You are on page 1of 6

എം ടി വാസുദേവൻ നായർ

മലയാളത്തിലല മാത്രമലല, ഇന്ത്യന്‍ സാഹിരയത്തിലല രലെ


കുലപരികളിലലാരാളാൾ, അരാണ് എം.ടി വാസുദേവന്‍
നായര്‍(mt vasudevan nair). പരിറ്റാണ്ടുകൾ നീണ്ട അദേഹത്തിന്ലെ
സാഹിരയ ജീവിരലത്ത മാറ്റി നിര്‍ത്തിലകാണ്ട് ദകരളത്തിന്ലെ
സാംസ്‌കാരിക ചരിത്രലത്തപ്പറ്റി സംസാരികാന്‍ നമുക്
ഒരികലും സാധികിലല. സാഹിരയകാരന്‍ എെ നിലയ്ക്ക്
മാത്രമലല, പത്രാധിപലരെ നിലയ്ക്കും ചലച്ചിത്രകാരന്‍ എെ
നിലയിലും അനുപമായ സംഭാവനകൾ ആണ്
അദേഹത്തിന്ദെരായുള്ളത്.

രന്ലെ കൃരികളിലൂലട സമൂഹത്തിന്ലെ യാഥാസ്ഥിരിക


മൂലയങ്ങദളയും സംഹിരകദളയും നിശിരമായ വിമര്‍ശനങ്ങൾക്
വിദധയമാകിയ എം.ടി, എകാലത്തും പുദരാഗമന
നിലപാടുകൾ ഉയര്‍ത്തിപ്പിടിച്ച വയക്തിയാണ്. സ്‌ദനഹികാനും
സ്‌ദനഹികലപ്പടാനും ലകാരിച്ച ഒരു പിടി മനുഷ്യലര നമ്മുലട
മനസിദലക് രുെെു വിട്ട എഴുത്തുകാരനാണ് എം ടി. വരികൾ
ശാന്ത്ലമെ് ദരാെുദപാൾ രലെ വരികൾകുള്ളിൽ വിപ്ലവങ്ങൾ
കൂട്ടിദച്ചര്‍ത്ത എഴുത്ത്.

ജനനം
പാലകാട്‌ ജിലലയിൽലപ്പട്ട കൂടലലൂര്‍ എെ ത്ഗാമത്തിൽ 1933 ലാണ്
മാടത്ത് ലരകപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാരാവ്‌:
അമ്മാളു അമ്മ. പിരാവ്‌: പുെയൂര്‍കുളം ടി. നാരായണന്‍
നായര്‍. അച്‌ഛന്‍ സിദലാണിലായിരുെു. വലലദപ്പാഴുമാണ്
നാട്ടിൽ വെിരുെത്. അരിനാൽ കുട്ടികാലത്ത്
അച്‌ഛനുമായുള്ള ബന്ധം വാസുവിന് കുെവായിരുെു.നാല്
സദഹാേരന്മാർകിടയിൽ ഏറ്റവ ും ഇളയവനാണ് വാസ .

വിേയാഭ്യാസം
ോരിത്േയത്തിന്ലെ കയ്ക്പ് അെിഞ്ഞുലകാണ്ടാണ് ബാലയകാലം
പിെിട്ടത്. കൂടലലൂരിൽ ദകാപ്പന്‍ മാസ്‌റ്റെുലട
കുടിപ്പള്ളികൂടത്തിലാണ് വിേയാഭയാസം ആരംഭിച്ചത്. പിലെ,
മലമകാവ്‌ എലിലമന്െെി സ്‌കൂളിലും കുമരലനലലൂര്‍
ഹഹസ്‌കൂളിലും വിേയാഭയാസം പൂര്‍ത്തിയാകി. 1948 ൽ ഒൊം
ക്ലാദസാലട എസ്‌.എസ്‌.എൽ.സി. പാസായി.

ഹഹസ്‌കൂൾ വിേയാര്‍ഥിയായിരുെ കാലത്തുരലെ


എഴുരിത്തുടങ്ങി. കവിരയിലാണ് രുടകം. മിക
സാഹിരയരൂപങ്ങളും അെ് പരീക്ഷികുകയുണ്ടായി. പത്താംരരം
വിേയാര്‍ഥിയായിരിലക, സി.ജി.നായരുലട പത്രാധിപരയത്തിൽ
ഗുരുവായൂരിൽ നിെ് പുെലപ്പട്ടിരുെ ദകരളദക്ഷമം ഹേൈവാരിക
ത്പസിദ്ധീകരിച്ച ത്പാചീനഭാരരത്തിലല ഹവര വയവസായം എെ
ദലഖനമാണ് പുെംദലാകം കാണുെ ആേയരചന (1948). ഇദര
വര്‍ഷ്ംരലെ, മേിരാശിയിൽ നിെ് പരദമശൈരയ്യരുലട
പത്രാധിപരയത്തിൽ ത്പസിദ്ധീകരിച്ചിരുെ ചിത്രദകരളത്തിൽ വെ
വിഷ്ുവാദ ാഷ്മാണ് അച്ചടിച്ചുവരുെ ആേയലത്ത കഥ.

