You are on page 1of 165

‘ആൽ’ പ്രത്യയമായ വിഭക്തി ?

(a) പ്രയോജിക

(b) പ്രതിഗ്രാഹിക

(c) സംയോജിക

(d) ആധാരിക
എ – പ്രത്യയമായ വിഭക്തി ?

(a) നിർദ്ദേശിക

(b) പ്രതിഗ്രാഹിക

(c) സംയോജിക

(d) ആധാരിക
ഉച്ചരിക്കുന്നതിന്‍റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി
വേർതിരിച്ചിട്ടുണ്ട് ?

(a) 4

(b) 5

(c) 6

(d) 3
പൂർവപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ് ?

(a) അവ്യയീഭാവൻ

(b) തൽപ്പുരുഷൻ

(c) ദ്വന്ദ്വൻ

(d) ബഹുവ്രീഹി
പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത് ?

(a) തമ്പ്രാക്കൾ

(b) വാദ്ധ്യാർ

(c) പണിക്കർ

(d) അദ്ധ്യാപകർ
പ്രത്യയം ഇല്ലാത്ത വിഭക്തി ?

(a) നിർദ്ദേശിക

(b) പ്രതിഗ്രാഹിക

(c) സംയോജിക

(d) ആധാരിക
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ എണ്ണം ?

(a) 36

(b) 39

(c) 35

(d) 40
കർമ്മത്തെക്കുറിക്കുന്ന വിഭക്തിയേത് ?

(a) പ്രതിഗ്രാഹിക

(b) ആധാരിക

(c) ഉദ്ദേശിക

(d) നിർദ്ദേശിക
ഭാഷാ വൃത്തപരിഗണനയിൽ പ്രധാനം ?

(a) മാത്രാനിയമം

(b) ഈരടികളുടെ എണ്ണം

(c) ഗണനിയമം

(d) താളം
തുറന്നുച്ചരിക്കപ്പെടാത്ത ശബ്ദം ---------- എന്നറിയപ്പെടുന്നു ?

(a) വ്യഞ്ജനം

(b) സ്വരം

(c) ചില്ല്

(d) വിഭക്തി
അനുപ്രാസം എന്നത് ?

(a) ശബ്ദാലങ്കാരം

(b) വാസ്തവോക്തിയലങ്കാരം

(c) ശ്ളേഷാലങ്കാരം

(d) അതിശയോക്തിയലങ്കാരം
ഉപ്പുതൊട്ടു കർപ്പൂരം വരെ – എന്ന വാക്യത്തിൽ വരെ എന്ന പദം ഏത് ദ്യോതകത്തെ കുറിക്കുന്നു ?

(a) ഗതി

(b) വ്യാക്ഷേപകം

(c) അവ്യയം

(d) നിപാതം
സംസ്കൃതവൃത്ത പരിഗണനയിൽ പ്രധാനം ?

(a) മാത്രാനിയമം

(b) ഈരടികളുടെ എണ്ണം

(c) ഗണനിയമം

(d) താളം
മലയാള ഭാഷയ്ക്കില്ലാത്തത് ?

(a) ഏകവചനം

(b) ബഹുവചനം

(c) ദ്വിവചനം

(d) പൂജക ബഹുവചനം


ഒരു വാക്കിന് വ്യത്യസ്തങ്ങളായ അർഥങ്ങൾ കൽപ്പിക്കുന്ന അലങ്കാരം ?

(a) രൂപകം

(b) ശ്ളേഷം

(c) ദീപകം

(d) ഉല്ലേഖം
ഭാഷാവൃത്തമല്ലാത്തത് ?

(a) നതോന്നത

(b) മണികാഞ്ചി

(c) കുസുമമഞ്ജരി

(d) തരംഗിണി
ഒരേ പദം ആവർത്തിക്കുന്നതുവഴി അർഥവ്യത്യാസമുണ്ടാകുന്ന അലങ്കാരം ?

(a) യമകം

(b) അനുപ്രാസം

(c) ശ്ളേഷം

(d) ദ്വിതീയാക്ഷര പ്രാസം


സൂക്ഷ്മ സ്വഭാവം വർണിച്ചാൽ ?

(a) കാവ്യലിംഗമാം

(b) അർഥാന്തരന്യാസമാകും

(c) സ്വഭാവോക്തിയതായത്

(d) സമാസോക്തിയലംകൃതി
മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പത്രപ്രവർത്തകർ വിസ്മയിച്ചു – എന്ന വാക്യത്തിൽ
പേരച്ചമേത് ?

(a) വിസമയിച്ചു

(b) വാക്കുൾ

(c) പത്രപ്രവർത്തകർ

(d) പറഞ്ഞ
താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങും വലിയോരലാറം – ഈ വരികളിലെ
വൃത്തം ?

