You are on page 1of 45

INCOME TAX RETURN

E-FILING
2021-22 FY
[ 2022 Version; updated upto 2022-23 AY ]
[Return Filing in New Income Tax Portal ]
DR. MANESH KUMAR. E
Mob: 9447091388

INDEX

Sl No Subject Page No
1 View Form-26AS 2
2 Online Return Submission 4
3 Validate Return 10
4 Confirm Return Submission 35
5 Final Submission of Return 40
6 View Status of Filed Return 41

Form-10E പ്രകാരമുള്ള അരിയർ സാലറിയുടെ റിലീഫ് ടെയിിം ടെയ്യുന്നവർ ആദ്യിം


Form-10E ഓൺലലനായി സബ്മിറ്റ് ടെയ്യണിം. അതിനുശേഷമാണ് ആദ്ായനികുതി
റിശേൺ ഫയൽ ടെശയ്യണ്ടത്.
Form-10E Online Submission Help File - Download
INCOME TAX RETURN E-FILING
Dr.MANESH KUMAR. E

2021-22 സാമ്പത്തികവർഷത്തത്ത മുഴുവൻ ആദായനികുതിയും 2022


ത്തെബ്രുവരി മാസത്തത്ത ശമ്പളത്ത്താത്ത ാപ്പും നമ്മൾ ഓത്രാരുത്തരുും
അ ച്ചിട്ടുണ്ടാകുും. ഇങ്ങത്തന അ ച്ചിട്ടുള്ള ആദായനികുതിയത്ത വയക്തിഗതറിത്േൺ
സമർപ്പിത്േണ്ടുന്ന അവസാനതീയ്യതി സാധാരണ രീതിയിൽ ജൂലല 31 ആണ്.
ത്തമഡിേൽ ഓെീസർമാർ എല്ലാവരുും ആദായനികുതിയത്ത പരിധിയിൽ
വരുന്നതുത്തകാണ്ട് നിർബന്ധമായും റിത്േൺ സമർപ്പിച്ചിരിത്േണ്ടതാണ് .
നികുതിവിത്ധയ വരുമാനും (ഡിഡക്ഷനുകൾ എല്ലാും കഴിഞ്ഞുള്ള വരുമാനും) 2.5
ലക്ഷും രൂപയിൽ കൂടുതൽ ഉള്ള വയക്തികൾ റിത്േൺ ഓൺലലനായി തത്തന്ന
സമർപ്പിേണും. അതുത്പാത്തല തത്തന്ന, ആവശയത്തിലധികും നികുതി മുൻകൂർ
ആയി അ ച്ചതുകാരണും റീെണ്ട് അവകാശത്തപ്പടുന്നവരുും, ഹൗസിങ്ങ്
ത്ലാണിത്തെ പലിശ വരുമാനത്തിൽ കുറവ് ത്തെയ്തിട്ടുള്ളവരുും
ഓൺലലനായിത്തത്തന്ന റിത്േൺ നൽകണും. ഓൺലലൻ റിത്േൺ സമർപ്പണും
തികച്ചും ലളിതവും സുതാരയവും, വളത്തര ത്വഗത്തിൽ തത്തന്ന പൂർത്തീകരിോൻ
കഴിയന്നതുമായ ഒരു പ്രക്രിയയാണ് . അതിത്തനക്കുറിച്ചള്ള ഒരു
ലഘുവിവരണമാണ് ഇവിത്ത നൽകുന്നത് .
ഓൺലലൻ റിത്േൺ െയലിങ്ങ് ഓത്രാ നികുതിദായകനുും വയക്തിപരമായി
ത്തെത്യ്യണ്ടുന്ന കാരയമാണ്. എന്നാൽ, ഓത്രാ മൂന്ന് മാസും കൂടുത്മ്പാഴുും നമ്മൾ
ത്തെയ്യുന്ന E-TDS െയലിങ്ങ്, ത്തമഡിേൽ ഓെീസറുത്ത (ഡിഡക്റ്റർ) ഔത്ദയാഗിക
ചുമതലയാണ് . ഇതാണ് തമ്മിലുള്ള വയതയാസും. ആദായനികുതി റിത്േൺ ഇ-
െയലിങ്ങ് നമുേ് 3 ഘേങ്ങളായി തിരിോും.
1. View Form-26AS ( Tax Credit )
2. Online Return Preparation
3. E - Verification
2021 ഏപ്രിൽ 7 മുതൽ ആദായനികുതിവകുപ്പിൽ ഇൻകും ാക്സ് റിത്േൺ ഇ-
െയലിുംഗിനായി പുതിയ ത്തവബ് ലസറ്റ് [ www.incometax.gov.in ] നിലവിൽ
വന്നിട്ടുണ്ട്. കൂടുതൽ ത്തമച്ചത്തപ്പേ ത്സവനങ്ങളാണ് ഈ ലസറ്റിൽ
ഉൾത്തപ്പടുത്തിയിരിക്കുന്നത് . പുതിയ ത്തവലൈറ്റിത്തന ആധാരമാേിയാണ് ഈ
ത്തഹല്പ് െയൽ.
View Form – 26 AS
നമ്മുത്ത പാൻ നമ്പർ ആദായനികുതിവകുപ്പിത്തെ ത്തവലൈറ്റിൽ രജിസ്റ്റർ
ത്തെയ്ത്, പാസ് ത്വർഡ് ത്തസറ്റ് ത്തെയ്തുകഴിഞ്ഞാൽ റിത്േൺ െയൽ
ത്തെയ്യുന്നതിനുള്ള ന പ ികൾ തു ങ്ങാവന്നതാണ് . അതിന് മുമ്പായി, നമ്മുത്ത
പാൻ നമ്പറിൽ കുറവ് ത്തെയ്തിട്ടുള്ള ആദായനികുതിയത്ത വിവരങ്ങൾ ത്തവരിലെ
ത്തെത്യ്യണ്ടതുണ്ട്. അതിനായി ഇത്ത ത്തവലൈറ്റിൽ ത്ലാഗിൻ ത്തെയ്തിേ്, e-File
എന്ന ത്തമനുവിത്തല Income Tax Returns എന്ന സബ് ത്തമനുവിലുള്ള View Form
26 AS എന്ന ബേണിൽ ക്ലിേ് ത്തെയ്യുക.

തു ർന്ന് വരുന്ന ത്പജിൽ Disclaimer message കാണാവന്നതാണ് .


TRACES ത്തെ ലസറ്റിത്ലേ് ത്പാകുന്നതിനുള്ള permission ത്ൊദിച്ചത്തകാണ്ടുള്ള
ത്തമത്സജ് ആണ് ഈ ത്പജിൽ വരുന്നത് . അത് Confirm ത്തകാടുക്കുക.

തു ർന്ന് 26AS ത്തെ പുതിത്തയാരു ത്പജ് TRACES ലസറ്റിൽ ഓപ്പൺ ആകുും.


അതിൽ I agree എന്ന് തു ങ്ങുന്ന ത്തെേ്ത്ബാക്സിൽ ിേ് മാർേ് ത്തെയ്തിേ്,
Proceed ത്തെയ്യുക.
Manesh Kumar E 10-06-2022 Page 2
തു ർന്ന് വരുന്ന TRACES ത്തെ ത്പജിൽ View / Verify Tax Credit എന്ന
ഓപ്ഷനിൽ View 26AS എന്നതിൽ ക്ലിേ് ത്തെയ്യുക.

26AS ഡൗൺത്ലാഡ് ത്തെയ്യുന്നതിനുള്ള ത്പജ് ഓപ്പൺ ആകുന്നതാണ് .


അതിത്തല Assessment year എന്നതിൽ 2022-23 ത്തസലക്റ്റ് ത്തെയ്യുക, View as
എന്നതിൽ HTML ത്തസലക്റ്റ് ത്തെയ്യുക. അതിനുത്ശഷും താത്തഴയള്ള
View/Download എന്ന ബേണിൽ ക്ലിേ് ത്തെയ്ത് കുറച്ചത്നരും കാത്തിരിക്കുക.

നമ്മുത്ത ശമ്പളവരുമാനത്തിൽ നിന്നും മത്തറ്റല്ലാ


വരുമാനത്രാതസ്സുകളിൽനിന്നും കുറവ് ത്തെയ്തിട്ടുള്ള ആദായനികുതിയത്ത
വിശദവിവരങ്ങളും തുകയും ഈ ത്പജിൽ താത്തഴയായി സുംക്ഷിപ്തരൂപത്തിൽ
വരുന്നതാണ് .
Manesh Kumar E 10-06-2022 Page 3
ഓത്രാ ാക്സ് ഡിഡക്ഷത്െയും പ്രതിമാസഡിഡക്ഷൻ സുംബന്ധിച്ച
വിശദവിവരങ്ങൾ അറിയന്നതിനായി വലതുവശത്തുള്ള Export as PDF എന്ന
ബേണിൽ ക്ലിേ് ത്തെയ്യുക.. ഇപ്രകാരും 26AS ത്തെ pdf ഡൗൺത്ലാഡ്
ത്തെത്തയ്തടുത്ത് ത്തവരിലെ ത്തെയ്യാവന്നതാണ് .

