്റിൽ
നിന്നം ഡൗൺവലാഡ് പചപയ്തടുക്കാവുെതാണ് .
8. സ്പാർക്ക് വഴി സമർപ്പിക്കുെ ജി.െി.എഫ്. അംഗതൃത്തിപന്റ വനാമിവനഷപന്റ
ഒരു െകർപ്പ് ജില്ാ പമഡിക്കൽ ഓഫീസർക്ക് അയച്ചുപകാടുവക്കണ്ടതാണ് .

Manesh Kumar E 20-03-2022 Page 9


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

സ്പാർക്കിൽ ഓൺലലനായി അംഗതൃത്തിന് അവെക്ഷ


നൽൄെ വിധ്ം :
സ്പാർക്ക് വഴി GPF അംഗതൃത്തിനായി അവെക്ഷിക്കുെത് 2
ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തിൽ ജീവനക്കാരപന്റ അവെക്ഷ അവേഹത്തിപന്റ
വലാഗിൻ വഴിവയാ DDO യുപെ വലാഗിൻ വഴിവയാ സമർപ്പിക്കുന്ന. രണ്ടാമപത്ത
ഘട്ടത്തിൽ, ഈ അവെക്ഷ, DDO യുപെ വലാഗിൻ വഴി DSC ഉെവയാഗിച്ച് അപ്രൂവ്
പചയ്യുന്ന.

1. GPF New Admission Application


2. GPF New Admission Approval

GPF New Admission Application:


സ്പാർക്കിൽ വലാഗിൻ പചയ്ത്, Salary matters ൽ Provident Fund (PF) എെ
പമനുവിൽ GPF New Admission Application എെ ഓെ്ഷൻ പതരപഞ്ഞടുക്കുക.
അതിപല വഡ്രാെ്ഡൗൺ ലിേിൽ നിന്നം ജീവനക്കാരപന്റ വെരു
പതരപഞ്ഞടുക്കുക.

ജീവനക്കാരപന്റ വിവരങ്ങപളല്ാം ആ വെജിൽ തനിപയ തപെ സ്പാർക്ക്


വഡറ്റാവബസിൽ നിന്നം ഫിൽ ആൄെതാണ് .

Manesh Kumar E 20-03-2022 Page 10


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

ഈ വെജിൽ Sl No. 14 മുതലുള്ള കാരയങ്ങൾ മാത്രം നമ്മൾ ഫിൽ


പചയ്താൽ മതി.

Manesh Kumar E 20-03-2022 Page 11


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

14. Monthly Subscription : നമ്മൾ വചരാനുവേശിക്കുെ വരിസംഖയ


വചർക്കുക.
16. Service Type : Officiating പതരപഞ്ഞടുക്കുക. ൊർട്ട് ലെം
ജീവനക്കാർക്ക് Part Time എെ ഓെ്ഷൻ പസലക്റ്റ് പചയ്യുക.
െതിവനഴാമപത്ത വകാളത്തിൽ ജീവനക്കാരൻ മവറ്റപതങ്കിലും വപ്രാവിഡന്റ്
ഫണ്ടിൽ അംഗമായിട്ടുപണ്ടങ്കിൽ അതി പന്റ അക്കൗണ്ട് നമ്പർ വചർവക്കണ്ടതാണ്.
ഇപല്ങ്കിൽ പൂരിപ്പിവക്കണ്ടതില്. അതുവൊപലതപെ NPS അംഗതൃം
കിട്ടിയിട്ടുപണ്ടങ്കിൽ PRAN വിവരങ്ങൾ ഇവിപെ തനിവയതപെ അെ്വഡറ്റ്
ആവുെതാണ്. NPS അംഗതൃം കിട്ടിയിട്ടിപല്ങ്കിൽ പൂരിപ്പിവക്കണ്ടതില്.
18. Salary Month from which the subscription starts : വരിസംഖയ
െിെിച്ചുതുെങ്ങാനുവേശിക്കുെ മാസം വചർക്കുക.
20. Whether nomination enclosed : Yes തനിവയതപെ പസലക്റ്റ്
ആയിട്ടുണ്ടാവും.