(a) മാലിനി

(b) ഇന്ദ്രവജ്ര

(c) ഉപേന്ദ്രവജ്ര

(d) ഇന്ദുവദന
ഛന്ദസ്സ് എന്നാൽ ?

(a) ഒരു പദ്യത്തിലെ യതികളുടെ എണ്ണം

(b) ഒരു പദ്യത്തിലെ വരികളുടെ എണ്ണം

(c) ഒരു പദ്യത്തിലെ അക്ഷരങ്ങളുടെ എണ്ണം

(d) ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം


ഒരു വാചകത്തിൽ അവശ്യം വേണ്ടുന്ന ഘടകങ്ങളേവ ?

(a) നാമം, ക്രിയ, ഭേദകം

(b) ക്രിയ, നിപാതം, അവ്യയം

(c) നാമം, ഭേദകം, പറ്റുവിന

(d) ക്രിയ, പേരെച്ചം, അവ്യയം


പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല ?

(a) വ്യാകരണം

(b) നിരുക്തം

(c) ഭാഷാശാസ്ത്രം

(d) ശിക്ഷ
ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത് ?

(a) ന്‍റെ

(b) ക്ക്

(c) ഉടെ

(d) ഇൽ
വാൽമീകി രാമായണ കാവ്യരചനയ്ക്ക് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം ?

(a) മഞ്ജരി

(b) അനുഷ്ടുപ്പ്

(c) സ്രഗ്ദ്ധര

(d) പഞ്ചചാമരം
കർപ്പുര മഴ – സമാസമേത് ?

(a) തത്പുരുഷൻ

(b) ദ്വന്ദ്വൻ

(c) അവ്യയീഭാവൻ

(d) ബഹുവ്രീഹി
സന്ധ്യക്ഷരമെന്നാൽ ?

(a) രണ്ടു വ്യത്യസ്ത വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത്

(b) ഒരേ വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത്

(c) ഒരേ സ്വരങ്ങൾ കൂടിച്ചേരുന്നത്

(d) രണ്ടു വ്യത്യസ്ത സ്വരങ്ങൾ കൂടിച്ചേരുന്നത്


മുങ്ങിപ്പൊങ്ങുന്നു നിന്നമ്മ കുളത്തിൽ കുടമെന്നപോൽ - ഈ വരികളുടെ ചമൽക്കാരത്തിനു പറയുന്ന
പേര് ?

(a) രൂപകം

(b) ഉപമ

(c) ഉൽപ്രേക്ഷ

(d) ശ്ളേഷം
ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല – ഈ വാക്യത്തിൽ എങ്കിലും എന്ന പദം
എന്തിനെക്കുറിക്കുന്നു ?

(a) ദ്യോതകം

(b) ഗതി

(c) വ്യാക്ഷേപകം

(d) പേരച്ചം
രൂപകസമാസത്തിനുദാഹരണം ?

(a) അടിമലർ

(b) നാന്മുഖൻ

(c) പൂനിലാവ്

(d) മന്നവ നിയോഗം


ശരിയായ സമാസമേത് ? അഞ്ചാറ്

(a) ദ്വിഗു

(b) കർമധാരയൻ

(c) തത്പുരുഷൻ

(d) ദ്വന്ദ്വൻ
നാമത്തിന് ഉദാഹരണമേത് ?

(a) ഇരുന്നു

(b) കറുത്ത

(c) ചാടുക

(d) പുഷ്പം
താഴെപ്പറയുന്നവയിൽ കേവലക്രിയ ഏത് ?

(a) ആടുന്നു

(b) തീറ്റുന്നു

(c) കാട്ടുന്നു

(d) കയറ്റുന്നു
മറ്റുപദങ്ങളുടെ അർഥത്തെ വിശേഷിപ്പിക്കുന്ന പദമാണ് ?

(a) ഭേദകം

(b) തദ്ധിതം

(c) ക്രിയ

(d) നാമം
സമാനാക്ഷരം അല്ലാത്തത് ഏത് ?

(a ) അ

(b) ഇ

(c ) ഉ

(d) എ
‘ക’ വർഗ്ഗത്തിന്‍റെ മറ്റൊരു പേര് ?

(a) താലവ്യം

(b) കണ്ഠ്യം

(c) ഓഷ്ട്യം

(d) ദന്ത്യം
മറ്റുപദങ്ങളുമായുള്ള ബന്ധത്തെ കുറിക്കുന്നതിന് നാമങ്ങളിൽ ചേർക്കുന്ന പ്രത്യയമേത് ?

(a) ഗതി

(b) വിഭക്തി

(c) നിപാതം

(d) ഘടകം
പഞ്ചവേദം എന്ന വാക്കിന്‍റെ സമാസം ?