Online Return Submission


Form-26AS ത്നാേി ത്തവരിലെ ത്തെയ്തതിനുത്ശഷും റിത്േൺ ഓൺലലൻ
ആയി സമർപ്പിക്കുന്നതിനുള്ള ന പ ികൾ തു ങ്ങാവന്നതാണ് . അതിനായി
www.incometax.gov.in എന്ന ത്തവലൈറ്റിൽ ത്ലാഗിൻ ത്തെയ്യുക. ത്ലാഗിൻ
ത്പജിൽ ത്തപ്രാലെൽ അപ്ത്ഡറ്റ് ത്തെയ്യുന്ന ത്പജാണ് ആദയും ഓപ്പൺ
ആകുന്നത് . അത് നിർബന്ധമായും ത്തെത്യ്യണ്ടുന്ന കാരയമല്ല. എങ്കിലുും പിന്നീ ്
ത്തപ്രാലെൽ അപ്ത്ഡറ്റ് ത്തെയ്തിടുന്നത് തത്തന്നയാണ് നല്ലത് . ത്ലാഗിൻ ത്പജിൽ
മുകളിലുള്ള Dashboard എന്ന ബേണിൽ ക്ലിേ് ത്തെയ്യുക. താത്തഴ കാണുന്ന
വിൻത്ഡാ വരുന്നതാണ് .

ഈ ത്പജിൽ File your return for the year ended on 31-Mar-2022 എന്ന
ഓപ്ഷനിത്തല File Now എന്ന നീല ബേണിൽ ക്ലിേ് ത്തെയ്ത്, ഇ െയലിുംഗ്
വിൻത്ഡായിത്ലേ് പ്രത്വശിോവന്നതാണ് . അത്തല്ലങ്കിൽ, താത്തഴ
കാണുന്നത്പാത്തല e-File ത്തമനുവിത്തല Income Tax Returns – File Income Tax

Manesh Kumar E 10-06-2022 Page 4


Returns എന്ന ഓപ്ഷൻ വഴിയും ഇ െയലിുംഗ് വിൻത്ഡായിത്ലേ്
പ്രത്വശിോവന്നതാണ് .

തു ർന്ന്, ഏത് വർഷത്തത്ത ആദായനികുതിറിത്േൺ ആണ് െയൽ


ത്തെയ്യുന്നത് എന്ന് ത്തസലക്റ്റ് ത്തെയ്യുന്നതിനുള്ള വിൻത്ഡാ ഓപ്പണാകുന്നതാണ് .
അതിൽ ഏറ്റവും മുകളിൽ കാണുന്ന 2022-23(Current AY) എന്ന ഓപ്ഷൻ
ത്തതരത്തഞ്ഞടുക്കുക. തു ർന്ന് Select Mode of Filing എന്നത് Online ഓപ്ഷൻ
ത്തതരത്തഞ്ഞടുക്കുക. തു ർന്ന്, താത്തഴയള്ള Continue ബേണിൽ ക്ലിേ് ത്തെയ്യുക.

Manesh Kumar E 10-06-2022 Page 5


തു ർന്ന് വരുന്ന ത്പജിൽ, മുമ്പ് നമ്മൾ പകുതിത്തെയ്തിേ് ത്സവ് ത്തെയ്ത ഡ്രാഫ്റ്റ്
ഉത്തണ്ടങ്കിൽ, റിത്േൺ സമർപ്പണും പൂർത്തിയാക്കുന്നതിനായി Resume Filing
എന്ന ബേണിൽ ക്ലിേ് ത്തെയ്യുക. ഈ വർഷും ആദയമായി ത്തെയ്യുകയാത്തണങ്കിൽ
Start New Filing എന്നതിൽ ക്ലിേ് ത്തെയ്യുക.

അതിനുത്ശഷും, ആദായനികുതി റിത്േൺ െയൽ ത്തെയ്യുന്നയാളിത്തെ


സ്റ്റാറ്റസ് ആവശയത്തപ്പട്ടുത്തകാണ്ടുള്ള ത്പജ് വരുന്നതാണ് . അവിത്ത Individual
എന്നത് ത്തസലക്റ്റ് ത്തെയ്ത് Continue ബേണിൽ ക്ലിേ് ത്തെയ്യുക.

Manesh Kumar E 10-06-2022 Page 6


തു ർന്ന് വരുന്ന ത്പജിൽ, ഏത് ആദായനികുതിത്ൊറമാണ് നമ്മൾ
ത്തസലക്റ്റ് ത്തെത്യ്യണ്ടത്തതന്ന് തീരുമാനിത്േണ്ടതുണ്ട്. സാലറിവരുമാനവും
നിത്ക്ഷപങ്ങളിൽ നിന്നള്ള വരുമാനവും മാത്രമുള്ളവർ ITR–1 ത്തസലക്റ്റ് ത്തെയ്താൽ
മതിയാകുും. ITR–1 ത്തസലക്റ്റ് ത്തെയ്തത്ശഷും, താത്തഴയള്ള Proceed With ITR 1
എന്ന ബേണിൽ ക്ലിേ് ത്തെയ്യുക.

ITR–1 െയൽ ത്തെയ്യുന്നതിനുള്ള ത്പജ് ഓപ്പണാകുന്നതാണ് . ITR-1


െയൽ ത്തെയ്യുന്നതിന് പ്രധാനമായും 3 ത്തസ്റ്റപ്പുകൾ ആണുള്ളത് .

1. Validate Your Returns

2. Confirm Your Return Summery

3. Verify and Submit Your Return

ഈ ത്പജിൽ താത്തഴയായി കാണുന്ന Let’s Get Started എന്ന ബേണിൽ


ക്ലിേ് ത്തെയ്ത്, റിത്േൺ െയൽ ത്തെയ്യുന്നത് ആരുംഭിോവന്നതാണ് .

Manesh Kumar E 10-06-2022 Page 7


തു ർന്ന് വരുന്ന ത്പജിൽ, നമുേ് ബാധകമായ ഏത്തതങ്കിലുും ഓപ്ഷൻ
ഉത്തണ്ടങ്കിൽ അത് ിേ് മാർേ് ത്തെയ്ത് ത്തസലക്റ്റ് ത്തെത്യ്യണ്ടതാണ് . 2.5 ലക്ഷും
രൂപയ്ക്ക് മുകളിൽ Taxable Income ഉള്ള എല്ലാ ജീവനോരുും, Taxable Income is
more than Basic Exemption Limit എന്ന ആദയ ഓപ്ഷനിൽ ിേ് മാർേ്
ത്തെത്യ്യണ്ടതാണ് .

2019-20 FY മുതൽ ITR – 1 ത്ൊറത്തിൽ പുതുതായി


ഉൾത്തപ്പടുത്തിയിരിക്കുന്ന ത്കാളമാണ് Seventh Proviso to 139(1) എന്നത് . Sec

Manesh Kumar E 10-06-2022 Page 8


139(1) 7th Provision പ്രകാരും, താത്തഴ പറയന്ന മൂന്ന് കാരയങ്ങൾേ് നിശ്ചിത
പരിധിയ്ക്ക് മുകളിൽ പണും ത്തെലവഴിച്ചിട്ടുള്ള നികുതിദായകർ, അതിത്തെ യഥാർഥ
തുക റിത്േൺ ത്ൊറത്തിൽ കാണിത്േണ്ടതായണ്ട്.

1. ഒത്ന്നാ അതിലധികത്മാ കറണ്ട് അേൗണ്ടുകളിലായി കഴിഞ്ഞ വർഷും 1


ത്കാ ി രൂപയിലധികും നിത്ക്ഷപിച്ചിട്ടുത്തണ്ടങ്കിൽ
2. സവന്തും ആവശയത്തിത്നാ മത്തറ്റാരാൾക്കുത്വണ്ടിത്യാ കഴിഞ്ഞ
സാമ്പത്തികവർഷത്തിൽ 2 ലക്ഷും രൂപയിലധികും വിത്ദശയാത്രകൾോയി
ത്തെലവഴിച്ചിട്ടുത്തണ്ടങ്കിൽ
3. ഇലക്ട്രിസിറ്റി ൊർജ്ജിനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷും 1 ലക്ഷും
രൂപയിലധികും അ ച്ചിട്ടുത്തണ്ടങ്കിൽ

ഈ പറഞ്ഞവയിൽ ഒത്തരണ്ണത്തമങ്കിലുും ബാധകമാത്തണങ്കിൽ ബാധകമായ


ത്കാളും മാത്രും ിേ് മാർേ് ത്രഖത്തപ്പടുത്താവന്നതാണ് . ഈ ത്പജിൽ തുക
ത്രഖത്തപ്പടുത്ത്തണ്ടതില്ല. അത് ത്രഖത്തപ്പടുത്തുന്നതിനായി വരുമാനവിവരങ്ങൾ
നൽകുന്ന ത്പജിൽ പ്രത്തയക ത്കാളും ഉണ്ടായിരിക്കുന്നതാണ് .

ഈ ത്പജിൽ എൻട്രി വരുത്തിയത്ശഷും, താത്തഴയള്ള Continue ബേണിൽ


ക്ലിേ് ത്തെയ്ത് അടുത്ത ത്പജിത്ലേ് പ്രത്വശിോവന്നതാണ് .

Manesh Kumar E 10-06-2022 Page 9


1. Validate Return
ഈ വിഭാഗത്തിൽ 5 ത്പജുകളാണ് നമ്മൾ പൂരിപ്പിത്േണ്ടത് . അവ താത്തഴ
പറയന്നവയാണ് . ഓത്രാ ത്പജിലുും ആവശയമായ ത്രഖത്തപ്പടുത്തലുകൾ വരുത്തി,
Confirm ത്തെയ്ത്, അടുത്ത ത്പജിത്ലേ് പ്രത്വശിോവന്നതാണ് .
1. Personal Information
2. Gross Total Income
3. Total Deductions
4. Taxes Paid
5. Total Tax Liability
1. Personal Information:
നികുതിദായകത്തെ വയക്തിഗതവിവരങ്ങളാണ് ഇവിത്ത യള്ളത് . താത്തഴയള്ള
Personal Information എന്ന വരിയിൽ ഏറ്റവും വലതുവശത്തായി കാണുന്ന
ആത്രാമാർേിൽ ക്ലിേ് ത്തെയ്ത്, ഈ ത്പജിത്ലേ് പ്രത്വശിോവന്നതാണ് .

