You are on page 1of 11

PRE BOARD I EXAMINATION

SESSION: 2023-24
MALAYALAM (മലയാളം) CODE – 012

Grade: X Maximum Marks: 80

Date: 09.12.23 Duration: 3 hrs.

General Instruction:
The question paper is divided into two sections:
Section A: Reading Comprehension (V.S.A.Q)
Vocabulary Building & Prose & Poetry M.C.Q) : 40 Marks
Section B: Grammar, Composition
Literature (Prose, Poetry & Supplementary) : 40 Marks

എ വിഭാഗം / SECTION A

1. തന്നിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചചാദ്യങ്ങൾക്ക്

ഉത്തരം എഴുതുക (ഓചരാന്നിന്നും 1 മാർക്ക് വീതം) (8 X1=8)

ആധുനികയുഗത്തിലെ ശക്തമായ കൊരൂപം സിനിമ തലെയാണ്. വിനനാദരൂപം

എെ നിെയിെും വിമർശന രൂപം എെ നിെയിെും സിനിമ സമൂഹലത്ത

സവാധീനിച്ചു ലകാണ്ടിരിക്കുെു. 1896ൊണ് സിനിമ ഭാരതത്തിൽ ആദയമായി

പ്പദർശിപ്പിച്ചത്. 1913 ൽ പ്പദർശിപ്പിച്ച രാജ ഹരിചപ്രയാണ് ആദയലത്ത

കഥാചിപ്തം. ദാദാസാഹിബ് ഫാൽലക്കയായിരുെു അത് നിർമ്മിച്ചത്.

നദശീയതെത്തിൽ സിനിമയ്ക്ക്കുള്ള ഏറ്റവും വെിയ അവാർഡ് അനേഹത്തിന്ലെ

1
നപരിൊണ്.1955 സതയജിത്ത് നെ പനഥർ പാഞ്ചാെി എെ ചിപ്തവുമായി

വെനതാലെ ഇന്ത്യൻ സിനിമയ്ക്ക്ക് മലറ്റാരു മുഖം കൂെി വെു നചർെു. 1954

നദശീയ തെത്തിൽ സിനിമയ്ക്ക്ക് അവാർഡ് ഏർലപ്പെുത്തിയത് നെല സിനിമ

ഉണ്ടാക്കാൻ കാരണമായി. സിനിമ വെിയ വിദയാഭയാസ ഉപാധി കൂെിയാണ്.

നകട്ടു പഠിക്കുെതിനു പകരം കണ്ടുപഠിക്കുെതിനു കൂെി അവസരം ഒരുക്കുെു.

രക്തചംപ്കമണ വയവസ്ഥലയ കുെിച്ച് വാൾട്ട് ഡിസ്നി നിർമ്മിച്ച ചിപ്തമാണ്

നൊകത്തിലെ പ്പഥമ ന ാധന ചിപ്തം. സമൂഹലത്ത ന ാധവൽക്കരിക്കുെതിന്

നഡാകയുലമന്െെികൾക്കുള്ള പ്പാധാനയം വളലര വെുതാണ്. പാരിസ്ഥിതിക

ചൂഷണത്തിലനതിലര ആനര് പെവർദ്ധൻ നിർമ്മിച്ചിട്ടുള്ള നഡാകയുലമന്െെി

കണ്ടാൽ സമൂഹവും സിനിമയും തമ്മിെുള്ള ന്ധം മനസ്സിൊക്കുവാൻ കഴിയും.

ചചാദ്യങ്ങൾ

(a) ഭാരതത്തിൽ ആദയമായി പ്പദർശിപ്പിച്ച കഥാചിപ്തം ഏതാണ്?

(b) ആധുനിക യുഗത്തിലെ ശക്തമായ കൊരൂപം ഏതാണ്?

(c) പനഥർ പാഞ്ചാെി എെ സിനിമ ആരാണ് നിർമ്മിച്ചത്?

(d) നഡാകയുലമന്െെിക്കുള്ള പ്പാധാനയം വളലര വെുതാണ് ഏതിൽ?

[1. പരിസ്ഥിതിക ചൂഷണത്തിൽ 2. വിദയാഭയാസത്തിൽ 3.