(a) ദിഗു

(b) അവ്യയീഭാവൻ

(c) തത്പുരുഷൻ

(d) ബഹുവ്രീഹി
നിർദ്ദേശക പ്രകാരത്തിന്‍റെ പ്രത്യയം?

(a) അണം

(b) അട്ടെ

(c) അം

(d) പ്രത്യയമില്ല
പദങ്ങളുടെ പ്രധാന അർഥം കാണിക്കുന്ന രൂപിമങ്ങൾക്ക് പറയുന്ന പേര് ?

(a) പ്രത്യയം

(b) ഗതി

(c) അവ്യയം

(d) പ്രകൃതി
അകർമക ക്രിയ ഏത് ?

(a) ഉറങ്ങി

(b) ഓടിച്ചു

(c) തിന്നു

(d) അടിച്ചു
ഏത് വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത് ?

(a) കേക

(b) കാകളി

(c) മഞ്ജരി

(d) അനുഷ്ടുപ്പ്
നാമങ്ങളിൽ നിന്നും ഭേദകങ്ങളിൽനിന്നും ഉണ്ടാകുന്ന നാമങ്ങളാണ് ?

(a) കൃത്ത്

(b) തദ്ധിതം

(c) പ്രകാരം

(d) ഇവയൊന്നുമല്ല
കൃഷ്ണഗാഥയുടെ വൃത്തമേത് ?

(a) മഞ്ജരി

(b) കേക

(c) കാകളി

(d) നതോന്നത
ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ് ?

(a) ദ്വന്ദ്വൻ

(b) തത്പുരുഷൻ

(c) ബഹുവ്രീഹി

(d) അവ്യയീഭാവൻ
സമാനാക്ഷരം അല്ലാത്തത് ഏത് ?

(a ) ആ

(b) ഈ

(c ) ഊ

(d) ഏ
‘ച’ വർഗത്തിന്‍റെ മറ്റൊരു പേര് ?

(a) താലവ്യം

(b) കണ്ഠ്യം

(c) ഓഷ്ട്യം

(d) ദന്ത്യം
ദ്വന്ദ്വസമാസമല്ലാത്ത പദമേത് ?

(a) പഞ്ചചാമരം

(b) അച്ഛനമ്മമാർ

(c) രാപകൽ

(d) കൈകാലുകൾ
ഉപമാലങ്കാരത്തിന്‍റെ ലക്ഷണം ?

(a) ഒന്നിനൊന്നോടു സാദൃശ്യം

(b) ഒന്നിന് പലതിനോട് സാദൃശ്യം

(c) ഒന്നിനോടൊന്നു സാദൃശ്യം

(d) ഒന്നിനൊന്നോടഭേദം
സമാസം പറയുക ? കൈകാലുകൾ

(a) തത്പുരുഷൻ

(b) ബഹുവ്രീഹി

(c) ദ്വിഗുസമാസം

(d) ദ്വന്ദ്വൻ
മൂന്നുകവികളെ ഒരുമിച്ച് പറയാനുപയോഗിക്കുന് നസമസ്തപദം ഏത്?

(a) കവിയുഗ്മം

(b) കവിത്രയം

(c) കവിത്രയങ്ങൾ

(d) കവിദ്വന്ദം
സന്ധ്യാക്ഷരം അല്ലാത്തത് ഏത്?

(a ) എ

(b) ഏ

(c ) ഐ

(d) ഉ
‘ട’ വർഗത്തിന്‍റെ മറ്റൊരു പേര് ?

(a) താലവ്യം

(b) കണ്ഠ്യം

(c) മൂർധന്യം

(d) ദന്ത്യം
ശബ്ദാലങ്കാരത്തിന് ഉദാഹരണമേത് ?

(a) അനുപ്രാസം

(b) ദ്വിതീയാക്ഷരപ്രാസം

(c) യമകം

(d) ഇവയെല്ലാം
ഭേദകം എന്ന പദത്തിന്‍റെ അർഥം ?

(a) ഭിന്നിപ്പിക്കൽ

(b) വേർതിരിച്ച് കാണിക്കൽ

(c) താരതമ്യം

(d) വിശേഷണം
ദ്വന്ദ്വ സമാസത്തിന് ഉദാഹരണമേത് ?

(a) നാലഞ്ച്

(b) ഭദ്രാസനം

(c) സുഖദുഃഖങ്ങൾ

(d) കായ്കനികൾ
നാമങ്ങളുടെ ശുദ്ധരൂപം ഏത് വിഭക്തിയായിരിക്കും ?

(a) നിർദ്ദേശിക

(b) പ്രതിഗ്രാഹിക

(c) സംയോജിക

(d) ഉദ്ദേശിക
സന്ധ്യക്ഷരം അല്ലാത്തത് ഏത് ?

