You are on page 1of 6

അന്നൊരു രാവില്‍ ആകാശ പൊയ്കയില്‍ മാലാഖമാര്‍ പാടി (2)

ഉന്നതത്തില്‍ മാമഹത്വം ഭൂവില്‍ സംപ്രീതിയും (2)

1. വിണ്ണിന്‍ ദേവന്‍ മന്നില്‍വന്നു മഹിമകള്‍ വെടിഞ്ഞു


സകലജനവുമതേറ്റു പാടി പുതിയ മാനവ സംഗീതം
ലാ.... ലാ ... അന്നൊരു ...

2. കാലിത്തൊഴുത്തില്‍ പിറന്ന ശിശുവേ കണ്ടുവണങ്ങിടുന്നു


നീല വാനം പൂചൊരിഞ്ഞു നീതിയിന്‍ സൂര്യനായി
ലാ .... ലാ .. അന്നൊരു ..

Annoru raavil aakashapoikayil malakhamaar paadi -- (2)


Unnathathil maamahathwam bhoovil sampreethiyum – (2)
1. Vinnin devan mannil vannu Mahimakal vedinju – (2)
Sakalajanavumathettu paadi puthiya maanava sangeetham (2)
La la la la (2) …. Annoru raavil

2. Kalithozhuthil piranna shishuve kandu vanangidunnu (2)


Neelavaanam poochorinju Neethiyin Sooryanayi (2)
La la la la (2) …. Annoru raavil
കാലിത്തൊഴുത്തിലെ പൊന്‍പൈതലേ
താരാട്ടു കേള്‍ക്കാതുറങ്ങിയോ നീ
വാനിലെ താരമേ വാടിയുറങ്ങുമീ
പൈതലിന്‍ കിനാവില്‍ പറന്നിറങ്ങിവാ
ഒരു ചുണ്ടില്‍ പൂപുഞ്ചിരി പൂവിടര്‍ത്തിവാ

1. കാലിക്കിടാങ്ങളിന്നുറങ്ങിയില്ല
ഉണ്ണിയേ കണ്ടിമ പൂട്ടിയില്ലാ
സന്ധ്യമരത്തിന്‍റെ ചേലചൂടില്‍
ലോകമുറങ്ങിയ കുളിരുംരാവില്‍
ആരോരും അറിയാതെ ആരാരും കാണാതെ
വിടര്‍ന്നതെന്‍ ആരോമല്‍ പൂങ്കുരുന്നേ

2. ആകാശ വീഥിയില്‍ ഏങ്ങുനിന്നോ


ഒരേകാന്ത താരം മിഴിതുറന്നു
ഉണ്ണിയെകണ്ടു വണങ്ങീടുവാന്‍
ഭൂരാജകള്‍ക്കു വഴികാട്ടിയായി
രാജാധി രാജനാം പൊന്നുണ്ണിയെകണ്ടു
മണ്ണൊളം താണോരുകണ്‍മണിയെ

Kaalithozhuthile ponpaithale
Tharattu kelkathurangiyo Nee .. 2)
Vaanile thaarame vaadiyurangumee
Paithalin kinavil parannirangivaa
Oru chundil poopunchiri poovidarthivaa .. 2)

1. Kaalikkidangalinnurangiyilla
Unniye kandima poottiyilla .. 2)
Sandhya marathinte chelachoodil
Lokamurangiya kulirum raavil
Arorum ariyathe ararum kanathe
Vidarnathen aaromal poomkurunne .. 2)

2. Aakashaveedhiyil enguninno
Orekantha tharakam mizhithurannu .. 2)
Unniyekandu vanangeeduvaan
Bhoojarajakkalkku vazhikaattiyayi
Rajadhirajanaam ponnunniye kandu
Mannolam thanoru kanmaniye .. 2)
ഇന്നെന്‍റെ മാറില്‍ മയങ്ങും

കണ്ണിന്‍റെ കണ്‍ മണി മുത്തേ

പൊന്നിന്‍റെ പൂo കുരുന്നല്ലേ

വിണ്ണിന്‍റെ സമ്മാനമല്ലേ

നിന്‍റെ പൂഞ്ചിരിയില്‍ തെളിയും പൊന്‍തിരികള്‍

സ്നേഹ പൂമഴയായി പൊഴിയുന്നുവോ .. (2)

കൈ വളരേണം കാല്‍ വളരേണം

എന്നേ നീ നന്നായി വരേണം

കാല്‍വറിയോളം നീ കയറേണ്ടെ

പാദങ്ങള്‍ ഇടരാതെ കുഞ്ഞേ …. ഇന്നെന്‍റെ ….