നദശീയതെത്തിൽ 4. സമൂഹലത്ത ന ാധവൽക്കരിക്കുെതിൽ]

(e) നദശീയതെത്തിൽ സിനിമയ്ക്ക്കുള്ള ഏറ്റവും വെിയ അവാർഡ് ആരുലെ

നപരിൊണ്?

(f) വദനം എെ വാക്കിന് സമാനപദമായി ഈ ഖണ്ഡികയിൽ

ഉപനയാഗിച്ചിരിക്കുെ പദം ഏത്?

(g) സിനിമ എന്ത്ിനാണ് അവസരം ഒരുക്കുെത്?

(h) രക്തചംപ്കമണ വയവസ്ഥലയ കുെിച്ച് വാൾട്ട് ഡിസ്നി നിർമ്മിച്ച

ചിപ്തത്തിന്ലെ പ്പനതയകത എന്ത്്?

2
2. തന്നിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചചാദ്യങ്ങൾക്ക്

ഉത്തരം എഴുതുക (ഓചരാന്നിന്നും 1 മാർക്ക് വീതം) (7 X1=7)

പുതിയ കാരയങ്ങൾ സൃഷ്ടിക്കാനുള്ള കഴിവാണ് പ്പതിഭ. എെലാവർക്കും ഒനര

തരം കഴിവും അഭിരുചിയുമിെല. ശാസ്പ്തജ്ഞർ, കൊകാരന്മാർ, ചിന്ത്കർ,

ലപാതുപ്പവർത്തകർ എെിങ്ങലന വിവിധ നമഖെകളിൽലപ്പട്ടവർ നചർെ്

പ്പവർത്തിക്കുനപാഴാണ് സമൂഹം സമൃദ്ധിയിനെക്ക് മുനെെുെത്. സതയാപ്ഗഹം

എെ നൂതനമായ സമര രീതി കലണ്ടത്തിയ ഗാന്ധിജി സർഗനശഷിയുലെ ഏറ്റവും

മികച്ച ഉദാഹരണം തലെയാണ്. ഉെതമായ ആത്മശക്തിയുള്ളവർക്ക് മാപ്തനമ

അഹിംസയുലെ സമരരീതി അവെം ിക്കാൻ ആകൂ എെ് ഗാന്ധിജി

നൊകജനതലയ പഠിപ്പിച്ചു. നഷക്സസ്പിയർ, കാളിദാസൻ വാല്മീകി തുെങ്ങിയ

മഹാകവികൾ നൊകചരിപ്തലത്തത്തലെ സവാധീനിച്ചിട്ടുള്ളവരാണ്. മനുഷയ

ജീവിതത്തിന്ലെ ഉദാത്ത ഭാവങ്ങൾ സൃഷ്ടിച്ചുലകാണ്ട് തെമുെകൾക്ക്

നന്മയിനെക്കുള്ള ചൂണ്ടുപെകയായി മഹാകവികളുലെ കൃതികൾ കാെങ്ങനളാളം

അചഞ്ചെമായി നിെലകാള്ളുെു. പ്പതിഭാശക്തിയാണ് കവിയുലെ ഏറ്റവും

വെിയ സവിനശഷതയായി ചിന്ത്കന്മാർ ചൂണ്ടിക്കാണിക്കുെത്. മറ്റുള്ളവർ

കാണാത്ത കാരയങ്ങൾ കാണുവാനും പുതിയ നൊകവയവസ്ഥലയ കുെിച്ചുള്ള

സങ്കല്പങ്ങളിൽ മുഴുകുവാനും കഴിഞ്ഞിട്ടുള്ളവരാണ് കാെൽമാക്സസിലന നപാലെ

വെിയ ചിന്ത്കന്മാരായി തീർെത്. ചാൾസ് ഡാർവിൻ, നതാമസ് ആൽവ

എഡിസൺ, ഐൻസ്റ്റീൻ, ഐസക്സ നയൂട്ടൻ തുെങ്ങിയ എപ്തനയാ ശാസ്പ്തജ്ഞന്മാർ

പ്പകൃതി രഹസയങ്ങൾ അനനവഷിച്ച് തയാഗനിർഭരമായ ഗനവഷണങ്ങൾ നെത്തിയത്

ലകാണ്ടാണ് നാം ഇെ് അെിവിന്ലെ പ്പകാശനഗാപുരത്തിൽ അഭിമാനനത്താലെ

വസിക്കുെത്. പണത്തിനു നവണ്ടി അധവാനിക്കുെ ലതാഴിൊളികൾ

മാപ്തമാകുവാൻ പരിശീെിപ്പിക്കുെ വിദയാഭയാസം അെല നമുക്ക് നവണ്ടത്.

