You are on page 1of 16

സ്വലാത്തുൽ ഫാതിഹ്

۞‫ق‬ َ ِ‫ح لِ َما أُ ْغل‬ ِ ِ‫سيِّ ِذنَا ُم َح َّم ٍذ ۞ الفَات‬ َ ‫صل َعلَى‬ َ ‫اللَّ ُه َّم‬
‫ق ۞ َوال َها ِدي إِلَى‬ ِّ ‫الح‬
َ ِ‫ق ب‬ ِ َ‫ق ۞ ن‬
ِّ ‫اص ِر ال َح‬ َ َ‫سب‬ َ ‫َو‬
َ ‫الخاتِ ِم لِ َما‬
ِ ‫ق قَ ْذ ِر ِه َو ِم ْق َذا ِر ِه ال َع ِظ‬
‫يم‬ َّ ‫يم ۞ َو َعلَى آلِ ِه َح‬ ِ ِ‫ستَق‬ْ ‫اطكَ ال ُم‬ ِ ‫ص َر‬
ِ
അലലഺഹഽവ഻ന്ീറ ഹബ഼ബ് (സ) തങ്ങളുീെ ുേര഻ൽ ന഻രവധ഻ അനവധ഻
സവലഺത്തഽകൾ രച഻കീെട്ട഻ട്ടുണ്ട്, അവീയലലഺാം തീന്ന
ുേഺര഻ശയഺക്കീെട്ടതഺീെന്നത഻ൽ സാംശയമ഻ലല.. മഽത്ത് നബ഻ (സ)
തങ്ങളുമഺയ഻ ബന്ധീെട്ട എലലഺാം ുേഺര഻ശയഺക്കീെട്ടതഺെുലലഺ...

അവസഺന കഺലഘട്ടത്ത഻ൽ, ഏറ഻യ ഫ഻ത഻നയഽാം ഫസഺദഽാം ന഻ലീകഺള്ളുന്ന


കഺലഘട്ടത്ത഻ൽ, അധ഻കര഻ച്ച് ഒരഽ കഺലഘട്ടത്ത഻ൽ മഽത്ത് നബ഻ (സ) തങ്ങളുീെ
ുമല഻ലഽള്ള സവലഺത്ത് അധ഻കര഻െ഻ക്കലഺണ് അള്ളഺഹഽവ഻ുലക്ക്
അെഽക്കഺനഽള്ള ഏറ്റവഽാം എളുെ മഺർഗീമന്ന് അള്ളഺഹഽവ഻ന്ീറ
ആര഻ഫ഼ങ്ങളഺയ മഹത്തഽക്കൾ േറഞ്ഞത് നമ്മൾ ഏവർക്കഽാം
അറ഻യഺവഽന്നതഺണ്.

വ഻വ഻ധ സവലഺത്തഽകൾ സഹഺബഺക്കൾ ീചഺലല഻യതഺയ഻ ക഻തഺബഽകള഻ൽ


കഺെഺാം. സവലഺത്തഽൽ ഫഺത഻ഹ് ആദൿാം ീചഺലല഻യത് സയ്യ഻ദഽനഺ ഇമഺാം അല഻
റള഻യള്ളഺഹഽ അൻഹഽ ആണ് എന്ന് ഇബ്നഽ ബശ഼റ഻ന്റ (ഫളഺഇലഽ
സവലഺതഽൽ ഫഺത്ത഻ഹ഻) എന്ന ക഻തഺബ഻ൽ ഉണ്ട്.ഇമഺാം അല഻ റ ഈ
സവലഺത്ത് മഽത്തഽ നബ഻ സലലലലഺഹഽ അലഹ഻വസലലാം തങ്ങൾ ക്ക് ീചഺലല഻
ീകഺെഽക്കഽകയഽാം അവ഻െഽന്നഽ േറയഽകയഽാം ീചയ്തഽ ' എന഻ക്ക് ുശഷാം
വരഽന്ന ച഻ലർ ഈ സവലഺത്ത് ീചഺലലുാം '

ഇമഺാം ജഺസാല഻ തങ്ങളുീെ ദലഺഇലഽൽ ൂഖറഺത് എന്ന സവലഺത്ത്


ക഻തഺബ഻ലഽാം സവലഺത്തഽൽ ഫഺത഻ഹ഻ന്റ ഭഺഗങ്ങൾ ഉള്ള സവലഺത്ത്
കഺെഺവഽന്നതഺണ്.
സയ്യ഻ദ് അഹ്മദ് ദഹ്ലഺൻ (റ) അഭ഻඀േഺയ ീേെഽന്നത് ഈ സവലഺത്
ഖഽത്ബഽൽ അഖത്തഺബ് ൂശഖ് അബ്ദുൽ കഺദ഻ർ ജ഼ലഺന഻ തങ്ങളുീെ സ്ഥ഻രാം
ഔറഺദഽകള഻ൽ ീബട്ട സവലഺത്തഺണ് എന്നഺെഽ.

എന്നഺൽ ബഹഽമഺനീെട്ട സയ്യ഻ദ഼ ൂശഖ് അഹ്മദ ത഻ജ്ജഺന഻ (റ) തങ്ങൾക്ക്


മഽത്ത് നബ഻ (സ) തങ്ങൾ സമ്മതാം നല്ക഻യത് ඀േകഺരാം അവ഻െഽുത്തക്കഽള്ള
ഏറ്റവഽാം എളുെ മഺർഗമഺയ഻ ന഻ർുേശ഻ക്കീെട്ട ഒരഽ അമാലൿ ന഻ധ഻യഺണ്`
സവലഺത്ത് അൽ ഫഺത഻ഹ്... അത഻ന്ീറ എലലഺ കവഺെങ്ങളുാം ത഼ജ്ജഺന഻ (റ)
തങ്ങൾക്ക് മഽത്ത് നബ഻ (സ) തഽറന്ന് ീകഺെഽത്ത഻ട്ടുണ്ട്..

അവസഺന കഺലഘട്ടത്ത഻ൽ ജനങ്ങൾക്ക് മഽത്ത് നബ഻ (സ)


തങ്ങള഻ുലീക്കത്തഺനഽള്ള ഏറ്റവഽാം എളുെ മഺർഗമഺയ഻ട്ടഺണ് ഈ സവലഺത്ത്
േഠ഻െ഻ക്കീെട്ടത്.. ൂശഖഽനഺ ത഻ജ്ജഺന഻ (റ) തങ്ങീളന്ന മഽജേ഻ദഺയ ുലഺകാം
അഭ഻඀േഺയ വൿതൿഺസമ഻ലലഺീത അാംഗ഼കര഻ച്ച ഒരഽ മഹഺനഽ ലഭ഻ച്ച
ആത്മ഼യമഺയ ന഻ർുേശങ്ങള഻ൽ വ഻ശവഺസമഽള്ള ഒരഽ വൿക്ത഻ക്ക് ഈ അമാലൿ
ന഻ധ഻ ീകഺണ്ട് നെന്ന് വ഻ജയാം ൂകവര഻ക്കഺാം.. അലലഺത്തവർക്ക്
മഹഺനവറഽകീള ഇീകഴ്തഺീത തീന്ന ഇത് അാംഗ഼കര഻ക്കഺത഻ര഻ക്കഽകയഽാം
ആവഺാം...

