You are on page 1of 13

New Pattern Questions

(സുപ്രധാന നിയമങ്ങൾ)

For More Notes: Click to Join Us


NB:-
❖ വവോയിസ് ടൈപ്പ് ചെയ്തതുചകോണ്ട് അക്ഷരചെറ്റുകൾ / വോകയെിചെ ചെറിയ
ചതറ്റുകൾ ശ്രദ്ധിക്കുക
❖ നചലോരു റിവിഷന് വവണ്ടി ഈ ഫയൽ ഉപകരിക്കചെ
❖ ആവരയമുള്ളവർക്ക് ശ്പിൻറ് എൈുക്കോവുന്നതോണ് ഒരു ടസഡിൽ 2 വപജ് വരുന്ന
രീതിയിൽ എൈുെോൽ മതി
❖ എലോ കൂെുകോർക്കുും വിജയോരുംസകൾ
New Pattern Questions

New Pattern Questions (സുപ്രധാന നിയമങ്ങൾ)


❖ ബാലവിവാഹ നിര ാധന നിയമം 2006 അനുസ ിച്ച് 18 വയസ്സുകഴിഞ്ഞ പു ുഷൻ ബാല
വിവാഹത്തിൽ ഏർപ്പെട്ടാൽ നൽകാവുന്ന ശിക്ഷ

- രണ്ട് വർഷം വരര തടവും ഒരു ലക്ഷം രൂര രിഴയും


- മൂന്ന് വർഷം തടവും 50,000 ൂപ പിഴ
- ഒ ു വർഷം തടവും ഒ ു ലക്ഷം ൂപ പിഴയും

- മൂന്ന് വർഷം വപ്പ തടവും 50,000 ൂപ പിഴയും

❖ താപ്പഴെറയുന്നവയിൽ പ്പതറ്റായത് ഏത്

- മാതാപിതാക്കളുപ്പടയും മുതിർന്ന പൗ ന്മാ ുപ്പടയും രക്ഷമവും സം ക്ഷണവും സംബന്ധിച്ച

നിയമം നിലവിൽ വന്നത് 2007.

- ഗാർഹിക പീഡന നിര ാധന നിയമ പ്പകാ ം രകാടതിയിൽ അെീൽ നൽകാനുള്ള

സമയപ ിധി 30 ദിവസം.


- സ്പ്തീധനം ആവശയപ്പെടുന്നതിനുള്ള ഉള്ള ശിക്ഷ 6മാസം മുതൽ ണ്ടു വർഷം വപ്പ തടവും

10,000 ൂപ പിഴയും

- സ്പ്തീധനം നൽകുകയയാ വാങ്ങുകയയാ രെയ്ത ാൽ ഉള്ള ശിക്ഷ നടരടി 5വർഷം


തടവും 10,000 രൂര രിഴയും

❖ സാധാ ണ ജനങ്ങൾക്ക് അതയാവശയമായ സാധന രസവനങ്ങളുപ്പട വിനിമയത്തിൻപ്പറ സുതാ യത

ഉറെു വ ുത്തുക എന്ന ലക്ഷയരത്താപ്പട നിലവിൽ വന്ന നിയമം

- അളവുതൂക്ക നിലവാ ം നിയമം (1976)

- അവശയ സാധന നിയമം1955

- അവശയ യസവന നടപ്പാക്കൽ നിയമം1968

❖ ഉപര ാക്തൃ സം ക്ഷണം നിയമവുമായി ബന്ധമുള്ള പ്പസ്താവന തി പ്പഞ്ഞടുക്കുക

1. ഉപര ാക്തയ തർക്ക പ ിഹാ ത്തിനായി 5 ലക്ഷം ൂപവപ്പ യുള്ള പ ാതിക്ക് ഉപര ാക്താവിപ്പന
ഫീസ് അടരക്കണ്ടതില്ല
2. 5 ലക്ഷം മുതൽ 10 ലക്ഷം വപ്പ ഫീസ് - 200 ൂപ

3. 10ലക്ഷം മുതൽ 20 ലക്ഷം വപ്പ - 400 ൂപ

4. 20ലക്ഷം മുതൽ 50 ലക്ഷം വപ്പ - 1000 ൂപ

5. 50 ലക്ഷം മുതൽ 1 രകാടി ടി വപ്പ - 2000 ൂപ


6. 10 രകാടിക്ക് മുകളിൽ വ ുന്ന പ ാതിക്ക് ഫീസ് 7500 ൂപയും ഉപര ാക്താവ് അടയ്രക്കണ്ടതാണ്

- 1,6 - 1,2,3

- 3,5,6 - 1,2,3,4,5,6

1
New Pattern Questions

❖ സുപ്പീം രകാടതി ചീഫ് ജസ്റ്റിസ് ഓഫീസ് വിവ ാവകാശ നിയമത്തിന്പ്പറ പ ിധിയിൽ പ്പകാണ്ടു വന്ന

തീ ുമാനം സുപ്പീംരകാടതി ശ ിപ്പവച്ചത്?

