You are on page 1of 20

3250 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 2.

5% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റവില


എത്രയാണ് ?

(a) 3175.25 രൂപ (b) 3183.25 രൂപ (c) 3168.75 രൂപ (d) 3155.50 രൂപ
ഒരു പരീക്ഷയ്ക്ക് ഒരു കുട്ടിയുടെ ശരാശരി മാർക്ക് 85 ആണ്. മലയാളത്തിന് 15
മാർക്കും ഇംഗ്ലീഷിന് 20 മാർക്കും ഹിന്ദിക്ക് 10 മാർക്കും കൂടുതൽ
കിട്ടിയിരുന്നെങ്കിൽ ശരാശരി 90 ആകുമായിരുന്നു. എങ്കിൽ എത്ര
വിഷയങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് ?

(a) 9 (b) 10 (c) 11 (d) 8


ഒരു കേക്കിന്‍റെ 9/10 ഭാഗം 5 പേർക്ക് തുല്യമായി വീതിക്കുന്നു.
ഓരോരുത്തർക്കും കേക്കിന്‍റെ എത്ര ഭാഗം ലഭിക്കും ?

(a) 1/50 (b) 9/40 (c) 9/50 (d) 1/10


ആദ്യ 75 ഒറ്റസംഖ്യകളുടെ തുക എത്ര ?

(a) 5430 (b) 5625 (c) 5225 (d) 5360


0.8 നോട് എത്ര കൂട്ടിയാൽ 1 കിട്ടും ?

(a) 0.4 (b) 0.2 (c) 0.3 (d) 0.1


15, 30, 45 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും
ചെറിയ സംഖ്യ ?

(a) 70 (b) 90 (c) 60 (d) 80


രണ്ട് ബസ്സുകൾ തമ്മിലുള്ള വേഗതയുടെ അംശബന്ധം 7:8. രണ്ടാമത്തെ ബസ് 4
മണിക്കൂറിൽ 400 കി.മീ. സഞ്ചരിക്കുന്നു എങ്കിൽ ആദ്യത്തെ ബസിന്‍റെ
വേഗത കണ്ടുപിടിക്കുക ?

(a) 90.5 കി.മീ./മണിക്കൂർ (b) 87.5 കി.മീ./മണിക്കൂർ

(c) 85.5 കി.മീ./മണിക്കൂർ (d) 82.5 കി.മീ./മണിക്കൂർ


സുരേഷിന്‍റെയും രണ്ട് മക്കളുടെയും ശരാശരി പ്രായം 17. സുരേഷിന്‍റെ
ഭാര്യയുടെയും മക്കളുടെയും ശരാശരി പ്രായം 16. സുരേഷിന്‍റെ പ്രായം 33
വയസ്സ്. ആണെങ്കിൽ ഭാര്യയുടെ വയസ്സ് എത്രയാണ് ?

(a) 28 (b) 29 (c) 31 (d) 30


രാമു ഒരു ക്യൂവിൽ മുന്നിൽ നിന്നും 13-മതും പിന്നിൽ നിന്ന് 9-മതും ആണ്.
ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

(a) 21 (b) 22 (c) 24 (d) 31


856 X 856 – 144 X 144 = ?

(a) 712000 (b) 7120 (c) 56420 (d) 5462


2, 1, (1/2), (1/4), ------------------ ?

(a) (1/3) (b) (1/8) (c) (2/8) (d) (1/16)


QAR, RAS, SAT, TAU, -------------- ?

(a) UAV (b) UAT (c) TAS (d) TAT


കൂട്ടത്തിൽപ്പെടാത്തത് ഏത് ?

2, 5, 10, 17, 26, 37, 50, 64

(a) 50 (b) 26 (c) 37 (d) 64


_ nmmn _ mmnn _ mnnm _ ?

(a) nmmn (b) mnnm (c) nnmm (d) nmnm


താഴെ കൊടുത്തിരിക്കുന്നവയെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക ?

1. രാജ്യം 2. ഗ്രാമം 3. പട്ടണം 4. ജില്ല 5. സംസ്ഥാനം

(a) 2,3,4,5,1 (b) 2,3,4,1,5 (c) 1.3.5.4.2 (d) 1,2,3,4,5


താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ നിഘണ്ടുവിലെ പദക്രമീകരണ രീതിയിൽ
ക്രമീകരിക്കുക ?

1. Preach 2. Praise 3. Precinet 4. Precept 5. Precede

(a) 2,1,5,4,3 (b) 2,1,3,4,5 (c) 2,5,1,4,3 (d) 1,2,5,4,3


കൂട്ടത്തിൽപ്പെടാത്തത് ഏത് ?

(a) വീണ (b) സിത്താർ (c) ചെണ്ട (d) ഗിറ്റാർ


സിംഹം : മാംസം :: പശു : ?

(a) പാമ്പ് (b) പുല്ല് (c) പുഴു (d) മൃഗം


‘=‘ എന്നത് ഗുണനത്തെയും ‘X’ എന്നത് സങ്കലനത്തെയും ‘+’ എന്നത്
ഹരണത്തെയും ‘÷’ എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ 20 ÷ 8 X
5=4+4=?

(a) 17 (b) 19 (c) 15 (d) 13


[(469 + 174)^2 - (469 – 174)^2 ]/ (469 X 174) = ?

(a) 2 (b) 4 (c) 295 (d) 643

You might also like