ഈ സവലഺത്ത് ീചഺലലുന്നത് 600000 സഺധഺരെ സവലഺത്ത് ീചഺലലുന്നത഻ന്`


തഽലലയമഺീെന്നഽാം ഈ സവലഺത്ത് േത഻വഺക്ക഻യവന്ീറ മരൊം ഈമഺുനഺട്
കാെ഻ മഽത്ത് നബ഻ (സ) തങ്ങളുീെ ത഻രഽമഽഖാം ദർശ഻ച്ച്
ീകഺണ്ടഺയ഻ര഻ക്കഽീമന്നഽാം റസാൽ (സ) തങ്ങൾ ൂശഖഽനഺ ത഻ജ്ജഺന഻ (റ)
തങ്ങുളഺട് േറഞ്ഞ഻ട്ടുണ്ട്.. മറ്റുനകാം ുേഺര഻ശകൾ ഈ സവലഺത്ത഻ന്
മഹഺനവറഽകള഼ൽ ന഻ന്നഽാം റ഻ുേഺർട്ട് ീചയ്യീെട്ട഻ട്ടുണ്ട്.

.ഒര഻ക്കൽ അഹ്'മദ് ത഼ജഺന഻ തങ്ങൾ മഽത്ത് നബ഻ീയ ഉെർവ഻ൽ


കണ്ടുെഺൾ. മഽത്ത് നബ഻ അഹ്'മദ് ത഼ജഺന഻ തങ്ങുളഺട്
േറയഽകയഽമഽണ്ടഺയ഻. അലലഺഹഽ എന്ീറ ുമല഻ൽ ീചഺലല഻യ സവലഺത്തഺണ്
ഈ "സവലഺത്തഽൽ ഫഺത഻ഹ്" എന്ന് േറയഽകയഽമഽണ്ടഺയ഻.
അലലഺഹഽ തൻ്്ീറ ഹബ഼ബ഻ൻ്്ീറ ുേര഻ൽ ീചഺലല഻യ സവലഺത്തഺയത഻നഺൽ
തീന്ന ഒരഽേഺീെഺരഽേഺട് അത്ഭഽതങ്ങൾ ഒള഻ഞ഻ര഻െുണ്ട് ഈ േവ഻඀തമഺയ
സവലഺത്ത഻ൽ, അുതഺീെഺൊം ඀ഗഺഹൿതകൾക്കെുറമഺയ മഹതവങ്ങളുാം.
സവലഺത്തഽൽ ഫഺത഻ഹ഻ൻ്്ീറ മഹത്തവങ്ങള഻ീലഺന്ന് ഇത഻ൽ
സർവ്വസവലഺത്തഽകളുുെയഽാം സ഻ർറഽകൾ അെങ്ങ഻യ഻ട്ടുണ്ട് എന്നതഺണ്. സർവ്വ
േഽഴകളുാം അരഽവ഻കളുാം ഒഴഽക഻ അവസഺനാം കെല഻ൽ ുചരഽാം. ഈ
േഽഴകളുുെയഽാം അരഽവ഻കളുുെയഽാം േ഻ീന്ന തൻ്്ുറതഺയ ഒരഺയ഻രാം
ന഻ഗാഡതകളുാം കെല഻നഽ സവന്താം .അത് ുേഺീല സർവ്വ സവലഺത്തഽകള഻ുലയഽാം
സ഻ർറഽകൾ സവലഺത്തഽൽ ഫഺത഻ഹ഻ൽ അെങ്ങ഻യ഻ര഻ക്കഽന്നഽ .എന്നഺുലഺ
സവലഺത്തഽൽ ഫഺത഻ഹ഻ീല മഽത്തഽകളുാം േവ഻ഴങ്ങളുാം ുവീറഺരഽ
സവലഺത്ത഻ലഽാം അെങ്ങ഻യ഻ട്ടുമ഻ലല.

സവലഺത്തഽൽ ഫഺത഻ഹ഻ൻ്്ീറ മഹതവങ്ങൾ േലതഽാം വ഻വര഻ച്ച ുശഷാം


ൂശഖ് അഹ്'മദ് ത഻ജഺന഻ തങ്ങളുെഺെ േറഞ്ഞഽ

" ഏഴഺകഺശങ്ങള഻ുലയഽാം ഏഴ് ഭാമ഻കള഻ുലയഽാം ജ഼വജഺലങ്ങീളലലഺാം


ഒരഽമ഻ച്ച്കാെ഻യഺൽ ുേഺലഽാം സവലഺത്തഽൽ ഫഺത഻ഹ഻ൻ്്ീറ മഹതവാം
വർെ഻ച്ച് ത഼ർക്കഺനഺവ഻ലല.
സവലഺത്തഽൽ ഫഺത഻ഹ഻ൻ്്ീറ സഺഗര സമഺനമഺയ മഹതവങ്ങള഻ൽ ന഻ന്നഽാം
ഒരഽ തഽള്ള഻ മഺ඀തുമ ന഻ങ്ങൾ ുകട്ട഻ീട്ടഺള്ളു.മീറ്റലലഺാം മറക്കീെട്ട഻ര഻ക്കഽന്നഽ"

--------------------------------------------
അ඀ശദ്ധയഽെർത്തഺനഺനയ഻ക്കീെട്ടവർ...
മറഞ്ഞ കഺരൿങ്ങീള
ീവള഻വഺക്കഺൻ
ന഻ുയഺഗ഻ക്കീെട്ടവർ..
ഉെന്േെ഻ േഽതഽക്കഺീനത്ത഻യവർ.(7:172)
അന്ധകഺരത്ത഻ൽ
඀േകഺശാം ീചഺര഻യഺൻ
കഺരെഭാതരഺയവർ...
ഹബ഼ബഺയ ത഻രഽുമന഻ മഽസ്തഫഺ (സവ) യഽീെ ത഻രഽുനഺട്ടാം ആണ്
മഽഹ഻ബ്ബ഼ങ്ങൾ ീകഺത഻ക്കഽക . ത഻രഽുമന഻ക്ക് സഺധഺരെ ുനഺട്ടവഽാം
ഖഽസാസ഻യ്യത്ത഻ന്ീറയ് (඀േുതകമഺയ ) ുനഺട്ടവഽാം ഉണ്ട് .
ഖഽസാസ഻യ്യത്ത഻ന്ീറയ് ുനഺട്ടാം ലഭ഻ച്ചവരഺണ് അലലഺഹഽവ഻ന്ീറയ് സ഻ർ
അറ഻ഞ്ഞ ആര഻ഫ഼ങ്ങൾ . അവർക്ക്് അദിശൿുലഺകത്ത഻ന്ീറയ്
കവഺെങ്ങൾ തഽറക്കീെട്ടു . മഹ്റ഻ഫത്ത഻ന്ീറ ඀േകഺശാം അവരഽീെ
ഹിദയങ്ങള഻ൽ കത്ത഻ജവല഻ച്ചു . കഺരൊം അവർക്ക്് ഹബ഼ബ഻ന്ീറ
ഖഽസ്സൂസ഻യ്യത് ആയ ുനഺട്ട്ൊം ലഭ഻ച്ചു .
ഓുരഺ വല഻യ്യ഻ീനയഽാം ഇന്നഽാം ത഻ര ീഞ്ഞെഽക്കഽന്നത് ുലഺക ച඀കവർത്ത഻
ത഻രഽമനസ്സ് മഽസ്തഫഺയ മഽഹമ്മമ്മദ് (സവ) യഺണ് . അവ഻െഽീത്ത ഒരഽ
ുനഺട്ടാം മത഻ മനഽഷൿൻ ആകഺശത്തഽ ചഽറ്റ഻െറക്കഺൻ .

