You are on page 1of 27

1

00:00:00,000 --> 00:00:12,000


<font color="#ff0000">എംസോൺ റിലീസ് - 2345
http://www.malayalamsubtitles.org/
www.facebook.com/msonepage</font>

2
00:00:16,000 --> 00:00:21,000
<font color="#ff0000"><b><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

3
00:00:27,916 --> 00:00:32,629
"നിങ്ങൾ ഈ ലോകത്ത് എന്ത് മാറ്റം
വന്നുകാണാനാഗ്രഹിക്കുന്നുവോ, അതാകണം."

4
00:00:33,756 --> 00:00:35,257
എന്നാണ് 'ഗാന്ധിജി' പറഞ്ഞത്.

5
00:00:37,676 --> 00:00:38,677
ഞാൻ…

6
00:00:40,763 --> 00:00:42,806
നിരാശയിൽ അകപ്പെട്ടവർക്കായ്...

7
00:00:45,434 --> 00:00:48,187
ഇവിടെയൊരു
ആദർശരാഷ്ട്രം സൃഷ്ടിക്കും.

8
00:00:51,857 --> 00:00:53,358
നമുക്ക് പ്രത്യാശയില്ലെങ്കിൽ,

9
00:00:54,151 --> 00:00:55,569
നാമത് ഉണ്ടാക്കണം!

10
00:00:59,364 --> 00:01:01,200
ഇതായിരിക്കും പ്രത്യാശയുടെ രാജ്യം.

11
00:01:03,827 --> 00:01:07,790
ഞാനിവിടം രണ്ടാം ബീച്ച് ആക്കും!

12
00:02:27,800 --> 00:02:32,500
ആലീസ് ഇൻ ബോർഡർലാന്റ്♣️
<b><font color="#ffffff">♣️
എപ്പിസോഡ് - 6⃣</font></b>

13
00:02:32,700 --> 00:02:45,700
<b><font color="#ffd700"><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></font></b>

14
00:02:35,544 --> 00:02:39,464
<font color="#ea0000"><b>
ബീച്ച്</b></font>

15
00:03:16,210 --> 00:03:17,961
എത്ര നേരം ഉറങ്ങാനാ?

16
00:03:21,673 --> 00:03:22,883
ഇന്നലെ അടിച്ചു പൂസായിരുന്നോ?

17
00:03:32,601 --> 00:03:34,102
എന്തെങ്കിലും സൂചന കിട്ടിയോ?

18
00:03:35,479 --> 00:03:36,730
എവിടന്ന്.

19
00:03:41,026 --> 00:03:43,028
ഇപ്പോ തന്നെ പോയി
എന്തെങ്കിലും കണ്ടെത്തണം.

20
00:03:46,740 --> 00:03:48,909
ഹാറ്റർക്ക് നിന്നെയങ്ങ്
ഇഷ്ടമായെന്ന് തോന്നുന്നു.

21
00:03:50,285 --> 00:03:53,080
നിന്നിൽ ഭടന്മാരുടെ ഒരു കണ്ണുണ്ട്,
അതുകൊണ്ട് സൂക്ഷിക്കണം.

22
00:03:54,456 --> 00:03:56,375
അവരെന്തു ചെയ്യുമെന്ന്
പറയാൻ പറ്റില്ല.

23
00:04:03,924 --> 00:04:07,636
ഞാനിത് അതിർത്തിയിലേക്ക്
ഓടിച്ചവരിൽ നിന്ന് കേട്ടതാണ്.

24
00:04:07,719 --> 00:04:11,682
പട്ടണത്തിൽ നിന്ന് കിട്ടുന്തോറും,
തെരുവുകളിലേക്ക് ഇടിച്ചു കയറി,

25
00:04:11,765 --> 00:04:14,142
അതിനപ്പുറം,
ഒരു കാട് പോലെയാണ് പോലും.

26
00:04:14,643 --> 00:04:17,396
അവർ അതിൽ കൂടുതൽ
മുന്നോട്ട് പോയില്ല.
27
00:04:17,479 --> 00:04:18,522
ശരിക്കും?

28
00:04:18,605 --> 00:04:22,651
ഗെയിം അരീനകൾ ടോക്കിയോയിൽ
മാത്രമാണെന്നാ ഞാൻ കേട്ടത്!

29
00:04:22,734 --> 00:04:25,529
അവസാനം വരെ അടിച്ചു തിമിർക്കാമെടാ!

30
00:04:26,989 --> 00:04:29,783
ബോട്ട് വഴി ചിലര് രക്ഷപ്പെടാൻ
ശ്രമിച്ചു പോലും,

31
00:04:29,866 --> 00:04:32,244
ആകാശത്തു നിന്നുള്ള ആ ലേസറുകൾ...

32
00:04:32,327 --> 00:04:33,870
അവരെയെല്ലാം കൊന്നുകളഞ്ഞെന്ന്.

33
00:04:33,954 --> 00:04:34,871
അതറിഞ്ഞായിരുന്നോ?

34
00:04:34,955 --> 00:04:41,169
എന്നു വെച്ചാ ടോക്കിയോയിലുള്ളവർ
മാത്രം അപ്രത്യക്ഷരായി എന്നാണോ?

35
00:04:41,253 --> 00:04:43,422
ടോക്കിയോയിൽ മാത്രമാണ്
ഇത് സംഭവിച്ചതെങ്കിൽ...

36
00:04:43,505 --> 00:04:45,590
SDF നമ്മളെ രക്ഷിക്കാൻ വരില്ലേ?

37
00:04:46,174 --> 00:04:50,512
എന്നുവെച്ചാ ജപ്പാനിലുള്ള
എല്ലാരും അപ്രത്യക്ഷരായെന്നല്ലേ?

38
00:04:50,595 --> 00:04:52,097
അമേരിക്കൻ പട്ടാളം പോലും വന്നില്ലല്ലോ.

39
00:04:52,597 --> 00:04:56,143
ഒന്ന് പോയേ…
ലോകത്തുള്ള എല്ലാരും അപ്രത്യക്ഷരായോ?

40
00:04:58,061 --> 00:05:00,500
ഏലിയൻസ് നമ്മടെ തലയിൽ
ചിപ്പ് ഘടിപ്പിച്ചിട്ട്...

41
00:05:00,500 --> 00:05:02,107
നമ്മളെ വെച്ച് കളിക്കുവാണ്.