ഈ ത്പജിൽ ആദയും ത്തവരിലെ ത്തെയ്യാനുള്ളത് Profile എന്ന ഭാഗമാണ് .


ഇവിത്ത PAN database ൽ നിന്നള്ള വിവരങ്ങളാണ് വരുന്നത് . ഇവിത്ത
തിരുത്തലുകത്തളാന്നും വരുത്താൻ കഴിയന്നതല്ല.

Manesh Kumar E 10-06-2022 Page 10


Profile ത്തവരിലെ ത്തെയ്തതിനുത്ശഷും, അതിനുതാത്തഴയള്ള Contact details
ത്തവരിലെ ത്തെത്യ്യണ്ടതാണ് . Communication address ൽ എത്തന്തങ്കിലുും മാറ്റങ്ങൾ
വന്നിട്ടുത്തണ്ടങ്കിൽ ഇവിത്ത അത് എഡിറ്റ് ത്തെയ്ത്, കറക്റ്റ് ത്തെയ്യാവന്നതാണ് .
തു ർന്ന്, താത്തഴയള്ള Nature of Employment എന്ന ത്കാളത്തിൽ State
Government എന്നത് ത്തസലക്റ്റ് ത്തെയ്യുക.

Filing section എന്നത് 139(1) ത്തസലക്റ്റ് ത്തെയ്യുക. നിശ്ചിത തീയ്യതിേ് മുമ്പ്


റിത്േൺ െയൽ ത്തെയ്യുന്നത് ഈ ത്തസക്ഷൻ പ്രകാരമാണ് . നിശ്ചിതതീയ്യതിേ്
ത്ശഷും െയൽ ത്തെയ്യുന്ന റിത്േണുകൾേ് 139(4) എന്ന ത്തസക്ഷൻ ആണ്
ത്തതരത്തഞ്ഞടുത്േണ്ടത് . അതുത്പാത്തലതത്തന്ന Revised Return ആണ് െയൽ
ത്തെയ്യുന്നത്തതങ്കിൽ 139(5) ത്തസക്ഷൻ ആണ് ത്തതരത്തഞ്ഞടുത്േണ്ടത് .

Revised return ആണ് െയൽ ത്തെയ്യുന്നത്തതങ്കിൽ ഒറിജിനൽ റിത്േണിത്തെ


രസീത് നമ്പറുും െയലിുംഗ് തീയ്യതിയും നൽത്കണ്ടതാണ് . ത്തസക്ഷൻ 139(1)
പ്രകാരമുള്ള റിത്േൺ െയലിുംഗുകൾേ് ഈ ത്കാളങ്ങൾ പൂരിപ്പിത്േണ്ടതില്ല.

Manesh Kumar E 10-06-2022 Page 11


തു ർന്ന്, താത്തഴയായി ത്തസക്ഷൻ 115BAC പ്രകാരും New Incometax
Regime സവീകരിക്കുന്നവർ Yes ത്തകാടുത്േണ്ടതാണ് . പഴയ സ്ീും ഓപ്റ്റ്
ത്തെയ്യുന്നവർ No ത്തസലക്റ്റ് ത്തെത്യ്യണ്ടതാണ്.

ത്തസക്ഷൻ 139(1) ത്തെ ഏഴാും ത്തപ്രാവിഷൻ പ്രകാരമുള്ള


ത്രഖത്തപ്പടുത്തലുകൾ ത്നരത്തത്ത ിേ് മാർേ് ത്തെയ്തിട്ടുത്തണ്ടങ്കിൽ, അതിത്തെ
വിവരങ്ങൾ ഇവിത്ത നൽത്കണ്ടതാണ് . ത്നരത്തത്ത നൽകിയ ത്തറത്പാൺസ്
ആവശയത്തമങ്കിൽ ഇവിത്ത എഡിറ്റ് ത്തെയ്യാവന്നതാണ് .
തു ർന്ന് താത്തഴയായി നികുതിദായകർ മുൻവർഷങ്ങളിൽ ത്െർത്തിട്ടുള്ള
ബാങ്ക് അേൗണ്ട് വിവരങ്ങൾ കാണാവന്നതാണ് . ഇവയിൽ ഏത്തതങ്കിലുും ഒരു
ബാങ്ക് അേൗണ്ട്, ആദായനികുതി റീെണ്ടിനായി ത്തസലക്റ്റ് ത്തെത്യ്യണ്ടതാണ് .
ആവശയത്തമങ്കിൽ പുതിയ ബാങ്ക് അേൗണ്ടുകൾ ത്െർക്കുന്നതിനുള്ള സൗകരയവും
ഈ ത്പജിൽ ലഭയമാണ് . Pre validated bank account കളിത്ലേ് മാത്രത്മ
റീെണ്ട് ക്രഡിറ്റ് ആവകയള്ളൂ എന്നത് പ്രത്തയകും ശ്രദ്ധിത്േണ്ടതാണ്.
പ്രീവാലിത്ഡറ്റ് ത്തെയ്തിേിത്തല്ലങ്കിൽ, ഏത്തതങ്കിലുും ഒരു അേൗണ്ട് പ്രീവാലിത്ഡറ്റ്
ത്തെത്യ്യണ്ടതാണ് . അതിനുള്ള ഓപ്ഷൻ ത്തപ്രാലെൽ ത്തസക്ഷനിൽ ഉണ്ട്.

Manesh Kumar E 10-06-2022 Page 12


ഇത്രയും വിവരങ്ങൾ ത്തവരിലെ ത്തെയ്തതിനുത്ശഷും, താത്തഴയള്ള Confirm
ബേണിൽ ക്ലിേ് ത്തെയ്യുന്നത്താത്ത Personal Information എന്ന ഭാഗത്തിത്തെ
ത്തവരിെിത്േഷൻ പൂർത്തിയാകുന്നതാണ് .

Return Summary യിൽ Personal Information എന്ന ഭാഗത്തിത്നാ ് ത്െർന്ന്


Confirmed എന്ന് ത്തമത്സജ് വന്നതായി കാണാവന്നതാണ് . തു ർന്ന്
രണ്ടാമത്തത്ത ഭാഗമായ Gross Total Income ത്ലേ് പ്രത്വശിോവന്നതാണ് .

2. Gross Total Income:


നമ്മുത്ത 2021-22 വർഷത്തത്ത വരുമാനും സുംബന്ധിച്ച വിവരങ്ങളാണ് ഈ
ത്പജിൽ ത്രഖത്തപ്പടുത്ത്തണ്ടത് . വളത്തര കുറച്ച് ത്കാളങ്ങൾ മാത്രത്മ
പൂരിപ്പിത്േണ്ടതായള്ളൂ. നമ്മുത്ത 2021-22 വർഷത്തത്ത Form-16 ൽ നിന്നള്ള എല്ലാ
വിവരങ്ങളും ഈ ത്പജിൽ auto filled ആയി വന്നിട്ടുണ്ടാവും. അത് കൃതയമായി
ത്തവരിലെ ത്തെയ്ത് ശരിയാത്തണന്ന് ഉറപ്പുവരുത്ത്തണ്ടതാണ് . ത്തതറ്റായ
വിവരങ്ങൾ കാണിക്കുന്നത്തണ്ടങ്കിത്ലാ, വിവരങ്ങൾ വന്നിേിത്തല്ലങ്കിത്ലാ, അത്
എഡിറ്റ് ത്തെയ്ത്, കൃതയമായ വിവരങ്ങൾ എെർ ത്തെത്യ്യണ്ടതാണ് .

Manesh Kumar E 10-06-2022 Page 13


ഈ ത്പജിൽ auto filled ആയി വന്നിരിക്കുന്ന സുംഖയകളിൽ ത്തതറ്റുത്തണ്ടങ്കിൽ
തിരുത്തുന്നതിനായി മുകളിൽ വലതുവശത്തായി കാണുന്ന എഡിറ്റ് ബേണിൽ
ക്ലിേ് ത്തെയ്യുക.

i. Gross Salary (ia+ib+ic) : താത്തഴയള്ള ത്കാളങ്ങൾ പൂരിപ്പിക്കുത്മ്പാൾ


തനിത്തയ വരുും.
a. Salary as per Sec 17(1) : 2020-21 വർഷത്തത്ത ത്തമാത്തവരുമാനും ത്തകാടുക്കുക
b. Value of perquisites : ‘0’ ത്തകാടുക്കുക. ബാധകമായവർ ശരിയായ തുക
നൽകുക.

Manesh Kumar E 10-06-2022 Page 14


c. Profit in lieu of salary : ‘0’ ത്തകാടുക്കുക. ബാധകമായവർ ശരിയായ തുക
നൽകുക.
d. Income from retirement benefit account maintained in a notified country u/s
89A: ഈ വർഷും പുതിയതായി വന്ന ഓപ്ഷനാണ് . നമുേ് ബാധകമല്ല.
പൂരിപ്പിത്േണ്ടതില്ല.
ii. Less : Exempt Allowances : Exempt ത്തെയ്തിട്ടുള്ള അലവൻസുകൾ
ത്െർക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. HRA ത്തക്ലയിും ത്തെയ്യുന്നവർ ഈ ഭാഗത്ത്
അനുവദനീയമായ HRA തുക ത്െർത്േണ്ടതാണ്. മറ്റ് അലവൻസുകൾ
ഏത്തതങ്കിലുും ഒഴിവാത്േണ്ടതുത്തണ്ടങ്കിൽ, പുതുതായ വരികൾ ത്െർത്ത്, വിവരങ്ങൾ
add ത്തെയ്യാവന്നതാണ് .

iii. Net Salary (i-ii-iia) : തനിത്യതത്തന്ന വരുന്നതാണ് .