അതിനുവശഷം, താപഴയുള്ള വനാമിവനഷൻ വഫാറത്തിപല എല്ാ


വകാളങ്ങളം ഫിൽ പചയ്ത്, insert പചയ്യുക. അതിനുവശഷം, താപഴയുള്ള submit
ബട്ടൺ ക്ലിക്ക് പചയ്യുെവതാടു൅െി, GPF Online Application പന്റ ആദ്യഘട്ടം
പൂർത്തിയാൄെതാണ് .

Manesh Kumar E 20-03-2022 Page 12


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

GPF New Admission Approval :


ഇങ്ങപന സബ്മിറ്റ് പചയ്ത അവെക്ഷ, ഇനി DDO ഡിജിറ്റൽ സിവേച്ചർ
ഉെവയാഗിച്ച് അപ്രൂവ് പചയ്ത് AG ക്ക് അയവേണ്ടതുണ്ട്. അതും നമ്മൾ
തപെയാണ് പചവേണ്ടത് . അതിനായി Salary Matters പല Provident Fund (PF)
പമനുവിപല Forward Application for GPF Admission എെ ഓെ്ഷനിൽ ക്ലിക്ക്
പചയ്യുക. അതിൽ നമ്മൾ സബ്മിറ്റ് പചയ്ത അവെക്ഷ വന്നകിെപ്പുണ്ടാൄം. അതിപന്റ
വലതുവശത്തായി കാണുെ select ബട്ടണിൽ ക്ലിക്ക് പചയ്യുക.

തുെർെ്, നമ്മൾ സബ്മിറ്റ് പചയ്ത അവെക്ഷയുപെ വെജ് ഓപ്പൺ


ആൄെതാണ് . അത് ഒന്ന൅െി വനാക്കി വിവരങ്ങൾ പവരിലഫ പചയ്യുക.
അതിനുവശഷം, താപഴയുള്ള കമന്റ് വബാക്സിൽ Approved എെ് വരഖപപ്പടുത്തി,
താപഴയുള്ള Submit ബട്ടണിൽ ക്ലിക്ക് പചയ്യുക.

ഇപതല്ാം പചയ്യുെതിനുമുമ്പ്, DSC [ ഡിജിറ്റൽ സിവേച്ചർ ] സിേത്തിൽ


കണക്റ്റ് പചയ്തിരിക്കണം. Submit ബട്ടണീൽ ക്ലിക്ക് പചയ്യുെവതാടു ൅െി, DSC
Password വചർക്കാനുള്ള വിൻവഡാ വരികയും, Password നൽൄെവതാടു൅െി,

Manesh Kumar E 20-03-2022 Page 13


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

നമ്മുപെ ആപ്പലിവക്കഷൻ AG യിവലക്ക് വഫാർവവഡ് ആൄകയും പചയ്യും. AG അത്


അംഗീകരിക്കുെ മുറേ്, GPF അംഗതൃവിവരങ്ങൾ സ്പാർക്കിൽ Present Service
Details ൽ തനിവയതപെ അെ്വഡറ്റ് ആൄെതാണ് .

Deduction Updation in SPARK


സ്പാർക്കിൽ GPF അംഗതൃവിവരങ്ങൾ അെ്വഡറ്റ് ആയാൽ ,
ഡിഡക്ഷനുകളിൽ അത് ഉൾപപ്പടുവത്തണ്ടതുണ്ട്. അംഗതൃം സ്പാർക്കിൽ
അെ്വഡറ്റ് ആയിട്ടുവണ്ടാപയെ് Present Salary Details വനാക്കിയാൽ
അറിയാവുെതാണ്.