42
00:05:02,649 --> 00:05:05,444
ഇവിടുന്ന് ആർക്കും രക്ഷപ്പെടാൻ പറ്റൂല.

43
00:05:05,527 --> 00:05:06,403
ഇച്ചിരി തന്നേ.

44
00:05:11,116 --> 00:05:13,327
കേൾക്കുന്നതനുസരിച്ച്,
പേടി കൂടി വരുവാ.

45
00:05:14,870 --> 00:05:15,996
ചിലപ്പോ…

46
00:05:16,872 --> 00:05:19,041
നമ്മുടെ ഏക പ്രതീക്ഷ ചീട്ടിലായിരിക്കും.

47
00:05:28,425 --> 00:05:31,470
ഞാൻ ബേസ്മെന്റിലേക്ക് പോവാ.

48
00:05:33,555 --> 00:05:34,514
സൂക്ഷിക്കണം.

49
00:05:35,557 --> 00:05:37,851
ഭക്ഷണമോ ആയുധങ്ങളോ
കിട്ടുമോന്ന് നോക്കാം.

50
00:05:37,934 --> 00:05:40,062
നമുക്ക് ആവശ്യമെങ്കിൽ
എന്തേലും വിവരവും ശേഖരിക്കാം.

51
00:05:46,318 --> 00:05:48,278
"നമുക്ക് ആവശ്യമെങ്കിൽ?"
അവളെന്താ ഉദ്ദേശിച്ചേ?

52
00:05:56,703 --> 00:05:58,580
അതേയ്, ഒരു കാര്യം ചോദിച്ചോട്ടെ?

53
00:06:01,333 --> 00:06:03,126
അയ്യേ, മറ്റേതിനല്ല!
54
00:07:13,155 --> 00:07:15,574
ഇതാണ് ഉട്ടോപ്യയുടെ തനിനിറം.

55
00:07:19,369 --> 00:07:20,954
ബീച്ചിന്റെ നിയമമാണ്.

56
00:07:21,705 --> 00:07:23,415
"വഞ്ചകർക്ക് ശിക്ഷ മരണം."

57
00:07:38,763 --> 00:07:39,639
അരിസു.

58
00:07:41,141 --> 00:07:44,519
നീയും ഉസാഗിയും കുറേ വിവരങ്ങൾ
ശേഖരിച്ചതായി തോന്നുന്നു.

59
00:07:45,395 --> 00:07:46,730
എന്താ രണ്ടിന്റേയും പദ്ധതി?

60
00:07:49,441 --> 00:07:50,567
കൂടുതൽ ഒന്നുമില്ല.

61
00:07:54,988 --> 00:07:56,781
കാര്യത്തിലേക്ക് കടക്കാം.

62
00:07:58,200 --> 00:08:00,994
നിരാശയാൽ നിറഞ്ഞ ഈ ലോകത്ത്
നിങ്ങളെങ്ങനെ ജീവിക്കും?

63
00:08:02,621 --> 00:08:03,663
"എങ്ങനെ"?

64
00:08:15,509 --> 00:08:17,511
എനിക്കെന്റെ ചോദ്യങ്ങൾക്കുള്ള
ഉത്തരം കിട്ടിയാൽ മാത്രം മതി.

65
00:08:19,346 --> 00:08:21,473
ഈ ഭ്രാന്തൻ കളിയുടെ
പിന്നിലുള്ള സൂത്രധാരനെ.

66
00:08:23,934 --> 00:08:26,561
കറുബെയെയും
ചോട്ടെയെയും കൊന്നവനെ.

67
00:08:32,192 --> 00:08:33,944
ഞാൻ അതിജീവിച്ച്...

68
00:08:34,778 --> 00:08:37,239
എല്ലാവരുമായി യഥാർത്ഥ
ലോകത്തിലേക്ക് മടങ്ങുമെന്ന് കരുതി.

69
00:08:40,242 --> 00:08:41,868
ഇനിയത് സാധ്യമല്ലെങ്കിൽ,

70
00:08:43,036 --> 00:08:45,580
ഉസാഗിയെ എങ്കിലും തിരിച്ചയക്കണം.

71
00:08:47,707 --> 00:08:49,668
അതിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്.

72
00:08:53,171 --> 00:08:54,297
സെന്റിയാണല്ലോ.

73
00:08:57,968 --> 00:08:59,135
നിന്റെ സ്വപ്നം…

74
00:09:00,512 --> 00:09:02,097
സംഭവം കൊള്ളാം,

75
00:09:04,224 --> 00:09:06,309
പക്ഷേ അത് നടപ്പാകില്ല.

76
00:09:08,603 --> 00:09:13,608
നീ എല്ലാ ഗെയിമുകളും ജയിച്ച്
അടുത്ത നമ്പർ വണ്ണാകണം,

77
00:09:14,234 --> 00:09:15,318
പക്ഷേ അതും നടക്കൂല.

78
00:09:16,486 --> 00:09:18,238
ഇതിൽ നിങ്ങൾ ഇടപെടേണ്ട കാര്യമില്ല.

79
00:09:18,780 --> 00:09:20,782
ഞങ്ങൾ കരുതി നിനക്കതിന്
നല്ല സാമർത്ഥ്യമുണ്ടെന്ന്.

80
00:09:22,534 --> 00:09:25,495
- എന്ത്?
- അതുകൊണ്ടാ നിന്നെ കാണാൻ വന്നത്.
81
00:09:27,622 --> 00:09:28,790
മനസ്സിലായില്ല?

82
00:09:31,334 --> 00:09:34,212
സ്ഥിതിഗതികൾ മാറ്റാൻ
ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ?

83
00:09:41,303 --> 00:09:44,014
ഞങ്ങൾ ഗെയിമിന് പോവാണ്!

84
00:09:49,728 --> 00:09:51,980
<i>അവരവിടെ ധാരാളം
തോക്കുകൾ കൂട്ടി വെച്ചിട്ടുണ്ട്.</i>

85
00:09:52,731 --> 00:09:54,359
ബേസ്മെന്റിൽ ഏറ്റവും
താഴെയാണ് സൂക്ഷിച്ചിരിക്കുന്നത്,

86
00:09:54,359 --> 00:09:56,359
പോരാത്തതിന് കാവൽക്കാരുമുണ്ട്.

87
00:09:57,736 --> 00:09:59,696
അതവരുടെ
കൈവശം ഉള്ളിടത്തോളം...