`തഺങ്കീള നഺാം ന഻ുയഺഗ഻ച്ചത്... ീവട്ടാം വ഻തറഽന്ന വ഻ളക്കഽമഺെവഽമഺയഺണ്'


ഇരഽള഻ൽ ന഻ന്നഽാം ീവള഻ച്ചത്ത഻ുലയ്ക്കഽ തഽറക്കീെെഽന്നഽ.

നബ഻(സ) സഺക്ഷ഻യഽാം (ശഺഹ഻ദ്)


ദ഻വൿഹ഻താം඀േഺേ഻ക്കഺനഽള്ള മഺധൿമവഽാം (വസ഼ല) ആീെന്ന്
ഉൾീക്കഺള്ളുകയഽാം ഹിദയാം ആ യഺഥഺർത്ഥ്ൿീത്ത േഽെരഽകയഽാം
ീചയ്യുുപഺൾ യഥഺർത്ഥ്മഺയ ඀േവഺചക ു඀േമീത്ത സഺക്ഷഺത്കര഻ക്കഺനഺയ഻
സവലഺത്ത് ഫഺത഻ഹ഻ ലാീെ സഺധൿമഺകഽന്നഽ ,,,

`അ඀ശഽവറ്റഺത്ത നയനങ്ങള഻തഺ
ഒല഻ക്കഽന്ന കവ഻ള഻െകള഻ൽ ചഺല഻ട്ട഻തഺ
ഇരഽുലഺക നഺയകുരഺെഽള്ള ഹഽബ്ബഺൽ
ജ഼വ഻ച്ചഺീലന്തഽ ഞഺൻ, മര഻ച്ചു മണ്ണെ഻ഞ്ഞഺീലന്ത്!
ീചഺലലൂ സവലഺത്തഽ സലഺമഽകൾ തസ്ല഼മഺ''
( മഽൻ඀േമഺെങ്ങീള
അെെ഻ക്കഺീനത്ത഻യവർ...
അജ്ഞതീയ വ഻ജ്ഞഺനാം
ീകഺണ്ട് അെച്ചുകളഞ്ഞവർ.....
ശ഻ഥ഻ലകഺവൿങ്ങീള
തകർീത്തറ഻ഞ്ഞവർ....)

മഽത്തഽ നബ഻ (സവ) ഖഺത഻മഽ നബ഻യഺണ് ഒരഽ സാംശയവഽാം ആർക്കഽാം ഇലല..


മഽൻകഴ഻ഞ്ഞ ඀േവഺചകരഽീെ മഺർഗീത്ത ദഽർലഭ ീേെഽത്ത഻ മഽസ്തഫഺയ
നബ഻ (സവ) ഹ഻ദഺയത്ത് ഖഽർആുനഺീെ അവസഺന഻ച്ച഻ര഻ക്കഽന്നഽ.

'ഈ ദ഻വസാം ന഻ങ്ങളുീെ ദ഼ന഻ീന ഞഺൻ സപാർെമഺക്ക഻ത്തന്നഽ. എന്ീറ


അനഽ඀ഗഹാം ന഻ങ്ങൾക്ക് ോർത്ത഼കര഻ച്ചതര഻കയഽാം ഇസ്ലഺമ഻ീന ന഻ങ്ങളുീെ
ദ഼നഺയ഻ തിപ്ത഻ീെെഽകയഽാം ീചയ്ത഻ര഻ക്കഽന്നഽ' (5:3)
മഽസ്തഫഺയ നബ഻(സ) ുചഺദ഻ച്ചു: 'ൂദവസുന്ദശീത്ത േര഻ോർെമഺയ഻
ഞഺൻ ന഻ങ്ങൾക്ക് എത്ത഻ച്ചുതന്ന഻ുലല?' ുകട്ട഻രഽന്ന സഹഺബഺ ക഻റഺാം േറഞ്ഞഽ
: 'ഞങ്ങൾ സഺക്ഷ഻കളഺണ്'.

അങ്ങീന ‘എന്ീറ ുശഷാം നബ഻യ഻ലല’ എന്ന് നബ഻ തങ്ങൾ േറയഽകയഽാം


ീചയ്തഽ എന്നഺൽ അനന്തര അവകഺശ഻കളഺയ഻ ട്ട് ഔല഻യഺക്കൾ ഉണ്ട് തഺനഽാം
എന്ന് അവ഻െന്ന് അറ഻യ഻െുാം തന്നഽ ,,, ആ ഔല഻യഺക്കളുീെ
സഹവഺസത്ത഻ലാീെ നമഽ് ഖഺത഻മഽനബ഻ുയ്യ ത഻ര഻ച്ചറ഻യഺാം റബ്ബ഻ീന
അറ഻ഞ്ഞഺരഺദ഻ക്കഺാം ..

ആ അനന്തര വകഺശ഻കളഺയ഻ ഔല഻യഺക്കൾ


ഇന്ന഻തഺ ඀േകഺശാം േരത്തഽന്നഽ ……..

ഖഺത഻മഽന്നബ഻ (സവ) ക്ക് അലലഺഹഽ സാറത്തഽൽ ഫഺത഻ഹ ീകഺെഽത്തഽ


ഖഽർആന഻ീല എലലഺ സ഻റഽാം ആ ഫഺത഻ഹ സാറത്ത഻ൽ ഉണ്ട്.. റബ്ബ഻ന്ീറ യഽാം
റസാല഻ന്ീറയഽാം സ഻ർറഽകളുാം അെങ്ങ഻യ സാറത്തഽ ൽ ഫഺത഻ഹ....
ഔല഻യഺക്കള഻ീല ു඀ശഷ്ടൻ ഖഺത഻മഽൽ ഔല഻യ ൂശഖ് അഹമദ് ത഻ജഺന഻
തങ്ങളുെഺക്ക് മഽത്ത് നബ഻ ീകഺെഽത്ത സമ്മഺനാം ആെുലലഺ സവലഺത്തഽൽ
ഫഺത഻ഹ്.. എലലഺ സവലഺത്തഽകളുീെയഽാം സ഻ർ ഈ സവലഺത്തഽൽ ഫഺത഻ഹ഻ൽ
അെങ്ങ഻യ഻ര഻ക്കഽന്നഽ.. അൽഹാംദഽല഻ലലഺഹ്...
റബ്ബ് നമഽ് തഽറന്നഽ തരീട്ട.. ആമ഼ൻ...