Manesh Kumar E 10-06-2022 Page 15


iv. Deductions u/s 16 (iva+ivb+ivc) : താത്തഴയള്ള ത്കാളങ്ങൾ
പൂരിപ്പിക്കുത്മ്പാൾ തനിത്തയ വരുും.
(a) Standard deduction u/s 16(ia) : പൂരിപ്പിേണ്ട. തനിത്തയ െിൽ
ആകുന്നതാണ് .
(b) Entertainment Allow u/s 16(ii) : ‘0’ ത്െർക്കുക.
(c) Professional Tax u/s 16(iii) : ത്തതാഴിൽേരും ത്െർക്കുക.
v. Income Chargeable under the head ‘Salaries’ (iii-iv) : തനിത്തയ
വരുും. ത്തമാത്തവരുമാനത്തിൽ നിന്നും standard deduction, professional tax
എന്നിവ കുറവ് ത്തെയ്തതിനുത്ശഷമുള്ള തുകയായിരിക്കുും ഇത് .
ഇത്രയും പൂരിപ്പിച്ച് Confirm ത്തെയ്തുകഴിഞ്ഞാൽ, സാലറി സുംബന്ധിച്ച
വിവരങ്ങൾ ഒരുമിച്ച് കാണാവന്നതാണ് .

Income from House Property:


ഹൗസിുംഗ് ത്ലാണിത്തെ പലിശ ത്തക്ലയിും ത്തെയ്യുന്നവർ ഈ ഭാഗും
പൂരിപ്പിത്േണ്ടതാണ് . Form-16 ൽ വിവരങ്ങൾ നൽകിയിട്ടുത്തണ്ടങ്കിൽ ഈ
ത്കാളത്തിൽ തനിത്യതത്തന്ന എൻട്രി വരുന്നതാണ് .

Manesh Kumar E 10-06-2022 Page 16


വന്നിേിത്തല്ലങ്കിൽ +Add/Edit Details Or Breakup എന്ന ബേണിൽ ക്ലിേ്
ത്തെയ്താൽ, വിവരങ്ങൾ ത്െർക്കുന്നതിനുള്ള വിൻത്ഡാ ഓപ്പണാകുന്നതാണ് .
Type of House Property : ത്ഡ്രാപ്ഡൗൺ ത്തമനുവിൽ നിന്നും Self occupied
എന്നത് ത്തസലക്റ്റ് ത്തെയ്യുക.
Interest payable on borrowed capital : ഇവിത്ത
അനുവദനീയമായ ഹൗസിുംഗ്
ത്ലാൺ പലിശത്തുക ത്െർക്കുക. ത്തനഗറ്റീവ് ലസൻ ത്തകാടുത്േണ്ട ആവശയമില്ല.
Arrears/Unrealised rent received during the year less 30% : ‘0’ ത്തകാടുക്കുക.
ബാധകമായവർ ശരിയായ തുക നൽകുക.

iii. Income chargeable under the head ‘House Property’ (ii-i) : തനിത്യതത്തന്ന
ലമനസ് ലസനിൽ െിൽ ആകുന്നതാണ് . താത്തഴയള്ള Add ബേണിൽ ക്ലിേ്
ത്തെയ്യുന്നത്താത്ത ഹൗസിുംഗ് ത്ലാണിത്തെ വിവരങ്ങൾ ത്ഡറ്റാത്ബസിൽ
ത്െർേത്തപ്പടുന്നതാണ് .

Income from other sources : മത്റ്റത്തതങ്കിലുും ത്രാതസിൽ നിന്നള്ള


വരുമാനും കാണിത്േണ്ടതുത്തണ്ടങ്കിൽ +Add another എന്ന ബേണിൽ ക്ലിേ്
ത്തെയ്ത് വിവരങ്ങൾ ത്െർോവന്നതാണ് . Form-16 ൽ വിവരങ്ങൾ
നൽകിയിട്ടുത്തണ്ടങ്കിൽ തനിത്യതത്തന്ന ഇവിത്ത വരുന്നതാണ് . ത്തഡത്പാസിറ്റ്
അേൗണ്ടുകളിൽ നിന്നള്ള പലിശ, ത്സവിുംഗ്സ് അേൗണ്ടിൽ നിന്നള്ള പലിശ,
Manesh Kumar E 10-06-2022 Page 17
ആദായനികുതി റീെണ്ട് ലഭിച്ചിട്ടുത്തണ്ടങ്കിൽ അതിൽ പലിശയിനത്തിൽ
ലഭിച്ചിട്ടുള്ള തുക എന്നിവത്തയല്ലാും മറ്റ് വരുമാനങ്ങൾ എന്ന വിഭാഗത്തിൽ
ഉൾത്തപ്പടുും. ഒന്നിൽ കൂടുതൽ ഇനത്തിൽ അധികവരുമാനും ലഭിച്ചിട്ടുത്തണ്ടങ്കിൽ,
അവത്തയല്ലാും ത്െർക്കുന്നതിന് പുതിയ വരികൾ ത്തെയ്യാവന്നതാണ് . Form-16 ൽ
ഉള്ള അധികവരുമാനവിവരങ്ങൾ ഇവിത്ത വന്നിേിത്തല്ലങ്കിലുും +Add another വഴി
വിവരങ്ങൾ നമുേ് ത്െർോവന്നതാണ് .

അധികവരുമാനും സുംബന്ധിച്ച വിവരങ്ങൾ ത്െർക്കുന്നതിനായി +Add


Another എന്ന ബേണിൽ ക്ലിേ് ത്തെയ്യുക. തു ർന്ന് Income From Other Sources
എന്ന ത്പജ് ഓപ്പണാകുന്നതാണ് . അതിൽ Savings Account, Deposit Interest
തു ങ്ങി ബാധകമായവ ക്ലിേ് ത്തെയ്ത്, അതനുസരിച്ചള്ള തുക തു ർന്നവരുന്ന
ത്കാളങ്ങളിൽ പൂരിപ്പിക്കുക.

Manesh Kumar E 10-06-2022 Page 18


തു ർന്ന് വിവരങ്ങൾ Confirm ത്തെയ്യുന്നത്താത്ത അധികവരുമാനും
സുംബന്ധിക വിവരങ്ങൾ അപ്ത്ഡറ്റ് ആവന്നതാണ് .

Income Chargeable under the head ‘Other Sources’ : തനിത്യതത്തന്ന െിൽ


ആകുന്നതാണ് .
Gross Total Income : 2021-22 വർഷത്തത്ത നമ്മുത്ത ത്തമാത്തവരുമാനമാണ്
ഈ ത്കാളത്തിൽ വരുന്നത് . മുകളിൽ ത്തകാടുത്തിരിക്കുന്ന എല്ലാ
വരുമാനങ്ങളത് യും ആത്തകത്തുകയാണ് ഇവിത്ത വരുന്നത് . നമ്മൾ െിൽ
ത്തെത്യ്യണ്ട കാരയമില്ല. തനിത്തയ െിൽ ആകുന്നതാണ് .

Exempt Income : ഇത് reporting purpose ന്


ത്വണ്ടി മാത്രമുള്ളതാണ് .
നിബന്ധനകൾേ് വിത്ധയമായി ാക്സിൽ നിന്നും ഒഴിവാേത്തപ്പേിരിക്കുന്ന
കാർഷികാദായമുൾത്തപ്പത്ത യള്ള വരുമാനങ്ങൾ ബാധകത്തമങ്കിൽ ഇവിത്ത
കാണിോവന്നതാണ് . ബാധകമല്ലാത്തവർ ഈ ഭാഗും പൂരിപ്പിത്േണ്ടതില്ല.

Manesh Kumar E 10-06-2022 Page 19


ഇത്രയും പൂരിപ്പിച്ചത്ശഷും താത്തഴയള്ള Confirm ബേണിൽ ക്ലിേ്
ത്തെയ്യുന്നത്താത്ത Gross Total Income എന്ന ഭാഗവും complete ആകുന്നതാണ് .
Return Summary യിൽ Confirmed സ്റ്റാറ്റസ് കാണാവന്നതാണ് .

3. Total Deductions:
2021-22 വർഷത്തിൽ നമ്മൾ ത്തക്ലയിും ത്തെയ്യുന്ന എല്ലാ ഡിഡക്ഷനുകളും
ഇവിത്ത ത്െർേണും. ഓത്രാ ഇനത്തിൽത്തപ്പേ ഡിഡക്ഷനുകളത് യും ത്ൊദയങ്ങൾ
ഇവിത്ത YES / NO ത്ൊദയങ്ങളായി ഇനും തിരിച്ച് നൽകിയിട്ടുണ്ട്. ആ ഡിഡക്ഷൻ
നമ്മൾ ത്തക്ലയിും ത്തെയ്യുന്നത്തണ്ടങ്കിൽ മാത്രും Yes ത്തകാടുക്കുക. Yes ത്തകാടുക്കുന്ന
ത്കസുകളിൽ മാത്രത്മ, അതിത്തെ വിശദവിവരങ്ങൾ ത്െർക്കുന്നതിനുള്ള ത്പജ്
ഓപ്പൺ ആവകയള്ളൂ. ചുവത്ത കാണുന്ന രീതിയിൽ വിവിധ ഡിഡക്ഷനുകൾ
നിങ്ങൾേ് കാണാവന്നതാണ് .