88
00:09:59,779 --> 00:10:02,157
ഹാറ്റർക്ക് തന്നെയായിരിക്കും മുൻഗണന.

89
00:10:08,788 --> 00:10:09,623
എന്താണ്?

90
00:10:17,839 --> 00:10:19,174
ഞാൻ പോവാടാ!

91
00:10:23,845 --> 00:10:27,974
<i> ഹാറ്റർ ഭടന്മാരെ
ഒതുക്കി നിർത്താൻ ശ്രമിക്കുന്നുണ്ട്,</i>

92
00:10:28,850 --> 00:10:30,852
<i>പക്ഷേ, അതവർ തിരിച്ചടിക്കാൻ
തുടങ്ങുന്ന സമയം വരെയുള്ളൂ.</i>

93
00:10:32,979 --> 00:10:36,107
അങ്ങനെ സംഭവിച്ചാൽ,
ഈ സ്ഥലം മന്ദബുദ്ധികളായ...
94
00:10:36,191 --> 00:10:38,193
ഭടന്മാരുടെ കയ്യിലാകും.

95
00:10:38,777 --> 00:10:40,278
പിന്നെ ഇവിടെ
ജീവിക്കുന്നതിൽ അർത്ഥമില്ല.

96
00:10:42,197 --> 00:10:43,740
നിങ്ങളെന്താ പദ്ധതിയിടുന്നത്?

97
00:10:46,826 --> 00:10:48,912
എല്ലാ ചീട്ടുകളും മോഷ്ടിച്ച്...

98
00:10:50,705 --> 00:10:52,082
ഇവിടെ നിന്നും രക്ഷപ്പെടാൻ.

99
00:11:03,176 --> 00:11:04,219
<i>ബീച്ച്.</i>

100
00:11:05,970 --> 00:11:07,931
<i> സ്വാധീന ശക്തിയാൽ
പടുത്തുയർത്തിയ ആദർശരാഷ്ട്രം.</i>

101
00:11:11,601 --> 00:11:12,435
<i>എന്നിരുന്നാലും,</i>

102
00:11:13,770 --> 00:11:16,439
<i>ഒരുപക്ഷേ അത് നമ്മുടെ
സങ്കൽപം മാത്രമായിരിക്കാം.</i>

103
00:11:16,523 --> 00:11:17,941
<font color="#ea0000"><b>
ബീച്ച്</b></font>

104
00:11:19,484 --> 00:11:21,277
ഈ ലോകത്ത് ഇല്ലാത്തൊരു ഉട്ടോപ്യ.

105
00:11:23,530 --> 00:11:24,406
ഉസാഗി.

106
00:11:26,825 --> 00:11:28,910
എനിക്കൊരു കാര്യം പറയാനുണ്ട്.

107
00:11:35,417 --> 00:11:38,670
<font color="#ea0000"><b>
കബുക്കിച്ചോ.</b></font>

108
00:11:38,753 --> 00:11:40,088
<font color="#ea0000"><b>
ഗെയിം അരീനയിലേക്കുള്ള വഴി.</b></font>

109
00:11:55,812 --> 00:11:56,771
ഇത് വഴി.

110
00:12:02,569 --> 00:12:03,862
കബുക്കിച്ചോയോ?

111
00:12:05,780 --> 00:12:06,948
പണ്ടത്തെ കാര്യമെല്ലാം
ഓർമ്മ വരുന്നു.

112
00:12:19,753 --> 00:12:23,256
<font color="#ea0000"><b>
ബീച്ച്</b></font>

113
00:12:23,339 --> 00:12:24,758
എനിക്ക് കാത്തിരിക്കാൻ വയ്യ.

114
00:12:24,841 --> 00:12:26,468
- ഹേയ്!
- സോറി, സോറി!

115
00:12:41,232 --> 00:12:43,735
എവടാണീ നശിച്ച GPS ചിപ്പ്?

116
00:12:48,698 --> 00:12:52,160
- ഇവിടെ ഉണ്ടായിരുന്നല്ലേ!
- എന്റെ അനുവാദമില്ലാതെ ഇവിടെ വരരുത്!

117
00:12:55,622 --> 00:13:00,668
എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്.
എന്റെ കൂടെ വരൂ!

118
00:13:01,503 --> 00:13:02,420
വേഗം!

119
00:13:09,093 --> 00:13:10,929
ഡേയ്, നിക്ക്.

120
00:13:11,012 --> 00:13:12,639
എവിടന്ന് കുറ്റിയും പറിച്ച് വരുവാ?
121
00:13:13,139 --> 00:13:14,808
ഞങ്ങൾ വരാൻ പറഞ്ഞില്ലല്ലോ!

122
00:13:15,975 --> 00:13:18,269
ഞാനാ വിളിപ്പിച്ചത്.

123
00:13:20,355 --> 00:13:22,690
ആഹാ, സ്വന്തമായി
ആളെക്കൂട്ടാനൊക്കെ തുടങ്ങിയോ.

124
00:13:23,691 --> 00:13:26,027
അവനോടൊരു
പ്രധാന കാര്യം പറയാനുണ്ട്.

125
00:13:27,695 --> 00:13:28,530
അകത്തേക്ക് പോകാം.

126
00:13:31,533 --> 00:13:32,367
വന്നിട്ട് കാണാം.

127
00:13:39,332 --> 00:13:40,583
എന്താ സംഭവിച്ചേ?

128
00:13:41,292 --> 00:13:42,335
ആർക്കറിയാം?

129
00:13:43,336 --> 00:13:45,088
എന്തെങ്കിലും ഗുരുതരമായിരിക്കും.

130
00:14:28,756 --> 00:14:30,425
ഗെയിം ക്ലിയർ ചെയ്യാൻ
കഴിഞ്ഞില്ലെന്ന് തോന്നുന്നു.

131
00:14:31,217 --> 00:14:34,095
ഞങ്ങൾ പെട്രോൾ അടിക്കുമ്പോ,
അറ്റകുറ്റപ്പണി സംഘം...

132
00:14:34,178 --> 00:14:35,972
ഷിൻജുകുവിൽ വെച്ചാണ് കണ്ടത്.

133
00:14:39,767 --> 00:14:42,478
നിനക്ക് തോന്നിയ പോലെ
അയാളെ തൊടരുത്.

134
00:14:42,562 --> 00:14:44,147
ഒപ്പറേഷൻ ഭ്രാന്തി.

