You are on page 1of 2

എ ാ ഏകികൃത സിവിൽ േകാ (Uniform Civil

Code)? അെല ിൽ പരി കരി വ ി നീയമ ൾ?


അതി െറ ഗുണ േദാഷ ൾ എെ ാെ ?
ഇ യിെല മി വാറും എ ാ നീയമ ളും ( കിമിനൽ, സിവിൽ, േകാൺ ടാ ,് േമാേ ാർ വാഹന നിയമം….)
ഏെതാരു മത ർ ും ഒരു േപാെല ആണ്. എ ാൽ വ ി നിയമ ൾ(Personal law) ഓേരാ
മത ർ ും വ ത സ്തമാണ്. അതായതു വിവാഹം, വിവാഹ േമാചനം, സ വകാശം, ജീവനാംശം, വിൽപ തം,
ദെ ടു ൽ തുട ിയവെയ സംബ ി നീയമ ൾ ഓേരാ മത ർ ും വ ത ാസമു ്. ഉദാഹരണ ിന്,
ഇ ാം നിയമ പകാരം ഒരാൾ ് 4 വിവാഹം വെര കഴി ാം. എ ാൽ ഹി ു നിയമ പകാരം ഒരാൾ ് ഒരു
വിവാഹം മാ തേമ നിയമപരമായി സാധി ു.

അതുേപാെല തെ ഇ രം വ ി നിയമ ിൽ ഒരുപാടു അപാകതകൾ ഉ ്. ഹി ു നീയമ ൾ പല


പാവശ ം പരിഷ്കരി െ ടുകയും െമ െ ടു ുകയും െചയ്തു. ഇനിയും പരിഷ്കരി ാൻ ഉ ്. എ ാൽ
ഇ ാം നീയമ ളിൽ ഉ പല േപാരായ്മകളും പലവിധ പശ്ന ളാൽ യാെതാരു മാ വും വരു ാെത
തുടരു ു.

നിലവിലു നിയമ ിൽ ഉ ചില േപാരായ്മകൾ

1. ഹി ു പുരുഷൻ മരി ാൽ, അയാൾ ് അവേശഷി ു സ ് ഹി ു സ വകാശ നിയമം


അനുസരി ു, അയാളുെട അ യ് ും ഭാര ും മ ൾ ും തുല മായി ലഭി ും. അ ന് യാെതാരു
സ ും ലഭി ി . ഇത് മരി യാളുെട അ ന് ബു ിമു ു ാ ു നിയമമാണ്.
2. കിസ്ത ൻ പുരുഷൻ മരി ാൽ, മൂ ിൽ ഒ ് ഭാര യ് ും ബാ ി മൂ ിൽ ര ് ഭാഗം അയാളുെട
മ ൾ ും ലഭി ും. മരി യാളുെട സ ിൽ അയാളുെട അ േനാ അ യ്േ ാ യാെതാരു
അവകാശവും ഇ . ഇത് മരി യാളുെട അ നും അ യും ബു ിമു ു ാ ു നിയമമാണ്.
3. ഒരു മു ിം പുരുഷൻ മരി ാൽ, ഒരു െപൺകു ി മാ തെമ ിൽ പിതാവിെ സ ിെ പകുതി മാ തേമ
കു ി ് ലഭി ു. (ഒ ിൽ കൂടുതൽ െപൺ കു ികൾ ഉെ ിൽ പിതാവിെ സ ിെ മൂ ിൽ
ര ു സ ് എ ാ െപൺകു ികൾ ും.) ബാ ി വസ്തുവകകൾ മരി യാളുെട സേഹാദര ൾ ്
ലഭി ും. ഇനി മെ ാരു രീതിയിൽ ആെണ ിൽ, മകൻ അ ന് മുേ മരിെ ിൽ, മകെ ഭാര യ് ും
കു ികൾ ും മരി യാളുെട അ െ സ ിൽ യാെതാരു അവകാശവും ഉ ാവി . ഇത്
മരി യാളുെട ഭാര യ് ും കു ികൾ ും ബു ിമു ു ാ ു നിയമമാണ്.

വ ിനിയമ ളിെല ചില േപാരായ്മകൾ, വിവിധ പരിഷ്കരണ ിലൂെട തിരു ിയി ു ്.