(a ) ഒ

(b) ഓ

(c ) ഔ

(d) ഈ
മണ്ണെണ്ണ – മണ്ണിൽ നിന്നെടുക്കുന്ന എണ്ണ - സമാസമേത് ?

(a) ബഹുവ്രീഹി

(b) കർമധാരയൻ

(c) മധ്യമപദലോപി

(d) ദ്വിഗു
നിത്യസമാസത്തിനുദാഹരണം ?

(a) തൂനിലാവ്

(b) ഗുരുശിഷ്യൻമാർ

(c) കോമളരൂപം

(d) പ്രതിമാസം
ഘോഷി എന്നറിയപ്പെടുന്ന അക്ഷരം ?

(a ) യ

(b) ര

(c ) ശ

(d) ഹ
സ്വരീകൃത വ്യഞ്ജനങ്ങളാണ് ?

(a) ചില്ലുകൾ

(b) വർണം

(c) ചുട്ടെഴുത്ത്

(d) കോലെഴുത്ത്
ത വർഗത്തിന്‍റെ മറ്റൊരു പേര് ?

(a) താലവ്യം

(b) കണ്ഠ്യം

(c) മൂർധന്യം

(d) ദന്ത്യം
ക വർഗത്തിലെ മൃദു േത്?

(a ) ഖ

(b) ഗ

(c ) ഘ

(d) ങ
ഭിക്ഷാർഥി – എന്നതിലെ സമാസം?

(a) ദ്വന്ദ്വ സമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) ദ്വിഗു സമാസം


നാമത്തിന് നാമത്തോടുമാത്രമുള്ള ബന്ധം കുറിക്കുന്ന വിഭക്തി ?

(a) സംബന്ധിക

(b) ആധാരിക

(c) പ്രയോജിക

(d) നിർദേശിക
നീലമേഘം – എന്നതിലെ സമാസം ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) കർമ്മധാരയൻ
‘പ’ വർഗത്തിലെ അനുനാസികമേത് ?

(a ) മ

(b) ഫ

(c ) ബ

(d) ഭ
താഴെപ്പറയുന്നവയിൽ ചുട്ടെഴുത്ത് അല്ലാത്തത് ?

(a ) അ

(b) ഇ

(c ) എ

(d) ഉ
‘പ’ വർഗത്തിന്‍റെ മറ്റൊരു പേര്?

(a) ഓഷ്ട്യം

(b) കണ്ഠ്യം

(c) മൂർധന്യം

(d) ദന്ത്യം
മുല്ലപ്പൂവ് – എന്നതിലെ സമാസം ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) ദ്വിഗുസമാസം
പ്രതിമാസം – എന്നതിലെ സമാസം ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) അവ്യയീഭാവൻ

(d) ദ്വിഗു സമാസം


ഗാഥാവൃത്തം എന്നറിയപ്പെടുന്നത് ?

(a) മഞ്ജരി

(b) കേക

(c) കാകളി

(d) നതോന്നത
ചുട്ടെഴുത്ത് എന്നാൽ ?

(a) ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്നത്

(b) സ്വതന്ത്രമായി നിൽക്കുന്നത്

(c) രണ്ടുമാത്രകൊണ്ട് ഉച്ചരിക്കുന്നത്

(d) ഇവയൊന്നുമല്ല
ക്രിയാധാതുക്കൾ അവയുടെ അർഥം പ്രകടമാക്കുന്ന രീതിയാണ് ?

(a) പ്രകാരം

(b) ഭേദകം

(c) വിശേഷണം

(d) തദ്ധിതം
‘ക്ക്’ പ്രത്യയമായ വിഭക്തി ?

(a) ഉദ്ദേശിക

(b) നിർദ്ദേശിക

(c) സംയോജിക

(d) ആധാരിക
ഉടെ, ടെ എന്നിവ പ്രത്യയമായ വിഭക്തി ?

(a) സംബന്ധിക

(b) നിർദ്ദേശിക

(c) സംയോജിക

(d) ആധാരിക
ഓട്, ഒട് എന്നിവ പ്രത്യയമായ വിഭക്തി ?

(a) പ്രതിഗ്രാഹിക

(b) നിർദ്ദേശിക

(c) സംയോജിക

(d) ആധാരിക
ഉച്ചാരണത്തിൽ അനുസ്വാരത്തിന് ഏത് കാരവുമായിട്ടാണ് സാദൃശ്യമുള്ളത് ?

(a ) ഹ

(b) മ

(c ) സ

(d) ക
ഊഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടാത്ത അക്ഷരമേത് ?

(a ) ശ

(b) ഷ

(c ) ഹ

(d) സ
താഴെപ്പറയുന്നവയിൽ സംസ്കൃതവൃത്തം അല്ലാത്തത് ?