ജി.െി.എഫ്. പ്രീമിയം സാലറിയിൽ നിന്നം െിെിക്കുെതിനായി അത്


ഡിഡക്ഷനിൽ ഉൾപപ്പടുവത്തണ്ടതാണ്. അതിനായി , Salary Matters – Changes in
the month – Present Salary Details എെ പമനുവിപല Deductions എടുത്ത്,
അതിൽ പുതിയ ഡിഡക്ഷനായി ഇത് insert പചയ്ത്, Confirm പചവേണ്ടതാണ്.

Manesh Kumar E 20-03-2022 Page 14


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

വേറ്റ് ലലഫ് ഇൻഷുറൻസ് [ SLI ]

ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം വൊപലതപെ, വകരളസംസ്ഥാന


ഇൻഷുറൻസ് വൄപ്പ് നെത്തുെ മപറ്റാരു ഇൻഷുറൻസ് സ്കീമാണ് വേറ്റ് ലലഫ്
ഇൻഷുറൻസ് . LIC യുപെ ലലഫ് ഇൻഷുറൻസ് വൊളിസി വൊപല,
സംസ്ഥാനസർക്കാരിപന്റ ഇൻഷുറൻസ് വൊളിസിയാണ് SLI. SLI വൊളിസി,
സർവീസിൽ പ്രവവശിച്ച് ഒരു വർഷത്തിനകം നിർബന്ധമായും എടുത്തിരിക്കണം.
SLI സംബന്ധിച്ച വിവരങ്ങൾ ചുവപെ വചർക്കുന്ന.

1. SLI വൊളിസി എടുക്കുെത് ഓൺലലൻ ആയിട്ടല്. അവെക്ഷാവഫാറം


പൂരിപ്പിച്ച്, വനാമിവനഷൻ സഹിതം, ആദ്യപ്രീമിയം ജില്ാ ഇൻഷുറൻസ്
ഓഫീസിൽ വനരിട്ട് അെോവുെതാണ് .
2. ആദ്യപ്രീമിയം ഇൻഷുറൻസ് ഓഫീസിൽ അെയ്ക്കുെവർക്ക് 2-3
ദ്ിവസത്തിനകം തപെ പമയിലിൽ വൊളിസി നമ്പർ ലഭിക്കുെതാണ് . ഈ
വൊളിസി നമ്പർ സ്പാർക്കിൽ ഡിഡക്ഷനുകളിൽ എന്റർ പചയ്തതിനുവശഷം,
രണ്ടാമപത്ത പ്രീമിയം മുതലാണ് സാലറിയിൽ നിന്നം െിെിക്കുെത് .
3. ആദ്യപ്രീമിയം ജില്ാ ഇൻഷുറൻസ് ഓഫീസിൽ അെച്ചവശഷം, വൊളിസി
സർട്ടിഫിക്കറ്റും ൊസ്ബുക്കും െിെീെ് നമ്മുപെ ഓഫീസിവലക്ക്
അയച്ചുതരുെതാണ് .
4. പുതിയ ശമ്പളെരിഷ്കരണം വപര അെിസ്ഥാനശമ്പളത്തിപന്റ
അെിസ്ഥാനത്തിലാണ് SLI യുപെ ഏറ്റവും ൄറഞ്ഞ വൊളിസിനിരക്ക്
നിശ്ചയിച്ചിരുെത് . എൊൽ, പുതുക്കിയ ഉത്തരവ് പ്രകാരം Basic Pay + DA
Manesh Kumar E 20-03-2022 Page 15
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