Manesh Kumar E 10-06-2022 Page 20


80G :നിയമപരമായ രീതിയിൽ വിവിധ ൊരിറ്റബിൾ ട്രസ്റ്റുകൾേ് നമ്മൾ
നൽകിയിട്ടുള്ള സുംഭാവനകൾ സുംബന്ധിച്ച വിവരങ്ങൾ ത്െർക്കുന്നതിനായി Are
you eligible to claim any deduction for donation paid? എന്ന ത്കാളത്തിൽ Yes
ത്തകാടുക്കുക. ഇപ്രകാരും Yes ത്തകാടുക്കുന്നവർ, അടുത്ത ത്പജിൽ 80G യത്ത
ത്കാളങ്ങൾ പൂരിപ്പിത്േണ്ടതാണ് .
HRA : വീട്ടുവാ ക അലവൻസ് നമ്മൾ ത്തക്ലയിും ത്തെയ്യുന്നത്തണ്ടങ്കിൽ, Yes
ത്തകാടുത്തതിനുത്ശഷും താത്തഴ വരുന്ന ത്ബാക്സിൽ eligible amount
നൽത്കണ്ടതാണ് .

80C : 80C യിൽ നമ്മൾ ത്തക്ലയിും ത്തെയ്യുന്ന തുക, നമ്മുത്ത Form-16 ൽ നിന്നും
ഇവിത്ത ത്നരിേ് െിൽ ആകുന്നത് കാണാും. ആ തുക ശരിയാത്തണങ്കിൽ Do you
agree with information? എന്ന ഭാഗത്ത് Yes ത്തകാടുക്കുക. എത്തന്തങ്കിലുും ത്തതറ്റുകൾ
ഉത്തണ്ടങ്കിൽ No ത്തകാടുത്ത്, കൃതയമായ തുക അവിത്ത ത്െർോവന്നതാണ് .

Manesh Kumar E 10-06-2022 Page 21


80CCD(2) : NPS ത്തെ Employer Contribution ഇവിത്ത
കാണിോവന്നതാണ് .

80D : ത്തമഡിത്തക്ലയിും ത്പാളിസി ത്തക്ലയിും ത്തെയ്യുന്നവർ ഇവിത്ത Yes


ത്തകാടുത്േണ്ടതാണ് . ത്പാളിസി സുംബന്ധിച്ച വിശദവിവരങ്ങൾ അടുത്തത്പജിത്തല
80D Schedule ൽ ത്െർത്േണ്ടതാണ് .

80E : വിദയാഭയാസവായ്പയ്ക്കായി എടുത്തിട്ടുള്ള തുകയത്ത പലിശ ത്തക്ലയിും


ത്തെയ്യുന്നവർ ഇവിത്ത Yes നൽത്കണ്ടതാണ് .

ഇവിത്ത പരാമർശിച്ചിേില്ലാത്ത മത്റ്റത്തതങ്കിലുും ത്തക്ലയിും ഉള്ളവർ, Are you


eligible to claim any other deduction എന്ന ത്കാളത്തിൽ Yes നൽകിയാൽ, മറ്റു
ഡിഡക്ഷനുകൾ താത്തഴ ലിസ്റ്റ് ത്തെയ്യത്തപ്പടുന്നതാണ് . അതിൽനിന്നും ബാധകമായ
ത്തക്ലയിും ിേ് ത്തെയ്താൽ, വലതുവശത്തായി Amount of Exemption
ത്െർക്കുന്നതിനുള്ള ത്കാളും active ആകുന്നതാണ് . അതിൽ തുക
ത്െർോവന്നതാണ് .
Manesh Kumar E 10-06-2022 Page 22
80CCC : LIC യത്ത ത്തപൻഷൻ െണ്ടിൽ ത്െർന്നിട്ടുള്ളവർേ് ബാധകമായ
തുക ഇവിത്ത ത്െർോവന്നതാണ് .
80CCD(1) : NPS ത്തെ സാലറി ത്കാണ്ട്രിബൂഷൻ തുക ഇവിത്ത
ത്െർോവന്നതാണ് .
80CCD(1B) : NPS ത്തെ അഡീഷണൽ ത്കാണ്ട്രിബൂഷൻ തുക ഇവിത്ത
ത്െർോവന്നതാണ് .
80DD : Disability ഉള്ള ആശ്രിതരുത്ത െികിത്സയ്ക്കുള്ള അർഹമായ
തുക ഇവിത്ത ത്െർോവന്നതാണ് .
ഇത്രയും വിവരങ്ങൾ ത്െർത്തുകഴിഞ്ഞാൽ നമ്മൾ നൽകിയ
ഡിഡക്ഷനുകൾ ത്തവരിലെ ത്തെയ്യുന്നതിനുള്ള ത്പജ് ഓപ്പണാകുന്നതാണ് . 80D
യത്ത അ േമുള്ള ഡിഡക്ഷനുകളത്ത വിശദവിവരങ്ങളും ഈ ത്പജിലാണ്
ത്െർത്േണ്ടത് . ഈ ത്പജിലുള്ള എല്ലാ എൻട്രികളും editable ആണ്. എത്തന്തങ്കിലുും
വയതയാസും ശ്രദ്ധയിൽത്തപ്പടുകയാത്തണങ്കിൽ, അത് എഡിറ്റ് ത്തെയ്ത് കറക്റ്റ്
ത്തെയ്യാവന്നതാണ് .

Manesh Kumar E 10-06-2022 Page 23


MEDICLAIM [80D] :
80D : Form-16 പ്രകാരമുള്ള ത്തമഡിത്തക്ലയിും തുക ഇവിത്ത ലിസ്റ്റ്
ത്തെയ്യത്തപ്പടുന്നതാണ് . ത്തക്ലയിും തുക ഇവിത്ത വന്നിേിത്തല്ലങ്കിൽ, ത്തമഡിത്തക്ലയിും
ത്പാളിസികൾ സുംബന്ധിച്ചള്ള വിശദവിവരങ്ങൾ ത്െർക്കുന്നതിനായി
വലതുവശത്തായി കാണുന്ന Edit ബേണിൽ ക്ലിേ് ത്തെയ്യുക.

a. Self & Family: നിബന്ധനകൾേ് വിത്ധയമായി ത്തഹൽത്ത് ഇൻഷുറൻസ്


ത്പാളിസികൾേ് 25000 രൂപവത്തരയും, പ്രിവെീവ് ത്തഹൽത്ത് ത്തെേപ്പിന് 5000
രൂപവത്തരയും ത്തക്ലയിും ലഭിക്കുന്നതാണ് . ത്പാളിസി സർേിെിേറ്റ് പ്രകാരമുള്ള തുക
അതത് ത്കാളങ്ങളിൽ ത്െർക്കുക. ബാധകമല്ലാത്ത ത്കാളങ്ങളിൽ പൂജയും
ത്െർക്കുക.

b. Parents including Senior Citizen: നിബന്ധനകൾേ് വിത്ധയമായി


ത്തഹൽത്ത് ഇൻഷുറൻസ് ത്പാളിസികൾേ് 50000 രൂപവത്തരയും, പ്രിവെീവ്
ത്തഹൽത്ത് ത്തെേപ്പിന് 5000 രൂപവത്തരയും ത്തക്ലയിും ലഭിക്കുന്നതാണ് . ത്പാളിസി
സർേിെിേറ്റ് പ്രകാരമുള്ള തുക അതത് ത്കാളങ്ങളിൽ ത്െർക്കുക.
ബാധകമല്ലാത്ത ത്കാളങ്ങളിൽ പൂജയും ത്െർക്കുക.

Manesh Kumar E 10-06-2022 Page 24


വിവരങ്ങൾ ത്െർത്തത്ശഷും താത്തഴയള്ള Save ബേണിൽ ക്ലിേ് ത്തെയ്ത്,
വിവരങ്ങൾ ത്സവ് ത്തെയ്യുക. നമ്മൾ നൽകിയ തുക സുംബന്ധിച്ച വിവരങ്ങൾ
അപ്ത്ഡറ്റ് ത്തെയ്യത്തപ്പേതായി കാണാും.

ത്തതാട്ടുമുമ്പുള്ള ത്പജിൽ ഏത്തതങ്കിലുും ഡിഡക്ഷനുകൾ ത്െർോൻ


വിട്ടുത്പായിട്ടുത്തണ്ടങ്കിൽ, അവയും ഇവിത്ത ത്െർോവന്നതാണ് . അതിനായി, ആ
ഡിഡക്ഷത്തെ ത്ബാക്സിൽ ക്ലിേ് ത്തെയ്ത്, ആവശയമായ വിവരങ്ങൾ ത്െർത്ത് ത്സവ്
ത്തെയ്താൽ മതി.

CMDRF [ 80G ]
CMDRF ത്ലേ് സുംഭാവന നൽകിയിട്ടുള്ളവർ അതിത്തെ വിവരങ്ങൾ
പൂരിപ്പിക്കുന്നതിനായി, ഈ ത്പജിൽ, 80G യത്ത ഓപ്ഷൻ ലഹലലറ്റ്
ത്തെയ്യത്തപ്പേിരിക്കുന്നതായി കാണാവന്നതാണ് . അത് ത്തസലക്റ്റ് ത്തെയ്യുക.

Manesh Kumar E 10-06-2022 Page 25


ഓത്രാ ട്രസ്റ്റിത്െയും സവഭാവമനുസരിച്ച് ഡിഡക്ഷൻ ത്തക്ലയിും ത്തെയ്യാവന്ന
ശതമാനത്തിൽ വയതയാസും ഉണ്ട്. CMDRF ത്ലേ് ത്തകാടുത്തിട്ടുള്ള
സുംഭാവനകൾ 100% ഡിഡക്ഷന് അർഹതയള്ള വിഭാഗത്തിലാണ്
ത്െർത്േണ്ടത് .

CMDRF ത്ലേ് നൽകിയിട്ടുള്ള സുംഭാവനകൾ താത്തഴ പറയന്ന


രീതിയിൽ പൂരിപ്പിോവന്നതാണ് .