(a) സ്രഗ്ധര

(b) വിയോഗിനി

(c) പുഷ്പിതാഗ്ര

(d) കാകളി
ത്രിമൂർത്തികൾ - എന്നതിലെ സമാസം ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) ദ്വിഗുസമാസം
തത്ഭവത്തിന് ഉദാഹരണം അല്ലാത്തത് ?

(a) ഏണി

(b) മിഠായി

(c) പിച്ച

(d) ചാത്തം
ഉച്ചാരണത്തിൽ വിസർഗത്തിന് ഏത് കാരവുമായിട്ടാണ് സാദൃശ്യമുള്ളത് ?

(a ) ഹ

(b) മ

(c ) സ

(d) ക
കാരിതം ഏത് ?

(a) ഉണ്ണുക

(b) പറയുക

(c) വിളിക്കുക

(d) പാടുക
ഒരു വ്യക്തിയുടെ പേരാണ് ?

(a) സംജ്ഞാനാമം

(b) സാമാന്യനാമം

(c) മേയനാമം

(d) സർവനാമം
ദ്രാവിഡ മധ്യമങ്ങൾ എന്ന വിഭാഗത്തിൽപ്പെടാത്ത അക്ഷരമേത് ?

(a ) ള

(b) ഴ

(c ) റ

(d) ഹ
ഘോഷാക്ഷരം അല്ലാത്തത് ?

(a ) ബ

(b) ഘ

(c ) ധ

(d) ഢ
ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ് ?

(a) മധ്യമപദലോപി

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) നിത്യസമാസം
ഘടകപദങ്ങളായി വിഗ്രഹിക്കുവാൻ സാധിക്കാത്തതാണ് ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) നിത്യസമാസം
ഒരു ജാതിയുടെയോ ഒരു വർഗത്തിന്‍റെയോ പൊതുവായ പേരാണ് ?

(a) സംജ്ഞാനാമം

(b) സാമാന്യനാമം

(c) മേയനാമം

(d) സർവനാമം
പറയുന്ന ആളിന് പകരം നിൽക്കുന്ന സർവനാമം ?

(a) പ്രഥമപുരുഷൻ

(b) മധ്യമപുരുഷൻ

(c) ഉത്തമപുരുഷൻ

(d) ഇവയൊന്നുമല്ല
ക്രിയയുടെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ് ?

(a) സകർമകം, അകർമകം

(b) കേവലം, പ്രയോജകം

(c) കാരിതം, അകാരിതം

(d) മുറ്റുവിന, പറ്റുവിന


നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം – ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംശക പ്രകാരം


ഒരെണ്ണം മാത്രം അപൂർണക്രിയയാണ്. അതേത് ?

(a) നടന്ന

(b) വീണ

(c) ഓടി

(d) വിളിച്ചു
താഴെപ്പറയുന്നവയിൽ ഭേദകത്തിന് ഉദാഹരണം അല്ലാത്തത് ?

(a) വെളുത്ത

(b) ചുവന്ന

(c) വസ്ത്രം

(d) മധുരമായ
വ്യക്തിയെന്നോ വർഗമെന്നോ വേർതിരിക്കാൻ കഴിയാത്തവയുടെ പേരാണ് ?

(a) സംജ്ഞാനാമം

(b) സാമാന്യനാമം

(c) മേയനാമം

(d) സർവനാമം
കുട്ടികൾ പാഠം പഠിക്കുന്നു – ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംസക പ്രകാരം


കേൾക്കുന്ന ആളിന് പകരം നിൽക്കുന്ന സർവനാമമാണ് ?

(a) പ്രഥമപുരുഷൻ

(b) മധ്യമപുരുഷൻ

(c) ഉത്തമപുരുഷൻ

(d) ഇവയൊന്നുമല്ല
പാനാവൃത്തം എന്നറിയപ്പെടുന്നത്?

(a) വിയോഗിനി

(b) ദ്രുതകാകാളി

(c) മന്ദാക്രാന്ത

(d) തരംഗിണി
താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത് ?

(a) എരിക്കുക

(b) പായിക്കുക

(c) ഓടിക്കുക

(d) ഭരിക്കുക
ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യമുള്ള സമാസം ?

(a) ദ്വന്ദ്വസമാസം

(b) ബഹുവ്രീഹി

(c) തത്പുരുഷൻ

(d) ദ്വിഗു
വിലാപവൃത്തം എന്നറിയപ്പെടുന്നത് ?

(a) വിയോഗിനി

(b) കാകളി

(c) മന്ദാക്രാന്ത

(d) തരംഗിണി
മലയാളത്തിലെ ആധികാരിക വൃത്തലക്ഷണഗ്രന്ഥമായി കണക്കാക്കപ്പെടുന്നത് ?

(a) ഹസ്തലക്ഷണദീപിക

(b) വൃത്തമഞ്ജരി

(c) ഭാഷാഭൂഷണം

(d) കവനകൌമുദി
അവർ വായിക്കട്ടെ - ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംസക പ്രകാരം


ഒരു നാമത്തിനു പകരം ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് ?