യുപെ [ Personal Pay, Grade Pay എെിവയുപണ്ടങ്കിൽ അവ ഉൾപ്പപെ ] 1.5%


ആണ് മിനിമം വൊളിസിനിരക്കായി നിശ്ചയിച്ചിരിക്കുെത് . ഇപ്രകാരം
വരുെ ഒെര ശതമാനം തുക, പതാട്ടുമുകളിലുള്ള 100 പന്റ
ഗുണിതത്തിവലക്ക് റൗണ്ട് പചയ്താണ് ഏറ്റവും ൄറഞ്ഞ വൊളിസി നിരക്ക്
നിശ്ചയിക്കുെത് . ഭാവിയിൽ ഉണ്ടാവുെ അെിസ്ഥാനശമ്പളത്തിപന്റയും
മറ്റും വർദ്ധനവ് കണക്കിപലടുത്ത്, ൄറച്ച് ൅ടുതൽ തുകേ് SLI യുപെ
വൊളിസി എടുക്കുകയാവും ഉചിതം. സർവീസിൽ പുതുതായി കയറെ
പമഡിക്കൽ ഓഫീസർമാർക്ക് 2000 രൂെയുപെപയങ്കിലും വൊളിസി
എടുക്കുെതാവും നല്ത് . െിെീെ് എവപ്പാൾ വവണപമങ്കിലും അഡീഷണൽ
വൊളിസികൾ എടുക്കാവുെതാണ് .
5. അവെക്ഷകളിൽ ഓഫീസിപന്റ ഇ-പമയിൽ വിലാസം െതയമായി
കാണിച്ചിരിവക്കണ്ടതാണ്. വൊളിസിനമ്പർ സംബന്ധിച്ച ഇന്റിവമഷൻ ഇവപ്പാൾ
പമയിലിൽ ആണ് വരുെത് .

6. ഗ്രൂപ്പ് ഇൻഷുറൻസ് വൊപല, െതയമായ നിരക്കിൽ മാത്രവമ വൊളിസി


എടുക്കാവൂ എെത് , SLI ക്ക് ബാധ്കമല്. ഉയർെ പ്രീമിയമുള്ള
വൊളിസികൾ എടുക്കാവുെതാണ് . ൅ടുതൽ വബാണസ് ഉള്ളതിനാൽ, SLI
പബനഫിഷയലുമാണ് .
Manesh Kumar E 20-03-2022 Page 16
Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

7. www.etreasury.kerala.gov.in എെ ഇ-ട്രഷറി വൊർട്ടലിൽ വനരിട്ട്


ആദ്യപ്രീമിയം അെോവുെതാണ് . അതിൽ നിന്നം ജനവററ്റ് പചയ്യുെ പചല്ാൻ
൅െി അറ്റാച്ച് പചയ്ത്, SLI അവെക്ഷ ജില്ാ ഇൻഷുറൻസ് ഓഫീസിൽ വനരിട്ട്
നൽവകണ്ടതാണ് . എന്തായാലും അവെക്ഷ നൽകാൻ ജില്ാ ഇൻഷുറൻസ്
ഓഫീസിൽ വൊവകണ്ടിവരുപമെതിനാൽ, അവിപെ വനരിട്ട് TR-5 മുവഖന
അെയ്ക്കുെതാൄം സൗകരയപ്രദ്ം.
8. ജില്ാ ഇൻഷുറൻസ് ഓഫീസിൽ നിന്നം വൊളിസിനമ്പർ പമയിൽ മുവഖനവയാ
അല്ാപതവയാ ലഭിച്ചുകഴിഞ്ഞാൽ, അത് ഡിഡക്ഷനുകളിൽ
ഉൾപപ്പടുവത്തണ്ടതുണ്ട്. അതിനായി സ്പാർക്കിൽ Salary matters – Changes in
the month – Present salary details പല ഡിഡക്ഷനുകളിൽ SLI യുപെ പുതിയ
ഒരു വരിയായി പുതിയ വൊളിസി വചർവക്കണ്ടതാണ് . നിലവിലുള്ള
വൊളിസി സ്പാർക്കിൽ എഡിറ്റ് പചയ്യുകയല് വവണ്ടത് എെത് പ്രവതയകം
ഓർക്കുക.
9. പുതിയ വരി SLI ഇൻസർട്ട് പചയ്യുവമ്പാൾ, ഏത് മാസമാവണാ
ആദ്യപ്രീമിയം ഒടുക്കിയത്, ആ മാസപത്ത ആദ്യദ്ിവസം തപെ From date
ആയി പകാടുക്കുവാൻ ശ്രദ്ധിക്കുക. ഉദ്ാഹരണത്തിന് , 03-12-2021 ൽ
ആദ്യപ്രീമിയം അെപച്ചങ്കിൽ, സ്പാർക്കിൽ വൊളിസി വചർക്കുവമ്പാൾ From
date ആയി 01-12-2021 ആണ് വചർവക്കണ്ടത് . കാരണം, വനരിട്ട് അെച്ച
ആദ്യപ്രീമിയം ഡിസംബർ മാസപത്ത ആണ് . ഡിസംബറിപല
സാലറിയിൽ നമ്മൾ െിെിക്കുെത് ജനുവരിമാസപത്ത പ്രീമിയം ആണ്. To
date ആയി റിട്ടയർപമന്റ് വഡറ്റ് നൽകാവുെതാണ് .