- 2019 നവംബർ 11
- 2020 നവംബർ 13

- 2020 നവംബർ 11
- 2019 നവംബർ 13
❖ താപ്പഴ പ്പകാടുത്തി ിക്കുന്നവയിൽ രപാക്രസാ ആക്ട് മായി ബന്ധപ്പെട്ടവയിൽ പ്പതറ്റായത് ഏത്
- ദി പ്പപ്പാട്ടക്ഷൻ ഓഫ് ചിൽപ്ഡൻ പ്ഫം പ്പസക്ഷവൽ ഒഫൻസസ്

- രപാക്രസാ നിയമപ്പകാ ം കുറ്റകൃതയം റിരൊർട്ട് പ്പചയ്ത ഒ ു വർഷത്തിനകം തീർെുകൽെിച്ച്


ഇ ിക്കണം

- 48 വകുപ്പുകൾ

- 2012 നവംബർ 14 നു നിലവിൽ വന്നു

❖ ഇന്ത്യൻ തി പ്പഞ്ഞടുെ് കമ്മീഷനുമായി ബന്ധപ്പെട്ട പ്പതറ്റായ പ്പസ്താവനകൾ ഏപ്പതാപ്പക്ക

- ഇന്ത്യൻ തി പ്പഞ്ഞടുെ് കമ്മീഷൻ ഇരൊൾ മൂന്ന് രപർ അടങ്ങുന്ന സമിതിയാണ്


- ാഷ്പ്ടപതിയാണ് പ്പത പ്പഞ്ഞടുെ് കമ്മീഷപ്പന നിയമിക്കുന്നത്

- രതരരെടുപ്പ് നടത്താൻ വിരുലമായ ഉയ്യാഗസ്ഥവൃന്ദം രതരരെടുപ്പ് കമ്മീഷൻ

ഉണ്ട്

- ാഷ്പ്ടപതി, ഉപ ാഷ്പ്ടപതി, ാജയസ ,രലാകസ , സംസ്ഥാന നിയമസ ാ തി പ്പഞ്ഞടുെുകൾ


നടത്തുന്നത് കമ്മീഷൻ ആണ്

❖ സ്പ്തീ സു ക്ഷയുമായി ബന്ധപ്പെട്ട പ്പാധാന നിയമങ്ങൾ താപ്പഴ തന്നി ിക്കുന്നു.അവയിൽ പ്പതറ്റായ

രജാഡി കപ്പണ്ടത്തുക
- ഇരമ്മാറൽ പ്ടാഫിക് പ്പിപ്പവൻഷൻ ആക്ട് - 1956

- സതി നിര ാധന നിയമം - 1987


- ഗാർഹിക പീഡന നിയമം - 2005

- യ ാലി സ്ഥലങ്ങളിരല ലലംഗിക രീഡന നിയരാധന നിയമം - 2014

❖ 1986 ഉപര ാക്ത സം ക്ഷണ നിയമ പ്പകാ ം ശ ിയല്ലാത്ത പ്പസ്താവന?


- Lottery holder ഈ നിയമത്തിന് കീഴിൽ വരുന്നു.

- ക്ഷണ സാധനങ്ങളിപ്പല മായം രചർക്കൽ സംബന്ധിച്ച് പ്പസക്ഷൻ 272 -273 വയക്തമാക്കുന്നു

- പ്പസക്ഷൻ 264 to 267 അളവ് തൂക്കത്തിൽ വയതിയാനം.

- പ്പതറ്റിദ്ധ ിെിക്കുന്ന പ സയങ്ങൾക്ക് ഉൽപാദ്കൻ, മാധയമത്തിനും 10 ലക്ഷത്തിൽ കുറയാപ്പത


പിഴ.

2
New Pattern Questions
❖ താപ്പഴ തന്നി ിക്കുന്നവയിൽ പ്പതറ്റായ പ്പസ്താവന ഏത്?

1. 2013പ്പല രജാലിസ്ഥലങ്ങളിൽ സ്പ്തീകൾപ്പക്കതി ായ ലലംഗിക പീഡന നിര ാധന നിയമ

പ്പകാ ം 60 ദിവസത്തിനകം പൂർത്തിയായി ിക്കണം.

2. പ്പസൻപ്ടൽ രസാഷയൽ പ്പവൽപ്പഫയർ രബാർഡ് സ്ഥാപക പ്പചയർമാൻ ദുർഗബായി രദശ്മുഖ് ആണ്.


3. കുട്ടികൾ അനു വിക്കുന്ന പ്പശ്നങ്ങളും പ്പയാസങ്ങളും കപ്പണ്ടത്തി അവപ്പ സഹായിക്കാനും

സം ക്ഷിക്കാനും ഇന്ത്യൻ ഗവൺപ്പമൻറ് മിനിസ്പ്ടി ഓഫ് വുമൺ ആൻഡ് ലചൽഡ്


പ്പഡവലപ്പ്പമൻറ് കീഴിൽ പ്പവർത്തിക്കുന്ന ഏജൻസിയാണ് ആണ് ലചൽഡ് കൗൺസിലിംഗ്
പ്പസൻറർ.
4. ഇൻഡീസൻ്്റ് പ്പറപ്പപ്പസൻ്്രറഷൻ ഓഫ് വുമൺ ആക്ട് നിലവിൽ വന്നത് 1986 ൽ ആണ്.