Manesh Kumar E 10-06-2022 Page 26


PAN of Donee : GGGGG0000G

Name of Donee : Chief Ministers Distress Relief Fund

Address : Govt of Kerala

City/Town : Thiruvananthapuram

State : Kerala [Pincode നൽകുത്മ്പാൾ തനിത്യ െിൽ


ആകുന്നതാണ് ]
Pin code : 695001

Amount of Donation : നൽകിയിട്ടുള്ള മുഴുവൻ തുകയും Donation in Other


mode എന്ന ത്കാളത്തിൽ ത്െർേണും. പണമായി നൽകിയ സുംഭാവനകൾേ്
നികുതിയിളവ് ലഭിേില്ല.
എല്ലാ ത്കാളങ്ങളും പൂരിപ്പിച്ചത്ശഷും, താത്തഴയള്ള Save ബേണിൽ ക്ലിേ്
ത്തെയ്ത്, ത്സവ് ത്തെയ്യുക.

Total Deductions: അർഹമായ ഡിഡക്ഷനുകളത്ത ആത്തകത്തുക ഈ


ത്കാളത്തിൽ തനിത്യതത്തന്ന െിൽ ആകുന്നതാണ് . തുകകൾ ത്തവരിലെ
ത്തെയ്തത്ശഷും, താത്തഴയള്ള Confirm ബേണിൽ ക്ലിേ് ത്തെയ്യുക.

ഇത്താടുകൂ ി റിത്േൺ സമ്മറിയിൽ Total Deductions എന്ന ഭാഗവും


Confirmed സ്റ്റാറ്റസ് ആയി കാണാവന്നതാണ് . ആവശയത്തമങ്കിൽ വീണ്ടുും
തിരുത്തലുകൾ വരുത്തുന്നതിനായി വലതുവശത്തുള്ള ആത്രാമാർേിൽ ക്ലിേ്
ത്തെയ്താൽ മതിയാകുന്നതാണ് .

Manesh Kumar E 10-06-2022 Page 27


ഇത്താടുകൂ ി റിത്േൺ സമ്മറിയിൽ ആദയത്തത്ത 3 ത്തസ്റ്റപ്പുകൾ
പൂർത്തീകരിേത്തപ്പേതായി കാണാവന്നതാണ് .

4. Taxes Paid :
2021-22 വർഷത്തിൽ നമ്മുത്ത പാൻ നമ്പറിൽ കുറവ് ത്തെയ്തിട്ടുള്ള
ആദായനികുതി എല്ലാും ഈ ത്പജിൽ വരുന്നതാണ് . ഏത്തതല്ലാും ത്രാതസ്സിൽ
നിന്നും ആദായനികുതി കുറവ് ത്തെയ്തിട്ടുത്ണ്ടാ, അത്തതല്ലാും ഈ ത്പജിൽ തനിത്തയ
വന്നിട്ടുണ്ടാകുും. തുക അപ്ത്ഡറ്റ് ആയിേിത്തല്ലങ്കിത്ലാ, മുഴുവൻ തുകയും അപ്ത്ഡറ്റ്
ആയിേിത്തല്ലങ്കിത്ലാ, ആ തുകകൾ നമുേ് മാനവൽ ആയി ത്െർോവന്നതാണ് .

Manesh Kumar E 10-06-2022 Page 28


Details of Tax Deducted at Source (TDS) on Salary Income : ശമ്പളത്തിൽ
നിന്നും കുറവ് ത്തെയ്തിട്ടുള്ള TDS തുക ഇവിത്ത തനിത്യതത്തന്ന വന്നിട്ടുണ്ടാവും.
ഇത്തല്ലങ്കിൽ Add ഓപ്ഷൻ ഉപത്യാഗിച്ച് നമുേ് ത്െർോവന്നതാണ് .
Details of Tax Deducted at Source (TDS) from income Other than Salary :
ശമ്പത്ളതരവരുമാനങ്ങളിൽ നിന്നള്ള TDS വിവരങ്ങൾ ഇവിത്ത വന്നിട്ടുണ്ടാകുും,
വന്നിേിത്തല്ലങ്കിൽ Add ഓപ്ഷൻ ഉപത്യാഗിച്ച് നമുേ് ത്െർോവന്നതാണ് . ബാങ്ക്
ത്തഡത്പ്പാസിറ്റ്, ട്രഷറി ത്തഡത്പ്പാസിറ്റ് തു ങ്ങിയവയിൽ നിന്നള്ള TDS എല്ലാും
ഇവിത്ത യാണ് വരുന്നത് .

ഇപ്രകാരും തുക വന്നിേിത്തല്ലങ്കിത്ലാ, വന്ന തുകയിൽ വയതയാസും


ഉത്തണ്ടങ്കിത്ലാ, മുകളിലുള്ള Edit ബേണിൽ ക്ലിേ് ത്തെയ്ത്, നമുേ് ഈ ത്പജിൽ
ആവശയമായ കൂേിത്ച്ചർേലുകത്ളാ തിരുത്തത്ലാ വരുത്താവന്നതാണ് .

Manesh Kumar E 10-06-2022 Page 29


Advance Tax and Self Assessment tax payments : നമ്മൾ അഡവാൻസ്
ാക്സായും ത്തസൽെ് അത്തസ്സസ്സ്ത്തമെ് ാക്സായും അ യ്ക്കുന്ന തുക ഇവിത്ത
വന്നിട്ടുണ്ടാവും. വന്നിേിത്തല്ലങ്കിൽ Add ഓപ്ഷൻ ഉപത്യാഗിച്ച് ത്െർോവന്നതാണ് .
എല്ലാ വിവരങ്ങളും കൃതയമാത്തണന്ന് ഉറപ്പുവരുത്തിയത്ശഷും Confirm
ബേണിൽ ക്ലിേ് ത്തെയ്യുക.

റിത്േൺ സമ്മറിയിൽ ഇതുവത്തരയള്ള ത്തസ്റ്റപ്പുകൾ പൂർത്തിയായതായി


കാണാവന്നതാണ് .

5. Total Tax Liability :


മുൻത്പജുകളിൽ നമ്മൾ ത്െർത്ത വിവരങ്ങൾേനുസരിച്ച്,
ആദായനികുതിയത്ത വിവരങ്ങൾ ഈ ത്പജിൽ തനിത്തയ വരുന്നതാണ് . ഓത്രാ
ത്സാഴ്സിൽ നിന്നമുള്ള TDS വിവരങ്ങൾ ത്വത്തറ ത്വത്തറയായി തനിത്തയ തത്തന്ന
വന്നിട്ടുണ്ടാകുും. നമ്മൾ ഈ ത്കാളങ്ങളിൽ ഒന്നും ത്തെത്യ്യണ്ടതില്ല. പരിത്ശാധിച്ച്
അതിത്തെ കൃതയത ഉറപ്പുവരുത്തിയാൽ മാത്രും മതിയാകുന്നതാണ് .

Manesh Kumar E 10-06-2022 Page 30


ആദായനികുതി അധികമായി അ ച്ചിട്ടുത്തണ്ടങ്കിൽ റീെണ്ട് തുകയും, ാക്സ് അ ച്ചത്
കുറവാത്തണങ്കിൽ ഇനി അ ത്േണ്ടുന്ന തുകയും ഇവിത്ത കാണാവന്നതാണ് . ാക്സ്
ഇനിയും അ യ്ക്കാനുത്തണ്ടങ്കിൽ അത് Self Assessment Tax ആയി
അ ച്ചതിനുത്ശഷും ഇ-െയലിങ്ങ് ന ത്തുന്നതാണ് നല്ലത്.

ആദായനികുതി, റിത്ബറ്റ് ത്തഹൽത്ത് & എഡൂത്േഷണൽ ത്തസസ്സ്


എന്നിവത്തയല്ലാും പരിത്ശാധിച്ച് കൃതയമാത്തണന്ന് ഉറപ്പുവരുത്തുക. സാലറി അരിയർ
ഇനത്തിൽ റിലീെ് ഉത്തണ്ടങ്കിൽ vi. Relief u/s 89 എന്ന ത്കാളത്തിൽ തുക
ത്െർത്േണ്ടതാണ്. Form-16 ൽ നിന്നും സാധാരണ രീതിയിൽ ഈ റിലീെ് തുക,
ഇവിത്ത തനിത്യതത്തന്ന ത്െർേത്തപ്പടുന്നതാണ്. അപ്രകാരും വന്നിേിത്തല്ലങ്കിൽ, നമുേ്
മാനവലായി ത്െർോവന്നതാണ്.

Manesh Kumar E 10-06-2022 Page 31


ഇപ്രകാരും സാലറി അരിയർ ത്തക്ലയിും ത്തെയ്യുന്നവർ Form-10E
ത്നരത്ത്തതത്തന്ന െയൽ ത്തെയ്തിട്ടുത്തണ്ടന്ന് ഉറപ്പാത്േണ്ടതാണ് . ആദയും Form-10E
െയൽ ത്തെയ്തതിനുത്ശഷും മാത്രമാണ് റിത്േൺ െയൽ ത്തെത്യ്യണ്ടത്. െയൽ
ത്തെയ്യാനായി പ്രത്തയകും ശ്രദ്ധിത്േണ്ടതാണ് . Form-10E െയൽ ത്തെയ്യുന്നതിനുള്ള
ലിങ്ക് ഈ ത്പജിലുും ലഭയമാണ്.
തു ർന്ന് ആത്തകയള്ള ാക്സ് ബാധയത താത്തഴയായി കാണാവന്നതാണ് .
അത് ശരിയാത്തണന്ന് ഉറപ്പുവരുത്തി Confirm ത്തെയ്യുക.

ഇത്താടുകൂ ി റിത്േൺ സമ്മറിയിൽ ാക്സ് സുംബന്ധിച്ച വിവരങ്ങളത്ത


സ്റ്റാറ്റസുും Confirmed ആയി കാണാവന്നതാണ് .

