You are on page 1of 3

Frequently Asked Questions

1.WAMS ല്‍ നനിനന്നും BDS ലലേയ്ക്കു നല്‍കപപ്പെട്ട ബനില്ലുകള്‍ എവനിപടെയയാണണ് ലേഭഭ്യമയാകുന്നതണ് ?

WAMS ല്‍ നനിനന്നും BDS ലലേയ്ക്കു അയച്ച ബനില്ലുകള്‍, ബനില്‍ കനിയറന്‍സനിനയായനി


സമര്‍പ്പെനിച്ച Drawing and Disbursing Officer (DDO) യുപടെ BDS login ല്‍ ആണണ്
ലേഭഭ്യമയാകുന്നതണ് . (ധനകയാരഭ്യ Bill Discounting പസക്ഷനനില്‍ അല.)
2.ബനില്ലുകള്‍ clearance നു നല്‍കനിയ DDO എപന്തെലയാന്നും നടെപടെനികളയാണണ്
കകപകയാലള്ളേണ്ടതണ് ?
Step 1 : WAMS ല്‍ നനിനന്നും BDS ലലേയ്ക്കു അയച്ച ബനില്ലുകള്‍ DDO യുപടെ
BDS login ല്‍ Submission → BDS Selection (Non Loc) പമനുവനില്‍
കയാണയാവുന്നതയാണണ്.
Step 2 : BDS ഒയാപണ്റണ് പചെയ്യുവയാന്‍ സന്നദ്ധനയായനിട്ടുള്ളേ Contractor ല്‍
നനിനന്നും തുക പക്രെഡനിറണ് പചെലയ്യേണ്ട ബയാങണ് അകക്കൗണ്ടണ് നമ്പര്‍, IFS Code
എന്നനിവ ഉള്‍പപ്പെടുന്ന സമ്മതപതന്നും എഴുതനി വയാങ്ങുക

Step 3 : ഡനിഡനിഒ BDS login → Submission → BDS Selection (Non Loc)


പമനു മുലഖേന IFS Code validate പചെയ്തു Form I and Form II ജനലററ
പചെയ്യുക. Form I and Form II ജനലററ പചെയ്ത ബനില്ലുകള്‍ ബയാങണ്
ഓഫഫീസറനിനു അകക്കൗണ്ടണ് പവരനിഫനിലകഷനയായനി ലേഭഭ്യമയാകുന്നതയാണണ് . ബയാങണ്
ഓഫഫീസര്‍ BDS login ല്‍ Bank account details verify പചെലയ്യേണ്ടതുണ്ടണ്.
(ഇപ്രകയാരന്നും ജനലററ പചെയ്ത Form I and Form II പന്റെ പകര്‍പ്പെണ് ഡനിഡനിഒ
Physical copy ആയനി സൂക്ഷനിലകണ്ടതയാണണ് .)

