You are on page 1of 1

kpsc Mentor Set 7

61. ഒറ്റപ്പദമാക്കുക-- ഋഷിയെ സംബന്ധിച്ചത്


a)  ഋഷം b) ഋഷഭം  c) ആർഷം d) വർഷം
62. വിപരീതപദം എഴുതുക. ഇഹം
a) സുഖം b) അഹം c) പരം d)മഹം
63. പര്യായപദം കണ്ടെത്തുക-  മുഖം
a)  ദർപ്പണം b)  ഓഷ്ഠം c) കപോലം  d)  വക്ത്രം
64.  ശരിയായ പ്രയോഗമേത്
a) അസന്നിഗ്ധം b)  അസന്തിഗ്ധം d) അസന്തിഗ്ധം d) അസന്ദിഗ്ദ്ധം
65.  പൂജകബഹുവചനം ഏത്
a) പണക്കാർ b) സമർത്ഥർ c) തമ്പുരാൻ d) ധർമ്മപുത്രർ
66. ശരിയായ വാക്യം ഏത്
a)  രാഷ്ട്രീയ  തിമിരാന്ധത ബാധിച്ച നേതാക്കൾ നാടിന് ആപത്താണ്
രാഷ്ട്രീയ തിമിരാന്ധരായ നേതാക്കൾ b)നാടിനാപത്താണ്
C)രാഷ്ട്രീയ തിമിരവും അന്ധതയും ബാധിച്ച നേതാക്കൾ നാടിന്
ആപത്താണ്
d)രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കൾ നാടിനാപത്താണ്
67. മലയാളത്തിലെ സ്കോട്ട് എന്നറിയപ്പെട്ട സാഹിത്യകാരൻ
a) ഓ ചന്തുമേനോൻ b) ഈ വി കൃഷ്ണപിള്ള  c) സിവി രാമൻ പിള്ള
d)കേസരി ബാലകൃഷ്ണപിള്ള
68. അഭ്യസ്തവിദ്യൻ എന്ന പദം വിഗ്രഹിക്കുമ്പോൾ
a) വിദ്യയാൽ അഭ്യസ്ഥനായവൻ
b) വിദ്യാസമ്പന്നൻ
c)അഭ്യസിക്കപെട്ട വിദ്യയോട് കൂടിയവൻ
d) രാഷ്ട്രീയ അഭ്യസ്ത + വിദ്യൻ
69.  പിൻ വിനയച്ചത്തിന്ഉദാഹരണം ഏത്
a) വന്നു പറഞ്ഞു
 b)വരാൻ പറഞ്ഞു
c)വന്നാൽ പറയാം 
d)പറഞ്ഞുവരുന്നു
70. Think before you leap എന്ന പ്രയോഗത്തിന് സമാനമായ ചൊല്ലി
a) ഇരിക്കും കൊമ്പ്  മുറിക്കരുത് 
b)  ഇരിക്കുന്നതിന് മുമ്പ് കാൽ നീട്ടരുത്
c) കതിരിൽ വളം വെക്കരുത്
d) ചൊട്ടയിലെ ശീലം ചുടല വരെ

You might also like