- 1,3 - 1,2,3
- 2,3,4 - 2,4

❖ ശ ിയായ പ്പസ്താവന തി പ്പഞ്ഞടുക്കുക

1. ഒ ു ാജയപ്പത്ത പ്പതാഴിൽ സാഹച യം വിശകലനം പ്പചയ്യാനുള്ള സൂചകമാണ് പ്പതാഴിലാളി

ജനസംഖയാനുപാതം

2. സാധനങ്ങളും രസവനങ്ങളും ഉൽപാദിെിക്കുന്നതിന് പ്പതാഴിലാളികൾ കായികവും


മാനസികവും ബുദ്ധിപ വുമായി അധവാനരശഷി ഉപരയാഗിക്കുന്നതിന് പ്പതാഴിൽ എന്ന്

പറയുന്നതു

3. 15വയസ്സിനും 59 വയസ്സിനും ഇടയിൽ പ്പായമുള്ള പ്പതാഴിൽ ഉള്ളവ ും

പ്പതാഴിലരനവഷക ുമായവ ുപ്പട എണ്ണവും ജനസംഖയയു൦ തമ്മിലുള്ള അനുപാതമാണ് പ്പതാഴിൽ


പങ്കാളിത്ത നി ക്ക്

- 1,2 - 2

- 2,3 - 1,2,3
❖ രകപ്ര വിവ ാവകാശ കമ്മീഷപ്പന പറ്റിയുള്ള പ്പസ്താവനകളിൽ പ്പതറ്റായത് പ്പത പ്പഞ്ഞടുക്കുക

- നിലവിൽ വന്നത് : 2004 ഒക്യടാബർ 12


- ആസ്ഥാനം : സി.ഐ. സി വൻ(ഡൽഹി)

- മുഖയ വിവ ാവകാശ കമ്മീഷണപ്പറയും മറ്റു കമ്മീഷ്ണർമാപ്പ യും നിയമിക്കുന്നത് പ്പസിഡന്റ്

ആണ്
- നിലവിപ്പല മുഖയ വിവ ാവകാശ കമ്മീഷണർ യശവർദ്ധൻ കുമാർ സിൻഹ ആണ്

❖ സ്പ്തീധനവുമായി ബന്ധപ്പെട്ട മ ണം പ്പതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിപ്പല വകുെ്

- 306 b - 304 b

- 304 a - 305 a

3
New Pattern Questions
❖ ഗാർഹിക പീഡന നിര ാധന നിയമവുയി ബന്ധപ്പെട്ട നടപടികൾ സവകാ യതയിൽ നടക്കുന്നതിരന

പറ്റിയുള്ള ശ ിയായ പ്പസ്താവന ഏത്

A. നടപടികൾ സവകാ യമായി നടക്കുന്നതുമായി ബന്ധപ്പെട്ട പ്പസക്ഷൻ 16

B. നടപടികൾ എരൊഴും സവകാ യം ആയാണ് നടക്കാറ്


C. മജിസ്രപ്ടടിൻ്്പ്പറ സവയം തീ ുമാനപ്പകാ ം നടപടികൾ സവകാ യമായി നടത്താം

D. കക്ഷികൾ ആപ്പ ങ്കിലും ആവശയപ്പെടുന്ന പക്ഷം നടപടികൾ സവകാ യമായി നടത്താം


- AB - CD
- AD - ACD
❖ ഇന്ത്യൻ കുടുംബ രകാടതി നിയമം നിലവിൽ വന്ന വർഷം

- 1985 - 1975
- 1984 - 1990

❖ രക ളത്തിൽ കുടുംബരകാടതികൾ നടന്ന സ്ഥാപിതമായ വർഷം

- 1993 - 1992

- 1991 - 1990

❖ സ്പ്തീധനം ആവശയപ്പെടുന്നതിനുള്ള ഏറ്റവും കൂടിയ ശിക്ഷ ഏത്


- മൂന്നു വർഷം തടവ്, 10000 ൂപ പിഴ

- ആറുമാസം തടവ്, 10000 ൂപ പിഴ

- രണ്ടുവർഷം തടവ് , 10000 രൂര രിഴ

❖ സ്പ്തീധനവുമായി ബന്ധപ്പെട്ട മ ണത്തിന് നൽകുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ


- എട്ടു വർഷം തടവ്

- ആറു വർഷം തടവ്

- 7 വർഷം തടവ്
❖ സ്പ്തീധന നിര ാധന നിയമം പാർലപ്പമൻറ് പാസാക്കിയ വർഷം

- 1961 പ്പമയ് 31 - 1962 പ്പമയ് 20


- 1961 രമയ് 20 - 1962 പ്പമയ് 20

❖ സ്പ്തീധന നിര ാധന നിയമം ആയി ബന്ധപ്പെട്ട താപ്പഴെറയുന്നവയിൽ ശ ിയായത് ഏത്

- സ്പ്തീധനവുമായി ബന്ധപ്പെട്ട ഏപ്പതാ ു കുറ്റവും ജാമയം ല ിക്കാത്ത യും ഒത്തുതീർെിന്


സാധയമല്ലാത്ത താണ്

- സ്പ്തീധനവുമായി ബന്ധപ്പെട്ട മ ണം പ്പതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിപ്പല വകുെ്

304 B ആണ്

- സ്പ്തീധനവുമായി ബന്ധപ്പെട്ട മ ണത്തിന് നൽകുന്ന കുറഞ്ഞ ശിക്ഷ 7 വർഷം തടവ്


- ഇവരയല്ാം

4
New Pattern Questions
❖ ഉപര ാക്തൃ സം ക്ഷണ നിയമവുമായി ബന്ധപ്പെട്ട് ശ ിയായ പ്പസ്താവനകൾ എവ?

1. 8 അദ്ധയായങ്ങളും 107 പ്പസക്ഷനുകളുമുണ്ട്

2. ഓൺ ലലൻ വിൽെനക്കാപ്പ ഇതിൻ്്പ്പറ പ ിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല

3. രകാടതിയിൽ രകസ് വിളിക്കുരപാൾ ഓൺലലനായി പങ്കുരച ാം


4. 2020 ജൂലല 21 ന് നിലവിൽ വന്നു

- 1,2,3 - 1,3,4
- 1,3 - 2,3
❖ താപ്പഴ തന്നി ിക്കുന്നവയിൽ വിവ ാവകാശ നിയമപ്പകാ ം വിവ ങ്ങൾ ല ിക്കുന്നത്
ബാധകമല്ലാത്ത സ്ഥാപനങ്ങൾ

A. റിസർച്ച് and അനാലിസിസ് വിങ് ആൻഡ് കാബിനറ്റ് പ്പസപ്കട്ടറിരയറ്റ്


B. ഡയറക്ടരററ്റ് of എൻരഫാഴ്സ്പ്പമൻറ്

C. നർരകാട്ടിക്സ് കൺരപ്ടാൾ ബയൂരറാ

D. ഡയറക്ടരററ്റ് of റവനയൂ ഇന്റലിജൻസ്

- A&B - C only

- A, B, C & D - B, C & D
❖ രക ളത്തിപ്പല ലീഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് രച ുംപടി രചർക്കുക

1. Tvm 2. Kollam 3. Pathanamthitta 4. Idukki 5. Thrissur

A. SBI B. IOB C. Indian Bank D. Canara Bank E. Union Bank Of India

- 1A 2B 3C 4D 5E - 1B 2C 3A 4D 5E
- 1C 2B 3A 4E 5D - 1B 2C 3A 4E 5D

❖ ചുവപ്പട തന്നി ിക്കുന്നവയിൽ ഇൻഫർരമഷൻ കമ്മിഷനുമായിബന്ധപ്പെട്ട ശ ിയായ പ്പസ്താവനകൾ

ഏപ്പതല്ലാം?
1. രകപ്ര ഇൻഫർരമഷൻ കമ്മീഷൻ എന്നാൽ 12-)0 വകുെ്, 1-)0 ഉപവകുെു പ്പകാ ം

ൂപീക ിക്കപ്പെട്ട രകപ്ര കമ്മിഷൻ എന്നർത്ഥമാകുന്നു.


2. രകപ്ര പബ്ലിക് ഇൻഫർരമഷൻ ഓഫീസർ എന്നാൽ 5-)0 വകുെ്,1-)0 ഉപവകുെു പ്പക ം

നിരയാഗിക്കപ്പെട്ടിട്ടുള്ള രകപ്ര പബ്ലിക് ഇൻഫർരമഷൻ ഓഫീസർ.

3. 2-)0 ഉപവകുെുപ്പകാ ം നിരയാഗിക്കപ്പെട്ടിട്ടുള്ള രകപ്ര അസിസ്റ്റന്റ് ഇൻഫർരമഷൻ ഓഫീസർ


ഉൾപ്പെട്ട എന്നർത്ഥമാകുന്നു

4. ചീഫ് ഇൻഫർരമഷൻ കമ്മീഷണറും ഇൻഫർരമഷൻ കമ്മീഷണറും, എന്നാൽ 12-)0 വകുെ് 3-)0

ഉപവകുെു പ്പകാ ം നിയമിച്ചിട്ടുള്ള ചീഫ് ഇൻഫർരമഷൻ കമ്മീഷണറും, ഇൻഫർരമഷൻ

കമ്മിഷണറുംഎന്നർത്ഥമാകുന്നു
- 1,2,3 എന്നിവ മാപ്തം - 2,3,4 എന്നിവ മാപ്തം

- 1,2,3,4 എന്നിവ - 1,2,4 എന്നിവ മാപ്തം


5
New Pattern Questions

❖ താപ്പഴ പ്പകാടുത്തി ിക്കുന്നവയിൽ അന്ത് ീക്ഷ മലിനീക ണ നിയപ്ന്ത്ണരബാർഡുമായി ബന്ധപ്പെട്ട

പ്പസ്താവനകളിൽ ശ ിയായ പ്പസ്ഥാപനകൾ കപ്പണ്ടത്തുക

1. ഏപ്പതങ്കിലും സംസ്ഥാനത്ത് ജല മലിനീക ണ നിയപ്ന്ത്ണ രബാർഡ് പ്പവർത്തിക്കുന്നുപ്പണ്ടങ്കിൽ


ആ രബാർഡുകൾക്ക് അന്ത് ീക്ഷമലിനീക ണ നിയപ്ന്ത്ണ രബാർഡ് ആയി പ്പവർത്തിക്കാം

2. ഏപ്പതങ്കിലും ഒ ു രമഖല വായു മലിനീക ണം രമഖലയായി പ്പഖയാപിക്കാൻ അധികാ ം


രബാർഡനുണ്ട്
3. അരതാറിറ്റിയുപ്പട പ്പവർത്തനങ്ങൾ സിവിൽ രകാടതിയിൽ രചാദയം പ്പചയ്യപ്പെടാവുന്നതാണ്
- 1, 2, 3, ശ ി - 1,2, ശരി

- 2,3, ശ ി - 3 മാപ്തം ശ ി
❖ ഇവയിൽ പ്പതറ്റായ പ്പസ്താവനകൾ ഏപ്പതാപ്പക്ക?