Step 4 : ഡനിഡനിഒ BDS login ല്‍ Submission → Transfer Credit Request (Non Loc)
എന്ന പമനു പസലേകണ് പചെയ്തണ് Transfer credit Request നല്‍കുക (Bank ഓഫഫീസര്‍
account verification പചെയ്ത ബനില്ലുകള്‍ മയാതലമ ഇവനിപടെ ലേഭഭ്യമയാകുകയുള). അതനിനു
ലശേഷന്നും ഏതു ലസയാഫണ് പവയറനില്‍ നനിനമയാലണയാ ബനില്‍ ജനലററണ് പചെയ്തതണ് ആ
software ല്‍ login പചെയ്യേണ്തണ് അലത Docket പസലേകണ് പചെയ്തു ട്രഷറനിയനിലലേയ്ക്കു
പസറനില്‍പമന്റെനിനയായനി e-submit പചെയ്യുക. (BiMS ബനില്ലുകളുപടെ ലകസനില്‍ BiMS - Bill
Entry – Nature of claim- Bill Discounting System/ Bill Discounting Deposit System
പസലണ്ടെണ് പചെയ്യുക) (BiMS/ WAMS പചെക്കുകളുപടെ ലകസനില്‍- TSB- BDS proceedings
പസലണ്ടെണ് പചെയ്യുക)
e-submit പചെയ്തലശേഷന്നും ബനിലനിപന്റെ ഒറനിജനിനല്‍ ലഡയാക്കുപമന്റെണ്സണ് സഹനിതന്നും ട്രഷറനിയനില്‍
നല്‍കനി പയാസയാലകണ്ടതയാണണ് . പചെക്കുകളുപടെ കയാരഭ്യതനില്‍ beneficiary യുപടെ ഭയാഗതണ്
ബന്ധപപ്പെട്ട സപസ്പെന്‍സണ് ശേഫീര്‍ഷകന്നും സൂചെനിപ്പെനിച്ച ണ് fresh cheque settlement നയായനി
നല്‍ലകണ്ടതയാണണ് . ഇതനിലനയാടെനുബന്ധനിച്ച ണ് നല്‍കുന്ന നടെപടെനിക്രെമതനില്‍
(Proceedings) ബന്ധപപ്പെട്ട സപസ്പെന്‍സണ് ശേഫീര്‍ഷകന്നും automatic ആയനി
generate പചെയ്യേപപ്പെടുന. യയാപതയാരു കയാരണവശേയാലന്നും settlement നയായനി ഒരു പുതനിയ
Docket ആരന്നുംഭനിക്കുവയാന്‍ പയാടുള്ളേതല.
Step 5 : ട്രഷറനിയനില്‍ പസറനില്‍പമന്റെണ് പൂര്‍തനിയയായയാല്‍ ബനിഡനിഎസണ്
ലസയാപഫഫ്റ്റ്വെയറനില്‍ Submission → Letter to Finance (Non Loc) പമനു
പതരപഞ്ഞെടുതണ് Letter to Finance പമനു മുലഖേന Promissory Note ഇഷഷ
പചെയ്യുവയാനയായനി ധനകയാരഭ്യ വകുപ്പെനിനു നല്‍കുക.
3.ബനിലനില്‍ പ്രതനിപയാദനിച്ചനിരനിക്കുന്ന ബയാങണ് അകക്കൗണ്ടനില്‍ നനിനന്നും വഭ്യതഭ്യസ്തമയായ ബയാങണ്
അകക്കൗണ്ടനിലലേയ്ക്കു PN ഇഷഷ പചെയ്യേയാവുന്നതയാലണയാ?
അപത, ലപ്രയാമനിസ്സറനി ലനയാട്ടണ് ഇഷഷ പചെലയ്യേണ്ടതയായുള്ളേ ബയാങണ്
അകക്കൗണ്ടണ് BDS ഓപണ്റണ് പചെയ്യുന്ന ഘട്ടതനില്‍ , Form I and Form II ജനലററ
പചെയ്യുന്നതനിനണ് മുന്‍പയായനി മയാറന്നും വരുതയാവുന്നതയാണണ് .
4.സയാപനതനിപന്റെ ലപരണ്, ബനില്‍ തുകയനിപലേ വഭ്യതഭ്യയാസന്നും എന്നനിവ BDS ല്‍