(a) സംജ്ഞാനാമം

(b) സാമാന്യനാമം

(c) മേയനാമം

(d) സർവനാമം
കേവലക്രിയകളുടെ രൂപം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ് ?

(a) സകർമകം, അകർമകം

(b) കേവലം, പ്രയോജകം

(c) കാരിതം, അകാരിതം

(d) മുറ്റുവിന, പറ്റുവിന


താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം അല്ലാത്തത്?

(a) മഞ്ജരി

(b) കാകളി

(c) കേക

(d) അനുഷ്ടുപ്പ്
ഉത്തമ പുരുഷന് ഉദാഹരണമാണ് ?

(a) ഞാൻ

(b) നീ

(c) താങ്കൾ

(d) അവൻ
തത്സമത്തിന് ഉദാഹരണമല്ലാത്തത്?

(a) ബെഞ്ച്

(b) സർക്കാർ

(c) പട്ടൻ

(d) ഹാജർ
ഗുരുക്കൻമാരെ ബഹുമാനിക്കണം – ഈ ക്രിയ ?

(a) വിധായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംസക പ്രകാരം


താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം അല്ലാത്തത് ?

(a) നതോന്നത

(b) അന്നനട

(c) തരംഗിണി

(d) ഇന്ദ്രവജ്ര
ഉപമ, രൂപകം, ഉൽപ്രേക്ഷ, സസന്ദേഹം, അപ്രസ്തുതപ്രശംസ എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന
അലങ്കാരമാണ് ?

(a) സാമ്യോക്തി

(b) അതിശയോക്തി

(c) വാസ്തവോക്തി

(d) അതിശയോക്തി
മധ്യമപുരുഷന് ഉദാഹരണമാണ് ?

(a) അവൻ

(b) അവർ

(c) അദ്ദേഹം

(d) നീ
ഘടകപദങ്ങളിൽ പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുന്ന സമാസം?

(a) കർമധാരയൻ

(b) അവ്യയീഭാവൻ

(c) തത്പുരുഷൻ

(d) ദ്വിഗു
നിങ്ങൾക്ക് പോകാം – ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംസക പ്രകാരം


ഭാഷയുടെ സ്വഭാവത്തിനനുസരിച്ച് മാറ്റം വരുത്തി ഒരു ഭാഷയിലേക്ക് സ്വീകരിക്കുന്ന അന്യഭാഷാ
പദങ്ങളാണ് ?

(a) തത്സമം

(b) തദ്ഭവം

(c) തദ്ധിതം

(d) ഇതൊന്നുമല്ല
പ്രഥമ പുരുഷന് ഉദാഹരണം?

(a) ഞാൻ

(b) നീ

(c) നിങ്ങൾ

(d) അവൻ
ഒരു ഭാഷയിലേക്ക് മറ്റൊരു ഭാഷയിൽ നിന്ന് വർണഭേദം വരുത്താതെ അതേപടി സ്വീകരിച്ചിട്ടുള്ള
പദങ്ങളാണ് ?

(a) തത്സമം

(b) തത്ഭവം

(c) തദ്ധിതം

(d) ഇതൊന്നുമല്ല
ചമ്പുക്കളിലെ ഗദ്യം എഴുതാൻ ഉപയോഗിക്കുന്ന വൃത്തം ?

(a) ദണ്ഡകം

(b) മന്ദാക്രാന്ത

(c) നതോന്നത

(d) കാകളി
ക്രിയയുടെ പ്രകൃതി (സ്വഭാവം) അടിസ്ഥാനമാക്കിയുള്ള വിഭജനമാണ്?

(a) സകർമകം, അകർമകം

(b) കേവലം, പ്രയോജകം

(c) കാരിതം, അകാരിതം

(d) മുറ്റുവിന, പറ്റുവിന


ഘടകപദങ്ങളിൽ ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസം ?

(a) കർമധാരയൻ

(b) അവ്യയീഭാവൻ

(c) തത്പുരുഷൻ

(d) ദ്വിഗു
ഈശ്വരൻ നന്മ വരുത്തട്ടെ – ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) ആശംസക പ്രകാരം


താഴെപ്പറയുന്നവയിൽ സംസ്കൃതവൃത്തം അല്ലാത്തത് ?

(a) രഥോദ്ധത

(b) വസന്തതിലകം

(c) മന്ദാക്രാന്ത

(d) തരംഗിണി
ദൈവമേ രക്ഷിക്കണേ – ഈ ക്രിയ ?

(a) അനുജ്ഞായക പ്രകാരം

(b) നിർദ്ദേശക പ്രകാരം

(c) നിയോജക പ്രകാരം

(d) പ്രാർഥക പ്രകാരം


ക്രിയയുടെ കർമം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ് ?