10. SLI വൊളിസി എടുക്കുെതിനുള്ള അവെക്ഷാവഫാറവും വനാമിവനഷൻ


വഫാറവും ഇവതാപൊപ്പം അനുബന്ധമായി വചർത്തിട്ടുണ്ട്. വനരിട്ട് പനറ്റിൽ
നിന്നം ഡൗൺവലാഡ് പചപയ്തടുക്കാവുെതുമാണ് .

Manesh Kumar E 20-03-2022 Page 17


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

നാഷണൽ പെൻഷൻ സിേം [ NPS ]

2013 ഏപ്രിൽ 1 മുതൽ സർവീസിൽ കയറിയിട്ടുള്ള സംസ്ഥാനസർക്കാർ


ജീവനക്കാർക്ക്, ോറ്റൂറ്ററി പെൻഷനുെകരം വകാണ്ട്രിബൂട്ടറി പെൻഷനാണ്
റിട്ടയറാൄവമ്പാൾ ലഭിക്കുെത് . അതിനായി സർവീസിൽ പ്രവവശിച്ച ജീവനക്കാർ
എല്ാവരും NPS ൽ വചവരണ്ടതായുണ്ട്. സർവീസിൽ പ്രവവശിച്ച് ഉെൻ തപെ
NPS ൽ വചരുെതിനുള്ള നെെെികൾ ആരംഭിക്കാവുെതാണ് . NPS സംബന്ധിച്ച
വിവരങ്ങൾ ചുവപെ വചർക്കുന്ന.

1. NPS ൽ വചരുെതിനുള്ള അവെക്ഷ, അതത് ജില്ാട്രഷറി മുഖാന്തിരമാണ്


നൽവകണ്ടത് . ജില്ാ ട്രഷറികളിൽ NPS പന്റ പഹല്പ് പഡസ്ക് ഉണ്ട്. ഇവപ്പാൾ
സ്പാർക്ക് വഴി ഓൺലലനായാണ് NPS ൽ വചരുെതിനുള്ള അവെക്ഷ
സമർപ്പിവക്കണ്ടത്. ഓൺലലനായി അവെക്ഷ നൽകിയവശഷം,
വഡാകുപമന്റ്സിപന്റ െകർപ്പ് നിശ്ചിതവഫാറത്തിലുള്ള ജില്ാ ട്രഷറിയിൽ
ഹാജരാവക്കണ്ടതാണ് .
2. NPS ൽ വചരുെതിനുള്ള അവെക്ഷ നൽകി, നിശ്ചിതദ്ിവസങ്ങൾക്കുള്ളിൽ
PRAN നമ്പർ [ Permanent Retirement Account Number ] നമ്മുപെ വെരിൽ
അവലാട്ട് ആൄെതാണ് . PRAN കിറ്റ് സബ്ട്രഷറി വഴിവയാ വൊേലാവയാ
നമുക്ക് വനരിട്ട് ലഭിക്കുെതാണ് .
3. അെിസ്ഥാനശമ്പളം + ഡി.എ. യുപെ 10% ആണ് നമ്മുപെ
വകാണ്ട്രിബൂഷനായി NPS ൽ പ്രതിമാസം അെവേണ്ടത് .