135
00:14:49,193 --> 00:14:50,737
ഇദ്ദേഹത്തിന് വെടിയേറ്റതാണ്.

136
00:14:51,487 --> 00:14:54,240
ഗെയിമിൽ തോക്കുണ്ടായിരുന്നോ?

137
00:14:54,908 --> 00:14:58,786
ഉണ്ടാകും. ഗെയിം ഏരിയക്ക് അടുത്ത്
ചിലരൊക്കെ വെടിയൊച്ചയും കേട്ടിരുന്നു.

138
00:14:59,370 --> 00:15:03,625
അയ്യയ്യോ. ഭടന്മാരെയും
കൂടെ കൂട്ടേണ്ടായിരുന്നോ!

139
00:15:15,053 --> 00:15:17,639
ഇനി ബീച്ചിനെന്ത് സംഭവിക്കും?

140
00:15:19,265 --> 00:15:23,561
രഹസ്യമാക്കി വെക്കണം.
പുറത്തറിഞ്ഞാൽ ഇളകി മറിയും.

141
00:15:25,730 --> 00:15:28,066
നമ്പർ 2 ആയതിനാൽ
അടുത്ത് നേതാവ് ഞാനാണ്.

142
00:15:28,650 --> 00:15:30,026
ഒന്ന് നിന്നേ.

143
00:15:31,694 --> 00:15:34,489
ശക്തനായ വ്യക്തിയല്ലേ
നേതാവാകേണ്ടത്?

144
00:15:35,865 --> 00:15:39,535
രാജ്യദ്രോഹികളെ
തുരത്തുന്നവരാണ് ഞങ്ങൾ,

145
00:15:40,119 --> 00:15:42,830
എന്നിട്ടും ഞങ്ങൾ വെറും
നിഴലുകൾ മാത്രം.

146
00:15:42,914 --> 00:15:44,916
ഈ അന്യായം ഇന്നവസാനിക്കും!

147
00:15:44,999 --> 00:15:46,793
നമ്പർ വൺ മരിച്ചാൽ...

148
00:15:46,876 --> 00:15:49,379
നമ്പർ അനുസരിച്ച് പോകുമെന്ന്
നമ്മൾ അംഗീകരിച്ച നിയമമാണ്.

149
00:15:50,380 --> 00:15:53,299
ജാഡക്കാരൻ സ്വേച്ഛാധികാരി ചത്തു.

150
00:15:53,383 --> 00:15:55,385
അധികാരം മാറണ്ടേ?

151
00:15:56,761 --> 00:15:59,764
ജനാധിപത്യപരമായി
ഭൂരിപക്ഷം തിരഞ്ഞെടുക്കാം.

152
00:16:01,933 --> 00:16:05,395
അഗുനി അടുത്ത നേതാവാകുന്നതിൽ
ആർക്കൊക്കെ സമ്മതം?

153
00:16:15,863 --> 00:16:17,949
എന്താ ഇവരിങ്ങനെ.

154
00:16:19,450 --> 00:16:20,451
ലാസ്റ്റ് ബോസ്.

155
00:16:38,177 --> 00:16:39,804
ഒന്നൂടെ ചോദിക്കാം.

156
00:16:40,513 --> 00:16:42,724
ആർക്കൊക്കെ സമ്മതം?

157
00:16:56,654 --> 00:16:57,572
ഇതല്ല…

158
00:16:58,281 --> 00:17:00,033
ഭൂരിപക്ഷ നിയമം.

159
00:17:01,117 --> 00:17:03,536
അല്ലല്ലേ?

160
00:17:05,038 --> 00:17:07,373
എന്തായാലും വോട്ട് ചെയ്യാൻ
സ്വാതന്ത്ര്യമുണ്ടല്ലോ.
161
00:17:17,425 --> 00:17:20,470
അവടെ നിക്കണ പഴയ നമ്പർ ടു,

162
00:17:21,220 --> 00:17:22,180
തന്റെ അഭിപ്രായം?

163
00:17:33,483 --> 00:17:34,692
അപ്പോ താനോ?

164
00:17:41,074 --> 00:17:44,702
ചിഷിയ, നിനക്ക് ഞങ്ങളോട് പുച്ഛമാണോ?

165
00:17:45,328 --> 00:17:46,788
നിങ്ങളൊക്കെ വെറും മൊണ്ണകളാണ്.

166
00:17:50,583 --> 00:17:53,211
നിന്റെയീ കണ്ണുകളുണ്ടല്ലോ,
അത് കാണുമ്പോ എനിക്ക് പെരുത്ത് കയറുന്നുണ്ട്.

167
00:17:54,295 --> 00:17:56,881
വലിയ ബുദ്ധിമാനാണെന്ന പോലെയുള്ള ഒരു നോട്ടം.

168
00:18:03,096 --> 00:18:05,056
ഞാൻ അഗുനിക്ക് വോട്ട് ചെയ്യുന്നു.

169
00:18:06,849 --> 00:18:09,310
അമൂല്യമായ എന്റെ അനുകൂല വോട്ട്
കളഞ്ഞു കുളിക്കുന്നത് ശരിയാണോ?

170
00:18:12,855 --> 00:18:16,150
അപ്പോ, ഭാവിയിലെങ്ങനെ
പെരുമാറണമെന്ന് നന്നായി ചിന്തിച്ചോ.

171
00:18:18,444 --> 00:18:21,239
ഡേയ്, എന്തും നോക്കി നിക്കുവാ?

172
00:18:22,573 --> 00:18:25,284
ചോദിച്ചാൽ ഉത്തരം പറയണം
എന്നറിയില്ലേ?

173
00:18:26,410 --> 00:18:28,204
നീയാരുടെ പക്ഷത്താ?

174
00:18:31,415 --> 00:18:33,376
നീയൊന്നു പേടിച്ചല്ലേ?
175
00:18:34,877 --> 00:18:36,045
പേടിച്ച് തൂറി ചെക്കൻ!

176
00:18:38,172 --> 00:18:39,590
ശരി. ശരി.

177
00:18:40,758 --> 00:18:45,304
ശടപടേന്ന് എല്ലാരും സമ്മതിച്ച സ്ഥിതിക്ക്
നേതാവിന്റെ കാര്യം തീരുമാനമായല്ലോ?

178
00:18:45,388 --> 00:18:47,473
ഹാറ്റർ ഇത് അനുവദിക്കില്ല.