(a) സകർമകം, അകർമകം

(b) കേവലം, പ്രയോജകം

(c) കാരിതം, അകാരിതം

(d) മുറ്റുവിന, പറ്റുവിന


ഘടകപദങ്ങളിൽ പൂർവപദത്തിന് പ്രാധാന്യമുള്ള സമാസം ?

(a) കർമധാരയൻ

(b) അവ്യയീഭാവൻ

(c) തത്പുരുഷൻ

(d) ദ്വിഗു
ഉല്ലേഖം, വിഭാവന, വിരോധാഭാസം എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ് ?

(a) സാമ്യോക്തി

(b) അതിശയോക്തി

(c) വാസ്തവോക്തി

(d) ശ്ളേഷോക്തി
വിധായകപ്രകാരത്തിനുദാഹരണം ?

(a) ചെല്ലണം

(b) പോകട്ടെ

(c) നടക്കാം

(d) കേൾക്കിൻ
സന്ദേശവൃത്തം എന്നറിയപ്പെടുന്നത് ?

(a) നതോന്നത

(b) മന്ദാക്രാന്ത

(c) കാകളി

(d) മഞ്ജരി
അലങ്കാരങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

(a) ഉപമ

(b) ഉൽപ്രേക്ഷ

(c) രൂപകം

(d) ശ്ളേഷം
മൂവാണ്ട് - സമാസമേത് ?

(a) ബഹുവ്രീഹി

(b) കർമധാരയൻ

(c) ദ്വിഗു

(d) ദ്വിത്വം
സ്ഥിതിഗതികൾ - സമാസമേത് ?

(a) ബഹുവ്രീഹി

(b) കർമധാരയൻ

(c) ദ്വിഗു

(d) ദ്വന്ദ്വം
തത്ഭവത്തിന് ഉദാഹരണം അല്ലാത്തത്തേത് ?

(a) പിച്ച

(b) ആസ്പത്രി

(c) പക്കം

(d) വധു
വ്യഞ്ജനാക്ഷരത്തെ വരിയിൽ ആവർത്തിക്കുന്ന അലങ്കാരം?

(a) അനുപ്രാസം

(b) രൂപകം

(c) ഉപമ

(d) ഉൽപ്രേക്ഷ
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നു – ഇതിൽ കർമം ഏത് ?

(a) ബ്രിട്ടീഷുകാർ

(b) ഇന്ത്യ

(c) ഭരിച്ചിരുന്നു

(d) ഇവയൊന്നുമല്ല
തത്സമത്തിന് ഉദാഹരണം അല്ലാത്തതേത് ?

(a) പിതാവ്

(b) മാതാവ്

(c) സ്വിച്ച്

(d) കുപ്പായം
താഴെപ്പറയുന്നവയിൽ കാരിതക്രിയം ?

(a) കേൾക്കുന്നു

(b) കളയുന്നു

(c) പറയുന്നു

(d) ചാടുന്നു
കാവ്യലിംഗം, ഉദാത്തം, സ്വഭാവോക്തി എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ് ?

(a) സാമ്യോക്തി

(b) അതിശയോക്തി

(c) വാസ്തവോക്തി

(d) ശ്ളേഷോക്തി
പ്രയോജക ക്രിയക്ക് ഉദാഹരണം അല്ലാത്തത് ?

(a) ഉറക്കുന്നു

(b) ഓടിക്കുന്നു

(c) പഠിപ്പിക്കുന്നു

(d) നടക്കുന്നു
നാനാഴി - സമാസമേത് ?

(a) ബഹുവ്രീഹി

(b) കർമധാരയൻ

(c) ദ്വിഗു

(d) ദ്വിത്വം
ഒരു വാക്യത്തിൽ ആരെപ്പറ്റി, അല്ലെങ്കിൽ എന്തിനെപ്പറ്റി പറയുന്നുവോ അത് ..............
എന്നറിയപ്പെടുന്നു ?

(a) ആഖ്യ

(b) വിഭക്തി

(c) സന്ധി

(d) സമാസം
കേരളപ്രാസം എന്നറിയപ്പെടുന്ന അലങ്കാരം ?

(a) ദ്വിതീയാക്ഷരപ്രാസം

(b) ശ്ളേഷം

(c) അനുപ്രാസം

(d) ഉൽപ്രേക്ഷ
സംഭാഷണം ഉപയോഗിച്ചുള്ള അഭിനയരീതിയാണ് ?

(a) ആഹാര്യം

(b) ആംഗികം

(c) സാത്വികം

(d) വാചികം
നാലഞ്ച് ഫയലുകൾ കിട്ടാനുണ്ട് – എന്ന വാക്യത്തിലെ നാലഞ്ച് എന്നത് ഏത് സമാസത്തെ
കുറിക്കുന്നു ?