മനുഷയസംസ്കാരത്തിന് നവണ്ടി സ്നനഹനത്താലെ ധീരതനയാലെ എലന്ത്ങ്കിെും

പ്പവർത്തിക്കുെവർ മാപ്തമാണ് നാലള അനുസ്മരിക്കലപ്പെുെത്. സ്നനഹവും

പ്പതിഭയും ആണ് മഹതവത്തിന്ലെ െക്ഷണങ്ങൾ. അത് മനുഷയന്ലെ

3
സഹജസവഭാവം ആയതുലകാണ്ട് സർഗ്ഗനശഷി വിനിനയാഗിച്ചുലകാണ്ട് ലചെിയ

ജീവിതലത്ത അനശവരമാം തീർക്കുവാൻ നമുക്ക് പ്ശമിക്കാം

ചചാദ്യങ്ങൾ

(a) സമൂഹം സമൃദ്ധിയിനെക്ക് മുനെെുെത് എനപ്പാൾ?

(b) ഗാന്ധിജി നൊക ജനതലയ പഠിപ്പിച്ചത് എന്ത്്?

(c) ഗാന്ധിജിയുലെ സർഗ്ഗനശഷിക്ക് ഉദാഹരണം ഏത്?

(d) കവിയുലെ ഏറ്റവും വെിയ സവിനശഷത എന്ത്്?

(e) പ്പകൃതി രഹസയങ്ങൾ അനനവഷിച്ച ശാസ്പ്തജ്ഞന്മാർ ആലരാലക്ക?

(f) മഹതവത്തിന്ലെ െക്ഷണങ്ങൾ എന്ത്്?

(g) ഖണ്ഡികയിൽ തെിരിക്കുെ അചഞ്ചെം എെ വാക്കിന്ലെ വിപരീതം എന്ത്്?

3. തന്നിരിക്കുന്ന പത്ത് ചചാദ്യങ്ങളിൽ ഏടതങ്കിലും ഏടഴണ്ണത്തിന്

ശരിയുത്തരം ടതരടെെുടത്തഴുതുക (7 X1=7)

(a) അതിഥി എെതിന്ലെ വിപരീതപദം ഏത്?

(സാതിഥി, വിതിഥി, വിതിനഥയൻ, ആതിനഥയൻ)

(b) അർത്ഥരഹിതമായത് – എെതിന്ലെ ഒറ്റപ്പദം

(വിരർത്ഥകം, നിരർത്ഥകം, അരർത്ഥകം, സാർത്ഥകം)

(c) ക്ഷയം എെ പദത്തിന്ലെ നാനാർത്ഥപദം അെലാത്തത് ഏത്?

(ഒരു നരാഗം, പ്പതിഷ്ഠ, നാശം, ലചെവ്)

(d) ശുഭം എെ പദത്തിന്ലെ അർത്ഥം ഏത്?

(കഴിഞ്ഞത്, ശരീരം, നശിക്കുക, കെയാണം)

(e) താനക്കാൽ എെതിന്ലെ പരയായപദം

(കുഞ്ചിക, അനുരാഗം, കാരാഗൃഹം, ുദ്ധി)

(f) മാനൊട് – എെത് പിരിലച്ചഴുതിയാൽ

(മാനൊ + ഓട്, മാെ + ഓട്, മാറ് + ഒട്, മാറ് + ഓട്)


4
(g) ശബ്ദം - അബ്ദം ഇവയുലെ അർത്ഥവയതയാസം വയക്തമാക്കുക.

(ദയ – ഭക്ഷണം, നജാെി – കൂെി, സവരം – വർഷം, ദുുഃഖം - ശരീരം)

(h) നരാധമൻ എെ പദത്തിന്ലെ എതിർെിംഗം എന്ത്ാണ്?