ൂശഖഽൽ അ്ബർ ഇബ്നഽ അറബ഻ തങ്ങൾ േറയഽന്നഽ "ഔല഻യഺക്കളുീെ


കാട്ടത്ത഻ൽ ഒരഽ ഖത്മ് ഉണ്ടഺകഽാം, അത് ഒരഺൾ ആയ഻ര഻ക്കഽാം, എലലഺകഺലത്തഽാം
അത്തരക്കഺർ ഉണ്ടഺവ഻ലല, എന്നലല ുലഺകത്തഽ ആ ന഻ല് ഒരറ്റ വൿക്ത഻ീയ
ഉണ്ടഺകാ, അുേഹീത്ത ീകഺണ്ടഺയ഻ര഻ക്കഽാം മഽഹമ്മദ഼യ വ഻ലഺയത഻ീന
അലലഺഹഽ (സഽ ) ഖത്മ് ീചയ്യുക, മഽഹമ്മദ഼യ ഔല഻യഺക്കള഻ൽ അവീരക്കഺൾ
വല഻യ ഒരഺളുാം ഉണ്ടഺവ഻ലല"

മീറ്റഺര഻െത്തഽ അവ഻െന്ന് േറഞ്ഞഽ "ഖഺത഻മഽൽ ഔല഻യഺ ഉ മഺയ഻


സാംഗമ഻ക്കഺൻ അലലഺഹഽ വ഻ുനഺട് അുേക്ഷ഻ച്ച഻രഽന്നഽ അങ്ങീന അവന്
എന഻് ഉത്തരാം നൽക഻ ആ േഽെൿ ആത്മഺവഽമഺയ഻ കഺലത്ത഻നഽാം
സമയത്ത഻നഽാം അത഼ത മഺയ഻ ആത്മ഼യ കാെ഻ ുചരല഻നഽ വഴ഻ ഒരഽക്കഽകയഽാം
ീചയ്തഽ, ഫഺസ് നഗരത്ത഻ൽ ീവച്ചഺയ഻രഽന്നഽ ഇത്, തന്ീറ അെ഻മകീള ീതഺട്ട്
അവന് മറച്ചു ീവച്ച഻ര഻ക്കഽന്ന ആ മഹഺത്മഺവ഻ന്ീറ അെയഺളീത്ത യഽാം
എന഻് കഺെഺൻ ആയ഻, അങ്ങീന അലലഺഹഽ എന഻് ീവള഻വഺക്ക഻
അുതഺീെ മഽഹമ്മദ഼യ വ഻ലഺയത഻ന്ീറ ഖത്മ് ീന ദർശ഻ച്ചു"
തഽെർന്ന് േറയഽന്നഽ " അുേഹത്ത഻ന്ീറ ഓമന ുേര് അബഽൽ അബ്ബഺസ്
എന്നഺണ്, അുേഹത്ത഻ന്ീറ നഺമാം എലലഺവീര ീതഺട്ടുാം മാഡ ീവക്ക
ീേട്ട഻ര഻ക്കഽക യഺണ്, അഥവഺ ഔല഻യഺക്കള഻ൽ ഒരഺൾക്കഽാം അറ഻യഺത്ത
വ഻ധാം ആ േഽെൿ ആത്മഺവ് മറക്കീേട്ട഻ര഻ക്കഽന്നഽ" (അൻഖഺ ഉ ൽ മഗ്ര഻ബ്
ഫ഻ ഖഺത഻മഽൽ ഔല഻യ )

ഖഺദ഻ര഻ തവര഼ഖത്ത഻ന്ീറ വല഻യ മഹഺത്മഺവഺയ ൂശഖ് മഽഖ്തഺർ അൽ


കൻത഻ (റ ) ഹ഻ജ്റ 12 ആാം നാറ്റഺണ്ട഻ൽ ആണ് ഖഺത഻മഽൽ ഔല഻യ വരഽക
എന്നഽ സാച഻െ഻ക്കഽന്നഽ ഉണ്ട്..
ഈ േറയ ീേട്ട അെയഺളങ്ങൾ എലലഺാം ൂശഖ് അഹ്മദ് ത഻ജഺന഻ തങ്ങളുെഺ
യ഻ൽ ഒരഽമ഻ച്ച഻ര഻ക്കഽന്നഽ. മഹഺൻ അവർകൾ ഹ഻ജ്റ 12 ആാം നാറ്റഺണ്ട഻ൽ
തീന്ന ആണ് ഭാജഺതനഺയത്, അവീര ഓമന ുേരഽാം അബഽൽ അബ്ബഺസ്
എന്നഺണ്, അവരഽീെ ඀േവർത്തന മണ്ഡലാം ഫഺസ഻ലഺയ഻രഽന്ന് ഇന്ന് ുലഺകാം
മഽഴഽവനഺയ഻ േറന്നഽ ക഻െക്കഽന്നഽ...

മഺ඀തമലല മഹഺൻ അവർകൾ തീന്ന ുലഺകുത്തഺട് ඀േഖൿഺേ഻ച്ചു


"ന഻ശ്ചയാം അൽ ഖഽതഽബഽൽ മഖ്താാം അൽ ബര്സ ഖഽൽ മ്താാം ഞഺൻ
ആീെന്ന് ത഻രഽ നബ഻ (സവ) സവപ്നത്ത഻ൽ അലലഺീത ഉെർച്ച യ഻ൽ ുനര഻ട്ട്
എുന്നഺട് അറ഻യ഻ച്ച഻ര഻ക്കഽന്നഽ "

സയ്യ഻ദ് യഽസഽഫ് അന്ന ബഹഺന഻ (റ ) േറയഽന്നഽ ഔല഻യഺക്കൾ ക്ക഻െയ഻ൽ


ഏറ്റവഽാം ഉയർന്ന സ്ഥഺന മഺണ് ഖഺത഻മഽൽ ഔല഻യ നഽള്ളത് ഔല഻യഺക്കള഻ൽ
അവീരക്കഺൾ വല഻യവർ ഉണ്ടഺവ഻ലല (ജഺമ഻ ഉ കറഺമത്ത഻ൽ ഔല഻യ ുേജ്
72) ഒരഽ േഺട് സാഫ഻ മഹത്തഽക്കൾ അവരഽീെ ക഻തഺബഽകള഻ൽ ഖഺത഻മഽൽ
ഔല഻യ ീന സാംബന്ധ഻ച്ചു വ഻വര഻ക്കഽന്ന് ഉണ്ട്...