Manesh Kumar E 20-03-2022 Page 18


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

അെിസ്ഥാനശമ്പളവും ഡി.ഏ. യും ൅ടുെതിനനുസരിച്ച്, NPS


വകാണ്ട്രിബൂഷനും ൅ടുെതാണ് .
ജില്ാ ട്രഷറിയിൽ ഹാജരാവക്കണ്ടുെ വരഖകൾ
സ്പാർക്ക് വഴി ഓൺലലനായി NPS അവെക്ഷ സമർപ്പിച്ചവശഷം , താപഴ
െറയുെ വരഖകളമായി [ Original & Copy ] ജീവനക്കാരൻ ജില്ാ ട്രഷറിയിപല
NPS പഹല്പ്പഡസ്ക്കിൽ ഹാർഡ്വകാപ്പിയായി അവെക്ഷ നൽവകണ്ടതാണ് .

1. NPS Application Form


2. SSLC Book – Original and 1 copy
3. 2 Passport size photographs
4. Posting Order – 1 copy
5. Aadhar Card – 2 copy
6. PAN Card – 2 copy
7. Bank Account Passbook First Page – 2 copy

NPS Application Form - Download

സ്പാർക്ക് വഴി ഓൺലലനായി NPS അവെക്ഷ


സമർപ്പിക്കുെ വിധ്ം
സർവീസിൽ പുതുതായി പ്രവവശിക്കുെ ജീവനക്കാർ പുതിയ പെൻഷൻ
െദ്ധതിയിൽ [NPS] അംഗമാവവണ്ടതുണ്ട്. NPS ൽ വചരുെതിനായി, മുപമ്പാപക്ക
ജില്ാ ട്രഷറിയിൽ മാനൃൽ ആപ്പലിവക്കഷൻ നൽൄകയായിരുന്ന പചയ്തിരുെത് .
എൊൽ, ഇവപ്പാൾ NPS ൽ വചരുെതിനുള്ള അവെക്ഷ ഓൺലലനായി,
സ്പാർക്ക് മുവഖനയാണ് ജില്ാ ട്രഷറി ഓഫീസർക്ക് സബ്മിറ്റ് പചവേണ്ടത് . Service
matters – New Pension Scheme – Validate & Forward PRAN എെ ഓെ്ഷൻ
വഴിയാണ് NPS ൽ വചരുെതിനുള്ള അവെക്ഷ സമർപ്പിവക്കണ്ടത് .

Manesh Kumar E 20-03-2022 Page 19


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

അവെക്ഷ പൂരിപ്പിക്കുെതിനായി Validate & Forward PRAN എെ


ഓെ്ഷൻ എടുക്കുക. അവിപെ Select Employee for PRAN എെ പമനുവിൽ
നിന്നം NPS അവെക്ഷ നൽവകണ്ടുെ ജീവനക്കാരപന പസലക്റ്റ് പചയ്യുക.
പുതുതായി സർവീസിൽ വചർെ, പുതിയ പെൻഷൻ സ്കീം ബാധ്കമായ
ജീവനക്കാർ മാത്രവമ ഇവിപെ ലിേ് പചേപപ്പടുകയുള്ളൂ.

ജീവനക്കാരപന പസലക്റ്റ് പചയ്തവശഷം Go എെ ബട്ടണിൽ ക്ലിക്ക്


പചയ്യുക. തുെർെ് അവെക്ഷാവഫാറം ഓപ്പൺ ആവുെതാണ് . അവെക്ഷേ് 4
ഭാഗങ്ങളാണുള്ളത് .
1. Employee Details
2. NPS Nominee Details
3. Bank Account for PRAN
4. Validate & Forward to DTO