നാട്ടിലല ത്ഗന്ഥാലയങ്ങളിലും സുഹൃത്തുകളുലട വീടുകളിലും


പുസ്‌രകങ്ങൾ ദരടിയലയുകയായിരുെു ആ വിേയാര്‍ഥി.
പഠികാന്‍ മിടുകനായിരുലെങ്കിലും വീട്ടിലല ോരിത്േയം കാരണം
പത്താംരരം കഴിഞ്ഞ് ഒരു ലകാലലം ലവെുലര ഇരിദകണ്ടി വെു.
ഇകാലത്ത് വായനയും എഴുത്തും മാത്രമായിരുെു കൂട്ട്.
കഥകൾ ധാരാളമായി എഴുരി. ചിലലരാലക അച്ചടിച്ചുവെു.

1949 ൽ പാലകാട്‌ വിക്‌ദടാെിയ ദകാളജിൽ ദചര്‍െു. 1953ൽ


രസരത്ന്ത്ം മുഖയവിഷ്യമാലയടുത്ത് ബി.എസ്‌.സി. പാസായി.
ബിരുേവിേയാര്‍ഥിയായിരിലക ആേയലത്ത പുസ്‌രകം
പുെത്തുവെു. രക്‌രം പുരണ്ട മണ്‍ത്ത്തരികൾ എെ ആ
കഥാസമാഹാരം (1952) എം.ജി. ഉണ്ണി എെ സുഹൃത്തിന്ലെ
ഉത്സാഹത്തിൽ, ഒരു പറ്റം കൂട്ടുകാരാണ് ത്പസാേനം ലചയ്ക്രത്.

ജീവിതം
നയൂദയാര്‍ക് ലഹൊൾ്‌ ത്ടിബയൂണ്‍ത് 1954 ൽ സം ടിപ്പിച്ച ദലാക
ലചെുകഥാ മത്സരത്തിന്ലെ ഭാഗമായി മാരൃഭൂമി നടത്തിയ
കഥാമത്സരത്തിൽ വളര്‍ത്തുമൃഗങ്ങൾ എെ ലചെുകഥ ഒൊം സ്‌ഥാനം
ദനടുെദരാലടയാണ് എം.ടി. വാസുദേവന്‍ നായര്‍
മലയാളസാഹിരയത്തിൽ ത്ശദദ്ധയനാകുെത്.

1954ൽ പട്ടാപി ദബാര്‍്‌ ഹഹസ്‌കൂളിൽ അധയാപകനായി. പിലെ


ചാവകാട്‌ ദബാര്‍്‌ ഹഹസ്‌കൂളിലും. രണ്ടിടത്തും കണകാണ്
പഠിപ്പിച്ചിരുെത്. 1955-56 കാലത്ത് പാലകാട്‌ എം.ബി.
ടയൂദട്ടാെിയലിൽ അധയാപകനായും ദജാലി ദനാകി.

ഇരിനിടയിൽ രളിപ്പെപിൽ ത്ഗാമദസവകന്ലെ ഉദേയാഗം കിട്ടിലയങ്കിലും


േിവസങ്ങൾകകം രാജിലവച്ച് എം.ബി.യിൽ രിരിലച്ചത്തി. 1957 ൽ
മാരൃഭൂമി ആഴ്‌ചപ്പരിപ്പിന്ലെ സബ്‌ എഡിറ്റൊയി. ആേയകാലത്ത്
ഒഴിവുസമയം ഉപദയാഗിച്ച് ദകാഴിദകാട്‌ എം.ബി ടയൂദട്ടാെിയലിൽ
ക്ലാസ്‌ എടുത്തിരുെു. 1968 ൽ മാരൃഭൂമി ആഴ്‌ചപ്പരിപ്പിന്ലെ
പത്രാധിപരായി ഉയര്‍െു. 1981ൽ ആ സ്‌ഥാനം രാജിലവച്ചു. 7
വര്‍ഷ്ദത്താളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989ൽ
പീരിദയാഡികൽസ്‌ എഡിറ്റൊയി മാരൃഭൂമിയിൽ രിരിലച്ചത്തി.
മാരൃഭൂമിയിൽനിെു പിരിഞ്ഞദശഷ്ം ഭാഷ്ാപിരാവിന്ലെ ദപരിലുള്ള
രുഞ്ചന്‍പെപുമായി ബന്ധലപ്പട്ട ത്പവര്‍ത്തനങ്ങളിലും എഴുത്തിലും
മുഴുകികഴിയുെു.