179
00:18:48,766 --> 00:18:51,185
ജീവിച്ചിരുന്നെങ്കിൽ,
അദ്ദേഹമിത് അനുവദിക്കില്ലായിരുന്നു.

180
00:18:53,813 --> 00:18:55,731
പക്ഷേ അങ്ങേരു ചത്തല്ലോ.

181
00:18:57,900 --> 00:19:02,405
ചത്തവൻ എങ്ങനെ
ഇവിടെ നടക്കുന്നത് അറിയാനാ.

182
00:19:04,949 --> 00:19:07,243
കണ്ടോ?

183
00:19:10,663 --> 00:19:11,789
മതി.

184
00:19:18,713 --> 00:19:20,173
ഇന്നു മുതൽ...

185
00:19:21,591 --> 00:19:23,301
ബീച്ചിന്റെ പുതിയ രാജാവ് ഞാനാകും.

186
00:19:26,304 --> 00:19:28,347
അത് കലക്കിയില്ലേ മക്കളെ?

187
00:19:33,811 --> 00:19:37,148
അപ്പോ, ബോസേ.
ഇനിയുള്ളത് പിന്തുടർച്ച ചടങ്ങാണ്.

188
00:19:37,690 --> 00:19:40,318
കറുത്ത എൻ‌വലപ്പ് തുറക്കാം.

189
00:19:50,828 --> 00:19:52,371
<i>കറുത്ത എൻവലപ്പ്.</i>

190
00:19:53,581 --> 00:19:56,167
<i>ബീച്ചിലെ അംഗങ്ങൾ
ശേഖരിച്ച ചീട്ടുകൾ</i>

191
00:19:56,918 --> 00:20:00,671
<i>ഹാറ്ററുടെ രാജകീയ മുറിയിലെ
ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്</i>

192
00:20:01,964 --> 00:20:04,592
<i>ലോക്കറിന്റെ പാസ്സ്‌കോഡ്
ആ കറുത്ത എൻവലപ്പിൽ... </i>

193
00:20:05,218 --> 00:20:09,388
<i>സീൽ ചെയ്തു
സൂക്ഷിച്ചിരിക്കുകയാണ്.</i>

194
00:20:11,098 --> 00:20:15,561
<i>അതീവ രഹസ്യമായി
സൂക്ഷിച്ച എൻവലപ്പ്...</i>

195
00:20:16,354 --> 00:20:20,816
<i>പുതിയ നമ്പർ വണ്ണിന് മാത്രമേ
തുറക്കാൻ അനുവാദമുള്ളൂ.</i>

196
00:20:26,197 --> 00:20:29,367
<i>എല്ലാ എക്സിക്യൂട്ടീവ്
അംഗങ്ങളുടെയും മുന്നിൽവച്ച്</i>

197
00:20:29,951 --> 00:20:32,161
<i>പുതിയ നമ്പർ വൺ മാത്രം
പാസ്‌കോഡ് പരിശോധിക്കും.</i>

198
00:20:42,630 --> 00:20:45,716
<i>എന്നിട്ട്, പാസ്‌കോഡുള്ള പേപ്പർ...</i>

199
00:20:45,800 --> 00:20:49,220
<i>ഒരു പുതിയ കവറിലിട്ട്
വീണ്ടും സീൽ ചെയ്യും.</i>

200
00:20:49,971 --> 00:20:50,846
<i> വീണ്ടുമത് ലോക്കറിൽ പൂട്ടും മുന്നേ...</i>
201
00:20:50,930 --> 00:20:53,057
<i> എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും
അതിന്മേൽ ഒപ്പിടും.</i>

202
00:21:03,276 --> 00:21:05,903
ആദ്യം, അരിസു അവിടേക്ക്
നുഴഞ്ഞുകയറും.

203
00:21:06,570 --> 00:21:08,281
എന്നിട്ട് ലോക്കർ കണ്ടെത്തി...

204
00:21:08,364 --> 00:21:10,658
അതിലുള്ള ചീട്ടുകളെല്ലാം മോഷ്ടിക്കണം.

205
00:21:12,868 --> 00:21:15,454
- അപ്പോ പാസ്സ്കോഡ്?
- ഒരു ചെറിയ ധാരണയുണ്ട്.

206
00:21:17,081 --> 00:21:19,166
നീ ലോക്കറിന്
മുന്നിലെത്തുമ്പോൾ പറയാം.

207
00:21:21,961 --> 00:21:23,129
തനിക്ക് ഭയങ്കര കരുതലാണല്ലോ.

208
00:21:24,505 --> 00:21:25,589
മനസ്സിലായി.

209
00:21:27,466 --> 00:21:29,760
ഉസാഗിയും കുയ്നക്കുമാണ്
നിരീക്ഷണ ചുമതല.

210
00:21:30,803 --> 00:21:34,348
ഇത് വളരെ അപകടമാണ്.
അവർ കണ്ടാൽ കൊന്നുകളയും.

211
00:21:39,395 --> 00:21:41,814
നിലവിലെ സ്ഥിതിഗതി മാറ്റാനുള്ള
ഒരേയൊരു മാർഗ്ഗമാണിത്.

212
00:21:43,733 --> 00:21:47,570
ഹാറ്ററുടെ മരണം
ബീച്ചിന്റെ ഐക്യം തകർത്തിട്ടുണ്ട്,

213
00:21:47,653 --> 00:21:49,363
ഇതാണ് പറ്റിയ സമയം.
214
00:22:03,878 --> 00:22:05,921
നേതാവ് മാറി.

215
00:22:08,799 --> 00:22:10,676
ഹാറ്റർ ഇനി നമ്മുടെ കൂടെയില്ല.

216
00:22:11,427 --> 00:22:14,000
നിങ്ങളുടെ പുതിയ നേതാവ്...

217
00:22:14,200 --> 00:22:15,598
അഗുനി ആയിരിക്കും.

218
00:22:19,852 --> 00:22:21,312
മിണ്ടാതിരിയെടാ!

219
00:22:23,647 --> 00:22:28,069
ഗെയിമിൽ തോറ്റതിനാൽ ഹാറ്റർക്ക്
തിരിച്ച് വരാനായില്ലെന്ന് തോന്നുന്നു.

220
00:22:29,278 --> 00:22:32,281
എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിലെ
ഭൂരിപക്ഷ വോട്ടിലൂടെ...