ഉദാഹരണ ിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015,
BILL NO: 333 ) ഹി ു പി ുടർ അവകാശ ിലു ായിരു ഒരു െത ് തിരു ുവാൻ േവ ിയു
േഭദഗതി ആണ്ഹി ു നിയമ പകാരം, മരി മകെ സ ിൽ അ യ് ് അവകാശം ഉ ായിരു ു.
അതായതു അ യുെട സ ് മ ൾ ് ഭാഗം െവ തിനു േശഷം േപാലും മകൻ മരി ാൽ മകെ സ ിൽ
അ യ് ് അവകാശം ലഭി ും. ഇ പകാരം അ യ് ് ലഭി ു സ ിൽ സ ാഭാവികമായും വീ ും
അ യുെട മ ു മ ൾ ് (മരി ആളുെട സേഹാദര(രി) ൾ ്) അവകാശം ഉ ാകും. അത് വീ ും
പാർ ീഷൻ നടേ ി വരും. ഇത് മരി മകെ ഭാര യുെടയും മ ളുെടയും താൽ ര ൾ ്
വിരു മായതു െകാ ാണ് ഇ െന ഒരു േഭദഗതി വ ത്

ഇതുേപാെല പല പശ്ന ളും വിവാഹം, വിവാഹ േമാചനം, സ വകാശം, ജീവനാംശം, വിൽപ തം,
ദെ ടു ൽ തുട ിയവയിൽ ഉ ്. ഇ യിെല പധാന മത-ജാതി ൈവജാത ൾ നുസരി ് ഓേരാ
വ ി ും പേത കം- പേത കം ബാധകമാകു രീതിയിൽ ഇേ ാൾ നിലവിലു വ ി നിയമെ നീ ി
എ ാ ഇ ാ ാർ ും ഒേര രീതിയിൽ ബാധകമാകു തര ിൽ ഒരു െപാതു വ ി നിയമ സംഹിത
എ തിെന കുറി ു പദമാണ് ഏകീകൃത സിവിൽ േകാഡ്.
ഏകീകൃത പൗരനിയമം എ ആവശ ം എേ ാെഴ ാം ഉയർ ു വ ി ുേ ാ അേ ാെഴ ാം മുസ്ലിം
യാഥാ ിതികവിഭാഗ ൾ അതിെന പതിേരാധി ാൻ ആ ശയി ുേപാ ി ു (ഇേ ാഴും ആ ശയി ു )
ചില വാദമുഖ ളു .് ഉദാഹരണ ിന്: മുസ്ലിം വ ിനിയമ ൾ ുപകരം ഏകീകൃത സിവിൽേകാഡ്
വരുേ ാൾ മുസ്ലി ളുെട മതസ ാത ം ഇ ാതാകും, മുസ്ലി ളുെട സാംസ്കാരികസ ത ം ന െ ടും,
മുസ്ലി ളിൽ ഹി ുേകാഡ് അടിേ ി െ ടും, ഏകീകൃത പൗരനിയമം ബഹുസ രത തകർ ും.

എ ാൽ മതവിശ ാസ ളുെടേയാ മതാചാര ളുെടേയാ ഏകീകരണമ , പൗരനിയമ ളുെട


ഏകീകരണമാണ് സിവിൽേകാഡ് ല മിടു ത്. ഇസ്ലാമിെ ഈശ രാരാധനമുറകളായ പാർഥന
(നമസ്കാരം), വതം, സ ാ ,് ഹ ് എ ീ േമഖലകളിലും െപാതുപൗരനിയമം ൈകകട ു
പശ്നമുദി ു ി . എ ാൽ ഈ വസ്തുത മനസിലാ ാെത പൗരനിയമ ഏകീകരണം മുസ്ലി ളുെട
മതസ ാത ം ന െ ടു ുെമ ് പചരി ി ു ു.

വ ികളുെട വിവാഹം, വിവാഹേമാചനം, പര രാഗത സ ്, ദ ,് ജീവനാംശം എ ീ വിഷയ ളിൽ


െപാതുവായ നിയമം െകാ ുവരാൻ ഉേ ശി ി ു താണ്. ഇ ൻ ഭരണഘടയിെല നിർേ ശകത ളിെല
44-◌ാ◌ം വകു നുസരി ് ഇ യിൽ ഏകീകൃത സിവിൽ നിയമം െകാ ു വേര ു ത് ഭരണകൂട ിെ
കടമയായി കണ ാ ു ു.

എ ാ വിവാഹ ളും മുൻസി ാലി ി/പ ായ ് ൽ രജി ർ െച ണെമ നിയമം േപാെല, ഏകീകൃത
സിവിൽ േകാഡ് വ ാലും നിലവിൽ നട ു ആചാര ൾ അതുേപാെല തെ നട ാം.

Note: All the contents in this site are personal & strictly for information purpose only.
നിയമ ൾ മനസിലാ ാനും പചിരി ി ുവാനും നി ളുെട സൃഹു ു ൾ ു ഈ വിവരം െഷയർ
െച ുക

You might also like