Employee Details:
NPS നുള്ള അവെക്ഷ പൂരിപ്പിക്കുെതിനുമുമ്പ് , Personal Memoranda, Present
Service Details, Contact Details എെിവയിൽ എല്ാ എൻട്രികളം വെിട്ടുപണ്ടെ്
ഉറപ്പാവക്കണ്ടതാണ് . NPS ൽ വചരാൻ ജീവനക്കാരന് PAN നിർബന്ധമാണ് . PAN
ഇപല്ങ്കിൽ, അത് ലഭിച്ചതിനുവശഷം മാത്രം അവെക്ഷ നൽൄക.
ജീവനക്കാരപന്റ വയക്തിഗതവിവരങ്ങളാണ് Employee Details ൽ
നൽവകണ്ടത് . അതിനായി Employee Details എെ പമനുവിൽ ക്ലിക്ക് പചയ്യുക.
ഈ വെജിപല ഒട്ടുമിക്ക വകാളങ്ങളം സ്പാർക്ക് വഡറ്റാവബസിൽ നിന്നം

Manesh Kumar E 20-03-2022 Page 20


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

തനിവയതപെ പൂരിപ്പിക്കപപ്പടുെതാണ് . ഏപതങ്കിലും വകാളങ്ങൾ


പൂരിപ്പിക്കപപ്പൊപത കിെപ്പുപണ്ടങ്കിൽ, അത് വഡറ്റ അൺവലാക്ക് പചയ്ത്, നമുക്ക്
തപെ പൂരിപ്പിക്കാവുെതാണ് . എപന്തങ്കിലും പുതിയ എൻട്രി
വരുത്തിയിട്ടുപണ്ടങ്കിൽ, താപഴയുള്ള Save ബട്ടണിൽ ക്ലിക്ക് പചയ്ത്, വഡറ്റ വസവ്
പചവേണ്ടതാണ് .

NPS Nominee Details:

ജീവനക്കാരപന്റ NPS വനാമിനിപയ സംബന്ധിച്ച വിവരങ്ങൾ രണ്ടാമപത്ത


വെജിലാണ് വചർവക്കണ്ടത് . അതിനായി NPS Nominee Details എെ പമനുവിൽ
ക്ലിക്ക് പചയ്യുക. ഇതിൽ വനാമിനിയുപെ വെരു, ജനനത്തീേതി,
ജീവനക്കാരനുമായുള്ള ബന്ധം, ഓവരാരുത്തർക്കും നൽവകണ്ടുെ പഷയർ,
അവരുപെ വമൽവിലാസം, വനാമിവനഷൻ അസാധുവാൄെ സാഹചരയം
എെിവയാണ് നൽവകണ്ടത് . െരമാവധ്ി 3 വനാമിനികപള വപര
വചർക്കാവുെതാണ് . ഒരു വനാമിനിവയപയങ്കിലും നിർബന്ധമായി
വചർവക്കണ്ടതാണ് .

Manesh Kumar E 20-03-2022 Page 21


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

Conditions Rendering Nomination Invalid : Fresh Nomination എെ് പകാടുക്കുക

Subscriber Scheme Details പെൻഷൻ ഫണ്ട്


: മാവനജർമാരുപെ
വിവരങ്ങളാണ് ഇവിപെ വവരണ്ടത് . ഈ വകാളങ്ങൾ നമ്മൾ പൂരിപ്പിവക്കണ്ടതില്.
ജില്ാ ട്രഷറിയിൽ നിന്നം അവെക്ഷ NSDL വലക്ക് വഫാർവവഡ് പചയ്യുവമ്പാൾ,
പെൻഷൻ ഫണ്ട് മാവനജർമാപര സംബന്ധിച്ച വിവരങ്ങൾ
വചർക്കപപ്പടുെതാണ് . വിവരങ്ങൾ എല്ാം ശരിയാപണെ്
ഉറപ്പുവരുത്തിയവശഷം, താപഴയുള്ള Save ബട്ടണിൽ ക്ലിക്ക് പചയ്ത് വസവ്
പചയ്യുക.