1. ദി ഇൻഡീസന്റ് പ്പറപ്പസന്രറഷൻ ഓഫ് വിമൻ (പ്പപ്പാഹിബിഷൻ) ആക്ട് പ്പാബലയത്തിൽ വന്ന

വർഷം 1986

2. ഗാർഹികപീഡനം തടയുന്നതിന്പ്പറ ാഗമായി ഓര ാ ജില്ലയിലും പ്പപ്പാപ്പട്ടക്ഷൻ ഓഫീസർമാപ്പ

നിയമിരക്കണ്ടത് ജില്ലാ കലക്ടർ


3. പ്പതാഴിലിടങ്ങളിപ്പല ലലംഗികാതിപ്കമങ്ങൾ തട യാനായി ൂപം പ്പകാടുരക്കണ്ട സമിതിയാണ്

ഇന്രറണൽ കംപ്ലയൻസ് കമ്മിറ്റി

- 1 മാപ്തം പ്പതറ്റ് - 2 മാപ്തം രതറ്റ്

- 1 , 2, 3 പ്പതറ്റ് - ഇവപ്പയല്ലാം ശ ി
❖ കുട്ടികൾക്കു രനപ്പ യുള്ള പ്കൂ മായ ലലംഗിക അതിപ്കമങ്ങൾക്ക് വധശിക്ഷ നൽകത്തക്ക വിധം

രപാക്രസാ നിയമം ര ദഗതി പ്പചയ്ത വർഷം?

- 2003 - 2012
- 2018 - 2019

❖ സ്പ്തീസു ക്ഷയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അവ നിലവിൽ വന്ന വർഷവും ചുവപ്പട


പ്പകാടുക്കുന്നു.പ്പതറ്റായ രജാഡി പ്പത പ്പഞ്ഞടുക്കുക ?

- സ്പ്തീധന നിര ാധന നിയമം -1961

- സതിനിയരാധന നിയമം - 1989


- ഗാർഹിക പീഡന നിയമം - 2005

- രജാലിസ്ഥലങ്ങളിപ്പല ലലംഗികപീഡന നിര ാധന നിയമം - 2013

❖ മുത്തലാഖ് നിയമം മുൻകാലപ്പാബലയരത്താപ്പട നിലവിൽ വന്നപ്പതന്ന്?

- 2017 പ്പസപ്റ്റംബർ 19 - 2018 രസര്റ്റംബർ 19


- 2017 ഒക്രടാബർ 19 - 2018 ഒക്രടാബർ 19

6
New Pattern Questions

❖ ചുവപ്പട തന്നി ിക്കുന്നവയിൽ സംസ്ഥാന ഇൻഫർരമഷൻ കമ്മീഷനുമായിബന്ധപ്പെട്ട ശ ിയായ

പ്പസ്താവനകൾ ഏപ്പതല്ലാം?

1. സംസ്ഥാന ഇൻഫർരമഷൻ കമ്മീഷൻ എന്നാൽ 15-)0 വകുെ് 1-)0 ഉപവകുെിന് കീഴിൽ


ൂപീക ിക്കപ്പെട്ട സംസ്ഥാന ഇൻഫർരമഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു

2. രസ്റ്ററ്റ് ചീഫ് ഇൻഫർരമഷൻ കമ്മിഷണറും, രസ്റ്ററ്റ് ഇൻഫർരമഷൻ കമ്മീഷണറും എന്നാൽ 15-)0


വകുെ് 3-)0 ഉപവകുെ് എന്നർത്ഥമാകുന്നു
3. രസ്റ്ററ്റ് പബ്ലിക് ഇൻഫർരമഷൻ ഓഫീസർ എന്നാൽ 1-)0 വകുെിന് കീഴിൽ നാമ നിർരേശം
പ്പചയ്യപ്പെട്ട രസ്റ്ററ്റ് പബ്ലിക് ഇൻഫർരമഷൻ ഓഫീസർ

4. 5-)0 വകുെ് 2-)0 ഉപവകുെിന് കീഴിൽ നാമ നിർരേശം പ്പചയ്യപ്പെട്ട രസ്റ്ററ്റ് പബ്ലിക് ഇൻഫർരമഷൻ
ഓഫീസർ ഉൾപ്പെടുന്നു എന്നർത്ഥമാകുന്നു

- 1,2,4 എന്നിവ മാപ്തം - 1,2,3,4 എന്നിവ

- 1,2,3 എന്നിവ മാപ്തം - 2,3,4 എന്നിവ മാപ്തം

❖ പൗ ാവകാശ സം ക്ഷണ നിയമം, പ്പതറ്റായ പ്പസ്താവന ഏത്

1. അടിസ്ഥാനമായ ണഘടനാ അനുരേദം 15


2. പ്പതാട്ടുകൂടായ്മ നിര ാധന നിയമം എന്നും അറിയപ്പെടുന്നു

3. നിലവിൽ വന്നത് 1955 ജൂൺ 1

4. 1967 ൽ ഇന്ത്യ ഗവപ്പെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപ്പപ ുമാൾ കമ്മിറ്റി

- 1&2 - 1&4
- 2&3 - 2&4

❖ താപ്പഴ തന്നി ിക്കുന്ന ഉപര ാക്ത സം ക്ഷണ നിയമങ്ങളും അവയുപ്പട വർഷങ്ങളും പ്പതറ്റായത്

കപ്പണ്ടത്തുക
- സാധന വിൽെന നിയമം - 1930

- കാർഷിരകാല്പന്ന നിയമം - 1937


- അവശയസാധന നിയമം - 1955

- അളവുതൂക്ക നിലവാര നിയമം - 1967

❖ വിവ ാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ?