221
00:22:33,074 --> 00:22:35,409
അഗുനിയെ പുതിയ
നമ്പർ വണ്ണായി തീരുമാനിച്ചു.

222
00:22:37,912 --> 00:22:40,623
ഇനി, അഗുനിക്ക്
പറയാനുള്ളത് കേൾക്കാം.

223
00:22:41,499 --> 00:22:44,210
ശ്രദ്ധിച്ചു കേൾക്കുന്നതാണ് നല്ലത്.

224
00:22:52,760 --> 00:22:53,594
ഇപ്പോൾ,

225
00:22:54,387 --> 00:22:56,430
നിരാഗി നിങ്ങളോടെല്ലാം പറഞ്ഞു.

226
00:22:58,099 --> 00:23:00,559
പുതിയ നേതാവ് ലോബിയിൽ
പ്രസംഗം നടത്തുന്നു.

227
00:23:02,770 --> 00:23:08,067
എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും
ഭടന്മാരും അനക്സിലാണ്.

228
00:23:08,818 --> 00:23:10,694
<i>ഇതുപോലെ ഒരവസരം ഇനി കിട്ടില്ല</i>

229
00:23:13,697 --> 00:23:16,409
<i>എന്തെങ്കിലും മാറ്റമുണ്ടേൽ
ഞാനറിയിക്കാം</i>

230
00:23:16,492 --> 00:23:18,661
<i>അരിസു, നിന്നിലെനിക്ക് പ്രതീക്ഷയുണ്ട്.</i>

231
00:23:20,955 --> 00:23:21,956
മനസ്സിലായി.

232
00:23:27,294 --> 00:23:29,755
പഴയ നമ്പർ വണ്ണായ
ഹാറ്റർ പോയതോടെ...

233
00:23:30,631 --> 00:23:33,384
ഇനി എനിക്കാണ്
ബീച്ചിന്റെ പൂർണ്ണ നിയന്ത്രണം.

234
00:23:33,884 --> 00:23:37,096
എന്നെ അനുസരിക്കുക,
എനിക്കുവേണ്ടി ജീവിക്കുക,

235
00:23:38,931 --> 00:23:40,558
എനിക്കുവേണ്ടി മരിക്കുക.

236
00:23:54,947 --> 00:23:56,031
കണ്ടു.

237
00:23:57,575 --> 00:23:59,118
അപ്പോ, എന്താ പാസ്സ്കോഡ്?

238
00:23:59,201 --> 00:24:00,828
8022.

239
00:24:01,328 --> 00:24:03,247
നീയാ എൻവലപ്പ് കണ്ടിരുന്നോ?

240
00:24:03,789 --> 00:24:04,832
<i>ഇല്ല.</i>
241
00:24:05,458 --> 00:24:08,043
പക്ഷേ അഗുനിയുടെ
ഭാവത്തിൽ നിന്ന് എല്ലാം പിടികിട്ടി.

242
00:24:09,336 --> 00:24:10,671
<i>ആ സമയം,</i>

243
00:24:11,172 --> 00:24:13,257
<i>അഗുനിയുടെ മുഖം ഇരുണ്ടതായി.</i>

244
00:24:14,550 --> 00:24:16,510
<i> അയാൾ ആശ്ചര്യപ്പെടുകയും
പരിഭ്രാന്തനാവുകയും...</i>

245
00:24:17,261 --> 00:24:19,305
<i>ചെയ്ത പോലായിരുന്നു.</i>

246
00:24:21,557 --> 00:24:23,642
അതിൽ ഒന്നും ഉണ്ടായിരുന്നില്ല.

247
00:24:24,477 --> 00:24:26,729
കാലിയോ?
അപ്പോ നീ പറഞ്ഞ പാസ്കോഡ്?

248
00:24:29,231 --> 00:24:30,774
ആ മെഴുകു സീൽ.

249
00:24:32,026 --> 00:24:35,362
സീലിലെ 'B0SS' മോതിരത്തിന്റെ
തള്ളി നിന്ന ഭാഗം നമ്പറായി.

250
00:24:36,822 --> 00:24:38,616
അതായിരുന്നു കോഡ്.

251
00:24:39,575 --> 00:24:41,076
8022.

252
00:24:44,538 --> 00:24:46,624
എനിക്ക് നിന്റെ ശത്രു ആകണമെന്നില്ല.

253
00:24:57,301 --> 00:24:58,469
തുറക്കുന്നില്ല!

254
00:25:01,180 --> 00:25:02,223
ചിഷിയ!

255
00:25:04,350 --> 00:25:05,809
ഹേയ്! ചിഷിയ!

256
00:25:08,354 --> 00:25:11,315
അയ്യയ്യേ ആകെ ചമ്മിപ്പോയല്ലോ.

257
00:25:19,031 --> 00:25:21,283
- എന്തിന്?
- എന്നെ വിടാൻ!

258
00:25:21,784 --> 00:25:24,453
- അടങ്ങി നിക്കെടി!
- ഉസാഗി!

259
00:25:25,663 --> 00:25:26,664
അരിസു!

260
00:25:27,164 --> 00:25:29,959
ഉസാഗി, ഉസാഗി
അവന്റൊരു ഉശാഗി, മൊണ്ണ!

261
00:25:30,459 --> 00:25:31,293
അരിസു!

262
00:25:35,381 --> 00:25:37,466
ചിഷിയ, നീ എന്നെ രക്ഷിച്ചു.

263
00:25:38,008 --> 00:25:39,760
നമുക്കിവരെ പിടിക്കാനായതിൽ
നിന്റെ ദീർഘദൃഷ്ടിക്ക് നന്ദി.

264
00:25:40,344 --> 00:25:42,721
ഏയ്, ഞാൻ
ചെയ്യേണ്ടതാ ചെയ്തത്.

265
00:25:44,223 --> 00:25:46,559
വിട്! അരിസു!

266
00:25:54,024 --> 00:25:55,109
അരിസു!

267
00:25:58,612 --> 00:25:59,655
എന്താടാ?
268
00:25:59,738 --> 00:26:00,656
അടടാ...

269
00:26:02,116 --> 00:26:03,826
ഉറങ്ങിയോടാ കുട്ടാ?

270
00:26:08,622 --> 00:26:10,916
ഇവനെ ആ മുറിയിലേക്ക് കൊണ്ടുവാ!