സവലഺത്തഽൽ ഫഺത഻ഹ് േത഻വഺക്ക഻ ീകഺള്ളുക കാട്ടുകഺുര....


ഇരഽ ുലഺകുത്തക്കഽമഽള്ള ന഻ധ഻കൾ സവലഺത്തഽൽ ഫഺത഻ഹ഻ൽ
അെങ്ങ഻യ഻ര഻ക്കഽന്നഽ....

(സതൿസരെ഻യ഻ൽ
സതൿസന്ധമഺയ്...
അലലഺഹഽീവന്ന
യഺഥഺർത്ഥ്ൿത്ത഻ുലക്ക്
തൿഺഗത്തഺലഽാം സഹനത്തഺലഽാം
ന഼ത഻ോർവ്വാം സഹഺയ഻ച്ച഻ട്ടുള്ളവർ..
േഽലർന്ന സതൿവഽാം വഺഗ്ദതവാം
േഺല഻ച്ചവരഽമഺയവർ..)
”സതൿത്ത഻ന്ീറ ആത്മഺവ് വരഽുപഺൾ അവൻ ന഻ങ്ങീള സകല സതൿത്ത഻ലഽാം
വഴ഻ നെത്തഽാം. അവൻ സവയമഺയ഻ സാംസഺര഻ക്കഺീത തഺൻ
(ൂദവത്ത഻ൽന഻ന്നഽ) ുകൾക്കഽന്നത് സാംസഺര഻ക്കയഽാം വരഽവഺനഽള്ളത്
ന഻ങ്ങൾക്ക് അറ഻യ഻ച്ചുതര഻കയഽാം ീചയ്യുാം. അവൻ എീന്ന (ഈസഺനബ഻ീയ)
മഹതവീെെഽത്തഽാം” (ുയഺഹന്നഺൻ 16, 13-14).

േരമസതൿാം
ആകഺശഭാമ഻കൾ േെക്കീെട്ട ആ സതൿാം (ഹഖ്) അറ഻യഽാംവുരക്കഽാം
മനഽഷൿജ഼വ഻താം ീചഺവ്വഺക഻ലല. അവന്ീറ ജ഼വ഻താം ആ ഹഖ഻ുനഺട്
തഺദഺത്മൿാം ඀േഺേ഻ക്കഺത്ത കഺലുത്തഺളാം അവനഽാം ുനീരയഺവ഻ലല. ആ
ഹഖ഻ൽ ന഻ന്ന് ജ഼വ഻താം ഒര഻ക്കലഽാം വഴ഻മഺറ഻ുെഺവതലല. അത഻ന്ീറ
തഺൽേരൿങ്ങള഻ൽ ന഻ന്ന് ജ഼വ഻താം ഭ഻ന്നമഺവഺനഽാം േഺെ഻ലല.
ലഺഇലഺഹ ഇലലലലഺഹ് (ഒരഽ ഇലഺഹഽമ഻ലല അലലഺഹഽ അലലഺീത) ഇതഺണ് ആ
ഹഖ്. ലഺഇലഺഹ ഇലലലലഺഹ് എന്ന സതൿീത്ത ര഻സഺലത് എന്ന സതൿാം
ീകഺണ്ട് സഹഺയ഻ക്കഽന്നവരഺയ മഽസ്തഫഺയ മഽത്ത് നബ഻ (സവ)

സഹഺയാം എങ്ങീന >.>>>


‘ഹഖ്’എന്നഺൽ സതൿാം, യഺഥഺർഥൿാം എന്നഺെർഥാം. തഹ്ഖ഼ഖ് എന്നഺൽ ഒട്ടുാം
സാംശയമ഻ലലഺത്തത്.

ഇവ഻ീെ എന്തഺണ് നാറഽശതമഺനാം ഉറെ് എന്ന് അലലഺഹഽ ඀േഖൿഺേ഻ക്കഽന്നത്.

‫ = قد أف لح‬അവൻ വ഻ജയ഻ച്ചു. ആര്?

‫ = من تزكي‬ആത്മ ശഽദ്ധ഼കരൊം നെത്ത഻യവൻ.


ആത്മശഽദ്ധ഼കരൊം ീകഺണ്ട് മഽസ്തഫഺയ നബ഻ സതൿാം സ്ഥഺേ഻ച്ചു,,,
സഹഺബഺ ക഻റഺാം എലലഺാം തഖ്വ ഉള്ളവരഺയ഻രഽന്നഽ .
തഖ്വഺവസ്ഥ അഥവഺ ൂദവ഻ക അവുബഺധാം
ന഻ങ്ങൾക്കകത്തഽണ്ടഺകെീമങ്ക഻ൽ അത഻ന്ീറ മഽുന്നഺെ഻യഺയ഻
ന഻ങ്ങൾക്കകത്ത് ൂദവ഻കസ്മരെ അഥവഺ ദ഻്റഽലല സാംഭവ഻ച്ച഻ര഻ക്കൊം.
ദ഻്റഽലല എന്നത് മീറ്റഺരഽ മഹഺത്ഭഽത ඀േത഻ഭഺസമഺണ്. ആ അത്ഭഽത
඀േത഻ഭഺസാം ന഻ങ്ങള഻ൽ സാംഭഺവ഻ക്കഺീത ന഻ങ്ങള്ക്ക്കകത്ത് തഖ്വ
സാംഭവ഻ക്കഽകയ഻ലല.
എങ്ക഻ൽ ആ ദ഻്റഽലല എന്ന അവസ്ഥ എങ്ങീന സാംജഺതമഺകഽാം?

ദ഻്റഽലല ഹിദയത്ത഻ൽ സാംഭവ഻ക്കെീമങ്ക഻ൽ ഹിദയത്ത഻ന് ചഽറ്റുാം


േറ്റ഻െ഻െ഻ച്ച് ക഻െക്കഽന്ന ീചള഻കഽത്തഽകൾ ന഼ുക്കണ്ടതഽണ്ട്. അതഺയത്
ഖഽർആന഻ൻീറ ഭഺഷയ഻ൽ േറഞ്ഞഺൽ തസ്ക഻യത്തഽന്നഫ്സ് ന഻ങ്ങൾ
നെുത്തണ്ടതഽണ്ട്.
ഈ ദൗതൿാം ഇന്ന഻തഺ ആര഻ഫ഼ങ്ങൾ ീചയ്തഽ ീകഺണ്ട഻ര഻ക്കഽന്നഽ ,,,