- ഇന്റലിജൻസ് ബയൂരറാ

- ഡയറക്ടരററ്റ് ഓഫ് റവനയൂ ഇന്റലിജൻസ്

- ഇൻരഡാ -ടിബറ്റൻ രബാർഡർ രപാലീസ്

- ഫിനാൻഷയൽ ഇന്റലിജൻസ് യൂണിറ്റ്


- ഇവരയല്ാം

7
New Pattern Questions

❖ താപ്പഴെറയുന്നവയിൽ വിവ ാകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശ ിയായ പ്പസ്താവനകൾ

ഏപ്പതല്ലാം

1. സംസ്ഥാന മുഖയ വിവ ാവകാശ കമ്മീഷണപ്പറയും കമ്മീഷണർമാപ്പ യും നീക്കം പ്പചയ്യാനുള്ള


അധികാ ം ാഷ്പ്ടപതിക്കാണ്

2. നിലവിൽ വിവ ാവകാശ കമ്മീഷൻ അംഗങ്ങളുപ്പട കാലാവധി മൂന്നു വർഷം ആണ്


3. വിവ ാവകാശ ര ദഗതി ബിൽ ാജയസ പാസാക്കിയത് - 2019 ജൂലല 25
4. നിലവിൽ വിവ ാവകാശ കമ്മീഷണറുപ്പട ശപളം -225000
- 1,2,3 - 2,3,4

- 1,2 - 1,3,4
❖ രപാസ്രകാ നിയമത്തിൽ രകാടതിയുപ്പട ഉത്ത വാദിതവത്തിൽ പ്പതറ്റായത്?

- 60 ്ിവസത്തിനുള്ളിൽ കുട്ടിയുരട രമാഴി യരഖരപ്പടുത്തണം

- കുറ്റ വിചാ ണ ഒ ു വർഷത്തിനുള്ളിൽ പൂർത്തിയാക്കും

- ആപ്കമണ സവ ാവരത്താടുകൂടിയ ഉള്ള രചാദയങ്ങളും സവ ാവഹതയ യും രന ിടുന്നില്ല എന്ന്

ഉറൊക്കണം
- ഹസയസവ ാവമുള്ള ഇൻ കയാമറ നടപടിപ്കമങ്ങളിലൂപ്പട ആയി ിക്കും രകാടതി വിചാ ണ

നടത്തുക

❖ ഒ ു POCSO രകസ് ആർക്കാണ് ഫയൽ പ്പചയ്യാൻ അധികാ മുള്ളത് ?

A. ക്ഷിതാക്കൾ
B. രഡാക്ടർ

C. സ്ക്കൂൾ അധികൃതർ

D. കുട്ടികൾക്ക് സവന്ത്മായി
- D - A,D

- A,B,C,D - C,D
❖ താപ്പഴ പറയുന്നവയിൽ പ്പതറ്റായത് ഏത്

- ബാലനീതി നിയമം 2000ൽ പാസാക്കി 2015 നിലവിൽവന്നു

- സ്പ്തീധന മ ണം- ആത്മഹതയയിരലക്ക് നയിക്കുന്നത് 306 വകുെ് പ്പകാ ം 10 വർഷം തടവും


പിഴയും

- 1955-രല ഹിന്ദു വിവാഹ നിയമപ്രകാരം തയേശസവയംഭരണസ്ഥാരനങ്ങളിൽ

വിവാഹം ര ിസ്റ്റർ രെയ്ത ിരല്ങ്കിൽ നിയമസാധുത ലഭിക്കില്

- രപാക്രസാ നിയമം ര ദഗതി 2019 പ്പകാ ം പ്കൂ മായ കുറ്റകൃതയങ്ങൾ ഉള്ള പ മാവധി ശിക്ഷ
വധശിക്ഷയാക്കി

8
New Pattern Questions
❖ തന്നി ികുന്ന നിയമങ്ങളിൽ പ്പതറ്റായത് ഏത്?

- സതി നിര ാധന നിയമം ആദയമായ് പാസാക്കിയ വർഷം-1829

- സതി നിര ാധന നിയമം സവതപ്ന്ത് ഇന്ത്യയിൽ പാസാകിയ വർഷം 1987

- രജാലിസ്ഥലത്ത് വനിത്കൽക് രനപ്പ ഉണ്ടാകുന്ന അതിപ്കമങ്ങൾ തടയുന്നതിന് രവണ്ടിയുള്ള


നിയമം പാസാകിയ 2013

- യ്ശീയ ഭക്ഷയ സുരക്ഷ നിയമം രാസാകിയ വർഷം 2010


❖ ചുവപ്പട പറയുന്നവയിൽ നിയമങ്ങൾ, നിയമനിർമ്മാണത്തിന് ആസ്പദമായ രകസുകൾ എന്നിവയിൽ
ശ ിയായവ ഏത് ?
1. രജാലിസ്ഥലപ്പത്ത ലലംഗിക അതിപ്കമം തടയുന്നതിനായി നിയമനിർമാണം നടത്താൻ