Manesh Kumar E 20-03-2022 Page 22


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

Bank Account for PRAN :


മൂൊമപത്ത വെജിൽ ജീവനക്കാരപന്റ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ്
വചർവക്കണ്ടത് . അതിനായി Bank Account for PRAN എെ പമനുവിൽ ക്ലിക്ക്
പചയ്യുക. തുെർെ് വരുെ വെജിൽ സാലറി അക്കൗണ്ടായ E-TSB യുപെ
വിവരങ്ങൾ സ്പാർക്കിൽ നിന്നം തനിവയതപെ പൂരിപ്പിക്കപപ്പട്ടതായി കാണാം.
താപഴയുള്ള Account details for PRAN എെ ഭാഗം നമ്മൾ ഫിൽ
പചവേണ്ടതാണ് . Bank Name, Branch Name എെിവ വഡ്രാെ്ഡൗൺ പമനുവിൽ
നിന്നം പസലക്റ്റ് പചയ്യുക. അക്കൗണ്ട് നമ്പർ നിർേിഷ്ടവകാളത്തിൽ
നൽകിയവശഷം Save പചയ്യുക. ഇവതാടു൅െി NPS നുള്ള അവെക്ഷ പൂരിപ്പിക്കുെത്
പൂർത്തിയാവുെതാണ് . പൂർത്തിയായ അവെക്ഷ ജില്ാ ട്രഷറി ഓഫീസർക്ക്
സബ്മിറ്റ് പചവേണ്ടതുണ്ട്.

Validate & Forward to DTO:


NPSപന്റ അവെക്ഷ ജില്ാ ട്രഷറി ഓഫീസർക്ക് ഓൺലലനായി
സമർപ്പിക്കുെതിനായി, നാലാമപത്ത പമനുവായ Validate & Forward to DTO
എെ ബട്ടണിൽ ക്ലിക്ക് പചയ്യുക. തുെർെ്, താപഴ കാണുെ പമവസജ്
വരുെതാണ് . അതിൽ OK പകാടുക്കുക.

Manesh Kumar E 20-03-2022 Page 23


Join Telegram Channel: https://t.me/hsslive Downloaded from www.Hsslive.in ®

അവെക്ഷ ജില്ാ ട്രഷറി ഓഫീസർക്ക് വഫാർവവഡ് പചയ്തതായി പമവസജ്


വരുെതാണ് . ഇവതാടു൅െി NPS വലക്കുള്ള അവെക്ഷാസമർപ്പണം
പൂർത്തിയാവുെതാണ് .

ജില്ാ ട്രഷറിയിൽ നിന്നം ജീവനക്കാരപന്റ അവെക്ഷ, NSDL വലക്കാണ്


പവരിലഫ പചയ്തവശഷം വഫാർവവഡ് പചയ്യുെത് . NSDL ആണ് PRAN
അവലാട്ട് പചയ്യുെത് . PRAN അവലാട്ട് ആയാൽ, ജീവനക്കാരപന്റ രജിവേർഡ്
പമാലബലിൽ പമവസജ് വരും. സ്പാർക്കിൽ Present Salary details ൽ PRAN
നമ്പർ തനിവയതപെ അെ്വഡറ്റ് ആവുെതാണ് . തുെർെ്, ജില്ാ ട്രഷറിയിൽ
നിന്നം PRAN കിറ്റ് കളക്റ്റ് പചോവുെതാണ് .

FORMS
GIS, GPF, SLI, NPS എെീ ഡിഡക്ഷനുകളപെ അവെക്ഷാവഫാ റവും
വനാമിവനഷൻ വഫാ റങ്ങളം താപഴയുള്ള ലിങ്കിൽ നിന്നം ഡൗൺവലാഡ്
പചപയ്തടുക്കാവുെതാണ്.

1 GIS Nomination Form Download


2 GIS Form – C Download
3 GPF Nomination Form Download
4 SLI Admission Form Download
5 SLI Nomination Form Download
6 NPS Admission Form Download
7 NPS Nomination Form Download

For Private Use Only

Manesh Kumar E 20-03-2022 Page 24

You might also like