എം.ടി. എഴുരിയ ആേയലത്ത ദനാവൽ പാരിരാവും പകൽലവളിച്ചവും


പാലകാട്ടുനിെ് ത്പസിദ്ധീകരിച്ചിരുെ മലയാളിയിൽ 1954,55 കാലത്ത്
ഖണ്ഡശഃത്പസിദ്ധീകരിച്ചു. പിൽകാലത്താണ് ഇത് പുസ്‌രകമായി
വെത്. പുസ്‌രകരൂപത്തിൽ പുെത്തുവെ ആേയലത്ത ദനാവൽ
നാലുലകട്ട് (1958) നിരൂപകരുലടയും വായനകാരുലടയും
സജീവത്ശദ്ധയ്ക്കു പാത്രമായി.

ആ ദനാവലിനു ദകരള സാഹിരയ അകാേമിയുലട പുരസ്‌കാരം (1959)


ലഭിച്ചു. അെ് എം.ടിക് 26 വയദസയുള്ളൂ. ഇകാലത്തും രുടര്‍െും
പുെത്തിെങ്ങിയ നിന്ലെ ഓര്‍മയ്ക്ക്, ഓളവും രീരവും, ഇരുട്ടിന്ലെ
ആത്മാവ്‌, കുദട്ടേടത്തി, ബന്ധനം രുടങ്ങിയ കഥാസമാഹാരങ്ങളും
അസുരവിത്ത്, മഞ്ഞ്, കാലം രുടങ്ങിയ ദനാവലുകളും മലയാള
കഥയിൽ പുരിയ ഉണര്‍വിനും വഴിരിരിച്ചിലുകൾകും കാരണമായി.

സിനിമയിദേക്കുള്ള അരങ്ങേറ്റം
സൈന്ത്ം കഥയായ മുെലപ്പണ്ണിന് രിരകഥ എഴുരിലകാണ്ടാണ് 1963-64
കാലത്ത് എം.ടി. സിനിമയിൽ എത്തുെത്. 1973ൽ നിര്‍മാലയം എെ
സിനിമ സംവിധാനം ലചയ്ക്രു. അലകാലലം ഇന്ത്യയിലല ഏറ്റവും നലല
ചിത്രത്തിനുള്ള രാഷ്‌ത്ടപരിയുലട ദഗാൾ്‌ലമഡൽ ഈ ആേയ ചിത്രം
ദനടി. രുടര്‍െും ചില ചിത്രങ്ങൾ സംവിധാനം ലചയ്ക്രിട്ടുണ്ട്; രകഴി
ശിവശങ്കരപ്പിള്ളലയപ്പറ്റി രകഴി എെ ദപരിൽ ഒരു
ദഡാകയുലമന്െെിയും. ഇരിനകം അപരിൽപ്പരം സിനിമകൾക്
രിരകഥലയഴുരി.

അവാർഡുകൾ
ഒദട്ടലെ അന്ത്ാരാഷ്‌ത്ട ബഹുമരികൾ ദനടിയ എം.ടിയുലട നിര്‍മാലയം
ജകാര്‍ത്ത ഏഷ്യന്‍ ഫിലിം ലഫസ്‌റ്റിവലിൽ ഏറ്റവും നലല ഏഷ്യന്‍
ഫിലിം എെ നിലയിൽ ഗരുഡ അവാര്‍്‌ ദനടി (1974). ജപ്പാനിലല
ഓകയാമാ ഇന്െര്‍നാഷ്ണൽ ഫിലിം ലഫസ്‌റ്റിവലിൽ ഇന്ത്യലയ
ത്പരിനിധീകരിച്ച എം.ടി.യുലട കടവിന് ത്ഗാന്‍ത്പി അവാര്‍്‌ ലഭിച്ചു.
(1992). ഇദര ചിത്രം സിങ്കപ്പൂര്‍ ഇന്െര്‍നാഷ്ണൽ ഫിലിം
ലഫസ്‌റ്റിവലിൽ സ്‌ലപഷ്ൽ ജൂെി അവാര്‍്‌ എെ നിലയിൽ സിൽവര്‍
സ്‌ത്കീന്‍ അവാര്‍ഡിനും 1991ൽ ദേശീയ അവാര്‍ഡിനും അര്‍ഹമായി.