ആസ്പദമായ രകസ് - വിശാഖ രകസ്


2. വിവാഹ ബന്ധം രവർപ്പപടുത്തിയ മുസ്ിം വനിതകൾക്ക് ജീവനാംശം നൽകുന്ന നിയമത്തിന്

ആസ്പദമായ രകസ് - ഷബാനു രകസ്

3. കസ്റ്റഡി പീഡനത്തിന് ആസ്പദമായ നിയമനിർമാണം നടത്താൻ രപ്പ കമായ രകസ് - മഥു

രകസ്

4. രക ളത്തിപ്പല സിറിയൻ പ്കിസ്തയൻ വനിതകൾക്ക് തുലയ പിന്ത്ുടർച്ചാവകാശം നടെിലാക്കാൻ


- രമ ി രറായ് രകസ്

- 1,3 - 1,2,3

- 2,3 - 1,2,3,4

❖ താപ്പഴ തന്നി ിക്കുന്നവയിൽ രദശീയ നയൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട പ്പസ്താവനകളിൽ


പ്പതറ്റായത് കപ്പണ്ടത്തുക

- രദശീയ നയൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് 1993 പ്പമയ് 17 നാണ്.

- നയൂനപക്ഷ വി ാഗത്തിൽ ഉൾപ്പെടുത്തിയി ിക്കുന്ന മതങ്ങളുപ്പട എണ്ണം 6 .


- 2015 ൽ ല ന മതരത്ത നയൂനരക്ഷ വിഭാഗത്തിൽ ഉൾരപ്പടുത്തി.

- നയൂനപക്ഷ അവകാശ ദിനം ഡിസംബർ 18 ആണ്.


❖ മനുഷയാവകാശ സം ക്ഷണനിയമ ര ദഗതി 2019പ്പകാ ം മാറ്റം വന്നവയിൽ പ്പതറ്റായ പ്പസ്താവന

ഏത്

- 2020 ൂലല 27ന് യഭ്ഗതിയിൽ രാഷ്പ്ടരതി ഒപ്പുവച്ചു


- കമ്മീഷനിൽ മനുഷയാവകാശങ്ങപ്പള കുറിച് പ്പായരയാഗിക ജ്ഞാനം രനടിയ 3രപപ്പ ങ്കിലും

ഉണ്ടായി ിക്കണം

- 70വയസ് പൂർത്തിയാക്കുന്നതുവപ്പ അംഗങ്ങൾക്ക് 3വർഷരത്തക്ക് പുനർനിയമന രയാഗയത

ഉണ്ടായി ിക്കും
- അംഗങ്ങളുപ്പട കാലാവധി 70/3 വർഷം എന്നാക്കി

9
New Pattern Questions
❖ താപ്പഴെറയുന്നവയിൽ നാഷണൽ കമ്മീഷൻ രഫാർ പ്പപ്പാട്ടക്ഷൻ ഓഫ് ലചൽഡ് ലററ്റ്സ്( NCPCR)

മായി ബന്ധപ്പെട്ട ശ ിയായ പ്പസ്താവനകൾ ഏപ്പതല്ലാം

A) കമ്മീഷൻ രഫാർ പ്പപ്പാട്ടക്ഷൻ ഓഫ് ലചൽഡ് ലററ്റ്സ് ആക്ട് പാസാക്കിയ വർഷം 2005

B) NCPCR നിലവിൽ വന്ന വർഷം 2007 മാർച്ച്


C) 1986 ലചൽഡ് രലബർ നിയമപ്പകാ ം ഒ ാഴ്ചയുപ്പട തുടക്കമായി കണക്കാക്കുന്നത് ശനിയാഴ്ച

അർധ ാപ്തി മുതലാണ്


D) 18 വയസ്സിൽ താപ്പഴയുള്ള കുട്ടികളുപ്പട സം ക്ഷണത്തിന് രവണ്ടിയുള്ള സ്ഥാപനമാണ് NCPCR
E) ലചൽഡ് പ്പഹൽെ് ലലൻ നപർ 1098
- AB ശ ി - CDE ശ ി

- ABDE ശ ി - ABCDE ശരി


❖ താപ്പഴ തന്നി ിക്കുന്ന പ്പസ്താവനകൾ പ ിരശാധിക്കുക

A) പുതിയ വിദയാ യാസ മയ്യത്തിന് പ ിഷ്ക ണ കമ്മിറ്റി 2016 പ്പമയ് മാസത്തിൽ റിരൊർട്ട്

സമർെിച്ചത് ടി.എസ്. സുപ്ബഹ്മണയൻപ്പ്റ അധയക്ഷതയിലാണ്

B) പുതിയ വിദയാ യാസ നയത്തിന് അംഗീകാ ം നൽകിയ രദശീയ വിദയാ യാസ കമ്മീഷൻ

രയാഗത്തിൻപ്പ്റ അധയക്ഷൻ നര പ്രരമാദി ആണ്


C) രഡാക്ടർ പ്പക കസ്തൂ ി ംഗൻസമിതി രകപ്രത്തിന് സമർെിച്ച പുതിയ വിദയാ യാസ നയം 5+3+3+4