(നരാധമ, നരാധമനി, നരാധമത്തി, നരാധമണി)

(i) മെർക്കളം എെ പദം വിപ്ഗഹിലച്ചഴുതിയാൽ

(മെനരാെുള്ള കളം, മെർ ആകുെ കളം, മെർലകാണ്ടുള്ള കളം, മെരിലെ


കളം)

(j) തെിരിക്കുെവയിൽ ശരിയായ പദം ഏതാലണെ് കലണ്ടത്തി എഴുതുക

(പ്പതയഘാതം, പ്പതയാഘതം, പ്പതയാഘാതം, പ്പതയാഘാധം)

4. തന്നിരിക്കുന്ന പത്ത് ചചാദ്യങ്ങളിൽ ഒമ്പടതണ്ണത്തിന് ശരിയുത്തരങ്ങൾ

ടതരടെെുക്കുക. ഓചരാന്നിനും 2 മാർക്ക് വീതം (9X2=18)

(a) "ഓണക്കാെത്തുണരും ഞാൻ, തിരു –

നവാണപ്പാട്ടുകളാലണൻ പാട്ടുകൾ"

(i) ആരുനെതാണീ വരികൾ?

(െഫീക്ക് അഹമ്മദ്, വവനൊപ്പിള്ളി പ്ശീധരനമനനാൻ, കുമാരനാശാൻ,


സനന്ത്ാഷ്എച്ചിക്കാനം,)

(ii) ഈ വരികൾ ഏത് കൃതിയിൽ നിെും എെുത്തതാണ്?

(മിൊമിെി, പച്ചക്കുതിര, വിെ, വിത്തും വകനക്കാട്ടും)

(b) " െക്ഷ്മിയുമസ്ഥിരയനെലാ"

(i) ആർക്കാണ് അസ്ഥിരം?

(ഭാരയയ്ക്ക്ക്, മനുഷയർക്ക്, വഴിയാപ്തക്കാർക്ക്, സുഹൃത്തുക്കൾക്ക്)

(ii) ഇത് ആരുലെ വാക്കുകളാണ്?

(പ്ശീരാമന്ലെ, െക്ഷ്മണന്ലെ, ശപ്തുഘ്നന്ലെ, ഭരതന്ലെ)

5
(c) “ഏവനമാതിയിെരാർെു കണ്ണുനീർ

തൂവിനാൾ ലമാഴികുഴങ്ങി നിെവൾ”

(i) ലമാഴി കുഴങ്ങിനിെത് ആര്?

(ദിവാകരൻ, സനയാസിനി, നളിനി, കുമാരനാശാൻ)

(ii) ഇലതഴുതിയ കവിയുനെതെലാത്ത കൃതി ഏത്?

(പ്പനരാദനം, പുഷ്പവാെി, വനമാെ, വിചിപ്തമാെ)

(d) “ഈ പുെർലച്ച ആരാ വരാപെഞ്ഞത്?

(i) ആര് ആനരാട് നചാദിച്ചു?

(ചാക്കുണ്ണി മത്തായിനയാട്, ലവള്ളായിയപ്പൻ പാൊവുകാരനനാട്, മത്തായി

ചാക്കുണ്ണിനയാട്, പാൊവുകാരൻ ലവള്ളായിയപ്പനനാട്)

(ii) എവിലെ വച്ചാണീ സംഭാഷണം നെെത്?

(തീവണ്ടിയാപ്പീസിൽ വച്ച്, പാെവരപത്ത് വച്ച്, ജയിെിൽ വച്ച്,

ചവിട്ടെിപ്പാതയിൽ വച്ച്)

(e) "അനങ്ങയ്ക്ക്കും ഭൂമി മുഴുവൻ നനെി എെുവച്ച് അഭിമനയുവിലന മെക്കാം.

എനൊെുകൂെി എെലാം മെെു സവസ്ഥമായിരിക്കാം”

(i) ഈ സംഭാഷണം ആലരാലക്ക തമ്മിൊണ് ?

(ദുനരയാധനനും - സഞ്ജയനും തമ്മിൽ, ദുനരയാധനനും – അശവത്ഥാമാവും

തമ്മിൽ, അർജ്ജുനനും – ലപ്ദൌപതിയും തമ്മിൽ, അർജ്ജുനനും –

ധർമ്മപുപ്തരും തമ്മിൽ)

(ii) ഇത് ഏതു കൃതിയിൽ നിെും എെുത്ത സംഭാഷണമാണ്?