Validate Return എന്ന ഘേും ഇത്താടുകൂ ി പൂർത്തിയാകുന്നതാണ് . തു ർന്ന്


ാക്സ് അ യ്ക്കാനുത്തണ്ടനിൽ അതിത്തെയും, റീെണ്ട് ഉത്തണ്ടങ്കിൽ അതിത്തെയും
ത്തമത്സജ് വരുന്നത് കണാവന്നതാണ് .

Manesh Kumar E 10-06-2022 Page 32


ാക്സ് ബാധയത, റീെണ്ട് തു ങ്ങിയവയത്ത വിശദവിവരങ്ങൾ ഈ ത്പജിൽ
താത്തഴയായി കാണാവന്നതാണ് . ആദായനികുതിറിത്േൺ െയൽ
ത്തെയ്യുന്നതിനുമുമ്പായി, നികുതി ഇനിയും അ യ്ക്കാനുത്തണ്ടങ്കിൽ അത്
എത്രയാത്തണന്നള്ളതുും ഇവിത്ത കാണാവന്നതാണ് .

നികുതി ഇനിയും അ യ്ക്കാനുത്തണ്ടങ്കിൽ, ഓൺലലനായി


അ ത്യ്ക്കണ്ടുന്നതിനുള്ള ലിങ്ക് ഈ ത്പജിൽ താത്തഴയായി കാണാവന്നതാണ് .

റിത്േൺ െയൽ ത്തെയ്യുന്നതിനുമുമ്പ് തത്തന്ന ബാേി നികുതി കൂ ി ത്തസൽെ്


അത്തസ്സസ്സ്ത്തമെ് ാക്സായി അ ച്ചതിനുത്ശഷും, റിത്േൺ െയൽ ത്തെയ്യുന്നതാകുും
ഉെിതും. അപ്രകാരും, ബാലൻസ് ാക്സ് അ യ്ക്കുന്നതിനായി Pay Now എന്ന
ഓപ്ഷനിൽ ക്ലിേ് ത്തെയ്യുക.

ആദായനികുതി ഓൺലലനായി അ യ്ക്കാവന്ന OLTAS ത്തെ


ലസറ്റിത്ലേ് നമ്മൾ redirect ത്തെയ്യത്തപ്പടുും. അവിത്ത ITNS 280 എന്ന ത്തെല്ലാൻ
ത്തസലക്റ്റ് ത്തെയ്ത് ഓൺലലനായി, ത്തസൽെ് അത്തസ്സസ്സ്ത്തമെ് ാക്സായി
അ യ്ക്കാവന്നതാണ് .

Manesh Kumar E 10-06-2022 Page 33


ഓൺലലനായി ആദായനികുതി അ യ്ക്കുന്നത് സുംബന്ധിച്ച
ത്തഹൽപ്പ്െയലിനായി ഈ ഡൗൺത്ലാഡ് ലിങ്കിൽ ക്ലിേ് ത്തെയ്യുക.
Online Payment of Income Tax – Download
ബാലൻസ് ാക്സ് അ യ്ക്കാത്തതയും ആവശയത്തമങ്കിൽ റിത്േൺ െയൽ
ത്തെയ്യാവന്നതാണ് . പത്ക്ഷ, അങ്ങത്തന ത്തെയ്താൽ നമ്മത്തള Assessee in default
ആയി കണോക്കുകയും, ബാലൻസ് ാക്സിന് പലിശയ േും പിന്നീ ് ത്പത്തമെ്
ത്തെത്യ്യണ്ടിവരികയും ത്തെയ്യുും.

അതുത്തകാണ്ട്, നികുതി ഇനിയും അ യ്ക്കാനുത്തണ്ടങ്കിൽ, അത് ത്തസൽെ്


അത്തസ്സസ്സ്ത്തമെ് ാക്സായി അ ച്ച്, അത് Form-26AS ൽ വന്നതിനുത്ശഷും റിത്േൺ
െയൽ ത്തെയ്യുന്നതാകുും ഉെിതും. ഓൺലലനായി ാക്സ് അ ച്ചകഴിഞ്ഞാൽ,
അതിത്തെ വിവരങ്ങൾ 5 ദിവസത്തിനകും 26AS ൽ അപ്ത്ഡറ്റ് ആകുന്നതാണ് .
അത്തതല്ലാും ഒരിേൽ കൂ ി ത്തവരിലെ ത്തെയ്തത്ശഷും താത്തഴയള്ള Preview
Return എന്ന ബേണിൽ ക്ലിേ് ത്തെയ്ത് അടുത്ത ഘേത്തിത്ലേ്
പ്രത്വശിോവന്നതാണ് .

Manesh Kumar E 10-06-2022 Page 34


2. Confirm Your Return Summary
ആദായനികുതി റിത്േൺ ഓൺലലൻ സബ്മിഷത്തെ പ്രധാനത്തപ്പേ
ഭാഗങ്ങൾ ഇതിനകും തത്തന്ന പൂർത്തിയായിേഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തത്ത
ഘേമായ Confirm Your Return Summary േ് രണ്ട് ഭാഗങ്ങളാണുള്ളത് .
1. Preview and Submit
2. Verify Your Return
Preview and Submit:
നമ്മൾ ആദയഘേത്തിൽ തയ്യാറാേിയ റിത്േൺ വിവരങ്ങത്തളല്ലാും ഇവിത്ത
ഒറ്റ ത്ൊമായി വരുന്നതാണ് . നമ്മൾ പൂരിപ്പിച്ച വിവരങ്ങത്തളല്ലാും ശരിയാത്തണന്ന്
ഈ ഘേത്തിൽ ഉറപ്പുവരുത്ത്തണ്ടതാണ് .

ഈ ത്പജിൽ ആദയും നമ്മുത്ത വയക്തിഗത സാക്ഷയപത്രും കാണാവന്നതാണ് .


നമ്മൾ സവന്തമായിോത്ണാ മത്റ്റത്തതങ്കിലുും ഏജൻസി വഴിയാത്ണാ റിത്േൺ
സമർപ്പിക്കുന്നത് എന്നള്ള സാക്ഷയപത്രമാണ് ഇവിത്ത യള്ളത് . അതിൽ Self
ത്തസലക്റ്റ് ത്തെയ്യുക.

Manesh Kumar E 10-06-2022 Page 35


തു ർന്ന്, താത്തഴയള്ള Proceed to Preview എന്ന ബേണിൽ ക്ലിേ് ത്തെയ്ത്
ത്തപ്രാസീഡ് ത്തെയ്യുക.

തു ർന്ന് വരുന്ന ത്പജിൽ നമ്മൾ െയൽ ത്തെയ്യുന്ന ITR-1 ത്ൊറും


മുഴുവനായി കാണാവന്നതാണ് . ഒരിേൽ കൂ ി വിവരങ്ങൾ ത്നാേി
ശരിയാത്തണന്ന് ഉറപ്പുവരുത്തിയതിനുത്ശഷും അടുത്ത ഘേമായ Verify Your
Return ത്ലേ് ക ോവന്നതാണ് . അതിനായി താത്തഴയള്ള Proceed to Validation
എന്ന ബേണിൽ ക്ലിേ് ത്തെയ്യുക.

തു ർന്ന്, സിസ്റ്റും തത്തന്ന ത്തവരിെിത്േഷൻ ന ത്തുകയും ത്തതറ്റുകൾ ഒന്നും


ഇത്തല്ലങ്കിൽ Validation Successful എന്ന ത്തമത്സജ് വരികയും ത്തെയ്യുും. എത്തന്തങ്കിലുും
ത്തതറ്റുകൾ ഉത്തണ്ടങ്കിത്ലാ ത്കാളങ്ങൾ പൂരിപ്പിോത്നാ ഉത്തണ്ടങ്കിൽ അോരയും
കാണിച്ചത്തകാണ്ടുള്ള ത്തമത്സജ് വരുന്നതാണ് . ത്തതറ്റുകൾ പരിഹരിച്ചത്ശഷും
ഒരിേൽ കൂ ി വാലിത്ഡഷൻ ത്തെയ്താൽ മതിയാകുന്നതാണ് .

Manesh Kumar E 10-06-2022 Page 36


Verify Your Return:
സിസ്റ്റും വാലിത്ഡഷൻ പൂർത്തിയായിേഴിഞ്ഞാൽ, ഇ ത്തവരിെിത്േഷൻ
ത്തെയ്യാവന്നതാണ് . അതിനായി മൂന്ന് ഓപ്ഷനുകളാണുള്ളത് . E-Verify Now, E-
Verify later, Verify via ITR-V എന്നിങ്ങത്തനയള്ള മൂന്ന് ഓപ്ഷനുകളിൽ നമുേ്
അനുത്യാജയമായത് ത്തതരത്തഞ്ഞടുോും. ഇലത്ക്ട്രാണിക് ത്തവരിെിത്േഷൻ
ത്തെയ്യാത്തത, രസീത് പ്രിെ് എടുത്ത് ആദായനികുതിവകുപ്പിന് അയച്ചത്തകാടുത്ത്
ത്തവരിെിത്േഷൻ ത്തെയ്യുന്നവർ ITR-V എന്ന ഓപ്ഷനാണ് ത്തതരത്തഞ്ഞടുത്േണ്ടത്.
ആധാറിൽ ത്തമാലബൽ നമ്പർ ലിങ്ക് ത്തെയ്തിട്ടുള്ളവർ ഇ ത്തവരിെിത്േഷൻ
ഓപ്ഷൻ ത്തതരത്തഞ്ഞടുക്കുന്നതാകുും ഉെിതും.