271
00:26:28,851 --> 00:26:32,646
നിന്റെ വിസ നാളെ തീരുമെന്ന്
ഞാൻ അറിഞ്ഞല്ലോ.

272
00:26:36,233 --> 00:26:41,155
നിനക്ക് കേൾക്കാനോ, കാണാനോ,
എന്തിന് സമയം പോലും അറിയില്ല.

273
00:26:41,780 --> 00:26:45,453
നെറുകന്തലയിലൂടെ ലേസർ പോകാൻ
കാത്തിരിക്കുന്ന നിന്റെ ഭയം...

274
00:26:45,453 --> 00:26:47,453
സങ്കൽപ്പിക്കാനേ കഴിയുന്നില്ല!

275
00:26:49,538 --> 00:26:51,624
അതിനിടയിൽ,

276
00:26:52,207 --> 00:26:56,795
നിന്റെ പുന്നാര ഉസാഗിക്കൊപ്പം
ഞങ്ങളാ സമയം അടിച്ചു പൊളിക്കും!

277
00:26:59,673 --> 00:27:01,091
ശരിയെടാ, കുട്ടാ.

278
00:28:01,610 --> 00:28:03,779
<i>കുയ്ന, അവിടെ കാര്യങ്ങളെങ്ങനാ?</i>

279
00:28:05,531 --> 00:28:08,659
അഗുനി ഇപ്പോഴും റൂമിൽ തന്നെയാ.

280
00:28:10,703 --> 00:28:12,579
എനിക്ക് ബോറടിക്കുന്നുണ്ട്.

281
00:28:13,914 --> 00:28:16,959
<i> എന്നാ നമ്മുടെ പദ്ധതിയുമായി
മുന്നോട്ടു പോയാലോ?</i>

282
00:28:19,378 --> 00:28:22,047
അരിസു ബുദ്ധിമാനാണോ
മണ്ടനാണോ എന്നറിയില്ല.

283
00:28:22,673 --> 00:28:25,426
ചീട്ടുകൾ ഒരു സാധാരണ ലോക്കറിൽ
സൂക്ഷിക്കാൻ സാധ്യതയില്ല.

284
00:28:26,969 --> 00:28:29,555
<i>അപ്പോ ശരിക്കും അതെവിടെയാണ്?</i>

285
00:28:30,931 --> 00:28:33,559
അരിസു വ്യാജ ലോക്കർ
കണ്ടെത്തിയപ്പോൾ...

286
00:28:34,560 --> 00:28:36,895
<i>അഗുനിക്ക് യാതൊരു
കുലുക്കവുമില്ലായിരുന്നു,</i>

287
00:28:37,479 --> 00:28:39,022
<i>ഒരിടത്തേക്ക് തന്നെ
നോക്കി നിക്കുവായിരുന്നു.</i>

288
00:28:42,985 --> 00:28:46,321
<i>എനിക്ക് തോന്നുന്നത്,
ആ എൻവലപ്പിന് അകത്തുള്ളത്...</i>

289
00:28:46,905 --> 00:28:49,491
<i>ശൂന്യമായ കത്തോ,
പാസ്കോഡോ ഒന്നുമായിരിക്കില്ല…</i>

290
00:28:53,287 --> 00:28:56,623
<i>പകരം, ഒരു ചിത്രമായിരിക്കാം.</i>

291
00:29:19,897 --> 00:29:20,773
കണ്ടെത്തി.

292
00:29:21,732 --> 00:29:23,400
<i>അപ്പോ അവനെ ഇതിനായി ഉപയോഗിച്ചതാണല്ലേ?</i>

293
00:29:25,235 --> 00:29:28,822
ഉത്തരത്തിലുള്ളത് കിട്ടണമെങ്കിൽ,
കക്ഷത്തിലുള്ളത് പോകണം.

294
00:29:29,990 --> 00:29:32,993
അവനൊരു ത്യാഗം മാത്രം.
ഇതൊക്കെ സർവ്വസാധാരണമല്ലേ?

295
00:29:33,952 --> 00:29:36,455
ഇല്ല, ഒരിക്കലുമല്ല.

296
00:29:37,539 --> 00:29:40,876
ഞാൻ നിന്റെ ശത്രുവാകാൻ
ആഗ്രഹിക്കുന്നേയില്ല.

297
00:29:42,294 --> 00:29:43,629
പലരും പറയാറുണ്ട്.

298
00:30:48,443 --> 00:30:50,362
- എന്നെ വിടാൻ!
- ചെലക്കാതെ പെണ്ണെ!

299
00:30:50,445 --> 00:30:51,280
വേഗം!

300
00:30:51,363 --> 00:30:52,531
- കിടന്ന് കുതറാതെടി.
- വിടാൻ!

301
00:30:52,614 --> 00:30:54,199
- എലോ.
- ഏലോ, ഏലേസാ!

302
00:30:57,536 --> 00:30:59,288
- അടങ്ങെടി.
- എന്നെ വിടാൻ!

303
00:31:28,942 --> 00:31:35,616
ബലാത്സംഗം, കൈയ്യേറ്റം, തട്ടിപ്പ്,
തീവയ്‌പ്‌, കൊലപാതകം…

304
00:31:36,658 --> 00:31:39,328
ഇതൊക്കെ എന്തുകൊണ്ടാ
നിയമപ്രകാരം ശിക്ഷാർഹമായത്?

305
00:31:46,418 --> 00:31:49,254
എന്തുകൊണ്ടാ നിയമം
അതൊക്കെ എതിർക്കുന്നത്?

306
00:31:54,301 --> 00:31:56,303
കാരണം അതൊക്കെ
മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്.

307
00:32:00,265 --> 00:32:01,391
എല്ലാം ഇഷ്ടത്തിന് വിട്ടുകൊടുത്താൽ...

308
00:32:01,475 --> 00:32:03,769
മനുഷ്യർ പരസ്പരം അതൊക്കെ ചെയ്യും.

309
00:32:07,356 --> 00:32:09,024
അതാണ് ശരിക്കുള്ള നമ്മൾ.

310
00:32:20,661 --> 00:32:23,080
എന്നാൽ ഇവിടെ നിയമങ്ങളൊന്നുമില്ല.

311
00:32:24,539 --> 00:32:27,125
അതൊക്കെ ചെയ്യാതിരിക്കുന്നതല്ലേ നഷ്ടം?

312
00:32:28,126 --> 00:32:32,464
ആ സ്വഭാവങ്ങളാണ്
നമ്മളെ ശക്തിപ്പെടുത്തുന്നത്!