(രാജാങ്കണം, ഭാരതപരയെനം, ഋഷിപ്പസാദം, വൃത്തശില്പം)

6
(f) “ഈനാശൂനും വപെിക്കും പ്പാഞ്ചീസിനും നൊസമ്മയ്ക്ക്കും ഒലക്ക കിട്ടിയ

ലപെ ഇൊട്ടില് ഏലതങ്കിെും പിനള്ളർക്ക് കിട്ടീട്ടുനണ്ടാ?”

(i) ആലരക്കുെിച്ചാണ് ഈ സംഭാഷണത്തിൽ പെയുെത്?

(ചാക്കുണ്ണിയുലെ മക്കലളക്കുെിച്ച്, മത്തായിയുലെ മക്കലളക്കുെിച്ച്,

ലവള്ളായിയപ്പന്ലെ മക്കലളക്കുെിച്ച്, സുകുമാരന്ലെ മക്കലളക്കുെിച്ച്)

(ii) ഈ നചാദയം ആര് ആനരാട് നചാദിച്ചു?

(ചാക്കുണ്ണി മത്തായിനയാട്, മത്തായി ചാക്കുണ്ണിനയാട്, മത്തായി

കുഞ്ഞനനത്താട്, ചാക്കുണ്ണി സുകുമാരനനാട്)

(g) “ആരാണു മുെിൽ, പുെനത്തക്കശാന്ത്നാ-

യീശവരൻ കാലറ്റാെു ലകാള്ളാനിെങ്ങിനയാ”

(i) ആരുലെ വരികളാണിത്?

(ഇ. സനന്ത്ാഷ്കുമാർ, ഒ.വി. വിജയൻ, സനന്ത്ാഷ്എച്ചിക്കാനം, െഫീക്ക്


അഹമ്മദ്)

(ii) എവിലെയാണ് ഈശവരൻ കാറ്റുലകാള്ളാനിെങ്ങിയത്?

(നകാവിെിൽ, വിദയാെയമുറ്റത്ത്, ജിെലാശുപപ്തിക്കരികിൽ, ലപരും മാളിൽ)

(h) "കരവിരനൊലെ, ദീപക്കുറ്റികൾ

നാട്ടിയിരിപ്പൂ ..”

(i) ദീപക്കുറ്റികൾ നാട്ടിയിരിക്കുതാരാണ്?

(തുപകൾ, ലനയ്യാപെുകൾ, നിൊവ്, നെുമുക്കുറ്റികൾ)

(ii) എന്ത്ിനാണ് ദീപക്കുറ്റികൾ നാട്ടിയിരിക്കുെത്?

(ആർപ്പുവിളിക്കാൻ, ലവറ്റിെ മുെുക്കാൻ, കവിതകൾ പാൊൻ, ഓണത്തപ്പലന


വരനവൽക്കാൻ)

7
(i) “തനിക്കുള്ള അനർഘമായ രത്നം ലപായ്ക്നപ്പായാെും എതിരാളിക്ക്

മൂനൊനേദം വരുത്തിനയ നിൽക്കൂ എെ വാശിയായി നവരുെയ്ക്ക്കുെ ആ

പക, പക എെു പെയുെ മനുഷയശാപമുണ്ടനെലാ, അതിന്ലെ

പ്പതിനിധിയെലാലത മലറ്റാെുമെല ഈ ലചകുത്താൻ”

(i) ആലരയാണ് ഇവിലെ ‘ലചകുത്താൻ’ എെ് വിനശഷിപ്പിച്ചിരിക്കുെത്?

(ദുനരയാധനലന, ഭീമലന, അശവത്ഥാമാവിലന, വയാസലന)

(ii) അനർഘമായ രത്നം എെത് എന്ത്്?

(ചൂഡാമണി, പ് ഹ്മശിരസ്സ്, പ് ഹ്മശിനരാസ്പ്തം, സമന്ത്പഞ്ചകം)

(j) “നാലള ഞാൻ കനെല് വരിെലയ മൂപ്പനര. ലകാെച്ച് ദിവസത്തിക്ക് ഞാനിെലയ”

(i) ഈ വാക്കുകളിൽ നിഴെിക്കുെ ഭാവം?