അലലഺഹഽുവ! എലലഺ സ്തഽത഻യഽാം നന്ദ഻യഽാം ന഻നക്കഺണ്, ന഼യഺണ് അൽ-ഹഖ്


(സതൿവഺൻ, യഥഺർത്ഥ്ാം); ന഻ന്ീറ വഺഗ്ദഺനവഽാം ഹഖ് (സതൿാം, യഥഺർത്ഥ്ാം)
ആണ്; ന഻ന്ീറ വചനവഽാം, ന഻ീന്ന (േരുലഺകത്ത് വ഻ചഺരെയ഻ൽ)
കണ്ടഽമഽട്ടലഽാം സതൿമഺണ്; സവർഗ്ഗവഽാം നരകവഽാം സതൿമഺണ്; (඀േുബഺധന
ദൗതൿത്ത഻നഺയ഻ ന഼ മഽപ് ഇറക്ക഻യ) ඀േവഺചകന്ഩഺരഽാം സതൿമഺണ്. (ുശഷാം
വന്ന അന്തൿ඀േവഺചകനഺയ) മഽഹമ്മദഽാം(സ) സതൿമഺണ്;
േരുലഺകവ഻ചഺരെയഽാം സതൿമഺണ്. അലലഺഹഽുവ! ന഻നക്ക് ഞഺൻ
ക഼ഴ്ീെട്ട഻ര഻ക്കഽന്നഽ; ന഻ന്ന഻ൽ ഞഺൻ വ഻ശവസ഻ച്ച഻ര഻ക്കഽന്നഽ; ന഻ന്ീറ ുമൽ
ഞഺൻ (എലലഺ രക്ഷയഽാം ുതെ഻) വ഻ശവസ഻ച്ചു ഭരുമൽെ഻ച്ച഻ര഻ക്കഽന്നഽ; ന഻ന്ീറ
മഺർഗത്ത഻ുലക്ക് ഞഺൻ ുഖദ഻ച്ച് മെങ്ങ഻യ഻ര഻ക്കഽന്നഽ; ന഻ന്ീറ ുേര഻ൽ ഞഺൻ
വഺദ഻ക്കഽന്നഽ; ന഻ന്ന഻ൽ ന഻ന്ന് ഞഺൻ ന഼ത഻ന഻ർവ്വഹൊം ുതെഽന്നഽ; എന്ന഻ൽന഻ന്ന്
വന്നഽുേഺയ ീതറ്റുകളുാം എന്ന഻ൽന഻ന്ന് വരഺന഻ര഻ക്കഽന്ന ീതറ്റുകളുാം ഞഺൻ
രഹസൿമഺയ഻ ീചയ്ത ീതറ്റുകളുാം ഞഺൻ േരസൿമഺയ഻ ീചയ്ത ീതറ്റുകളുാം
ന഼ എന഻ക്ക് ീേഺറഽത്ത് തുരെുമ. (കഺരൿങ്ങീള) മഽന്ത഻ക്കഽന്നവനഽാം
േ഻ന്ത഻ക്കഽന്നവനഽാം ന഼യഺണ്. യഥഺർത്ഥ്ത്ത഻ൽ ആരഺധനക്കർഹനഺയ഻
ന഼യലലഺീത മറ്റഺരഽമ഻ലല. ന഼യഺണ് എന്ീറ ആരഺധൿൻ (ന഻ീന്നയഺണ് ഞഺൻ
ആരഺധ഻ക്കഽന്നത്), യഥഺർത്ഥ്ത്ത഻ൽ ആരഺധനക്കർഹനഺയ഻ ന഼യലലഺീത
മറ്റഺരഽമ഻ലല”
(തൗഹ഼ദ഻ൻ സമഽ඀ദത്ത഻ൽ
ന഼ന്തഺൻ ു඀േഺൽസഺഹ഻െ഻ച്ചവർ..
ത഻രഽസന്ന഻ധ഻ീയ
േര഻ചയീെെഽത്ത഻ത്തന്നവർ...
ന഻ന്ീറ മഽന്ന഻ീല
യവന഻കയഺയ..
ന഻ന്ീറ സമ඀ഗ രഹസൿമഺയ...)

''നബ഻ുയ, ന഻ശ്ചയമഺയഽാം നഺാം ന഻ീന്ന സഺക്ഷ഻യഽാം


ശഽഭവഺർത്തയറ഻യ഻ക്കഽന്നവനഽാം മഽന്നറ഻യ഻െ് നൽകഽന്നവനഽമഺയ഻
അയച്ച഻ര഻ക്കഽന്നഽ. അലലഺഹഽവ഻ന്ീറ അനഽമത഻඀േകഺരാം അവങ്കുലക്ക്
ക്ഷെ഻ക്കഽന്ന ඀േുബഺധകനഺയഽാം ඀േകഺശാം േരത്തഽന്ന വ഻ളക്കഽമഺയഺണ്
ന഻ീന്ന അയച്ചത്.''” (അഹ്സഺബ് 45,46)

അീത, ഇരഽൾമഽറ്റ഻യ ുലഺകത്ത്, മഺനവസമാഹത്ത഻ന്ീറ ഹിദയത്ത഻ൽ


ഗഽെകഺാംക്ഷ഻യഺയ഻ കയറ഻ സവർഗേഺതയ഻ുലക്ക് ആനയ഻ക്കഽകയഺയ഻രഽന്നഽ,
മഽത്തഽ നബ഻ (സവ)

ആ സന്ഩഺർഗാം അലലങ്ക഻ൽ ുനർമഺർഗാം ത്ത഻ുല് വഴ഻ കഺെ഻ക്കഽന്ന ඀േകശാം


ആണ് മഽത്തഽനബ഻. ആ ඀േകശാം ീകഺണ്ട് ീതള഻ഞ്ഞഽ കഺെഽന്ന സന്ഩഺർഗ
ല്ഷൿാം ඀േഺേ഻ക്കഺൻ വഴ഻ കഺെ഻ക്കഽന്ന ඀േകഺശീത്ത (മഽത്തഽ നബ഻ീയ )
േ഻ന് േറ്റൊം. അതഺയത് സഽന്നത്ത഻ീന ന഻ുഷധ഻ച്ചുീകഺണ്ട് ുനർമഺർഗാം
඀േഺേ഻ക്കഽക സഺധൿമലലന്ന് ചഽരഽക്കാം.
''ന഻ങ്ങൾ അുേഹീത്ത (඀േവഺചകീന) അനഽസര഻ച്ചഺൽ സന്ഩഺർഗാം
඀േഺേ഻ക്കഽാം. ന഻ങ്ങൾക്കഽ കഺരൿങ്ങൾ വൿക്തമഺയ഻ എത്ത഻ച്ചുതരഺൻ മഺ඀തുമ
നമ്മഽീെ ദാതനഽ ബഺധൿതയഽള്ളൂ'' (അന്നാർ: 54).
മറ്റു ച഻ുലെത്ത് 'അനഽസര഻ക്കഽക' എന്ന േദത്ത഻നഽ േകരാം ඀േവഺചകന്ീറ
ജ഼വ഻ത മഺതിക മഽഴഽവൻ ഉൾീക്കഺള്ളുന്ന തരത്ത഻ൽ അത഻ുനക്കഺൾ
വ഻ശഺലമഺയ 'േ഻ൻേറ്റുക' എന്ന േദമഺണ് ഖഽർആൻ
ഉേുയഺഗ഻ച്ച഻ര഻ക്കഽന്നത്:
''ന഻ങ്ങൾ ുനർമഺർഗാം ඀േഺേ഻ക്കഽന്നത഻നഺയ഻ ആ ඀േവഺചകീന േ഻ൻേറ്റുക''
(അൽ അഅ്റഺഫ്: 158).