D) 2020 ൽ നാലാമപ്പത്ത രദശീയ വിദയാ യാസ നയത്തിന് ൂപം പ്പകാള്ളുന്നത്

- A,B,C,D എന്നിവ ശ ിയാണ് - B,C എന്നിവ ശ ിയാണ്

- A,B,C എന്നിവ ശരിയാണ് - B,D എന്നിവ ശ ിയാണ്


❖ ചുവപ്പട ചില പ്പസ്താവനകൾ പ്പകാടുത്തി ിക്കുന്നു. അവയിൽ നിന്നും പ്പതറ്റായത് കപ്പണ്ടത്തുക

- യു എൻ കൺപ്പവൻഷൻ ഓഫ് ലററ്റ് ഓഫ് ലചൽഡ്, യുഎൻ പ്പപാതുസ അംഗീക ിച്ച

തീയതി 1959 നവംബർ 20


- യു എൻ കൺരവൻഷൻ ഓഫ് ലൈറ്റ് ഓഫ് ലെൽഡ് ഇന്ത്യ അംഗീകരിച്ച വർഷം

1993
- ജുവലനൽ ജസ്റ്റിസ് നിയമം നിലവിൽ വന്ന വർഷം 2016

- രദശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം 2007

❖ താപ്പഴെറയുന്നവയിൽ പ്പതറ്റായ പ്പസ്താവനകൾ ഏപ്പതല്ലാം


1. പ്പചയർമാൻ ഉൾപ്പെപ്പട 5 അംഗങ്ങളാണ്രദശീയ പട്ടികജാതി കമ്മീഷനിൽ ഉള്ളത്

2. പട്ടികവർഗ്ഗ കമ്മീഷൻ ൂപീക ണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 338 B ആകുന്നു

3. രദശീയ പട്ടികജാതി കമ്മീഷൻ അംഗങ്ങളുപ്പട കാലാവധി 5 വർഷമാണ്

4. രദശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 2004 ആണ്


- 1 , 2 എന്നിവ - 1 , 2 , 3 എന്നിവ

- 2 , 3 എന്നിവ - 1 , 2 , 3 , 4 എന്നിവ
10
New Pattern Questions
❖ രച ുംപടി രചർക്കുക ഇന്ത്യയിൽ ആദയപ്പത്ത

1. UPSC പ്പചയർമാൻ A. സർ രറാസ് ബാർക്കർ

2. CAG B. എംസിപ്പസതൽവാദ്

3. അരറ്റാർണി ജനറൽ C. വി. നാ ഹ ിറാവു


4. ചീഫ് ഇൻഫർരമഷൻ കമ്മിഷണർ D. വജാഹത് ഹബീബുള്ള

- 1A, 2C, 3B 4D - 1C,2D,3B,4A


- 1B,2D,3C,4A - 1A,2C,3D,4B
❖ താപ്പഴെറയുന്നവയിൽ പ്പതറ്റായ പ്പസ്താവനകൾ ഏപ്പതല്ലാം
1. രദശീയ മനുഷയാവകാശ നിയമം നിലവിൽ വന്നത് 1993 പ്പസപ്റ്റംബർ 28

2. ഇന്ത്യയിപ്പല മനുഷയാവകാശങ്ങളുപ്പട കാവൽക്കാ ൻ എന്നറിയപ്പെടുന്നത്


സുപ്പീംരകാടതിയാണ്

3. രദശീയ മനുഷയാവകാശകമ്മീഷൻ പ്പചയർമാൻ പ്പറയും മറ്റ് അംഗങ്ങളുപ്പടയും കാലാവധി 6

വർഷം അപ്പല്ലങ്കിൽ 70 വയസ്സ്

4. രദശീയ മനുഷയാവകാശ കമ്മീഷൻ ര ദഗതി പ്പചയ്ത വർഷങ്ങൾ 2006 , 2019 എന്നിവയാണ്

- 2 , 3 എന്നിവ - 2 , 3 , 4 എന്നിവ
- 2 , 4 എന്നിവ - 1 , 2 , 3 , 4 എന്നിവ

❖ എസ് സി എസ് ടി അരപ്ടാസിറ്റി ആക്ട് സംബന്ധിച്ച് ചുവപ്പട പറയുന്ന പ്പസ്താവനകളിൽ ശ ിയായത്

ഏപ്പതല്ലാം?

1. SC/STഅരപ്ടാസിറ്റി സ് ആക്റ്റ് 1989 അനുസ ിച്ച് ഏറ്റവും കൂടിയ ശിക്ഷ ജീവപ യന്ത്ം തടവാണ്
2. SC/ST വി ാഗങ്ങൾക്ക് രവണ്ടിയുള്ള ജില്ലാതല വിജിലൻസ് &രമാണിറ്ററിങ് കമ്മിറ്റിയുപ്പട

തലവൻ ജില്ലാ കളക്ടറാണ്

3. രക ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നവർഷം 2005


4. 1989 പ്പല SC/ST അരപ്ടാസിറ്റിസ് ആക്ട് ര ദഗതി വ ുത്തിയതിനു രശഷം നിലവിൽ വന്നത് ഇത്

2016 ജനുവ ി 26നാണ്


- 1,2,3,4 - 3,4

- 1,2,4 - 2,3,4

11

You might also like