(അത്ഭുതം, സങ്കെം, വാൽസെയം, നദഷയം)

(ii) കുെച്ച് ദിവസനത്തക്ക് കെയിൽ വരുെിെല എെ് പെയുെത് എന്ത്ുലകാണ്ട്?

(നെഡിനയാ പണയം വച്ചതുലകാണ്ട്, തയ്ക്ച്ചത് അളവു ലതറ്റിയത് ലകാണ്ട്,

കുഞ്ഞ് മരിച്ചത് ലകാണ്ട്, ാറ്റെി തീർെത് ലകാണ്ട്)

ബി വിഭാഗം / SECTION B

5 (a)അംഗവാകയം,അംഗിവാകയം എന്നിവ ചവർതിരിടച്ചഴുതുക(2X1=2)

(i) സവർണ്ണ കമ്മെുകളും മാെകളും വളകളുലമാലക്കയായി ലചപു


മത്തായിയുലെ വയാപാരം ലകാഴുത്തു.

(ii) അെക്കിയ തുണികളുലെ ലകട്ട് ചുമെിൽ ഞാത്തി എതിനര വെ നീെി


വഴിമാെി നിെു.

8
5 (b) വാകയത്തിൽ ടതറ്റുടെങ്കിൽ തിരുത്തുക (2X1=2)

(i) ആൊട്ടുകുെിൽ നെഡിനയാലയ ഭയക്കുെ അപൂർവം ചുരുക്കം


ചിെരായിരുെു അവലരെലാം.

(ii) നവദങ്ങൾ പ്പമാദമാലണങ്കിൽ ഞാൻ ശാശവതമായ അക്ഷയനൊകങ്ങൾ


നനെിയിരിക്കുെു.

5 (c) പ്പചയാഗം മാറ്റുക (2X1=2)

(i) ആ ദുഷ്ടന്മാർ ലകാെുംപ്കൂരത കാട്ടി, എന്ലെ അേലന വധിച്ചു.

(ii) പുഴമണെിൽനിെ് ലവള്ളായിയപ്പൻ പുഴലവള്ളത്തിനെക്കിെങ്ങി.

5(d) ഏടതങ്കിലും രടെണ്ണം ആശയം വയക്തമാക്കും വിധം


സ്വന്തവാകയത്തിൽ പ്പചയാഗിക്കുക (2X1=2)

(i) അന്ധാളിപ്പ് (ii) നിരർത്ഥകം (iii) അജ്ഞാതം

6 (a) താടഴടക്കാെുത്തിരിക്കുന്ന ഏടതങ്കിലും ഒരു വിഷയടത്തക്കുറിച്ച്


ഒന്നരപ്പുറത്തിൽ കവിയാടത ഉത്തരടമഴുതുക. (5)

പ്ഗന്ഥശാെ എെ സർവ്വകൊശാെ

Or

ഓണത്തിന്ലെ സാമൂഹിക പ്പസക്തി

(b) യുവാക്കളുലെ കൂട്ടായ്ക്മയായ ‘നാട്ടുകൂട്ട’ത്തിന്ലെ പ്ശമഫെമായി

നഗരത്തിലെ മാെിനയങ്ങൾ നീക്കം ലചയ്ക്തവലര അഭിനരിച്ചുലകാണ്ട്

ജിെലാകളക്സെർ എെ നിെയിൽ അവർക്ക് ഒരു കത്ത് തയ്യാറാക്കുക. (5)

9
(c) അധയാപകദിനനത്താെനു ന്ധിച്ച് രാജയലത്ത മികച്ച അധയാപകനായി

ലതരലഞ്ഞെുക്കലപ്പട്ട നാട്ടിൻപുെലത്ത സാധാരണക്കാരനായ വഹസ്ക്കൂൾ

ലഹഡ്മാസ്റ്റർക്ക് പ്ഗാമത്തിന്ലെ സ്നനഹാദരവും അഭിനരനപ്പവാഹവും — ഒരു

പ്പതവാർത്ത തയ്യാറാക്കുക. (4)

7. തന്നിരിക്കുന്നവയിൽ ഏടതങ്കിലും രെ് ചചാദ്യങ്ങൾക്ക് മാപ്തം


ഉത്തരം എഴുതുക. (ഓചരാന്നിനും 3 മാർക്ക് വീതം) (2X3=6)

(i) "മനുഷയ ചരിപ്തത്തിൽ യുദ്ധം വരുത്തി വയ്ക്ക്കുെ ഭയങ്കരയുദ്ധലത്ത

എെുത്തു കാണിക്കാൻ നവണ്ടിയാണ് ഭാരത ഇതിഹാസം രചിക്കലപ്പട്ടലതെ്

തീർത്തുപെയാൻ സംശയിനക്കണ്ടതിെല". വയക്തമാക്കുക

(ii) ലപാതിനച്ചാറ് െിനച്ചാൊയി മാെുെതിന്ലെ കഥയാണ് ‘കെൽത്തീരത്ത്’.