1. അന്നേ മാലാഖയെന്നോടു ചൊല്ലി


ദൈവപ്രസാദം എന്നില്‍ നല്‍കി ... (2)
അത്യുന്നതന്‍ ദൈവപുത്രന്‍ പിറക്കാന്‍
കര്‍ത്താവിന്‍ ദാസി ഞാനെന്നെ നല്‍കി (2) … ഇന്നെന്‍റെ

2. നീയെന്‍റെ മടിയില്‍ മയങ്ങുക കുഞ്ഞേ


മര്‍ത്യര്‍ക്ക് പ്രത്യാശയായുണരാന്‍… (2)
കാലങ്ങളായി ലോകം കാതോര്‍ത്തിരുന്ന
കാരുണ്യ രൂപന്‍ വിമോചകന്‍ നീ … (2) … ഇന്നെന്‍റെ

Innente maaril mayangum


Kanninte kanmani muthe
Ponninte poonkurunnale
Vinninte sammanamalle

Ninte poonchiriyil theliyum ponthirikal


Sneha poomazhayayi pozhiyunnuvo .. (2)
Kai valarenam kaal valarenam
Enne nee nannayi varenam
Kaalvariyolham nee kayarende
Paadangal idarathe kunje …. Innente ….

1. Anne maalaghayennodu choli


Daivaprasadam ennil nalki ... (2)
Athyunnathan daiva puthran pirakkan
Karthavin daasi njan enne nalki … (2) … Innente

2. Neeyente madiyil mayanguka kunje


Marthyarkku prathyashayayunaraan … (2)
Kaalangalayi Lokam kaathorthirunna
Kaarunyaroopan Vimochakan Nee … (2) … Innente

ആകാശപ്പൂക്കള്‍ക്ക് ആരോമല്‍പൈതലിന്‍
ആഗമം ആഘോഷമായി ... 2)
ആരതി പാടി ആയിരം നാവാല്‍
ആദരാലാരതി അര്‍പ്പണം .... 2) ... ആകാശ

1. ആരാധനയാല്‍ ആകാശവീഥി
ആമോദരാല്‍ ആലാപനം ... 2)
കരുണനിറയും കനിവിന്‍നാഥന്‍
കന്യകമേരിതന്‍ സൂനുവായി .. 2)

സ സ രേ സ ഗ ഗ മ ഗ .. 2)
പ മ ഗ രേ സ നി നി സ ... ആകാശ

2. ദേവരാജനവന്‍ വേദാധിനാഥന്‍
ആരാധ്യനാം പാടീടുവോര്‍ .. 2)
മന്നവ മന്നവനായീടും നാഥനെ
മന്നിതിലേവരും പാടീടുന്നു .. 2)

സ സ രേ സ ഗ ഗ മ ഗ ... 2)
പ മ ഗ രേ സ നി നി സ .. ആകാശ

Aakashappookkalkku Aaromal paithalin aagamam aaghoshamayi.. 2)

Aarathi paadi Aayiram naaval Aadaral aarathi arppanam .. 2)

1. Aaradhanayaal Aakashaveedhi Aamodaraal Aalapanam … 2)

Karuna nirayum kanivin naadhan Kanyaka Meriyin Soonuvayi … 2)

Sa Sa Re Sa Ga Ga Ma Ga Pa Ma Ga Re Sa Ni Ni Sa …. Aakasha…

2. Devarajanavan Vedadhinaadhan Aaradhyanam Paadiduvor … 2)

Mannava Mannavanayeedum nadhane Mannithilevarum Paadidunnu …2) Aaakasha…

Sa Sa Re Sa Ga Ga Ma Ga Pa Ma Ga Re Sa Ni Ni Sa …. Aakasha…

3. Kaalam kaalpadakki Kaali thozhuthil vannu

Kaatum kadalum kaathorthu orkkaan

pinneyumethi

Orkkaan pinneyumethi (2)

Pulkootil pookkaalam

Sakala janathinumundakum sandoshathin


sudinamitha

Neele nirannu ninnavar paadi

Thaazhe mannilum ettu paadi... Kaalam

Velhippaadinnude uravidame

Thelhivaakkinnude nirakudame

Mannava nandana vandaname

chandana sheethala mandirame.... Kaalam

You might also like