313
00:33:01,326 --> 00:33:03,036
എനിക്കിട്ട് ഉണ്ടാക്കുന്നോടീ!

314
00:33:05,998 --> 00:33:08,542
കളി തുടങ്ങിയതല്ലേ ഉള്ളൂ.

315
00:33:32,816 --> 00:33:34,860
ഇതിനോടും ഗുഡ് ബൈ പറയാൻ
സമയമായെന്ന് തോന്നുന്നു.

316
00:33:36,153 --> 00:33:40,157
അരിസുവിനോട്
സഹതാപം തോന്നുന്നില്ലേ?

317
00:33:41,783 --> 00:33:42,701
സഹതാപമോ?

318
00:33:43,910 --> 00:33:44,745
അതെ.

319
00:33:45,537 --> 00:33:47,205
എനിക്ക് തോന്നുന്നുണ്ട്.

320
00:33:51,543 --> 00:33:54,212
അതിജീവിക്കാനായി നമുക്ക്
ചെയ്യാനാകാത്ത എന്തേലുമുണ്ടോ?

321
00:34:00,260 --> 00:34:03,680
അത്രക്ക് വിഷമമുണ്ടെങ്കിൽ,
നീ ചെന്ന് സഹായിക്കണം, കുയ്ന.

322
00:34:15,233 --> 00:34:16,109
എന്റെ പള്ളീ…

323
00:34:19,279 --> 00:34:20,155
നിൽക്ക്!

324
00:34:39,091 --> 00:34:40,050
ഇതെന്ത്?

325
00:35:04,074 --> 00:35:09,412
<font color="#ea0000"><b>
സീ സൈഡ് പാരഡൈസ്
ടോക്കിയോയിൽ താമസിച്ചതിന് നന്ദി.</b></font>

326
00:35:10,497 --> 00:35:12,874
<font color="#ea0000"><b>
ഞങ്ങളുടെ നന്ദി സൂചകമായി,</b></font>

327
00:35:12,958 --> 00:35:18,046
<font color="#ea0000"><b>ഹോട്ടലിലെ എല്ലാ അതിഥികൾക്കുമായി
ഞങ്ങളിതാ ഒരു ഗെയിം നടത്തുകയാണ്.</b></font>

328
00:35:18,130 --> 00:35:20,132
<font color="#ea0000"><b>
ഒരാൾക്ക് ഒന്ന്</b></font>

329
00:35:21,925 --> 00:35:24,553
<font color="#ea0000"><b>
ഗെയിം ഇതാ ആരംഭിക്കുകയായി.</b></font>

330
00:35:29,724 --> 00:35:30,851
ബീച്ച്...

331
00:35:31,852 --> 00:35:33,145
ഒരു ഗെയിം അരീനയാണോ?

332
00:35:33,728 --> 00:35:34,646
<font color="#ea0000"><b>
വെല്ലുവിളി...</b></font>
333
00:35:35,647 --> 00:35:37,107
<font color="#ea0000"><b>
❤️ ഹാർട്ട് 10.</b></font>

334
00:35:39,776 --> 00:35:42,821
-"ഹാർട്ട് പത്ത്"!
- ഒടുവിൽ അത് വന്നു.

335
00:35:46,533 --> 00:35:50,203
<font color="#ea0000"><b>
ഞങ്ങളിപ്പോൾ നിയമങ്ങൾ
വിശദീകരിക്കാൻ പോവുകയാണ്.</b></font>

336
00:35:50,704 --> 00:35:53,999
<font color="#ea0000"><b>
എല്ലാ കളിക്കാരും
ലോബിയിൽ ഒത്തുകൂടണം.</b></font>

337
00:35:56,001 --> 00:36:01,298
<font color="#ea0000"><b>ആവർത്തിക്കുന്നു. എല്ലാ കളിക്കാരും
ലോബിയിൽ ഒത്തുകൂടേണ്ടതാണ്.</b></font>

338
00:36:26,114 --> 00:36:27,699
- വാ പോകാം!
- വേഗം!

339
00:36:27,782 --> 00:36:29,951
- വേഗം!
- ഇതെന്ത് ഗെയിമാണാവോ?

340
00:36:34,122 --> 00:36:35,123
ഹേയ്!

341
00:37:15,956 --> 00:37:17,040
മൊമോക!

342
00:37:18,458 --> 00:37:19,584
മൊമോക!

343
00:37:20,168 --> 00:37:21,419
എന്തിന്…

344
00:37:27,926 --> 00:37:30,720
<font color="#ea0000"><b>
ഗെയിം - "മന്ത്രവാദിനി വേട്ട."</b></font>

345
00:37:32,097 --> 00:37:35,100
<font color="#ea0000"><b>
പെൺകുട്ടിയുടെ ജീവനെടുത്ത
ദുഷ്ട മന്ത്രവാദിനി...</b></font>

346
00:37:35,183 --> 00:37:37,269
<font color="#ea0000"><b>
നിങ്ങളിൽ ഒളിച്ചിരിപ്പുണ്ട്.</b></font>

347
00:37:39,145 --> 00:37:41,898
<font color="#ea0000"><b>
മന്ത്രവാദിനി സ്ത്രീ മാത്രമാകണമെന്നില്ല.</b></font>

348
00:37:43,441 --> 00:37:44,651
ഞങ്ങളിലോ?

349
00:37:45,402 --> 00:37:49,739
<font color="#ea0000"><b>
മന്ത്രവാദിനിയെ കണ്ടെത്തി ന്യായവിധിയുടെ
തീയിലിട്ടാൽ നിങ്ങൾ ഗെയിം ജയിക്കും.</b></font>

350
00:37:50,490 --> 00:37:52,951
<font color="#ea0000"><b>
സമയപരിധി 2 മണിക്കൂർ.</b></font>

351
00:38:25,900 --> 00:38:27,986
<font color="#ea0000"><b>
സമയ പരിധി.</b></font>

352
00:38:33,000 --> 00:38:45,986
<font color="#18ff00"><b><u>പരിഭാഷ : ഹബീബ് ഏന്തയാർ</u></b></font>

353
00:38:46,010 --> 00:38:58,996
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs</font>

354
00:38:59,020 --> 00:39:12,006
ഇൻഫോ : 177A6A6F25CAE999A598B5C0F03660F08D64A58F

You might also like