ുനരഺയ മഺർഗാം എുങ്ങഺട്ടുള്ള എവ഻ീെ ന഻ന്ന്... നഺാം അലലഺഹഽ വ഻ൽ ന഻ന്ന്


തഽെക്കാം അതഺണ്, അവസഺനവഽാം അലലഺഹ് തീന്ന... അലലഺഹഽവ഻ൽ ന഻ന്ന്
അലലഺഹഽവ഻ുലക്കഽള്ള സഞ്ചഺരാം..

ഈ സഞ്ചഺരത്ത഻ന് ുനരഺയ മഺര്ഗാം കഺെ഻ച്ചു തന്നഽ മഽസ്ഥഫഺയ നബ഻ (സവ).


''ഇതഽതീന്നയഺണ് എന്ീറ ുനരഺയ മഺർഗീമന്നഽാം അവൻ
അറ഻യ഻ച്ച഻ര഻ക്കഽന്നഽ. അത഻നഺൽ ന഻ങ്ങൾ അത഻ലാീെ നെക്കൊം. മറ്റ്
മഺർഗങ്ങള഻ലാീെ നെക്കരഽത്'' (അൽ അൻആാം 153).

ഇന്ന് മഽത്തഽനബ഻യഽീെ സഹവഺസാം ഇലല അവ഻െീത്ത അനന്തര


അവകഺശ഻കഺളഺയ മഽത്തഽ നബ഻യ഻ൽ നാർ ക഻ട്ട഻യ മഹഺത്മഺക്കൾ ഉണ്ട്.
അവർ ുനരഺയഺ മഺർഗാം കഺെ഻ച്ചു തരഽന്നഽ. അത഻ീന തര഼ഖ് എുന്നഺ
തസവ്വുഫ് എുന്നഺ എന്ത് ുേര഻ട്ടഺലഽാം അലലഺഹഽവ഻ുലക്കഽള്ള വഴ഻ യഺണ്....
സഽന്നത് മഽറഽീക േ഻െ഻ക്കലഺണ് സന്ഩഺർഗ ඀േഺപ്ത഻ ൂകവര഻ക്കഺനഽള്ള
മഺർഗാം നമ്മള഻ൽ ആ ുനർമഺർഗാം ത്ത഻ലാീെ വഴ഻കഺെ഻ക്കഽന്നത് മശഺഇഖ്
മഺരഺണ്.. അൽഹാംദഽല഻ലലഺഹ്..

'വ഻ശവസ഻ച്ചവുര ന഻ങ്ങൾ അലലഺഹഽവ഻ുലക്ക് അെഽക്കഽവഺനഽള്ള മഺർഗ്ഗാം


ുതെഽക`

ലഺ ഇലഺഹ ഇലലലലഺഹഽ മഽഹമ്മദഽർ റസാലഽലലഺഹ഻


ഇത഻ൽ ഉണ്ട് മഽസ്തഫഺയ നബ഻യഽീെ സ്ഥഺനാം മഹതവാം എലലഺാം.മഽസ്തഫഺയ
മഽഹമ്മദ് നബ഻യ഻ലാീെ സഞ്ചര഻ച്ചു ീകഺണ്ടഺണ് എലലഺ ඀േവഺചകൻ മഺരഽാം
തൗഹ഼ദ് േര഻ചയീെെഽത്ത഻യത്.
"඀േവഺചകൻമഺര഻ൽ ന഻ന്ന് അലലഺഹഽ കരഺർ സവ഼കര഻ച്ച സന്ദർഭാം. ന഻ങ്ങൾക്ക്
ഞഺൻ ുവദവഽാം തതവജ്ഞഺനവഽാം നൽക഻യത഻ന് ുശഷാം ന഻ങ്ങള഻ുലക്ക്,
ന഻ങ്ങളുീെ കാീെയഽള്ളത഻ീന വഺസ്തവമഺക്കഽന്ന ഒരഽ ඀േവഺചകൻ വന്നഺൽ
ന഻ങ്ങളവര഻ൽ വ഻ശവസ഻ക്കഽകയഽാം സഹഺയ഻ക്കഽകയഽാം ുവൊം. അവർ
േറഞ്ഞഽ: ഞങ്ങൾ അാംഗ഼കര഻ച്ചു." (ആലഽ ഇാംറഺൻ: 81)
'ലഺ ഇലഺഹ ഇലലലലഺഹഽ മഽഹമ്മദഽർ റസാലഽലലഺഹ഻' എന്നത് തൗഹ഼ദ഻ൻീറ
ോർണ്ണതയഽാം മഽൻകഴ഻ഞ്ഞ ඀േവഺചകർ ഉൾീക്കഺണ്ട഻രഽന്ന
മഺർഗ്ഗവഽമഺയ഻രഽന്നഽ. നബ഻(സ) തൻീറ സമാഹത്ത഻ന് നൽക഻യ സുന്ദശവഽാം
തൻീറ േ഻ൻഗഺമ഻കൾക്ക് അനന്തരഺവകഺശമഺയ഻ നൽക഻യതഽാം ഈ
തൗഹ഼ദഺയ഻രഽന്നഽ.
඀േവഺചകന്ഩഺർ 'ലഺ ഇലഺഹ ഇലലലലഺഹഽ മഽഹമ്മദഽർ റസാലഽലലഺഹ഻'യ഻ലാീെ
സഞ്ചര഻ച്ച് അലലഺഹഽവ഻ീനക്കഽറ഻ച്ചുള്ള ജ്ഞഺനാം കരസ്ഥമഺക്ക഻യതഽ ുേഺീല
ജ്ഞഺന഻കളുാം അത് ുനെ഻യ഻ര഻ക്കഽന്നഽ എന്ന് സഺരാം.

അലലഺഹഽ മഺ඀തമഽള്ള അവസ്ഥ. േര഻മഺധ഻കഺര഻യഺയ അവൻ സിഷ്ട഻െ്


ഉുേശ഻ക്കഽന്നഽ. ഇലലഺയ്മയ഻ൽ ന഻ന്ന് ച഻ലത഻ീന ഉണ്ടഺക്കഽകയഺണ്. അങ്ങീന
ഉണ്ടഺവഽന്ന ആദൿീത്ത സിഷ്ട഻ ഏതഺണ്? അതീ඀ത നാറഽ മഽഹമ്മദ഻. മഽഹമ്മദ്
എന്ന നബ഻ നഺയക രഽീെ ീവള഻ച്ചാം.
ജഺബ഻ർ(റ) ുചഺദ഻ച്ചു: അലലഺഹഽവ഻ന്ീറ ദാതുര? എലലഺ വസ്തഽക്കീളയഽാം
സിഷ്ട഻ക്കഽന്നത഻ന് മഽപ് അലലഺഹഽ ആദൿമഺയ഻ സിഷ്ട഻ച്ച
വസ്തഽവ഻ീനക്കഽറ഻ച്ച് എന഻ീക്കഺന്ന് േറഞ്ഞഽ തന്നഺലഽാം. നബ഻(സ) േറഞ്ഞഽ:
ജഺബ഻ുറ! എലലഺ വസ്തഽക്കൾക്കഽാം മഽപ് അലലഺഹഽ സിഷ്ട഻ച്ചത്, തഺങ്കളുീെ
റസാല഻ന്ീറ ඀േകഺശമഺണ്. (അൽമവഺഹ഻ബഽലലദഽന഻യ്യ: 1-46,
അൽഹദ഼ഖതഽന്നദ഻യ്യ 269)