ഇ ത്തവരിലെ ത്തെയ്യാനായി e-Verify Now എന്ന ഓപ്ഷൻ ത്തസലക്റ്റ്


ത്തെയ്തതിനുത്ശഷും, താത്തഴയള്ള Continue ബേണിൽ ക്ലിേ് ത്തെയ്യുക. തു ർന്ന്
വരുന്ന ഇ ത്തവരിെിത്േഷത്തെ ത്പജിൽ നമ്മുത്ത PAN, ITR Form No., Assessment
year എന്നിവ ഒരിേൽ കൂ ി ശരിയാത്തണന്ന് ഉറപ്പുവരുത്തുക.

Manesh Kumar E 10-06-2022 Page 37


തു ർന്ന്, ഏത് രീതിയിലുള്ള ഇ ത്തവരിെിത്േഷൻ ആത്തണനുള്ളത് ത്തസലക്റ്റ്
ത്തെയ്യുക. ഏറ്റവും എളപ്പത്തിൽ ത്തെയ്യാവന്നത് ആധാർ OTP ഉപത്യാഗിച്ചള്ള ഇ
ത്തവരിെിത്േഷൻ ആണ്.
റിത്േൺ ത്സ്റ്ററ്റ്ത്തമെ് ഇ ത്തവരിലെ ത്തെയ്യുന്നതിന് നിലവിൽ ഏറ്റവും
എളപ്പമായ മാർഗ്ഗും ആധാർ OTP ഉപത്യാഗിച്ചള്ള ത്തവരിെിത്േഷൻ
ആണ്. ആധാർ ത്ഡറ്റാത്ബസിൽ ത്തമാലബൽ നമ്പർ
ഉൾത്തപ്പടുത്തിയവർേ് DSC ത്യാ മറ്റ് മാർഗ്ഗങ്ങത്ളാ കൂ ാത്തത തത്തന്ന
ആധാർ OTP ഉപത്യാഗിച്ച് അപ് ത്ലാഡ് ത്തെയ്ത റിത്േൺ ഇ
ത്തവരിലെ ത്തെയ്യാവന്നതാണ്. ആധാർ ത്ഡറ്റാത്ബസിൽ ത്തമാലബൽ
നമ്പർ ഉൾത്തപ്പടുത്തുന്നതിന് അക്ഷയ ത്കന്ദ്രങ്ങത്തള സമീപിച്ചാൽ
മതിയാകുും.

ആധാർ OTP ഓപ്ഷൻ ത്തസലക്റ്റ് ത്തെയ്തത്ശഷും Continue ബേണിൽ ക്ലിേ്


ത്തെയ്യുക. തു ർന്ന് ആധാർ OTP ജനത്ററ്റ് ത്തെയ്യുന്നതിനുള്ള ലിങ്ക് വരുും. അവിത്ത

Manesh Kumar E 10-06-2022 Page 38


നമ്മുത്ത സമ്മതും ത്ൊദിച്ചള്ള ഒരു ത്തെേ്ത്ബാക്സ് കാണാവന്നതാണ് . അതിൽ
ിേ് മാർേ് ത്തെയ്ത്, Generate Aadhar OTP എന്ന ബേണിൽ ക്ലിേ് ത്തെയ്യുക.

തു ർന്ന്, നമ്മുത്ത ത്തമാലബലിത്ലേ് വരുന്ന ആറേ ആധാർ OTP


നിശ്ചിതസ്ഥലത്ത് എെർ ത്തെയ്തത്ശഷും Validate എന്ന ബേണിൽ ക്ലിേ്
ത്തെയ്യുക.

ഇത്താടുകൂ ി ഇ ത്തവരിെിത്േഷൻ പൂർത്തിയാകുന്നതാണ് . മുൻവർഷങ്ങളിൽ


നിന്നും വയതയസ്തമായി, ഇ ത്തവരിെിത്േഷൻ കഴിഞ്ഞിോണ് റിത്േൺ സബ്മിറ്റ്
ത്തെത്യ്യണ്ടത്. ഇ ത്തവരിെിത്േഷൻ കഴിഞ്ഞാലുും റിത്േണിൽ ആവശയത്തമങ്കിൽ
മാറ്റങ്ങൾ വരുത്താവന്നതാണ് . മാറ്റങ്ങൾ വരുത്തുകയാത്തണങ്കിൽ ഒരിേൽ കൂ ി
ഇ ത്തവരിെിത്േഷൻ ത്തെത്യ്യണ്ടിവരുത്തമന്ന് മാത്രും.

Manesh Kumar E 10-06-2022 Page 39


3. FINAL SUBMISSION OF RETURN
ഇ ത്തവരിെിത്േഷൻ കഴിഞ്ഞാലു ൻ ലെനൽ സബ്മിഷത്തെ ത്പജ്
വരുന്നതാണ് . താത്തഴയള്ള Submit ബേണിൽ ക്ലിേ് ത്തെയ്യുന്നത്താത്ത റിത്േൺ
സബ്മിഷൻ പൂർത്തിയാകുന്നതാണ് .

തു ർന്ന് വരുന്ന ത്പജിൽ You have successfully filed & verified your
return! എന്ന ത്തമത്സജ് വരുന്നതായി കാണാും. റിത്േൺ
സബ്മിഷനാകുത്മ്പാൾത്തത്തന്ന നമ്മുത്ത ത്തമാലബലിത്ലേ് റിത്േൺ സബ്മിഷത്തെ
ത്നാേിെിത്േഷൻ വരുന്നതാണ് .

തു ർന്ന്, താത്തഴയള്ള Go To Dashboard എന്ന ബേണിൽ ക്ലിേ്


ത്തെയ്ത്, ഡാഷ്ത്ബാർഡിത്തലത്തി സ്റ്റാറ്റസ് ഒരിേൽ കൂ ി ത്തവരിലെ
ത്തെത്യ്യണ്ടതാണ് . ഇവിത്ത സ്റ്റാറ്റസ് Filed Successfully എന്ന് കാണാവന്നതാണ് .
കൂടാതെ െത്സമയ സ്റ്റാറ്റസും അറിയാവുന്നൊണ് .

Manesh Kumar E 10-06-2022 Page 40


VIEW STATUS OF FILED RETURN
നമ്മൾ ഈ വർഷവും മുൻവർഷങ്ങളിലുും െയൽ ത്തെയ്തിട്ടുള്ള
ആദായനികുതിറിത്േണുകൾ, അവയത്ത സ്റ്റാറ്റസ് എന്നിവ അറിയന്നത് ഈ
ഓപ്ഷൻ വഴിയാണ്. ഹഹാും ഹേജിതെ ഡാഷ്ഹബാർഡിൽ നിന്നുെതന്ന
െത്സമയ സ്റ്റാറ്റസ് അറിയാവുന്നൊണ് .

Manesh Kumar E 10-06-2022 Page 41


ആദായനികുതിവകുപ്പിത്തെ ഇ െയലിുംഗ് ലസറ്റിത്തല e-File – Income Tax
Returns – View Filed Returns എന്ന ഓപ്ഷനിലൂത്ത യാണ് വിശദമായ സ്റ്റാറ്റസ്
ത്നാത്േണ്ടത് .

നമ്മൾ െയൽ ത്തെയ്ത റിത്േണുും, അതിത്തെ രസീതുത്തമല്ലാും ഈ ത്പജിത്തല


ലിങ്ക് വഴി pdf ആയി ഡൗൺത്ലാഡ് ത്തെത്തയ്തടുോവന്നതാണ് .

Download Receipt എന്ന ബേണിൽ ക്ലിേ് ത്തെയ്താൽ Acknowledgment


ലഭിക്കുന്നതാണ് . ഇ ത്തവരിെിത്േഷൻ ത്തെയ്തിട്ടുള്ളവർ ഇത് പിന്നീ ് ബാുംഗ്ലൂർ CPC
യിത്ലേ് അയത്േണ്ടതില്ല. ത്തവരിെിത്േഷത്തെ ഭാഗത്ത് ITR-V ത്തസലക്റ്റ്
ത്തെയ്തവർ ഈ Acknowledgment ത്തെ പ്രിെ് എടുത്ത് ഒപ്പിേ് ബാുംഗ്ലൂരിത്തല
ആദായനികുതിവകുപ്പിത്തെ ത്പ്രാസസിുംഗ് ത്തസെറിത്ലേ് അയത്േണ്ടതാണ് .

Manesh Kumar E 10-06-2022 Page 42


അത് അവിത്ത ലഭിച്ചകഴിഞ്ഞാൽ മാത്രത്മ റിത്േൺ െയൽ ത്തെയ്തതായി
കണോക്കുകയള്ളൂ.

നമ്മൾ െയൽ ത്തെയ്ത ആദായനികുതി റിത്േണിത്തെ ത്പ്രാസസിുംഗ് , റീെണ്ട്


സ്റ്റാറ്റസ് തു ങ്ങിയവത്തയല്ലാും, ഈ സ്റ്റാറ്റസ് ഓപ്ഷൻ വഴി എത്പ്പാൾ
ത്വണത്തമങ്കിലുും അറിയാവന്നതാണ് . റിത്േൺ െയൽ ത്തെയ്യുന്ന ന പ ികൾ
ഇത്താത്ത പൂർത്തിയാവന്നതാണ് .

For Private Use Only

Manesh Kumar E 10-06-2022 Page 43


INCOME TAX RETURN E-FILING
2021-22 FY
HELP FILES BY MANESH KUMAR E
[ Click on Help File Name or Scan QR Code to download PDF
version of Help Files ]
INCOME TAX RETURN FORM-10E ONLINE
E-FILING SUBMISSION AT
2021-22 FY E-FILING PORTAL

INCOME TAX FORM-10E


CALCULATION CALCULATION FOR
2022-23 FY ARREAR SALARY

You might also like