രിരകഥാരചനയ്ക്ക് നാലു രവണ ദേശീയ ബഹുമരി ലഭികുക എെ


അപൂര്‍വരയും എം.ടിയുലടരായുണ്ട്. കാലത്തിന് ദകത്ര സാഹിരയ
അകാേമി അവാര്‍ഡും (1970) രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും
(1984) മദഹാെര പുരസ്‌കാരമായ ജ്‌ഞാനപീഠ പുരസ്‌കാരവും
(1995) ലഭിച്ചു. 2005ൽ പദ്‌മഭൂഷ്ണ്‍ത് നൽകി രാജയം അദേഹലത്ത
ആേരിച്ചു.

വിവർത്തനങ്ങൾ
െഷ്യ, ഫിന്‍ലാന്‍്‌, ജര്‍മനി, അദമരിക, ജപ്പാന്‍ ദഹാദങ്കാങ്‌,
കസാകിസ്‌ഥാന്‍, േുബായ്ക്, അബൂേബി, ഷ്ാര്‍ജ, മസ്‌കറ്റ്, സിദലാണ്‍ത്,
ഹചന രുടങ്ങിയ നാടുകൾ സരര്‍ശിച്ച എം.ടി. യാത്രകലളപ്പറ്റി
എഴുരുകയും ലചയ്ക്രിട്ടുണ്ട്. വിവര്‍ത്തനങ്ങളിലൂലട ദകരളത്തിനു
പുെത്തും അെിയലപ്പടുെ സാഹിരയകാരനാണ് എം.ടി. വാസുദേവന്‍
നായര്‍. നാലുലകട്ടിന് ഇംഗ്ലീഷ്ിലും നിരവധി ഇന്ത്യന്‍ ഭാഷ്കളിലും
പരിഭാഷ്കളുണ്ട്. ഇന്ത്യന്‍ ഭാഷ്കളിലല ത്പസാേനം: നാഷ്നൽ ബുക്
ത്ടസ്‌റ്റ്. കാലം രമിഴ്‌, കെഡ, ലരലുങ്ക് എെീ ഭാഷ്കളിൽ
ത്പസിദ്ധീകരിച്ചത് ദകത്ര സാഹിരയ അകാേമിയാണ്.

മഞ്ഞ് ഇംഗ്ലീഷ്ിലും ഹിരിയിലും ബംഗാളിയിലും ലമാഴിമാറ്റം


ലചയ്യലപ്പട്ടിട്ടുണ്ട്. അസുരവിത്തിന്ലെ ഇംഗ്ലീഷ്‌ പരിഭാഷ് ദകരള
സാഹിരയ അകാേമി പുെത്തിെകി. ത്പധാനലപ്പട്ട ലചെുകഥകളിൽ
മികരും ഇംഗ്ലീഷ്ിദലക് ഭാഷ്ാന്ത്രം ലചയ്യലപ്പട്ടിട്ടുണ്ട്. ഈ ഇംഗ്ലീഷ്‌
പരിഭാഷ്ാകഥകൾ സമാഹരിച്ച് രണ്ട് പുസ്‌രകങ്ങളും
ത്പസിദ്ധീകൃരമായി. 38ൽപ്പരം പുസ്‌രകങ്ങളിലായി അദേഹത്തിന്ലെ
സാഹിരയം പരെുകിടകുെു. ഇരിനു പുെലമയാണ് ഒറ്റയായും
സമാഹാരങ്ങളായും പുെത്തിെങ്ങിയ രിരകഥകൾ.

പ്രധാന കൃതികൾ
രക്‌രം പുരണ്ട മണ്‍ത്ത്തരികൾ, നിന്ലെ ഓര്‍മയ്ക്ക്, ഓളവും രീരവും
ഇരുട്ടിന്ലെ ആത്മാവ്‌, കുദട്ടേടത്തി, നഷ്‌ടലപ്പട്ട േിനങ്ങൾ, ബന്ധനം,
പരനം, കളിവീട്‌, ലരരലഞ്ഞടുത്ത കഥകൾ, ഡാര്‍എസലാം
അജ്‌ഞാരന്ലെ ഉയരാത്ത സ്‌മാരകം, അഭയം ദരടി വീണ്ടും, സൈര്‍ഗം
രുെകുെ സമയം, വാനത്പസ്‌ഥം, ഷ്ര്‍ലക്‌, എന്ലെ ത്പിയലപ്പട്ട കഥകൾ
(കഥകൾ). മലയാളിയുലട

മലയാളിയുലട കാൽപനികരലയ നിര്‍വചിച്ച എഴുത്തുകാരന്‍


എകാലവും മറ്റാര്‍കും എത്തിപ്പിടികാനാകാത്ത ഉയരങ്ങളിലാണ്
ഇന്ന്.

You might also like