സിഷ്ട഻കള഻ൽ ഏറ്റവഽാം ഉന്നതർ എന്നഽ േറഞ്ഞഺൽ അത഻നെുറാം ඀സഷ്ടഺുവ


ബഺക്ക഻യഽള്ളൂ എന്നഺെുലലഺ സഺരാം.

അഹദ഻ൽ ന഻ന്ന് അഹ്മദ഻ുലക്കഽള്ള മഺറ്റമഺണ് അലലഺഹഽവ഻ൽ ന഻ന്ന്


റസാല഻ുലക്ക്. അഹദ് അലലഺഹഽവഺണ്. അഹ്മദ് അലലഺഹഽ ആദര഻ച്ച
േഽെൿനബ഻(സ)യഺണ്.
‘കഽൻ’ എന്ന കൽേനുയഺീെയഺണ് കഺലവഽാം ുദശവഽാം എലലഺാം
അലലഺഹഽവ഻ന്ീറ സിഷ്ട഻ ുലഺകുത്തക്ക് വരഽന്നത്.
എന്നഺൽ ആദൿമഺയ഻ അലലഺഹഽവ഻ന്ീറ കൽേനയഺയ഻വരഽന്നത്
ത഻രഽ඀േഭയഺീെങ്ക഻ൽ നബ഻ സവലലലലഺഹഽ അൂലഹ഻വസലലമ യഽീെ
඀േഭഺവത്ത഻ന്ീറ േദവ഻യഽാം മഹതവവഽാം എ඀തയഺണ്!

കഽൻ എന്നത് അറബ഻ അക്ഷരമഺലയ഻ീല കഺഫ്, നാൻ എന്ന഼ രണ്ട്


അക്ഷരങ്ങൾ ുചർന്നതഺണ്.

ഇത഻ീല കഺഫ് എന്ന ആദൿഺക്ഷരാം കലഺമഽലലഺഹ഻ അഥവഺ അലലഺഹഽവ഻ന്ീറ


വചനാം .

‘നാൻ’ നാറഽ മഽഹമ്മദ഻ ഫഺസ഻ലഺയ഻രഽന്ന് ഥവഺ ത഻രഽനബ഻യഽീെ ഒള഻വഽാം.

”ന഻സ്സാംശയാം, അലലഺഹഽവ഻ൽ ന഻ന്നഽള്ള ഒരഽ നാറഽാം (ത഻രഽ඀േഭയഽാം)


඀േദ഼പ്തമഺയ ഒരഽ ඀ഗന്ഥവഽാം (ഖഽർആൻ) ന഻ങ്ങള഻ുലക്ക് വന്ന഻ര഻ക്കഽന്നഽ.”
ക഻തഺബ് എീന്നഴഽതഽുപഺൾ ആദൿഺക്ഷരാം അറബ഻യ഻ീല ‘കഺഫ്’ ആണ്. നാർ
എന്നത഻ീല ඀േഥമഺക്ഷരാം ‘നാൻ’ എന്നഽാം. ുചർത്തഽ വഺയ഻ച്ചഺൽ കഽൻ.

ുമൽ സാക്തത്ത഻ീല നാർ എന്നത഻ന് മഽഹമ്മദ് നബ഻ (സവ)യഽീെ ඀േഭ


എന്നതഺണ് അർഥാം.

മഽസ്തഫഺയ മഽത്ത് നബ഻യഽീെ മഹതവാം എഴഽത഻ ത഼രഺൻ കഴ഻യ഻ലല...


ഖഽർആന഻ൽ ആീക കഽറഞ്ഞ ඀േഺവശൿുമ മഽഹമ്മദ് എന്ന് േറയഽന്നവുരഺട്
ഒുന്ന േറയഺനഽള്ളൂ ഖഽറഺആന഻ീല ഓുരഺ അർഫഽാം അവ഻െീത്ത മഹതവാം
വ഻ള഻ുച്ചഺതഽ കയഺണ്...

ഇന഻ ഭാര഻ഭഺഗാം സവലഺത്തഽകള഻കഽാം ആലഽമഽഹമ്മദ് (സവ) ക്ക് സലഺത്തഽാം


സലഺമഽാം ീചഺലലുന്നഽ.. അലലഺഹഽ വ഻ന് മഺ඀താം ോർണ്ണമഺയ഻ അറ഻യാ
മഽസ്തഫഺയ നബ഻യഽീെ മഹതവാം അങ്ങീന വരഽുപഺൾ നബ഻യഽീെ
കഽെഽാംബത്ത഻ന്ീറ മഹതവാം ുവീറ േറയുെഺ... കഽെഽാംബാം മഺ඀താം അലല

ആല഻ മഽഹമ്മദ് അത഻ൽ ഉമ്മത്തഽ മഽഹമ്മദഽാം ീേെഽാം എന്നഽാം


ആത്മജ്ഞഺന഻കൾ വ഻ശദ഼കര഻ക്കഽന്നഽ....അൽഹാംദഽല഻ലലഺഹ്...
അപ്ീന മഹ്ബാബ് ുകഺ ീയ ഖഽദഺീന കഹഺ
തഽ ുജഺ ചഺീഹ ീതഺ ഖ഻ബ്ല, ബന്ദൽ ജഺുയഗഺ…
ുജഺ ുഹഺ ുതര഼ റസഺ
ുവഺ ീഹ ുമര഼ റസഺ…

അവന്ീറ മഹ്ബാബ഻ുനഺട് അലലഺഹ് േറഞ്ഞഽ: തഺങ്കളുീെ


ആ඀ഗഹത്ത഻നനഽസിതമഺയ഻ ഖ഻ബ്ല ന഻ർെയ഻ച്ചു തരഺാം. കഺരൊം
തഺങ്കളുീെ ඀േ഻യമഺീെന്ീറ ആ඀ഗഹാം. (തങ്ങൾ ඀േ഻യീെെഽന്നത് ഞഺനഽാം
඀േ഻യീെെഽന്നഽ.)

ഇ඀തമഺ඀താം ഉന്നത഻യ഻ലഽള്ള േഽെൿ റസാൽ (സ) മഹത്തവാം എങ്ങീന േറഞ്ഞഽ


ത഼രഽാം.. കഴ഻യ഻ലല..

You might also like