(a) തൽപ്പുരുഷൻ

(b) ദ്വിഗു

(c) ബഹുവ്രീഹി

(d) ദ്വന്ദ്വം
സമാസോക്തി ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ് ?

(a) സാമ്യോക്തി

(b) അതിശയോക്തി

(c) വാസ്തവോക്തി

(d) ശ്ളേഷോക്തി
ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ‘ഔ’?

(a) അ, ഇ

(b) അ, ഉ

(c) അ, ഒ

(d) ഇ, ഒ
‘ക്’ നോട് ‘ഹ്’ ചേർന്ന് ‘ഖ്’ ആകുന്നത് ?

(a) സ്വരസംവരണം

(b) മഹാപ്രാണീകരണം

(c) കാരിതീകരണം

(d) ഇതൊന്നുമല്ല
സാമാന്യലിംഗത്തിന് ഉദാഹരണം ?

(a) അച്ഛൻ

(b) മിടുക്കൻ

(c) പൂവൻകോഴി

(d) ഗുരു
കേവല ക്രിയയിൽ ‘ക്കു’ ചേർത്തു പറയുന്നത് ?

(a) കാരിതം

(b) അകാരിതം

(c) പ്രയോജകം

(d) മുറ്റുവിന
‘കേരളീയർ’ എന്ന പദം ഏത് വിഭാഗത്തിൽപ്പെടും ?

(a) അലിംഗം

(b) പുല്ലിംഗം

(c) നപുംസകലിംഗം

(d) മൂന്നുവിഭാഗത്തിലുംപെടും
നപുംസകലിംഗത്തിന് ഉദാഹരണം ?

(a) ചങ്ങാതി

(b) കോഴി

(c) കുട്ടി

(d) മരം
പുരുഷനെ കുറിക്കാൻ ഉപയോഗിക്കുന്ന ലിംഗപ്രത്യയം ?

(a) അൻ

(b) അൾ

(c ) ഈ

(d) ഓട്
പുജക ബഹുവചനം അല്ലാത്തത് ?

(a) പണിക്കർ

(b) തമ്പ്രാക്കൾ

(c) ഗുരുക്കൾ

(d) അമ്മമാർ
മഞ്ജരി വൃത്തത്തിന്‍റെ മറ്റൊരു പേര് ?

(a) ഗാഥ

(b) കളകാഞ്ചി

(c) തരംഗിണി

(d) നതോന്നത
സലിംഗബഹുവചനം അല്ലാത്തത് ?

(a) അമ്മമാർ

(b) പുരുഷൻമാർ

(c) പെണ്ണുങ്ങൾ

(d) അധ്യാപകർ
കർമ്മണിപ്രയോഗത്തിന് ഉദാഹരണമേത് ?

(a) കൊല്ലപ്പെടുക

(b) വിൽക്കപ്പെടുക

(c) അത്ഭുതപ്പെടുക

(d) കാണപ്പെടുക
സ്ത്രീലിംഗ പ്രത്യയമേത് ?

(a) അൻ

(b) തു

(c) അം

(d) അൾ
വെളുത്ത പശു എന്നതിലെ വെളുത്ത എന്ന വാക്ക് ഏത് ശബ്ദവിഭാഗമാണ് ?

(a) നാമം

(b) കൃതി

(c) ഭേദകം

(d) ദ്യോതകം
ഉച്ചാരണാവയവങ്ങളിൽനിന്ന് തടസ്സമുണ്ടാകാതെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ് ?

(a) വ്യഞ്ജനം

(b) സ്വരം

(c) ചില്ല്

(d) ഇതൊന്നുമല്ല
ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ‘ഐ’ ?

(a) അ, ഇ

(b) അ, ഉ

(c) അ, ഒ

(d) ഇ, ഒ
നപുംസക ബഹുവചനം അല്ലാത്തത് ?

(a) പെട്ടികൾ

(b) മരങ്ങൾ

(c) നാടുകൾ

(d) പെണ്ണുങ്ങൾ
‘അട്ടെ’ എന്നത് ഏതു പ്രകാരത്തിന്‍റെ പ്രത്യയമാണ് ?

(a) നിയോജകം

(b) അനുജ്ഞായകം

(c) വിധായകം

(d) നിർദ്ദേശകം
രാമൻ പഠിച്ചു – ഈ വാക്യം ?

(a) സങ്കീർണം

(b) കേവലം

(c) മഹാകാവ്യം

(d) ഇതൊന്നുമല്ല
‘അണം’ ഏത് പ്രകാരത്തിന്‍റെ പ്രത്യയമാണ് ?

(a) നിയോജകം

(b) അനുജ്ഞായകം

(c) നിർദ്ദേശകം

(d) വിധായകം

You might also like