തനിരുത്തുവയാന്‍ സയാദ്ധഭ്യമയാലണയാ?
അല, സയാപനതനിപന്റെ ലപരണ്, ബനില്‍ തുക എന്നനിവ തനിരുത്തുവയാനയായനി ബനില്‍
BDS ല്‍ നനിനന്നും Pull back പചെയ്തു Bill generating Platform ലലേയ്ക്കു മയാറനി തനിരുതല്‍
വരുലതണ്ടതയാണണ് .
5.BDS Website ല്‍ login credentials ലേഭഭ്യമയാകുവയാന്‍ സഫ്റ്റ്വെഫീകരനിലകണ്ടുന്ന നടെപടെനികള്‍
എപന്തെലയാമയാണണ് ?
BDS Website ല്‍ login ലേഭഭ്യമയാലണയാ എന്നതണ് ധനകയാരഭ്യ
(ബനിഡനിഎസണ്) വകുപ്പെനില്‍ ലഫയാണ്‍ മുഖേയാന്തെനിരന്നും അലനഫ്റ്റ്വെഷനിച്ച ണ്
ഉറപ്പെയാകയാവുന്നതയാണണ് (0471-2517211). Login credentials ലേഭനിക്കുന്നതനിനയായനി
bdsbudget@gmail.com എന്ന email വനിലേയാസതനില്‍ ഔലദഭ്യയാഗനികമയായനി കതണ്
നല്‍ലകണ്ടതയാണണ് .
6.ബനിഡനിഎസണ് ഓപണ്റണ് പചെയ്യേയാത ലകയാണ്‍ട്രയാകര്‍ ബനില്ലുകളുപടെ/പചെക്കുകളുപടെ
ലപപയ്മെന്റെണ് എപ്രകയാരമയാണണ് ?
WAMS ല്‍ നനിനന്നും ബനിഡനിഎസണ് ലലേയ്ക്കു അയച്ച ലകയാണ്‍ട്രയാകര്‍ ബനില്ലുകളനില്‍ , BDS
ഓപണ്റണ് പചെയ്യുവയാന്‍ ലകയാണ്‍ട്രയാകര്‍ക്കു തയാതണ്പരഭ്യമനിലയാതപക്ഷന്നും പ്രസ്തുത ബനില്‍ ,
ധനകയാരഭ്യ (ബനിഡനിഎസണ് ) പസക്ഷന്‍ പുറപപ്പെടുവനിച്ചനിട്ടുള്ളേ BDS schedule
പ്രകയാരമുള്ളേ പപപയ്മെന്റെണ് തഫീയതനിയനില്‍ മയാതന്നും പ്രസ്തുത ബനില്‍
പപപയ്മെന്റെയാകുന്നതയാണണ് . ഉദയാഹരണന്നും :- 20.05.22 തഫീയതനിയനിപലേ സ.ഉ(സയാധയാ)
നന്നും: 3799/2022/ധന. ഉതരവണ് പ്രകയാരന്നും 2022 പമയണ് മയാസതനിപലേ
ബനില്ലുകളുപടെ പപപയ്മെന്റെണ് തഫീയതനി 22.11.2022 ആണണ് . BDS opt പചെയ്യേയാത 2022
May മയാസതനിപലേ ബനില്ലുകള്‍ക്കു/പചെക്കുകള്‍കണ്, ലമല്‍ തഫീയതനിയനിലേയാണണ്
പപപയ്മെന്റെണ് ലേഭനിക്കുന്നതണ്.
7. ബനിഡനിഎസണ് സന്നുംവനിധയാനതനിപലേ പലേനിശേ കണകയാക്കുന്നതണ് എപ്രകയാരമയാണണ്
ബനിഡനിഎസണ് സന്നുംവനിധയാനതനിപലേ പലേനിശേ കണകയാക്കുന്ന വനിധന്നും തയാപഴ
വനിവരനിച്ചനിരനിക്കുന. (ഉദയാഹരണന്നും)
ബനില്‍ തുക = 34,28,265, ഡനിസക്കൗണ്ടണ് നനിരകണ് = 8% ഡനിസക്കൗണ്ടണ് പചെയ്ത തഫീയതനി =
14.06.22 പഷഡഡ്യൂള്‍ പപപയ്മെന്റെണ് തഫീയതനി = 22.11.22
ഡനിസക്കൗണ്ടണ് തുക = 3428265*162/365*8/100 = 121726
സര്‍കയാര്‍ അനുവദനിക്കുന്ന റഫീന്നുംലബഴണ്പമന്റെണ് = 121726/2 = 60863
ലകയാണ്‍ട്രയാകര്‍ വഹനിലകണ്ടുന്ന പലേനിശേ വനിഹനിതന്നും = 60863

You might also like