കഥയിെുെനീളം പ്പമുഖസ്ഥാനം വഹിക്കുെ ലപാതിനച്ചാെിലന

വിെയിരുത്തിലക്കാണ്ട് ഈ അഭിപ്പായലത്ത സമർഥിക്കുക.

(iii) എന്ലെ കണലക്കാലക്ക ലതറ്റിനൊ മത്തായി മൂപ്പനര - ചാക്കുണ്ണി ഇങ്ങലന

പെയാൻ കാരണലമന്ത്്? സരർഭം വയക്തമാക്കുക.

8. തന്നിരിക്കുന്നവയിൽ ഏടതങ്കിലും രെ് ചചാദ്യങ്ങൾക്ക് മാപ്തം


ഉത്തരം എഴുതുക. (ഓചരാന്നിനും 3 മാർക്ക് വീതം) (2X3=6)

(i) "പഴമയിെിഴയും പെലു ലകാഴിലഞ്ഞാരു പാട്ടാലണെു

പഴിക്കാമിെ് പരിഷ്കാരത്തിൻ തിണ്ണയിെുള്ളവർ

പഴനമാെരിയും പപ്പെവും തൊവതു

നവഗമയയ്ക്ക്കാൻ നനാക്കാം. ഇവരെിയുെിലെലെഭിമാനം!"

കവി ഇവിലെ ആവിഷ്കരിക്കുെ വിചാരങ്ങൾ എലന്ത്െലാമാണ്?

10
(ii) കരിപെം, അമ്മവയറ്റത്തു പറ്റിക്കിെെ ചൂട്, കാലച്ചണ്ണ നചരുെ ഗന്ധം,

ഓെലക്കാെികൾ പുകയുെതിൻ മണം. ഈ ഓർമ്മകൾ മകനിെുണർത്തുെ

വികാരവിചാരങ്ങൾ എലന്ത്െലാം?

അമ്മയുലെ സ്നനഹവാത്സെയങ്ങളും കരുതെും ആവിഷ്കരിക്കുെതിന് ഈ

പ്പനയാഗങ്ങൾ എപ്തമാപ്തം പരയാപ്തമാണ്?

(iii) "നപായലതാലക്കയഥവാ നമുക്കനയ

പ്പായവും സപദി മാെി കാരയവും" - ദിവാകരൻ ഇങ്ങിലന

പെയുെതിന്ലെ ലപാരുൾ കലണ്ടത്തുക

9. തന്നിരിക്കുന്നവയിൽ ഏടതങ്കിലും രെ് ചചാദ്യങ്ങൾക്ക് മാപ്തം


ഉത്തരം എഴുതുക. (ഓചരാന്നിനും 3 മാർക്ക് വീതം) (2X3=6)

(i) "ആെുകെിച്ചു നനാക്കാത്ത ഇെയിെല എെ പഴലമാഴിനപാലെ സവാമികൾ

വകലവച്ചുനനാക്കാത്ത ശാസ്പ്തനമഖെകളിെലായിരുെു." സവാമികൾ ഏലതെലാം

ശാസ്പ്തനമഖെകളിൊണ് പ്പധാനമായി വയാപരിച്ചിരുെത്?

(ii) നാരായണഗുരുവിന് നകരളത്തിന്ലെ സാമൂഹയചരിപ്തത്തിൽ

അവഗണിക്കാനാവാത്ത സ്ഥാനം െഭിച്ചതിനു കാരണം എന്ത്്?

(iii) അഹങ്കാരിയും, അഴിമതിക്കാരനുമായ ഉനദയാഗസ്ഥന് സവാമികൾ നല്കിയ

ഉചിതമായ പാഠം എന്ത്്?

--------------------------------

11

You might also like